"Black Magicലൂടെ കൊല്ലുമായിരിക്കും; പക്ഷെ ആത്മഹത്യ ചെയ്യില്ല": Parapsychologist George Mathew

  Рет қаралды 54,257

News18 Kerala

News18 Kerala

4 ай бұрын

Kerala Couple Death In Itanagar : Arunachal Pradeshലെ ആത്മഹത്യയ്ക്ക് പിന്നിൽ Dark Netന്റെ സ്വാധീനം. Aryaയുടെ ലാപ്ടോപ്പിൽ നിന്ന് വിചിത്ര രേഖകൾ കണ്ടെടുത്തു. ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ല എന്നതടക്കമാണ് വാദങ്ങൾ.
This video is meant for news & informational purpose only, and is not intended to advise, diagnose, treat, prevent, or cure any condition or disease. If you or someone you know is in immediate danger, please call 112 (India national emergency helpline) If you or someone you know are having thoughts of suicide or self-harm or are experiencing a mental health crisis, please call the Indian government's suicide hotline KIRAN on 1800-599-0019.
#keralacoupledeathinitanagar #coupledeathcase #drgeorgemathew #darkweb #blackmagic #malayaleesfounddead #malayalamnews #keralanews #newsinmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 107
@tsfrancis3476
@tsfrancis3476 3 ай бұрын
ജനം കേരളം വിട്ട് അന്യഗ്രഹത്തിലേക്ക് 😂😂 അത്രക്ക് മടുത്തു കേളത്തിലെ ജീവിതം...
@maths-tricks801
@maths-tricks801 4 ай бұрын
Very true explanation
@ashaletha6140
@ashaletha6140 4 ай бұрын
True Analysis
@vineethvavachi7460
@vineethvavachi7460 4 ай бұрын
സാറിൻ്റെ കണ്ണ് ഒരു ഏലിയൻസ് ടച്ച്😂
@umarcherooth4140
@umarcherooth4140 4 ай бұрын
തലയുംഅത് പോലെ😂😂😂
@seenaraniggeetha2911
@seenaraniggeetha2911 4 ай бұрын
കണ്ട ഉടനെ എനിക്ക് തോന്നിയത്, sir ഒരു alliance look അല്ലേ എന്നാണ്.
@bijiraju
@bijiraju 4 ай бұрын
കണ്ടപ്പോൾ തന്നെ എനിക്കു അതുപോലെ തോന്നി
@susammaabraham2525
@susammaabraham2525 4 ай бұрын
😅😅
@hibashirinkm
@hibashirinkm 4 ай бұрын
Sathyam enikkum thonni
@sajinisunil8495
@sajinisunil8495 4 ай бұрын
Excellent Assessment! Thanks.
4 ай бұрын
On a vague premise?
@afishekkrishnar4415
@afishekkrishnar4415 4 ай бұрын
parapsychology is pseudo science
@avanilastudio7
@avanilastudio7 4 ай бұрын
He explained it correctly
@jo-dk1gu
@jo-dk1gu 4 ай бұрын
ഇദ്ദേഹം ഒന്നും പറയില്ല...വെറുതെ ആണ്....ഉണ്ടാവാം... ഇല്ലതിരിക്കാം....ഇതൊക്കെ എല്ലാവർക്കും അറിയില്ലേ... വ്യക്തമായ ഉത്തരം ആണ് വേണ്ടത്..
@jilltalks9216
@jilltalks9216 4 ай бұрын
Oru thengayum illa ennullathanu straight forward answer
@infinitegrace506
@infinitegrace506 4 ай бұрын
അന്യഗ്രഹം, മന്ത്രവാദം ഇതെല്ലാം ഒരു പുകമറയാണ്. അതൊക്കെ പ്രചരിപ്പിക്കുന്നത് വാർത്തയിലെ അവ്യക്തത നിലനിർത്താൻ വേണ്ടിയാണ്.
@afishekkrishnar4415
@afishekkrishnar4415 4 ай бұрын
parapsychology is pseudo science
@Talk_To_The_Hand
@Talk_To_The_Hand 4 ай бұрын
കന്യകയെ ബാലീ കൊടുത്തു അവർ ആത്മഹത്യാ ചെയ്തു .. മെച്ചപ്പെട്ട വേറെ ഒരു ലോകത്തേക്ക് പോവാൻ ... മന്ത്രവാദ ഇലമെൻറ് ഉണ്ട് ...
@remaprakash9610
@remaprakash9610 3 ай бұрын
True Sir ❤
@Dr.aryan..muthumol
@Dr.aryan..muthumol 4 ай бұрын
Moonalkm vat alalth enda...file okke indkki ithram vatulla alkar verem indallo avaeil aro vilich ptychu valach ang kondpoyi endylm mothalkiknm.konntjkm.
@tonypandavarkulam4803
@tonypandavarkulam4803 4 ай бұрын
ഭാവിയിൽ സാത്താൻ സേവ ചെയ്യുന്നവരുണ്ടാകും എന്ന് ബൈബിൾ പ്രവചിച്ചിട്ടുണ്ട് (വെളിപ്പാട് 3:9)
@rejinreji9446
@rejinreji9446 4 ай бұрын
Cristians thanneyalle ithum
@tonypandavarkulam4803
@tonypandavarkulam4803 4 ай бұрын
@@rejinreji9446ഒരാൾ ക്രിസ്തീയ മാതാപിതാക്കൾക്ക്‌ ജനിച്ചത് കൊണ്ട് ക്രിസ്ത്യാനിയാകില്ല. വീണ്ടും ജനനം നടന്നാലേ ദൈവത്തിന്റെ മകനാകുകയുള്ളൂ. അവനാണ് ക്രിസ്ത്യാനി
@Shahid-dy1qx
@Shahid-dy1qx 3 ай бұрын
​@@tonypandavarkulam4803വീണ്ടും ജനനം നടക്ക എന്ന് പറഞ്ഞ കുട്ടികളുണ്ടാകുകയാണോ ...
@georgeka6553
@georgeka6553 3 ай бұрын
ക്രിസ്ത്യാനിയുടെത് വൈറ്റ് മാജിക് ആണോ? 🤣😂😂
@tonypandavarkulam4803
@tonypandavarkulam4803 3 ай бұрын
@@georgeka6553താങ്കൾ ബൈബിൾ വായിച്ചിട്ടില്ലെന്ന് തോന്നുന്നു
@lijo.vjoseph5972
@lijo.vjoseph5972 4 ай бұрын
അയാൾക്ക് ഒന്നുമറിയില്ല എന്നുള്ളതാണ് എന്റെ വിചാരം കാരണം ഇയാളുടെ ഇതിനു മുമ്പുള്ള ഒത്തിരി വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് ഒന്നും പറയില്ല ഒന്നും അറിയുകയുമില്ല പാരാസൈക്കോളജിസ്റ്റ് ജീവിതം വേസ്റ്റ് എന്താണ് കണ്ടെത്തിയത് ഇത്രയും കാലത്തെ ജീവിതം കൊണ്ട് കുറെ മനുഷ്യര് തപ്പി പോവും ഇങ്ങനെയുള്ള കുറെ മനുഷ്യരെ അവര് പറയുന്ന കുറെ പൊട്ടത്തരം കേട്ടിട്ട് വീണ്ടും വഴിതെറ്റിക്കാനും നശിപ്പിക്കാനും ഞാൻ ഇനി ഈ വീഡിയോ കേൾക്കാൻ താല്പര്യപ്പെടുന്നില്ല
@Rajesh.Ranjan
@Rajesh.Ranjan 4 ай бұрын
No, it's not easy to answer.
@avanilastudio7
@avanilastudio7 4 ай бұрын
Real scholars won't bluff.. he always says what needed
@preethuu9625
@preethuu9625 4 ай бұрын
Felt the same,his words r demeaning in certain ways and.it will prompt more suicides becoz here unemployment rates r high,asa psychologist mental issues need more positive address,they were financially sound and told to have worked in Germany, already the couples had turmoil and not in touch with family for a year, only they can fill the gaps further and if so then y Arya also joined them in there travel to arunachal
@poojadanima4548
@poojadanima4548 4 ай бұрын
വളരെ ശെരിയാണ്.. ഈ മനുഷ്യൻ എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല അറിയുന്നവരോട് സംവദിക്കുകയല്ലേ ഉത്തമം?
@infinitegrace506
@infinitegrace506 4 ай бұрын
മസ്കിനോട് ചോദിക്കുന്നതാണ് ബുദ്ധി
@amblieamnile8981
@amblieamnile8981 4 ай бұрын
നവീനായിരിക്കും അനൃഗ്രഹജീവി
@user-rq8gl1jm2b
@user-rq8gl1jm2b 4 ай бұрын
Naveen manasika rogiyaan, Ayalk ath ayalude chuttum ullavark share cheythu, arya might be dissatisfied in her life allathe ingane ulla illogical karyangal viswasich Chakan nadakkilla
@babishak.b3001
@babishak.b3001 3 ай бұрын
​@@user-rq8gl1jm2bexactly
@PK-fl1lm
@PK-fl1lm 3 ай бұрын
എന്ത് കൂടോത്രം 🤔മാധ്യമങ്ങൾക്ക് വാർത്താ സംപ്രേഷണം നിറുത്തി കഥ എഴുത്തു തുടങ്ങി കൂടെ. മരിച്ചവർ വെറും curiosity കൊണ്ട് ഇന്റർനെറ്റിൽ തിരഞ്ഞു സൂക്ഷിച്ചു വെച്ച ചിത്രങ്ങളായിരിക്കും. ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നവർ അവരവർക്കു ജിജ്ഞാസ തോന്നുന്ന കാര്യങ്ങൾ റിസർച്ച് ചെയ്യുന്നത് സർവസാധാരണം...
@Dr.aryan..muthumol
@Dr.aryan..muthumol 4 ай бұрын
E appooppan ara onnilum urapilallo..ith ipol btr ayt mjnnparayam..itjilum...
@lradora6428
@lradora6428 4 ай бұрын
MH 37 malshya flight ✈️ avidakku kondupoyukanumo? Athu anshikkanam😂
@sureshsaga9070
@sureshsaga9070 3 ай бұрын
മനുഷ്യന്റെ ജിജ്ഞാസയാണ് പല അപകടങ്ങളിലേക്കും മനുഷ്യരെ എത്തിക്കുന്നത്.
@Rajesh.Ranjan
@Rajesh.Ranjan 4 ай бұрын
I think they have already reached in Andromeda Galaxy...🤨🤨
@jilltalks9216
@jilltalks9216 4 ай бұрын
Nahi... Avaripolum moonil und... Kazhinja janmathil njan avare moonil kandirunnu... Njan ivde vacation nu vannathanu... Next lyfil blackolinte ulliloode wormhole vazhi adtha universelotanu trip...
@Shane_sh
@Shane_sh 3 ай бұрын
Athe athe innala vattiyoorkaav junction ll ethyenna kettath
@lakshmklakshmi
@lakshmklakshmi 4 ай бұрын
മിതിയുടെ അതേ ഫേസ്
@afsal429
@afsal429 4 ай бұрын
Aa article vaichal athil yukti kannam
@lovelyapaikada2071
@lovelyapaikada2071 4 ай бұрын
Sucide tendency 3 perkum orumichano thonnunnathu....
@kalliyathrahim2317
@kalliyathrahim2317 4 ай бұрын
Belief is what everything.... Not necessary suicidal but strong aspiration to reach the destination... For example the brit fortunators madness to visit Titanic recenly😂😂😂😂
@afishekkrishnar4415
@afishekkrishnar4415 4 ай бұрын
shared delusion
@Naturelover-bg8hx
@Naturelover-bg8hx 3 ай бұрын
Fan❤
@urbantrolls9706
@urbantrolls9706 4 ай бұрын
It's half wisdom. Astral protecting is real, but it's just a control dream, and it can interfere with the real martial world. Only aquire by people how hv full knowledge . India has a history of it like Lord shiva is master of it just like accent sages for us it new it's just another lost wisdom of India 🇮🇳 guru's please be safe it's only a extra perspiration of our brain nothing more . It's really time to rethink the education we are getting.
@Riderjonjo
@Riderjonjo 3 ай бұрын
It is alien cult not black magic.
@user-je1ei8xn1m
@user-je1ei8xn1m 4 ай бұрын
ചിത്രത്തിൽ കൊടുത്തിരിക്കുന്ന alien സുമായി സാറിന് നല്ലസാമ്യമുണ്ട്.😅
@user-mk1bn5yu5j
@user-mk1bn5yu5j 4 ай бұрын
😂😂
@mech4tru
@mech4tru 3 ай бұрын
ഇനി ഇയാളാണോ!!! ???
@kirant5548
@kirant5548 4 ай бұрын
Time വേസ്റ്റിങ് ഇന്റർവ്യു. ഒന്നും പറയുന്നില്ല.
@vj2590
@vj2590 3 ай бұрын
Sir നേ എനിക്ക് peronally അറിയാം... ഇമ്മാതിരി subjects news ൽ കൂടി തുറന്ന് പറയേണ്ട ഒന്നല്ല... Sir ഇത് പോലൊരു subject പറയേണ്ട ഇടത്തെ പറയൂ.
@kirant5548
@kirant5548 3 ай бұрын
@@vj2590 ok
@lovelyapaikada2071
@lovelyapaikada2071 4 ай бұрын
Manonila tettipoyo...
4 ай бұрын
ഇതൊക്കെ ഡെമോക്രാറ്റിക് ആണോ?🤔 Missing the rule of law....😔
@afishekkrishnar4415
@afishekkrishnar4415 4 ай бұрын
madhangalum ithum thammil endhu vathyasam
@tsfrancis3476
@tsfrancis3476 3 ай бұрын
ഷർട്ട് ഇട്ട ഏലിയൻസിനെ കണ്ട് മുട്ടി😂😂😂
@thecrypto9431
@thecrypto9431 4 ай бұрын
We got aliens before GTA 6
@user-40001
@user-40001 4 ай бұрын
😂ഇയാൾ ഇല്യൂമിനിറ്റികളെ വല്ലാതെ തേയ്ച്ച് വെളുപ്പിക്കുന്നു😮😮😮
@user-xh4dw7cx7g
@user-xh4dw7cx7g 3 ай бұрын
ന്യൂറോബിയോൻ ഫോർട്ട് സ്ഥിരമായി ഉപയോഗിച്ചാൽ ഹാർട്ട് അറ്റാക് വന്ന് 10 വർഷത്തിനുള്ളിൽ മരിക്കുഠ.
@mizhirahul2492
@mizhirahul2492 4 ай бұрын
Alu parayunathilum chinthikeendathundddd....
@afishekkrishnar4415
@afishekkrishnar4415 4 ай бұрын
engane nammude society seri aavum maprakkal parapsychology pole ulla pseudoscience promote chyukayalle
@prashobkumarkuzhiparagopal98
@prashobkumarkuzhiparagopal98 3 ай бұрын
APPACHAN 200% sariyanu🥰🙏🙏
@user-xh4dw7cx7g
@user-xh4dw7cx7g 3 ай бұрын
ഈ പ്രേക്ഷകന്റെ അഭിപ്രായത്തിൽ: - ഹിന്ദു ഭാഗവതങ്ങൾ വിശ്വസിച്ചുകൊണ്ട് പറയാഠ. ഒരു പ്രളയത്തിനു ശേഷഠ ലോകമാതാവായ വിഷ്ണു ഭഗവാൻ ( ബ്രഹ്മഠ )സങ്കല്പിച്ച് വിരസതമാറ്റാൻ വേണ്ടി വീണ്ടുഠ മനുഷ്യരുഠ അടങ്ങുന്ന ജീവോല്പാദനഠ മാത്രഠ നടത്താൻ ബ്രഹ്മാവിനെ സ്രിഷ്ടിച്ചു പിന്നീടങ്ങോട്ട് നിലക്കാത്ത സ്രിഷ്ടി നടന്നു.മരണഠ നടന്നില്ല. സ്രിഷ്ടിക്ക് വേണ്ടി ബ്രഹ്മാവ് ഉപയോഗിച്ചത് ആദ്യഠസുഖഠ+ സുഖഠ എന്ന തത്വഠ അടങ്ങിയ വിഷ്ണുഠ സദാശിവനുഠ അടങ്ങുന്ന ബീജത്തെ സങ്കൽപിച്ച് ഒരു ദുഖവുഠ ഇല്ലാത്ത മരണമില്ലാത്ത ജീവിത നാടകമായിരുന്നു.ആയതിനാൽ കാലനില്ലാത്ത കാലഠ ,ഇത് ബുദ്ധിമുട്ടായി വന്നതിനാൽ സഠഹരിക്കാൻ വേണ്ടി ശിവൻ തന്റെ നിഴലിനെ പോത്തിൻ പുറത്ത് വിടാൻ തുടങ്ങി.ഇത് സഠഭവിച്ചുകൊണ്ടിരിക്കുന്നു.ഞാനടക്കഠ പലരുഠ ഇത് പലപ്പോഴായി ധ്യാനിക്കുമ്പൊഴുഠ ഉറങ്ങുമ്പോഴുഠ,ഒക്കെ സ്ഥിരീകരിച്ചിട്ടുഠ ഉള്ളതാണ്. ഈ രുദ്രന്റെ അതായത് സഠഹാര ശിവന്റെ വാസസ്ഥലമാണ് ആസ്ട്രമെഡാ.ഇവിടെ മക്കളായ കുട്ടിച്ചാത്തൻമാരുഠ ഉണ്ട്.നരക ജോലിക്ക് മറ്റ് ഗ്രഹങാങളുഠ അവർ ഉപയോഗിക്കുന്നുണ്ടാവാഠ. ആയതിനാൽ ഈഗ്രഹത്തിലെ ഒരു കുട്ടിച്ചാത്തൻ മാത്രമാണ് " മിതി" അദ്ദേഹഠ പറയുന്ന ജീവികളെ മാറ്റിയ കാര്യ മൊക്കെ ശരിയായിരിക്കാഠ.ചില മത്സ്യങ്ങൾ കാലാകാലഠ മണ്ണിൽ സമാധിയിൽ ഇരിക്കുന്നത് നമ്മൾക്കറിയാമല്ലോ. ഈ ഒരു നരക ഗ്രഹഠ അതി ക്രൂരമാണെന്ന് അമേരിക്ക മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ അമേരിക്ക ഭാഗവതഠ പഠിച്ച് മനനഠ ചെയ്തിട്ടില്ലാത്തതുകൊണ്ട് അതിന് ആധുനീകമായ ഒരു പേര് കൊടുത്തു.അതാണ് മിതി. അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ ബ്ലാക് മന്ത്ര വാദികൾ മിതിക്ക് രക്തഠ കൊടുത്താൽ രാഷ്ട്രീയ വിജയഠ ലഭിക്കുമെന്ന് മനസ്സിലാക്കുകയുഠ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികൾ ഭരണത്തിൽ വരുന്നതിനുഠ അത് നില നിൽക്കുന്നതിനുഠ ഉണ്ടാക്കിയ രഹസ്യ ഗ്രൂപ്പാണ് മിതി ഡാർക്നെറ്റ്.ആശയവിനിമയഠ നടത്തുമ്പോൾ മിതി അവരുടെ രക്തഠ കിട്ടാൻ പല കള്ളവുഠ പറയുഠ വിശ്വസിക്കത്തക്ക സത്യങ്ങളുഠ അതിന്റെ തെളിവുകളുഠ കൊടുക്കുഠ.ഇപ്പോൾ.കേരളത്തിൽ തന്നെ ഇടതുപക്ഷഠ ഭരണത്തിൽകയറിയപ്പോൾ വലിയരീതിയിൽ വെട്ടിക്കൊല നടന്നു. അതിന്റെ നന്ദിയിൽ കള്ളക്കടത്തുകേസ്സ് ഉണ്ടായിട്ടു പോലുഠ ഭരണഠ പൊളിക്കാൻ കഴിഞ്ഞില്ലല്ലോ! ഒരു മതവിഭാഗഠ തന്നെ നിലനിൽക്കുന്നത് പോത്തിൻചോര കൊടുക്കുന്നതുകൊണ്ടാണ്. ഈ കേസ്സ് മിതിക്ക് ലഭിച്ച കുരുതിക്കോളാണ്.ഇതിൽ നടന്നത് ആസൂത്രീതമായ ബുദ്ധി സാമർത്യത്തോടെ നടത്തിയ മനുഷ്യക്കുരുതിയാണ്.ഭൂമി നിലനിൽക്കണമെങ്കിൽ കശാപ്പ് ശാലകൾ നിർത്തലാക്കിയാൽ മതി.
@Neethu800
@Neethu800 4 ай бұрын
Iyal onnum thanne pidiyilla... Chumma youtubil idakku ingane varum.... Onnum thanne parayukayumilla...
@mmmmm0007
@mmmmm0007 3 ай бұрын
ക്രിസ്തീയ വിശ്വാസ ത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ....അന്ത്യ കാലത്ത് മായാവികളും, ദുഷ്ട മനുഷ്യരും ഏറി വരും.. നീ ആരിൽ നിന്ന് പഠിച്ചു എന്നതിൽ നില നിൽക്ക ( Paul to Thimothy ( 2 Thimothy 3:13 ). മായാ ചിന്തകൾ കൊണ്ട് വരുന്നവ കൂടും ഇനിയും. ഇത് യാഥാർഥ്യ ത്തിൽ നിന്നും അകലെയാണ്. ഒഴിവാക്കുക... യേശു ക്രിസ്തുവിന്റെ രണ്ടാം വരവ് എന്നത് ആത്മീയ മായി അകകണ്ണ് തുറന്ന് ക്രിസ്തുവിനെ കണ്ട് ബൈബിൾ പറയുന്ന സ്വർഗം അറിയേണ്ടതുണ്ട്... UFO പോലുള്ള ചെറിയ TOPIC ബൈബിൾ വിഭാവനം ചെയ്യുന്ന വിഷയങ്ങളെ വെച്ച് നോക്കുമ്പോൾ ഒരു ചെറിയ ഭാഗം മാത്രമാണ്.
@4youreyes
@4youreyes 4 ай бұрын
ഈ പാരാ സൈക്കോളജിസ്റ്റിനെ പാര വെക്കാതെ അണ്ണാ...🤭
@lradora6428
@lradora6428 4 ай бұрын
Ethilum koodiya kashtangal ullavar jeevikkunnu. Oru patient s onnum allallo Arogyam ullavar ayirunnu
@hareendranp7040
@hareendranp7040 Ай бұрын
ആരെങ്കിലും കൊന്നതാണോ എന്ന് നോക്കൂ.
@Ijasahammed-ev6mq
@Ijasahammed-ev6mq 4 ай бұрын
Jnaan suicide cheyyathenta ottoru karanam Islam mada viswasi ayathukondu Allelu enne😂😂😂 Karanam ente arivil islamil athmahathya cheythaal duniyavum illa ihalomavum illa. Risk edukkan😂 vayya
@bijubijukr2407
@bijubijukr2407 3 ай бұрын
നല്ലവിദ്യാഭ്യാസവും അറിവും ഉള്ളവർ മാത്രമേ ഇത്തരം പ്രവർത്തിയിൽ ഏർപെടാറുള്ളു സാതരണക്കാരന് ഈമേകലയിൽ എത്തിപെടാൻ കഴിയില്ല
@allabakshisaidmuhammad
@allabakshisaidmuhammad 4 ай бұрын
അൽഹംദുലില്ലാഹ് , മുസ്ലിം ആയതിലും ഖുർആൻ അല്പം എങ്കിലും അറിയാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു
@MrSandeepksdibu
@MrSandeepksdibu 4 ай бұрын
മുഴുവനായും അറിയുന്ന നിമിഷം താങ്കൾ ആ ബുക്കും, മതവും ഇട്ടെറിഞ്ഞു ഓടും 🤣🤣
@lijo.vjoseph5972
@lijo.vjoseph5972 4 ай бұрын
ബൈബിൾ പറയുന്നു പാമ്പാടിയെ പാമ്പ് കുടിച്ചാൽ ആരും ദുഃഖിക്കില്ല എന്നാൽ ലോകത്തിലെ രണ്ടാമത്തെ അംഗസംഖ്യയുള്ള മതം പറയുന്നു നമ്മുടെ ഐശ്വര്യത്തിനും നമ്മുടെ ആഗ്രഹത്തിനും വേണ്ടവിധം അതിനെ ഉപയോഗിക്കാമെന്ന് ഇതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം
@allabakshisaidmuhammad
@allabakshisaidmuhammad 4 ай бұрын
@@MrSandeepksdibu കാത്തിരുന്നു കാണാം 😍
@Shyla-eq5bg
@Shyla-eq5bg 4 ай бұрын
​@@allabakshisaidmuhammad ഇനി ഒന്നും കാണാനും കേൾക്കാനും ഒന്നും ഇല്ല എല്ലാവർക്കും എല്ലാം മനസിലായി നിങ്ങൾ അതിൽ അകപ്പെട്ടവർ മാത്രം ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു
@afishekkrishnar4415
@afishekkrishnar4415 4 ай бұрын
humanity first
@umarcherooth4140
@umarcherooth4140 4 ай бұрын
ആര്യയെ കൂടെ കൂട്ടിയത് അവൻ്റെലൈഗിക ആവിശ്യത്തിന് മാത്രം അവന് കിട്ടാത്തപ് കഥമെനഞ്ഞു. ഈ കിളവൻ എന്തക്കയേഅന്തംകമ്മിത്തരം പറയുന്നു😂😂😂😂
@manojkrishna8839
@manojkrishna8839 3 ай бұрын
They did not commit suicide because of their financial problems. If financial problems had been the reason, they wouldn't have invited Arya to die with them. Arya had nothing to do with their financial problems. I think Naveen, his wife, and Arya killed themselves because they firmly believed that they would be reborn on another planet after their death. Maybe, some Satanists lured them into the Ziro valley and murdered them. Many people practise witchcraft in the Northeast. Anyways, financial problem was not the reason.
@user-ph6ip9xx9n
@user-ph6ip9xx9n 4 ай бұрын
കെളവൻ വട്ടൻ 🤣🤣🤣🤣🤣
@afishekkrishnar4415
@afishekkrishnar4415 4 ай бұрын
parapsychology is pseudo science💯
@bibinraj5305
@bibinraj5305 3 ай бұрын
ജനം കേരളം വിട്ട് അന്യഗ്രഹത്തിലേക്ക് 😂😂 അത്രക്ക് മടുത്തു കേളത്തിലെ ജീവിതം..
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,7 МЛН