No video

'BJP പറയുന്നു ഞങ്ങൾക്ക് മുസ്‌ലിം പ്രീണനമാണെന്ന്, തങ്ങൾ പറയുന്നു ഹിന്ദു പ്രീണനമാണെന്ന്' | CPM | LDF

  Рет қаралды 6,495

Mathrubhumi News

Mathrubhumi News

Ай бұрын

BJP പറയുന്നു ഞങ്ങൾക്ക് മുസ്‌ലിം പ്രീണനമാണെന്ന്, തങ്ങൾ പറയുന്നു ഹിന്ദു പ്രീണനമാണെന്ന്, അപ്പോൾ ഞങ്ങൾ ശരിയാണെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ- കെ അനിൽ കുമാർ
#superprimetime #MuslimLeague #IUML #cpm #bjp
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 14
@mohananramakrishnan9177
@mohananramakrishnan9177 Ай бұрын
അനിൽകുമാറും മറ്റുസഖാക്കളും വിചാരിക്കുന്നതു ഞങ്ങളെ പോലുളSNDP ക്കാർ ഇടതുപക്ഷത്തിൻ്റെ വോട്ടുബാങ്കാണന്നുള്ള മിഥ്യാധാരണകളഞ്ഞു ചിന്തിക്കുക
@ravindrannair8723
@ravindrannair8723 Ай бұрын
Remove Anil Kumar. He is disgusting!
@deepash4853
@deepash4853 Ай бұрын
എപ്പോഴും പലസ്തിന് caa ഇതൊക്ക പറഞ്ഞു തെരുവിൽ കിടന്നു മുസ്ലിം പ്രീണണം നടത്തുമ്പോൾ ഓർക്കണം സഖാക്കളേ നിങ്ങളുടെ അടിസ്ഥാന വോട്ട് ഇവിടുത്തെ ഹിന്ദു അതായത് പിന്നോക്ക ഹിന്ദുക്കൾ ആണെന്ന് ഗണപതി മിത് അള്ളാഹു മുത്ത് ഇതൊക്കെ സകാക്കളുട പുതിയ ബൗദ്ധിക വാദം
@mohdbasheer650
@mohdbasheer650 Ай бұрын
രണ്ടു കൂട്ടരും കൂടി നടത്തുന്നത് യഥാർത്ഥത്തിൽ മുസ്‌ലിം പീഡനം
@numanhouse
@numanhouse Ай бұрын
നാണമില്ലല്ലോടാ അനിലേ ജയരാജൻ ജാവദേക്കറെ കണ്ടു രണ്ടു സീറ്റ്‌ ബിജെപി യെ ജയിപ്പിച്ചു തരാം പിണറായിയെയും ഫാമിലിയെയും സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ സിപിഎം നേതാക്കളെയും കേസിൽ അറസ്റ്റ് ചെയ്യരുത് എന്നു കരറുണ്ടാക്കിയ സിപിഎം നെ കേരള ജനതയ്ക്ക് മനസ്സിലായി കഴിഞ്ഞു. തൃശൂരിൽ പാർട്ടി വോട്ടുകൾ കൊടുത്തു ചെമ്പു ഗോപിയെ വിജയിപ്പിച്ചല്ലോ, എങ്ങനെയോ തിരുവനന്തപുരത്തു ചന്ദ്രശേഖരൻ തോറ്റ്‌ പോയി. ഇനി പിണറായിക്കും മകൾക്കും സിപിഎം നേതാക്കൾക്കും ED പേടിയില്ലാതെ 5 വർഷം തികക്കാം.
@slyimkakkad3941
@slyimkakkad3941 Ай бұрын
അനിൽ കുമാറിനെ പ്രതിരോധിക്കാൻ ഇരിക്കുന്നവരേക്കാൾ യഥാ സമയം അർത്ഥവത്തായ ചോദ്യങ്ങൾ തൊടുത്തു വിടുന്ന മാതു …. നിഷ്പക്ഷതയുടെ സീമ ലങ്കിക്കുകയാണോ ?
@travelrootz
@travelrootz Ай бұрын
വോട്ടർമാർ അങ്ങനെ ആണ്.. കാരണം മാപ്രകൾ ആണ് ഒരു പരിധി വരെ
@user-ct5iv6dj3t
@user-ct5iv6dj3t Ай бұрын
ഒന്ന് പോ അനി കുന്നേ?
@k.mabdulkhader2936
@k.mabdulkhader2936 Ай бұрын
പാലാ ബിഷപ്പ് "പണ്ഡിതന "😂
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 173 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН