വെറും 150 രൂപക്ക് അമേഴ്സി..!! നമ്മ മെട്രോ നന്മ മെട്രോ..!!

  Рет қаралды 15,929

You map traveller

You map traveller

4 ай бұрын

In this video talking about the major attractions in banglore city like Namma metro, K S R Bengaluru railway station, Majestic bus stand, Sandal soap factory and mysoor road etc.
#travel

Пікірлер: 113
@Gopan4059
@Gopan4059 4 ай бұрын
ബാംഗ്ലൂർ കാഴ്ച്ചകൾ മനോഹരമാകുന്നു അവതരണം കിടു അടുത്ത ബാംഗ്ലൂർ വീഡിയോയിക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️❤️
@Umaptraveller
@Umaptraveller 4 ай бұрын
🤝
@muralidharan7399
@muralidharan7399 4 ай бұрын
ISKON Temple ........ അതിൻ്റെ opposite ഫ്ലാറ്റിലാണ് എനിക്ക് ഒരു മുറിയുള്ളത്. ഒരു വില്ലയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് എനിക്കുള്ള താമസ സൗകര്യം അവിടാണ്
@aneeshraj95
@aneeshraj95 4 ай бұрын
👍🏼
@harikrishnan56
@harikrishnan56 4 ай бұрын
ബ്രോ...tamil nadu വിട്ടു.... ഇനി കർണാടക.... നമ്മുടെ സ്വന്തം സന്തോഷ് ജോർജ് കുളങ്ങര ആണ് bro.... താങ്കളുടെ video കണ്ടിട്ട് coimbatore പോയി... വളരെ helpful ആയിരുന്നു... Next month രാമേശ്വരം പോകുന്നു...
@syammathew3658
@syammathew3658 4 ай бұрын
ബ്രോ ബാംഗ്ലൂർ വീഡിയോ സൂപ്പർ 👌 ബ്രോയുടെ എല്ലാ യാത്രയിലും ഞാനുമുണ്ട് കൂടെ 😊
@Umaptraveller
@Umaptraveller 4 ай бұрын
🤝🤝
@shobhapillai1759
@shobhapillai1759 3 ай бұрын
Nice Video... Congratulations from Karnataka
@gopakumargopakumar1645
@gopakumargopakumar1645 Күн бұрын
കടൽ പോലെ കിടക്കുന്ന ബാംഗ്ലൂര്‍ നഗരം ❤
@manojb2266
@manojb2266 3 ай бұрын
വളരെ ഉപകാര പ്രദമായ വീഡിയോ 👌
@paravoorraman71
@paravoorraman71 4 ай бұрын
സൂപ്പർ
@SahadCholakkal
@SahadCholakkal 4 ай бұрын
നിങ്ങൾ പൊളിയാണ് 😍👌 എന്താ സംസാരം നല്ല രസമുണ്ട് കേൾക്കാൻ..അവതരണം കിടുവാണ് 👌
@basheerprosper6393
@basheerprosper6393 4 ай бұрын
അടിപൊളി..വീഡിയോ ...
@meaachu7844
@meaachu7844 3 ай бұрын
Suprb
@nithinmohan9167
@nithinmohan9167 4 ай бұрын
Chickpettu market, shivaji market,
@othenank7514
@othenank7514 4 ай бұрын
Hope you reach all over the world. Best wishes bro .from kollam😀😍
@Umaptraveller
@Umaptraveller 4 ай бұрын
അല്ല തമാശ ആക്കയാണ്.. അല്ല തമാശ ആക്കയാണ് 😃😂
@othenank7514
@othenank7514 4 ай бұрын
@@Umaptraveller തമാശ അല്ല serious ആണ്👍 I am also a travel lover. പാവങ്ങളുടെ santosh jeorge kulangara ആണ് താങ്കള്😊☺
@Umaptraveller
@Umaptraveller 4 ай бұрын
@@othenank7514 😃😃❤
@startalks3503
@startalks3503 4 ай бұрын
Super video good explanation
@Umaptraveller
@Umaptraveller 4 ай бұрын
🤝
@reghunath.s3141
@reghunath.s3141 4 ай бұрын
Super 🎉
@shaijushaiju8114
@shaijushaiju8114 2 ай бұрын
🤩🤩🤩🤩🤩🤩🤩🤩
@faujitraveller4886
@faujitraveller4886 4 ай бұрын
Bro... Vannu vannu banglore ethi... Iniyum orupad doorangal thandatte.. Best of luck bro
@Umaptraveller
@Umaptraveller 4 ай бұрын
🤝🤝🤝
@sreerekha6134
@sreerekha6134 4 ай бұрын
Bglrnte tech park side kaanikannem ennu undengil, Bellendur , Whitefield , okke onnu karangu... Ethengilum 500D number busill one day pass eduthu kayaru. Hebbal thotu silkboard verre oru karrakam. Sarrikulla development kaanaam , kaanikaam
@Umaptraveller
@Umaptraveller 4 ай бұрын
🤝🤝
@sidharthsuresh333
@sidharthsuresh333 4 ай бұрын
13:33 Benglore metropolitan transport corporation 😊.City busukal operate cheyyunna separate govt transport department 😊
@valsanSamsung
@valsanSamsung 4 ай бұрын
Excellent coverage
@Umaptraveller
@Umaptraveller 4 ай бұрын
🤝
@akhilvishnu3968
@akhilvishnu3968 4 ай бұрын
13:30Bangalore Metropolitan Transport Corporation
@Umaptraveller
@Umaptraveller 4 ай бұрын
🤝
@nirmalk3423
@nirmalk3423 4 ай бұрын
Awesome
@Umaptraveller
@Umaptraveller 4 ай бұрын
🤝
@chandranaa7359
@chandranaa7359 4 ай бұрын
Bro. Bangalore videos super ❤
@Umaptraveller
@Umaptraveller 4 ай бұрын
🤝
@user-kf3fo2ld2n
@user-kf3fo2ld2n 2 ай бұрын
Good
@alanjohnson573
@alanjohnson573 4 ай бұрын
Mysore sandal soap pwoli anu bro mysore poyapol zoointe ullilae avrdae outletnu vangy pwoli manam anu soapnu sandal oil cherth undakunntha nalla pwoli sandal smell anu soapnu purth okkae athinte orupad dup und but outletnu vangunna soap pwoli anu vangan marakallu..my fav
@Umaptraveller
@Umaptraveller 4 ай бұрын
🤝
@ramachandrant2275
@ramachandrant2275 4 ай бұрын
Nice.....👍🙋👌♥️
@Umaptraveller
@Umaptraveller 4 ай бұрын
🤝
@azeemshamna
@azeemshamna 4 ай бұрын
👍🏻👍🏻👍🏻
@Umaptraveller
@Umaptraveller 4 ай бұрын
🤝
@Chirag_Sajimon
@Chirag_Sajimon 4 ай бұрын
❤️❤️
@Umaptraveller
@Umaptraveller 4 ай бұрын
🤝
@naliniprabhu6977
@naliniprabhu6977 4 ай бұрын
hi Bro Fine❤
@achumuralimurali8428
@achumuralimurali8428 4 ай бұрын
എല്ലാം ഒരു ബസ് സ്റ്റാൻഡ് തന്നെ മാഷേ
@Bangaloretimes866
@Bangaloretimes866 3 ай бұрын
Pedikanam bro.. Bnglr is so damgerous njn 10 varshmayi ivde nikan.. Sookshichilel ellam adich kondu povum..😢
@shajijoseph7425
@shajijoseph7425 4 ай бұрын
Bangalore polichu🎉🎉
@Umaptraveller
@Umaptraveller 4 ай бұрын
🤝
@Renjunish
@Renjunish 4 ай бұрын
Supper
@Umaptraveller
@Umaptraveller 4 ай бұрын
🤝
@shanuattingal
@shanuattingal 4 ай бұрын
🥰🥰😜
@Umaptraveller
@Umaptraveller 4 ай бұрын
😃
@MrShayilkumar
@MrShayilkumar 4 ай бұрын
Super ❤️ശനി, ഞായർ majestic നല്ല തിരക്കാണ്. പലതരം സാധനങ്ങൾ വില കുറഞ്ഞ് കിട്ടും . വില പേശണം
@Umaptraveller
@Umaptraveller 4 ай бұрын
🤝
@shaijushaiju8114
@shaijushaiju8114 2 ай бұрын
Supper🥰🥰🥰🥰🥰🥰🥰🥰🥰
@Umaptraveller
@Umaptraveller 2 ай бұрын
🤝
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf 4 ай бұрын
Banglore always super❤
@Umaptraveller
@Umaptraveller 4 ай бұрын
പൊളി 👌🏽👌🏽👌🏽
@madhuraj3802
@madhuraj3802 4 ай бұрын
Bro you missed iskon temple Kurachu koode energy akam It's a suggestion. Maximum Cover cheyanam.lazyness Padilla. All the best
@Umaptraveller
@Umaptraveller 4 ай бұрын
ആലോചിക്കാം 😂🤝
@mayboy5564
@mayboy5564 4 ай бұрын
Aduthath chennai explore chey bro..
@Umaptraveller
@Umaptraveller 4 ай бұрын
🤝
@mayboy5564
@mayboy5564 4 ай бұрын
@@Umaptraveller nalla vlog aan bro ith pole thanne munnott poya mathi...evdeya veed..Njan kollatha
@worldofsree2342
@worldofsree2342 4 ай бұрын
First....
@Umaptraveller
@Umaptraveller 4 ай бұрын
🤝
@sanalgovind294
@sanalgovind294 4 ай бұрын
Banglore poli aanu bro❤
@Umaptraveller
@Umaptraveller 4 ай бұрын
🤝
@neela_sonu7172
@neela_sonu7172 4 ай бұрын
Vikas bro tamilnadu vittu..ini kalikal banglooril🎉
@Kahpar365
@Kahpar365 4 ай бұрын
Iskon temple annu bro Indira nagar kairali nikethan school onnu kanikamo
@Umaptraveller
@Umaptraveller 4 ай бұрын
🤝
@Kahpar365
@Kahpar365 4 ай бұрын
@@Umaptraveller jalahally ayyapan temple undu,lal bag park,vidana soudha,Orion mall,nandi hills,national park
@reshmichithra4986
@reshmichithra4986 4 ай бұрын
International society. For Krishna consciousness (ISKON) temple
@rajbalachandran9465
@rajbalachandran9465 4 ай бұрын
ISKCON
@sreejith_kottarakkara
@sreejith_kottarakkara 4 ай бұрын
ബെംഗലൂരു❤
@Umaptraveller
@Umaptraveller 4 ай бұрын
🤝
@samsondavid6495
@samsondavid6495 4 ай бұрын
ബ്രോ മുന്നാർ ഹിഡൻ സ്ഥലങ്ങൾ ഉണ്ട് വിഡിയോ ചെയ് ബ്രോ മുന്നാർ കളരി ക്ഷേത്ര ദേവികുളം സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ചരിത്രം ഉള്ള സ്ഥലങ്ങൾ ആണ് സൂപ്പർ ആണ്
@Umaptraveller
@Umaptraveller 4 ай бұрын
🤝🤝
@vneditz675
@vneditz675 4 ай бұрын
Famous temple Anu bro iscon temple
@Umaptraveller
@Umaptraveller 4 ай бұрын
അറിഞ്ഞില്ല.. ആരും പറഞ്ഞില്ലാ 🤝
@vneditz675
@vneditz675 4 ай бұрын
@@Umaptraveller kolapamilla broo
@vneditz675
@vneditz675 4 ай бұрын
@@Umaptraveller bro avide bannerghatta zoo und but athu korachu long aanu from city....bro nooku
@kishorekonni653
@kishorekonni653 4 ай бұрын
Hai
@reghunath.s3141
@reghunath.s3141 4 ай бұрын
Iscon temple
@reshmichithra4986
@reshmichithra4986 4 ай бұрын
It's not c k for Krishna 🙏
@shajishajitm6466
@shajishajitm6466 4 ай бұрын
ബംഗളൂർ നിയമസഭാ മന്ദിരം കാണിക്കുമോ
@Umaptraveller
@Umaptraveller 4 ай бұрын
🤝
@MrNEENDOOR
@MrNEENDOOR 4 ай бұрын
Details given by you not upto the mark Importance given to street venders. Iskon temple nit shown...importance msy be given businesses area, eg whole sale cloth market, electricity market, spare parts market Try to impove
@STORYTaylorXx
@STORYTaylorXx 4 ай бұрын
എനിക്ക് ചേട്ടൻറെ തമിഴ്നാട് വീഡിയോ മതി😢
@Umaptraveller
@Umaptraveller 4 ай бұрын
കടക്ക് പുറത്ത് 😃
@k.c.thankappannair5793
@k.c.thankappannair5793 4 ай бұрын
Happy journey 🎉
@Umaptraveller
@Umaptraveller 4 ай бұрын
🤝
@sam83240
@sam83240 4 ай бұрын
There is a big Mall Asia biggest mall.near heball.... towards Yelahanka
@-._._._.-
@-._._._.- 4 ай бұрын
0:28 ധാരാളം 600രൂപക് ഒന്ന് കിടന്നുറങ്ങാൽ അത് മതി👍
@-._._._.-
@-._._._.- 4 ай бұрын
1:20 one day ticket എടുത്ത് യാത്ര ചെയ്യൂ ബസ് ഇൽ...ac&non ac മറ്റു സിറ്റി ബസ് കൾ എല്ലാറ്റിലും കയറാവുന്ന ടിക്കറ്റ് എടുക്കുക...അതാണ് നല്ലത് 50 രൂപ കൂടിയാലും👍
@Umaptraveller
@Umaptraveller 4 ай бұрын
അതെ 🤝
@Umaptraveller
@Umaptraveller 4 ай бұрын
🤝🤝🤝
@ansals1
@ansals1 4 ай бұрын
​@@-._._._.- BMTC യിൽ മാത്രം എന്ന് കൂടി പറയണം😂
@ske593
@ske593 4 ай бұрын
Iskon temple gujarat ലാ main temple
@Umaptraveller
@Umaptraveller 4 ай бұрын
മെയിൻ ബ്രാഞ്ചും സബ് ബ്രാഞ്ചും പറയാൻ എന്തോന്നെടെ ഇത് ബാങ്കാ 😃😂
@ske593
@ske593 4 ай бұрын
@@Umaptraveller 😃😃
@achumuralimurali8428
@achumuralimurali8428 4 ай бұрын
ബസ് പാസ്സ് എടുത്തു ഒന്നുകറങ്ങി വരു70രൂപകൊടുത്താൽ പാസ്സ് കിട്ടും ഈ ബസ് കൾ ഒന്നും ഡയരക്ടഗവണ്മെന്റ്ന്റെ അല്ല വാടകക് എടുത്തു ഓടിക്കുന്നത് ആണ് ഗവണ്മെന്റ്
@samkdl
@samkdl 4 ай бұрын
ISKON temple aan. Ath miss cheythath valare kashtam aayi poyi. Ningal aa temple camerail pakarthiyillengilum aa temple kayari kaanendath aayirunnu. Oru cheriya suggestion paranjotte ningal kai vech orupaad actions kaanikkunnath bhayangara bore aan.
@Umaptraveller
@Umaptraveller 4 ай бұрын
അടുത്ത വിഡിയോയിൽ സേതുരാമയ്യർ CBI പോലെ കൈ ബാക്കിൽ ആയിരിക്കും.. ഉറപ്പ്.. 🤝😃
@samkdl
@samkdl 4 ай бұрын
@@Umaptraveller athraykkonnum venda njaan paranja kaaryam onn kurachaal mathy. Banglore vidum munb ISKON visit cheyyan marakkanda. Commercial Street must aayitt explore cheyyane
@gireeshkumar3327
@gireeshkumar3327 4 ай бұрын
അളിയന്റടുത്തു ഒരു തമാശ പറഞ്ഞപ്പോൾ നമ്മളെ ട്രോളി കൊന്നു... നിങ്ങളെ ഇഷ്ടമായൊണ്ടല്ലേ നമ്മൾ ഓരോന്ന് പറയുന്നത്...
@user-be6jw6jv6d
@user-be6jw6jv6d 4 ай бұрын
Sapadrama😅
@ratheeshjanathananpillai6387
@ratheeshjanathananpillai6387 4 ай бұрын
നമ്മുടെ സർക്കാർ കണ്ടു പഠിക്കണം
@user-er2vd3pu9l
@user-er2vd3pu9l 4 ай бұрын
ബാങ്ക്‌ളൂർ മജസ്റ്റിക് ട്രാൻസ്‌പോർട് കോർപറേഷൻ
@akhilvishnu3968
@akhilvishnu3968 4 ай бұрын
Bangalore Metropolitan Transport Corporation
@Umaptraveller
@Umaptraveller 4 ай бұрын
ഉറപ്പിക്കാവോ
@vishnuakhil2417
@vishnuakhil2417 4 ай бұрын
ബ്രോ നിങ്ങൾ വേഗം ബാംഗ്ലൂർ നിന്നും തിരിച്ചു വാ..വളഞ്ഞ വഴി കേരളത്തിലേക്ക് സ്വാഗതം പറഞ്ഞ വിഡിയോയിൽ അടുത്ത സ്പോട്ട് തമിഴ്നാട് കോവിൽ പെട്ടി വീഡിയോ ചെയ്യാം എന്ന് പറഞ്ഞു...ഒരു ലെമുർ ബീച്ച് കന്യാകുമാരി ഉള്ളതും..2 വെയ്റ്റിങ്... കോവിൽ പെട്ടി കപ്പലണ്ടി മിണ്ടായി ഫേമസ് ആയ സ്ഥലം എന്നും അതിന്റെ വീഡിയോ ഉടൻ ചെയ്യാം എന്ന് പറഞ്ഞിട്ട് നിങ്ങൾ ഇപ്പോൾ ബാംഗ്ലൂർ....ബ്രോ 𝚠𝚎𝚎 𝚊𝚛𝚎 𝚠𝚊𝚒𝚝𝚒𝚗𝚐 2 𝚕𝚘𝚌𝚊𝚝𝚒𝚘𝚗... കോവിൽ പെട്ടി... ലെമൂർ ബീച്ച് കന്യാകുമാരി...( ലെമർ ബീച്ച് അഥവാ ആയിരം കാൽ പൊഴി മുഖം എന്ന് അറിയപ്പെടും.. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ ഗണപതി പുരത്താണ് ഈ സ്പോട്ട് വരുന്നത്... കോവിൽ പെട്ടി ലെമുർ ബീച്ച് കന്യാകുമാരി... ❣️❣️❣️❣️❤😍😍😍😍😍
How to get low budget standard Rooms in Velankanni malayalam vlog
29:16
Always be more smart #shorts
00:32
Jin and Hattie
Рет қаралды 47 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 84 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 119 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 47 МЛН