How to Stop Others Misusing Our Good Wishes ? by BK Sheeba Sister

  Рет қаралды 44,026

BK Sheeba

BK Sheeba

Күн бұрын

Пікірлер: 461
@rafeesamee8179
@rafeesamee8179 4 жыл бұрын
ഇത്ര മനോഹരമായ മെസ്സെജ് എൻ്റ ജീവിതത്തിൽ ഇന്ന് വരെക്കേട്ടിട്ടില്ല ജീവിതത്തിൽ അനുഭവിച്ചവർക്കേ ഇത് മനസ്സിലാകു thanks 👍
@BKSheeba
@BKSheeba 4 жыл бұрын
Thank you
@thilakankb3007
@thilakankb3007 4 жыл бұрын
വളരെ നല്ല സന്ദേശം
@sarathsarath2878
@sarathsarath2878 3 жыл бұрын
ഒരുപാട് നന്ദി അമ്മേ.
@ambikas4805
@ambikas4805 26 күн бұрын
ഇത് എന്റെ പ്രശ്നം തന്നെ യാണ് മാം 🙏🏻🙏🏻🙏🏻
@girijanampoothiry4066
@girijanampoothiry4066 4 жыл бұрын
നമ്മൾ നമ്മളായി നില്ക്കണം എന്ന വാക്ക് വളരെ ഉപയോഗപ്രദമായ വാക്കാണ്.
@veenanarendran2149
@veenanarendran2149 4 жыл бұрын
ഒരുപാട് നന്ദി സിസ്റ്റർ .എന്റെ അനുഭവത്തിൽ ഇത് പോലെ എല്ലാ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഓം ശാന്തി
@haseenapk4228
@haseenapk4228 4 жыл бұрын
നല്ല വാക്കുകൾ, ആത്മാർത്ഥതയോടുള്ള അവതരണം Thank you
@celinajoseph8611
@celinajoseph8611 4 жыл бұрын
സിസ്റ്ററിനെ പോലെ ഒരാൾ എല്ലാ വീടുകളിലും ഉണ്ടായിരുന്നു എങ്കിൽ എത്ര സ്വർഗ്ഗം ആയേനെ ഈ ഭൂമി😙😙😙😙😙😙😙
@BKSheeba
@BKSheeba 4 жыл бұрын
Thank you
@minisn4230
@minisn4230 4 жыл бұрын
ഓം ശാന്തിഃ... അമ്മയുടെ ഇന്നത്തെ വാക്കുകൾ ഒരുപാട് നല്ലതാണ്... എനിക്ക് ഒരുപാട് തവണ പറ്റിയിട്ടുണ്ട്... ഓരോദിവസവും അമ്മ തരുന്ന msg ആണ് ഇപ്പോൾ മുന്നോട്ടു കൊണ്ടുപോകുന്നത്... അതിനാൽ രാവിലെ 4മണിക്ക് എഴുന്നേൽക്കുന്നു മെഡിറ്റേഷൻ, യോഗ ഒക്കെ ചെയ്യുന്നു അതിനുശേഷം അമ്മയുടെ വാക്കുകൾ കേൾക്കുന്നു പിന്നെയാണ് വീട്ടുപണികൾ തുടങ്ങുന്നത്... ഇന്നു msg ലേറ്റ് ആയപ്പോൾ എന്തുപറ്റി എന്ന് ആലോചിച്ചിരിക്കുവാരുന്നു... അമ്മേ നന്ദി...
@rejanisandhya8312
@rejanisandhya8312 3 жыл бұрын
A12e
@azeeeskp102
@azeeeskp102 2 жыл бұрын
Soppar.speache.
@vijayalakshmi4885
@vijayalakshmi4885 2 жыл бұрын
Omshanthi 🙏🙏🙏🙏🙏❤🌹🌹🌹
@gopikagopinath9853
@gopikagopinath9853 4 жыл бұрын
Manassil othiri murivukalundayittund... ammayude vakukl orupad inspiration tharunnund...
@minabe1594
@minabe1594 4 жыл бұрын
Satyam aanu Amme .. Amma paranja ella karyangal um... Enikku orupadu ingane ulla anubhavangal undayittundu..Ippol padichu.. Jeevitham.. Thank you so much ❤️ Om shanthi 🕉️🕉️🙏🙏
@kpsmenon1
@kpsmenon1 4 жыл бұрын
Om Shanti ...This is the best advice and what you are telling the real fact which I faced many times . I never had the guts to tell NO to anybody ...such situation made me miserable many times ... I will follow this advice always ... this is motivating me too much
@soniyapk3869
@soniyapk3869 4 жыл бұрын
എനിക്ക് enta ജീവിതത്തിൽ കിട്ടിയ അനുഭവങ്ങൾ ആണ് ennu സിസ്റ്റർ എന്നോട് പങ്കുവച്ചത് thanku sister
@BKSheeba
@BKSheeba 4 жыл бұрын
Thank you
@gowrinandanag6322
@gowrinandanag6322 4 жыл бұрын
Sister... Vallatha oru inspiration aanu.. ennum njn kelkum thaangalde video. Thanku very much ❤️✨
@radhikadevi1794
@radhikadevi1794 4 жыл бұрын
ഓം ശാന്തി സിസ്റ്റർ എല്ലാ സാധാരണ ആളുകൾക്കുമില്ലാത്ത വലിയൊരറിവാണ് ഇന്നത്തെ മെസ്സേജ് പകർന്നു തന്നത്‌ നന്ദി സിസ്റ്റർ
@BKSheeba
@BKSheeba 4 жыл бұрын
Thank you
@anurajksanu6966
@anurajksanu6966 4 жыл бұрын
Absolutely right, sister,, ശരിക്കും ഏതൊരു വ്യക്തിയുടേയും ജീവിതത്തിൽ കൊണ്ടുവരേണ്ട പ്രധാന കാര്യങ്ങൾ ആണ് സിസ്റ്റർ പറഞ്ഞുതന്നത്. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@rajianil347
@rajianil347 2 жыл бұрын
നന്ദി യും കടപ്പാട് ഈ സന്ധ്യ സമയം അറിയിച്ചു കൊള്ളുന്നു സിസ്റ്റർ, ഈ അനുഭവം തന്നെ യാണ് സിസ്റ്റർ എന്റെ, എന്ത് വന്നാലും നേരിടുന്ന മന കരുത്തു തന്നതിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anakhaanish3316
@anakhaanish3316 4 жыл бұрын
100% correct.... Don't lower our standards for anyone...
@aneesiyaprakash5000
@aneesiyaprakash5000 4 жыл бұрын
Ohm Santi sister you are like my mom, you are saving my every day thank you so much
@anithakulukallur3038
@anithakulukallur3038 9 ай бұрын
Thank you സിസ്റ്റർ.. സത്യമായ വാക്കുകൾ 🙏🙏എന്റെ മോന്റെ ജീവിതം പോയത് ആ അനുഭവത്തിൽ ആണ് സത്യം
@ushas3284
@ushas3284 2 жыл бұрын
ഉപകാരപ്രദമായ മെസേജ് , നന്ദി സിസ്റ്റർ🙏
@aguideforjobseekers2880
@aguideforjobseekers2880 4 жыл бұрын
Om Shanthi! One of the best message for life.. Thank you sister! I really wanted this advice as I got misused this way several times... You are amazing and I got chance to listen to your advice personally and I value it a lot and once I started to follow them my life got a good start once again!
@BKSheeba
@BKSheeba 4 жыл бұрын
Thank you
@radharadhakrishnan1280
@radharadhakrishnan1280 4 жыл бұрын
ഓം ശാന്തി അവശൃമ്മുള്ള സമയത്ത് കേൾക്കാൻ സാധിച്ചു അത് ഗുണം ചെയ്യുമെന്ന് വിശ്വാസം ഉണ്ട് താക്കാൾക്ക് നന്ദി പറയുന്നു
@BKSheeba
@BKSheeba 4 жыл бұрын
Thank you
@abrahamnettikadan2513
@abrahamnettikadan2513 4 жыл бұрын
Sister...awesome message. Regret I didn't hear such a message some 35 years ago... *now after so so very much time energy money all spent for others who throw stones now at every possible occasions,* yet I feel hopeful to catch up to living remaining days better. *Please accept my respect.* If permitted, I will ask only one thing *remember in your prayer once a day.*
@BKSheeba
@BKSheeba 4 жыл бұрын
Thank you
@raniharikumar7830
@raniharikumar7830 4 жыл бұрын
Valare sathyamaya msg sister. Othiri nallathu. Nanni sister om shanti.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@ashishnc4910
@ashishnc4910 4 жыл бұрын
Truly God is speaking through you sister 😍😍😍
@BKSheeba
@BKSheeba 4 жыл бұрын
Thank you
@babybabypk6270
@babybabypk6270 3 жыл бұрын
Thanku sister valare nalla sandesam
@pramodqtr9592
@pramodqtr9592 2 жыл бұрын
Om shanthi 🙏🙏🙏❤️❤️❤️🥰🥰😍😍 Ellavitha nanmakal nerunnu iswaran anugrahikatte valare nandhi und Mam Om shanthi 🙏🙏🙏❤️❤️❤️
@jyothigopinath6098
@jyothigopinath6098 4 жыл бұрын
വളരെ നല്ല മെസേജ് Sister thanksഓം ശാന്തി
@retnammakurup5762
@retnammakurup5762 2 жыл бұрын
വളരെ നല്ല ഉപദേശം great thanks
@d.sujatharajan7096
@d.sujatharajan7096 4 жыл бұрын
Om shanthi amma good morning thanks ❤❤❤
@sarithanandhasoman3334
@sarithanandhasoman3334 4 жыл бұрын
Om shanti🙏 dear sister ur speech so inspired me.. u r right... my helping mentality misused by others several times. But after knowing my supreme soul i took that all as my past karma debt for self relief... now i started to care self.. thanks alot sister.. 🙏
@nisharajeev2792
@nisharajeev2792 4 жыл бұрын
Thank u sister. Gud msg
@sindhusanthosh5527
@sindhusanthosh5527 4 жыл бұрын
Good morning Amma Thank you Om santhi
@prasanthr817
@prasanthr817 4 жыл бұрын
Om shanti thanks sister god bless you
@deepanair3200
@deepanair3200 4 жыл бұрын
Om Shanti. Absolute needy topic for my current situation . Thanks a lot.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@ushakrishnan6055
@ushakrishnan6055 4 жыл бұрын
ഒാ० ശാന്തി. സിസ്റ്റർ പറഞ്ഞ കാര്യം വളരെ ശരിയാണ്. എനിക്കു० ഇത്തരം ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ കുറച്ചുകാലമായിട്ട് ഞാൻ വഴിമാറി ചിന്തിച്ചുതുടങ്ങി .സിസ്റ്റർ പറഞ്ഞതുപോലെ നമ്മൾ മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായ ആധി പിടിച്ചു കൊണ്ടിരുന്നാൽ നഷ്ടം പലപ്പോഴും നമുക്കുതന്നെ. അനുഭവ० ഗുരു. നല്ല സന്ദേശത്തിന് നന്ദി സിസ്റ്റർ.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@stonesandpebbles6570
@stonesandpebbles6570 4 жыл бұрын
അന്യരോട് no പറയാൻ കഴിയാത്തവർ സ്വന്ത൦ ആളുകളോട് no പറയുവാൻ ആദ്യ൦ പഠിക്കുക. പിന്നീട് അത് നമുക്ക് നന്മയായി ഭവിക്കു൦.
@shiboosjourney7408
@shiboosjourney7408 4 жыл бұрын
നന്ദി..
@manumolvarghese7596
@manumolvarghese7596 3 жыл бұрын
നന്ദി സിസ്റ്റർ..എത്രയോ സത്യമാണ് ഈ വാക്കുകൾ...❤❤❤..
@girijanampoothiry4066
@girijanampoothiry4066 4 жыл бұрын
എത്ര നല്ല സന്ദേശം.
@soumyapoovathinkal
@soumyapoovathinkal 4 жыл бұрын
എനിക്കും ഇതേ പ്രോബ്ലെംസ് ആണ് സിസ്റ്റർ. നല്ല മെസ്സേജ്. ഒരുപാട് നന്ദി
@sarikar9502
@sarikar9502 3 жыл бұрын
Very good message sister. വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു. നന്ദി. സ്നേഹം❤
@ajithkumarnarayanan6041
@ajithkumarnarayanan6041 4 жыл бұрын
This is the most valueble message. Thank you Madam
@ramachandrangovind4026
@ramachandrangovind4026 4 жыл бұрын
Om shanthi. Thank you sister
@koyaalungal146
@koyaalungal146 4 жыл бұрын
ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അറിവ്. താങ്കൾക്ക് ദൈവം അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥനകൾ അർപ്പിക്കുന്നു . ജീവിതത്തിൽ ഇതുപോലെഒരു പാട് അനുഭവം ഉണ്ടാകുന്നുണ്ട്. Thanks
@BKSheeba
@BKSheeba 4 жыл бұрын
Thank you
@yesodhajayanchittoor9465
@yesodhajayanchittoor9465 4 жыл бұрын
Service for service,for nothing good massage, thanks sister ji,Om santhi
@SivaKumar-np6pe
@SivaKumar-np6pe 4 жыл бұрын
Sister, very much eye opening, right time.... Thank you so much
@anu7982
@anu7982 4 жыл бұрын
I was a victim during my child hood , physically and mentally abused by mother .. I felt like a victim always in my past and many ppl spoilt my college days .But life changed my perspective of getting victimized to getting strong . Thankyou Amma ,ur advice will help me and alot to prevent many incidents which happened to me in my past .
@BKSheeba
@BKSheeba 4 жыл бұрын
Thank you
@ragikrishna9072
@ragikrishna9072 4 жыл бұрын
ഗുഡ് മോർണിംഗ് അമ്മേ... വളരെ നല്ല മെസ്സേജസ് ആണ്...
@NairSulochana
@NairSulochana 6 ай бұрын
Thank you universe Thank angles Thank myshivashikty Thank myshivashikty namaste 🙏 Thank mam Thank you
@santhoshck9980
@santhoshck9980 4 жыл бұрын
വളരെ നല്ല മെസ്സേജ്, നന്ദി
@ajeeshvadassery7415
@ajeeshvadassery7415 3 жыл бұрын
വളരെയധികം നന്ദിയുണ്ട്
@ANVINAKUMAR
@ANVINAKUMAR 4 жыл бұрын
Yes you are correct amma. May god bless you
@ambilysudheer4337
@ambilysudheer4337 4 жыл бұрын
Thank you very much Sister. What you said is exactly right in my case. Always feel I am like a use and throw object. Now I understood better don't be available always. Thank you thank you thank you
@BKSheeba
@BKSheeba 4 жыл бұрын
Thank you
@ShanmuganDas-xc8yv
@ShanmuganDas-xc8yv Жыл бұрын
Very Verry THANKS SHANTHI
@anilcv766
@anilcv766 4 жыл бұрын
Great Thought Sister.Thank you.God Bless You With These Type Of Thoughts.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@SanthoshSanthosh-zu5bp
@SanthoshSanthosh-zu5bp 4 жыл бұрын
ഓം ശാന്തി വളരെ നന്ദി ഷീബ സിസ്റ്റർ
@BKSheeba
@BKSheeba 4 жыл бұрын
Thank you
@MrAnt5204
@MrAnt5204 4 жыл бұрын
നല്ല ചങ്കൂറ്റത്തോടു കൂടിയുള്ള മറുപടി.... congratulations dear sister ...... ഓം ശാന്തി....
@BKSheeba
@BKSheeba 4 жыл бұрын
Thank you
@girlgirly5925
@girlgirly5925 4 жыл бұрын
സിസ്റ്റർ പറഞ്ഞത് വളരെ വളരെ ശരിയാണ്.. നന്ദി സിസ്റ്റർ
@BKSheeba
@BKSheeba 4 жыл бұрын
Thank you
@anithabalasubramanian7113
@anithabalasubramanian7113 4 жыл бұрын
Sister,yesterday evening this question came to my mind.Today God give me the answer through you.Thank you so much🙏🙏🙏
@BKSheeba
@BKSheeba 4 жыл бұрын
Thank you
@madhavikutty7652
@madhavikutty7652 4 жыл бұрын
Nice massage
@femyfemy2725
@femyfemy2725 4 жыл бұрын
You are open hearted sister... real fact based answering.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@LetsDoEnglish1
@LetsDoEnglish1 4 жыл бұрын
Wonderful video! Thank you for bringing the right perspective on this topic.Thank you Sister B.K. Sheeba!
@nalinisreekumar6625
@nalinisreekumar6625 4 жыл бұрын
Om shandi.
@josegeorge2878
@josegeorge2878 4 жыл бұрын
Thank you sister my life deep light
@aswathyprakash9614
@aswathyprakash9614 8 ай бұрын
Sister cheyyunnath oru valya karyam anu ❤❤❤
@leenasreeragam2020
@leenasreeragam2020 4 жыл бұрын
Sister verygood speach.Really it will be a turning point in my life.Thank you very much.❤❤
@ajishnair195
@ajishnair195 2 жыл бұрын
ഓം ശാന്തി.. 🙏
@usharajendran8063
@usharajendran8063 4 жыл бұрын
ഓം ശാന്തി സിസ്റ്റർ...എനിക്ക് ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു...ഒരു പേപ്പറിൽ എഴുതിവെച്ചു...ഇടയ്ക് എടുത്ത് വായിക്കാമല്ലോ.....നന്ദി നമസ്കാരം.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@ramyamr110
@ramyamr110 4 жыл бұрын
Nalla vakkukal
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam 4 жыл бұрын
അമ്മ, അമ്മയുടെ സ്വന്തം അനുഭവത്തിൽ നിന്നും പറയുന്ന ഈ സത്യങ്ങൾ അനുഭവിച്ചവർക്ക് മാത്രം ബോധ്യപ്പെടുന്ന യാഥാർഥ്യങ്ങളാണ്. ഇത്തരം സാഹചര്യങ്ങളിൽ ഏത് തരം സമീപനം സ്വീകരിക്കണം എന്ന് കുറേക്കാലമായി എന്റെ മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങളായിരുന്നു, ഇതൊക്കെ. വളരേ ശരി തന്നെയാണ്. നമ്മൾ മനുഷ്യർക്ക്‌ ഒരിക്കലും ദൈവമാകാൻ കഴിയില്ല. മനുഷ്യത്വമുള്ള, തിരിച്ചറിവുള്ള സാധാരണ മനുഷ്യനായാൽ മാത്രം മതി. അതാണ് ഉചിതം. നന്ദി.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@leemap5220
@leemap5220 4 жыл бұрын
Ohm santhi sister. Thank you very much
@sachukannan5723
@sachukannan5723 3 жыл бұрын
Thank you so much Sis..i had been cheated by many.anyone could utilise me for their needs specialy financially.. i will keep ur words in mind and definitely will change myself 🙏🙏
@shamsuk8688
@shamsuk8688 4 жыл бұрын
Thanks ഓംശാന്‍തിഹി
@maryvincent3006
@maryvincent3006 3 жыл бұрын
Thank you Sister.God bless.🙏🌟💫
@jishuscreativethoughts3018
@jishuscreativethoughts3018 4 жыл бұрын
very good information. thank you so much sister. ഓം ശാന്തി Sister.
@anandraj5622
@anandraj5622 4 жыл бұрын
Good tips Om Santhi Sister
@Biju-zp8iy
@Biju-zp8iy 4 жыл бұрын
100 സഹായിച്ച പലരും പല കാരണം പറഞ്ഞ് അക്ന്ന് പോയി പിന്നെ അവർക്ക് നമ്മളേട് ഒരു തരും അസുയ മാത്രം ഒരു പരുതി വെച്ച് സഹായിച്ച എല്ലാവരും ഇന്നും ആ സ്നേഹം എന്നോട് കാണിക്കുന്നു '
@suryasandeep5930
@suryasandeep5930 4 жыл бұрын
Super msg...thank you sister
@harichithranjali3155
@harichithranjali3155 4 жыл бұрын
ഇന്നാണ് ആദ്യമായി ഒരുബ്രഹ്മകുമാരിസ് സിസ്റ്ററുടെ പ്രഭാഷണം കേൾക്കുന്നത് വളരെയധികം ഇഷ്ടപ്പെട്ടു.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@OmnaRavi-mg4tv
@OmnaRavi-mg4tv 2 ай бұрын
പറ്റിപ്പോയി സിസ്റ്റർ. അതിനു മുൻപായി സിസ്റ്ററിന്റെ ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് നിരാശപ്പെടുന്നു. എന്നാലും ഞാൻ ചെയ്തത് നന്മ തന്നെയാണ്. അതിലെ നിഗുഡാതകൾ മനസിലാക്കാൻ കഴിഞ്ഞില്ല. അറിഞ്ഞപ്പോൾ വൈകിപോയി. ഇപ്പോൾ അബദ്ധങ്ങൾ പറ്റിയതോർത്തു വിഷമിക്കുന്നു. താങ്ക് യു സിസ്റ്റർ. 🙏 ഓം ശാന്തി. 🙏
@ManeeshaMA369
@ManeeshaMA369 4 жыл бұрын
Thank you very Much Dear Sister...💛 Most wanted message for Me and many others.
@sivadasansiva4351
@sivadasansiva4351 4 жыл бұрын
Thank you verymuch dear sister,
@reshmajaiprakash952
@reshmajaiprakash952 4 жыл бұрын
Thanks a lot Amma... kure munpu ithokke manasilakkan pattiyirunnengil orupadu nashttagal ozhivakkamayirunnu...
@BKSheeba
@BKSheeba 4 жыл бұрын
Now is in your hands
@anupamasanjeevkumar5457
@anupamasanjeevkumar5457 4 жыл бұрын
Thank you sister Very good advice.
@sumabaiju101
@sumabaiju101 4 жыл бұрын
Om santhi..... thank you sister.......
@ranimoleaji5610
@ranimoleaji5610 4 жыл бұрын
Om Shanti.. Thank you so much sister 🙏🙏🙏
@sandhyasunil1116
@sandhyasunil1116 4 жыл бұрын
Thank you sister for giving awareness to society.
@BKSheeba
@BKSheeba 4 жыл бұрын
Thank you
@sreejinsvlog5982
@sreejinsvlog5982 3 жыл бұрын
Thank you sister 🙏...
@Ggsmin
@Ggsmin 4 жыл бұрын
Om namah Shivaya* " Great! " I have no words to thank the Divine sister.You are the mirror of knowledge.Om shanti**
@BKSheeba
@BKSheeba 4 жыл бұрын
Thank you
@valsalaa454
@valsalaa454 2 жыл бұрын
വളരെ മനോഹരമായ വരികൾ
@Beliver248
@Beliver248 4 жыл бұрын
Enikkum ithupole avastha undaayittundu
@BKSheeba
@BKSheeba 4 жыл бұрын
Thank you
@janakibalachandran4807
@janakibalachandran4807 4 жыл бұрын
0m shanthi.Thank u Sister for the great message which is very useful in each one's life.🌹🌹👌
@nimeshcm9108
@nimeshcm9108 4 жыл бұрын
Orupaad thax maam.idoru nalla message ulla vedio aanu
@sreedeviharidas6625
@sreedeviharidas6625 4 жыл бұрын
Pranams Sis😇🙏Yes .Well said. I do meditate at Bramamuhurtham. .I learnt to protect myself too.thankyou for sharing your wisdom..Love and gratitude
@BKSheeba
@BKSheeba 4 жыл бұрын
Thank you
@janardhananp2834
@janardhananp2834 4 жыл бұрын
Om Shanti good eavaning sheeba sister thankyou baba
@BKSheeba
@BKSheeba 4 жыл бұрын
Thank you
@aishkrish4022
@aishkrish4022 4 жыл бұрын
Thank you sister I needed this.
@ayyappanavani7128
@ayyappanavani7128 4 жыл бұрын
This message is really for me
@hemadharmarajan500
@hemadharmarajan500 4 жыл бұрын
Thankyou its very valuable advice
@sreelekshmisl6577
@sreelekshmisl6577 4 жыл бұрын
ഇന്ന് കൂടി എനിക്കുണ്ടായ അനുഭവം സ്നേഹം കൊണ്ട് ക്ഷമിക്കും സഹിക്കും അതാണ് കുഴപ്പം. ഇനി അമ്മയുടെ വാക്കുകൾക്കനുസരിച്ചു ജീവിച്ചു നോക്കട്ടെ 🙏🙏🙏🙏
@pradheeshpradheesh4396
@pradheeshpradheesh4396 4 жыл бұрын
Thanks sister
@reejat.j2491
@reejat.j2491 4 жыл бұрын
Thankyou Thankyou Thankyou so much Amma💐🙏
@sujithaarun2139
@sujithaarun2139 4 жыл бұрын
Om shanthi amma, othiri anubhavamunde🙏🙏
@renukadevi1330
@renukadevi1330 2 жыл бұрын
അതെ സിസ്റ്റർ എൻെറ അനുഭവങ്ങളും മറ്റൊന്ന് അല്ല.മറ്റുള്ളവരുടെ വേദനകൾ പ്രത്യേകിച്ച് സ്വന്തപ്പെട്ടവരുടെ, സ്വന്തം വേദനകൾ ആയിതോന്നും അപ്പോൾ സഹായിച്ചേ പറ്റുള്ളൂ. ചിലർ അവരുടെ ഉത്തരവാദിത്വം കൂടി നമ്മുടെ പുറത്ത് വയ്ക്കുന്നു.അങ്ങയുടെ വാക്കുകൾക്ക് നന്ദി.മനസ്സിന് കുറച്ചു ധൈര്യം കിട്ടിയത് ഇപ്പോഴാണ്.
@jishaanish1235
@jishaanish1235 2 ай бұрын
Sr parangathu hundred percent correct❤🙏🙏🙏
How To Eliminate Past Mistakes And Sorrows? | BK Sheeba
13:12
How to Strengthen Relation by BK Sheeba Sister
17:38
BK Sheeba
Рет қаралды 35 М.
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 12 МЛН
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 2,8 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 2,2 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
അഹങ്കാരം ആപത്ത്
21:35
Lima padmanabha
Рет қаралды 359
DAILY BLESSING 2024 DEC-05/FR.MATHEW VAYALAMANNIL CST
11:37
Sanoop Kanjamala
Рет қаралды 195 М.
Don't Run After Anyone You Have Your Worth | BK Sheeba
11:17
BK Sheeba
Рет қаралды 30 М.
To Become Always Tireless by BK Sheeba Sister
18:54
BK Sheeba
Рет қаралды 261 М.
Say Bye Bye to Fear by BK Sheeba Sister
15:53
BK Sheeba
Рет қаралды 31 М.
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 12 МЛН