വരത്തന്മാർ നമ്മുടെ വികാരം വിറ്റ് കാശുണ്ടാക്കുന്നു. രണ്ടുമൂന്ന് മത്സരങ്ങൾ ഗ്യാലറി ഒഴിഞ്ഞു കിടന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 👍🏻👍🏻
@FaiysalKk18 күн бұрын
ഇതൊക്കെ മുൻകൂട്ടി പറഞ്ഞ ആവേശം അണ്ണൻ ആണ് ഞങ്ങളുടെ ഹീറോ
@Abhiram_zeado18 күн бұрын
💯
@safvanC-h3g17 күн бұрын
Avan paranjan 100 ennathil onnale idh
@safeerareekad656117 күн бұрын
Foot & ball habeeb അവനും ഉണ്ട്
@aflakfebin593017 күн бұрын
❤
@Mirshad-d2k17 күн бұрын
Avan kure fake newsum idum pakshe rafka only true words
@sonusam438618 күн бұрын
Chips കച്ചോടക്കാർ പോയാൽ തന്നെ രക്ഷപെടും. അല്ലെങ്കിൽ അടുത്ത സീസണിൽ കേരള എന്നുള്ള പേര് മാറ്റി തെലുങ്കനാ ബ്ലാസ്റ്റേഴ്‌സ് എന്ന പേഴിട്ടോ
@Actingpshyco18 күн бұрын
നല്ല പ്ലെയർസ് ഇല്ലാതെ കോച്ചിനെ കൊണ്ട് വന്നിട്ട് എന്ത് കാര്യം
@aswinj572418 күн бұрын
💯💯
@sareeshsivadas981318 күн бұрын
ഈ management മഹാ പിശുക്കൻമാർ.! management പണം ഇറക്കാതെ നല്ല players, നല്ല കോച്ച്, നല്ല ബെഞ്ച് strength ഉണ്ടാവില്ല....!!!🙏
@Actingpshyco18 күн бұрын
ഓൺ ടാർഗറ്റ്ൽ ഷോട്ട് അടിച്ചു ഗോൾ ആക്കാൻ പറ്റിയ നല്ലൊരു പ്ലെയർ ഇല്ല ഇതിലും ബേധം നമ്മുടെ നാട്ടിലെ കണ്ടം കളി കളിക്കുന്നവർ ഇതിലും നന്നായി ഷോട്ട് അടിക്കും ഇവാൻ ആശാൻ ഉണ്ടായപ്പോൾ ... 1, 5, 6 എന്നി സ്ഥാനത്ത് ഫിനീഷ് ചയ്യുമായിരുന്നു ഇത് ഇപ്പൊ ഇവിടേക്ക് എത്താൻ ചത്തു കളിക്കേണ്ട അവസ്ഥ നല്ല പ്ലെയർസ്നെ കൊണ്ട് വരാതെ ഇവിടെ ഒരു തേങ്ങയും നടക്കില്ല 😡😡😡 പിഴച്ച മാനേജ് മെന്റ്
Kali kanan pokathirikuka athane ettavum valiya prathishethum .Management ine paisa undakenum athrayumai ullu
@dineshsd245218 күн бұрын
ഇന്ന് 23-24ലിലെ ഒരു കളിയുടെ ചെറിയ രൂപം കണ്ടു. MCFC യുടെ ഗോൾ നേടാനുള്ള മനോഹര നീക്കം സച്ചിനും, ലെസ്കോവിച്ചും ചേർന്ന് പൊളിക്കുന്നത് കണ്ടപ്പോൾ ലെസ്കോയെ ഒഴിവാക്കിയ ഈ........ മാനേജ്മെന്റിനെ.. മറ്റൊന്നും പറയുന്നില്ല..
@AlanKVincent18 күн бұрын
Kerala blasters nannayi kallichathe ore oru varshamane athe 2021 22 season ane pine ella seasonum thatti mutte kalli thaneyane athum fans ballathil mathram paisa erakathe kalli nadakulla athe thaneyane preshnam
@akshaysajay245818 күн бұрын
2014,2016 season, പിന്നെ കഴിഞ്ഞ സീസൺ ആദ്യത്തെ 12 കളികൾ, അതിനു മുന്നത്തെ സീസണിലെയും ആദ്യത്തെ 12 കളികൾ നല്ല അടിപൊളി aayittanu കളിച്ചത് 🙄
@rajupissac186417 күн бұрын
എൻറെ ഇക്ക മാനേജ്മെൻറ് നന്നാകാതൊന്നും ശരിയാവില്ല എന്തിന് വെറുതെ ഇങ്ങനെ
Keeper aayi malayali rahenesh midfielder aayi odisha fc Boumas, ajaraie north east enni teamukalku kalikunna playersine ngilum kittumenkil konduvarenom allathe angotum ingotum veruthe odi ballukal miss aakunna ipoyethe playersine nthina aake kalikunnathu forwards maatram .hormipam sandeep pritham kke veruthe teamil nilkanu oru kaaryavum illa athinu thelungu management malayakalaaya aaradhakare verum paisa indakan patichu kondrikalle nalla playersine kondu varan managementinu time illalo patikanalle neram illu
@Vishnuvichuz28318 күн бұрын
ഓരോ പൊസിഷനിൽ നന്നായി കളിക്കുന്ന പ്രോപ്പർ players നെ വേണം സൈൻ ചെയ്യാൻ. ഇത് അതാത് പൊസിഷനിൽ അല്ലാതെ കളിക്കുന്ന പ്ലയെർസ് നെ വച്ച കളിച്ചാണ് ടീം തോൽക്കാൻ കാരണം..
@sachuff792817 күн бұрын
MBSG yetha squad ❤🔥❤🔥❤🔥
@brkthinks33318 күн бұрын
Noaha Luna overhyped ആണ് Fans emotions മാറ്റി statistically demanded ആവണം
@Ithnjanthanne18 күн бұрын
Correct bro
@pranav178818 күн бұрын
@@Ithnjanthannenoah pinnem ok ahn bro but luna ipa pazhe luna alla ottum vayyaa
@GamingLuna-g6z18 күн бұрын
🎉🎉🎉🎉🎉
@kunjaniabdu61817 күн бұрын
യുനൈറ്റടിന്റെ പ്ലയേഴ്‌സിനെ കൊണ്ട് വന്നാൽ മതിയാകുമോ 😀
@faisaledathiledathil303918 күн бұрын
ആദ്യം മാനേജുമെന്റിനെ പുറത്താക്കണം😡😡😡എന്നാൽ മാത്രം ആണ് ടീമിൽ മാറ്റം ഉണ്ടാകുള്ളൂ
@sukumarane618018 күн бұрын
കേരളത്തിലുള്ള ഒരു ടീം മലബാറിയൻസ് ഗോഗു ലം കേരള കളിക്കുന്നുണ്ടു്ആ ടീമിനെ നാം അവഗണിക്കുന്നു