ജാതി മത നേതാക്കളുടെ കാല് പിടിക്കാത്ത Shri. V. D സതീശനു അഭിനന്ദനങ്ങൾ 💐
@MuhmmedKutti18 күн бұрын
വെള്ളാപ്പള്ളി ക്ക്. കോൺഗ്രസിൽ എന്ത് കാര്യം. അതൊക്കെ തീരുമാനിക്കാൻ ഇവിടെ ആളുണ്ട്. മകനെ ബി. ജെ. പി. യിലേക്ക് അയച്ചിട്ട് ഇവിടെ ഇടതിനെ താങ്ങി കാര്യങ്ങൾ നേടാനുള്ള കുറുക്ക് വിദ്യ. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤗😘😘😘😘😘😘
@josep.v272118 күн бұрын
ഇവനാരെടാ കോൺഗ്രസിന്റെ ഹൈക്കമണ്ടോ
@sooryajith20218 күн бұрын
@@MuhmmedKutti SNDP യോഗം കേരളത്തിൽ പ്രാബല സമുതായ സംഘടന അഭിപ്രായം പറയാൻ വെള്ളാപ്പള്ളി 100 % യോഗ്യൻ തീരജടുപ്പിൽ 95 % വോട്ട് നേടി വിജയം നേടിയ വെക്തി 👍
@sarathsk7517 күн бұрын
Correct. വെള്ളാപ്പള്ളി സിപിഎം. മകൻ ബിജെപി. കോൺഗ്രസ് ഒരു സമുദായത്തിനും എതിരല്ല. കുഴിത്തുരുമ്പ് വേലകൾ ഇറക്കി ജനങ്ങളെ ഇനിയും കഷ്ടത്തിൽ ആക്കാനാണ് അയാളുടെ ശ്രമം.
@SajiG-z3n17 күн бұрын
👍👍👍👍👍
@edutechcrescent192116 күн бұрын
@@sooryajith202വെള്ളാപ്പള്ളി കിണഞ്ഞു പരിശ്രമിച്ചിട്ടും തോല്പിക്കാൻ പറ്റിയിട്ടില്ല വീഡി സധീശനേ. ജനങ്ങൾ കൂടെയുള്ളപ്പോൾ വെള്ളാപ്പള്ളിയെപ്പോലെ ഉള്ളവരെ തങ്ങണ്ട ആവശ്യം ഇല്ല.
@libinlibin73318 күн бұрын
നടേശൻ പിന്തുണ കൊടുത്തങ്കിൽ ചെന്നിതലയ്ക്ക് എന്തോ വലുത് വരാൻ പോകുന്നു
@VishnuredIndian18 күн бұрын
💯😂🤣🤣👌
@AlibhayAlibhay-vf8dw17 күн бұрын
Thenga
@chandrankaden330018 күн бұрын
ആര് ജയിക്കും ആര് മുഖ്യമന്ത്രി എന്നൊക്കെ സമുദായ നേതാക്കൾ അല്ല തീരുമാനിക്കേണ്ടത് , ജനങ്ങളുടെ തീരുമാനമാണ്.
@indian113417 күн бұрын
പിന്നെ പാണക്കാട്നിന്നുമാണോ കോയ
@MmPe-e9s14 күн бұрын
വെള്ളാപ്പള്ളി ആരെ ചീത്ത പറഞ്ഞോ അവർ വിജയിക്കും എന്നാണ് കേരള ജനം കാത്തിരിക്കുന്നത് exam. V. M. സുധീരൻ. K. C. വേണു. Raahul mankoottathil അങ്ങനെ എത്രയോ nedakkal. V. D ക്ക് ലോട്ടറി അടിച്ചു
@thomasca301718 күн бұрын
വെള്ളാപ്പള്ളിയുടെ സതീശന്റെ മേലുള്ള കുതിരക്കയറ്റം, സതീശൻ രക്ഷപെട്ടു.
@babuj652318 күн бұрын
വെള്ളാപ്പള്ളിയുടെ കാലു തിരുമ്മാൻ കൂട്ടാക്കാത്ത സതീശന് ആയിരം അഭിവാദ്യങ്ങൾ
@Rkp-r3u18 күн бұрын
വിമർശിക്കും തോറും powerful ആകുന്ന ആളാണ് സതീശൻ.... ചെന്നിത്തല വന്നാൽ വെള്ളാപ്പിള്ളിയുടെ കേസുകൾ എല്ലാം ഒതുക്കാൻ കൂട്ട് നിൽക്കും
@Beautifulearth-v4f17 күн бұрын
എന്നിട്ട് power താഴുകയാണല്ലോ
@sinilv.s771518 күн бұрын
വെള്ളാപ്പള്ളിക്ക് ഇനിയെങ്കിലും SNDP യോഗം സെക്രട്ടറി സ്ഥാനം രാജി വെച്ചൂടെ
@@__.9191 k സുധാകരനും രമേശ് ചെന്നി തലയും മോശമാണോ ?
@mayansbudha431718 күн бұрын
ശരിയാണ് പാണക്കാട് കുഞ്ഞാലി കുട്ടി അടിമ , മുനമ്പം വിഷയത്തിൽ അയ്യാൾ വല്ല ഫയലും പഠിച്ചിട്ടാണോ വഖഫ് ഭൂമിയെന്ന് പറഞ്ഞത് ?
@ajitha349718 күн бұрын
ന്റമ്മോ ഭയങ്കര അറിവാളി... ഒന്ന് ചിരിപ്പിക്കാതെടാ
@unnimaharani767618 күн бұрын
Evan new penanary
@AjiMV-ls5ez17 күн бұрын
Vd,putty,podapatty
@RenjKavilayil18 күн бұрын
വെള്ളാപ്പള്ളി എതിർക്കുന്നവർ ജയിക്കും. പണ്ട് വിഷ്ണുനാഥിനെ ചെങ്ങന്നൂരിൽ തോൽപ്പിക്കാൻ നോക്കി യൂത്തുകോൺഗ്രസ്സുകാർ ബ്ലേഡ് അയച്ചുകൊടുത്ത സംഭവം ഉണ്ടല്ലോ. ബിജെപി ഒരാവശ്യവും ഇല്ലാതെ അച്ഛനേം മോനേം കൊണ്ടുനടക്കുവാ. അവരുടെ അഴിമതികൾ മൂടിവെക്കാനുള്ള മറ മാത്രമാണ് രാഷ്ട്രീയം.
@sooryajith20218 күн бұрын
@@RenjKavilayil p j ജോസഫ് തൊടുപുഴ യിൽ തോൽപ്പിച്ചില്ലേ അനിൽ കുമാറിനേ തോൽപിച്ചില്ലേ ആലപ്പുഴയിൽ സുധീരനെ തോൽപ്പിച്ചിലെ മറ്റുള്ളവർ വീട്ടിൽപോയി വെള്ളാപ്പള്ളി യുടെ കാൽ പിടിച്ചു
@SachinRajendran-mn1np17 күн бұрын
Njn oru sndp kaaranalla chirakkan blade ayachukodutha youth congressukark pinned Chengannur oru mla undaayittundo
@RenjKavilayil16 күн бұрын
@@SachinRajendran-mn1np വിഷ്ണുനാഥിനെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്ത തെരഞ്ഞെടുപ്പിലെ കാര്യം പറയുമ്പോൾ പിന്നീടത്തെ കാര്യം എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ
@ജീവന്റെഅപ്പം18 күн бұрын
VD സതീശന്റെ മുഖം നോക്കിയാൽ തന്നെ എന്തൊരു ഐശരിയം ആണ്, സത്യം ഉള്ള ആളാണ്, ഒരു നല്ല പച്ച മനുഷ്യൻ 👍👍🙏🙏
@sudarsananps252518 күн бұрын
അതു ശരിയാ... പച്ച മുസ്ലീം മനുഷ്യൻ
@samuvalsam668118 күн бұрын
കറക്റ്റ് 👍
@onlookerhedgehog908318 күн бұрын
മുഖത്തെ ഐശര്യം, മൂക്കിന്റെ ഭംഗി, ഇതൊക്കെയാണ് criteria for CM. ഏത്അവൻ വന്നാലും സാധാരണക്കാരന് ഒരുപ്രയോജനവും ഉണ്ടാകുവാൻ പോകുന്നില്ല😂😂
@unnimaharani767618 күн бұрын
Poda patty
@unnimaharani767618 күн бұрын
New pinanari is vd
@gopi.krohininivas202117 күн бұрын
ശ്രീ ഷാജൻ കൃത്യമായി വിവരങ്ങൾ ശേഖരിച്ചു.
@Radhakrishnan-gm5ds18 күн бұрын
ഇത് പിണറായി വിജയനും വെള്ളാപിളളി നടേശനും തമ്മിലുള്ള ഒത്തുകളി, സൂക്ഷിച്ചാൽ UDF ന് കൊള്ളാം👍
@sunilkumarchirackel311818 күн бұрын
വെള്ളാപ്പള്ളി തള്ളിയാൽ സതീശൻ രക്ഷപെട്ടു 🙏
@KishorePs-zg5nr18 күн бұрын
തീർച്ചയായും നിങ്ങൾ പറയുന്നത് 100% ശരിയാണ് 👌വെള്ളാപ്പള്ളി പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ
@sooryajith20218 күн бұрын
@@KishorePs-zg5nr കേരള സമൂഹം വിശ്വസിക്കും സത്യം തുറന്നു പറയാൻ വെള്ളാപ്പള്ളി ക്ക് മടിയില്ല
@roymonyelavilayil205618 күн бұрын
Samudaya all Sotha Samrahi kana palli ka
@Bharatheeyam-j5m18 күн бұрын
@@sooryajith202നടേശൻ ഏതെങ്കിലും ഒരു പാർട്ടിയിൽ ഉറച്ച് നിൽക്കുന്നുണ്ടൊ , മരം ചാടി നടക്കുന്ന പോലെ ചാടി കളി അല്ലെ, SNDP യുടെ സമ്മോന്നതനായ നേതാവ് എന്ന് സ്വയം പ്രഖ്യാപിച് നടക്കുകയാണല്ലോ, ശ്രീ നാരായണ ഗുരു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏതാണ് നടേശൻ അനുവർത്തിക്കുന്നത്, ചാരായം വിറ്റ് കാശുണ്ടാക്കിയിട്ടുണ്ട് കേരളത്തിൽ ഉടനീളം ബിനാമി ബാറുകളും😂😂😂
@binoyjoseph838318 күн бұрын
സതീശന് ഒരു നിയോഗമാണ്.
@PradeepKumar-gc8bk18 күн бұрын
ഇനി വെള്ളാപ്പള്ളി യേ കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കിയാൽ കൊണ്ഗ്രെസ്സ് അടി തുടങ്ങുമോ എന്നുള്ള അവസാനശ്രമം ആണ്.. ഇങ്ങേർ ആരാ... ഒരു വിലയുമില്ല..
@Rkp-r3u18 күн бұрын
ഇത് പിണറായി യുടെ quotation ആണ്... വെള്ളാപ്പള്ളി execute ചെയ്യുന്നു... അതിനു ചെന്നിത്തല കൂട്ട് നിൽക്കുന്നു
@AmbikaAnilkumar-h1g18 күн бұрын
സത്യം.
@ashakrishnan504418 күн бұрын
സത്യം
@indians10118 күн бұрын
എന്തിന് 😂😂
@nithinjose362918 күн бұрын
VD Satheeshan next CM❤
@shajushaju96718 күн бұрын
വെള്ളാപ്പിള്ളിയെ പോലെയുള്ള ദുഷ്ടൻമാരെ എങ്ങിനെ നേരിടണമെന്ന് V. D യ്ക്കറിയാം
@Rkp-r3u18 күн бұрын
കോൺഗ്രസ് കാരുടെ മാത്രം വോട്ട് കൊണ്ട് ജയിക്കില്ല.... പൊതു സമൂഹത്തിന്റെ പിന്തുണ V D സതീശന് ആണ്
@sooryajith20218 күн бұрын
@@Rkp-r3u k സുധാകരൻ
@susanmathew81718 күн бұрын
Yes❤ VD satheeshan
@Isha-u6y16 күн бұрын
KS ❤❤❤
@bennycyriac526315 күн бұрын
He is not a good person he always thinks he's not the Congress never come back . We are not expect from Rahul & shafi is a selfish now you are mla & mp so you can proud but you can't stay UC kallara In politics wat UC and his memories 😢
@hak-eve178512 күн бұрын
💯💯
@lathagopi202318 күн бұрын
സാർ പറഞ്ഞത് സത്യമായ കാര്യമാണ്🙏🙏
@GeorgeMathew-po6ip16 күн бұрын
ഒന്നും പറയേണ്ട അടുത്ത മഖ്യമന്ത്രി V.D.ട❤❤❤❤
@right169714 күн бұрын
VD❤❤❤❤ സതീഷൻ വരട്ടെ
@johnninanrinchujohn18 күн бұрын
Vds great leader aanu💗💗💗💗
@mayansbudha431718 күн бұрын
ശരിയാണ് ജിഹാദി അടിമ കേരളം വഖഫ് ആക്കാൻ ധൃതി കൂട്ടുന്നവൻ
@bijunoyal806018 күн бұрын
Vd sadhishan തന്നെ അടുത്ത മുഖ്യമന്ത്രി കേരളത്തെ പുരോഗതിയിലിക്ക് നയിക്കാൻ പാർട്ടിയെ നല്ല രീതിയിൽ കൊണ്ടുപോകാനും കഴിവുള്ള നേതാവ് 👍👍👍👍❤️❤️❤️🧡🧡
@prempv336818 күн бұрын
V D സതീശൻ puuuuuuuuuuu കൊണ്ഗ്രെസ്സ് നാടിന്റെ ശാപം 😅
@iqbalpalace18 күн бұрын
V D സതീശൻ ❤❤❤
@shajic183218 күн бұрын
ചെന്നിത്തല യെ സിപിഎം സപ്പോർട് ചെയ്യും.... അതാണ് രാഷ്ട്രീയം
@vishnuvichu184918 күн бұрын
VD❤❤👍👍
@innerMan-q7f18 күн бұрын
വെള്ളാപ്പള്ളിയെ രക്ഷിക്കാൻ സതീശൻ കൂട്ടു നിൽകയില്ല എന്ന് മറ്റാരെക്കാളും നന്നായി വെള്ളാപ്പള്ളിക്ക് അറിയാം....😂
@RITA-g9g18 күн бұрын
It will end in a DRAMA.
@Isha-u6y16 күн бұрын
ഇതിപ്പോൾ വെള്ളാപ്പള്ളി യെ കൊണ്ട് പറയിപ്പിച്ചതാണ് തന്ത്രം 😂😂😂
@n.muraleedharan532116 күн бұрын
എസ്എൻഡിപി അംഗമായ ഞാൻ വെള്ളാപ്പള്ളിയെ ഞാൻ 100 % വെറുക്കുന്നു
@GopalanKgk18 күн бұрын
സുകുമാരൻ നായർ എന്തെങ്കിലുമൊക്കെ ചെയ്യും. വെള്ളാപ്പിള്ളി ഇന്ന് പറഞ്ഞത് നാളെ മാറ്റിപ്പറയും.
@Theepporishaji16 күн бұрын
വെള്ളാപ്പള്ളി പറഞ്ഞാൽ ആർക്കും ഒരു വോട്ടും ആരും ചെയ്യില്ല......
@Rkp-r3u18 күн бұрын
ചെന്നിത്തലയെ ഉയർത്തി കാണിച്ചാൽ വീണ്ടും udf തോൽക്കും
@@sibuvarghese7776Chennithala paranjath janam viswasichilla...He is not good communicator.His only usp is by luck he came leader of I group.He can use Satheeshan and other leaders to communicate and come into power.But he choose to do everything on his own.
@ManjummalBoys18 күн бұрын
@@sibuvarghese7776 100 % agreed 👍
@ASISHJOHN-i4h18 күн бұрын
ഇവനാര് ഗുരുവിന്റെ അപ്പൻ ആണോ
@mayansbudha431718 күн бұрын
പാണക്കാട് കുഞ്ഞാലി കുട്ടി അടിമ , മുനമ്പം വിഷയത്തിൽ അയ്യാൾ വഖഫ് ഭൂമിയെന്ന് പറഞ്ഞത് അടിമത്വം കൊണ്ടാണ് ,
@martinalex779718 күн бұрын
വി.ഡി സതീശൻ ഉറച്ച രാഷ്ട്രിയ നിലപാട് ഉള്ള വ്യക്തി, പ്രിയംങ്കരൻ.
@devimaya913318 күн бұрын
എല്ലാവരും എന്ന് പറയരുത്
@AsokanKK-jo4tt17 күн бұрын
എല്ലാരുമോ? 😂😂😂😂
@AsokanKK-jo4tt17 күн бұрын
ആരാ ഈ എല്ലാരും
@Isha-u6y16 күн бұрын
ചെന്നിത്തല 🎉🎉
@georgemathews29318 күн бұрын
വെള്ളാപ്പള്ളിക്ക് ഇനിയും മാറി നിന്നുടെ
@sunnyantony511618 күн бұрын
V. D. Satheesan is good 👍
@tmuhammedrafi287118 күн бұрын
പുഴയിൽ ശ്വാസം മുട്ടി ജീവൻ നിലച്ച സ്വാമിജിയുടെ ആത്മാവ് വെള്ളാപിളളി ആശാനെ വേട്ടയാടി കൊണ്ടിരിക്കുന്നതായി ശ്രീ നാരാ ണിയർ ഇപ്പോഴും വിശ്വാസിക്കുന്നു അതിന്റെ പ്രത്യാഖാതത്തെ ഈഴവ സമദായം ഭയക്കുന്നു! കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുനത് പൗരാവകാശവും സമ്മതിദാനാവകശങ്ങൾ ഉള്ള ജനങ്ങളാണ്. കേരള നാടിന് ഇപ്പോൾആവശ്യം വർഗ്ഗീയതയും സ്വജനപക്ഷപാതവുമില്ലാത്ത മതേതര നിരപക്ഷേകരാണ് വേണ്ടത്. അതിന് പറ്റിയആൾ നമ്മുടെ v m സുധീരൻ സാറാണ് അദ്ദേഹം UDF നെ ലീഡ് ചെയ്താൽ മൃഗീയ ഭൂരി പക്ഷത്തിന് കോണഗ്രസ്സ് മുന്നണി അധികാരത്തിൽ വരും ദൈവത്തെ ഓർത്ത് നിലവിൽ ഏറ്റവും നിലവാരുള്ള സുധീരൻ സാറിന് ഒരു ചാൻസ് കൊടുക്കണം ജനാധിപത്യ മതേതര വിശ്വാസികൾ!🎉
@sajithmkm17 күн бұрын
@@tmuhammedrafi2871 ആ ഉടായിപ്പ് സ്വാമിയുടെ ആത്മാവിനെ ആണോ ഉദേശിച്ചത്.
@trialtechchannel100317 күн бұрын
ഇന്നത്തെ സാഹചര്യത്തിൽ, സി പി എം നെ അവഗണിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. ലാൽസലാം❤❤
@raveendrakurupraghavakurup563818 күн бұрын
VD super.Full support.
@NGCHANDRAN-w2s18 күн бұрын
Shajan gi Ramesh Chennithala my be the Best choice for the betterment of Congress.
@RajyasnehiUm18 күн бұрын
👆 ഇതിൽ സാജൻ പറഞ്ഞ പ്രധാന പോയിന്റ് ഉണ്ട്.. "ഇപ്പോൾ സിപിഎമ്മിന് സംരക്ഷിക്കുന്നത് സംഘപരിവാർ ഗ്രൂപ്പുകൾ മാത്രമാണ് എന്ന്".. ഇതുതന്നെയല്ലേ മറ്റു വിഭാഗക്കാരും കുറേ കാലങ്ങളായി സിപിഎമ്മിനെതിരെ ആരോപിക്കുന്നത്👆.. ഒരു സംഘപരിവാർ അനുകൂലിയായ താങ്കളിൽ നിന്ന് തന്നെ ഇത് പറഞ്ഞത് വളരെയധികം സന്തോഷവും അത്ഭുതം തോന്നുന്നു 👆
@georgemathews29318 күн бұрын
ചെന്നിത്തലയ്ക്ക് ഒന്നു മാറി നിന്നു കൊടുത്തുകൂടെ മഹാരാഷ്ട്രയിലും ബാക്കിയുള്ള സ്ഥലങ്ങളെല്ലാം പോയിട്ട് എന്തായി
@ancherilmamathasusheela14 күн бұрын
Leader 🔥
@vinodpp402218 күн бұрын
താങ്കൾ സതീശനെ വല്ലാണ്ട് സപ്പോർട്ട് ചെയ്യുന്നുണ്ട്. Congress ജയിക്കുമ്പോൾ പ്രതിപക്ഷ നേതാവിൻ്റെ നേട്ടം. തോൽക്കുമ്പോൾ പ്രസിഡൻ്റിൻ്റെ കുഴപ്പം . കോൺഗ്രസ്സിലെ സ്ഥിരം കാര്യം ഇതാണ്. ഇവിടെ ജാതിയും കളിക്കുന്നുണ്ട്.
@georgekuttykv431613 күн бұрын
v💪🏾
@ലാൽ-ഛ1റ17 күн бұрын
കുറെ കാലം ആയി ഈ പ്രവചങ്ങൾ കേൾക്കുന്നു dear shajan ❤❤ Oru chukkum nadakkilla ningalude pravachangal 😂 Kelkkan sugam und
@libinlibin73318 күн бұрын
ബിജെപി ക്ക് ഗുണം ചെയുന്നത് സിപിഎം അധികാരത്തിൽ വരുന്നത് ആണ് അതുകൊണ്ട് ബിജെപി സിപിഎം മറിച്ച് വോട്ട് ചെയ്യുമോ എന്ന് സംശയം ഉണ്ട്
@Killadi_in18 күн бұрын
എന്റെ വോട്ട് സിപിഎം ആണ്. കാരണം ഇസ്ലാമിസ്റ്റുകൾ കൂട്ടത്തോടുകൂടി കോൺഗ്രസിൽ കേറിയിട്ടുണ്ട്
@jmahalekshmymenon930918 күн бұрын
@@Killadi_in exactly.. very correct and intelligent analysis
@remyphilipphilip622616 күн бұрын
V D SADHEESAN❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hak-eve178512 күн бұрын
VD സതീശൻ അറിവുള്ള, കഴിവുള്ള പാർലമെന്റേറിയനാണ്. ബ്യൂറക്രസിയെ നിയന്ത്രിച്ച് ഭരിക്കാൻ മറ്റാരേക്കാളും സതീശന് കഴിയും.
@bobenkallada18 күн бұрын
ഒരു സമുദായത്തിന് പേരും പറഞ്ഞ് സമുദായ അംഗങ്ങളെ പറ്റിച്ച് സമുദായത്തിൻറെ കാശ് എല്ലാം അടിച്ചുമാറ്റി വായിൽ വരുന്ന എന്തും പറയുന്ന ഒരാളെ കുറിച്ച് സാധാരണ ജനത്തിലുള്ള മതിപ്പ് എത്രയുണ്ടെന്ന് ഇദ്ദേഹം ഒന്ന് സർവ്വേ നടത്തി മനസ്സിലാക്കട്ടെ!!
@Isha-u6y16 күн бұрын
KS 🥰🥰🥰, ചെന്നിത്തല ❤️❤️❤️❤️
@rajeshvijay367318 күн бұрын
കോൺഗ്രസ് കേരളം ഭരിക്കില്ല
@Prasanth32217 күн бұрын
Cjp bharikanam ale
@sasidharavarier881918 күн бұрын
സാർ വെള്ളപ്പള്ളിയും സുകുമാരനും പറഞ്ഞാൽ ആരും വോട്ട് ചെയ്യില്ല
Nobody can deny Mr.Sathisan for C. M. Post. He is very capable and energetic person.
@സുധീർയൂസുഫ്18 күн бұрын
സതീശന്റെ കാര്യം മറുനാടൻ ഏറ്റെടുത്തു ഇനി സതീശന്റെ അവസ്ഥ സ്വാഹാ
@sasikumarn578618 күн бұрын
വെള്ളാപ്പള്ളിയോട് അച്ചായൻമാർക്കു ഉള്ള എതിർപ്പു കമന്റ് കണ്ടാൽ അറിയാം.
@രാജശിൽപി18 күн бұрын
ഇടതും വലതും ഒളിഞ്ഞും തെളിഞ്ഞും ന്യൂനപക്ഷ വർഗീയത പ്രോത്സാഹിപ്പിക്കുന്നത് കാണാതെ പോകരുത്.
@MdAshraf-ko8ro18 күн бұрын
വെള്ളാപള്ളിയുടെ വിമർശനം VD സദീശന് കിട്ടു ഏറ്റവും വലിയ അങ്ങീകാരവും മുഖ്യമന്ത്രി ആവൻ യോഗ്യനാണ് എന്ന് എദാർത്ത കോൺഗ്രസ് കാരുടെ അഭിപ്രായം
@hometv61718 күн бұрын
സ്വന്തം സഭയിൽ ജനാതിപത്യം നടപ്പിലാക്കാത്ത സിപിഎം സപ്പോർട്ടർ ആയ ലവൻ എന്തിനാണ് കൊണ്ഗ്രെസ്സ് കാര്യങ്ങളിൽ ഇടപെടുന്നതിൽ തെറ്റിദ്ധരിക്കേണ്ട അതാണ് സിപിഎം രീതി അതാണ്...
@rajuvp860418 күн бұрын
Very correct analysis 👍
@mistyblue44615 күн бұрын
Only V D S💪💪💪💪🥰
@georgekuttykv431613 күн бұрын
VD👍🏾
@Radhakrishnan-gm5ds18 күн бұрын
കണിച്ചുകുളങ്ങര അശാന്റ നിലവാരത്തെ കുറിച്ച് കേരള സമൂഹത്തെ ബോധ്യപെടുത്തേണ്ട ആവശ്യമില്ല.
@haridaspv827818 күн бұрын
ശശി തരൂർ chief Minister ആകേണ്ട അയാൾ ഡൽഹിയിൽ ഇരുന്നാൽ മതി
@entabhartham16 күн бұрын
എന്തു നിഷ്കളങ്കമായ വാർത്തയാണ് സാജൻ സാർ വായിക്കുന്നത്
@AdvocateAnilkumar-v7g18 күн бұрын
ഷാജൻ അഹങ്കാരിയായ vd സതീശന് വേണ്ടി കൊരക്കുന്നു
@unnimaharani767618 күн бұрын
Nary
@JoseBS-wl9bo18 күн бұрын
വെള്ളാപ്പള്ളി പിൻതുണക്കുന്നവർ തോൽക്കും..
@ckoojaa18 күн бұрын
യൂഡിഎഫിന് ഇനിയൊരു മുഖ്യമന്ത്രിയുണ്ടെങ്കിൽ അത് സതീശനായിരിക്കും. എഴുതിവച്ചോളൂ ❤❤❤❤
@mayansbudha431718 күн бұрын
അയ്യാള് കോപ്പാണ് പറവൂർകാർക്ക് ചെയ്യതത് ആകെ ചെയ്ത ഉപകാരം മുനമ്പം വഖഫ് ഭൂമിയാണ് എന്നു പറഞ്ഞു മുസ്ലീംസിൻ്റെ പ്രീണനം നേടി അവരുടെ അടിമയായതാണ് .
@tspushpangadanthandassery261418 күн бұрын
സാധാരണ ഷാജൻ്റെ നിരീക്ഷണങ്ങളും വാർത്തകളും മുഴുവൻ കാണുകയും കേൾക്കുകയും ചെയ്യുന്നയാളാണ് ഞാൻ . ഇത് മേലെഴുത്ത് കണ്ടെപ്പോൾ തന്നെ കേൾക്കാൻ തുനിഞ്ഞില്ല. കാരണം KPCC പ്രസിഡണ്ടിൻ്റെ മുന്നിലുണ്ടായിരുന്ന പത്രക്കാരുടെ മൈക്ക് വലിച്ചു കൊണ്ടുപോയതും അന്നേരത്തെ ദാർഷ്ട്യവും നല്ല നേതാവിന് യോജിച്ചതല്ല. എപ്പോഴും താൻപോരിമ കാട്ടാൻ പൊതുമധ്യത്തിൽ സതീശൻ പ്രകടിപ്പിക്കുന്നുണ്ട്. അടുത്ത ഇലക്ഷനോടെ ഇടതു പക്ഷത്തിന്റെ ഭാഗമായി സതീശൻ പോകും. മുസ്ലിം ലീഗിൽ സാദ്ധ്യത ഇല്ലാത്തതുകൊണ്ടാണ്. നല്ല നേതാവാണ് സതീശൻ പക്ഷേ കോൺഗ്രസ്സുകാരെ ചതിക്കും.
@everlastingmedia627518 күн бұрын
വെള്ളാപ്പള്ളി ശപിച്ചാൽ vd ക്ക് അത് അനുഗ്രഹമാണ്
@Blesson2788518 күн бұрын
V D Satheesan ❤❤
@bindukumarvsOfficial16 күн бұрын
വെള്ളാപ്പള്ളിയുടെ എതിർപ്പ് സതീശന് ഗുണം ചെയ്യും
@manseerkhanm402318 күн бұрын
VD സതീശൻ ❤❤❤❤❤❤ 10000000000000000000000
@User.King123318 күн бұрын
സതീഷാ. ഈ.. സാജൻ ആരൊക്കെ പൊക്കി പറഞ്ഞു അവരൊക്കെ നഷ്ടത്തിൽ കൂപ്പുകയായിരുന്നു.... അതുകൊണ്ട് സതീശാ സാജന്റെ കൂടെ പോകല്ലേ 😂😂😂
@satheesank268016 күн бұрын
Jai jai VD VD VD
@AkhilBabu-ul2gk18 күн бұрын
മറുനാടൻ ആദ്യം കോൺഗ്രസ് ഒന്ന് ജയിക്കട്ടെ✋ എന്നിട്ട് വീഡിയെ cm ആകാം.
@vijilal433318 күн бұрын
We must take this competition positively. All are eligible to be future CM. High command will decide
@balankrishnan711218 күн бұрын
ശക്തിയും, യുക്തിയും ഒരു പോലെ ചേർന്നാലേ മുന്നോട്ടുള്ള യാത്ര സുഗമമാവുകയുള്ളു ഇതിപ്പം യോദ്ധാഎന്നസിനിമയിലെ പടകാളി ചണ്ടി ചങ്കിലി മാർക്കലി പോർക്കലി എന്ന പാട്ടുസീൻ പോലെയാവും ജയമായിരിക്കണം ലക്ഷ്യം അതു മാത്രമല്ല നല്ലൊരു ഭരണവും. നട്ടെല്ലുള്ള നേതാവും.ആ നേതൃഗുണത്തെ പാര പണിയാതെ മുന്നോട്ടു നയിക്കാൻ ആത്മാർത്ഥമായ ശ്രമവും വേണo ഞാനല്ല വലുത് എന്റെ പ്രസ്ഥാനമാണ് എനിക്ക് വലുതെന്ന് ആർജ്ജവത്തോടെ പറയാനു . പ്രവർത്തിക്കാനും കഴിഞ്ഞാൽ അoഗീകാരം തനിയെ തേടിയെത്തും വിദേശ അംഗീകാരവും അവാർഡുമല്ല. സ്വദേശാഭിമാനികൾ കൂടെ നിൽക്കും.
@bijumont.v483717 күн бұрын
വെള്ളാപ്പള്ളിയുടെ അത്രയും അഹങ്കാരം സദീശനുണ്ടോ
@avanthikamanoj267518 күн бұрын
Vd 🎉🎉
@sivadaspc301518 күн бұрын
🍌🍌🍌🍌🍌🍌🍌🍌🍌🍌
@siddharthsankar655517 күн бұрын
I am not supporting any party. But the truth is that Mr VD Satheeshan is brilliant and he is eligible for next CM
@SunilAil-i2s18 күн бұрын
Congie bandanwaghn shajan
@muhammedaslam375118 күн бұрын
അങ്ങനെ സാജൻ വെള്ളാപ്പള്ളി യേയും വെറുപ്പിച്ചു😢
@nandhuvlogger82518 күн бұрын
ഈഴവരെ പോലെ ഇത്രയും ഐക്യമില്ലാത്ത ഒരു സമൂഹമോ സമുദായമോ ലോകത്തില്ല 😂😂😂
@vishnurk_9118 күн бұрын
Undaa.. athuu Nair maree ariyathakondaa..😂😂😂
@SUJAVENUS658218 күн бұрын
എന്തിനാണ് ജാതി ഐക്യം?
@rahulvsuresh798118 күн бұрын
Shajan is working for VD satheesan 😂😂
@renjithkumar-hr483718 күн бұрын
Next time also Pinarayi Vijayan. No doubt. I am not a fan of Pinarayi, but reality is that. Congress started fight each other & Pinrayi know how to win the Assembly election.
@jayathilakankoodakkara726418 күн бұрын
ഷാജൻ സാറേ,സാറിൻ്റെ വലിയ supporter ആണ് ഞാൻ.വിനയത്തോടെ പറയട്ടെ.സതീശൻ്റെ ജനപ്രീതിയെ പറ്റിയുള്ള വിലയിരുത്തൽ ശരിയല്ല.ചെന്നിത്തലയും ശരിയല്ല.വേറെ ആളെ നോക്കിയാൽ നല്ലത്
@sureshkumar-th4rt18 күн бұрын
വെള്ളാപ്പള്ളി യെ സൂക്ഷിക്കുക, ആൾ ഒരു കൊടും വിഷം ആണ്. അനാവശ്യമായി സതീശന് എതിരെ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി യെ സൂക്ഷിക്കുക
@selvarajkulakandathil506318 күн бұрын
ജമാത്തെ ഇസ്ളാമിയുടെ പിൻന്തുണയിൽ കോൺഗ്രസ് വൻ വിജയം നേടും.....
@ariesworld718 күн бұрын
The press conference where Satheesan didn’t help Sudhakaran shows his character.. If his priority was Congress party he wouldn’t have done that in front of media. 🙄😏
@vishnuvijay86018 күн бұрын
VD സതീശൻ ധീരനായ നേതാവ്
@prinilpivi499018 күн бұрын
ഷാജൻ വല്ലാതെ അങ്ങ് കഷ്ടപെടുന്നുണ്ട് 😊
@josekuttyjose699518 күн бұрын
കോൺഗ്രസിൽ മുഖ്യമന്ത്രിയ കാൻ ഏറ്റവും യോഗ്യ ചെന്നിതലയനാണെന്നാണ് എനിക്കും തോന്നുന്നത്... എങ്കിലും സമുദായ നേതാക്കളുടെപിന്തുണയോടെ ജയിക്കയും അവർക്ക് വേണ്ടി ഭരണം നടത്തുകയും ചെയ്യുന്ന അവസ്ഥ വന്നാൽ വളരെ പരിതാപകരമായിരിക്കും.'' ഏതായാലും നാലഞ്ചു തവണ M.P. യാക്കിയിട്ടും തിരുവനന്തപുരത്തിന് വേണ്ടിയാതൊന്നും ചെയ്യാത്ത വിശ്വപൗരനെക്കാൾ എന്തുകൊണ്ടും ഭേദം ചെന്നിത്തലയനോസതീശനോ തന്നെ.👍🏼
@joh10618 күн бұрын
VDS💪💪💪
@pradeeparai400218 күн бұрын
അവന്മാർ അടികൂടുകയോ കടികൂടുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ 2026 ആകുമ്പോഴേക്ക് എല്ലാം ശരിയാക്കി പിണറിയുടെ ഭരണം അവസ്നിപ്പിച്ചാൽ മതി പിന്നെ ആർക്കും വേണമെങ്കിൽ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുക ഭരിക്കുകയിചെയ്തോളൂ നാട് നന്നകിൽ മതി;
@baijuvjoseph963616 күн бұрын
95 ശതമാനവും ബിജെപി കാരായ സുകുവും. 90 ശതമാനം. സിപിഎം ഉം. ആയ സുകുവും. നടേശൻ നു മാണോ കോൺഗ്രസ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മുസ്ലിം. ക്രിസ്ത്യൻ ഞങ്ങൾ തീരുമാനിക്കും. ആരാണ് സിഎം എന്ന്