🛑 സഖാവ് KS ഹരിഹരൻ വളരെ ഗംഭീരമായി കാര്യങ്ങൾ അവതരിപ്പിച്ചു 👌 CONGRATULATIONS....🛑
@sivadasanMONI6 ай бұрын
അസഫലി സാർ👍👍👏👏👌👌👌👍
@LetUsSeeEurope6 ай бұрын
Rightly said K.S Hariharan! പുള്ളി പറയുന്നത് 100% ശരിയാണ്. കണ്ണൂരിൽ സാധാരണ ജനങ്ങൾക്ക് യാതൊരു ജനാധിപത്യ അവകാശങ്ങളും ഇല്ല. പുരുഷന്മാർക്ക് പൊതു ഇടത്ത് മിണ്ടാൻ പോലും പേടിയാണ്. സ്ത്രീകളെ പിന്നെ പുറത്തിറങ്ങി ഒരു അഭിപ്രായം പറയാൻ വിടുമോ? കണ്ടില്ലേ ഷാഫി പറമ്പിലിൻ്റെ ഇലക്ഷൻ campaign ിൽ കണ്ണൂരിൽ നിന്നുള്ള ഒരു വിവരംകെട്ടവൻ പറഞ്ഞത്, സ്ത്രീകൾ പങ്കെടുക്കേണ്ട അത്രേ. അത് തന്നെ. വീടിനുള്ളിലും സ്ത്രീ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് ആണ് ജീവിക്കുന്നത്. K s Hariharan പറയുന്നതിൻ്റെ ഷോർട്സ് കിട്ടിയെങ്കിൽ സ്റ്റാറ്റസ് ആയി ഇട്ട് കുറെ വിവരംകെട്ടവരെ കാണിക്കാമായിരുന്നു. അങ്ങനെ എങ്കിലും ബോധം വരട്ടെ. Huhh!!!
@PapaSelva6 ай бұрын
ഒരുകുടുംബത്തിനുവേൺഡി ദാസൃവേല ചെയ്യുന്ന ഒരു ഉളുപ്പുമില്ലാത്ത കൂലികളെ ഓർത്തു സഹതപിക്കുന്നു
@abdulrazake51856 ай бұрын
ഉമ്മൻചാണ്ടി സാറിന്റെ ആത്മാവ് എല്ലാം കാണട്ടെ. കുഞ്ഞുഞ്ഞിന്റെ പേരിൽ ബലാത്സംഘകേസ് എടുത്തവർ അനുഭവിക്കട്ടെ. 😪
@velayudhanputhiyoth3376 ай бұрын
അനുഭവിക്കും ♥️
@KK-hf5yc6 ай бұрын
So many curses on them !!!!
@alanmatthew13146 ай бұрын
Nijalku,This partiya, kurichu oru chukkum ariyithiyilla 🤭
@sujanpillai8606 ай бұрын
അധമന്മാർ
@stalwarts176 ай бұрын
ഇതോടെ നാട് രക്ഷപെടട്ടെ.. കണ്ണൂർ കേരളം ഇന്ത്യ
@santhoshkumar-en3sl6 ай бұрын
കണ്ണൂർ ലോബികൾ പാർട്ടിയെ മുൻ നിർത്തി കൊള്ള ചെയ്തു കൊടിശ്വരന്മാർ ആയിക്കഴിഞ്ഞു
@Kaafir9166 ай бұрын
അങ്ങനെ ദേ കിടക്കുന്നു ചെന്താരകം….😇😇
@skariathomas45916 ай бұрын
പിണറായിക്ക് പാർട്ടിയല്ല കാര്യം. സ്വന്ത കുടുംബമാണ് പ്രധാനം. പാർട്ടി പണസംഭാധനത്തിനുള്ള ഒരു ടൂൾ മാത്രമാണ്..
@BinuMathai-cd8iu6 ай бұрын
He sold the party to bjp because the reason he doesn't want to go to jail at this age and he maid a lot of money for his family
@Karthikhooligan1236 ай бұрын
100% correct
@zakeerhussain11066 ай бұрын
2@@Karthikhooligan123
@dineshambadi23066 ай бұрын
സത്യം
@sasidharankadavath6 ай бұрын
ഫക്രുദ്ദീനും പേടിയുണ്ടെന്ന് തോന്നുന്നു. ഒരു ന്യായീകരണവാദം - CPMന് ഇപ്പോൾ ഒരു സംവിധാനവുമില്ല നേതാവ് പറയും അണികൾ അനുസരിക്കും' അതിൽ കൂടുതലായൊന്നുമില്ല All are equals but some are more equals അതാണ് ഇപ്പോൾ CPM
@abdulrasheedk27206 ай бұрын
അവന് ഭയമാണ് അതാണ് ഇങ്ങനെ പറയുന്നത്
@mckck3386 ай бұрын
ഷാജർ ഞമ്മന്റെ ടീമാണു 😂😂 ഞമ്മന്റെ ടീമുമായി ബന്ധപ്പെട്ട എന്ത് ആരോപണം വന്നാലും അയാൾ ഈ രീതിയിലാണു സംസാരിക്കാറുള്ളത് ..പി ജയരാജൻ കണ്ണൂരിൽ ഇസ്ലാമിക്സ്റ്റുകളുമായി നല്ല ബന്ധം ഉള്ള നേതാവാണു ...കൂടാതെ അരോപണം ഉന്നയിച്ച ആൾ ക്രിസ്ത്യാനിയാണു ..ഇയാൾക്ക് ക്രിസ്ത്യൻ വിഭാഗത്തോട് എന്നും അസൂയയാണു
@sjaco98986 ай бұрын
Fakru is a fake BJP agent like Pinam
@salimmuhammad61516 ай бұрын
@@mckck338Aave dayum Vargeyathayo Kastam?😢
@shamnashamna64266 ай бұрын
Fakruddeente Jayarajettananu😂😂
@Akhilviji6 ай бұрын
പിണറായിയുടെ കയ്യിൽ വിലങ്ങു വക്കുന്നത് കണ്ടിട്ടേ വിഎസ് ഈ ലോകം വിടു 📌📌📌📌
@FighterAgainstdark6 ай бұрын
അതാണ്.. 🫵
@user-rx2ri3md2t6 ай бұрын
ചെമ്പട വെറും ചെമ്പല്ല, വെറും കരിക്കട്ടയാണ് എന്ന് തെളിഞ്ഞു😅😅😅
@pushpasundaran28986 ай бұрын
കമ്മ്യൂണിസ്റ് പാർട്ടിയോട് അൽപ്പമെങ്കിലും സ്നേഹമുള്ള യഥാർത്ഥ പാർട്ടിക്കാർ(അധ്വാനിക്കുന്ന ജനങ്ങളോട് കൂറോടെ സേവനമനസ്സുള്ള മനുഷ്യർ കണ്ണൂർ രിൽ ബാക്കി ഉണ്ടെങ്കിൽ അവരൊക്കെ ചേർന്ന് ഈ ദുഷ്ട ക്കൂട്ടങ്ങളെ വലിയ നേതൃസ്ഥാനത്തിരിക്കുന്നെല്ലാ കുരുപ്പുകളെയും ചാണകത്തിൽ മുക്കിയ ചൂലൂകൊണ്ട് അടിച്ച് പൊട്ടച്ചെരുപ്പിൻ്റെ മാലകെട്ടി കഴൂത്തിലിട്ട് NH 66 ലൂടെ തന്നെ കാസർഗോഡ് നിന്ന് കന്യാകുമാരി വരെ നഗ്‌ന പാദരായി നടത്തണം അതാവട്ടെ പുതിയൊരു പാർട്ടിയുടെ ഉദയം...അത്തരം ഒരു ജാഥയിൽ കോൺഗ്രസ്സും ബിജെപി കാരും ആവേശത്തോടെ പങ്കെടുക്കണം. ജനങ്ങളെ സഹായിക്കാനാകണം ജനസേവനം.വിയർപ്പിൻ്റെ അസുഖമുള്ള പണത്തിനു ആർത്തിയുള്ള ഒരു കൊന്തൻ ആകരുത് ഒരു മുഖ്യമന്ത്രിയും.ഉമ്മൻ ചാണ്ടിയെ കേരളം മനസിലാക്കിയില്ല,അതിൻ്റെ പിഴയാണ് കേരളം ഇന്ന് അനുഭവിക്കുന്നത്
@priyeshpriyu6 ай бұрын
പാർട്ടിയിലെ പുഴുക്കുത്തുകൾ ആരൊക്കെയാണെന്ന് മനു തോമസിലൂടെ പുറത്തു വന്നിരിക്കുന്നു
@user-rx2ri3md2t6 ай бұрын
ഫക്രുദ്ദിൻ ജയരാജേട്ടൻ്റെ ഫാൻ ആണ്😅😅😅
@mckck3386 ай бұрын
ഷാജർ ഞമ്മന്റെ ടീമാണു 😂😂 ഞമ്മന്റെ ടീമുമായി ബന്ധപ്പെട്ട എന്ത് ആരോപണം വന്നാലും അയാൾ ഈ രീതിയിലാണു സംസാരിക്കാറുള്ളത് ..പി ജയരാജൻ കണ്ണൂരിൽ ഇസ്ലാമിക്സ്റ്റുകളുമായി നല്ല ബന്ധം ഉള്ള നേതാവാണു ...കൂടാതെ അരോപണം ഉന്നയിച്ച ആൾ ക്രിസ്ത്യാനിയാണു ..ഇയാൾക്ക് ക്രിസ്ത്യൻ വിഭാഗത്തോട് എന്നും അസൂയയാണു
@radhu54006 ай бұрын
ഫക്രുവിന് എന്ത് ബോധം ആണ് ഉള്ളത്... വെറുതേ വള വള... ആക്ടിംഗ് കണ്ടാൽ, I am something 😮
@shamsudeenshamsu62626 ай бұрын
വായനാ ശാലാ വിലയിരുത്തല്‍ നൂറ് ശതമാനം ശരിയാണ് ഞാന്‍ ധര്‍മടം മണ്ഡലത്തിലെ ഒരു വോട്ടറാണ്
@AnilKumar-ud2yf6 ай бұрын
എല്ലാത്തിനും ഒരു അവസാനം മുണ്ട് ഇതു പ്ര. ക്യതി നിയമം മാണ് എത്ര ഉയരത്തിൽ പറന്നാലും താഴെ വരണം സമ്മാനം നേടാൻ കൊടുത്താൽ കൊല്ലത്തും കിട്ടുമായിരുന്നതു ഇപ്പം കണ്ണൂരും കിട്ടും
@Sree_nj6 ай бұрын
പ്രിയപ്പെട്ട മലയാളികളെ നിങ്ങൾ ചിന്തിക്കുക🙏 ,വോട്ട് ചെയ്ത് വീണ്ടും അധികാരം കൊടുത്തിട്ട് നിങ്ങൾ എന്ത് നേടി❓ കരണ്ട് ബില്ല് + നികുതി തുടങ്ങിയ എല്ലാ സാധനങ്ങൾക്കും വില കൂട്ടി.. (ജനങ്ങൾ അനുഭവിക്കുന്നു )എന്നാൽ സഖാക്കളും അവർക്ക് വേണ്ടി ഉള്ള കൊലയാളികളും കുടുംബക്കാരും സുഖമായി ജീവിക്കുന്നു 🙏
@Govinda-Mamukoya6 ай бұрын
💯☑️
@AmeerSalahudheen6 ай бұрын
സാംസ്‌കാരിക പ്രവർത്തകർ എവിടെ പുറത്തുവരു
@Govinda-Mamukoya6 ай бұрын
അങ്ങനെ ആരാ ഉള്ളത്
@mahmoodpalackodan37996 ай бұрын
ആസഫലി sir താങ്കൾക് big സല്യൂട്ട്
@jaisemon19826 ай бұрын
നായനാരും ,EMS ഉം , അച്ചു മാമ്മനും ഉൾപ്പെടെ വളർത്തിയ പ്രസ്ഥാനത്തെ കണ്ണൂർ ലോബി ഹാക്ക് ചെയത്തോട് കൂടി പാർട്ടിയുടെ നാശം പൂർത്തിയായി .
@sathianvilavath44266 ай бұрын
പിണറായി സിപിഎം ന്റെ അവസാന മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ നേരത്തെ തന്നെ നിശ്ചയം ആയിരുന്നു.
@RAVI-i4f6 ай бұрын
Yes
@MalluMalayalam6 ай бұрын
പാർട്ടിക്കുവേണ്ടി ന്യായീകരിക്കാൻ ഫക്രുദീൻ അലി പോലുള്ള അടിമകൾ😢
@jamesplappally4166 ай бұрын
C.P.M ലെ മറ്റു ഉന്നത നേതാക്കളുടെ അറിവോടെ P. Jayaraja നെതിരെയുള്ള തിരക്കഥയും സംഭാഷണവും സംവിധാനവുമാണ് മനു തോമസ്സെന്ന ഈ മൈക്കിലൂടെ കേൾക്കുന അനൗൺസ്മെന്റ് ഇത് ലൈവായി നിർത്തിയാൽ രണ്ടുണ്ട് കാര്യം ഭരണത്തിനെതിരെയുള്ള ജനവികാരവും election തോൽവിയും ശ്രദ്ധ തിരിക്കാൻ കഴിയും.
@rokku72536 ай бұрын
ഫക്രുദീൻ എല്ലാം അറിയാം പക്ഷെ പറയാൻ പറ്റില്ലല്ലോ 🤣ഭയം...😮🤫പേടി 🤭🤪ഇന്നോവ 😢
@misabmuaad20246 ай бұрын
പാർട്ടി ആണ് വലുത് എന്ന് പറഞ്ഞു വികാരം ഉണ്ടാക്കും എല്ലാം ശുഭം 😃
@shijuabraham46866 ай бұрын
എത്ര ആലോചിച്ചിട്ടും മനസിലാകാത്ത കാര്യമാണ് എന്തിനാണ് ഈ ഫക്രുദീൻ അലിയെ കൊണ്ടിരുത്തിയേക്കുന്നതെന്നു
@abuhajuhaju80536 ай бұрын
ഈ ഫക്രുദീനെ ചർച്ചക്ക് വിളിക്കരുത് 😂 നിങ്ങളുടെ tv കാണാൻ ആളില്ലാതാകും
@BaburajBabu-m1w6 ай бұрын
ഞമ്മന്റെ ആൾക്കാരുടെ കാര്യം ആണോ എന്നാ പിന്നെ കാണാതിരിക്കുന്നതാ നല്ലതു എന്ത് കാര്യത്തിന് 😂😂😂😂
@mckck3386 ай бұрын
ഷാജർ ഞമ്മന്റെ ടീമാണു 😂😂 ഞമ്മന്റെ ടീമുമായി ബന്ധപ്പെട്ട എന്ത് ആരോപണം വന്നാലും അയാൾ ഈ രീതിയിലാണു സംസാരിക്കാറുള്ളത് ..പി ജയരാജൻ കണ്ണൂരിൽ ഇസ്ലാമിക്സ്റ്റുകളുമായി നല്ല ബന്ധം ഉള്ള നേതാവാണു ...കൂടാതെ അരോപണം ഉന്നയിച്ച ആൾ ക്രിസ്ത്യാനിയാണു ..ഇയാൾക്ക് ക്രിസ്ത്യൻ വിഭാഗത്തോട് എന്നും അസൂയയാണു
@ansonantony69276 ай бұрын
Sathym evanum. Aaaaa Fazal gafooorum
@Govinda-Mamukoya6 ай бұрын
ഞമ്മക്ക് അസ്ത്രം ഗഫൂറിനെ വിളിക്കാം😂
@Flower-ks7jw6 ай бұрын
Sathyam
@kunjumon1766 ай бұрын
ഏഷ്യനെറ്റ് ദയവുചെയ്തു ഈ ഫക്രുദീനെ ചർച്ചക്ക് വിളിക്കല്ലേ.
@rijeeshkongadan6 ай бұрын
😂സത്യം ഞാൻ ഇ കമന്റ് 👌🏻നോക്കുകയാ
@musthafarahman26636 ай бұрын
Yes ,Eyal oru verum adimaya verupikala hobi😮
@unnikrishnang63676 ай бұрын
No point. This a**hole is Asianet’s favourite
@Js-fj5cz6 ай бұрын
lok sabha ഇലക്ഷനിൽ LDF 12 സീറ്റ് നേടുമെന്ന് പറഞ്ഞ പൊട്ടൻ 😂😂
@rijeeshkongadan6 ай бұрын
@@Js-fj5cz അതെ കൊറേ പിണറായി യെ പുകഴ്ത്തി ഇപ്പോൾ മോദി ആണ് വെറും വെയിസ്റ്
@Salim123506 ай бұрын
എല്ലാവരും പെടും എന്നതിനാൽ ആരും ഒന്നും പുറത്തു പറയില്ല.
@AnilKumar-ye9pq6 ай бұрын
ഫ്രക്കുദ്ധീൻ ഇരട്ട ചങ്കന്റെ മൂട് താങ്ങിയല്ലേ
@mckck3386 ай бұрын
ഷാജർ ഞമ്മന്റെ ടീമാണു 😂😂 ഞമ്മന്റെ ടീമുമായി ബന്ധപ്പെട്ട എന്ത് ആരോപണം വന്നാലും അയാൾ ഈ രീതിയിലാണു സംസാരിക്കാറുള്ളത് ..പി ജയരാജൻ കണ്ണൂരിൽ ഇസ്ലാമിക്സ്റ്റുകളുമായി നല്ല ബന്ധം ഉള്ള നേതാവാണു ...കൂടാതെ അരോപണം ഉന്നയിച്ച ആൾ ക്രിസ്ത്യാനിയാണു ..ഇയാൾക്ക് ക്രിസ്ത്യൻ വിഭാഗത്തോട് എന്നും അസൂയയാണു
@subhash73946 ай бұрын
നശിച്ച പാർട്ടി...
@Maayan5756 ай бұрын
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഇരുന്നു മോങ്ങും... ഇത് not ചെയ്തു വച്ചോളൂ... വരുന്ന തിരഞ്ഞെടുപ്പിൽ മൂന്നാം മുന്നണി പ്രവേശനം ചെയ്യും അതിനുള്ള പണി അവർ ചെയ്യേണ്ട കാര്യമില്ല....ഭരണപക്ഷ പ്രതിപക്ഷ നേതാക്കൾ അവർക്കുള്ള പരവതാനിയാണ് വിരിച്ചുകൊടുക്കുന്നത് ...!
@jazijiyujazajaffar12986 ай бұрын
swapnam'kanam
@Maayan5756 ай бұрын
@@jazijiyujazajaffar1298 ഇത്രകാലം ഞാനും അതൊക്കെത്തന്നെയാണ് കരുതിയതും, പറഞ്ഞിരുന്നതും..but പഴയ കാലമല്ല സുഹൃത്തേ .. വിവരവും വിദ്യാഭ്യാസവുമുള്ള ഇവിടത്തെ യുവജനങ്ങൾ. അവർ അവരുടെ തലച്ചോർ ഒരു പാർട്ടിക്കും പണയംവെക്കാതെയാണ് ഈ രാജ്യത്തിന്റെ പുരോഗതിയെ വിലയിരുത്തന്നത്...! അല്ലാതെ പാർട്ടി യോഗങ്ങളിൽ പറയുന്ന കാര്യങ്ങൾ അതേപോലെ വിഴുങ്ങി മറ്റുള്ളവർക്ക് മുന്നിൽ ഛർദിചിരുന്ന കാലം.. പിണറായി വിജയിനിലൂടെ അവസാനിച്ചു എന്നു മനസിലാക്കാൻ ഇപ്പോഴും കഴിയാത്തവർക്ക് ഇത് സ്വപ്നവും, അല്ലാത്തവർക്ക് അത് യാഥാർത്ഥ്യവുമാണ്...
@subairparapurathsubair47206 ай бұрын
ഫക്രു എന്ത് സൗമ്യതയോടെയാണ് പറയുന്നത് മാഷാ അള്ളാ സ്റ്റിക്കർ വണ്ടി വരുമെന്ന് പക്രു ന്പേടിയുണ്ടെന്ന് ഈ സംസാരത്തിൽ നിന്നും മനസിലാവുന്നത്
@MalluMalayalam6 ай бұрын
വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@craftmedia31896 ай бұрын
പക്രു കാവി dress ഉപേക്ഷിച്ച?ഇന്ന് റെഡ് ആണല്ലൊ?
@shabeerpt40246 ай бұрын
കണ്ണൂർ അല്ല തിരുത്തൽ വരിക. സോഷ്യൽ മീഡിയ visual മീഡിയ ആണ് ഇത് തകർക്കുക. പാർട്ടി ഗ്രാമങ്ങൾ ഇനി പിടിച്ചു നില്കാൻ കഴിയില്ല
@subramanniannk96106 ай бұрын
സമാന്തര ഭരണം നടത്തുന്നതിനെയല്ലെ അധോലോകം എന്നു പറയുന്നത്. കണ്ണൂരിൽ പാർട്ടി ഗ്രാമങ്ങളിൽ ഇത്തരം അവസ്ഥയാണെന്നല്ലെ വാസ്തവം
@ravick27316 ай бұрын
സത്യം, ധർമ്മം, അഹിംസ, സ്നേഹം.... എന്നിവ ഇല്ലാത്ത എല്ലാ പ്രസ്ഥാനങ്ങളും, വിശ്വസങ്ങളും... തമ്മിൽ തല്ലി ഇല്ലാതാകും 😭🤣😄 എങ്കിൽ മാത്രമേ ലോകം നിലനിൽക്കൂ... 🙏🌹♥️all
@MalluMalayalam6 ай бұрын
ന്യായീകരണ വീരൻ പക്രുദീൻ ഉണ്ടല്ലോ🤭
@ARYANarushi-kv2tn6 ай бұрын
ഫക്രുദ്ദീൻ അലി വല്ലാതെ ഭയന്നാണ് സംസാരിക്കുന്നതെന്ന് വ്യക്തം😀
@mckck3386 ай бұрын
ഷാജർ ഞമ്മന്റെ ടീമാണു 😂😂 ഞമ്മന്റെ ടീമുമായി ബന്ധപ്പെട്ട എന്ത് ആരോപണം വന്നാലും അയാൾ ഈ രീതിയിലാണു സംസാരിക്കാറുള്ളത് ..പി ജയരാജൻ കണ്ണൂരിൽ ഇസ്ലാമിക്സ്റ്റുകളുമായി നല്ല ബന്ധം ഉള്ള നേതാവാണു ...കൂടാതെ അരോപണം ഉന്നയിച്ച ആൾ ക്രിസ്ത്യാനിയാണു ..ഇയാൾക്ക് ക്രിസ്ത്യൻ വിഭാഗത്തോട് എന്നും അസൂയയാണു
@RAVI-i4f6 ай бұрын
ഫക്രുദ്ദീൻ നിലപാടിൽ സംസാരിക്കുന്ന ആളാണ് പക്ഷേ ഇവിടെ ഭയം തന്നെ 😂
@MalluMalayalam6 ай бұрын
ദയവായി ഇനി സഖാക്കൾക്ക് ആരും വോട്ട് ചെയ്യരുത്🙏
@jinish19886 ай бұрын
ചെമ്പട എവിടെ പോയി പാർട്ടിയെ രക്ഷിക്കണ്ടേ
@josemadathil99836 ай бұрын
ചെമ്പട ഇപ്പോ ബിരിയാണി ചെമ്പായി. ഇപ്പോ സ്വർണ്ണ കടത്തും സ്വർണ്ണം പൊട്ടിക്കലും മാണ്...😂
@Nambiar126 ай бұрын
ഏത് കൊല കൊമ്പനും ഒരിക്കൽ അടി തെറ്റും
@kumbalery6 ай бұрын
യുഡിഫ് ഭരണത്തിൽ ടിപി കേസ് അഡ്ജസ്റ്മെന്റ് നടത്തി....
@josephthomas85196 ай бұрын
നിയമം ശക്തമായാൽ ജനങ്ങളുടെ പേടി മാറി സിപിഎംന് എതിരായി പ്രതികരിക്കും. അതോടെ സിപിഎം തീരും ഒരു വർഷം കേന്ദ്രം നേരിട്ടു ക്രമസമാധാനം ഏറ്റെടുത്താൽ എല്ലാം ശരിയാകും
@beinghumnme65896 ай бұрын
മണിപ്പൂർ പോലെ😂😂
@nasseertm6 ай бұрын
കേരള രാഷ്ട്രീയ ത്തിന്റെ ഗതി മാറ്റിയ രണ്ട് സംഭവങ്ങളാണ് ഐസ് ക്രീം പെൻവണിഭ കേസും, tp കേസും ഈ രണ്ട് കേസിലും കേരളത്തിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ചില adjestmentukal ആണ് പിന്നീട് ഉണ്ടായ എല്ലാ പ്രശ്നങ്ങൾക്കും കാരണം.
@NavasNavas-fo1qm6 ай бұрын
പൊട്ടി -തെറിച്ചു😂😂😂
@subi39076 ай бұрын
മുടിയണം പുഴുത്ത് മുടിയണം എല്ലാം
@watchallcontents22686 ай бұрын
കട്ടെടുത്തതെല്ലാം തിരിച്ചു പിടിച്ച് ജനങ്ങൾക്ക് ഉപകാരപ്പെടുത്തണം. വെറുതെ തോല്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല.
@SameerNa-r7b6 ай бұрын
ഈ പൊട്ടൻ ഫക്രുദീന്നെ എന്തിനാണ് ചർച്ചക് വിളിക്കുന്നത്
@VincentPaul-jh5zt6 ай бұрын
Our Fakru is the next Gujarat Governor. ...! He is the new Abdula കുട്ടി ..!
@abdulrasheedk27206 ай бұрын
ഇവന് ഒരു ചുക്കും അറിയില്ല വെറുതെ വള വള എന്ന് എന്തൊക്കെയോ പറയുന്നു 😡
@mckck3386 ай бұрын
ഷാജർ ഞമ്മന്റെ ടീമാണു 😂😂 ഞമ്മന്റെ ടീമുമായി ബന്ധപ്പെട്ട എന്ത് ആരോപണം വന്നാലും അയാൾ ഈ രീതിയിലാണു സംസാരിക്കാറുള്ളത് ..പി ജയരാജൻ കണ്ണൂരിൽ ഇസ്ലാമിക്സ്റ്റുകളുമായി നല്ല ബന്ധം ഉള്ള നേതാവാണു ...കൂടാതെ അരോപണം ഉന്നയിച്ച ആൾ ക്രിസ്ത്യാനിയാണു ..ഇയാൾക്ക് ക്രിസ്ത്യൻ വിഭാഗത്തോട് എന്നും അസൂയയാണു
@jayachandran736 ай бұрын
ഫക്രുദീൻ പൊട്ടനായിട്ടല്ല സിപിഎം നെ പേടിച്ചിട്ടാണ് ഇങ്ങനെ പറഞ്ഞത്. ജീവൻ അല്ലേ എല്ലാവർക്കും വലുത്
@mckck3386 ай бұрын
ഇയാൾക്ക് ഒരു വിവരവും ഇല്ല ..ഈയിടക്ക് ഒരു ചാനലിൽ പറയുന്നത് കണ്ടു , കൊല്ലം ജില്ലയിൽ മൊത്തം ദാരിദ്ര്യമാണു ഞമ്മന്റെ മലപ്പുറത്ത് എല്ലാരും റിച്ച് ആണെന്ന് ..പക്ഷെ ഗവർണ്ൺമന്റ് ഡാറ്റ പ്രകാരം ഏറ്റവും ദാരിദ്ര്യം കൂടിയ ജില്ല മലപ്പുറവും ഏറ്റവും പർ കാപിറ്റ ഇൻ കം കൂടിയ ജില്ലകളിലൊന്ന് കൊല്ലവുമാണു ..ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ല മലപ്പുറം ആണെങ്കിലും വിദേശ നാണ്യം ഏറ്റവും കൂടുതൽ ലഭിക്കുന്നത് കൊല്ലം ജില്ലയ്ക്കാണു 😂..
@അബ്ദുൽalslam6 ай бұрын
ഈ പാർട്ടി യിൽ ബിസിനെസ് നടത്താൻ പറ്റില്ല 😂. പൊട്ടിക്കലും, തട്ടിക്കലും പ്രശനം ഇല്ല. ഫക്രുദീന്റെ ഒരു കാര്യയി.
@anandababumk88476 ай бұрын
ഈ ഫക്രുദ്ദീന് സാമാന്യ ബോധം പോലും ഇല്ല.കേവലം ഒരു ന്യായീകരണ തൊഴിലാളി മാത്രം.
@mckck3386 ай бұрын
ഷാജർ ഞമ്മന്റെ ടീമാണു 😂😂 ഞമ്മന്റെ ടീമുമായി ബന്ധപ്പെട്ട എന്ത് ആരോപണം വന്നാലും അയാൾ ഈ രീതിയിലാണു സംസാരിക്കാറുള്ളത് ..പി ജയരാജൻ കണ്ണൂരിൽ ഇസ്ലാമിക്സ്റ്റുകളുമായി നല്ല ബന്ധം ഉള്ള നേതാവാണു ...കൂടാതെ അരോപണം ഉന്നയിച്ച ആൾ ക്രിസ്ത്യാനിയാണു ..ഇയാൾക്ക് ക്രിസ്ത്യൻ വിഭാഗത്തോട് എന്നും അസൂയയാണു
@sherif.T6 ай бұрын
എൻ്റെ ഫക്കറൂദ്ധീൻ വന്ന് ന്യായി കരിക്കുമ്പോൾ ആശയം എപ്പോൾ ആണ് അംഗീകരിക്കുന്നത് ഇപ്പൊൾ ആശയം ആണോ നടക്കുന്നത് അതൊ പിണറയ്‌സമോ തിരുവിതാം കൂറിലെ കമ്യുണിസ്റ്റ് കാർ ഒരിക്കലും കണ്ണൂർ പാർട്ടിയെ അംഗീകരിച്ചു മുന്നോട്ട് പോകാൻ കഴിയില്ല തെക്കൻ കേരളത്തിൽ ഇനി സിപിഐഎം നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടി അതു ചെയ്യുന്നത് പുന്നപ്പുറയും വയലാറും കണ്ണൂർ കാർക്ക് വേണ്ട ഞങ്ങൾക്ക് വേണം അതു കണ്ണൂർ നേതാക്കൾ അറിയും അല്ല ങ്കിൽ ഞങൾ അറിയിച്ചു കൊടുക്കും
@MsaMurali-u1f6 ай бұрын
ഫക്രുവിന് പേടിയുണ്ട്
@mckck3386 ай бұрын
ഷാജർ ഞമ്മന്റെ ടീമാണു 😂😂 ഞമ്മന്റെ ടീമുമായി ബന്ധപ്പെട്ട എന്ത് ആരോപണം വന്നാലും അയാൾ ഈ രീതിയിലാണു സംസാരിക്കാറുള്ളത് ..പി ജയരാജൻ കണ്ണൂരിൽ ഇസ്ലാമിക്സ്റ്റുകളുമായി നല്ല ബന്ധം ഉള്ള നേതാവാണു ...കൂടാതെ അരോപണം ഉന്നയിച്ച ആൾ ക്രിസ്ത്യാനിയാണു ..ഇയാൾക്ക് ക്രിസ്ത്യൻ വിഭാഗത്തോട് എന്നും അസൂയയാണു
@moideenvallooran25356 ай бұрын
ജീർണത ഇ പാർട്ടി തുടങ്ങിയ അന്നു മുതൽ ഉണ്ട് udf കാര് അധികാരത്തിൽ വന്നപ്പോഴും ഇവർക്കെതിരെ ഒരു ചെറുവിരൽ അനക്കിയില്ലല്ലോ
@ARYANarushi-kv2tn6 ай бұрын
🔥 KS ഹരിഹരൻ 👌👌
@sureshrajappen8096 ай бұрын
ഈ ഫക്രുദീൻ അലിയെNIA കൊണ്ടുപോയി പിഴിഞ്ഞെടുത്താൽ എല്ലാ തെ ളിവും പുറത്തു വരും
@mckck3386 ай бұрын
ഷാജർ ഞമ്മന്റെ ടീമാണു 😂😂 ഞമ്മന്റെ ടീമുമായി ബന്ധപ്പെട്ട എന്ത് ആരോപണം വന്നാലും അയാൾ ഈ രീതിയിലാണു സംസാരിക്കാറുള്ളത് ..പി ജയരാജൻ കണ്ണൂരിൽ ഇസ്ലാമിക്സ്റ്റുകളുമായി നല്ല ബന്ധം ഉള്ള നേതാവാണു ...കൂടാതെ അരോപണം ഉന്നയിച്ച ആൾ ക്രിസ്ത്യാനിയാണു ..ഇയാൾക്ക് ക്രിസ്ത്യൻ വിഭാഗത്തോട് എന്നും അസൂയയാണു
@sivadasankunnumel48276 ай бұрын
ജനങ്ങൾ ശരിയാക്കും
@rajuthumpunkal63076 ай бұрын
ഫക്രിദിൻ ചർച്ചക്ക് പറ്റിയ ആൾ അല്ല, അഴകൊഴപ്പൻ വർത്തമാനമാണ് എല്ലാ ചർച്ചയിലും, വ്യക്തമായ നിലപാടില്ല
@MaheshMahesh-rb7eq6 ай бұрын
പാർട്ടി പാവങ്ങൾ എന്ത് ചെയ്യും
@abhilashdj6 ай бұрын
കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാർ ബംഗാളികളെ പോലെയായി.. ഇനി സഖാക്കൾക്ക് മറ്റുള്ള സംസ്ഥാനത്ത് പോയി പൊറോട്ട അടിക്കാം..
@yohannannm70216 ай бұрын
ഇവർ പണിയെടുത്ത് തിന്നാൽ അതിന്റെ സുഖം അപ്പഴെ അറിയൂ
@Govinda-Mamukoya6 ай бұрын
എന്തിനാ ചകാക്കൻമ്മാർ ലക്ഷപ്രഭുക്കളായി
@sriramswamy80986 ай бұрын
Thanks for suggesting such books hariharan sir . We expect this from all this kind of discussions, people should share some good reads
@p.chandrasekharannair69086 ай бұрын
അടുത്ത കാലത്തായി വിപ്ലവം എന്നാൽ ഗ ണ്ടായിസമാണെന്നു ഈ പാർട്ടി തെറ്റിദ്ധരിച്ചു പോയിരിക്കുന്നു അതുപോലെ തന്നെ അവരുടെ പോഷക സംഘങ്ങളും അതുകൊണ്ടുതന്നെ നേരിട്ടോ പരോക്ഷമായോ വിമർശിക്കുവാൻ ജനങ്ങൾ ഭയക്കുന്നു അതി നടൽ ജനങ്ങൾ ഞങ്ങളുടെ കൂടെയാണെന്നു അവർ ചിന്തിച്ചു കൂടി. രഹസ്യ ബാലറ്റിലൂടെ ജനങ്ങൾ അവരുടെ കൃത്യം കൃത്യമായി നിർവ്വഹിച്ചു അത്ര തന്നെ
@shylajamp29586 ай бұрын
ലീഗ് ആരെയും കൊന്നില്ലേ 😀 ലീഗിന്റെ മുഖം മാറി എന്ന് പറഞ്ഞവരുടെ ചരിത്രമ ല്ലേ ഇത് 🙄
@ramankuttypp65866 ай бұрын
Great...
@ThomasJoseph-zz9nk6 ай бұрын
Arrogance and violence are coming to end in Kerala. People of Kerala will receive Manu Thomas with both hands.
@YunusYunus-d3v6 ай бұрын
പക്രു അവസരവധിയാണ് നിരീക്ഷകൻ അല്ല
@mckck3386 ай бұрын
ഷാജർ ഞമ്മന്റെ ടീമാണു 😂😂 ഞമ്മന്റെ ടീമുമായി ബന്ധപ്പെട്ട എന്ത് ആരോപണം വന്നാലും അയാൾ ഈ രീതിയിലാണു സംസാരിക്കാറുള്ളത് ..പി ജയരാജൻ കണ്ണൂരിൽ ഇസ്ലാമിക്സ്റ്റുകളുമായി നല്ല ബന്ധം ഉള്ള നേതാവാണു ...കൂടാതെ അരോപണം ഉന്നയിച്ച ആൾ ക്രിസ്ത്യാനിയാണു ..ഇയാൾക്ക് ക്രിസ്ത്യൻ വിഭാഗത്തോട് എന്നും അസൂയയാണു
@leninjose19146 ай бұрын
Very good news hour 🎉🎉🎉🎉
@KayaniOKP6 ай бұрын
ഇത് കുറച്ചു ദിവസത്തേക്ക് മാത്രമുള്ള ഒരു ന്യൂസ് ആണ് 😄 കഴിഞ്ഞ ഇലക്ഷനിൽ ഭരണപക്ഷത്തിന് പറ്റിയ വമ്പിച്ച തോൽവിയുടെ ചർച്ചയിൽ നിന്നും കേരള രാഷ്ട്രീയത്തെ വഴിതിരിച്ചുവിടാനുള്ള ഒരു ചെറിയ ആയുധം മാത്രം
@koyamumavoor66276 ай бұрын
ഇവിടുത്തെ BJP യും bdjs ഉം ആണ് കമ്മ്യൂണിസ്റ്റിനെ സഹായിച്ചു തുടർ ഭരണം വാങ്ങിക്കൊടുത്തത്. എന്തായിരുന്നു താല്പര്യം. കോൺഗ്രസ്സ് വിമുക്ത കേരളം. എങ്ങിനെയുണ്ട്. നാട് നന്നായില്ലേ. Udf അടുത്ത എലെക്ഷനിൽ പൂർണമായി വിജയിക്കും.
@sunilm2116 ай бұрын
പക്രുജീ ഉണ്ടല്ലോ 😂😂😂😂
@BaburajBabu-m1w6 ай бұрын
ലാലും ചാലമും 😂😂😂😂😂
@mckck3386 ай бұрын
ഷാജർ ഞമ്മന്റെ ടീമാണു 😂😂 ഞമ്മന്റെ ടീമുമായി ബന്ധപ്പെട്ട എന്ത് ആരോപണം വന്നാലും അയാൾ ഈ രീതിയിലാണു സംസാരിക്കാറുള്ളത് ..പി ജയരാജൻ കണ്ണൂരിൽ ഇസ്ലാമിക്സ്റ്റുകളുമായി നല്ല ബന്ധം ഉള്ള നേതാവാണു ...കൂടാതെ അരോപണം ഉന്നയിച്ച ആൾ ക്രിസ്ത്യാനിയാണു ..ഇയാൾക്ക് ക്രിസ്ത്യൻ വിഭാഗത്തോട് എന്നും അസൂയയാണു
@Aneesh-s1x6 ай бұрын
കണ്ണൂർ ലോബി കേരളത്തിലെ കമ്യൂണിസ്റ്റിന്റെ അന്തകർ ആയി.... നിങ്ങളെ പോലെ ഉള്ളവർ ഇനിയും വേണം... നല്ല ഭാരതം സ്വപ്നം കാണുന്നവർക്ക് വേണ്ടി 😂
@abdulazeezcv25726 ай бұрын
ഫക്രു കളം മാറിയതായി തോന്നുന്നു. ഓന്തിനെ തോൽപ്പിക്കുന്ന രീതിയിൽ നിറം മാറാനും കക്ഷിക്ക് യാതൊരു ഉളുപ്പുമില്ല. അയ്യോ കഷ്ടം
@devumanacaud48606 ай бұрын
ആസിഫ് അലി sir നമിച്ചു 🙏
@BaburajBabu-m1w6 ай бұрын
കേന്ദ്രവും കേരളവും കോൺഗ്രസ്സ് ഭരിച്ച കാലത്തു ആണ് മുൻ dgp tp മരണപ്പെട്ടത് അന്ന് അട്ജെസ്റ് ചെയ്തപ്പോൾ താങ്കൾ ഉറക്കത്തിൽ ആയിരുന്നോ 😀😀😀
@shaijuiv99906 ай бұрын
ഏതെങ്കിലും ഒന്ന് മരുന്നിനെങ്കിലും നന്ന് എന്നുപറയാനുണ്ടോ ആകാണിച്ച ചിത്രത്തിൽ
@unnikrishnantp31566 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾക്കു തെളിവുണ്ടെങ്കിൽ തെളിവടക്കം കോടതിയിൽ സമർപ്പിക്കണം. അപ്പോഴാണല്ലൊ പരിഹാരം കാണുകയുള്ളൂ. നിയമനടപടിയിലേക്കു പ്രാകണം. ഇന്നു Media കു മുന്നിൽ വെച്ച് പറയുന്നതോടൊപ്പം നിയമനടപടിയിലേക്കു പോകണം അല്ലാതെയുള്ള കാര്യങ്ങൾ വെറുതെ രാഷ്ട്രിയ മുതലടുപ്പിന്ന് വേണ്ടിയുള്ള തിരകഥ പോലെയെ ജനങ്ങൾ കരുതു
@chandrankedaram44856 ай бұрын
ഫക്രു 😅😅😅😅
@mckck3386 ай бұрын
ഷാജർ ഞമ്മന്റെ ടീമാണു 😂😂 ഞമ്മന്റെ ടീമുമായി ബന്ധപ്പെട്ട എന്ത് ആരോപണം വന്നാലും അയാൾ ഈ രീതിയിലാണു സംസാരിക്കാറുള്ളത് ..പി ജയരാജൻ കണ്ണൂരിൽ ഇസ്ലാമിക്സ്റ്റുകളുമായി നല്ല ബന്ധം ഉള്ള നേതാവാണു ...കൂടാതെ അരോപണം ഉന്നയിച്ച ആൾ ക്രിസ്ത്യാനിയാണു ..ഇയാൾക്ക് ക്രിസ്ത്യൻ വിഭാഗത്തോട് എന്നും അസൂയയാണു
@devushblog74456 ай бұрын
സി കേ പി പത്മനാഭൻ സിപിഎം ിൽ നിന്ന് പോയത് ഗ്രൂപ്പ് രാഷ്ട്രീയം ഒന്നും അല്ല. ഒരിക്കൽ തിരുവനന്തപുരത്തേക്ക് സിപിഎം എൻ്റെ പി ശശിയും സി കേ പി പത്മനാഭൻ്റെ മകളും യാത്ര ചെയ്യുക ഉണ്ടായി സി കേ പീ യുടെ മകൾ പഠനാവിശ്യത്തിന് അണ് തിരുവനന്തപുരത്തേക്ക് പോയത്. Aa ട്രെയിനിൽ അതേ ബിർത്തിൽ തന്നെ അണ് പി ശശിയും പോയത്. പി ശശിയുടെ പെണ്ണ് വിഷയം കണ്ണൂർ സിപിഎം il എല്ലാവർക്കും അറിയാവുന്നത് അണ്. പി ശശി ട്രെയിനിൽ വച്ച് സി കേ പി യുടെ മകളോടെ അപമര്യാദായി ആയി പെരുമാറി ഇത് മകൾ ചോദ്യം ചെയ്തു അച്ഛനോട് പറഞ്ഞു. അച്ഛൻ പാർട്ടിയിൽ കാര്യം പറഞ്ഞു ക്ഷുഭിതനായ ആയി. അദ്ദേഹത്തെ പാർട്ടി ഏമാന്മാർ ഭീഷണിപ്പെടുത്തി. ഒരു കാലത്ത് പാർട്ടിക്ക് വേണ്ടി തല്ലും കൊണ്ട് വെയിലും കൊണ്ട് പ്രവർത്തിച്ച സി കേ പി ye പാർട്ടി താക്കീത് ചെയ്തു അതിൽ മനം നൊന്ത് അണ് അദ്ദേഹം പാർട്ടിയിൽ നിന് പുറത്ത് പോയത്.
@shahul4486 ай бұрын
ഫക്രു എത്ര കിട്ടും.... മനു സംവാദത്തിനു വെല്ലു വിളിച്ചത് നിങ്ങൾ അറിഞ്ഞിട്ടില്ലേ
@prasadram2326 ай бұрын
പ്രിയ പ്രതിപക്ഷ നേതാവേ... നിങ്ങളെ.. എല്ലാ തരത്തിലും അംഗീകരിക്കുന്നു... പക്ഷെ എതിർക്കാൻ പ്രതിപക്ഷത്തിന് അർജവമില്ല... കഷ്ടമാണ് കാൺഗ്രെസ്സിന്റെ അവസ്ഥ....
@abdulaseesnvnattarvayal836 ай бұрын
Aside Ali sir ❤❤❤❤😢d g p❤
@jayankb33816 ай бұрын
ഈപാർട്ടിയെനശിപ്പിച്ചു
@baiju676 ай бұрын
നാശം തുടങ്ങി ഒരിക്കലും നേരല്ലാത്ത വിജയം നിലനിൽക്കില്ല.
@sinilkumman5616 ай бұрын
ഫക്രുദീൻ നല്ലോണം മെഴുകുന്നുണ്ട്
@Ashokkumar-kq8ps6 ай бұрын
ഇനി കേരളത്തിൽ ഇടതിനും വലതിനും നിലനിൽപ്പില്ല. പൊതുജനം തെറ്റ് തിരുത്തി തുടങ്ങി. 🙏🏿🇮🇳
@vijayaraghavanp73926 ай бұрын
യദുവിനു ❤
@somarajpaul6 ай бұрын
ഇതെല്ലാം പുറത്ത് വന്നിട്ടും കൈയും കെട്ടി നോക്കി ഇരിക്കുന്ന ഒരു യൂസേകേസ് പ്രതിപക്ഷം
@RenjithPV-qc4mp6 ай бұрын
VD സതീശൻ്റെ കോൺഗ്രസും പിണറായിയുടെ പാർട്ടിയും രണ്ടും ഇന്ത്യാ മുന്നണിയാണ്😂
@JayanJayn-uv9ry6 ай бұрын
അഴുക്ക് പി വി അടുത്തും മുഖ്യമന്ത്രി ഓക്കേ ഗുഡ് നൈറ്റ്
@Aliraghavan6 ай бұрын
എല്ലാരും ഓടിവരു കമ്മ്യുണിസം തകർന്നു 😅
@BaburajBabu-m1w6 ай бұрын
😂😂😂
@abdulaseesnvnattarvayal836 ай бұрын
Hariharan ok ❤good maan
@laeeslaees40366 ай бұрын
തകർന്നടിയട്ടേ കമ്മ്യൂണിസം.
@AzeezVk-p9l6 ай бұрын
👍
@Madhukottappurathu-yi9vt6 ай бұрын
ഫക്രുദീൻ സത്യ സന്തമായി ട്ടുള്ള രാഷ്ട്രീയ നിരീക്ഷകൻ ആണ്,, 👍
@Sree_nj6 ай бұрын
വോട്ട് ചെയ്ത് വീണ്ടും അധികാരം കൊടുത്തിട്ട് മലയാളി എന്ത് നേടി (ജനങ്ങൾ അനുഭവിക്കുന്നു )എന്നാൽ സഖാക്കളും അവർക്ക് വേണ്ടി ഉള്ള കൊലയാളികളും കുടുംബക്കാരും സുഖമായി ജീവിക്കുന്നു
@phoenix.3546 ай бұрын
കണ്ണൂർ ലോബി കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുച്ചൂടും മുടിപ്പിച്ചു.😡😡😡
@NIJESHNARAYANAN-lb7oe6 ай бұрын
കൊള്ളക്കാരവർ ധീരന്മാർ, ധീരന്മാരവർ നേതാക്കൾ, നേതാക്കൾ അവർ സുഖിമാന്മാർ
@saseendranm60106 ай бұрын
അത് നോക്കാതെ നമ്മുടെ കാര്യം നോക്കി കൂടെ പൊയ്ക്കൂടേ സാർ