Blessy - 01 | Charithram Enniloode 2706 | Safari TV

  Рет қаралды 29,908

Safari

Safari

Күн бұрын

Пікірлер: 70
@SreejithG.K
@SreejithG.K 3 ай бұрын
ചരിത്രം എന്നിലൂടെ കാണുമ്പോൾ ആദ്യം വരുന്ന മുഖം... ഡെന്നീസ് ജോസഫ് sir ൻ്റേ ആണ്..❤
@sopanampgd7477
@sopanampgd7477 3 ай бұрын
@the_portrait_paintershorts1667
@the_portrait_paintershorts1667 2 ай бұрын
Yes.. കഥ പറയുന്ന രീതി ഗംഭീരം. അതുപോലെ ജോൺ പോൾ സർ, വാക്കുകൾ ഒഴുകി വരുന്നത് അതിഗംഭീരം..
@viswas_a
@viswas_a 3 ай бұрын
ചരിത്രം ബ്ലെസ്സി സാറിന്റെ കഥകളിലൂടെ.... ഒരുപാട് നന്ദി സന്തോഷ് സാർ അദ്ദേഹത്തെ കൊണ്ടുവന്നതിൽ 🙏🏼💚
@eldhoittan1508
@eldhoittan1508 3 ай бұрын
കാഴ്ച സിനിമ കണ്ടു കാരയാത്തവർ ആരും ഉണ്ടാവില്ല... Blessed director Blessy Sir.
@arunvalsan1907
@arunvalsan1907 2 ай бұрын
SATHYAM
@SarcasmBot
@SarcasmBot 3 ай бұрын
തിരുവല്ലാക്കാർ ഇവിടെ കമോൺ..!! ❤ 👍🏽
@shibilrehman
@shibilrehman 3 ай бұрын
✋🏼
@sajithavijayan9534
@sajithavijayan9534 3 ай бұрын
ഞാൻ അടൂർ 🙋‍♀️
@6rare
@6rare 3 ай бұрын
ഒരായിരം ദിവസങ്ങൾ തുടരട്ടെ സാറിന്റെ കഥകൾ 🙏🙏🙏 നന്ദി സന്തോഷ് സാറേ...
@romaasrani
@romaasrani 3 ай бұрын
Thank u so much. Hoping to hear a lot about Padmarajan also❤️❤️❤️
@Ihsan.Malayil
@Ihsan.Malayil 3 ай бұрын
ഒരായിരം നന്ദി sgk sir
@georgyoommen1618
@georgyoommen1618 3 ай бұрын
Thank you for sharing your life experience...how your single minded passion made you what you are today. Really inspiring.Appeals to me more since I am from the same place and can easily relate to all the people and incidents..
@babupalackal9614
@babupalackal9614 3 ай бұрын
What a humble man..... 🌹 carry on. You are so great...
@vinodbabu1686
@vinodbabu1686 3 ай бұрын
Ohhh God….much awaited
@shibilrehman
@shibilrehman 3 ай бұрын
തിരുവല്ലക്കാരുടെ അഭിമാനം... ❤️❤️❤️
@anandhumurali3193
@anandhumurali3193 3 ай бұрын
Kg ജോർജ്ജ് ഉണ്ട്😊
@venugobal8585
@venugobal8585 3 ай бұрын
❤❤Mr. Blessy is a great Director.. A highly talented personality he is.. In his first film,, kazhcha,, proved it... Best wishes.. ❤❤
@ajithabraham9662
@ajithabraham9662 3 ай бұрын
Thank you❤ for bringing this legend 🩵
@unnikrishnan6168
@unnikrishnan6168 2 ай бұрын
താഴ്വാരം കാറ്റിൻ്റെ കാതോരം' ഈണം മറന്നുപോയ താളുകളിൽ ചിലർ ഉണർന്നിരിക്കുന്നു. പച്ചപ്പനം തത്തപോൽ ചില മർമ്മരങ്ങൾ വള്ളിപ്പടർപ്പിനിടയിൽ ഈണം തേടിടുന്ന മർമ്മരങ്ങളെപ്പോൽ വനം തത്തകൾ ഇത്തരം കഥകൾക്ക് കാതോർക്കുമോ അതോ 😢😢😢😢
@unnikrishnan6168
@unnikrishnan6168 2 ай бұрын
സഞ്ചാരിയിലെത്തുന്നതിനു മുൻപ് തന്നെ Blessy സാറിനെ കുറിച്ച് ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നെ എന്ത് പറയുവാൻ ' Blessy സാറിൻ്റെ ആദ്യത്തെ സിനിമയിൽ തന്നെ അദ്ദേഹത്തിൻ്റെ അനുഭവ പരിചയം അറിയാമായിരുന്നു. ആ സിനിമ നന്നായി ആസ്വദിക്കുക എന്നത് മാത്രമായിരുന്നു ആ സിനിമാ കാഴ്ച.
@rakeshpoolamannil2164
@rakeshpoolamannil2164 3 ай бұрын
ഒത്തിരി സന്തോഷം.... 👍👍
@MohanayroorActor
@MohanayroorActor 3 ай бұрын
Tough journey of a successful filmmaker..
@unnikrishnan6168
@unnikrishnan6168 2 ай бұрын
യാതൊരു മനസ്ഥാപവുമില്ലാതെ ഒരാൾക്ക് മുന്നിൽ ഒരു കഥ തുറന്ന് പറയുവാൻ ഇഷ്ടമുണ്ടെങ്കിൽ അത് ഭരതൻ മാസ്റ്റർക്ക് മുൻപിലാണ് അത്രയും ഇഷ്ടപ്പെടുന്ന സംവിധായകൻ 'അദ്ദേഹത്തിൻ്റെ സഹവർത്വിത്വം സ്വായത്തമാക്കിയ ഒരു സംവിധായകൻ എന്ന Blessy സാറിനോട് ചെറിയ ഒരസൂയയോടെ ഒരിഷ്ടം
@unnikrishnan6168
@unnikrishnan6168 Ай бұрын
ഭരതൻ മാഷിനോടൊപ്പം ചിത്രരചനയിൽ പങ്കെടുത്തിരുന്ന കലാകാരൻമാർ ഒരു പക്ഷേ എൻ്റെ കൊച്ചു കാലഘട്ടത്തിൽ ചിത്രരചനയെ സ്വാധീനിച്ചിരുന്നു. സിനിമകൾക്ക് വേണ്ടി ഭരതൻ മാസ്റ്റർ ചിത്രങ്ങൾ വരച്ചിരുന്നു. ആ നിശ്ചല ചിത്രങ്ങളായിരുന്നു പിന്നീട് ചലന ചിത്രങ്ങളായി മാറിയിരുന്നത് '
@sambunath1904
@sambunath1904 3 ай бұрын
Welcome welcome 🎉
@Fraud59-v5r
@Fraud59-v5r 2 ай бұрын
👍
@shanooptk4897
@shanooptk4897 3 ай бұрын
"Thank you, Safari..."
@albineferno7703
@albineferno7703 3 ай бұрын
Waited for
@ചീരങ്കണ്ടത്തിൽഇട്ടി
@ചീരങ്കണ്ടത്തിൽഇട്ടി 3 ай бұрын
ബ്ലസി സാർ ❤🙏🏼
@panju95
@panju95 3 ай бұрын
Excellent choice 🎉🎉❤
@TonyAbraham-vz3lt
@TonyAbraham-vz3lt 3 ай бұрын
Super power 🔋
@basheermohammed5166
@basheermohammed5166 2 ай бұрын
E. സന്തോഷ്‌ കുമാറിന്റെ അന്തകാരനാഴി എന്ന നോവൽ സിനിമ ആക്കാമോ sir..
@benbenxavier8575
@benbenxavier8575 3 ай бұрын
ഹായ്
@rakesharuvipuram3546
@rakesharuvipuram3546 3 ай бұрын
അടുത്ത് ചരിത്രം പറയുന്നത് ബ്ലസി ആണന്ന് കണ്ടപ്പോൾ മനസിൽ ഭയങ്കര തുടിപ്പ്
@vrchandran3057
@vrchandran3057 3 ай бұрын
This is huge Guy's
@unnikrishnan6168
@unnikrishnan6168 Ай бұрын
Blessy Sir താങ്കൾക്ക് ചെയ്യുവാൻ കഴിയുന്ന ഒരു കഥയാണ് "Rabeendra Natha tagore " അദ്ദേഹത്തിൻ്റെ ജീവിത ചരിത്രമല്ല കഥയാകേണ്ടത്, അത് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന സിനിമയായിരിക്കും. സൂക്ഷ്മാംശം ശ്രദ്ധിക്കുന്ന Blessy സാറിനോട് കൂടുതലൊന്നും വിശദീകരിക്കേണ്ടതുണ്ട് എന്ന് കരുതുന്നില്ല
@unnikrishnan6168
@unnikrishnan6168 Ай бұрын
Tagore പറയാതെ ബാക്കി വച്ചത്
@drive2timelapse
@drive2timelapse 3 ай бұрын
Good night sir..love you blessy sir
@user-ec5dy2ey6u
@user-ec5dy2ey6u 3 ай бұрын
Blessy sir nte oru playlist set cheyyumo please
@mohamedshihab5808
@mohamedshihab5808 3 ай бұрын
👌👌👌👌👌❤️❤️❤️❤️
@unnikrishnan6168
@unnikrishnan6168 2 ай бұрын
തൊട്ടാൽ വാടുന്ന പൂവേ താഴ്വാരം പൂവ്വേ താഴ്‌വാരം കഥ പാടും പൂവേ
@arunvalsan1907
@arunvalsan1907 2 ай бұрын
12:28....ENTEY AMMAYUDEY AMMAAVAN AANU THOTTAM RAJASEKHARAN Same book ADDEHAM ENTEY ACHANUM, AMMAAVANUM KAIYYOPPITTA ORO COPY GIFT AAYI KODUTHITTUNDU
@unnikrishnan6168
@unnikrishnan6168 Ай бұрын
വേണമെങ്കിൽ ഒരു നിമിഷം കൊണ്ട് ഒരു കഥയെഴുതാം , തുറന്നിട്ട ജാലകത്തിലൂടെ കാണുന്ന സൗന്ദര്യ ഭാവകമായ ചന്ദ്രനെ നോക്കി സജു എന്ന കഥാപാതത്തെ സൃഷ്ടിക്കാം അയാളെ തേടി വരുന്ന യക്ഷിയെയും കൂടെ ചേർക്കാം, കഥകൾക്ക് ഒരു നിമിഷത്തിൻ്റെ ദൈർഘ്യമേ ആവശ്യമുള്ളൂ ,
@satyansankaran9824
@satyansankaran9824 3 ай бұрын
Ble❤❤y
@godisgreat3387
@godisgreat3387 3 ай бұрын
🙏❤❤❤🙏
@vijeshpadikathazham7224
@vijeshpadikathazham7224 3 ай бұрын
@GMG_Gopi
@GMG_Gopi 2 ай бұрын
9.16 മ്മ് അപ്പോ പുരിയാത് ഇപ്പോ പുരിയിത്... 😂
@iyyanishine501
@iyyanishine501 3 ай бұрын
One of the Best Human being
@muthassikadhakal4237
@muthassikadhakal4237 3 ай бұрын
ഞാനും രക്ഷാസൈന്യം സ്കൂളിലാണ് പറിച്ചത് നമ്മൾ ഒന്നിച്ചാണോ പറിച്ചത്
@arithottamneelakandan4364
@arithottamneelakandan4364 3 ай бұрын
❤❤❤❤😂
@OruSaraasariMalayali
@OruSaraasariMalayali 3 ай бұрын
സന്തോഷ് ജോർജ് കുളങ്ങര സാർ ആടുജീവിതത്തിന് വന്ന റിവ്യൂ പറഞ്ഞപ്പോൾ അറിയാമായിരുന്നു, ബ്ലെസ്സി സാറിനെ ഇവിടെ എത്തിക്കുമെന്ന്😅.
@CijoyYojic
@CijoyYojic 3 ай бұрын
ബ്ലെസി വെൽക്കം
@infotech5895
@infotech5895 3 ай бұрын
സാറെ ആട് ജീവിതം കാസ്റ്റിംഗ് പാളി
@thiruvanchoorsyam
@thiruvanchoorsyam 3 ай бұрын
Please mention your casting here.
@sadhikks3179
@sadhikks3179 3 ай бұрын
Mohanlar or mammooty ആര് വേണം
@infotech5895
@infotech5895 3 ай бұрын
Jayasurya aproximate fit
@vichumon8311
@vichumon8311 3 ай бұрын
​@@infotech5895 കുഞ്ഞളിയൻ അതിൽ ജയസൂര്യ already അഭിനയിച്ചു കഴിഞ്ഞല്ലോ . കഴിവ് തെളിയിച്ചു എങ്കിലും, അത് ആവർത്തന വിരസതയായി പോകില്ലേ . വേറെ വേറെ വേറെ പറ .
@infotech5895
@infotech5895 3 ай бұрын
@@vichumon8311 അത്ര നല്ല പടമാണോ കുഞ്ഞളിയൻ... 😊
@SheejaKulaviyode
@SheejaKulaviyode 3 ай бұрын
പ്രമുഖനാണോ😂😂😂😂
@keralanaturelover196
@keralanaturelover196 3 ай бұрын
No. 16😅
@rajeevrajan5432
@rajeevrajan5432 3 ай бұрын
@bobinbabu1720
@bobinbabu1720 3 ай бұрын
❤❤❤
@jeevanjijo3318
@jeevanjijo3318 3 ай бұрын
@sadiqptb
@sadiqptb 3 ай бұрын
@Tramptraveller
@Tramptraveller 3 ай бұрын
❤❤❤
@rajeevdas3821
@rajeevdas3821 3 ай бұрын
@arunrulezmerc1102
@arunrulezmerc1102 3 ай бұрын
❤❤❤❤❤❤
@eyeshot8962
@eyeshot8962 3 ай бұрын
@prasanthp6961
@prasanthp6961 3 ай бұрын
Viji Thampi - 01 | Charithram Enniloode 2602 | Safari TV
23:47
K G Simon 01 | Charithram Enniloode 1840 | Safari TV
26:11
Safari
Рет қаралды 385 М.
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 5 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 25 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 12 МЛН
Berny P J - 17 | Charithram Enniloode 2649 | Safari TV
25:48
Lal Jose - 38 | Charithram Enniloode | Safari TV
25:43
Safari
Рет қаралды 132 М.
Blessy - 10 | Charithram Enniloode 2715 | Safari TV
25:53
Safari
Рет қаралды 19 М.
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 5 МЛН