Anchor is asking good questions related to my doubts...
@BKSheeba4 жыл бұрын
Thank you
@manjumn46854 жыл бұрын
വളരെ നല്ല ഒരു ടോപ്പിക്ക് ആയിരുന്നു ഇന്നത്തെ ചർച്ചയിൽ ഉണ്ടായിരുന്നത്.. പലപ്പോഴും നമ്മുടെ മനസിലെ ചില വിശ്വാസങ്ങൾ അതുപോലെ തന്നെ സംഭവിക്കാറുണ്ട്.. അതു എന്റെ ഭാഗ്യമില്ലാത്തതു കൊണ്ടാണെന്നു പറഞ്ഞു കൊണ്ട് സ്വയം പഴിക്കാറുണ്ട്.. ഇങ്ങനെ ഉള്ള negative belief നമ്മൾ ഒഴിവാക്കണം നു മനസിലായി.. എന്തു ചെയ്യുമ്പോഴും എനിക്ക് അതു പറ്റും നു വിചാരിച്ചു മുന്നോട്ട് പോകണം. പിന്നെ എല്ലാ റിലേഷൻ നും ഒരു ലിമിറ്റ് ഉണ്ടായിരിക്കണം.. അങ്ങനെ ഒട്ടേറെ പോസിറ്റീവ് ചിന്തകൾ ഈ ചർച്ചയിലൂടെ ലഭിച്ചു.. വളരെ നന്ദി സിസ്റ്റർ.. ഓം ശാന്തി 😊🙏
@BKSheeba4 жыл бұрын
Thank you manju
@manohar7614 жыл бұрын
'അമ്മ പറഞ്ഞ വാക്കുകളിൽ ഞാൻ എന്നെ തന്നെ കാണുന്നു, പക്ഷെ അത് ഇപ്പോൾ ആണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. വളരെ നല്ല കണ്ടെത്തലുകൾ ആയിരുന്നു ഈ പറഞ്ഞത്, കേട്ടിരിക്കാൻ നല്ല സുഖം ഉണ്ടായിരുന്നു. വീണ്ടു വീണ്ടും ഇങ്ങനെയുള്ള നല്ല നല്ല കാര്യങ്ങൾ ചർച്ച ചെയ്യണം. നന്ദി, നമസ്കാരം.
@BKSheeba4 жыл бұрын
Thank you
@divyadiv14324 жыл бұрын
Have a great morning Sister. Since I started watching your videos, I'm feeling such a positivity in my life.. You are really God's gift and a precious GEM for all... Ohm Shanthi.
@BKSheeba4 жыл бұрын
Thank you so much
@wellness65584 жыл бұрын
bk group il vachu etavum nala talk sheeba sisternde thanu very ..effective each and every words.. ...oru direct counselling polum.. itra gunam cheyilaa .. thank u.. so much
@BKSheeba4 жыл бұрын
Thank you so much
@wellness65584 жыл бұрын
@@BKSheeba expecting more videos from u...
@sreedeviharidas66254 жыл бұрын
Pranams sister and Brother 😇🌄🙏insite, viberations, pinne everything happens for our highest and purest BEST,prioritizes, and detachment in attachment..unconditional love..lovely topics👍🙏💪love and gratitude
@BKSheeba4 жыл бұрын
Thank you
@omanakk30224 жыл бұрын
ഭാഗ്യം എങ്ങനെ ഉണ്ടാക്കാം.. നല്ല വിശദികരണം. നന്ദി സിസ്റ്റർ
@preethajanardhanan76434 жыл бұрын
ഒരേ ഒരു പ്രാർത്ഥന...സിസ്റ്റർ പറഞ്ഞു തരുന്ന സന്ദേശം എപ്പോഴും പിന്തുടരാൻ...ഭഗവാൻ കൈപിടിച്ച് നടത്തട്ടെ... 🙏🙏🙏
@BKSheeba4 жыл бұрын
God bless you
@kingofdaravifan50304 жыл бұрын
Thanks അമ്മേ ഞാൻ ഇങ്ങനെ ഭാഗ്യം കിട്ടിക്കൊണ്ടിരിക്കുന്ന ഒരാളാണ്
@BKSheeba4 жыл бұрын
Good
@sindhukp95504 жыл бұрын
Om shanti sister.. it's very powerful and effective talks. In my mind has somany changes , because sister's talks.i was very upset in my life. Now feel cool
@BKSheeba4 жыл бұрын
Thank you
@minabe15944 жыл бұрын
Good morning Amme 💖💖 Enthu samadhanam um santhosham um..confidence um aanu Amma yude vakkukal kelkkumbol..njan enthengilum orthu manassu vishamichu irunnal next.day Amma yil koode Bhagavan athinulla aashwasavakku enikku ethichu tharum..ethrayo pravashyam enikku ithu anuphavam undu.. Amma ye neril kandu anuragam vaanganam ente valiya oru aagraham aanu..🙏🏻🙏🏻 Thank you sooo much Amme 💖💖🙏🏻🙏🏻
@BKSheeba4 жыл бұрын
Thank you
@lalitharajesh15104 жыл бұрын
Nice video, Thanks a lot. Om shanti
@lishaprakash73962 жыл бұрын
Thanks for your valueable massage Amma
@NairSulochanaАй бұрын
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you mam Thank you universe Thank angles Thank myshivashikty
@ragachitramk312911 ай бұрын
very good message, thank you sister Ji🙏
@ghirijas63964 жыл бұрын
Think always positive thoughts...will always get positive energy ....if these two v can wait&expect luck on the way....😃🙏
@jayac93054 жыл бұрын
Om shanthi sister. Ethra manoharamayittanu sister ee message paranju thannathu. Sisterku bhagavante anugraham eppozhum undakatte .
@BKSheeba4 жыл бұрын
Thank you
@reshreshmamol80404 жыл бұрын
Yes sister... നല്ലത് എനിക്കു സംഭവിക്കും എന്ന ശുഭപ്രതീക്ഷയോട് കൂടി....ഓം ശാന്തി....
@BKSheeba4 жыл бұрын
Thank you
@usharajendran80634 жыл бұрын
ഓം ശാന്തി...നല്ല messege sister...super...njan ithe എഴുതിവെക്കും point mathram...നമസ്കാരം..Thank you
@BKSheeba4 жыл бұрын
Thank you
@soumya22113 жыл бұрын
Thanks for your valuable message Amma 👍🙏❤️
@shylaradha29472 жыл бұрын
very good വളരെ ഇഷ്ടപ്പെട്ടു
@shylabrooklyn27864 жыл бұрын
Beautiful sister way of presentation is nice
@rajeenav60572 жыл бұрын
Thank you Mom... Anikum psc passyi job kiddanm... exam Anu 🙏
@aswathimancharambath78134 жыл бұрын
Thanks you sister for the great talk related with relationships and luck in life. Om santhi 🙏🙏🙏
@BKSheeba4 жыл бұрын
Thank you
@Ggsmin4 жыл бұрын
Om namah Shivaya👏 This is an unforgettable🌹🌹🌹... Thank you very much🌹 Divine sister👏
@BKSheeba4 жыл бұрын
Thank you
@avittam4 жыл бұрын
നല്ല ഐശ്വര്യമുള്ള അവതാരകൻ
@satheeshkumarss88134 жыл бұрын
Thank you sister Valuable message Om shanthi 🙏
@BKSheeba4 жыл бұрын
Thank you
@shivadasanm60024 жыл бұрын
ഓം ശാന്തി.very Good Thanks
@suresh.tsuresh27144 жыл бұрын
പുതിയ അറിവുകൾ നല്കിയ അമ്മയ്ക്ക് അനന്ദ കോടി പ്രണാമം🌿🌿🌿📚📚🌸
@reyanenmani45344 жыл бұрын
Good morning. Om shanti sister. Thank you for the Valuable message.
@BKSheeba4 жыл бұрын
Thank you
@shibiladas93784 жыл бұрын
Good morning sister, good message ,thank u very muchhhh....
@BKSheeba4 жыл бұрын
Thank you
@reenachazhikulathil41164 жыл бұрын
Thank u Amma... ഓരോ വാക്കും അത്ര മാത്രം വിലപിടിച്ചതായിരുന്നു.
@BKSheeba4 жыл бұрын
Thank you
@umaanand75404 жыл бұрын
I like this video very much amma. Thank you so much