എല്ലാവർക്കും നേതാവാകണം ....എന്നാൽ നേതാവാകുന്നതോ അര്‍ഹത ഇല്ലാത്തവരും...😊
@shyam7535Сағат бұрын
മുമ്പേ തന്നെ സുരേന്ദ്രന് സന്ദീപിനെ അത്ര പഥ്യമല്ലായിരുന്നു. കാര്യം, സുരേന്ദ്രൻ സന്ദീപിനെ വല്ലാതെ പേടിക്കുന്നുണ്ടാവണം.
@bijuv.p75722 сағат бұрын
എല്ലാ പാർട്ടിക്കാരും പടലയ്ക്കു വേണ്ടി പിണങ്ങുന്നു.എൻ്റെ വീട്ടിൽ വാഴ കുലച്ചതിൽ 8 പടലയുണ്ട് ആദ്യം വരുന്ന 8 പേർക്ക് പടല കൊടുത്ത് പിണക്കം മാറ്റാൻ ഞാൻ തയ്യാറാണ്
@kunhimohamed2282 сағат бұрын
😂
@Diya-wj6qhСағат бұрын
😂😂
@shibuxavier1062Сағат бұрын
@gauthamprem8833Сағат бұрын
😂😂😂😂😂
@nishadtn295429 минут бұрын
😀😀😀
@aromalchekavar423Сағат бұрын
K സുരേന്ദ്രൻ പോകാതെ ഈ പാർട്ടി നന്നാകില്ല
@starliner762 сағат бұрын
ഒരു ഉപതെരഞ്ഞെടുപ്പിന് എത്രത്തോളം ഭൈമി കാമുകൻമാർ ആണ്. എല്ലാ പാർട്ടിയിലും ഇതുതന്നെ
@sree3270Сағат бұрын
എന്തൊക്കെ ആയാലും പാലക്കാട് ബിജെപി വിജയിക്കും.
@sujithss8442 сағат бұрын
ആരേലും മൂത്രം ഒഴിക്കാൻ പോയാലും നിങ്ങൾ പറ യും pingai പോയന്ന്😂😂😂
@gauthamprem8833Сағат бұрын
🤭🤭🤭🤭🤣🤣🤣🤣
@jafeer726355 минут бұрын
മൂത്രം ഒഴിക്കാൻ പോയപ്പോൾ phone സ്വിച്ച് off ആക്കിയതാവും 🤣
@anishraj48352 сағат бұрын
എന്റെ ചേട്ടാ ഇതൊക്കെ ആണോ വലിയ വാർത്തകൾ .ജനങ്ങൾക്ക് ഉപകാരം ഉള്ള എന്തെങ്കിലും വാർത്തയിൽ കൊടുത്താലും
@harikrishna11902 сағат бұрын
നേതാക്കൾ, പാർട്ടിയിൽ ഉത്തരവാദിത്വം ഉള്ളവർ മാധ്യമങ്ങളെ പിണക്കാതിരിക്കുക, സന്ദീപ് ഒക്കെ പാലക്കാട് മികച്ച പ്രവർത്തനം ആണ് നടത്തുന്നത്..
@RajeevKT-d8eСағат бұрын
സന്ദീപ് വാരിയർ 👌👌👌👌👍👍👍👍
@babuks8619Сағат бұрын
ബിജെപിക്ക് കഴിഞ്ഞ തവണത്തെ വോട്ട് കിട്ടുകയില്ല
@razikrazi12893 сағат бұрын
Flash news 😂😂😂
@sabusk420258 минут бұрын
യുവാക്കൾ ജോലി കിട്ടാണ്ട് കാഴ്ടപ്പെടുമ്പോൾ ഇമ്മാതിരി stool കാര്യങ്ങൾ
@KrishnaKumar-pl2fo2 сағат бұрын
Sandheepji 👌 palakkad Krishna Kumar 💯✌️✌️✌️❤
@GireeshT-qr4is52 минут бұрын
മാമമാധ്യമങ്ങൾ കോൺഗ്രസ്സിനു വേണ്ടി പണി എടുക്കുന്നു
@akgamingop89512 сағат бұрын
സന്ദീപ് വാര്യർ അറിഞ്ഞു കാണുമോ
@razikrazi12893 сағат бұрын
Sandeep varier congressilek 😂😂😂😂😂😂😂
@SureshKumar-b9h1u3 сағат бұрын
😂😂😂
@vivekkrishna22002 сағат бұрын
ഞോക്കി ഇരുന്നോ...🤣🤣🤣
@ckb6.318 минут бұрын
Ayye venda@@vivekkrishna2200
@smartcreat12 сағат бұрын
സന്ദീപ് വാര്യർക്ക് ലഭിക്കേണ്ട സീറ്റായിരുന്നു ഇത്.
@Unni123Satheesh-gg7qw2 сағат бұрын
Sarin ❤❤❤❤
@mohdfiroz5420Сағат бұрын
രാഹുലിന്റെ ഭൂരിപക്ഷം 25000 കഴിയുമോ
@dr.valsalachandrank27657 минут бұрын
രാഹുലിന് മൊത്തം 25000 കിട്ടിയാൽ പോരെ
@enlightnedsoul41242 сағат бұрын
ഇത് വ്യാജ വാർത്ത അല്ലെ? കുറച്ചു നേരം മുൻപ് 'കൊടകര: എന്ന് നിങ്ങൾ വീണ്ടും പറഞ്ഞു തുടങ്ങി. 24 news ആർക്കുവേണ്ടിയാണ് മാമാപണി എടുക്കുന്നത്?
@chenthamarakshank-i8v2 сағат бұрын
സന്ദീപ് വാരിയർ പോയാ പോട്ടെന്നു..! ഇയാൾ വിചാരിച്ചാൽ ഒരുചുക്കും നടക്കാൻ പോവുന്നില്ലാ.. !
@amroy5224Сағат бұрын
👍🏼
@KjsunilkumarSunil2 сағат бұрын
ഒന്നുമില്ല...... നിങ്ങളുടെ കരച്ചിൽ മാത്രം മിച്ചം
@JayaprasadM-r4b3 сағат бұрын
ബി ജെപി യെ തോൽപ്പിക്കാൻ കണ്ഠൻ ചാനലിന്റെ, നെറികെട്ട റിപ്പോർട്ട്
@AkhilTj2 сағат бұрын
Bjpyude group kali ullathu paranjaalaum kuzhapppam mediakku allle 😂😂
@അജ്ഞാതൻ-4.02 сағат бұрын
KUNDAN ENNAYAL KOYAPPONDO ...😂😂😂😂
@BlastersFCСағат бұрын
കോൺഗ്രസ്സിൻ്റെ കാര്യം പറയുമ്പോൾ സുഖിച്ചിരുന്നു കേട്ടു, ഞമ്മടെ പാർട്ടിയെ പറഞ്ഞപ്പോ ഹാലിളകി 😂
@hamzavettan75842 сағат бұрын
ഹ്ഹ്ഹ്ഹ്ഹ് കണക്കായി
@vipinchand93712 сағат бұрын
Cpm ലും കോൺഗ്രസിലും മാത്രം പോരല്ലോ 🤣bjp യിലും വേണ്ടേ 🤣
@ckr424Сағат бұрын
Cpim ൽ ആരാണ് സീറ്റ് വേണം പറഞ്ഞത്, പിണങ്ങി പോയത്, cpim സീറ്റ് കൊടുക്കുകയാണ് ചെയ്തത്
@mohananpa6019Сағат бұрын
എന്തു കത്തിതിരുപ്പ് ഉണ്ടാക്കിയാലും പാലക്കാട് കിട്ടൂലാ🤣🤣.
@abdulgafoorv95223 сағат бұрын
ശോഭ ടീം വേറെ കളിക്കുന്നു 😄 ബിജെപിയിൽ എത്ര ഗ്രൂപ്പാണ് 😄
@dr.valsalachandrank27656 минут бұрын
ഒറ്റ ഗ്രൂപ്പ് മാത്രം
@AlthafHussain-ev2rv2 сағат бұрын
ചെറുതായിട്ട് വെട്ടി കൊന്നു 😅😂
@rightway17972 сағат бұрын
ഹോമിയോ അരിഫിന്റടുത് കാണും
@sudheeshtn7372 сағат бұрын
സന്ദീപ് വാര്യർ ഒരു പ്രശ്നം അല്ല
@Unni123Satheesh-gg7qw2 сағат бұрын
Sarin bro jaikkum
@hamidkp4484Сағат бұрын
കാണാം
@amanulla-em3gvСағат бұрын
ഇതിനൊന്നും വലിയ പ്രാധാന്യം ആരും കണക്കാക്കുന്നില്ല എന്നതാണ് സത്യം
@Renjith-v5j2 сағат бұрын
😂 ആര് പറഞ്ഞു 😂 ഇതൊക്കെ, മാമ്മ 😂
@rekhars666754 минут бұрын
സന്തീപ് വാര്യർ സിപിഎം ലേക്ക് എന്ന് കൂടി പറ ഒരു ഗും ഇരിക്കട്ടെ
@KumaranPp-ei1vmСағат бұрын
എല്ലാ പാർട്ടിയെയും പറയണ്ട. സി പി എം നെ അതിൽ ഉൾപ്പെടുത്തരുത്.
@naseemmp4356Сағат бұрын
Sarin❤
@mrperea11256 минут бұрын
എന്താടോ വാര്യരെ താൻ നന്നാവാത്തെ😅
@5160740 минут бұрын
കുറച്ചു നേരത്തെ ആയിരുന്നു എങ്കിൽ സിപിഎം നു സ്ഥാനാർഥി ആകും ആയിരുന്നു...
@VishnuVishnu-ud9bvСағат бұрын
രാഹുൽ❤
@vikingsfc6615Сағат бұрын
രാഹുൽ 💙
@rajeshkumarnarayaneeyam53052 сағат бұрын
😮
@prabhanprabhan42492 сағат бұрын
എന്തു വാർത്ത വന്നാലും 5ദിവസ്സം ശാഖയിൽ പോയിട്ടുണ്ടന്നു പറഞ്ഞാൽ ആരും വിശ്ശൂവസിക്കില്ല
@HaneefaAbdulkadhar-p7n32 минут бұрын
ചുരുക്കി പറഞ്ഞാൽ .ഇലക്ഷനെത്തുന്ന കുഴൽ പണ ഫണ്ട് . ഷെയർ കിട്ടാഞ്ഞിട്ടാവും
@aswinrkr28093 сағат бұрын
ശോഭ surendran വന്ന് മാപ്രകളുടെ വിഷമം മാറ്റിയ പോലെ സന്ദീപ് വന്നു മാറ്റിക്കോളും 😂
@viewsandinfo1899Сағат бұрын
😮😮😮
@RavikumarRavikumar-k3h8e2 сағат бұрын
24. നിങ്ങൾ എന്ത് തോന്നിവാസം ആണ് വിളിച്ചു കുകുന്നത്
@mammu-ux6md3 сағат бұрын
sarien jaykkum
@pvm42992 сағат бұрын
😂😂😂
@Jineeth-i6w14 минут бұрын
ഇതൊക്കെ ഈ ന്യൂസ് കണ്ടിട്ടേലും സന്ദീപ് വാരിയർ അറിഞ്ഞാൽ മതി ആയിരുന്നു....
@JohnthottathhilСағат бұрын
മൂത്രം ഒഴിച്ചിട്ട് കേറിവരും🤣🤣
@saajansaj8335Сағат бұрын
അയ്യോ പാവം, പോവല്ലേ വാര്യരെ 😂
@fudytraveljet44293 сағат бұрын
Bjp pottummm❤😂😂😂
@sainudeenkarappamveettil22812 сағат бұрын
സത്യം തുറന്നു പറഞ്ഞാൽ കുറ്റം മാപ്രകൾക്ക്.
@RazinVlogСағат бұрын
100 💯 correct.
@abusalmanzahra47112 сағат бұрын
വാരിയെറിയ് വാര്യരേ
@kmar00007Сағат бұрын
അർഹിക്കാത്ത സംബ്ബത്തായി ഇനി പിണങ്ങാം
@MuhammedHaries2 сағат бұрын
കൊടകര കോഴ കേസ്.. മോഡി ed ഒത്തുകളി... 😂
@subeeshs477Сағат бұрын
Big barking 😂😂
@JayanPg-h1pСағат бұрын
വാർത്ത എഴുതിയത് വേണുവോ, ഹാഷ്മിയോ ? നല്ല ബുദ്ധിജീവി ......
@AnvarvvAnvarСағат бұрын
സന്ദിപ്, പാവം കുറെ, കൊതിച്ചു, പക്ഷെ ചതിച്ചു, ശോഭാ, അതുപോലെ, ഒരു പാട് ആഗ്രഹിക്കുന്നു, പക്ഷെ, ചതി, ഇതെല്ലാം സുന്ദരന്റെ. കളിയാണ്, ഇവരിൽ രണ്ടാൾ ഒരാൾ വന്നാൽ, ഇദ്ദേഹം വെളിയിലാകും, ഗോപി ജയിച്ചതിൽ, തെന്നെ തെരെ സന്തോഷം ഇല്ല, ആയതിൽ പിന്നെ ഒരു അധിക അധിപത്യം കാണുന്നില്ല,
@aram711741 минут бұрын
ഇദ്ദേഹം പിണറായിയുടെ ആൾ....
@MdAbdulla-m4b2 сағат бұрын
സൗദിയിൽനിന്ന് തിന്നു കോഴുത്ത ഈ വാര്യർ
@anuraj40483 сағат бұрын
Da 24 Sandeep eappol kottarakkarayil uande police station march ennala nadathi
@harikumar45122 сағат бұрын
നിങ്ങൾക്ക് നാട്ടിലെ മറ്റു കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കു
ഈ വാർത്തക്ക് ഒരു ദിവസത്തെ ആയുസെ ഉണ്ടാകൂ. സന്ദീപ് വാര്യർ മാന്യനായ രാഷ്ട്രീയക്കാരനാണ്. അദ്ദേഹം ബിജെപി യുടെ വിജയത്തിൽ പ്രധാന പങ്ക് വഹിക്കും.
@kannursafari2652Сағат бұрын
സരി൯ തരംഗമായി കഴിഞ്ഞു.. തൃശ്ശൂരിൽ സംഭവിച്ചതു പോലെ കോൺഗ്രസ് വോട്ടുകൾ ഒന്നടങ്കം ബിജെപിയിലേക്ക് ഒഴുകും
@ajidavid614927 минут бұрын
കുഴൽപ്പണ കേസിൽ BJP നേതാവ് തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തൽ ഇന്ന് അന്തിചർച്ചയിലുണ്ടാകും. മുങ്ങിയതാണ്.
@BaburajBabu-m1wСағат бұрын
അടുത്ത കുത്തി തിരുപ്പു മായി വന്നു മാപ്രകൾ ഇനി കുഴൽ പണം വരും സുരേഷ് ഗോപി വരും ശോഭ വരും നടക്കട്ടെ മാപ്രകളെ പൊളിക്കു 😂😂😂
@harndbСағат бұрын
അടുത്തുള്ള കുളത്തിളോ കിണറ്റിലോ നോക്ക് 🤣🤣🤣😂😂😂
@sageervattappilly600652 минут бұрын
ചന്ദീപ് പോണെങ്കിൽ പൊട്ടെ .ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിക്കും😂
@MuhammedMp-hw1ccСағат бұрын
സുരേന്ദ്രൻ ഓഹരി വീതം കൊടുത്തു കാണില്ല പിണറായി സുരേന്ദ്രൻ ബായ് ബായ്
@abdullabathaliabdullabatha9992Сағат бұрын
ചണ്ടിവാരിഏറ് പിണങ്ങിയാൽ ബിജെ അപ്പിക്ക് ഒന്നുമില്ല
@MuhammadIqbal-yw8vg2 сағат бұрын
വർഗീയവാദികൾകുമെതിരെയും കാലുവാരികുമെതി രെയുമുള്ള തിരഞ്ഞാടുപ്പാണ്. പാലക്കാട് നടക്കുന്നത്
@jijeshkunnath5597Сағат бұрын
ഇത് സന്ദീപ് അറിഞ്ഞിരുന്നോ 😂
@poozhanaduudayanpoozhanadu69822 сағат бұрын
നുണ വാർത്ത കൊടുത്തു കൊടുത്ത് ശീലമായിപ്പോയിഅത് മാറാൻ പോകുന്നില്ലവാല് കുഴലിൽ ഇട്ടത് പോലെ
@jeevarajsadanandan24 минут бұрын
പച്ചക്കളം പറയുന്ന മദ്യമഠ
@noushadkalliathodi92614 минут бұрын
Mangoottam. Leading very fast
@Gureshy43 минут бұрын
എന്താടോ വാര്യരെ😂😂😂
@SobhaPV-pv2ybСағат бұрын
Kuthithirippu politics 🤣🤣🤣🤣
@RAHIMEH-ck5cr3 сағат бұрын
Dr . ബ്രോയുടെ ചങ്ങാതിയാണ്. Dr. ക്ക് വോട്ട് മറിയാൻ സാധ്യതയുണ്ട് 😂😂
@ousomanakkil16292 сағат бұрын
സന്ദീപ് വാര്യർക്ക് നൽകേണ്ട സീറ്റ് ആയിരുന്നു
@shaaradi2 сағат бұрын
സന്ദീപ് വാരിയരെ ഒതുക്കുന്നത് സുരേന്ദ്രൻ v മുരളീധരൻ കോക്കസ്
@sukumarang8016Сағат бұрын
ഇന്ന് ഇറച്ചിക്കടകളൊക്കെ അവധിയാണ് എന്തെങ്കിലും വായിക്കന്റെ അതുകൊണ്ട് വായിച്ചതാ BJP ക്കു എതിരെ വായിച്ചാൽ നല്ല റേറ്റിംഗ് കിട്ടും 😅😅😅😅😅
@MoonMoon-0002 сағат бұрын
അയ്യയ്യോ അപ്പൊൾ എല്ലാവർക്കും പ്രാധാന്യവും സീറ്റും ഒക്കെ ആണ് വേണ്ടത്.. സന്ദീപ് ജി ചാനൽ ചർച്ചകളിൽ ബിജെപി യെ പ്രേഷ്‌നിധീകരിച്ച് ഘോര ഭാഷണങ്ങൾ നടത്തുന്ന സന്ദീപ് ജി ക്ക് പ്രാധാന്യം കൊടുത്തില്ല എങ്കിൽ അദ്ദേഹം പിണങ്ങാതെ ഇരിക്കുമോ... അതിൻ്റെ കൂടെ, ഈ ഉപതെരഞ്ഞെടുപ്പിൽ ഒരു ടിക്കറ്റ് ഓഫർ ചെയ്തും ഇല്ല...
@rajannair13762 сағат бұрын
കലികാലം😂😂😂
@AP-so2wk2 сағат бұрын
നമുക്ക് മാക്സിമം കുത്തിത്തിരുപ്പ് ഉണ്ടാക്കി കളിക്കാം
@sudheeshks55192 сағат бұрын
കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവം ഗണ്ടൻ ചാനലിൽ ഫ്ലാഷ് ന്യൂസ് ..... എന്നിട്ട് ..... എന്നിട്ട് ......😅😅😅