Cheta e how to create a best seo friendly blogger post title in malayalam enn paranj ititille athum pine athinte thazhe kidakunne 3G- moonam thalamura sankethika vidya enn paranj kidakunna blog um randum rand separate blogs ano atho onnano ota blog ano? Enik ariyathilla keto atha chodiche
@ThalaVlogs2 жыл бұрын
Thank you broiiii🙏🙏🙏
@celebrities_outfit_finder7 ай бұрын
Blogger l affiliate marketing cheyyumbol adsence account motizie cheyyunnathano? Atho allathathano nallath(blog nidayil adds vallan affiliate link l chick cheyyan chance kiravakumo?
@SKNAchari7 ай бұрын
രണ്ടായാലും കുഴപ്പമില്ല ആഡ്സെൻസ് പോളിസിക്ക് വിരുദ്ധമാകാതെ ചെയ്താൽ മതി
@shyjas28702 жыл бұрын
Sir 11days before I applied for AdSense. Now I got message from AdSense some issues need to fix in my site. I have food blog in blogger. They mentioned " Ur site for compliance with our programme policies " how can resolve this problem. Please reply me
@SKNAchari2 жыл бұрын
Please do watch the videos related to AdSense policies first. Then go through the other videos in the AdSense playlist. Because almost all scenario has already explained in different videos.
@peoplesvision96482 жыл бұрын
Sub menu പേജിൽ header Ads എങ്ങനെ Add cheyyam
@fluteshehnai2 жыл бұрын
Well explained👌
@SKNAchari2 жыл бұрын
Glad you liked it
@arjun_p82 жыл бұрын
Sir privacy policy നമ്മുടെ websiteill നിർബന്ധമാണോ please tell sir 🙏
@SKNAchari2 жыл бұрын
ആ വിഷയത്തിൽ വീഡിയോ ചെയ്തിട്ടുണ്ട് കാണൂ
@thottumukkamnews73402 жыл бұрын
എങ്ങനെയാണ് ബ്ലോഗിലെ കണ്ടൻറ് (ഇമേജ് ,വീഡിയോ, ടെക്സ്റ്റ് )കോപ്പി പേസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ സാധിക്കുക. നിലവിൽ ബ്ലോഗിലെ കണ്ടൻറ് കോപ്പി പേസ്റ്റ് ചെയ്യാൻ ആർക്കു വേണമെങ്കിലും സാധിക്കും എങ്ങനെയാണ് ഒഴിവാക്കുക
@SKNAchari2 жыл бұрын
ചെറിയ കോഡിങ്ങിലൂടെ right ക്ലിക്ക് disable ചെയ്യാൻ കഴിയും എന്നല്ലാതെ ഏത് രീതിയിൽ ചെയ്താലും അതിനെ മറികടക്കാൻ വഴികളുണ്ട്. അതുകൊണ്ട് content നിയമപരമായി സംരക്ഷിക്കുന്നതാണ് ഉചിതം.
@thottumukkamnews73402 жыл бұрын
@@SKNAchari അതു മതി , അതെങ്ങനെ ആണെന്നു പറയാമോ
@srgaming1028 Жыл бұрын
ചേട്ടാ എന്റെ ബ്ലോഗ് ഇന്ന് create ചെയ്തതാ. സെർച്ചിൽ പക്ഷെ കാണുന്നില്ല. Exact name വെച്ചാണ് സെർച്ച് ചെയ്തത് പക്ഷെ കാണുന്നില്ല. SEO ചെയ്തു. സമയം എടുക്കുമോ സെർച്ച് റിസൾട്ടിൽ വരാൻ. അതോ വേറെ വല്ലതും കൂടി ചെയ്യണോ?
@SKNAchari Жыл бұрын
Content പോസ്റ്റ് ചെയ്യൂ. അതിനുശേഷം വ്യൂസ് ഒക്കെ ആയിവരുമ്പോൾ ഒന്നും ചെയ്തില്ലെങ്കിലും സെർച്ചിൽ വന്നുകൊള്ളും.
@srgaming1028 Жыл бұрын
@@SKNAchari thanks❤️❤️❤️
@JA-vf2hd2 жыл бұрын
Already AdSense Account Und Athilekk Enganeyan blogspot blog add cheyyuka blogspot earnings ടേബിലൂടായില്ലേ അപ്ലൈ ചെയ്യാൻ പറ്റുകയുള്ളു 😪
@SKNAchari2 жыл бұрын
നിലവിൽ ആഡ്സെൻസ് ഉള്ളവർക്ക് Site സെക്ഷനിൽ പോയി അവിടെ blogspot url add ചെയ്ത് റിവ്യൂ ചെയ്യാവുന്നതാണ്.
@livemediavlogs99802 жыл бұрын
വ്ലോഗിൽ മിനിമം എത്ര ലെറ്റർ ഉൾപെടുത്തണം? അങ്ങിനെ വല്ല പോളിസി ഉണ്ടോ?
@SKNAchari2 жыл бұрын
ഈ വിഷയം പല വീഡിയോകളിൽ ഞാൻ പറഞ്ഞിട്ടുള്ളതാണ്. എന്താണ് Quality എന്ന വീഡിയോ മനസ്സിരുത്തി കാണൂ.
@livemediavlogs99802 жыл бұрын
@@SKNAchari ok thanku
@sparrow53652 жыл бұрын
AdSense nu apply cheyyanengil Domine veno... Domine illathey approvel kittumo...
@SKNAchari2 жыл бұрын
കിട്ടും. AdSense Malayalam പ്ലേലിസ്റ്റ് എടുത്ത് വിഡിയോകൾ കാണൂ
@sparrow53652 жыл бұрын
@@SKNAchari ok. 👍
@hibanjaffer74652 жыл бұрын
എന്താണ് എന്റെ ബ്ലോഗ്ഗർ സെർച്ചിൽ വരാത്തത്?😭😭😭
@SKNAchari2 жыл бұрын
SEO യെ പറ്റിയുള്ള വിഡിയോകൾ കാണൂ
@Jessyspotlight2 жыл бұрын
Thanks
@chintuchandran21152 жыл бұрын
are views showing in blogger stats real?
@SKNAchari2 жыл бұрын
Yes. Please use Google Analytics for more accurate result.
@ytbaksms55932 жыл бұрын
high cpc niches for adsence
@SKNAchari2 жыл бұрын
അതേപ്പറ്റി വീഡിയോ ചെയ്യാൻ പ്ലാൻ ഉണ്ട്
@ytbaksms55932 жыл бұрын
@@SKNAchari just comment now please
@SKNAchari2 жыл бұрын
വിശദമായി പറഞ്ഞില്ലേൽ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. അധികം താമസിക്കാതെ ചെയ്യാം.
@ytbaksms55932 жыл бұрын
@@SKNAchari ok
@saidhmpvideos2 жыл бұрын
👀
@anooppb58613 ай бұрын
ഇംഗ്ലീഷിലും മലയാളത്തിലും എഴുതാമോ
@SKNAchari3 ай бұрын
എഴുതാം. പക്ഷെ ഒരു ബ്ലോഗിൽ ഒരു ഭാഷ എന്നതാണ് എപ്പോഴും ഗുണകരം.
@petsworld13822 жыл бұрын
Sir I started a blogger before one weak , I created 20 postes , but these posts are from amazon affiliate links only So can I apply for approval AdSense? Any issues with these links
@SKNAchari2 жыл бұрын
The better strategy is to write good content and get approval first and then include affiliate links.
@petsworld13822 жыл бұрын
@@SKNAchari thank you
@petsworld13822 жыл бұрын
What about google sites? Can I use it like blogger