ഈശോയെ, അങ്ങ് നടത്തിയ വഴികൾ ആലോചിക്കുമ്പോൾ എത്ര സ്തുതിച്ചാലും മതിയാവില്ല, ഈശോയെ നന്ദി
@kradhakrishnapillai42315 жыл бұрын
പാലക്കാടു് സെക്കന്റു് ബറ്റാലിയനിലെ ആ 500 പോലീസുകാരിൽ ഒരു വ നാണു് സാർ ഞാൻ. ഞങ്ങളുടെ ബാച്ചിലുള്ള എല്ലാവരും സാറിനെ നന്ദിയോടെ മാത്രമേ സ്മരിക്കാറുള്ളു. സാറിന്റെ മഹനീയത ഞങ്ങൾ നേരിട്ടു മനസ്സിലാക്കിയതാണ്.
@Nadumonz5 жыл бұрын
😍😍😍
@Mystic000005 жыл бұрын
ഇത്രയും കമന്റുകൾക്കിടയിൽ ഞാൻ പരധിയത് ഈ ഒരു കമന്റ് കാണാൻ വേണ്ടിയാണ് രാധാകൃഷ്ണപിള്ള സാർ,,,,
@kradhakrishnapillai42315 жыл бұрын
Lone Rider Thank you sir
@baijusreeni2025 жыл бұрын
രാധാകൃഷ്ണൻ സർ അങ്ങ് ഭാഗ്യവാനാണ്
@kradhakrishnapillai42315 жыл бұрын
Baiju Sreeni thank you sir
@siniemilton46744 жыл бұрын
അപ്പൂർവമായി സംഭവിക്കുന്ന ജനനം. അതാണ് സർ.മനസ് നിറയുന്ന അനുഭവം, അതാണ് സാറിന്റെ ഓരോ talkum എനിക്ക് തരുന്ന ഫീൽ. നന്ദിയോടെ സിനി മിൽട്ടൺ
@mohamedr28006 жыл бұрын
സർ അങ്ങയുടെ ആ നല്ല മനസ്സുണ്ടല്ലോ ..അതിലാണ് ദൈവം കുടികൊള്ളുന്നത്.. You are a great Human being. God bless you and your family.
@rehananobin52522 жыл бұрын
മലയാളികൾ എന്നും ബഹുമാനത്തോടെ ഓർക്കുന്ന പേരുകളിൽ ഒരാൾ ആണ് ഇദ്ദേഹം
@lijokoshy93526 жыл бұрын
ഞാൻ ചുമ്മാ ഒന്ന് കണ്ട് നോക്കിയതാ ഇപ്പൊ എല്ലാ വീഡിയോയും കാണാൻ തോനുന്നു. Thank you sir
@manzoorcm13566 жыл бұрын
Thk u sir
@planetawesome87916 жыл бұрын
# metoo
@thalhathashraf39036 жыл бұрын
iam also watching all series
@aneescholakkal62556 жыл бұрын
ശരിയാണ്
@jaseelmuhammed14845 жыл бұрын
Me too
@badushapm82643 жыл бұрын
ഇത്തരം മനുഷ്യർ ഭൂമിയിൽ എന്നും ആരോഗ്യത്തോടെ ജീവിക്കട്ടെ
@Abraham-pc1uo3 жыл бұрын
Yes yes
@Anusreenanu3 жыл бұрын
Yessss
@sreeneshsreenesh843 жыл бұрын
ദൈവം അനുഗ്രഹിച്ച വ്യക്തിത്വം
@zubaidaalif3 жыл бұрын
ആമീൻ
@girijamohan68502 жыл бұрын
A Messiah
@കാഞ്ഞിരക്കുരു5 жыл бұрын
സാറിനെ കേൾക്കാൻ സാഹചര്യം ഒരുക്കിയ സഫാരിക് ആയിരം നന്ദി.....
@rajeshsasi77903 жыл бұрын
Thank you for your valuable information
@vidhyavadhi22822 жыл бұрын
Alaksander sir 🙏🙏🙏അങ്ങയെപോലുള്ള വ്യക്തികളാണ് ലോക ജനതയ്ക്ക് ആവശ്യം 🌹
@shihabthangal79922 жыл бұрын
ഏതൊരു മനുഷ്യനെയും നല്ലൊരു മാറ്റത്തിലേക്ക് എത്തിക്കുന്ന മനോഹരമായ വാക്കുകൾ
@PramodMohaniloveuachu5 жыл бұрын
മനസ് നിറഞ്ഞു പ്രാർത്ഥിക്കുന്നു, ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ...യേശുവിന്റെ നാമത്തിൽ തന്നെ...
@velayudhanleela3034 Жыл бұрын
.
@sujeshjoseph727810 ай бұрын
Thank god
@asdmkm82974 жыл бұрын
എല്ലാ മതങ്ങളെയും ഒരേ പോലെ കാണുകയും, അതിലുള്ള സാരാംശം എല്ലാവരിലും എത്തിക്കാൻ ജേക്കബ് sir ന്റെ കഴിവിനെ അഭിനന്ദി ക്കുന്നു, --- ജീവിതത്തിൽ ആയുരാരോഗ്യ സൗഖ്യം നേരുന്നു God Bless You
@shafeerkhanpangode28905 жыл бұрын
ഇന്ന് ശ്രദ്ധമാറിേപ്പോകാതെ കണ്ട് കൊണ്ടിരിക്കുന്ന ലോങ്ങ് വീഡിയോ സാറിന്റെ മാത്രമാണ്
@ambikanair35323 жыл бұрын
വെറുതെ ഒന്ന് കേട്ടു നോക്കിയതാണ്. എത്ര വിനയത്തോടെ ആണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത്. Great personality.
@SanthoshKumar-mv5nm6 жыл бұрын
അലക്സാണ്ടർ സാറിന്റെ ചരിത്രത്തിലൂടെയുള്ള ഓർമ്മകൾ അറിയേണ്ടത് തന്നെ... അവതരണ മികവിലൂടെ അദ്ദേഹം അത് മനോഹരമാക്കി.... ആശംസകൾ
മനുഷ്യത്വം 💚💚💚ആത്മീയത 💚💚💚താങ്കളുടെ ഓരോ വാക്കുകളും വളരെ പ്രചോദനം ഉളവാക്കുന്നു
@JayaPrakash-kn5re2 жыл бұрын
Thanks sir
@musthujowhi9456 жыл бұрын
എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നല്ല വ്യക്തി
@seena78695 жыл бұрын
Yesss crct
@prathapbk94894 жыл бұрын
എല്ലാ മതെങ്ങളുയും സ്നേഹിക്കാൻ ആർക്കു പറ്റും ഇവൻ കള്ളി പൂറി മോനാ ?. ഈ തായോളി ചത്തില്ലേ
@dotxeye59794 жыл бұрын
@@prathapbk9489 why ur saying that
@geo96644 жыл бұрын
കോപ്പാ
@koyakuffykoya19714 жыл бұрын
P
@nelsonvarghese39764 жыл бұрын
God is great.🌹🌹🌹🌹God bless you sir, ,ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും സാറിന്റെ മനസിന്റെ നന്മകൊണ്ടും പാലകട്ടെ വെള്ളം വറ്റില്ല.👋👋👋
@arunmariner19785 жыл бұрын
അങ്ങയെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാനും സംസാരിക്കാനും കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു..
@NirmalaDevi-ds3ly3 жыл бұрын
എനിക്കും
@macrocosmnature37343 жыл бұрын
@@NirmalaDevi-ds3ly enikkum aa tonnal undu
@sreedevooschannel73373 жыл бұрын
ഞാനും ആഗ്രഹിക്കുന്നു
@manoremars74203 ай бұрын
🙏സാറിന് ആയുസ്സും ആരോഗ്യവും ഭഗവാൻ നൽകട്ടെ
@nmharindran70333 жыл бұрын
Big salute to Shri Jacob Sir അങ്ങയെ പോലുള്ളവർക്ക് ജന്മം നൽകിയ ഇൗ കേരള മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം "ജയ ജയ കേരള വസുദേ മഹിതെ"
@thadiyoor16 жыл бұрын
*എല്ലാറ്റിലേയും നല്ലതുമാത്രം കാണുന്ന മഹത് വ്യക്തിയാണങ്ങ്. ഇത്തരം ധാരാളം മഹാന്മാരാണ് ഈ രാജ്യത്തിൻ്റെയും ഞങ്ങളുടെ എല്ലാവരുടെയും ശക്തി.*
@umermuna93984 жыл бұрын
അങ്ങയെ നേരിൽ കാണാൻ വലിയ ആഗ്രഹം
@ummerklr78894 жыл бұрын
സാറിൻ്റെ ഓരോ അനുഭവങ്ങൾ വിവരിക്കമ്പോഴും ഓരോ അറിവും കളും സാറിൻ്റെ സംസാര കേൾക്കമ്പോൾ ഒരു പ്രത്യേക അനുഭൂ ദീ യാ ണ് സാറെ.വീണ്ടും സാറിൽ നിന്ന് കൂട് തൽ അറിവുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. സാറിന്ന് 1000 അഭിവാദ്യ ങ്ങ ൾ - സാറിനെപോലുള്ള വ്യക്തികൾ ഇന്ന് സമൂഹത്തിൽ അപൂർവ്വ മെ കാണാൻ കഴിയൂ. സാറി ന് ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് ദൈവം തരട്ടെ. അതിനായി പ്രാർത്ഥിക്കുന്നു
@ahmadaboobakar24792 жыл бұрын
സത്യസന്ധമായി നല്ലൊരു പോലീസ് ഉദ്യോഗസ്ഥനായ അലക്സാണ്ടർ ജേക്കബ് സാർ നല്ലൊരു മനസ്സിൻറെ ഉടമ കൂടിയാണ് അദ്ദേഹത്തിന് ആയുസ്സ് ആരോഗ്യം നേർന്നുകൊണ്ട് പ്രാർത്ഥിക്കുന്നു നന്ദി
@baijumonbigb7545 жыл бұрын
എല്ലാം പഞ്ചായത്തുകളിലും സാറിനെ പോലുള്ള വ്യക്തി ഒരാൾ വീതമെങ്കിലും ഉണ്ടായിരുന്നെങ്കിൽ കേരളം നന്നായി പിന്നെ ഇന്ത്യയും god bless u 👍👍👍👍👍എല്ലാം വീഡിയോ കാണും
@vijayakumark5745 жыл бұрын
ദൈവത്തിന്റെ സ്വന്തം പുത്രൻ നന്ദി സർ നന്ദി . വലിയ മനുഷ്യൻ
@bilalkochu77426 жыл бұрын
ആൾക്കാരെ പുകഴ്ത്തി ശീലം ഇല്ല പക്ഷെ നിങ്ങൾ endalla വേറെ ലെവൽ ആണ് !!!!!!!!!
@vijayanpillai804 жыл бұрын
കേരള പോലീസ് ചരിത്രത്തിലെ ഏറ്റവും മാന്യനായ , മനുഷ്യസ്നേഹി ആയ, അർപ്പണ മനോഭാവം ഉള്ള വ്യക്തി.
കണ്ണ് നിറഞ്ഞു പോകുന്നു, അറിയാതെ ദൈവമേ എന്നു വിളിച്ചു പോകുന്നു
@abdulazeez92674 жыл бұрын
മനുഷ്യ സ്നേഹിയായ ഈ മനുഷ്യൻ ഒരു വല്ലാത്ത അത്ഭുതമാണ് ഇദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളും ഞാൻ കേൾക്കാറുണ്ട് യുടുബിൽ രാജ്യമേ പുൽകളും പുഴുക്കളും തൻ കുടുംബക്കാർ എന്ന ഒരു വരി എവിടെയോ കേട്ടിട്ടുണ്ട് എന്നപോലെ നിഷ്കളങ്കമായ സത്യസന്ധമായ ആ പ്രഭാഷണം ഏതൊരുമനുഷ്യനും പഠിക്കാൻ ഉണ്ട് പാഠമാണ് മലയാളികളുടെ ഈ തിളങ്ങുന്ന ന്ചത്രങ്ങളിൽ ഒന്നായ ഈ സാറിന് ആരോഗ്യമുള്ള ദീർഗായുസ്സ് ഉണ്ടാവട്ടെ.
@sreedharmurali31596 жыл бұрын
ഈശ്വരൻ ഉണ്ടോ എന്ന് ഞാൻ പലരോടും ചോദിച്ചിട്ടുണ്ട്. ഇപ്പൊൾ ഉത്തരം കിട്ടി. thank you Safari. Thank you Sir...A lot...
@creativemomentswithme14855 жыл бұрын
ദൈവവും , പിശാചും ഉണ്ട്. വ്യക്തമായി പറഞ്ഞാൽ നല്ല ശക്തികളും നെഗറ്റീവ് ശക്തികളും നമ്മുടെ ചുറ്റും ഉണ്ട്. എനിക്ക് ഉറപ്പാണ്
@letstravelfree4 жыл бұрын
I experienced it
@SabuXL4 жыл бұрын
@@letstravelfree മിടുക്കാണ് ചങ്ങാതീ. താങ്കൾ ജീവിതവഴിയിൽ വിജയം വരിച്ചിരിക്കുന്നു. അഭിന്ദനങ്ങൾ..!
@86068506904 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു വീഡിയോ കണ്ട് വന്നതാ ഇപ്പോൾ ഒരുപാട് കണ്ടുകഴിഞ്ഞു.. ❤️ കേട്ടിരുന്നുപോവുന്ന സംസാരം.
@bilalkurishinkal71405 жыл бұрын
എന്റെ നാടിന്റെ ചരിത്രം മനസിലാക്കി തന്നെ താങ്കൾക്ക് നന്മ നേരുന്നു ... ദൈവം ആയുസും ,ആരോഗ്യവും നൽകട്ടെ .. Much love from thalassery ❤ God bless you sir 😍😘
@aboobackerkallidukkil11852 жыл бұрын
സാറിന്റെ നല്ല മനസ്സിന് ദൈവം അധികമധികം പുണ്യം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@Mufassir_Nellikuth6 жыл бұрын
നല്ലൊരു ഒാഫീസർ മാത്രമല്ല.. നല്ലൊരു മനുഷ്യനാണ് അലക്സാണ്ടർ ജേക്കബ് സർ..
@kadeejahameedhameed23075 жыл бұрын
👌👌👌👌
@preethasudheer17974 жыл бұрын
Athe
@savithriharimandiram15694 жыл бұрын
@@preethasudheer1797 '
@shyamprakash43944 жыл бұрын
No doubt
@kunhuttych88584 жыл бұрын
സാർ എല്ലാ മെഗലയിലും ''' എല്ലാ വീശയ്യന്തീല്യം: സഗലക്കലാവല്ല വനാണു് :അള്ളാഹു ''സന്തോസവും' ''സമാധാനവും നൽക്കെട്ടെ ...
@mufeedasafeer34153 жыл бұрын
സാറിന്റ ഈ അനുഭവങ്ങൾ കേട്ടപ്പോ സാറിനോട് ബഹുമാനം തോന്നുന്നു. സർവ്വ ശക്തനായ ദൈവം അങ്ങയെ ഇനിയും അനുഗ്രഹിക്കട്ടെ.
@shabeerm84326 жыл бұрын
എല്ലാവർക്കും മാതൃകയാക്കാ വുന്നതാണ് സാറിന്റെ അനുഭവങ്ങൾ
@vasanthakumarikj53553 жыл бұрын
വളരെ കൗതുകവും അതിലേറേ ആദരവും തോന്നി താങ്കളോട്🙏
@hareeshkumarb86896 жыл бұрын
സാർ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിച്ചു തരും.. ഇല്ല മതത്തിന്റെ കാരിയങ്ങള് അറിയാം.... സാർ നല്ലത് വരട്ടെ......
@lillyphilipsphilips32293 жыл бұрын
His speech is a tremendous motivational factor yo anyone listening to it. I could submit to God more than ever by listening and my hope in God Almighty became more strong. Thank you Sir,.may Almighty keep you in good health always for the glory of his kingdom.
@sreedev2186 жыл бұрын
ആ പ്രതിയുടെ ജീവിതത്തിൽ സർ ചെയ്തതാണ് പരിവർത്തനം. Great👌
@shabeershamkd98875 жыл бұрын
Apj അബ്ദുൽകലാം കഴിഞ്ഞാൽ എന്റെ അറിവിൽ ഏറ്റവും കൂടുതൽ അറിവുള്ള വ്യക്തി, 😍
@Dinson.antony4 жыл бұрын
I think that's right...
@dipindivakaran78683 жыл бұрын
🙏🙏🙏🙏🥰🥰🥰🥰
@fshs19496 жыл бұрын
You are not great Alexander. That Alexander captured many countries. But this Alexander captured people's hearts. God bless you.
@zubaidaalif3 жыл бұрын
ദൈവം എന്നും താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
@shintuboby28926 жыл бұрын
കവിത പോലെയോ ഒരു തെളിഞ്ഞ പുഴ പോലെ മനോഹരമായ ... വിവരണം....
@paripuvada3 жыл бұрын
Yes
@mohannair5951Ай бұрын
ദൈവാനുഗ്രഹമാണ് സാറിന്റെ വിജയത്തിന് പിന്നിൽ എല്ലാവരുടെയും പ്രാർത്ഥന അങ്ങേക്ക് ലഭൃമാകും അഭിനന്ദനങ്ങൾ.
@weddinghighlights22036 жыл бұрын
Sir, നിങ്ങളുടെ നല്ല ഹൃദയത്തിന് ദൈവം കൂടുതലായി കൊണ്ട് പ്രതിഫലം തരട്ടെ...
@madhusoodnannair72462 жыл бұрын
🙏🙏🙏അങ്ങ് പൊലീസിൽ എത്തിയശേഷം സംസാരശക്തികിട്ടിയപോലെ കുട്ടിക്കാലത്ത് ആദ്യമായി സംസാരിച്ചുതുടങ്ങിയതും ഒരു അത്ഭുതമായിരുന്നതായി വേറൊരു വീഡിയോയിൽ കേട്ടതായി ഓർക്കുന്നു .
@sayoojc65586 жыл бұрын
എല്ലാത്തിലും പോസ്റ്റിവ് മാത്രം കാണുന്നതാണ് സാർ ഇന്റെ വിജയം
@babzworldsafvan54505 жыл бұрын
Sir.oru.big.saloot
@hdtvlog8054 жыл бұрын
എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്ന അങ്ങയെ ഒരുപാട് ഇഷ്ടാണ്.പടച്ച റബ്ബ് എല്ലാ അനുഗ്രഹങ്ങളും അങ്ങേക് നൽകട്ടെ
@sachinphilipthekkolil82516 жыл бұрын
Thank You LORD for raising people like Alexander Jacob in this World to be a blessing to the Society.
@shylakb91642 жыл бұрын
🙏🙏 Sir ന് ദീർഘായുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്‌ഥിക്കുന്നു🙏
@robint65826 жыл бұрын
ഞാൻ ഏറ്റവും respect ആളാണ് സാർ
@induprakash013 жыл бұрын
ഞാൻ പലയിടത്തും കണ്ടു. ഈസാറിനെ ചീത്ത പറയുന്ന കമന്റുകൾ ഞാനിപ്പോഴാണ് ഇവരെ കേൾക്കുന്നത്. എന്തിനാണാവോ ഇത്രയും നല്ലൊരു മനുഷ്യനെ പലരും മോശം പോസ്റ്റുകളും കമന്റുകളും പറഞ്ഞു വിഷമിപ്പിക്കുന്നതെന്നു മനസ്സിലാകുന്നില്ല. നല്ലൊരു മനസ്സിന്റെ ഉടമ 🌹🙏
@bennysebastian53166 жыл бұрын
സർ പറയുന്ന കഥകളൊക്കെ കേട്ടിരിക്കാൻ എന്തു രസം. അറിവും കൂടുന്നു. മോട്ടീവേറ്റും ആകുന്നു.✡✔✔✔
@faiztalktrip6 жыл бұрын
Benny Sebastian Not story is an History
@gracyfernandes39553 жыл бұрын
Thanku sir
@VDUMovies3 жыл бұрын
അങ്ങയുടെ മനസിന് 🙏🙏🙏🙏. ദൈവം അനുഗ്രഹിക്കട്ടെ.
@syamkrishna66326 жыл бұрын
സാറിന്ടെ പ്രഭാഷണം വളരെ വളരെ സത്യസന്ധവും രസകരവും പ്രചോദനപ്രദവും ആണ്....big salute
@saneeshkuriyedath5483 жыл бұрын
സംസാരിക്കാൻ ഉള്ള കഴിവ് എടുത്തു മാറ്റിയ ദൈവം വീണ്ടും അത് തിരിച്ചു കൊടുത്തു, അദ്ദേഹത്തെ ട്രാൻസ്ഫർ ആക്കി രക്ഷപ്പെടുത്തി പക്ഷെ 80 ഇൽ അതികം പേരെ മരണത്തിനു ഇരയാക്കി... ദൈവം വലിയവനാണ്.. ❤️
@ajithkumarelavallyhousekun63765 жыл бұрын
പ്രവാസിയായ ഞാൻ രണ്ട് ദിവസമായി കണ്ടുതുടങ്ങീട്ട്..സാറിനെ വളരെ അഭിമാനിക്കുന്നു,തുടർച്ചയായി കാണുവാൻ ശ്രമിക്കുന്നു ഓരോ എപ്പിസോടും.ഓരോ investigationഊം എനിക്ക് ജീവിതത്തിൽ ഒരു ത്രില്ലിംഗ് ഫീലാണ് ഉണ്ടാക്കുന്നത്.very very proud of you sir..
സർ സൂപ്പർ ആണ്.. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും
@tnunni27602 жыл бұрын
തികച്ചും ദൈവികമായ ഒരു ജന്മം ... അദ്ദേഹത്തിന്റെ മാതൃക പിന്തുടരുന്ന മനുഷ്യര്‍ എത്ര പേരുണ്ട് ? അദ്ദേഹത്തെ പോലെ ഇതുപോലെ ചിന്തിക്കാന്‍ എത്ര പേര്‍ക്ക് കഴിയും. ഡോ. Alexander എന്ന ഈ അദ്ഭുത പ്രതിഭയെ സാഷ്ടാംഗം നമിക്കുന്നു.. tn unni.
@unnikrishnanph6 жыл бұрын
യഥാർത്ഥ policeman യഥാർത്ഥ മനുഷ്യ സ്‌നേഹി
@premzenglish25603 жыл бұрын
Sir.. You are gaining the respect of a generation with knowledge as a teacher among the police officers and as a police officer among the teachers.
@beenamary30505 жыл бұрын
Junior Alexander the great.big salute Sr👌👌
@sajisuryasajisurya33474 жыл бұрын
ഈ സാറിൻറെ ഒരു വീഡിയോ ഞാൻ കണ്ടു ടു ദൈവത്തിൻറെ പ്രതിനിധി ഭൂമിയിൽ ഇരുന്ന് പറയുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത് അപ്പോൾ ഇദ്ദേഹത്തിന് ഒരു ആരാധകനാണ ഇങ്ങനെയുള്ള നല്ല നല്ല റിക്രൂട്ട്മെൻറ് ഉദ്യോഗസ്ഥരെ ഇതുപോലുള്ള വീഡിയോകൾ ചെയ്യണം നിങ്ങളുടെ ആ കാലഘട്ടങ്ങളിലെ കാര്യങ്ങളും നിങ്ങൾ പഠിച്ച കാര്യങ്ങൾ എല്ലാം ഷെയർ ചെയ്യണം പുത്തൻ തലമുറ വളർന്നു വരുന്നുണ്ട് വരുന്നുണ്ട് അവർക്കുവേണ്ടി പ്രയോജനപ്പെടുത്തണം കൂടാതെ ഞങ്ങളോടൊപ്പം ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ മനുഷ്യർക്കും അതൊരു ഉപകാരമാണ് സാറിന് എല്ലാവിധ ഭാവുകങ്ങളും
@aaronroy976 жыл бұрын
Great human being hats off you sir😍💯😇👌
@sanithasanitha98512 жыл бұрын
എൻ്റെ സാറെനിങ്ങളെ എന്നും ഈശ്വരൻ രക്ഷിക്കട്ടെ നൂറ് സലൂട്ട്
@jaganmayidevi48472 жыл бұрын
.
@aniyankuruvila47492 жыл бұрын
God bless you
@bayibayi9925 жыл бұрын
വളരെ വലിയൊരു അറിവ് സമർപ്പിച്ച സാറിന് നന്ദി
@basheerkk31704 жыл бұрын
വലിയ മനുഷ്യൻ, 👍👍❤️❤️
@abey12576 жыл бұрын
This is Alexander the great..
@johnsongeorge91892 жыл бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
@paraazeez2 жыл бұрын
പോലീസ് എന്ന വാക്കിലേ ഓരോ അക്ഷരംകൊണ്ട് തുടങ്ങുന്ന വാക്കുകൾ ജീവിധം കൊണ്ട് കാണിച്ചു തന്ന താങ്കൾക്കു ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ് നല്കുമാറക taട്ട
@delhikumar76495 жыл бұрын
I am very proud of you. Our society need people like you. But unfortunately many people in this and other profession are very corrupted. You are a man of GOD. May God Bless You.
@lintocl883 жыл бұрын
Amen Hallelujah Nice Testimony Sir,JESUS BLESS.....DON'T STOP THIS PROGRAMME
@jijojosef256 жыл бұрын
“Jeevithathil daivam orupaadu nanmakel chaiyaan avasaram therum ,Athu Chayanam “ great thought from Alexander Jacob
@sarasumedia39874 жыл бұрын
ഗ്രേറ്റ് പ്രോഗ്രാം... അദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹിയായ പോലീസ് കാരൻ ആണ് ❤️❤️💪💪
@ShahulHameed-po5nj3 жыл бұрын
അറിവിന്റെ നിറകുടം... Big salute sir
@premdaspd.39652 жыл бұрын
അങ്ങയെ പോലെ ഒരാൾ പോലീസിൽ ജോലി ചെയ്തിരുന്നത് വളരെ അതിശയം തന്നേ 🙏അങ്ങയുടെ കൂടെ എന്റെ അച്ഛനും ജോലിചയ്തിരുന്നു. അങ്ങനെ അങ്ങയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. ഇപ്പോൾ അങ്ങയുടെ പ്രഭാഷണങ്ങൾ ധാരാളം കേട്ടിട്ടുണ്ട് 🙏നല്ലതായാലും, ചീത്തആയാലും എല്ലാം നല്ലതിന് എന്ന് ചിന്തിച്ചാൽ നമ്മുടെ ജീവിതം വളരെ സന്തോഷകരമായിരിക്കും 🙏🙏🙏🙏🙏🌹🌹🌹🌹
@thankachankanjookaran60573 жыл бұрын
An officer with good heart! Salute!
@d4manfilmclubАй бұрын
സാർ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു പുണ്യവാളൻ❤
@thaarcisalbin43793 жыл бұрын
I had the opportunity to be with this great man for one and half years. He is a blessed and chosen person of God the Almighty to honor His Holy Name.
@SurajSuraj-kb7doАй бұрын
Love you sir l am blessed to hear your speach very inspiring May the good lord bless you Sir
@arvailankara3 жыл бұрын
A great police officer with impeccable track record ,with such a human touch, highly knowledgeable, down-to-earth, a wonderful human being in every which way. We need more people like him in every job and profession. A big salute sir
@shivshankar52973 жыл бұрын
Agreat man ,big salute sir
@pradeepsundaresan96502 жыл бұрын
God bless you Sir
@Krishnabadhari754 ай бұрын
എത്ര നേരം കേട്ടിരുന്നാലും മതിയാവില്ല. എത്ര നല്ല അറിവുകൾ 'സാറിനെ ഒരുപാടിഷ്ടമാണ്.🙏🪷💓
@shanbaig37123 жыл бұрын
🙏🙏🙏 you are a true example of brotherhood and communal harmony. Your depth of knowledge in every religion is praiseworthy. 🙏
@rajulakr93833 жыл бұрын
സാറിനെ പോലുള്ള വലിയ മനുഷ്യൻ പോലീസിൽ എല്ലാ കാലത്തുo വേണം... ഇത്രയും ഇൻസ്പിറേഷൻ മോട്ടിവേഷൻ ആയിട്ടുള്ള ഒരാൾ വേറെ ഇല്ല.. ദൈവം ആരോഗ്യവും ആയുസും നൽകട്ടെ
@jayalekshminair89003 жыл бұрын
We Indians are really blessed to have a great person like him. 🙏🙏
@sreenivasan91822 жыл бұрын
ഞാനിതു കാണുന്നത് നാലാമത്തെ തവണയാണ്. ഓരോ തവണ കാണുമ്പോഴും മനസ്സ് ശുദ്ധീകരിക്കപെടുകയും ആത്മവിശ്വാസം വർധിക്കുകയും ചെയ്യുന്നു. നമസ്തെ സാർ.
@mubashirahameed18005 жыл бұрын
സാറിന്എല്ലാ വിദ ഐശ്വര്യവും സന്തോഷവും ദീര്ഗായുസും അല്ലാഹു തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
A great intellegent man,an officer and gentleman .Proud to know about him.
@monceymaliackal60043 жыл бұрын
മനസ്സിന് ഒരുപാട് കുളിർമ നൽകുന്ന സംഭാഷണം
@sebastianjoseph51316 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@MohananM-p9z Жыл бұрын
ജേക്കബ് സർ അറിവിന്റെ അത്ഭുദം
@josephmundiyankal95073 жыл бұрын
Thank you for your wonderful help to that needy person who was running away from you.
@mrprabhakar96382 жыл бұрын
ഞാൻ ജാക്കബ് സാറിന്റെ ഒരു ഫാൻസ് - ആണ് - വളരെ നന്മയുള്ള വ്യക്തിത്വം - അതുപോലെ പാണ്ഡിത്യവും - ആയുസ്സും , ആരോഗ്യവും നൽകാൻ ജഗതീശ്വരനോട് പ്രാർത്ഥിക്കാം -
@johnabraham23186 жыл бұрын
അറിയാതെയാണങ്കിലും കണ്ണ് നിറയുന്നു. താങ്കൾ ദൈവത്തിന്റെ കൈയൊപ്പുപതിഞ്ഞ വ്യക്തിത്വം. കിണർ കുഴിച്ച യോസഫിനെപ്പോലെ.
@saidumuhammed5695 жыл бұрын
Nusmalayaalam
@RanjiKp3 жыл бұрын
നമസ്ക്കാരം സാർ
@krishnapanickerk1473 жыл бұрын
സാറി നെ രക്ഷിച്ചു കൊണ്ടിരുന്ന ദൈവം മറ്റു ചിലർക്കെങ്കിലും ദോഷമായി ഭവിക്കുന്നതും ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കാണുന്നു. ദൈവത്തിന് പക്ഷപാതം കാണിക്കാൻ എന്തുകൊണ്ട് കഴിയുന്നു. ? മറുപടി പ്രതീക്ഷി ന്നു.
@AnithaKumari-e5w Жыл бұрын
❤🎉🎉
@NewBornNeeds Жыл бұрын
Sir! നിങ്ങളുടെ ഈ video എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. ദൈവത്തിന്റെ കാര്യത്തിൽനിങ്ങൾ പറഞ്ഞ പലതും എന്റെ സ്വന്തംജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ദൈവം അറിയാതെ ഒരു ഇല പോലും ഇളകുകയില്ല എന്നു ഞാൻ വിശ്വസിക്കുന്നു 🙏ഇത്രയും ദൈവവിശ്വാസി ആയ നിങ്ങളെയും കുടുംബത്തെയുംദൈവം സകസ്‌ല സൗഭാഗ്യങ്ങളും തന്നു അനുഗ്രഹിക്കട്ടെ!!!🙏
@unnikrishnanph6 жыл бұрын
സാറിന്റെ വാക്കുകൾ എന്നെ വല്ലാതെ ആകർഷിച്ചു
@lathurooneypovval34393 жыл бұрын
മനുഷ്യൻ യെന്താണ് മതം എന്താണ് പെരുമാറേണ്ടത് ജീവിത ശൈലി അങ്ങനെ ഒരുപാട്... മാനവ രാശിക്കു മഹാനായ വ്യക്തിത്വം അള്ളാഹു ദീർഗായുസ്സ് നൽകട്ടെ ❤