In this video talking about banglore ( bengaluru ) in Karnataka. #travel
Пікірлер: 78
@mayboy55645 ай бұрын
എനിക്ക് ഇദ്ദേഹത്തിൻ്റെ വിഡിയോ കാണുമ്പോ മനസിന് ഒരു പ്രത്യേക സന്തോഷമാ❤
@Umaptraveller4 ай бұрын
എനിക്കും 😃
@noufalkhanbilal4394 ай бұрын
ഇതാണ് വ്ലോഗ്,, ഒരു ധാരണയില്ലാത്ത സിറ്റിയാണ് ബാംഗ്ലൂർ,, ഈ മച്ചാന്റെ വ്ലോഗ്സ് കണ്ടപ്പോൾ എനിക്കും ഒരു idea കിട്ടി,, keep it up, well-done bro,, റിയാദിൽ നിന്ന് ഒരു പാവം പ്രവാസി ❤❤,ഇനിയും ഇതുപോലെ നല്ല വ്ലോഗ് പ്രതീക്ഷിക്കുന്നു,,ഫുള്ള് സപ്പോർട്ട് 👏👏
@Umaptraveller4 ай бұрын
🤝🤝
@arunpv4605 ай бұрын
Vidhan soudha വെറും ഒരു ഗവണ്മെന്റ് കെട്ടിടം അല്ല ബ്രോ.... അതാണ് കർണാടക നിയമ സഭ മന്ദിരം 🙏🏼
@humanityiswaytospiritualli40463 ай бұрын
Yes😂
@jaleelthekkedath4 ай бұрын
Plan ചെയ്യാതെ പോകുന്നു... ഒരു അന്തവും കുന്തവും ഇല്ലാതെ യാത്ര ചെയ്യുന്നു vlog ചെയ്യുന്നു... പക്ഷെ bro യുടെ അവതരണം കൊണ്ട് അത് തന്നെ കണ്ട് ഇരിക്കാൻ ഒരു രസം ഉണ്ട്.... 🥳🥰🥰🥰
@Gopan40594 ай бұрын
നല്ല വീഡിയോ ഒട്ടും മടുപ്പിക്കാത്ത സംഭാഷണം രീതി ഇനി വരുമ്പോൾ ഒന്ന് പ്ലാൻ ചെയ്തിട്ട് വരുക അപ്പോൾ അടുത്ത വിഡിയോയിൽ കാണാം ❤️❤️❤️
അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു വീഡിയോ മനോഹരം 👌 ബൈക്ക് ടാക്സി കൊള്ളാം 👍
@vineeskitchenvlogs84605 ай бұрын
വളരെ നല്ല informative വീഡിയോ ഏട്ടാ
@mhrf564 ай бұрын
NICE VIDEO.....KEEP IT UP
@shajijoseph74254 ай бұрын
Bro.nostalgia kalakki.good video.🎉😊
@Umaptraveller4 ай бұрын
🤝
@ejasahmed91354 ай бұрын
നല്ല വിഡിയോ, ബാംഗ്ലൂർ പോയിട്ടുണ്ട് എങ്കിലും കറങ്ങി കാണാൻ പറ്റിയില്ല. വൃക്ഷങ്ങൾ എല്ലാം അവർ നിലനിർത്തിയിരിക്കുന്നു നല്ല കാര്യം.
@Umaptraveller4 ай бұрын
🤝
@jvgeorge14744 ай бұрын
Wishing you all the best 🎉in your efforts.❤
@arshadaluvakkaran6753 ай бұрын
Loving from aluva
@ManojManoj-iw6qw5 ай бұрын
Budget tour nu patiya oru vedeo, valare upakara pradamayitundu
@Umaptraveller4 ай бұрын
🤝
@jvgeorge14744 ай бұрын
Your narrations are simple and spontaneous and hence interesting ❤
@muhammedsinanik96783 ай бұрын
Online il auto polulla vandikal book cheyyumball paisa online ayitt adaykkano?allel ready casho
@muhammedsaleelsaleel6224 ай бұрын
19:25 ഇവിടത്തെ local streat thanne aan bro
@akarshcv66723 ай бұрын
❤
@muhammedsaleelsaleel6224 ай бұрын
20:49 മനസ്സിലായി 😊 Bangalore ഇനിയും ഉണ്ട് bro places kengeri, martha halli, chick pete, comercial streat, Koramangala etc... Nite life vere level
@Manu.6195 ай бұрын
❤🎉
@dinukarunakaran12334 ай бұрын
Super
@AKSSKA25 ай бұрын
❤❤
@-._._._.-4 ай бұрын
👍
@arshadaluvakkaran6753 ай бұрын
Indrajithinte sound aan pullikk
@azeemshamna4 ай бұрын
Bangalore days 👌🏻👌🏻👌🏻
@-._._._.-5 ай бұрын
കാണട്ടെ ഇന്നത്തെ കാഴ്ച്ചകൾ👍
@-._._._.-5 ай бұрын
2:11😂
@-._._._.-5 ай бұрын
6:35 😂 മനോഹരി ആണ്
@Kpkutan5 ай бұрын
വികാസ് ഏട്ടൻ❤️❤️❤️
@shanuattingal5 ай бұрын
🥰😜🤩
@Kahpar3654 ай бұрын
Supr
@chipsvlogs21394 ай бұрын
ലാൽബാഗിൽ പോയി വീഡിയോ ചെയ്യും അടിപൊളി
@muhammedsaleelsaleel6224 ай бұрын
Oru 2 part koode pratheekshikkunnu
@Umaptraveller4 ай бұрын
🤝
@omanas66674 ай бұрын
Bangalore botanical garden und.very beautiful place
@Umaptraveller4 ай бұрын
🤝
@karankrishna2004 ай бұрын
Gulfil poyal videos?
@user-cv7tb6gb2y5 ай бұрын
Bro കേരളത്തിൽ എത്തി ഇല്ല bro
@specialist_yt4 ай бұрын
Kedarnath open avumbol povamo...?
@reshmichithra49864 ай бұрын
After this telgana
@mhrf564 ай бұрын
KOLLAM EVIDEYA BRO STHALAM
@nikhilmehar82765 ай бұрын
Haiii bro 🎉🎉
@Chinnachinna-hd4zz5 ай бұрын
Hii Nikhil anna😊😊
@ScotSoliVagaNT4 ай бұрын
Megna hotel - Indiranagar, best Megna Biryani.
@muhammedsaleelsaleel6224 ай бұрын
Bro vidan souda verum oru building alla Karnataka yude niyama sabha yaanu
@princedsatr63394 ай бұрын
Ippol climate enganud bro?
@pruthviprasad47904 ай бұрын
2 days ago 38°C 😂
@AKSSKA25 ай бұрын
Used rapido budget friendly❤
@nisam16375 ай бұрын
ബഡ്ജറ്റ് അല്ല bro, km/10 ഒക്കെ ആവും
@sreeramanmk81924 ай бұрын
ബാംഗളൂർ ; എൻ്റെ കാൽപനിക നഗരം : നൊസ്റ്റാൾജിയ
@Travelholic19994 ай бұрын
Bro hampi videos expect chyunnu
@Umaptraveller4 ай бұрын
ഞാനും 😃
@Travelholic19994 ай бұрын
nj an ee 6 thnu bangalore via hampi pokunnund...8,9 hampi plan chyunnu @@Umaptraveller
@jinilkj16094 ай бұрын
ബ്രോ കെ ആർ മാർക്കറ്റ് ചെയ്യ്
@abinkjose77814 ай бұрын
Kampagowda alla kempagowda anu
@rajbalachandran94655 ай бұрын
ബംഗളൂരിൽ ചൂട് ഉണ്ടോ??
@abinkjose77814 ай бұрын
Pakal athyavasyam chood ond evening normal climate
@fowjamava29704 ай бұрын
അയ്യോ അത് കർണാടക നിയമസഭാ മന്ദിരം ആണ് ബ്രോ
@Umaptraveller4 ай бұрын
🤝
@binuktr4 ай бұрын
😍😍😍😍
@Umaptraveller4 ай бұрын
🤝
@sgnairsg89734 ай бұрын
chood aano
@Umaptraveller4 ай бұрын
No
@ske5935 ай бұрын
അവിടുത്തെ നിയമ സഭയാ വിധാൻ സൌദ
@Umaptraveller4 ай бұрын
🤝
@ske5934 ай бұрын
@@Umaptraveller 🐕🐕
@vishnuakhil24174 ай бұрын
ബ്രോ നിങ്ങൾ വേഗം ബാംഗ്ലൂർ നിന്നും തിരിച്ചു വാ..വളഞ്ഞ വഴി കേരളത്തിലേക്ക് സ്വാഗതം പറഞ്ഞ വിഡിയോയിൽ അടുത്ത സ്പോട്ട് തമിഴ്നാട് കോവിൽ പെട്ടി വീഡിയോ ചെയ്യാം എന്ന് പറഞ്ഞു...ഒരു ലെമുർ ബീച്ച് കന്യാകുമാരി ഉള്ളതും..2 വെയ്റ്റിങ്... കോവിൽ പെട്ടി കപ്പലണ്ടി മിണ്ടായി ഫേമസ് ആയ സ്ഥലം എന്നും അതിന്റെ വീഡിയോ ഉടൻ ചെയ്യാം എന്ന് പറഞ്ഞിട്ട് നിങ്ങൾ ഇപ്പോൾ ബാംഗ്ലൂർ....ബ്രോ 𝚠𝚎𝚎 𝚊𝚛𝚎 𝚠𝚊𝚒𝚝𝚒𝚗𝚐 2 𝚕𝚘𝚌𝚊𝚝𝚒𝚘𝚗... കോവിൽ പെട്ടി... ലെമൂർ ബീച്ച് കന്യാകുമാരി...( ലെമർ ബീച്ച് അഥവാ ആയിരം കാൽ പൊഴി മുഖം എന്ന് അറിയപ്പെടും.. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ ഗണപതി പുരത്താണ് ഈ സ്പോട്ട് വരുന്നത്... കോവിൽ പെട്ടി ലെമുർ ബീച്ച് കന്യാകുമാരി... ❣️❣️❣️❣️❤😍😍😍😍😍