"BJP മോശം ഒന്നുമല്ല, ഞങ്ങളുടെ എതിരാളി യുഡിഎഫ് ആണ്": V S Sunil Kumar | Loksabha Election 2024

  Рет қаралды 21,038

News18 Kerala

News18 Kerala

Күн бұрын

Пікірлер
@anumolanu1998
@anumolanu1998 10 ай бұрын
SG @ THRISSUR 🧡🧡🧡💯%
@boxing094
@boxing094 10 ай бұрын
ജയിച്ചാലും പാർലമെൻ്റിൽ പോയി ഇരുന്നു കൂർക്കം വലിക്കം 😂😂 വെറെ എന്ത് ചെയ്യാൻ . സിപിഐ ഡെ PM CANDIDATE 😂😂
@GAMERSALIH1234
@GAMERSALIH1234 10 ай бұрын
സത്യ സന്ധത... രണ്ടാം സ്ഥാനത്തിനായുള്ള മത്സരം ആണെന്ന് സമ്മതിച്ചു
@vaishnavvlogs9127
@vaishnavvlogs9127 10 ай бұрын
🧡ബിജെപി വോട്ട് ചെയ്യൂ!!!10വർഷം വെറുതെ കളഞ്ഞതാണ് 5 വർഷം കൂടി വീണ്ടും കളയണോ??? 🤔🤔4🫣🫣🫣🔥🔥🔥💪💪
@nithinratheesh1925
@nithinratheesh1925 10 ай бұрын
ശരിയാണ് രണ്ടാം സ്ഥാനത്തിന് വേണ്ടി LDF ഉം UDF ഉം തമ്മിൽ മത്സരം... ഒന്നാമത് ബിജെപി.... സുരേഷ് ഗോപി ❤️
@akshayk1404
@akshayk1404 10 ай бұрын
😂😂😂
@abhishekunni946
@abhishekunni946 10 ай бұрын
😂😂😂
@surendranpolassery3117
@surendranpolassery3117 10 ай бұрын
അത് അവർക്കും അറിയാം. ഇപ്പോഴത്തെ അവസ്ഥയിൽ BJP ഗവർമെന്റ് വരുമെന്ന് ജനങ്ങൾക് ഉറപ്പുള്ളതിനാൽ 2 ആം സ്ഥാനത്തിനും 3 ആം സ്ഥാനത്തിനും മത്സരിക്കും. പിന്നെ മതേതരത്വം എന്ന പന്ന വാക്ക് പറയാതിരുന്നാൽ നിങ്ങൾക്ക് നല്ലത്.
@HappyBabyKittens-we8jk
@HappyBabyKittens-we8jk 10 ай бұрын
തറും തറും....... തറും. വോട്ട് എണ്ണിതുടങ്ങുന്നത് വരെ ഇന്ത്യമുന്നണി വിജയിക്കും. എണ്ണിതുടങ്ങിയാൽ സുരേഷ് ഗോപി വിജയിച്ചിരിക്കും. സുനിൽ കുമാറിന്റെ വിചാരം ഇത് നിയമസഭ തെരഞ്ഞെടുപ്പാണ് എന്നാണ്. പാർലമെന്റിൽ N D A ക്ക് മാത്രമേ നേതാവുള്ളു. I N D I A മുന്നണിക്ക് നേതാവില്ല.
@anayaslittleworld8013
@anayaslittleworld8013 10 ай бұрын
​@@surendranpolassery3117😉
@GAMERSALIH1234
@GAMERSALIH1234 10 ай бұрын
രണ്ടാം സ്ഥാനത്തിനായുള്ള മത്സരം അല്ലേ
@ranjithtr7210
@ranjithtr7210 10 ай бұрын
ഇന്ത്യൻ രാഷ്ട്രീയത്തിൽ നിങ്ങൾ ക്കു ഒരു സ്ഥാനവും ഇല്ല
@dineshtr6583
@dineshtr6583 10 ай бұрын
സുരേഷ് ഗോപി❤❤❤കേന്ദ്ര മന്ത്രി❤❤❤ CPMൽ നിന്നും വോട്ട് സുരേഷ് ഗോപിയ്ക്ക് ലഭിയ്ക്കും
@thankarajantv4506
@thankarajantv4506 10 ай бұрын
ബിജെപി ഏറ്റവും നല്ല പാർട്ടി. തൃശൂർ അടിപൊളി ആകും.
@Vijyakumar-ro7xr
@Vijyakumar-ro7xr 10 ай бұрын
ഇന്നത്തെ സാഹചര്യത്തിൽ തീവ്രവാദികളെ. വളർത്തി..ഉയർത്തി.................. സഹായിക്കുന്നത് ആരാണ്.. 🥺🥺🥺
@VASUDv-p3y
@VASUDv-p3y 10 ай бұрын
ജനങ്ങള് കുറെ തരും... വാചക മടിക്കാതെ പോയി വീട്ടിലെങ്ങാനും ഇരിക്ക് സുനിലേ...ജനം മടുത്തു കുഴി തോണ്ടി. ഇരിക്കുകയാണ്. വോട്ടും ചോദിച്ചു അവരുടെ മുൻപിലൊന്നും ചെന്ന് പെടരുതേ സുനിലേ... സഹപ് മാറും കേട്ടോ...?
@sijomathew8
@sijomathew8 10 ай бұрын
രണ്ടാമൻ ആകാൻ കടുത്ത മത്സരം.
@HumanityOReligion
@HumanityOReligion 9 ай бұрын
പാർട്ടിയിൽ വിശ്വാസമില്ല പക്ഷെ SG യിൽ വിശ്വാസമുണ്ട്.. ഇതുവരെ തൃശ്ശൂരിൽ നിന്ന് വിജയിച്ച ആളുകൾ എന്തൊക്കെ ചെയ്തു എന്ന് ഒരു തൃശൂർക്കാരൻ എന്ന നിലയിൽ എനിക്കറിയില്ല പക്ഷേ SG ജയിച്ചാൽ ഓരോ തൃശൂർകാരനും അതറിയും. ❤️
@humanbeing2057
@humanbeing2057 9 ай бұрын
100%
@sunnyn3959
@sunnyn3959 10 ай бұрын
കഴിഞ്ഞ പാർലമെൻ്റിൽ CPM ന് 3 എം പി മാർ , ഇന്ത്യയൊട്ടാകെ. . ഇത്തവണ LDF ന് ഒരു സീറ്റിൽ കൂടുതൽ കിട്ടുകയില്ല. ഉറപ്പാണ്. കഴിഞ്ഞ തവണ 2 CPI എം പി മാരും 3 CPM എം പി മാരും പാർലമെൻ്റിൽ പോയിട്ട് ഇന്ത്യയ്ക്ക് എന്തു പ്രയോജനം ഉണ്ടായി? കുറേ പൊട്ട സമരം നടത്താനല്ലാതെ LDF ന് എന്തു മേൻമയാണുള്ളത്?
@babupuliyath2732
@babupuliyath2732 9 ай бұрын
UDF പോയി കുറേ കിളച്ചു 😅
@centinorbuilderskeralacons7853
@centinorbuilderskeralacons7853 10 ай бұрын
മാസപ്പടി എല്ലായിരുന്നെങ്കിൽ ആലോചിക്കാം ആയിരുന്നു
@MidhunMathew5770
@MidhunMathew5770 9 ай бұрын
അപ്പോൾ സഹകരണ ബാങ്കിൽ അടിച്ചുമാറ്റിയ കോടികൾ ആര് കൊടുക്കും
@jobinjoy6464
@jobinjoy6464 9 ай бұрын
SG❤ ജയിക്കും
@SanthoshKumar-sf4zn
@SanthoshKumar-sf4zn 10 ай бұрын
സുരേഷ് ഗോപി❤
@Director-h5t
@Director-h5t 10 ай бұрын
കടുത്ത മത്സരം മൂന്നാമൻ ആവ്വോ തൃശൂർ ഉള്ള ആൾക്ക് എന്താ പ്രത്യേകത
@techcareroofingsolution1754
@techcareroofingsolution1754 10 ай бұрын
പക്ഷെ കോൺഗ്രസ്സും ബിജെപിയും പറയുന്നത് സുനിൽകുമാറിനെ കണക്കാക്കുന്നെ ഇല്ല എന്നാണല്ലോ 😀😀 സുനിൽ കുമാറേ നിങ്ങളും സുരേഷ് ഗോപിയും തമ്മിൽ ഉള്ള വെത്യാസം എന്താണ് അറിയുമോ നിങ്ങൾ തോറ്റാൽ പിന്നെ അടുത്ത തിരഞ്ഞെടുപ്പിനെ വരൂ സുരേഷ് ഗോപി അങ്ങനെ അല്ല തോറ്റാലും തൃശൂരിന് വേണ്ടി പ്രവർത്തിച്ച മനുഷ്യൻ ആണ് അദ്ദേഹം അത് മാത്രമല്ല സുരേഷ് ഗോപി നടക്കുന്ന കാര്യങ്ങൾ മാത്രമേ പറയു അല്ലാതെ നിങ്ങളെപ്പോലെ വോട്ട് കിട്ടാൻ വേണ്ടി വായിൽ തോന്നിയത് പറയുകയല്ല മാത്രവുമല്ല സുരേഷ് ഗോപി ജയിച്ചാൽ തൃശൂർകാർക്ക് ഒരു കേന്ദ്ര മന്ത്രിയെ കിട്ടും നിങ്ങൾ ആരെങ്കിലും ജയിച്ചാൽ ഒരു ഉപകാരവും ഇല്ലാത്ത ഒരു mp കൂടി അത്രയേ ഉള്ളൂ.. സ്വന്തം പോക്കറ്റിൽ നിന്ന് പണം ചിലവാക്കി ജനങ്ങളെ സഹായിക്കുന്ന മനുഷ്യൻ ആണ് സുരേഷ് ഗോപി സാറ് നിങ്ങളുടെ പാർട്ടിയിൽ തന്നെ ഒരാളെ ചൂണ്ടി കാണിക്കാൻ പറ്റുമോ അതുപോലെ ? അത് മാത്രമല്ല സംസ്ഥാന സർക്കാരിനെതിരെ ഇപ്പൊ ജനങ്ങൾക്ക് വലിയ പ്രതിഷേധം ആണ് പാവപെട്ടവൻ ചേർത്ത് വച്ച പണം അടക്കം തട്ടിപ്പ് നടത്തിയ പാർട്ടി ആണ് നിങ്ങളുടെ. അത് മാത്രം അല്ല ഇത്ര കാലം നിങ്ങൾ മാറി മാറി അല്ലെ ഭരിച്ചിരുന്നത് എന്നിട്ടും ഒരു ഗതിയും ഇല്ലാലോ തൃശൂരിന് ഇനി സുരേഷ് ഗോപി ഒരു 5 വർഷം ഭരിക്കട്ടെ ഒരു അവസരം സുരേഷ്ഗോപിക്ക് കൊടുക്കുന്നതിൽ തെറ്റില്ല എന്നാണ് തൃശൂർകാരുടെ ഇപ്പോഴത്തെ വാദം... എന്തുകൊണ്ടും ഇന്നത്തെ അവസ്ഥയിൽ പ്രധാപനും വലിയ മാർക്കറ്റ് ഇല്ല സുനിൽകുമാറിനും വലിയ മാർക്കറ്റ് ഇല്ല ഇപ്പോൾ തൃശ്ശൂർ ഹീറോ സുരേഷ്‌ഗോപി ആണ് താങ്കൾക്ക് കുറച്ച് പാർട്ടി വോട്ട് കിട്ടും പേടിക്കേണ്ട
@anjalyvishnu
@anjalyvishnu 8 ай бұрын
💯
@JyothishJayaseelan-hj2zx
@JyothishJayaseelan-hj2zx 9 ай бұрын
കേന്ദ്ര മന്ത്രിക്ക് ഒരോട്ട് SG❤ BJP
@yesiamindian7830
@yesiamindian7830 10 ай бұрын
അപ്പോൾ നിങ്ങൾ തീരുമാനീച്ചു കഴിഞ്ഞു. നിങ്ങൾ യുഡിഎഫിനോടാണ് മത്സരിക്കുന്നത്. എന്നുവച്ചാൽ രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള കടുത്ത മത്സരം കാഴ്ച്ചവെക്കും.
@HappyBabyKittens-we8jk
@HappyBabyKittens-we8jk 9 ай бұрын
ശരിയാണ്. I N D I A മുന്നണിയും N D A യും തമ്മിലല്ലേ മത്സരം?????
@3737.
@3737. 10 ай бұрын
അതിനു നീയാകെ ഇനി കേരളത്തിലെ ഇല്ല 😂🤣
@gamingwithpraveen2916
@gamingwithpraveen2916 10 ай бұрын
കേരളത്തിൽ മാത്രമേയുള്ളോ മോനേ
@thomasteppan2191
@thomasteppan2191 10 ай бұрын
INDI ആണ്, ഒന്നാണ് എന്നു പറഞ്ഞു, പിന്നെ എന്തു എതിരാളി.
@HappyBabyKittens-we8jk
@HappyBabyKittens-we8jk 9 ай бұрын
മതേതരത്വം എന്ന് പറഞ്ഞാൽ ഹിന്ദുവിരോധമല്ല സുനിൽ സാറെ!
@Shamsudheen1
@Shamsudheen1 10 ай бұрын
റിസൾട്ട് വരുമ്പോൾ ഇവൻ 3ആം സ്ഥാനത്താവും
@ambily2940
@ambily2940 10 ай бұрын
ഇവിടെ എതിരാളി... അങ്ങ് ഡൽഹി ചെന്നാൽ ഭായ് ഭായ്.. ഇവനൊക്കെ ജനങ്ങളെ പറ്റിക്കുക അല്ലെ
@KrishnaKumar-pl2fo
@KrishnaKumar-pl2fo 10 ай бұрын
Thrissuril Suresh gopiye jayippikkum janagal SG k Oppam ✌️✌️✌️✌️
@guruchandranchambayil1779
@guruchandranchambayil1779 10 ай бұрын
ഇടതനെയും വലതനെയും പരീക്ഷിച്ച് ജനങ്ങൾക്ക് മതിയായി. രണ്ടു പേരും ഒരുമിച്ച് കേന്ദ്രം ഭരിച്ചിട്ടും കേരളത്തിന് എന്തു കിട്ടി എന്ന് ജനങ്ങൾക്ക് അറിയാം.ഇനിയൊന്ന് മാറി ചിന്തിക്കട്ടെ ജനങ്ങൾ.
@JayaSudhakaran-no2km
@JayaSudhakaran-no2km 9 ай бұрын
അവിടെ എത്താൻ പാർലമെന്റിൽ,,,,, eathipeadan തത്കാലം സാധ്യമല്ല ബിജെപി യുടെ അയലത്തു എത്താൻ പോലും സാധിക്കില്ല
@dineshtr6583
@dineshtr6583 10 ай бұрын
❤❤സുരേഷ് ഗോപി❤❤❤❤
@radhakrishnankannalath2478
@radhakrishnankannalath2478 10 ай бұрын
തോൽവി അറിയാൻ നേർതേ അറിയാൻ... സുനി ചേട്ടൻ😂
@humanbeing2057
@humanbeing2057 9 ай бұрын
തൃശൂർ കാരെ, ഇത് നിയമസഭാ എലെക്ഷൻ അല്ല.. ലോക്സഭാ എലെക്ഷൻ ആണ്... ലോക്സഭയിൽ ദേശീയ രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്ത സിപിഐ ടെ എംപി ആയിട്ട് കരുവന്നൂരിൽ ഒരു വാക്ക് മിണ്ടാത്ത ഈ പഴകി തുരുമ്പിച്ച സുനിൽ കുമാർ പോയിട്ട് എന്ത് കാര്യം..? തോളത്തു കയ്യിട്ടു, ഒരുമിച്ചു ചായ കുടിച്ചു.. ചായക്കടയിൽ വന്നു... കവലയിൽ നീന്നു വർത്താനം പറഞ്ഞു, സാദാരണക്കാരൻ.. ഇതൊന്നുമല്ല ഒരു എംപി ക്കു വേണ്ട ഗുണങ്ങൾ capable ആവണം കേന്ദ്രത്തിൽ പോയി മോഡി govt നോട് ചേർന്ന് നാടിനു വേണ്ടി വികസന പ്രവർത്തനങ്ങൾ നടത്താനുള്ള പ്രാപ്തി വേണം... സുനിൽ കുമാർ ഒക്കെ ജയിച്ചാൽ ഞ പിഞ്ഞാ മുരളീധരനെ പോലെ തന്നെ no use..സുരേഷ് ഗോപിക്ക് അതിനുള്ള കഴിവുണ്ട്..പവർ ഉണ്ട്...ആത്മാർത്ഥത ഉണ്ട് ..തൃശൂരിന് ഒരു മാറ്റം അനിവാര്യമാണ് . സൊ രാഷ്ട്രീയവും മതവും മാറ്റി വച്ച്..വികസനത്തിന് ഒരു വോട്ട്.. അതാണ് ചെയ്യേണ്ടത്.. ബുദ്ധിയുള്ള തൃശ്ശൂർകാരെ, കഴിഞ്ഞ പ്രാവശ്യത്തെ പോലെ അബദ്ധം ഇനി കാണിക്കരുത്...തൃശ്ശൂരിന്റെ വലിയ വികസനത്തിനു..തൃശ്ശൂരിന്റെ വലിയ ഒരു മാറ്റത്തിനു ഉശിരുള്ള, നല്ലവനായ, ആത്മാർത്ഥത ഉള്ള നാലക്ഷരം ലോക്സഭയിൽ പോയി സംസാരിക്കാന് കഴിയുന്ന സുരേഷ് ഗോപിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക
@ManojManoj-zu7mh
@ManojManoj-zu7mh 10 ай бұрын
കേന്ദ്രത്തിൽ നിങ്ങൾ ഒന്നല്ലേ പിന്നെ തൃശൂർ കാർക്ക് ഇത് അറിയാമല്ലോ
@humanbeing2057
@humanbeing2057 9 ай бұрын
കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഇനി വോട്ടില്ല.. കഴിഞ്ഞ 3 വർഷമായി അവർ ചെയ്ത് കൂട്ടിയതൊന്നും മറക്കരുത്... കരുവന്നൂർ ബാങ്കും സിദ്ധാർതനും എല്ലാം സ്മരണയിൽ വേണം... CPO 2019 ബാച്ചിലെ വിദ്യാർത്ഥികൾ ഇപ്പോഴും തെരുവിലാണ്... തോൽപിച്ച് വിടണം ഇവന്മാരെ..
@santhoshkappadu8666
@santhoshkappadu8666 10 ай бұрын
അയ്യോ യു.ഡി.എഫ് എങ്ങനെ എതിരാളിയാകും കേരളം വിട്ടാൽ നിങ്ങളെല്ലാവരും ഒരു കമ്പിൽ കൊടി എല്ലാം കെട്ടി വച്ച് ഒന്നിച്ച് മത്സരിക്കുന്നവരല്ലേ.
@RobyNair
@RobyNair 10 ай бұрын
നിങ്ങൾ കേരളം വിട്ടാൽ ഒന്നിച്ചല്ലേ. പിന്നെന്തിനു ജനങ്ങളെ പറ്റിക്കുന്നു
@shanmughanc.m2903
@shanmughanc.m2903 9 ай бұрын
സുനിൽകുമാർ മൂന്നാം സ്ഥാനത്തേക്ക് പോകും 😂😂
@MidhunMathew5770
@MidhunMathew5770 9 ай бұрын
സുരേഷ് ഗോപി ഒന്നാമത് പ്രതാപൻ രണ്ടാമത് സുനിൽ മൂന്നാമത്
@Malayalidaa007
@Malayalidaa007 9 ай бұрын
സുരേഷ് gopi for sure thrissur need progress ❤️
@humanbeing2057
@humanbeing2057 9 ай бұрын
💯
@GgYu-m8e
@GgYu-m8e 9 ай бұрын
സുനിൽകുമാരിന് ആശയുണ്ടാകും. പക്ഷെ അത് നടക്കില്ല. സുനിൽകുമാറും, TN പ്രതാപനും തൃശൂർ തോൽക്കും. തൃശൂർ മത്സരം ബിജെപിയും കോൺഗ്രസ്സും തമ്മിൽ ആയിരിക്കും. സുനിൽകുമാർ മൂന്നാമത് ആവും 👍
@dineshtr6583
@dineshtr6583 10 ай бұрын
സുനിൽകുമാർ നോട്ടയുമായി മത്സരിക്കുന്നു. എത്രയും പെട്ടെന്ന് വീട്ടിലിരിക്കാം.
@harikumarvputhiyedath2285
@harikumarvputhiyedath2285 9 ай бұрын
,😂 അപ്പോ സുനി ചേട്ടനെ തന്നെ ഒരു ഉറപ്പില്ല .ജയിക്കുമെന്ന്...തോറ്റു തുന്നം പാടും. .SG ജയിക്കും
@pb1818
@pb1818 10 ай бұрын
ആരിഫ്, യെയ് എയ് റഹിം 🤣 NOT ONLY BUT ALSO 🤣🤣🤣🤣😁😁😁😁
@krmohanan4979
@krmohanan4979 9 ай бұрын
ബിജെപി യുടെ ഇപ്പോഴത്തെ ആവശ്യം ചെറിയ സ്രാ വായ കോൺഗ്രസ്സാണ്... ഊർദ്ധശ്വാസം വലിക്കുന്ന നത്തോലിയെ തീർക്കാൻ So easy... ഇപ്പോഴത്തെ ഗോലിയാത്തും പഴയ ഗോലിയാത്തും തമ്മിലാണ് യഥാർത്ഥ മത്സരം😂😂😂😂
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 9 ай бұрын
SG
@kalkki9789
@kalkki9789 10 ай бұрын
നിങ്ങളും udf രണ്ടും ഒന്നല്ലേ പിന്നെ എങ്ങനെ എതി രാളി ആകും നിങ്ങളുടെ എതി രാളി BJP
@Sukumaran-f7m
@Sukumaran-f7m 10 ай бұрын
പിണറായിയും അതുതന്നെയാണ് പറയുന്നത്,എതിരാളി udf ആണന്നും ബിജെപിയോട് മൃതുല സമീപനമാണെന്നും. മൃതുല സമീപനം എടുത്തില്ലെങ്കിൽ... സ്വർണ, ഡോളർ, അഴിമതികൾ, മാസപ്പടി, ലാവ്‌ലിൻ............ പേടിസ്വപ്നം 😭😭😭
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 9 ай бұрын
ഇപ്രാവശ്യം സി പി എം ൻ്റെ ദേശീയ പാർട്ടി പദവി നഷ്ടമാകും കനൽ ചാരമായി മാറി
@rajeevramachandrakurup3280
@rajeevramachandrakurup3280 9 ай бұрын
SG ❤
@skp3600
@skp3600 9 ай бұрын
Sg ജയികും. ഉറപ്പാണ്..
@thetruth9377
@thetruth9377 10 ай бұрын
സ്നേഹത്തോടെ പറയട്ടെ ഇപ്രാവശ്യം തൃശൂർ സുരേഷ് ഗോപി എടുക്കും സഹകരിക്കുക പറ്റുമെങ്കിൽ അദ്ദേഹത്തി തന്നെ വോട്ടു ചെയുക
@aarathigile
@aarathigile 9 ай бұрын
തൃശൂരിൽ കോൺഗ്രസിനെ പിന്തുണയ്ക്കാനാണ്‌ പാർട്ടി തീരുമാനം. അല്ലെങ്കിൽ വോട്ട്‌ സ്‌പ്ലിറ്റ്‌ ആകും, അത്‌ സുരേഷ്‌ ഗോപിക്ക്‌ ഗുണം ചെയ്യും.
@kuttanpillaikumar7318
@kuttanpillaikumar7318 9 ай бұрын
Poda potta Sunil Kumar We need Suresh gopi
@vijayaraghavank2476
@vijayaraghavank2476 10 ай бұрын
അതുകൊണ്ടാണ് അന്തർധാര ഉണ്ടായത്.കോൺഗ്രസ്സ് മുക്ത ഭാരതം ആണ് എൽഡിഎഫിന്റെയും ബിജെപിയുടേയും ലക്ഷ്യം
@BijuAbraham-kx2qy
@BijuAbraham-kx2qy 9 ай бұрын
T p Great leader ❤❤❤T p Great leader ❤❤❤❤❤❤❤❤❤T p Great leader ❤❤❤❤❤❤❤❤❤❤
@laluroshan8984
@laluroshan8984 9 ай бұрын
മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും
@sunnyn3959
@sunnyn3959 10 ай бұрын
തൃശൂരിൽ UDF ഒന്നാം സ്ഥാനത്തും സുരേഷ് ഗോപി രണ്ടാം സ്ഥാനത്തും ആണ് നിലവിൽ. LDF ന് പ്രതീക്ഷയില്ല.
@farisfaris1803
@farisfaris1803 10 ай бұрын
സുരേഷ് ഗോപി ഇവിടെ ഇല്ല
@haridasa6864
@haridasa6864 9 ай бұрын
എന്ത് കൊണ്ടു ജനങ്ങൾ ldf നു വോട്ട് ചെയ്യും എന്ന് കൂടെ പറയു സുനിൽ sir, പിന്നെ ഇന്ത്യ മുന്നണിയിൽ നിന്നു കൊണ്ടാണ് രാജ്യത്തിനു വേണ്ടി പൊരുതുന്നതെങ്കിൽ ldf ഉം udf ഉം ഒരുമിച്ചു നിന്നാൽ പോരെ?
@baabuddhan8877
@baabuddhan8877 9 ай бұрын
❤❤❤❤❤
@sajithsasidhar7097
@sajithsasidhar7097 9 ай бұрын
Good ..both of you can fight for the second place
@prasadparakkal970
@prasadparakkal970 10 ай бұрын
സുരേഷ് ഗോപി 200 000
@ajiabraham3744
@ajiabraham3744 9 ай бұрын
Vs or prathapan ❤❤❤❤❤❤❤❤❤❤❤❤❤
@rgouthamsankar1186
@rgouthamsankar1186 6 ай бұрын
😂😂😂
@sankark5421
@sankark5421 10 ай бұрын
ജനങ്ങളെ പറഞ്ഞ്‌ പറ്റിക്കുന്നത് ഇനിയും വിജയിച്ചാല്‍ സാധ്യത ഉണ്ട്‌ അല്ലേ സുനില്‍കുമാറെ? ഇടത് പക്ഷവും,congress ഉം ചീഞ്ഞു നാറിയത്‌ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പാണ് അല്ലേ?
@sreejithsreedhar8237
@sreejithsreedhar8237 9 ай бұрын
Sg❤️
@BettyThomas-c9u
@BettyThomas-c9u 9 ай бұрын
All the best sunil kumar
@SudheeshCSSudhi
@SudheeshCSSudhi 9 ай бұрын
😢sunielkumarjaikanam
@Kanisethvishnumayamadom
@Kanisethvishnumayamadom 9 ай бұрын
പാർട്ടി.... ഉത്തരവാദിത്വം...... തള്ള് തന്നെ....
@chandranponnatta1259
@chandranponnatta1259 10 ай бұрын
Keralathil e parayunna "mathetharawtham"undo sunilkumar.sir.......
@kiran4291
@kiran4291 9 ай бұрын
Karuvanoor bank adichu mattiyavar anthu paragu vote chodikkum 😂😂
@josephkannathil
@josephkannathil 10 ай бұрын
He will fail
@josephkannathil
@josephkannathil 10 ай бұрын
Waste
@josephkannathil
@josephkannathil 10 ай бұрын
Vava kodu konkakam udipichu you will go to trash
@josephkannathil
@josephkannathil 10 ай бұрын
Poor people from karivanoor they lost their money because of this lobby
@jayarajm-nw6lv
@jayarajm-nw6lv 9 ай бұрын
ചിത്രത്തിൽ തന്നെ sir കാണില്ല
@bijoykumark.p8636
@bijoykumark.p8636 9 ай бұрын
സുനിൽ കുമാർ പാലക്കാട്‌ ആണ് 😂
@haripodiyat6197
@haripodiyat6197 9 ай бұрын
Fighting with Congress for 2nd place.
@maheshpk2679
@maheshpk2679 9 ай бұрын
ഇത്തവണ സുനിൽകുമാറെ കളി മാറും, സൂക്ഷിച്ചു ഡയലോഗ് വിട്
@akshayasok8925
@akshayasok8925 9 ай бұрын
ബിജെപി കോൺഗ്രസ്
@madhavavntvmadhavan2471
@madhavavntvmadhavan2471 10 ай бұрын
Moojom(cpi)
@madmaxmax8599
@madmaxmax8599 9 ай бұрын
VS Sunil Kumar 👍 Prathapan 👎 Suresh Gopi 👎
@IbySabu
@IbySabu 10 ай бұрын
Nikkar keerum😮😮😮
@prasanthvayalar7751
@prasanthvayalar7751 10 ай бұрын
ഇവർക്കൊക്കെ പറയാൻ മതേതരത്വം മാത്രം..സുനിലേ ആ വാക്കൊക്കെ കലഹരണപെട്ടു..ജനത്തെ പറ്റിക്കാൻ ഓരോ ജിമ്മിക്കുകൾ..ജനത മാറി..പുതിയ തലമുറ സെൻസിറ്റീവ് ആണ്..നിങ്ങൾ രാഷ്ട്രീയം പറയുക.വികസനം ചർച്ച ആക്കുകക..ഡാറ്റാ ബേസിൽ സംസാരിക്കുക..അപ്പൊ ആണ് കോൺഗ്രസ്‌ ഭരിച്ചു മുടിപ്പിച്ച കൊണ്ട് ആണ് ബിജെപി കേറി വന്നത് എന്ന് അറിയാൻ പറ്റും.
@farisfaris1803
@farisfaris1803 10 ай бұрын
ആണോ പക്ഷെ ജനങ്ങൾ അറിഞ്ഞില്ല വർഗീയത ഉണ്ട് എന്ന്
@barathank9636
@barathank9636 10 ай бұрын
British kaar smasaanam pole aakki vecha India innathe avasthayil ethiyath Modi yude guaranty yil alla. 2014 muthal koteaswaran maarute katamgal ezhuthi thalli avarkku vendy mathram pravarthikkunna mody ivite laksham kotikal ude katam undaakki konde irikkunnu. Ennittum Congress ine kuttam paranju natakkaan oru uluppum samghi kalkke illallo?
@unnikrishnanunnikrishnan7233
@unnikrishnanunnikrishnan7233 9 ай бұрын
SG - No - 1
@jaimonantony5998
@jaimonantony5998 10 ай бұрын
നന്നായി പിടിച്ചോ പൊയ്കൊള്ളും
@indianperson9558
@indianperson9558 9 ай бұрын
Third price urappu 💪
@rathkannaraj1513
@rathkannaraj1513 9 ай бұрын
Karshakarkk koduthirunna 4℅ bank gold loan niruthicha al. Karuvannur nte suthradharan
@nishavincent3819
@nishavincent3819 9 ай бұрын
Adhyam karuvannurile pavaghalkku vendi theerumanamedukku
@divyashinto4357
@divyashinto4357 9 ай бұрын
Bjp❤
@alexsamuel4876
@alexsamuel4876 9 ай бұрын
തൃശൂർ ഹമാസ് + പോപ്പുലർ ഫ്രണ്ട് vs ഇസ്രായേൽ ആണ് അതുകൊണ്ട് സുനിൽകുമാർ + പ്രതാപൻ = സുരേഷ് ഗോപി. ഇവർ ജയിച്ചാൽ അവരുടെ കുടുംബത്തിന് ഹമസിനും പോപ്പുലർ ഫ്രണ്ടിനും മാത്രം പക്ഷെ സുരേഷ് ഗോപി രാജ്യത്തിന്‌ നസ്രാണിക്ക് ഹിന്ദുവിന് ഇസ്രായേലിനു തൃശൂരിന് വേണ്ടി ❤🇮🇳
@mohandaspk6759
@mohandaspk6759 10 ай бұрын
Appol bjp vannal kuzhapamilla yenna avasthayil ayi cpm bjpye aru tholpikum sir
@barathank9636
@barathank9636 10 ай бұрын
Ente bharya avalute makal onnu raksha ppetatte. Athu kazhinju British janatha party ye tholppikkaam.
@BijuAbraham-kx2qy
@BijuAbraham-kx2qy 9 ай бұрын
K 51😮Myth😊Masapadi=v😊😊😊😊😊😊20😊000😊😊😊😊😊😊😊😊
@Muchilot
@Muchilot 10 ай бұрын
2024 Modi 400+......
@Lakshmidasaa
@Lakshmidasaa 9 ай бұрын
third നീ തന്നെ സുനിലേ
@vijayakumarp.r4893
@vijayakumarp.r4893 10 ай бұрын
നല്ല ബോധം... കീപ് ഇറ്റ് അപ്പ്‌ 🤪🤪🤪🤪🤪
@bk24-b
@bk24-b 10 ай бұрын
Party with no supporters 😅😅
@muhammedpp637
@muhammedpp637 10 ай бұрын
Sunilkumar nooru nilayil pottum udf vijaikum 0:24
@ajayakunnamthanam7155
@ajayakunnamthanam7155 9 ай бұрын
If wins , vote against the very existence of Bharath as in the case of scrapping of article 370 in lok dabha
@muralikesavan2182
@muralikesavan2182 10 ай бұрын
Election kazhiyumpole Ethiralikale Abide kane Sunile.
@bala1190
@bala1190 10 ай бұрын
Sunil Kumar you can expect the same result like last time. You leave the party and join updated political parties or you become a blood witness for cpm. They already started in kassarcode. Balakrishnan
@asokanpunnapra4495
@asokanpunnapra4495 9 ай бұрын
സുരേഷ് ഗോപി ഗോപി വരയ്ക്കും
@sajuan9007
@sajuan9007 6 ай бұрын
😂😂😂😂😂😂😂😂
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН