ബ്ലോക്ക്ബോസ്റ്റർ റിസൾട്ടുമായി ഈ കമ്പനികൾ /രാത്രി ഇരുണ്ടു വെളുത്തപ്പോ ഭൂതംകുപ്പിയിലായി/susanthsureain

  Рет қаралды 12,633

SUSANTHSUREAIN

SUSANTHSUREAIN

Күн бұрын

Пікірлер: 93
@rkcakd8203
@rkcakd8203 2 ай бұрын
സ്റ്റോക്കുകളുടെ വില ഇടിച്ച് ലാഭം കൊയ്യാനിറങ്ങിയിരിക്കുന്നവൻമാരുടെ വലയിൽ വീണ് പാനിക് ആയി സ്റ്റോക്കുകൾ വിറ്റ് തുലക്കരുത്. താഴ്ന്ന വില അതിലും ശക്തിയായി തിരിച്ച് കയറും. നല്ല അടിസ്ഥാനമുള്ള സ്റ്റോക്കുകളിൽ മാത്രം നിക്ഷേപിക്കുക. വില ഇടിയുന്നത് നിക്ഷേപാവസരമായി കാണുക.
@sasikumar-lq6bv
@sasikumar-lq6bv 2 ай бұрын
👍
@rascomelattur6438
@rascomelattur6438 2 ай бұрын
താങ്കൾ സുന്ദരമായി സെബിയെ വെളുപ്പിച്ചെടുത്തു.
@prasanthnavaloor
@prasanthnavaloor 2 ай бұрын
U r great.. indiyee nasipican political cali kalicukayanu...
@rahula1029
@rahula1029 2 ай бұрын
പപ്പു എന്നും പപ്പു തന്നെ.. ഇന്നലെ വീണ്ടും എന്തൊക്കെയോ വിളിച്ചു പറയുന്നു.. പപ്പു പ്രധാന മന്ത്രി ആയാൽ ഇന്ത്യയുടെ ഗതി ആലോചിക്കാൻ വയ്യ.
@ആമീസ്-ര7ഡ
@ആമീസ്-ര7ഡ 2 ай бұрын
ഇദ്ദേഹത്തിനെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് തോന്നുന്നു 2 വീഡിയോകൾ കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നുന്നു...
@shajicharath5187
@shajicharath5187 2 ай бұрын
ഭർത്താവിന്റെ നിക്ഷേപം വ്യക്തിപരമായ താല്പര്യത്തിന്, നല്ല വിശദീകരണം 😂😂
@LJ0102
@LJ0102 2 ай бұрын
Thankyou sir for your commitment to viewers community and prompt update on market
@ravipr9008
@ravipr9008 2 ай бұрын
Dear sir, thanks for the update. ഓ...ശ്വാസം നേരെ ആയി...
@rejiaudit
@rejiaudit 2 ай бұрын
സെബി അവരുടെ തലൈവി ചെയ്തത് എല്ലാം ചെയ്തത് ശരിയാണെന്നു പറഞ്ഞിട്ടുണ്ട്. ഭര്ത്താവ് ബ്ലാക്‌സ്‌റ്റോൺ കമ്പനിയിൽ ജോലി നേടി. റിയൽ എസ്റ്റേറ്റ് ട്രസ്റ്റിന്റെ നിയാമങ്ങൾ സെബി മാറ്റിയപ്പോൾ ബ്ലാക്‌സ്‌റ്റോൺ തൊള്ളയിരം മില്യൺ അമേരിക്കൻ ഡോളർ നേടിയെങ്കിലും, ഭർത്താവ് ആ സെക്ഷനല്ലാ , അപ്പുറത്തായിരുന്നു
@muthirakkalmanoharan434
@muthirakkalmanoharan434 2 ай бұрын
Thank you
@muthuthurakkal
@muthuthurakkal 2 ай бұрын
Thanks for valid info.
@ahamedkuttyelayedath7114
@ahamedkuttyelayedath7114 2 ай бұрын
Thanks a lot for ur timely illustration
@balakrishnanjithesh6078
@balakrishnanjithesh6078 2 ай бұрын
Market is strong❤
@kishorkumarmk1356
@kishorkumarmk1356 2 ай бұрын
Good analysis of your stock thanks sir
@anilkumar-oz5vd
@anilkumar-oz5vd 2 ай бұрын
Shipping corporation of india best result
@sajithk6404
@sajithk6404 2 ай бұрын
Ho Sir. As an investor , is it tĥe right time to enter in tata steel?
@manojbhaskaran6395
@manojbhaskaran6395 2 ай бұрын
Nice🎉 you are very committed to your subscribers 🎉 common investors will get panic yielding to such malafide news. Thanks to Lord, it is green today. Intention of hinden is thrown to winds. Indian economy is strong enough to defend hindan. Thanks for your efforts❤🎉. Don't mind the pro hindan comments. We will not be shaken..
@JOSEPHJAMES-v9h
@JOSEPHJAMES-v9h 2 ай бұрын
Thank you sir 😊
@RafeekRafeek-my1my
@RafeekRafeek-my1my 2 ай бұрын
Good news
@suresha673
@suresha673 2 ай бұрын
Thank you sir
@RaviKumar-rr4bd
@RaviKumar-rr4bd 2 ай бұрын
Thank you Sir 💐💐💐👍👍 അപ്പോ ഹിണ്ടൻ ബർഗ് എറിഞ്ഞ പടക്കം... നനഞ്ഞു കുതിർന്നതായി കരുതാന്നു തോന്നുന്നു.....😂😂😂👍👍👍
@aameenc296
@aameenc296 2 ай бұрын
Hnten. Berg IS HIDDEN BERG..
@muhammedsabithss6728
@muhammedsabithss6728 2 ай бұрын
Can you buy now TV today
@sha8312
@sha8312 2 ай бұрын
വിസ്വസിച്ചു
@udayakumar2514
@udayakumar2514 2 ай бұрын
Ambuja cement nallapole edejello etha cheyya
@raju.p.emmanuel2687
@raju.p.emmanuel2687 2 ай бұрын
Kalakka vellathil .meen pidikunna var.
@raju.p.emmanuel2687
@raju.p.emmanuel2687 2 ай бұрын
Hindan. Onnum nadakkilla..
@ashraftc
@ashraftc 2 ай бұрын
കുറച്ചു സമാധാനം ആയി❤❤❤
@saleemnv4481
@saleemnv4481 2 ай бұрын
ഇന്ന് മാർക്കറ്റ് green ആണെങ്കിൽ നമ്മൾ ആൺകുട്ടികൾ .....Red ആണെങ്കിൽ ...???😂😂😂👍
@minuvarkey9355
@minuvarkey9355 2 ай бұрын
Good morning
@sudarsanan.s.sudarsanan.s.5090
@sudarsanan.s.sudarsanan.s.5090 2 ай бұрын
സായിപ്പിന്റെ ലക്ഷ്യം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിനെ തകർക്കുക എന്നതാണ്. അത് എല്ലാവരും മനസ്സിലാക്കുക.
@sajeesh_mali
@sajeesh_mali 2 ай бұрын
അദാനി കുറഞ്ഞ വിലക്ക് വാങ്ങാം എന്ന് വിചാരിച്ചിരുന്ന ഞാൻ😢
@unclethemaman5997
@unclethemaman5997 2 ай бұрын
Private sector IL ninnum athum adani groupumayi Nalla connection Ulla orale SEBI director plate oru sthanath niyamichath thanne thetanu previous SeBi directors list eduthu nokiyal karyam mansailakum, thankale plate oru analyst EE vishayathe ithra simple aayittu kanaruthayirunnu
@niriap9780
@niriap9780 2 ай бұрын
I think munbathe congress kaalathe semi chairman 20 varsham ntho alle chairman aayi irunne....appol atho😂😂
@mallucakebox
@mallucakebox 2 ай бұрын
Adanis and ambanis has enough power to control our cabinet
@mtxdark3926
@mtxdark3926 2 ай бұрын
first comment
@breakn1577
@breakn1577 2 ай бұрын
കൃത്യത താങ്ങൾക്ക് മാത്രം..... എല്ലാം സംശയത്തിലാണ്
@abhilashpb2952
@abhilashpb2952 2 ай бұрын
@firelinepayyanur3871
@firelinepayyanur3871 2 ай бұрын
❤My Contry ❤my proud 🎉 we do not need external agencies audit 😮 includes ittalians😅Pavanayi shavanayi😅 Great analysis ❤
@jithinjosevj385
@jithinjosevj385 2 ай бұрын
☝️🔥🔥
@2445644
@2445644 2 ай бұрын
ഞാൻ വിശ്വസിച്ചു നിങ്ങളും വിശ്വസിക്കണം കേട്ടോ 😂
@muhamedshadil
@muhamedshadil 2 ай бұрын
ബോംബ് പൊട്ടിയത് ശനിയും ഞായറും ആയതോണ്ട് ചോരപ്പുഴ ഒഴുകീല
@dharmanrajan4426
@dharmanrajan4426 2 ай бұрын
ഞാനൊരു പുട്ടു പിടിച്ചു അതിൽ നിന്നും പുറത്ത് കടക്കാൻ ഞാനെടുത്ത കഷ്ട
@sreejithkc1552
@sreejithkc1552 2 ай бұрын
100 like ente vaka
@1234-d5j
@1234-d5j 2 ай бұрын
ഓല ഐപി ഓ ക്ക് അപേക്ഷിച്ചവർ ഉണ്ടോ
@rajeeshkochu2527
@rajeeshkochu2527 2 ай бұрын
Unde eniku kite
@prs3341
@prs3341 2 ай бұрын
അദാനിക്ക് എന്ത് സംഭവിച്ചാലും മോഡി ഉണ്ടല്ലോ ധൈര്യമായിട്ട് ഇൻവെസ്റ്റ് ചെയ്യാം
@RahimRiya845
@RahimRiya845 2 ай бұрын
Yes
@ninan1290
@ninan1290 2 ай бұрын
അപ്പൊ, ഇപ്പൊ മുഖ്യമന്ത്രി രാജി ബയ്ക്കുന്നില്ല... 🤣🤣🤣🤣🤣.....
@varghesevm5692
@varghesevm5692 2 ай бұрын
ഇല്ല, ഞാൻ ഒരിക്കലും രാജി വെക്കു ലാ ലോ 😮
@shadow-line4441
@shadow-line4441 2 ай бұрын
കമന്റ്‌ ബോക്സിൽ ഫുള്ള് രാഷ്ട്രീയ കോമരങ്ങൾ കിടന്നു കരഞ്ഞു മെഴുകുക ആണല്ലോ
@ninan1290
@ninan1290 2 ай бұрын
ഇന്ത്യൻ മാർക്കറ്റ് ഉയരുന്നത് അമേരിക്കക്കു സഹിക്കുന്നില്ല..😂😂😂😂
@sasibalakrishnan9034
@sasibalakrishnan9034 2 ай бұрын
ഇത്തവണ സായ്പ്പ് 3g ആയി 😄😄😄
@vibinvibi3864
@vibinvibi3864 2 ай бұрын
തീ ഇല്ലാതെ പുക ഉണ്ടാവില്ല,adani stock മാത്രമേ ഒള്ളു 😂 വേറെ ഒരുപാട് സ്റ്റോക്ക് ഉണ്ടല്ലോ invest cheyth tension free ആയിരിക്കൂ
@purushothamanc2006
@purushothamanc2006 2 ай бұрын
ഒരു ഇന്ത്യൻ കമ്പനിയെയും അന്താരാഷ്ട്ര തലത്തിലേക്ക് വളരുവാൻ അമേരിക്കഅനുവദിക്കുകയില്ല ചൈനയോടും അവർക്ക് ഇതേ പ്രശ്നമാണുള്ളത്ഒരു ഏഷ്യൻ രാജ്യത്തെയും വളരുവാൻ അവർ അനുവദിക്കില്ലഅന്താരാഷ്ട്ര കരാറുകളും വ്യാപാരവും തങ്ങളുടെ കുത്തകയാക്കി വെക്കാൻ ശ്രമിക്കുന്നവരാണ് അവർ .
@1964vlogs
@1964vlogs 2 ай бұрын
താങ്കൾ പറയുന്ന സ്റ്റോക്കിന്റെ പേര് പറയുന്നതോടൊപ്പം സ്‌ക്രീനിൽ എഴുതി കാണിക്കുന്നത് നന്നാകും.. താങ്കളുടെ സ്പീച് ചിലപ്പോൾ ക്ലിയർ ആകുന്നില്ല.. അതൊരു സൗണ്ട് പ്രോബ്ലം ആയിരിക്കാം
@belraj55
@belraj55 2 ай бұрын
അപ്പോൾ അദാനി പോർട്സ് വാങ്ങാൻ വെച്ചത് വെറുതെ ആയോ ?
@gOpA.g
@gOpA.g 2 ай бұрын
😃
@akhilkrishna4887
@akhilkrishna4887 2 ай бұрын
വാങ്ങാം, 3% ഡൗൺ ആകും
@SalimKumarMK-x8j
@SalimKumarMK-x8j 2 ай бұрын
SEBI is playing with Indian people's money. Their report on Adani is to support Modi govt. One day it will come out. SBI will be mostly affected by down fall of Adani
@raju.p.emmanuel2687
@raju.p.emmanuel2687 2 ай бұрын
Hindan poi pani nokkate...
@sreekanth_sivadas
@sreekanth_sivadas 2 ай бұрын
ഇതൊന്നും ആ രാഹുൽ ഗാന്ധിക്ക് പറഞ്ഞുകൊടുക്കാൻ ആളില്ലേ..? അയാള് സെബി ചെയർ പേഴ്സൺ രാജി വെക്കണം എന്നൊക്കെ വിളിച്ച് പറഞ്ഞ് ചുമ്മാ panic സിറ്റുവേഷൻ ഉണ്ടാക്കുകയാണ്.. 😁
@gOpA.g
@gOpA.g 2 ай бұрын
😃
@jayadevdev8639
@jayadevdev8639 2 ай бұрын
നമ്മുടെ നാട്ടിൽ ഒരു വാർപ്പ് മാതൃക പോലെയാണ് രാഷ്ട്രീയക്കാർ പ്രവർത്തിക്കുക..... പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണപക്ഷത്തിനെതിരെ എന്ത് ആരോപണം വന്നാലും അത് ഏറ്റുപിടിക്കുക അതിൽ കാര്യമുണ്ടോ ഇല്ലയോ എന്ന് ഉള്ളത് നോക്കണ്ട ആവശ്യമില്ല 😊
@sreekanth_sivadas
@sreekanth_sivadas 2 ай бұрын
@@jayadevdev8639 😀
@varghesevm5692
@varghesevm5692 2 ай бұрын
രാഷ്ട്രീയം ഈ ചാനലില്‍ എങ്കിലും ഒഴിവാക്കു അടിമകളെ.
@dinkan7953
@dinkan7953 2 ай бұрын
അയാക്ക് തന്നെ അത് പണിയാകും 8കോടിപുളളി invest ചെയ്തിട്ടുണ്ട്
@Focus-peaking
@Focus-peaking 2 ай бұрын
sanghi ooola Indian shares open lower; Adani stocks fall
@shibugeorge1714
@shibugeorge1714 2 ай бұрын
അദാനി യെ വെള്ള പൂശി വെളുപ്പിച്ചെടുക്കാൻ ഇവൻ നന്നായി പണി എടുക്കുന്നുവല്ലോ. എന്താടെ തുട്ട് വല്ലതും തടഞ്ഞോ. അദാനി മോദി, sha, ഭായ് ഭായ്. പിന്നെ എന്തോന്ന് അന്വേഷണം 😄.
@balakrishnanjithesh6078
@balakrishnanjithesh6078 2 ай бұрын
Cry louder kammi n kongis
@vijayanp5342
@vijayanp5342 2 ай бұрын
പപ്പുസ്
@2445644
@2445644 2 ай бұрын
ഭക്തൻമാർ ഉള്ളടത്തോ ളം ഒന്നും പേടിക്കാന്നില്ല. .
@haripallikkal5723
@haripallikkal5723 2 ай бұрын
ഒരു ദിവസം എല്ലാം കൂടി താഴെ വീഴും...SEBI യിലുള്ളവരെ പോലും സംശയിക്കേണ്ടി വരുന്നു...
@prasanthnavaloor
@prasanthnavaloor 2 ай бұрын
Appol pinee invest cheyada. Nokki ericuka
@StoriesbyVishnuMP
@StoriesbyVishnuMP 2 ай бұрын
Thank you sir
@joythomas2730
@joythomas2730 2 ай бұрын
Good morning
@ASRUNTHI
@ASRUNTHI 2 ай бұрын
❤❤
@peethambarankk17
@peethambarankk17 2 ай бұрын
Thank you sir
@sadanandan2785
@sadanandan2785 2 ай бұрын
Good morning
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 45 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 21 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 19 МЛН
ഇറാന് ഇനി ഇരുണ്ടയുഗം
12:44
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 45 МЛН