വളരെ വളരെ നന്ദി സിസ്റ്റർ, താങ്കളുടെ, ഈ ഉപദേശങ്ങൾ ആയിരക്കണക്കിന് ആളുകളുടെ മനസിലെ, നെഗറ്റീവായ ചിന്തകൾക്ക് കടിഞ്ഞാണിടാൻ സാധിക്കുമെന്നു് വിശ്വസിക്കുന്നു. ഓം ശാന്തി:
@BKSheeba4 жыл бұрын
Thank you
@thankappanchittanattil83784 жыл бұрын
Thanks sister 🙏🌹
@sreejiths43043 жыл бұрын
@@BKSheeba അമ്മേ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.. നമ്പർ തരുമോ എനിക്കും ഇത് പോലെ നെഗറ്റീവ് ആണ് ചിന്തകൾ
@ambikaanil75573 жыл бұрын
ഓം ശാന്തി സിസ്റ്റർ സിസ്റ്ററുടെ ഓരോ വാക്കുകളും ഇത് കാണുന്ന എല്ലാവർക്കും ഉപകാരപ്പെടും നന്ദി സിസ്റ്റർ
@babykumari48614 жыл бұрын
Thanku sistrer ഞാൻ കേൾക്കണം എന്ന് ആഗ്രഹിച്ചതാ യിരുന്നു ഇത് ദൈവാനുഗ്രഹം കൊണ്ട് കേൾക്കാൻ സാധിച്ചു
@RajuRaju-ej4yo4 жыл бұрын
മാഡം ഞാൻ രാജൂ കെ ജി. വളരെ നന്ദിയുണ്ട് വളരെ സ്നേഹമുണ്ട് വളരെ ആദരവുണ്ട്.
@alphonsamathews47123 жыл бұрын
സിസ്റ്ററിന്റെ വാക്കുകൾ മനസിന് ശക്തിപകരുന്നതാണ്. വളരെ ഉപകാരപ്രദം
@bhavana85804 жыл бұрын
ഈ വീഡിയോ എനിക്കുള്ളതാണ് 😍thank you amma.. 🤩🤩
@sumasatheesan87923 жыл бұрын
Correct time sister enik arivu thannu thank you
@kumarsavithry46694 жыл бұрын
Om shanti🙏🙏 thank you mam your valuable information🙏🙏🙏 sivababa🙏🙏
@BKSheeba4 жыл бұрын
Thank you
@jasminmeher93923 жыл бұрын
ഞൻ കുറച്ചു ദവസമായി anwesikkunna വീഡിയോ.... താങ്ക് സസ്..
@reena196 Жыл бұрын
Thank you sister Thank you Thank you Thank you ❤❤❤
@jishnumadhav3 жыл бұрын
ഒാം ശാന്തി ഞാൻ ആഗ്രഹിച്ചതു തന്നു thankyou sister
@sunishajaneesh29583 жыл бұрын
എനിക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോ, വളരെ നന്ദി അമ്മ ♥️♥️♥️♥️
@celinajoseph86114 жыл бұрын
ഈ മെസ്സേജ് എനിക്ക് വളരെ ആവശ്യമായിരുന്നു ഒരുപാട് താങ്ക്യൂ സിസ്റ്റർ⚘⚘⚘⚘⚘⚘
@jayasreekunjumon45234 жыл бұрын
എന്റെ ഏറ്റവും സ്നേഹം നിറഞ്ഞ അമ്മേ, വളരെ നാളായി ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം ദൈവം അമ്മയിലൂടെ എനിക്ക് കേൾപ്പിച്ചു തന്നിരിക്കുന്നു
@BKSheeba4 жыл бұрын
Thank you
@Mittu0002 жыл бұрын
Sathyam .thanks amma
@sindhuanilkumar13904 жыл бұрын
ഓം ശാന്തി മാതാ 🙏 കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ 🙏🙏
@craftycapsule68554 жыл бұрын
Kelkkan agrahicha karyam..thanks amma 🙇♀️😊
@SanthoshSanthosh-zu5bp4 жыл бұрын
ഹൃദയം തുറന്ന ക്ലാസ്സിന് നന്ദി, നന്ദി ഷീബ siater🙏🙏
@sreekalavijayakumar60822 жыл бұрын
Very very valuable sentences. Thank u so much sister🙏🙏🙏
@bakedhome43694 жыл бұрын
ഓം ശാന്തി... ഇന്ന് ലേറ്റ് ആയെങ്കിലും കേട്ടതു ഒരുപാട് നല്ല msg ആയിരുന്നു... അമ്മേ നന്ദി...