എനിക്ക് ഭയങ്കര തടസ്സം ആണ് കൈയ്യിൽ കിട്ടിയ ജോലി കുടി പോയി ഒരു ജോലി പ്രതിക്ഷ ഉണ്ടാരുന്നു ഉറപ്പും തന്നതാ എന്തു ചെയ്യാം പ്രാർത്ഥിക്കണം ഒരുപ്പാടു സ്വപ്നങ്ങൾ ഉണ്ടെങ്കിലും തടസ്സം ആണ് പ്രായം പോകുന്നു വിദ്യാഭ്യാസം പോലും നന്നായി കൊണ്ടു പോകാൻ സാധിക്കുന്നില്ല വിവാഹ തടസ്സം അങ്ങനെ യെങ്കിലും ഒരു അനുഗ്രഹം ലഭിക്കുയെന്നു കരുതി അ പ്രതിക്ഷയും പോകുവ ആകെ നിരാശയ യെട്ടൻമാരുടെ വിവാഹം അതും എൻ്റെ ലൈഫിന് പ്രയാസം ആയി വന്നിരിക്കുവ അരുടെയും നടക്കുന്നില്ല പ്രാർത്ഥിക്കണം ഞങ്ങളെ ഓർത്തു മാതാപിതക്കൾ ഞങ്ങളുടെ കാര്യങ്ങളിൽ വേണ്ട രീതിയിൽ ചെയ്യാൻ അറില്ല അവർക്കു ദൈവ കൃപയാൽ നല്ല ബുദ്ധി കൊടുപ്പാൻ നല്ല രീതിയിൽ മുന്നോട്ട് പോകാൻ പ്രാർത്ഥിക്കേണമേ😔😔😪