വീഡിയോസ് ഉപകാരപെടുന്നുണ്ടെങ്കിൽ ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കുക. നിങ്ങളുടെ പ്രോത്സാഹനമാണ് പുതിയ വീഡിയോസ് ഇടാൻ ഞങ്ങൾക്ക് പ്രചോദനം :) ______________________________________ ആർക്കും ഇനി സംശയം വേണ്ട. കൃത്യമായി ശരീര അളവെടുക്കാൻ പഠിക്കാം How to Take Body Measurements DIY Video ⤵ kzbin.info/www/bejne/a4XGpmd8fbt-bs0 ______________________________________ ചുളിവുകളില്ലാതെ വൃത്തിയായി തേക്കാൻ പഠിക്കാം How to iron Saree DIY Video ⤵ kzbin.info/www/bejne/naCcnoZ7Yrl3pcU ______________________________________ ബ്ലൗസ് തയ്യ്ക്കാൻ പഠിക്കാം How to Stitch Blouse DIY Video ⤵ kzbin.info/www/bejne/j5DVkKeMabJ7adk ______________________________________ തയ്യൽ മെഷീൻ പ്രശ്നങ്ങളും പരിഹാരങ്ങളും Tailoring Machine Issues and Solutions DIY Video ⤵ kzbin.info/aero/PLrkTwAeNiivtoEFnfflNzNx7bz1WezCBM ______________________________________ ചുരിദാർ തയ്യ്ക്കാൻ പഠിക്കാം How to stitch Chuirdhar in easy method DIY Video ⤵ kzbin.info/www/bejne/Y3etYpaVl9SBY7c ______________________________________ മാസ്ക് ഉണ്ടാക്കാൻ പഠിക്കാം How to Make Mask Easily DIY Video ⤵ kzbin.info/aero/PLrkTwAeNiivvQTaOIfUNnapC1M4cmGf3k ______________________________________ നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി Answering common questions regarding tailoring and sewing machine Video ⤵ kzbin.info/www/bejne/sGq9iaiYpqanhtU
@chandinibinu12383 жыл бұрын
എല്ലാം നല്ല ഭംഗിആയി പറഞ്ഞു തരുന്ന മാഷിന് ഒരായിരം നന്ദി. ഇപ്പോൾ ഈ ചാനൽ മാത്രം കാണുകയുള്ളു. അത്രയ്ക്കു മനസിലാക്കി പറഞ്ഞു തരുന്നുണ്ട് മാഷ്.
@മലയാളംകവിതകൾ20213 жыл бұрын
Thanks sir valare nandi
@viji49173 жыл бұрын
ഒരുപാട് വർഷം ആയി ഞാൻ ബ്ലൗസ് തയ്ക്കാൻ തുടങ്ങിയിട്ട്.. ഈ ക്ലാസ്സ് കണ്ടതിനു ശേഷം ആണ് ബ്ലൗസ് തയ്ച്ചു മനസ്സിന് ഒരു സന്തോഷം തോന്നിയത് 🙏
@rejimonthankachan36833 жыл бұрын
Blouse വളരെ നാളായി ചെയ്യുന്നു എങ്കിലും ഇപ്പോഴാണ് ശെരി ആയത് താങ്ക് യൂ സർ 🙏💐
@sindhus86953 жыл бұрын
സർ, നല്ലവണ്ണം മനസിലാക്കാൻ കഴിയുന്ന ക്ലാസ്സ് ആണ്. വളരെ വളരെ നന്ദി സർ
@geethaajith39793 жыл бұрын
🙏 വളരെ നല്ല ക്ലാസ് . അത്രയ്ക്ക് simple ആയിട്ടാണ് വിവരണം. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ക്ലാസ് . Thank you so much sir 🙏👍👍👍🌹🌹🌹
@lathaprasanan443 жыл бұрын
Blouse തയ്ക്കുമെങ്കിലും Frond പീസ് ഒരിയ്ക്കലും തികയാറില്ല ഇപ്പോഴാണ് മനസിലായത് Thanks Sir....' സബ് ക്രൈബേഴ്സിൻ്റെ മനസ്സറിഞ്ഞു സാർ പറഞ്ഞു തരുന്നുണ്ട്
@Cousins_studios3 жыл бұрын
അറിയാത്ത ഒരുപാട് കാര്യങ്ങൾ സാർ പറഞ്ഞുതരുന്നുണ്ട് thanks
@reenarathnakar4318 Жыл бұрын
മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. വളരെ നന്ദി സർ 🙏
തയ്യൽ തുടക്കം മുതൽ പഠിക്കാൻ ആഗ്രഹമുള്ളവർക്കായി ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ താല്പര്യം സബ്സ്ക്രൈബിലൂടെ അറിയിക്കുമല്ലോ. kzbin.info/door/f8SzFvK8mMTFRKxaX8v93Q SUBSCRIBERSന്റെ എണ്ണം അനുസരിച്ചു തയ്യൽ ക്ലാസുകൾ ഇടുന്നതാണ്.
@ayyappanramani43973 жыл бұрын
Ok
@dainysabudainysabu17653 жыл бұрын
സർ,, kumbalanghi പഞ്ചായത്തിൽ വന്നു class എടുത്തിട്ടുണ്ട്,,,, പത്തു ദിവസം,,, വളരെ നല്ല class ആയിരുന്നു,, all the best
Thanks sir, ടക്ക് ഒരു പ്രശ്നം ആയിരുന്നു ഇപ്പോൾ മനസിലായി 🙏🙏🙏
@maliniharidas34642 жыл бұрын
Nice prasendation
@shabucc78583 жыл бұрын
Orupadu thanks sir god bless you
@minio89363 жыл бұрын
Super class👍👍👍
@lalimmarajeeve60473 жыл бұрын
ഞാൻ miss ചെയ്യാതെ കാണുന്നത് സാറിന്റെ ഓരോ വിഡിയോയും. Machine next week വാങ്ങും.. എനിക്കും ഇപ്പോൾ പഠിക്കാൻ ആഗ്രഹം ഉണ്ട്. അത്ര നന്നായി പറഞ്ഞു തരുന്നുണ്ട്. Thank യു sir 🙏🙏🙏🙏🙏🙏
@prabhakumari89803 жыл бұрын
നല്ല ക്ലാസ്സ്. Thank you sir.
@rajia14883 жыл бұрын
Thanks മാഷേ
@sreejasathiapalan20443 жыл бұрын
Class തുടങ്ങുന്നു എന്നറിഞ്ഞു... വളരെ സന്തോഷം.. തുന്നൽ ശരിക്കും പഠിക്കാൻ ഒരവസരം കിട്ടുമല്ലോ 🙏🙏🙏
@sheejaudayan98923 жыл бұрын
Nalla arivanu kittunnath thanks
@ajithakumario47353 жыл бұрын
Mashay adyapaka dinasamsakal 🙏🙏🙏🙏🙏💐
@ushadas35283 жыл бұрын
മാഷിന് ഒരായിരം അധ്യപദിനാശംസകൾ നേരുന്നു 🙏
@anjanab71903 жыл бұрын
Nannayittund sir thank you
@deepajkr9323 жыл бұрын
Perfect blouse cutting thanku sir🥰🙏
@geethasajan87292 жыл бұрын
Nalla class anu. Thank you sir. Nannayi manasilaki parayunnu 👍
@beenajoshi98823 жыл бұрын
Super class nallathupole manassilakkitannu. Thank you sir
@siljianto5653 жыл бұрын
Super class sir
@ambikac44243 жыл бұрын
നല്ല ക്ലാസ്സ് ആണ് മാഷേ 🙏🙏🙏
@suja-rs6tp Жыл бұрын
Very good class , thanku sir
@rajanushakumari57083 жыл бұрын
very good class
@prabhaprakash46433 жыл бұрын
നല്ല ക്ലാസ്സ് മാഷേ 👍👌🙏🙏🙏
@saralaanandan73033 жыл бұрын
Thanks for your very clear explanation.
@rnkrnk77613 жыл бұрын
നന്നായി മനസിലാവുന്നുണ്ട് 👍
@dhanajamahesh49333 жыл бұрын
സൂപ്പർ👌👌👌👌
@sujasvlogvideo82293 жыл бұрын
സാർ ഓരോ ചെസ്റ്റ് അളവിൻ്റെയും ഷോൾഡർ . റിഗാൾ . friend ' Back കഴുത്ത് ഇവയുടെ കണക്കുകൾ ഒന്ന് ഇ ടാമോ. ഒത്തിരി കാര്യങ്ങൾ സാറിൻ്റെ ഓരോ ക്ലാസ്സിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി . തയ്യൽ സഹായിക്കു വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്യുന്നു. .....🙏🙏
@margaretfrancis30833 жыл бұрын
Very elaborate explanation. Thanks
@sini3763 жыл бұрын
Super class aanu sir
@Anee1453 жыл бұрын
Njan aagrahichirunna class Thank you sir
@annammachacko32832 жыл бұрын
നന്നായിട്ട് മനസിലായി 🙏🏿🙏🏿🙏🏿🙏🏿
@jayanthiraja85463 жыл бұрын
വളരെ ഉപകാരപ്പെടുന്നുണ്ട് എന്ത് മനസ്സിലാകുന്ന രീതിയിലാണ് പറഞ്ഞു തരുന്നത്
@reshmac13403 жыл бұрын
Kuntham
@vanajasentertainments35563 жыл бұрын
നല്ല വിശദീകരണം 👌👍🏻
@rajivinod97373 жыл бұрын
Thanku😍😍😍
@Nandanamgarden3 жыл бұрын
Thanku....
@joyaa53383 жыл бұрын
ഞാൻ ഒരുതയ്യൽക്കാരനാണ് അശോക് കുമാറിൻേറഗ്ഗ്ളാസ് നല്ലവണ്ണം മനസിലാവുന്നതാണ് വിദൃാർതികളാകാൻ ആഗ്രഹിക്കുന്നവർക്ക് നല്ലതാണ്.
@jayanthip50903 жыл бұрын
Very perfect. Is it the same measurement for straight cutting sir
@easytailoringbyashokkumar14933 жыл бұрын
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@anjanabaiju.42583 жыл бұрын
Thankuuuuuuuuu sir, 🙏🙏🙏
@vijijoseph49543 жыл бұрын
Good teacher
@devua95083 жыл бұрын
Very good sir. Thanks 👌
@thankamaninair35163 жыл бұрын
Thanku sir,very good
@madhavikuttyk35673 жыл бұрын
വളരെ കക്റ്റ് നന്ദി
@salaudeenph96992 жыл бұрын
ചേട്ടന്റെ കമെന്ററി സൂപ്പർ 😍
@kaikulangaravadikollamuo17083 жыл бұрын
Super class
@sharmilaprakash63593 жыл бұрын
എനിക്ക് oruveedam നന്നായി തയ്ക്കാൻ അറിയാം ബ്ലൗസ് തയ്ക്കാൻ പേടിയാണ് മാഷിന്റെ ക്ലാസ്സ് കാണുബോൾ എനിക്ക് പേടി തോന്നില്ല വളരെ ഉപകാരം മാഷേ thanks🙏🙏🙏🙏👍👍👍 അത് പോലെ മാഷിന്റെ പുതിയ ക്ലാസ്സിൽ ചാനൽ സബ്സ്ക്രൈബ് മാത്രം ചെത്താല് മതിയോ ഞാൻ അതു മാത്രം ചെയ്തു ഉളൂ
സാർ....40size blouse high നെക്ക് എങ്ങിനെ കട്ട് ചെയമെന്നത് പറഞ്ഞു തരാമോ
@chitrats95392 жыл бұрын
നന്നായി പറഞ്ഞത
@sheebakumari93572 жыл бұрын
Sar 32" blouse cutting
@anjanab71903 жыл бұрын
Blouse thykkunna video idamo sir
@radhakrishnankumaran50523 жыл бұрын
Supper class Ella classes nannayidude tuksite class nannyirinnu. Yoke nighty cutting kanikkumallo sir kazhinja divas am sir be vilichirinnu Name Sheela thank u sir