BJPയുടെ കേന്ദ്ര മന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല ; ജി സുധാകരൻ അഭിമുഖം

  Рет қаралды 397,358

24 News

24 News

24 күн бұрын

ബിജെപിയുടെ കേന്ദ്ര മന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ലെന്നും ജി സുധാകരൻ | 24 Exclusive | G. Sudhakaran
#GSudhakaran #24news

Пікірлер: 949
@sajils4209
@sajils4209 22 күн бұрын
കമ്മ്യൂണിസം തലയ്ക്കു നിന്ന് പോയപ്പോൾ വിവരം ഉള്ള മനുഷ്യൻ ആയി മാറി 😍😍
@Nady85410
@Nady85410 22 күн бұрын
പിന്നെ..😂😂
@shemeemshafeeque851
@shemeemshafeeque851 22 күн бұрын
വിവരം ഉള്ളത് പോയി. ഇത് അധികാര മോഹം. Dnt worry he will soon join your party. Keep a ministerial post for him.😂
@arunreghunath9039
@arunreghunath9039 22 күн бұрын
😂 നല്ല തമാശ... അല്ലങ്കിലും ഈ പഠിപ്പും വിവരോം ഇല്ലാത്തവൻ എന്ത് ചെയ്താലും ഒടുക്കം ഇങ്ങനൊക്കെയെ വരു.... 😂
@DocTor-lw9wy
@DocTor-lw9wy 22 күн бұрын
Pakshe chaanakam keriyal Dettol ozhichal polum pokilla
@stq90s52
@stq90s52 22 күн бұрын
Koppe aane enitte chaanakam nirachu
@rajeshshaghil5146
@rajeshshaghil5146 22 күн бұрын
അഴിമതി നടത്താത്ത നല്ല വെക്തി, സുധാകരൻ സാർ ❤️
@nishan2779
@nishan2779 22 күн бұрын
Kazhinja പിണറായി സർക്കാരിൻ്റെ മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രിമാരിൽ ഒരാൾ
@sarunsasidharan8429
@sarunsasidharan8429 22 күн бұрын
അതൊക്കെ വെറുതെ 😊
@sarunsasidharan8429
@sarunsasidharan8429 22 күн бұрын
ഭാര്യ റിട്ടയർ ആയതിനു ശേഷം കേരള യൂണിവേഴ്സിറ്റി iqac യിൽ കൂടുതൽ അധികാരത്തോടെ പുനർ നിയമിച്ചത് അധികാര ദുർവിനിയോഗം അല്ലയോ
@akm78
@akm78 22 күн бұрын
​@sarunsasidharan8429 Don't compare his wife with priya varghese. His wife was the professor at SD College Alapuzha with a proven track record and a valid PHD. G Sudhakaran is the rarest of rare politician who doesn't take single penny from anyone.
@sreenivasapai4719
@sreenivasapai4719 22 күн бұрын
​@@akm78SATHYAM SATHYAM MATHRAM. JAI HIND
@bobyjames.s9302
@bobyjames.s9302 22 күн бұрын
സുധാകരനാണ് യഥാർത്ഥ കമ്യൂണിസ്റ്.അന്തിക്കമ്യൂണിസ്റ്റുകൾ അദ്ദേഹത്തെയും ഒതുക്കി മൂലക്കിരുത്തി
@Nady85410
@Nady85410 22 күн бұрын
ഇപ്പോൾ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌..😂😂
@user-fw7pn2qf6j
@user-fw7pn2qf6j 22 күн бұрын
കാവി ക്കളസവും കമ്യുണിസവും 😂
@user-zr7hl9lo5z
@user-zr7hl9lo5z 22 күн бұрын
അതെ ഇപ്പോൾ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ എന്നാൽ ശരിക്കും ഒരു ബിജെപി ബന്ധം വേണം 😂😂😂😂
@SunilKumar-jf6oy
@SunilKumar-jf6oy 22 күн бұрын
​​@@user-fw7pn2qf6jമ്മക്ക് പച്ച കളസം ആക്കിയാലോ മമ്മദേ 😜
@maveligarage4311
@maveligarage4311 22 күн бұрын
കാര്യം കമ്മ്യൂണിസ്റ്റ്‌ നു മനസ്സിലായി. കമ്മി പച്ച കമ്മി യെ പേടിച്ചു വാ തുറക്കില്ല
@divakaranmd7543
@divakaranmd7543 22 күн бұрын
ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രശംസിച്ചാൽ എന്താ കുഴപ്പം. ഇങ്ങനെ പോയാൽ കേരളമാപ്രകൾ ചൊറിഞ്ഞ് ചൊറിഞ്ഞ് ചാവും.
@aneesh_sukumaran
@aneesh_sukumaran 22 күн бұрын
👍
@franklinrajss2310
@franklinrajss2310 22 күн бұрын
വർഗീയത പറയുന്ന അങ്ങേരെ പുകഴ്ത്തണോ😂
@Rajesh.Ranjan
@Rajesh.Ranjan 22 күн бұрын
😅😅😅
@shibichandrashekharan2544
@shibichandrashekharan2544 22 күн бұрын
സത്യം
@radhikasunil9280
@radhikasunil9280 22 күн бұрын
വർഗീയത ഇവിടെ കൊണ്ട് നടക്കുന്നത് കോയകൾ​@@franklinrajss2310
@shitheeshcc5802
@shitheeshcc5802 22 күн бұрын
സുധാകരൻ ബിജെപിക്കാണ് വോട്ട് ചെയ്യ്തത് 😂😂😂
@jct127
@jct127 22 күн бұрын
😂😂
@ourworld4we
@ourworld4we 22 күн бұрын
Seri setta
@sobhanasobhana1379
@sobhanasobhana1379 22 күн бұрын
അഥവാ സുധാകരൻ വോട്ട് ബിജെപിക്ക് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്.
@Bb-kc2jn
@Bb-kc2jn 22 күн бұрын
😂
@ourworld4we
@ourworld4we 22 күн бұрын
@@lekhavijayan749 sdpi yum mo methan vote chyilla chechi chell
@arun-kg8bu
@arun-kg8bu 22 күн бұрын
ഇതാണ് ജനസേവകൻ... നല്ലത് ആര് ചെയ്താലും നല്ലത് എന്ന് പറയാൻ ഉള്ള ചങ്കൂറ്റം.. വേണം ഇതുപോലെ. 👍👍
@aneesh_sukumaran
@aneesh_sukumaran 22 күн бұрын
👍
@SukanyaSukanyaP
@SukanyaSukanyaP 22 күн бұрын
ഇപ്പോഴാണ് ഇവനൊക്കെ കണ്ണുതുറന്നത് ഇത്രയും കാലം ഇവൻ എവിടെയായിരുന്നു മോദിജി ഭരിക്കാൻ തുടങ്ങിയിട്ട് പത്തുവർഷം കഴിഞ്ഞ് ഇപ്പോ പിണറായിയുടെ കസേര തെറിച്ച പ്പോൾ എന്തെങ്കിലുമൊക്കെ വിളിച്ചുപറയുന്നു
@femys
@femys 22 күн бұрын
Uluppundo
@aneesh_sukumaran
@aneesh_sukumaran 22 күн бұрын
@@femys കൂടുതൽ ഉണ്ടെങ്കിൽ കുറച്ചു കൊടുക്ക് 😃😃😃
@vijivijin7236
@vijivijin7236 22 күн бұрын
ഇതേപോലെ തിരിച്ചറിവുള്ള നല്ല മനുഷ്യരെയാണ് കേരളത്തിനാവശ്യം
@YathraWide
@YathraWide 22 күн бұрын
എന്തിനാവോ
@user-tg8pr2fo9r
@user-tg8pr2fo9r 22 күн бұрын
തിരിച്ചറിവ് അല്ല ഇത് ഇനി മൂപ്പർക്ക് അങ്ങോട്ട് വരണം
@surendranvp9170
@surendranvp9170 22 күн бұрын
👌👌👌🙏🙏🙏
@surendranvp9170
@surendranvp9170 22 күн бұрын
സത്യം തുറന്ന് പറഞ്ഞ്
@Nady85410
@Nady85410 22 күн бұрын
ഇതൊക്കെ ചാടും എന്ന് അറിഞ്ഞു കൊണ്ട് മൂലക്ക് ഇരുത്തി.. ഇനി ബിജെപി ക്ക് എടുക്കാം..
@dasanpadikkapurath696
@dasanpadikkapurath696 22 күн бұрын
പിണറായി മാറിയാൽ കേരളം രക്ഷപ്പെടും
@Nady85410
@Nady85410 22 күн бұрын
ദാസാ... നീ വോട്ട് ചെയ്ത് വിജയിപ്പിച്ചതാണോ വിജയനെ..
@messiah471
@messiah471 22 күн бұрын
വേണം.... എ. എ. റഹീമിനെ സംസ്ഥാന രാഷ്ട്രീയത്തിൽ കൊണ്ട് വരണം 🙏🏻
@akshayhari8891
@akshayhari8891 22 күн бұрын
Sathyam
@urfhj-iu3bp
@urfhj-iu3bp 22 күн бұрын
​@@messiah471😂😂😂😂😂
@franklinrajss2310
@franklinrajss2310 22 күн бұрын
ബിജെപിയും ം
@babup6446
@babup6446 22 күн бұрын
പുള്ളി യാഥാര്‍ത്ഥ്യം പറഞ്ഞു എന്നെ ഉള്ളു
@georgethampan3531
@georgethampan3531 22 күн бұрын
സുധാകരൻ 👍
@renju1234007
@renju1234007 22 күн бұрын
ഇതൊക്കെ ആരെങ്കിലും ഒക്കെ ഒന്ന് വിളിച്ചു പറയണ്ടേ 👍👍👍👍
@user-hc2cp8jg3x
@user-hc2cp8jg3x 22 күн бұрын
സുധാകരൻ പറഞ്ഞ കാര്യം വളരെ ശരിയാണ്, വേറെ എന്തൊക്കെ പറഞ്ഞാലും ബിജെപി മന്ത്രിമാർക്കെതിരെ കഴിഞ്ഞ 10 വർഷമായി സോഷ്യൽ മീഡിയ ഇത്രയും ശക്തമായ കാലത്ത് പോലും ഒരു അഴിമതി ആരോപണവും കേൾക്കാനില്ല,
@jayakumarchandrasenan5214
@jayakumarchandrasenan5214 22 күн бұрын
സുധാകരൻ സാറിന് എൻ്റെ പൂർണ്ണ പിന്തുണ....
@Ind_A_K
@Ind_A_K 22 күн бұрын
പറഞ്ഞത് 100% ശരിയാണ്, കേന്ദ്രത്തിൽ അഴിമതി ആരോപണങ്ങൾ 10വർഷമായി ഇല്ല.
@viralshortsandreels9817
@viralshortsandreels9817 22 күн бұрын
കമ്മ്യൂണിസം അസ്തമിക്കുന്നു 👍👍👍👍
@hareeshcp8072
@hareeshcp8072 22 күн бұрын
Correct 👍
@lithinmchacko7598
@lithinmchacko7598 22 күн бұрын
2026 election node keraltil ninnu ilatakun
@bijujayadevan5661
@bijujayadevan5661 22 күн бұрын
ഇപ്പോൾ കമ്മ്യൂണിസം ഇല്ല പിണറായിസം മാത്രമേ ഉള്ളൂ 😂
@vp8920
@vp8920 17 күн бұрын
Communism vanished way back in 90s
@sirajpoolakkott9123
@sirajpoolakkott9123 22 күн бұрын
പിണറായി ഗോവിന്ദൻ കണ്ണൂർ ലോമ്പി സിപിഎം നേ തകർ ത്തി ജി സുധാകരൻ നയിക്കണം സിപിഎം നേ
@muhammadkunhikk
@muhammadkunhikk 22 күн бұрын
യാതോരു വിധ അഴിമതിയും നടത്താത്ത യാളാണ് ജി സുധാകരൻ. കേരളത്തിലെ പൊതു ജനങ്ങളുടെ ഇഷ്ടപ്പെട്ടയാളാണ്. സ്വതന്ത്രനായി മത്സരിച്ചാൽപോലും കേരള ജനങ്ങൾ വന്ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
@sujithpillai1554
@sujithpillai1554 18 күн бұрын
സത്യം
@uniqueurl
@uniqueurl 22 күн бұрын
തലയിൽ നിന്ന് കമ്മ്യൂണിസം ഇറങ്ങിയാൽ , ബോധത്തിന് ഇമ്മ്യൂണിസം വരും 😂😂
@tux008
@tux008 22 күн бұрын
കമ്മികൾക്കു ബോധം വരാൻ, വളരെ വളരെ അധികം സമയം എടുക്കും, സ്വാഭാവികം ❤💊❤
@Nady85410
@Nady85410 22 күн бұрын
ബോധം ഇല്ലാത്ത സുധാകരനെ പണ്ടേ മൂലക്ക് ഇരുത്തി.. ഇനി ബിജെപി നേതാവ് ആയിരിക്കും..
@franklinrajss2310
@franklinrajss2310 22 күн бұрын
ക്രിസ്ത്യാനികളെ വീട് കയറി ഭീഷണിപ്പെടുത്തുന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണ്, ഉത്തർപ്രദേശ് പോലെ ഉള്ള സംസ്ഥാനങ്ങളിൽ. ബീഫ് തിന്നാൽ തല്ലുന്ന പരിപാടി
@user-yb4xs5sy7m
@user-yb4xs5sy7m 16 күн бұрын
അവർ എന്നും 50 വർഷങ്ങൾ പിറകിലാണ്. കഷ്ടം
@enlightnedsoul4124
@enlightnedsoul4124 22 күн бұрын
സത്യം പറയാൻ എന്തിനും മടിക്കണം? കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവാണ് ജി.സുധാകരൻ 🙏
@bijujayadevan5661
@bijujayadevan5661 22 күн бұрын
കമ്മ്യൂണിസം തുലഞ്ഞു ഇപ്പോൾ ഉള്ളത് പിണറായിസം 😂
@dhaneshlalettannjr8238
@dhaneshlalettannjr8238 22 күн бұрын
കളിയാക്കിയവർ പോലും വായ്തി പാടുന്ന ഒരു പാർട്ടി 🥰😍 B J P 🔥🔥🔥
@princeraja7594
@princeraja7594 22 күн бұрын
കഴുത എന്ന് ഉദ്ദേശിച്ചത് ആരെയാണെന്നു വേണമെങ്കിൽ ആർക്കും കണ്ടുപിടിക്കാൻ പറ്റും 😂😂😂😂
@lithinmchacko7598
@lithinmchacko7598 22 күн бұрын
Pinu ne udesiche ala 😂 ennalum vene angane akam
@geteducated9123
@geteducated9123 22 күн бұрын
Pinu❤
@VineshVinesh-tz5lq
@VineshVinesh-tz5lq 22 күн бұрын
😂😂😂😂
@OmanOman-pi8uy
@OmanOman-pi8uy 16 күн бұрын
പിണു
@sreevalsansreevalsan9680
@sreevalsansreevalsan9680 14 күн бұрын
😂😂😂😂😂😂
@anasfuturegroups5496
@anasfuturegroups5496 22 күн бұрын
nallath nallath thanne parayanm
@Aaron99949
@Aaron99949 22 күн бұрын
അതാണ് ബിജെപി🔥❤️
@user-tg8pr2fo9r
@user-tg8pr2fo9r 22 күн бұрын
ഇന്നത്തെ മൊത്തത്തിൽ പോയില്ലേ ബിജെപി ഇത് അടുത്തത് മൂപ്പർക്ക് അങ്ങോട്ട് വരണം അതിനുള്ള കഴിച്ചതാണ്.
@dileep6021
@dileep6021 22 күн бұрын
ഇതൊക്കെ പലർക്കും അറിയാവുന്ന കാര്യം ആണ്, രാഷ്ട്രിയ ചായ്‌വ് കൊണ്ട് പുറത്ത് പറയുന്നില്ലാന്ന് മാത്രം....
@abdullatheef8760
@abdullatheef8760 22 күн бұрын
എമ്മിന് തെറ്റു പറ്റുന്നത് ആരെങ്കിലും വിമർശിച്ചാൽ അത് ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടാണ്
@BijuBiju-yz2ky
@BijuBiju-yz2ky 22 күн бұрын
സുധാകരൻ പറഞ്ഞത് സത്യം അല്ലേ
@shamsudeenm5193
@shamsudeenm5193 22 күн бұрын
ഇതിൽ ഒരംശം സ്റ്റേറ്റ് കമ്മിറ്റി യിൽഎഴുന്നേറ്റ് നിന്ന് പറയാൻ ആർജവം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു..... സത്യം ഉറക്കെ വിളിച്ചു പറയണം....
@Green-6937
@Green-6937 18 күн бұрын
അതെങ്ങനെ പറയും പുള്ളിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിതല്ലേ..
@aliyarca7734
@aliyarca7734 22 күн бұрын
ഇനി താമര കനിയാതെ. സിപിഎം.. കേരളത്തിൽ ഭരണം നടത്തില്ല... ഉറപ്പ്..അതിനുള്ള അഡ്വാൻസ് ബുക്കിംഗ്.. തുടങ്ങി 😍😍😍
@OpGaming-cl1ij
@OpGaming-cl1ij 22 күн бұрын
ബിജെപിതാമര വിരിയിക്കാൻ മാത്രമേ ശ്രമിക്കൂ
@tksumesh9150
@tksumesh9150 22 күн бұрын
കണണം
@IndiaKerala-oc9rg
@IndiaKerala-oc9rg 16 күн бұрын
​@@OpGaming-cl1ijപൊട്ടൻ
@adithyasabu8237
@adithyasabu8237 22 күн бұрын
സത്യം പറഞ്ഞതിന് ഇനി ആ മനുഷ്യനെ എല്ലാരും കൂടി കൊല്ല് 😬
@rosammamathew2919
@rosammamathew2919 22 күн бұрын
ഉള്ളത് പറഞ്ഞതിൽ സന്തോഷം ഉണ്ട്
@krishnakumar-yw7fm
@krishnakumar-yw7fm 22 күн бұрын
നല്ലൊരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു... പക്ഷേ പാർട്ടി ഒതുക്കി
@bijujayadevan5661
@bijujayadevan5661 22 күн бұрын
പാർട്ടി അല്ല പിണറായി ഒതുക്കി പിണറായി എതിർത്ത് പറയുന്നവരാരും കമ്മ്യൂണിസ്റ്റത്തിൽ ഇന്ന് നിലവിലില്ല 😂
@saimalhaar1255
@saimalhaar1255 22 күн бұрын
ജി സുധാകരൻ സൂപ്പർ ❤ പ്രളയകാലത് ആലപുഴ കളക്ട്രേറ്റിൽ നമുക്ക് വേണ്ടി കളക്ടർ നോട് സ്പോട്ടിൽ തീരുമാനം എടുപ്പിച്ച മിടുക്കനായ മന്ത്രി..എനിക്ക് നേരിട്ട് അനുഭവം ഉണ്ട്... ടെൻഷൻ അടിച്ചു കലക്ട്രേറ്റ് പടിയിൽ നിന്ന എനിക്ക് ആ തീരുമാനം നൽകിയ ബലം വളരേ വലുതാണ് ❤..ഇതുപോലെ നട്ടെല്ലോടെ പറയുന്ന ധീര നേതാക്കൾ കമ്മ്യൂ ആയത് ആണു കേരളത്തിൻ്റെ കുഴപ്പം.. ഇതുപോലുള്ളവർ ഭാരതീയ ജനതാ പാർട്ടി ആണെങ്കിൽ രാജ്യം നന്നായേനെ
@thehacknologist1692
@thehacknologist1692 22 күн бұрын
പാർട്ടി ശരശയ്യയിലാണ് മരണവും പ്രതീക്ഷിച്ച് !
@ramesanks8902
@ramesanks8902 22 күн бұрын
സുധാകരൻ ജി, സ്വാഗതം ബിജെപിലേക്കു... 😊
@1995boy0
@1995boy0 22 күн бұрын
നിലവിലെ കേരള മുഖ്യനെ കാളും എത്രയോ ഭേദം ആണ് പ്രധാനമന്ത്രി. He is a Visionary leader for the development of our country
@Crctif
@Crctif 22 күн бұрын
Sudhakaran ❤❤
@BijuAbraham-kx2qy
@BijuAbraham-kx2qy 22 күн бұрын
G S Great leader ❤🎉
@shyjuKoyyode
@shyjuKoyyode 22 күн бұрын
🎉🎉🎉 ശരിയായ നിരീക്ഷണം
@sajithbabu281
@sajithbabu281 22 күн бұрын
അങ്ങേരെ ഒതുക്കി ...ആലപ്പുഴ തോറ്റു ആരിഫ്
@Thomas-791
@Thomas-791 22 күн бұрын
ജി സുധാകരനെ സുധാകരൻ ജി എന്ന് വിളിക്കേണ്ടി വരുമോ 😞😞😞
@bmniac
@bmniac 22 күн бұрын
Why not? just respect!
@tckalamkodu-kk4wu
@tckalamkodu-kk4wu 22 күн бұрын
Yes ഇപ്പോഴ്
@wanderersoul3369
@wanderersoul3369 22 күн бұрын
ജട്ടി സുധ എന്ന് വിളിച്ച നാവ് കൊണ്ട് സുധാകർ ജി എന്ന് വിളിക്കേണ്ടി വരുവോ ഈശ്വരാ!!
@Ambience756
@Ambience756 22 күн бұрын
എന്താണ് കുഴപ്പം ഇദ്ദേഹം 👌👌👌👌
@madhusoodanan1779
@madhusoodanan1779 22 күн бұрын
ജി എന്നത് ഹിന്ദിക്കാർ ബഹുമാനിക്കാൻ ഉപയോഗിക്കുന്നു. "രാജീവ് ജി അമർ രഹെ" ആരും മറന്നുകാണില്ലല്ലോ. രാഹുൽ ജി, സോണിയ ജി, ഇന്ദിര ജി ഇതൊന്നും ആരും കേട്ടിട്ടില്ലെ?അല്ലാതെ ഏതെങ്കിലും പാർട്ടിക്കാരുടെ സ്വകാര്യ ശൈലി ശൈലി അല്ല
@kpopstangirl2217
@kpopstangirl2217 22 күн бұрын
അയ്യപ്പനെ പരിഹസിച്ച എല്ലാവരും നിലം പരിശ്...!!!
@INDIA_240
@INDIA_240 22 күн бұрын
അത് ശരിയാ . ഇപ്പോൾ കോമാളി മോദിക്കും രാമന്റെ ചവിട്ടിൽ പരിക്ക് പറ്റി.. വിഷ രാഷ്ട്രത്തിന്റെ പ്ലാനിങ് പൊളിച്ചു കയ്യിൽ കൊടുത്ത് രാമൻ സത്യം നിലനിർത്തി 🙏
@Govinda-Mamukoya
@Govinda-Mamukoya 22 күн бұрын
​@INDI ഒന്നു പൊട്ടിക്കരഞ്ഞൂടെ അനക്ക്😂😂A_240
@freez300
@freez300 22 күн бұрын
​@@INDIA_240 റോഹിങ്ക്യ 😂സ്ലിം കൊടും ക്രിമിനൽ ആയ ഒരു വിഭാഗം ആണ്.അതുകൊണ്ടാണ് മറ്റുള്ളവർ അകറ്റി നിർത്തുന്നത്. ഇന്ത്യയിൽ ബംഗ്ലാദേശ് വഴി നുഴഞ്ഞു കയരുന്നവരും ഉണ്ട് അത് വഴി കേരളത്തിൽ വരെ ജോലി ചെയ്യുന്നവരും ഉണ്ട് കയ്യിലിരിപ്പ് ശരിയല്ലെങ്കിൽ റഫയിലെ പോലെ മറ്റുള്ളവർ തല്ലി കൊല്ലും😢😢നിങ്ങൾ ഈ മതം മാറാതെ നിങ്ങൾക്ക് സമാധാനം കിട്ടില്ല ഇതാണ് അതിൻറെ യഥാർത്ഥ സത്യം നിങ്ങൾ ഈ ലോകത്തേക്ക് ഒന്നു നോക്കൂ സ്ലാം എവിടെയുണ്ടോ അവിടെ മുഴുവൻ അടിയാണ് ഇനി ഈ ലോകത്ത് ആരുമില്ലെങ്കിലും സ്ലാം ഒറ്റയ്ക്ക് ആയ പോലും തമ്മിൽ അടിയാണ് ഇതൊരു വയലൻസ് മതമാണ് ഇനിയെങ്കിലും ഇത് തിരിച്ചറിയു ഈ പറയുന്നത് കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നറിയാം ഇങ്ങനെ കിടന്ന് കരയുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നതാണ്
@INDIA_240
@INDIA_240 22 күн бұрын
@@Govinda-Mamukoya എന്താടാ ശാഖ വിഷമേ ആയോദ്യയിലെ തോൽവിയും കോമാളി മോഡിക്ക് 3 ലക്ഷം വോട്ട് കുറഞ്ഞതും പറയുമ്പോൾ ഒരു വിറയൽ..40=400+ എന്നല്ലേ പറഞ്ഞിരുന്നത്... ഇപ്പോൾ 2025ൽ പ്ലാൻ ചെയ്ത വിഷരാഷ്ട്രം പൊളിഞ്ഞില്ലേ.. യാഥാർഥ്യം പറയുമ്പോൾ എന്തിനാ വിറയൽ.. വിജയനും കോമാളി മോഡിയും എകാധിപതികൾ തന്നെയാണ്.. അത് ജനങ്ങൾ മനസ്സിലാക്കി എന്നതാണ് തെരഞ്ഞെടുപ്പ് റിസൾട്ട്‌ തെളിയിക്കുന്നത്.. 🙏
@Govinda-Mamukoya
@Govinda-Mamukoya 22 күн бұрын
@@INDIA_240 കിട്ടാത്ത മുന്തിരി പുളിക്കും😄😄 അന്നെയെല്ലാം പ്രീണിപ്പിച്ച് ഖാൻ ഗ്രസ് തീരാറായി
@Anikoodathumannil
@Anikoodathumannil 22 күн бұрын
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നല്ല ഒരു നേതാവ്
@Sanatan__kid
@Sanatan__kid 22 күн бұрын
Modi: I need new haters...! old one became my fans😎
@suii577
@suii577 22 күн бұрын
💥
@car0805
@car0805 22 күн бұрын
അയാൾ ഉള്ള കാര്യം പറഞ്ഞു. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ സത്യം തുറന്നു പറയും.
@ktashukoor
@ktashukoor 22 күн бұрын
G സുധാകരൻ സുധാകരൻജീ ആകുമോ ഇനി മുതൽ
@MENINBLACK-lp3nl
@MENINBLACK-lp3nl 22 күн бұрын
Good...well said ....
@George-12351
@George-12351 22 күн бұрын
ഉറപ്പിച്ചോ ബിജെപി യിലേക്ക് 🎉🎉
@hareeshcp8072
@hareeshcp8072 22 күн бұрын
Very well said 👍👍👍👍
@aneesh592
@aneesh592 22 күн бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി അതേ പോലെ പാർട്ടിയേതായാലും അതിലെ ആളുകൾ നന്നായിൽ മതി
@TheKalikalam
@TheKalikalam 22 күн бұрын
ഇങ്ങേര് കൊണ്ടുവന്ന കോളേജിൽ ആണ്‌ ഞാൻ പഠിച്ചത് എന്ന് ഓർക്കുമ്പോൾ ഞാൻ ഇപ്പോൾ അഭിമാനിക്കുന്നു 😍
@gopankumarkumargopan8986
@gopankumarkumargopan8986 22 күн бұрын
കഴിഞ്ഞ കർക്കിടകമാസം മുഴുവനും രാമായണം വായിച്ചതു കണ്ടപ്പഴേതോന്നിയതാണ് ജി സുധാകർജിയുടെ പോക്ക് എങ്ങോട്ടെന്ന്
@bijusukumaran4732
@bijusukumaran4732 22 күн бұрын
അറിവുള്ളവരല്ലേ രാമായണം വായിക്കൂ.
@gopankumarkumargopan8986
@gopankumarkumargopan8986 22 күн бұрын
@@bijusukumaran4732 അതെ, താമസിയാതെ അയോദ്ധ്യ രാമക്ഷേത്രത്തിലും എത്തും
@TkdaneshKumar
@TkdaneshKumar 22 күн бұрын
ശരി അണ് അദേഹം പറഞ്ഞത്
@deepakpillai7068
@deepakpillai7068 22 күн бұрын
Salute ❤
@muthalavan1122
@muthalavan1122 22 күн бұрын
സുധാകരൻ വളരെ കാലമായി പറയാൻ ആഗ്രഹിച്ച കാര്യം.. മറ്റുള്ളവരും മാറും
@brooklynsupreme
@brooklynsupreme 22 күн бұрын
സുധാകരനാണ് യഥാർത്ഥ കമ്യൂണിസ്റ്
@sheejapradeep1377
@sheejapradeep1377 22 күн бұрын
സുധാകരൻ: സർ:👍👍👍👍🇮🇳🇮🇳❤
@georgejoseph2918
@georgejoseph2918 22 күн бұрын
നിങ്ങളെന്നെ ബിജെപി ആക്കി.എന്ന് പറയണം.സുധാകരൻ ജി.
@sandeeppayyadakkath5743
@sandeeppayyadakkath5743 22 күн бұрын
അടിമത്വം വലിച്ചെറിയാൻ സുധാകരൻ....ഇനിയും തിരിയാത്ത അടിമകൾ ഇത് കേൾക്കുക
@laljivasu8500
@laljivasu8500 22 күн бұрын
Sudha...said right ✅️ 🎉
@pvpv5293
@pvpv5293 22 күн бұрын
സുധാകരൻ പറഞ്ഞത് ശരി
@user-sj9vq6ti7p
@user-sj9vq6ti7p 18 күн бұрын
ഞാൻ ഒരു കമ്യൂണിസ്റ്റ് അല്ല. പക്ഷെ സുധാകരനെ വളരെ ഇഷ്ടമാണ്. അഴിമതിയില്ലാത്ത നല്ല മനുഷ്യൻ
@prayanamsahithyamandappam6598
@prayanamsahithyamandappam6598 22 күн бұрын
അദ്ദേഹം ഉള്ളത് പറഞ്ഞതാണ്... അത് ഭക്തിയല്ല. ഉള്ളത് പറഞ്ഞാൽ...?
@manon2wheels771
@manon2wheels771 22 күн бұрын
എന്റെ അയൽവാസി 💪🏻സുധാകരൻജി ❤️
@jainmathew804
@jainmathew804 22 күн бұрын
ബിജെപിയിലേക്ക് സ്വാഗതം.. ❤ നിങ്ങൾ കേരള ബിജെപിയിൽ ഒന്നാമനാകും. ❤❤❤
@praseedeltr8075
@praseedeltr8075 22 күн бұрын
സത്യം ഒരുപാട് നാൾ മൂടിവെക്കാൻ ആർക്കും കഴിയില്ല
@jamalkaruvanpoyil3996
@jamalkaruvanpoyil3996 22 күн бұрын
ഇത് ശരിതന്നെ,, ആണ്, പക്ഷേ പക്ഷഭേദം ഇല്ലാതെ തുല്ല്യ നീതിയോടെ ഭരിക്കാൻ അദ്ദേഹത്തിന് കഴിയാതെ വരുന്നു,
@freez300
@freez300 22 күн бұрын
റോഹിങ്ക്യ 😂സ്ലിം കൊടും ക്രിമിനൽ ആയ ഒരു വിഭാഗം ആണ്.അതുകൊണ്ടാണ് മറ്റുള്ളവർ അകറ്റി നിർത്തുന്നത്. ഇന്ത്യയിൽ ബംഗ്ലാദേശ് വഴി നുഴഞ്ഞു കയരുന്നവരും ഉണ്ട് അത് വഴി കേരളത്തിൽ വരെ ജോലി ചെയ്യുന്നവരും ഉണ്ട് കയ്യിലിരിപ്പ് ശരിയല്ലെങ്കിൽ റഫയിലെ പോലെ മറ്റുള്ളവർ തല്ലി കൊല്ലും😢😢നിങ്ങൾ ഈ മതം മാറാതെ നിങ്ങൾക്ക് സമാധാനം കിട്ടില്ല ഇതാണ് അതിൻറെ യഥാർത്ഥ സത്യം നിങ്ങൾ ഈ ലോകത്തേക്ക് ഒന്നു നോക്കൂ സ്ലാം എവിടെയുണ്ടോ അവിടെ മുഴുവൻ അടിയാണ് ഇനി ഈ ലോകത്ത് ആരുമില്ലെങ്കിലും സ്ലാം ഒറ്റയ്ക്ക് ആയ പോലും തമ്മിൽ അടിയാണ് ഇതൊരു വയലൻസ് മതമാണ് ഇനിയെങ്കിലും ഇത് തിരിച്ചറിയു ഈ പറയുന്നത് കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നറിയാം ഇങ്ങനെ കിടന്ന് കരയുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നതാണ്
@wanderersoul3369
@wanderersoul3369 22 күн бұрын
Up ലെ rampoor എന്ന ഗ്രാമത്തിൽ 100% മുസ്ലിം പോപുലേഷൻ ആണ്.. അവിടെ എല്ലാ മേത്തന്മാർക്കും പ്രധാന മന്ത്രി ആവാസ് യോജന വഴി വീട് വച്ചു കൊടുത്തതാണ്.. എന്നിട്ട് അവറ്റകൾ വോട്ട് ചെയ്തത് ബിജെപി ക്ക് എതിരായി.. ഈ വർഗ്ഗത്തിന് എന്ത് ചെയ്ത് കൊടുത്താലും നന്ദി എന്ന് ഒരു സാധനം പ്രതീക്ഷിക്കണ്ട
@ismailkunjumohammedshaheed8513
@ismailkunjumohammedshaheed8513 22 күн бұрын
Exactly he said about Kerala Government
@austindavidson9156
@austindavidson9156 22 күн бұрын
🙏 very excellent 💯👍
@narayananpotty4926
@narayananpotty4926 22 күн бұрын
ഉള്ളു തുറന്നു പറഞ്ഞത് കേട്ടപ്പോൾ വളരെ സന്തോഷം. നമ്മളൊക്കെ ബിജെപി ക് വോട്ട് ചെയ്തത് ബിജെപി യോ RSS കാരനോ ആയിട്ടല്ല. നല്ലഉറച്ച അഴിമതിയില്ലാത്ത ഭരണം. സങ്കിഎന്നോ ചാണകമെന്നോ ചാപ്പ കുത്തിയാൽ nevermind 🌹🌹🌹ഭരണതുടക്കവും നന്നായി. Wish all success🙏🙏🙏
@valsalasaji8084
@valsalasaji8084 22 күн бұрын
💯💯 truth
@Nobel521
@Nobel521 22 күн бұрын
He said 101% correct green medias can't digest😂
@shinradhe1552
@shinradhe1552 22 күн бұрын
Well said😊
@anoopssnair8005
@anoopssnair8005 22 күн бұрын
GSudhakaran sir is correct .
@fahadrasheed4931
@fahadrasheed4931 22 күн бұрын
കെ സുധാകരനെ സംഘിയാക്കാൻ നടക്കുന്ന സഖാക്കന്മാർ നിങ്ങടെ സുധാകരനെ നാളെ സുധാകരൻ ജീ എന്ന് വിളിക്കേണ്ടി വരുവോ 😄
@midhunsurya1687
@midhunsurya1687 22 күн бұрын
K സുധാകരനേം വിളിക്കും g സുധാകരനേം വിളിക്കും💪💪
@TkdaneshKumar
@TkdaneshKumar 22 күн бұрын
എന്നാണ് കോയ ജീ എന്ന് വിളിക്കും
@nithinmohan3409
@nithinmohan3409 22 күн бұрын
Reality specified and practical thoughts 👍
@agnelantony2004
@agnelantony2004 22 күн бұрын
നാളെ ബിജെപിയുടെ സ്ഥാനാർഥി
@muthalavan1122
@muthalavan1122 22 күн бұрын
ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി.. കണ്ണൂർ ലോബി സിപിഎം നെ നശിപ്പിച്ചു..
@nirmalpk6223
@nirmalpk6223 22 күн бұрын
Good points❤❤❤
@GOLDENSUNRISE-369
@GOLDENSUNRISE-369 22 күн бұрын
🔥🔥🔥👌👌👌
@laljivasu8500
@laljivasu8500 22 күн бұрын
He said right ✅️ 🎉
@sureshdivakaran8116
@sureshdivakaran8116 22 күн бұрын
എത്ര വലിയ വെള്ളപ്പെക്കം വന്നാലും ഈഴവ വോട്ടുകൾ പോകില്ലായിരുന്നു നിങ്ങളുടെ നയം ആണ് അതിനെ കാരണം ആയത
@prasannand7768
@prasannand7768 22 күн бұрын
നമ്മൾ യഥാർത്ഥ കാരണം കണ്ടെത്തുക, ആരോഗ്യകരമായ വിമർശനം ഉൾകൊള്ളാൻ തയാറാകണം, പ്രീണനരാഷ്ട്രീയം അടിസ്ഥാന വർഗ്ഗത്തെ പാർട്ടിയിൽ നിന്നും അകത്തി. പാർട്ടിക്കാരനായാലും തെറ്റുചെയ്‌താൽ പരസ്യമായി ശ്യാസിക്കാനും ശിക്ഷയിക്കാനും തയാറാകണം. ന്യായികരണ തൊഴിലാളികളെ ഒഴിവാക്കി പീടിതരെ നേരിൽകണ്ടു സഹായിക്കാനും അശ്വസിപ്പിക്കാനും മറന്നാൽ ഇനിയും പാർട്ടി ബംഗാളിന്റെ സ്ഥിതിയിൽ ആകും.
@ajayanm2264
@ajayanm2264 19 күн бұрын
സിദ്ധാർത്ഥൻ്റെ കൊലപാതകവും ആലപ്പുഴയിൽ കരിങ്കൊടി കാണിച്ചതിന് തല്ലിച്ചതച്ചതും മാത്രം മതിയല്ലോ
@kuttu8286
@kuttu8286 19 күн бұрын
സത്യം പറയുന്നു 👍
@LaLandLol
@LaLandLol 22 күн бұрын
"രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍ കുങ്കുമം പെയ്യൂമീ വേളയില്‍ രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ" ഈ ഗാനം സുധാരകാരനായി ഡെഡിക്കേറ്റ് ചെയ്യുന്നു ❤
@TkdaneshKumar
@TkdaneshKumar 22 күн бұрын
നിന്നോട് എന്ത് അണ് പറയണ്ടത്
@athika.innimma7324
@athika.innimma7324 22 күн бұрын
സുധാകരന് സൂക്കേട് വേറെയാ വീണ്ടും സീറ്റ് കിട്ടാത്തത് കൊണ്ടുള്ള കലിപ്പാണ് അയാൾക്ക്
@thomasparekkattil7611
@thomasparekkattil7611 22 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@AnilKumar-vl6qx
@AnilKumar-vl6qx 22 күн бұрын
He said reality
@rajeshsukumaran2996
@rajeshsukumaran2996 17 күн бұрын
Right statement
@sunilparemmal4212
@sunilparemmal4212 18 күн бұрын
കമ്മ്യൂണിസ്റ് പാർട്ടിയെ എം എ ബേബിയും, ജി സുധാകരനും നയിക്കണം 👍
@anandanand-sv3ly
@anandanand-sv3ly 22 күн бұрын
100% currect...
@vkp3864
@vkp3864 22 күн бұрын
Pullikku vivaramundu ❤❤❤
@unnikannan4204
@unnikannan4204 18 күн бұрын
നല്ല ഒരു നേതാവ് ♥️ സുധാകരൻ സർ 🥰🙏🏻
@bijubalakrishnan1773
@bijubalakrishnan1773 22 күн бұрын
💯
@Sunnynair
@Sunnynair 22 күн бұрын
Climax ayittila Bijyanum ethoke thanne parayum 😊
@mayansbudha4317
@mayansbudha4317 22 күн бұрын
വൈകി വന്ന ബുദ്ധി
@user-ll2il8yb9k
@user-ll2il8yb9k 22 күн бұрын
🔥🔥
@sunishabalachandran4703
@sunishabalachandran4703 22 күн бұрын
Athu sathyam
@rajeshp6257
@rajeshp6257 17 күн бұрын
സുധാകരൻ ശക്തനായ തൻ്റെടി.....സത്യസന്ധൻ❤❤❤❤❤
@jobyjoseph4163
@jobyjoseph4163 22 күн бұрын
Prabhakaraaaa 😂
@GoldendesertGDT-jb9wm
@GoldendesertGDT-jb9wm 22 күн бұрын
😂😂😂😂😂😂 👌👌👌👌👌👌👌👌👌👌👌👌
@anandanand-sv3ly
@anandanand-sv3ly 22 күн бұрын
മോഡി ജീ 🙏....
@VIPIN.VISWANATH
@VIPIN.VISWANATH 21 күн бұрын
ഉടൻ തന്നെ പിണറായിജി ആകുമോ
@AnilKumar-iv6nr
@AnilKumar-iv6nr 22 күн бұрын
സൂപ്പർ
@vkp3864
@vkp3864 22 күн бұрын
Nalla vivaramundu ee manushyan.Narendra Modikkullathu polathe nalloru team nammude Pinarayikku illa.Athaanu Keralam ippol ingane mudiyunnathu
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 13 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 11 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 79 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 13 МЛН