പലരും ബ്ലൗസ് ന്റെ അളവ് ആണ് കൊണ്ട് വരുന്നത് അപ്പോൾ chest അളവ് വെച്ചു കണ്ടുപിടിക്കുമ്പോൾ അളവ് ബ്ലൗസ് ൽ വേറെ അളവ് ആരിക്കും ഉദാഹരണം കൈ കുഴി chest അളവ് വെച്ച് നോക്കുമ്പോൾ 8 കിട്ടണ്ടേ ആണ് എന്ക്കിൽ അവരുടെ അളവ് blouse ൽ 8.5 ആരിക്കും അപ്പോൾ ആ അളവ് തന്നെ ഇടണ്ടേ main point ന്റെ കാര്യത്തിലും അങ്ങനെ സംഭാഭിക്കുന്നുണ്ട് അതിനു എന്താണ് ചെയ്യേണ്ടേ ഞാൻ ചോദിക്കും ഈ point കറക്ട് ആണോ എന്ന് അവർ കറക്ട് ആണ് എന്ന് പറയും അപ്പോൾ കൺഫ്യൂഷൻ ആകും
@MIRACLEBROАй бұрын
Main tuck point കറക്ട് ആണെങ്കിൽ അതു തന്നെ വെക്കുക arm hole വ്യത്യാസം വരും അതു ഓരോ ആളുകളും ഷോൾഡർ വെക്കുന്നതിനു അനുസരിച്ചു മാറും ഉദാ :ചിലർ 40ഇഞ്ച് ബ്ലൗസിനു പോലും 5.5ഷോൾഡർ വെക്കും ഇങ്ങനെ വന്നാൽ നമ്മൾ വെക്കുന്ന ഷോൾഡർ അനുസരിച്ചു arm hol വ്യത്യാസം ഉണ്ടാകും എന്നാൽ ധരിച്ചാൽ ഫിറ്റിങ് ok ആയിരിക്കും
@meerarajuraju3499Ай бұрын
ഈ അളവിൽ brest കൂടുതൽ ഉള്ളവർക്കു എന്ത് ചെയ്യും ഒരു video ചെയ്യുമോ
@MIRACLEBROАй бұрын
Ok
@beethacollinsАй бұрын
Waist alavu paranjilla
@MIRACLEBROАй бұрын
Waste അളവ് എടുക്കണം
@Jayasreenivasan-q1kАй бұрын
ഹായ് ബ്രോ ബ്ലൗസിന്റെയും ചുരുദറിന്റെയും തയ്യൽ കൂലി എത്രയാണെന്ന് പറയാമോ കഴുത്തിനു മോഡൽ ഉണ്ടെങ്കിൽ അതിനെത്രയാ
@MIRACLEBROАй бұрын
Ok
@aswathys3152Ай бұрын
മെയിൻ tuck ന്റെ വീതി കണക്കാക്കുന്ന തു എങ്ങനെ എന്ന് കൂടി പറയാമോ...
@MIRACLEBROАй бұрын
Ok
@RamyaPrasanth-i8fАй бұрын
Chest alav ennal breast alav alle sir adho kakshathinu chutti edukkunnathano
@MIRACLEBROАй бұрын
കക്ഷത്തിൽ ക്കൂടി എടുക്കുന്നത്
@JAIKRISHNANVVАй бұрын
കൈക് വണ്ണം ഉള്ളവർക് എങ്ങനെ കൈ വണ്ണം എടുക്കും ചെസ്റ്റിന്റ 4/1എടുത്തിട്ട ശരിയാകുന്നില്ല
@MIRACLEBROАй бұрын
ചോദിച്ചത് മനസിലായില്ല
@amrazzzАй бұрын
Very useful vedew
@MIRACLEBROАй бұрын
🥰
@SreejiniNvАй бұрын
Vee
@saseendrank4848Ай бұрын
ഇതുപോലെ ഷർട്ട് അളവും ഒന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു