മുസ്ലിം ലീഗിനെ അനുകൂലിച്ചുള്ള പ്രസ്താവന പിൻവലിച്ച് സമസ്ത ഉപാധ്യക്ഷൻ | Samastha vs Muslim League

  Рет қаралды 20,896

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 174
@aliyarali-o9b
@aliyarali-o9b 3 сағат бұрын
പ്രിയ നേതാക്കൾ രാഷ്ട്രീയം പറയട്ടെ ദീനി പണ്ഡിതന്മാർ ദീൻ പറയട്ടെ അതിന് അവസരം നൽകുക
@saidalavikunnumal8172
@saidalavikunnumal8172 2 сағат бұрын
സുന്നീ സംഘടനകൾ രാഷ്ട്രീയ മുക്തമാവണം. അത് ഈ ഉമ്മത്തിന് ഗുണം ചെയ്യും
@ഇരുണ്ടവൻ
@ഇരുണ്ടവൻ 3 сағат бұрын
സമസ്ത ❤
@ManafKt786
@ManafKt786 2 сағат бұрын
Chagavu Sunny
@TruthExplorerOfWorld
@TruthExplorerOfWorld 3 сағат бұрын
കാന്തപുരം 1980 കളിൽ പറഞ്ഞത് മനസ്സിലാകാൻ മൂന്നര പതിട്ടാണ്ട് വേണ്ടി വന്നു മതം പറയാൻ ഇവിടെ പണ്ഡിതന്മാരുണ്ട് രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടേണ്ട. മുസ്ലിംകളെ തമ്മിലടിപ്പിക്കുന്ന സലഫി കുറുക്കന്മാരെ നിങ്ങൾ സൂക്ഷിക്കുക
@sumeshandimukh8389
@sumeshandimukh8389 3 сағат бұрын
ഒന്ന് പോടാ കാന്താരി
@vpsirajvpsiraj
@vpsirajvpsiraj 3 сағат бұрын
കള്ള വധൂരി
@shefeeqarakkal553
@shefeeqarakkal553 2 сағат бұрын
പണ്ഡിതന്മാരെക്കാളും കൂടുതൽ ഇപ്പോൾ പണ്ഡിത വേഷധാരികളാണ്. ഈ വേഷധാരികൾക്ക് വേണ്ടത് സ്ഥാനമാനങ്ങളും പണവും
@MohammedKallingal-cn9fk
@MohammedKallingal-cn9fk Сағат бұрын
വ്യാജ മുടിക്കാരെ നിങ്ങൾക്ക് വോയ്സ് ഇല്ല മിണ്ടത്തിരിക്കുക മുടിയുടെ കാര്യത്തിൽ തീരുമാനം പറയുക
@MpkazharymundakkuttyMpkazhary
@MpkazharymundakkuttyMpkazhary Сағат бұрын
​@@MohammedKallingal-cn9fkപോടാ ഹംകേ നിന്നെ പോലുള്ള ജാതികൾക്കു നല്ലോണം ഇപ്പോ കിട്ടിയല്ലേ
@dk6865
@dk6865 3 сағат бұрын
സമസ്ത ❤❤ um usthad
@Anas-r7d
@Anas-r7d 3 сағат бұрын
ലീഗ് ലീഗിന്റെ വഴിക്ക്.... സമസ്ത ദിനിന്റെ വഴിക്
@shahanasamal4014
@shahanasamal4014 3 сағат бұрын
ഞങ്ങൾക്ക് എല്ലാ തങ്ങൾമാരും ഒരേ പോലെ ആണ് പാണക്കാട് തങ്ങൾ മാർക്ക് മറ്റു തങ്ങൾമാരെ ക്കാൾ ഒരു പ്രാധാന്യവും ദീനിൽ ഇല്ല
@ashrafbava749
@ashrafbava749 3 сағат бұрын
ശെരി 😁
@MuneerAm-dw3lb
@MuneerAm-dw3lb 2 сағат бұрын
ഉമ്മർ ഫൈസി മുക്കം സമുദായത്തെ മുക്കും 😂
@shefeeqarakkal553
@shefeeqarakkal553 2 сағат бұрын
പാർട്ടി മാറ്റിവെച്ചോ. മറ്റു തങ്ങന്മാർക്ക് ഇല്ലാത്തത് പാണക്കാട് തങ്ങന്മാർക്ക് ഉണ്ട് അത് എന്താന്ന് അറിയുമോ തങ്ങന്മാരെ കോളിറ്റി. കേരളത്തിലെ കൂടുതൽ തങ്ങന്മാരും പണം സാമ്പാതിക്കാൻ വേണ്ടി തങ്ങൾ വേഷം കെട്ടിയവരാടോ. ഇന്ന് വിറ്റു കാശാക്കുന്നവരാടോ കൂടുതലും. ഇനി എന്നെ മുജാഹിദാക്കണ്ട. ഞാൻ ഒരുപാർട്ടിയെയും സപ്പോർട്ട് ചെയ്യുന്ന ആളല്ല. ഇന്നുവരെ ഞാൻ ലീഗിന് വോട്ട് ചെയ്തിട്ടില്ല. ഞാൻ ചെയ്തത് മാറ്കിസ്റ്റ് പാർട്ടി പിന്നെ കോൺഗ്രസ്‌. പക്ഷെ ഈ അടുത്ത കാലത്ത് മാര്കിസ്റ്റ് പാർട്ടിയെ കൊണ്ട് എന്ത് ഗുണമാടോ പൊതു ജനത്തിന് ഉണ്ടായിട്ടിട്ടുള്ളത്. ആ അവരെ സഹായിക്കാൻ വേണ്ടി ഇലക്ഷന് സമയത്ത് ഓരോ കലക്കലുമായി ഉമർ ഫൈസി വരും. ഇനിയെങ്കിലും ബുദ്ധി ഉപയോഗിക്കൂ പാർട്ടികളുടെയും സംഘടനകളുടെയും പുറകെ പോകാതെ തെറ്റ് ☺️ആര് ചെയ്താലും തള്ളിക്കളയുകയും ശെരിയെ പിന്തുണക്കുകയും ചെയ്യുക. 4:59
@AbubakkarSiddiq-e5j
@AbubakkarSiddiq-e5j Сағат бұрын
ഞങൾ ഏത് തങളാ
@ShameerKeloth
@ShameerKeloth 3 сағат бұрын
ഉമർ ഫൈസി ❤❤❤
@rashidfalily7862
@rashidfalily7862 4 сағат бұрын
പിരിച്ചുവിടൂ കുട്ടികളെ പിരിച്ചുവിടൂ ദീൻ പറയാൻ ഇവിടെ എ പി ഉണ്ട്
@കമന്റോളി-ഹ8ഘ
@കമന്റോളി-ഹ8ഘ 4 сағат бұрын
വായും പിളർന്നു കുത്തിരിഞ്ഞോ.....
@abdulmajeed1126
@abdulmajeed1126 3 сағат бұрын
എന്തിന് പള്ളി മദ്രസ പൂട്ടിക്കാൻ വേണ്ടിയാണ്
@hamzasaquafi4388
@hamzasaquafi4388 3 сағат бұрын
എന്ന് സലഫി​@@abdulmajeed1126
@basheeramanath7971
@basheeramanath7971 2 сағат бұрын
എന്ത് ദീൻ ? പണച്ചാക്കോ?
@indians101
@indians101 2 сағат бұрын
ആണോ ഫേക്ക് മൂരി കൂട്ടാ . കുത്തിത്തിരിപ്പുണ്ടാക്കുന്നോ മലരേ
@cristiano_fan-i7l
@cristiano_fan-i7l 3 сағат бұрын
Samstha ❤❤
@hafizabdullah7583
@hafizabdullah7583 3 сағат бұрын
Umar ഫൈസി usthad ❤❤❤
@abdulmajeed1126
@abdulmajeed1126 3 сағат бұрын
സംഖ്യ സുന്നി
@hassankoyak7020
@hassankoyak7020 3 сағат бұрын
ഉസ്താദേഎവിടെയെങ്കിലും ഒന്ന് ഉറച്ചുനിൽക്കൂ.
@AbdulAzeez-mc6lr
@AbdulAzeez-mc6lr 3 сағат бұрын
കണ്ണിയത്ത് ഉസ്താദിൻ്റെ ദുആ ഓർമ്മ ഉണ്ടോ?
@MohammedKallingal-cn9fk
@MohammedKallingal-cn9fk Сағат бұрын
Ap വിഭാഗം അന്ന് പ്രസംഗിച്ചു മഹാനവർകൾക്ക് അത്തും വിത്തും ആണ് എന്ന് ഓർമ്മയുണ്ട്
@akku6696
@akku6696 2 сағат бұрын
Samasthyude koode❤
@Kunjunnipilathottathil2137
@Kunjunnipilathottathil2137 Сағат бұрын
ഒരു നിലപാടും വെളിപാടുമില്ലാത്ത സംഘടന രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റിപ്പറയും വൈകുന്നേരം പറഞ്ഞത് രാവിലെ മാറ്റിപ്പറയും പറഞ്ഞതും പറയാത്തതും ആരുടെ പേരിൽ വാർത്ത വരും
@sharafsharafu7714
@sharafsharafu7714 3 сағат бұрын
ഉമ്മർ.. ❤❤❤
@shabeershabeer1783
@shabeershabeer1783 4 сағат бұрын
❤❤❤
@userminnu
@userminnu 3 сағат бұрын
പിൻവലിച്ചു എന്നത് പിൻവലിച്ചു. ഇനി ഇത് പിൻവലിക്കതിരുന്നാൽ മതി
@abdulraziq8586
@abdulraziq8586 2 сағат бұрын
Innova
@abushaheenck6379
@abushaheenck6379 2 сағат бұрын
അല്ല എനിക്കൊരു സംശയം ആരാ ഇപ്പോൾ മുഖം കെട്ടത്?...
@aydrusaydrus1759
@aydrusaydrus1759 2 сағат бұрын
സഖാവ് ഉമ്മർ ഫൈസി💪❤
@shahulhameede9993
@shahulhameede9993 2 сағат бұрын
ജ് ചിരിപ്പിക്കല്ലെ
@sirn-252
@sirn-252 3 сағат бұрын
ജനങ്ങൾക്ക് ഉപകാരമുള്ള വാർത്തകൾ നിങ്ങൾ നൽകുകയാണെങ്കിൽ
@soundboy633
@soundboy633 Сағат бұрын
Nannayi
@SabiraAmbalaparambil
@SabiraAmbalaparambil Сағат бұрын
സമസ്ത ദീൻ പറയും ലീഗ് രാഷ്രീയം പറയണം.... ദീൻ പറയാൻ ഇവിടെ സമസ്ത ഉണ്ട്
@FaisChoolayil
@FaisChoolayil 3 сағат бұрын
സമസ്ത ❤❤❤മുരി മൗദൂദി ഫിതന സങ്കര കൂട്ടുകെട്ടിനെ മുസ്ലിം ഉമ്മത് കരുതി ഇരുക്കുക ഉമർ ഫൈസി ❤️❤️❤️
@abdulmajeed1126
@abdulmajeed1126 3 сағат бұрын
സംഘി സുന്നി എന്ന നിങ്ങളാണ് ഒറിജിനൽ സംഘികൾ
@basheeramanath7971
@basheeramanath7971 2 сағат бұрын
അന്തം കമ്മി ക ൾ മൗദൂദിയെ കുറ്റം പറയാതെ സ്വയം നന്നാവാൻ നോക്ക്.
@sulaimanmkdperumpully7899
@sulaimanmkdperumpully7899 Сағат бұрын
മുത്ത് നബിതങ്ങൾ പറഞ്ഞ 70 വിഭാഗത്തിൽ ഇനിഎത്ര ബാക്കി ഉണ്ട് അതൊന്ന് എളുപ്പത്തിൽ ആയങ്കിൽ ഇ സമുദായത്തെ മറ്റുമതസ്തരിൽ നിന്നുള്ള കുത്തിനോവിക്കലിന് സമാധാനമാകുമായിരുന്നു ഇതിനൊക്കെ കാരണക്കാർ പണ്ഡിതന്മാർ തന്നെ ആകുമ്പോൾ ആണ് കൂടുതൽ വിഷമം സമുദായം ഒന്നിക്കരുത് എന്ന് ശത്രുക്കൾ തീരുമാനിച്ചുറച്ച് പല ഫിത്ത്നകളും മീഡിയയിൽ എറിഞ്ഞു കൊടുക്കുന്നു മീഡിയക്കാർ അതിനെ പലതരത്തിൽ പൊടിപ്പും തൊങ്ങലും വെച്ച് ജനങ്ങളിലേക്ക് എത്തിച്ച് മുട്ടനാടിൻ്റെ ചോരകുടിക്കുന്നതുപോലെ മീഡിയചെന്നായ്ക്കൾ ആർത്തുല്ലസിക്കുന്നു
@mohammedabdulnaser2528
@mohammedabdulnaser2528 Сағат бұрын
സമസ്ത മാത്രം 🤍
@sj9585
@sj9585 Сағат бұрын
ലീഗ് ഒരു രാഷ്ട്രീയ പാർട്ടി അതിൻ്റെ തലപ്പത്ത് ഏത് വിവരം കെട്ടവനെ വേണമെങ്കിലും അണികൾക്കിരുത്താം മഹല്ലുകൾ പള്ളികൾ ഖാളികൾ ഇവ ദിനിപരമായി പഠിച്ച വിവരവും വിവേകബുദ്ധിയുമുള്ളവർ സർവ്വോപരിന്യായസ്ഥരും സത്യസന്ധരുമായിട്ടുള്ളവർ ഖാളിയും ഇമാമുമാവട്ടെ അല്ലാതെ തങ്ങൾ കുടുംബത്തിലുള്ളവർക്ക് മുൻഗണനനൽകണമെന്ന് ഏതെങ്കിലും കിതാബിലുണ്ടോ ഇപ്പോൾ കിട്ടുന്നത് ജനങ്ങൾ നൽകുന്ന ആദരവും സ്നേഹവും അതിലുപരിയായി അതിലൂടെ ഉണ്ടാക്കിയെടുക്കുന്ന സാമ്പത്തികനേട്ടവും നഷ്ടപ്പെടുത്തുന്ന പ്രവൃത്തികൾ ഒഴിവാക്കുന്നതല്ലേ നല്ലത്
@mansoorputhukkudi6324
@mansoorputhukkudi6324 3 сағат бұрын
ഉമ്മർ ഫൈസി ❤
@aliashraf4663
@aliashraf4663 2 сағат бұрын
മുസ്‌ലിംലീഗ് സമസ്ത വിള്ളൽ മഹല്ലുകളിലേകും വൈറലായി പടരുന്നു😮
@ponnuponnu5649
@ponnuponnu5649 3 сағат бұрын
പരമാവധി ചേരിതിരിവ് ഉണ്ടാക്കി സമൂഹത്തിൽ കുഴപ്പം ഉണ്ടാക്കി പണ്ഡിതർ മുന്നോട്ടു വരുക
@hamzaperumballihamzaperumb9073
@hamzaperumballihamzaperumb9073 2 сағат бұрын
ഇത് 40 വർഷം മുന്നേ ap ഉസ്താദ് പറഞ്ഞത് അല്ലേ
@thasnimathasnima3983
@thasnimathasnima3983 3 сағат бұрын
കാന്തപുരം ശരി
@vpsirajvpsiraj
@vpsirajvpsiraj 3 сағат бұрын
കള്ള വധൂരി
@shameem916
@shameem916 3 сағат бұрын
Samastha ❤ league......cheriya charchayil pariharikkumm........
@Sillver1234
@Sillver1234 3 сағат бұрын
സമസ്ത ഒരിക്കലും ഒരു പാർട്ടിക്ക് അടിയറ വെക്കരുത് 👍👍👍
@jalalcrafteria3609
@jalalcrafteria3609 2 сағат бұрын
സമസ്ത സ്വന്തം കാലിൽ നിൽക്കട്ടെ 🎉🎉🎉
@SideekThayyil-mc3zy
@SideekThayyil-mc3zy 2 сағат бұрын
കുഞ്ഞാലികുട്ടി കണ്ണുരുട്ടി. പാവം അബ്ദുറഹ്മാൻ മോലിയർ പേടിച്ചു.
@yousafk6898
@yousafk6898 2 сағат бұрын
പണകാട് കുടുംബത്തിനെ ഇസ്ലാമിക കാര്യങ്ങളിൽ. വിധിപറയാൻ എല്പിക്കരുദ്. അവർക്ക്. ദുനിയാവിന്റെ. കാര്യം നോക്കാനുണ്ട്
@abdulazeezkm1107
@abdulazeezkm1107 58 минут бұрын
രാഷ്ട്രീയക്കാരേക്കാൾ മോശം .... രാവിലെ പറഞ്ഞത് ഉച്ചക്ക് മാറ്റുന്നു
@shafeeqpt6283
@shafeeqpt6283 3 сағат бұрын
Samasth ❤
@nafeesapp2454
@nafeesapp2454 2 сағат бұрын
കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയംമാത്രമേഅറിയൂ
@MohammedKallingal-cn9fk
@MohammedKallingal-cn9fk Сағат бұрын
നട്ടെല്ല് ഉണ്ടെങ്കിൽ യൂത്ത് ലീഗ് കേസ്സ് കൊണ്ട് മുന്നോട്ട് പോവുക കളി അങ്ങ് മാറും
@jalalcrafteria3609
@jalalcrafteria3609 2 сағат бұрын
സമസ്തയെ പൂട്ടാൻ നോകെരുത്
@ckd1183
@ckd1183 2 сағат бұрын
പാണക്കാട് ❤
@Neshwaram
@Neshwaram 4 сағат бұрын
എങ്ങിനെയെങ്കിലും എല്ലാവരും വിഭാഗീയതയുണ്ടാക്കിതകർക്കണം. മുൻ കാല പണ്ഡിതന്മാരിൽ നിന്നും വിത്യസ്തമായി എന്താണിവർക്കുള്ള പ്രത്യേകത.
@noufalkappas6694
@noufalkappas6694 2 сағат бұрын
മുസ്ലിം ലീഗ് വേറെ സമസ്ത വേറെ പോകാൻ പറ ഉമർ ഫൈസി ഇയാൾ കമ്മ്യൂണിസ്റ് ആണ് ആട്ടി വിട്ടാൽ സമസ്തക്ക് നല്ലത് മുസ്ലിം ലീഗ് ഇയാളെ പോലെ ഉള്ളവർക്ക് അടിയറവു വെക്കില്ല നല്ല പോലെ നിന്നാൽ സമസ്തക്ക് നല്ലത് 🔥🔥💚💚👍🏼👍🏼👍🏼👍🏼👍🏼👍🏼
@ashiq_editography1547
@ashiq_editography1547 2 сағат бұрын
🤍🧡🤍🧡ഉമർ ഫൈസിയെ സപ്പോർട്ട് ചെയ്യുന്നു.. ദീനിൻ്റെ കാര്യമാണ് പറഞ്ഞത്.. ഖാളിയാവാൻ യോഗ്യത ഉള്ളവരെ ഖാളിയാകാവൂ...
@abdulla4012
@abdulla4012 2 сағат бұрын
ദീനി എന്നാൽ അത് രാഷ്ട്രീയക്കാർക്ക് അടിയറ വെക്കാനുള്ളതല്ല
@QuestionQuestion-x6r
@QuestionQuestion-x6r 3 сағат бұрын
രാത്രി എത്തിയത് രാവിലെ പിൻവലിച്ചു രാവിലത്തെ വൈകുന്നേരം പിൻവലിച്ചു
@sirn-252
@sirn-252 3 сағат бұрын
ജനങ്ങൾക്ക് ഇത് കേട്ടിട്ട് എന്ത് കാര്യം😅
@mohammedshareef-pn8yn
@mohammedshareef-pn8yn 2 сағат бұрын
Ith .innu theerum..mattu varthakalum vararu ndallo..ath pole kandaalmathy
@ഇരുണ്ടവൻ
@ഇരുണ്ടവൻ 3 сағат бұрын
മൂരികൾക്ക് ഹാലിളകി നിൽകുകയാണ് 😂
@overseaone5495
@overseaone5495 2 сағат бұрын
ഉമ്മറാക്കനെ കൊണ്ട് തിരി കൊളത്തി, തലങ്ങും വിലങ്ങും റിപ്പോർട്ടർ വാർത്തയും കൊടുത്തു. പിന്നിൽ ആരെന്ന് എല്ലാർക്കും അറിയാ.. സഖാവേ
@Mohammed-o9t5v
@Mohammed-o9t5v 3 сағат бұрын
ഉമർ ഫൈസി യെ തള്ളാൻ കുഞ്ഞലി കുട്ടി ആ ര് ലോക മുഫ് തിയോ
@abdulnasar7047
@abdulnasar7047 2 сағат бұрын
ഈ ലാസ്റ്റ് കളി കൂടെ കാണാൻ കാന്തപുരം ഉസ്താദ് ഉണ്ടായല്ലോ എന്ന് ഓർക്കുമ്പോൾ രോമാഞ്ചം മക്കളെ മൂരികൾ എന്നും മൂരികൾ തന്നെ ഒരു മാറ്റവുമില്ല 😂 സത്യം പറയാൻ പണ്ഡിതർക്കു പറ്റുന്നില്ലങ്കിൽ ഇനിയെങ്കിലും ആ കപ്പലിൽ നിന്ന് ഇറങ്ങിക്കോളു... അത് മുങ്ങാൻ പോകുകയാണ്
@IsmailManenkulam
@IsmailManenkulam 2 сағат бұрын
ഉമർ ഫൈസി ഒരു തങ്ങളെയും അപഹരിച്ചിട്ട് ല്ല
@Rabeeh-lk8ve
@Rabeeh-lk8ve Сағат бұрын
സമസ്ത
@Anas-r7d
@Anas-r7d 3 сағат бұрын
ഉമർ ഫൈസി
@IrfanIrfan-e4c
@IrfanIrfan-e4c 2 сағат бұрын
സമസ്ത ❤kasimi❤ഉമർ faisy❤
@kunchon1
@kunchon1 56 минут бұрын
എന്റെ റബ്ബേ... മുഖം കെടു കയാണല്ലോ...😢
@rayees_ek
@rayees_ek 3 сағат бұрын
രണ്ടറ്റവും നന്നായി കത്തിച്ചോ
@fmgaming3900
@fmgaming3900 3 сағат бұрын
സമുദായ താൽപര്യങ്ങൾ സംരക്ഷിക്കാനും,ഐക്യത്തിനും, അഖണ്ഡതക്കു, വേണ്ടി നില കൊണ്ടിരുന്നതുമായ സമസ്തയോട് എനിക്ക് വളരെ ആദരവും, ബഹുമാനവും ഉണ്ടായിരുന്നു. ഞാൻ അതിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. ഇതൊന്നും ഇല്ലെങ്കിൽ പേര് കൊണ്ട് മാത്രം എന്ത് സമസ്ത ??
@AnsharnkvNkv
@AnsharnkvNkv 3 сағат бұрын
ഇ ഇനി സമസ് ത സലാംpm A നയിക്കട്ടെ
@HaiderlatheegiLatheefi
@HaiderlatheegiLatheefi Сағат бұрын
ലെഗിനോട് പോയ് പണിനോക്കാൻ പറ മണ്ണാങ്കട്ട
@OAbdurahimanMahima
@OAbdurahimanMahima 2 сағат бұрын
ഭിന്നിച്ചാൽ ഒന്നിക്കാൻ വളരെ പ്രയാസമാണ് നിങ്ങളടെ മുമ്പിൽ Ap വിഭാഗം ഉണ്ടല്ലോ? എത്ര ശ്രമിച്ചിട്ടു ഒന്നിക്കുന്നില്ലല്ലോ,
@abdusteps9881
@abdusteps9881 3 сағат бұрын
ഇപ്പോൾ cpm ബിജെപി ബായി ബായി അതിന്ന് ശക്തി പകരാൻ പണ്ഡിതന്മാർ പണിയെടുക്കുക ജയ് cpm, ജയ് സമസ്ത 😛😝😜
@sirn-252
@sirn-252 3 сағат бұрын
ഹാവു എന്തൊരു ഉശാർ 😂 മാപ്രകളെ ഈ പണി നിർത്ത്
@razakkvr9867
@razakkvr9867 2 сағат бұрын
Deenan valud
@shahanasamal4014
@shahanasamal4014 3 сағат бұрын
ഹഖുൽ ഉലമ' ഉമർ ഫൈസി. സാദിഖ് തങ്ങൾക്ക് കിത്താബ് തിരിയില്ല . പിന്നെന്ത് ഖാളി ' കുഞ്ഞാലി കാളിയാണ്
@Hhhhjujuu
@Hhhhjujuu 3 сағат бұрын
പാവം ഈ ഉസ്താദ് നോക്കി വായിക്കുകയാണ്.
@hussainvk4251
@hussainvk4251 3 сағат бұрын
Election varumbozhullatha ummer faisy
@ranarizin7482
@ranarizin7482 3 сағат бұрын
ഈ പണ്ഡിതന്മാരും കളവ് പറയുന്നു പിന്നീട് തിരുന്നു
@sirn-252
@sirn-252 3 сағат бұрын
വാർത്തകൾക്ക് ഇത്രമേൽദാരിദ്ര്യം ഉണ്ടോ😅
@sunnigallery786
@sunnigallery786 3 сағат бұрын
Samastha..❤ Umar Faizi Usthad....
@HussainarSaquafi
@HussainarSaquafi 3 сағат бұрын
😂 😂😂 🤣🤣🤣 😂😂😂😂 😢😢😢😢😢 😅😅😅😅😅😅 😊😊😊😊😊😊😊
@ShuhaibTK-i9o
@ShuhaibTK-i9o 3 сағат бұрын
ഇങ്ങനെ. ആണേങ്കി
@basheervk3785
@basheervk3785 3 сағат бұрын
സുരേഷ് ഗോപി മത്രം അല്ല മലക്കം മറിയുന്നതു 😢
@haneefaktni6915
@haneefaktni6915 3 сағат бұрын
കുഞ്ഞാലിക്കുട്ടിയെ സമസ്ത സെക്രട്ടറി യാക്കണം സാധിക്കലി തങ്ങളെ സമസ്ത പ്രസിഡണ്ടാക്കണം എന്നാ എല്ലാ പ്രശ്നവും തീരും
@ansaradhil6718
@ansaradhil6718 3 сағат бұрын
രണ്ടും ഈ സമുദായത്തിന് നാശം ഇതുവരെ തുടങ്ങി വെച്ചത് ആ തങ്ങൾ തന്നെ
@abdurahimanp7070
@abdurahimanp7070 2 сағат бұрын
അപ്പോള്‍ ആരെ ഖാളിയാക്കും...
@moosachangarancholla1874
@moosachangarancholla1874 3 сағат бұрын
തലയ്ക്ക് വെളിവില്ലേ ഇയാൾക്ക്
@sirn-252
@sirn-252 3 сағат бұрын
നിങ്ങൾക്ക് തീരെ അന്തം ഇല്ലേ😊
@fanushifin8030
@fanushifin8030 2 сағат бұрын
Pottanmare purthakkanam
@RIGHT_W_A_Y
@RIGHT_W_A_Y 3 сағат бұрын
മുക്കം ടീമിനെ എല്ലാവരെയും റിസോർട്ടിലേക്ക് മാറ്റി😂😂😂
@mansormohamed4808
@mansormohamed4808 3 сағат бұрын
ഇയാക്ക് വട്ട് ആണോ ഇടക് ഇടക് മാറ്റാൻ
@hameedshahul8017
@hameedshahul8017 3 сағат бұрын
ശരിക്കും മുഖം കെട്ടു
@thomaschacko5810
@thomaschacko5810 4 сағат бұрын
Where is sujaya. She may be happy for this news. Why you people against CM
@sirn-252
@sirn-252 3 сағат бұрын
വേറെ വാർത്ത കൊട്ക്ക്
@SajidSaji-j1f
@SajidSaji-j1f 2 сағат бұрын
Mudi
@sirn-252
@sirn-252 3 сағат бұрын
വേറെ വാർത്തകോടടെ
@UsmanUsman-jk5eg
@UsmanUsman-jk5eg 3 сағат бұрын
ചാമസ്ത😂😂😂😂😂
@IbrahimPaloli-f6p
@IbrahimPaloli-f6p 3 сағат бұрын
Kunchalikkuttideeñparayanda.kunchalikkuttikkethirenadapadiedukkanam
@mujeebpullara9897
@mujeebpullara9897 4 сағат бұрын
സ്ഥിരതയില്ലാത്തയാൾ
@IrfanIrfan-e4c
@IrfanIrfan-e4c 2 сағат бұрын
ഇത് ലീഗിന്റെ അവസാനത്തെ കളി യായിരിക്കും
@sajukambrath7543
@sajukambrath7543 4 сағат бұрын
മുസ്ലിം ലീഗിനെ സമസ്ത നന്നാകേണ്ട
@Sillver1234
@Sillver1234 3 сағат бұрын
സമസ്തയെ ലീഗും നന്നാക്കാൻ വരണ്ട.....തുഫ്.....സമസ്തയുടെ അടിപ്പേറവകാശം ലീഗ് നോക്കണ്ട
@QuestionQuestion-x6r
@QuestionQuestion-x6r 3 сағат бұрын
വകതിരിവ്
@shabeebchirakkal-fe5hu
@shabeebchirakkal-fe5hu 2 сағат бұрын
സമസ്ത💙
@MuhammedaliFaizy
@MuhammedaliFaizy 2 сағат бұрын
സമസ്ത❤
@JamnasKodakadan
@JamnasKodakadan 3 сағат бұрын
ഉമ്മർ ഫൈസി ❤❤❤
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Я сделала самое маленькое в мире мороженое!
00:43
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
CAN YOU DO THIS ?
00:23
STORROR
Рет қаралды 44 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26