No video

blind singer abdul rashid manjeri...

  Рет қаралды 317,925

MOHAMMED IQBAL K

MOHAMMED IQBAL K

12 жыл бұрын

Пікірлер: 66
@ElzinAllu-hz9jn
@ElzinAllu-hz9jn 12 сағат бұрын
ഞാൻ എന്നും കേൾക്കും എനിക്ക് അത്രക്കും ഇഷ്ട്ടം ആണ് ഇവരുടെ കഥ പ്രസംഗം
@jamshiarm4728
@jamshiarm4728 3 жыл бұрын
പാവം റഷീദ് കാ ഇന്ന് ജീവിച്ചിരിപ്പില്ല അള്ളാഹു സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@najeedkalariyil2976
@najeedkalariyil2976 Жыл бұрын
ആമീൻ
@rashm1370
@rashm1370 Жыл бұрын
ആമീൻ
@mehbinmpm8366
@mehbinmpm8366 2 ай бұрын
ആമീൻ
@shamsusha3412
@shamsusha3412 27 күн бұрын
ആമീൻ
@firozsoopi6368
@firozsoopi6368 3 жыл бұрын
ഓർമ്മകൾ 90 കളിലേക്ക് പോയി ♥️♥️♥️
@jazalna5394
@jazalna5394 2 жыл бұрын
😢
@suhailshihai1408
@suhailshihai1408 5 жыл бұрын
വളരെ രസകരമായ അവതരണം ആയിരുന്നു കെണ്ടോട്ടി ബസ്റ്റാന്‍റ് പരിസരത്ത് പലവട്ടം നോക്കി നിന്നിട്ടുണ്ട് ഞാന്‍ നാഥന്‍ പൊറുത്ത് കൊടുക്കട്ടെ
@jabirpaladan6255
@jabirpaladan6255 4 жыл бұрын
അവരൊക്കെ നേരെ സ്വർഗത്തിലോട്ട് ആവും,, പാവങ്ങൾ 😢
@kunchikoyapalliyali407
@kunchikoyapalliyali407 2 жыл бұрын
ഇവരുടെ പരലോ ഗം അള്ളാഹുവിസാല മാക്കി കൊടുക്കട്ടെ എത്രയോ കൊല്ലങ്ങളായി ഇവരുടെ കഥാപ്രസങ്ങം കേട്ട് കൊണ്ടിരിക്കുന്നു മരണം വരെ കേൾക്കണമെന്നാണ് എന്റെ ആഗ്രഹം എനിക്കിപ്പോൾ 66 വയസായി - മരണം വരെ ഈ കലാകാരന്മാരെ ഓർമയിൽ ഉണ്ടാകും
@ramlaareekkal3180
@ramlaareekkal3180 4 жыл бұрын
പാവം മിസ്ക്കിൻ മാർ അള്ളാഹുവെ അവരുടെ തെറ്റുകുറ്റങ്ങൾ പൊറുത്ത് ഖബർ വിശാലമാക്കി കൊടുക്കന്നെ അള്ളാ
@shafipp9515
@shafipp9515 4 жыл бұрын
Aameen
@tl8639
@tl8639 2 жыл бұрын
ആമീൻ
@musthafamustha2860
@musthafamustha2860 2 жыл бұрын
Aameen
@najadvn1410
@najadvn1410 2 жыл бұрын
Aameen
@Basheer-zx8xn
@Basheer-zx8xn 2 жыл бұрын
ഞാൻ എന്നും രാ ത്രി കേൾക്കുന്നു കിടക്കു ബോൾ 😭😭
@shameermisri9687
@shameermisri9687 3 жыл бұрын
കണ്ണുനിറയന്നു കാണുമ്പോൾ😭😭😭😭
@mohdkhani
@mohdkhani 2 жыл бұрын
ടേപ്പ് റിക്കാർഡ്ർ വന്ന ആ കാലത്ത് ഈ മാപ്പിള പാട്ടുകൾ. കേൾക്കുമ്പോൾ വീണ്ടും പഴയകാല കാലത്തേ പറ്റി ഓർത്തു.
@kunchikoyapalliyali407
@kunchikoyapalliyali407 3 жыл бұрын
ഇവരുടെ ഗാനമേ ള കേൾക്കു ബോൾ ചെറുപ്പകാലം ഓർമ വരുന്നു'സന്തോഷം ഇനിയും പ്രദീക്ഷിക്കുന്നു അള്ളാഹു അവരുടെ പരലോഗം വിശാലമാക്കി കൊടുക്കട്ടെ മഞ്ചേരി ൈബ്ലയിൻറ് ബ്രദേഴ്സ് ഓർക്കശാക്ക് വേണ്ടി ഇവർ ഗാനമേ ള ന ട ത്തിയിരുന്നില്ലെ
@tl8639
@tl8639 2 жыл бұрын
ആമീൻ
@naseerkk4275
@naseerkk4275 2 жыл бұрын
അള്ളാഹു അവരുടെ ദോഷങ്ങൾ പൊറുത്തു കൊടുക്കട്ടെ. ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടട്ടെ.
@najeedkalariyil2976
@najeedkalariyil2976 Жыл бұрын
ആമീൻ
@NisarTanur-ic5jh
@NisarTanur-ic5jh 3 ай бұрын
ആമീൻ
@smkmedia6306
@smkmedia6306 Жыл бұрын
ഇവരെ പരുപാടി എന്നും മുടങ്ങാതെ കാണുന്നുണ്ട് അത്രയും ഇഷ്ടമാണ് ഇവരെ പരുപാടി കാണാൻ 2022 നവംബർ
@kunchikoyapalliyali407
@kunchikoyapalliyali407 2 жыл бұрын
ഗൾഫിന്റെ മു ഹുർത്തത്തിൽ - ഇവരുടെ കതാപ്രസങ്ങം കേൾക്കാമായിരുന്നു - അതിൽ ഞാനും ഒരു വൻ
@kpkkthangal
@kpkkthangal Жыл бұрын
ആളാഹു ഇവരുടെ കുറ്റങ്ങആളും തെറ്റുകളും മാപ്പാക്കി ഇവരെ അനുഗ്രഹിക്കട്ടെ 🌹..................... . ആമീൻ
@musthafamustha2860
@musthafamustha2860 5 жыл бұрын
ഒരു കാലത്ത് ഇവരുടെ പാട്ട് ഒരു ട്രെൻഡ് ആയിരുന്ന
@kunchikoyapalliyali407
@kunchikoyapalliyali407 2 жыл бұрын
ഇവരുടെ പരലോഗ ജീവിതം അള്ളാഹു സൊർ ഗപുങ്കാവനമാക്കി കൊടുക്കട്ടെ - എനിക്ക് 66 വയസായി ഞാൻ ചെമ്മാട്ട് കാരനാണ് ഇപ്പഴും മനസിന് വിശ മം വരു ബോൾ-ഇവ രു ടെക താപ്രസങ്ങം കേൾക്കാറുണ്ട്
@ismailmohamed9750
@ismailmohamed9750 2 жыл бұрын
റബ്ബ് അല്ലാം പൊറുത്തു കൊടുക്കട്ടെ ആമീൻ
@andflynn4889
@andflynn4889 4 жыл бұрын
Thanks for your post and coprative
@kunchikoyapalliyali407
@kunchikoyapalliyali407 2 жыл бұрын
80 കളിൽ ഇവരുടെ കതാപ്രസങ്ങം വലിയ ഹരമായിരുന്നു ഞാൻ വിവാഹം കഴിച്ചത് ഈ സമയത്താണ ' ഇവർക്ക് മക്ക ളു ണ്ടൊ ഉണ്ടങ്കിൽ അവർ എന്ത് ചെയ്യുന്നു - അല്ലാഹു അവരുടെ പരലോഗം വിഷാലമാക്കി കൊക്ടുക്കട്ടെ
@snehanb3056
@snehanb3056 5 ай бұрын
കഥാപ്രസംഗം
@abduazeezvp7622
@abduazeezvp7622 3 жыл бұрын
Mashaallahnalls
@razakpaliyathazhath7581
@razakpaliyathazhath7581 2 жыл бұрын
ആമീൻ 🤲🏻
@humanbeing6458
@humanbeing6458 4 жыл бұрын
Real talented artists
@nishu7417
@nishu7417 Жыл бұрын
Njaan ennum kelkkum rabbe rasheed ikkante qabar swargapoothopp aakkane
@jamshiarm4728
@jamshiarm4728 3 жыл бұрын
Mammoottika evide
@Maharajastudiorajan
@Maharajastudiorajan 2 жыл бұрын
Pranamam.
@njanorumalayali7032
@njanorumalayali7032 2 жыл бұрын
💕💕💕💕💕💕💕💕💕
@mufallalmangattayil8044
@mufallalmangattayil8044 6 жыл бұрын
I saw him from kondotty bus stand
@sudhisudhi651
@sudhisudhi651 5 жыл бұрын
👏👏👏
@roshanz1204
@roshanz1204 5 жыл бұрын
My neighbour
@noushadbekur
@noushadbekur 5 жыл бұрын
Ipo undo
@muhammedrukkiya562
@muhammedrukkiya562 2 жыл бұрын
O.
@kunchikoyapalliyali407
@kunchikoyapalliyali407 Жыл бұрын
68 വയസായ എനിക്ക് ഇപ്പഴും ഇവരുടെ കതാ പ്രസങ്ങം കേൾക്കു മ്പോൾ സന്തോഷം തോന്നും
@mcxdignitergaming7487
@mcxdignitergaming7487 5 жыл бұрын
റഷീദ് കാക്ക ഒപ്പം ആദ്യം വേറെ ഒരാൾ ആയിരുന്നു അയാൾ മരിച്ചു
@rishumali7655
@rishumali7655 5 жыл бұрын
അയാൾ മരിച്ചിട്ടില്ലാ
@sharifcheru790
@sharifcheru790 5 жыл бұрын
@@rishumali7655 maricchu
@misfareverest
@misfareverest 4 жыл бұрын
റഷീദ്ക്കയും മരിച്ചു
@shez1264
@shez1264 3 жыл бұрын
@@misfareverest no bro
@misfareverest
@misfareverest 3 жыл бұрын
@@shez1264 മരിച്ചു . വർഷങ്ങളായി . നിനക്ക് റഷീദ് ഇക്കയെ മാറിപ്പോയെന്ന് തോന്നുന്നു
@fsmedia5667
@fsmedia5667 5 жыл бұрын
പ്രിയ സുഹൃത്തെ എല്ലാവരും അങ്ങനെയല്ല ജീവിക്കുന്നത്
@ayoobmudur5414
@ayoobmudur5414 5 жыл бұрын
Ahllhu avarude kabar jeevidam nannakatte😭
@abusalihpaneer3681
@abusalihpaneer3681 2 ай бұрын
Aameen
@kadheejamp5131
@kadheejamp5131 2 жыл бұрын
ഓതായി സ്വദേശി റഷീദ് ക ആണ്, ഏക്കപറമ്പ ഇബ്രാഹിം ആണ്
@haneefanaikarumbil4170
@haneefanaikarumbil4170 Жыл бұрын
പാവം റഷീദ്ക്ക 🙏
@basubasu6004
@basubasu6004 5 жыл бұрын
Shihabka tabal
@shirabshiru860
@shirabshiru860 4 жыл бұрын
L
@mufallalmangattayil8044
@mufallalmangattayil8044 6 жыл бұрын
did he die😦
@kunjukunjukp5836
@kunjukunjukp5836 5 жыл бұрын
Mufallal Mangattayil RQ
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 38 МЛН
Andassulloru duniyavu    Mappila Song
4:09
Riding Musafir
Рет қаралды 387 М.
Ammayi Salkaram_Manjeri Blind Brothers Malayalam Comedy Part 2
9:54
freelanceactivities
Рет қаралды 1,1 МЛН
Patturumal
8:31
umar vaniyambalam
Рет қаралды 488 М.