12:16 അത് ചുമ്മാ തോന്നൽ ആണ് ബ്രോ. ഒരു വണ്ടിയെ ഭയങ്കരമായി ഇഷ്ടപ്പെട്ട് എടുത്തവരാണെങ്കിൽ എത്ര വർഷങ്ങൾ കഴിഞ്ഞാലും വണ്ടി stock കണ്ടിഷനിൽ pristine ആയിട്ട് കൊണ്ട് നടക്കുന്നവരാണ് കൂടുതലും പിന്നെ വേറെ ഒരു കൂട്ടര് ഉണ്ട്, hype നു പുറകെ ഓടുന്നവർ, അവർ ഇതുപോലെയൊക്കെ ചെയ്യും
@irshadmuhammed72705 күн бұрын
Insta car enthusiasts
@irshadmuhammed72705 күн бұрын
7 series keeri murichu look kittan safety nashipicha mandan
@irshadmuhammed72705 күн бұрын
Body panel cut chyth strength poittindakum
@abinandreghunathАй бұрын
ബ്രോ, F10 Generation എടുത്ത് F90 kit വെച് വണ്ടിയുടെ Look ഇലാതാക്കുന്ന ഒരുപാട് പേരുണ്ട്. ബ്രോയും already അത് ചെയ്തതല്ലേ, പറ്റുവാണെങ്കിൽ ഈ വണ്ടിക്ക് F90 കിറ്റ് വെക്കാതിരിക്കുമോ! ഇഷ്ട്ടം കൊണ്ട് പറയുന്നതാ. F10 തന്നെ വളരെ നല്ല രീതിയിൽ പണിയാൻ പറ്റും ബ്രോ, ചുമ്മാ ഇങ്ങനെ യാതൊരു ക്വാളിറ്റിയും ഇല്ലാത്ത Taiwan made fake body kit വെച്ചിട്ട് വണ്ടിയുടെ സേഫ്റ്റി അപകടത്തിലാക്കണോ? എന്തൊക്കെ കാണിച്ചെന്ന് പറഞ്ഞാലും ഇത് F10 ആണ്. ഇങ്ങനെ facelift ചെയുമ്പോൾ വണ്ടിയുടെ proportions ലു മാറ്റങ്ങൾ വരും. Stock proportions മാറുമ്പോൾ അത് വണ്ടിയുടെ aerodynamics നെ ബാധിക്കും, long term ഇൽ പെർഫോമെൻസിനെയും. ഇതിനെ പറ്റിയൊന്നും ഒരു ധാരണയും ഇല്ലാതെ ചുമ്മാ ഇങ്ങനെ hype നു പിന്നാലേ പോവല്ലേ ബ്രോ! നല്ലൊരു വണ്ടിയാണ്, പറ്റുവാണെങ്കിൽ നല്ല രീതിക്ക് കൊണ്ട് പോ. End of the day, ബ്രോ ടെ പൈസ ബ്രോ ടെ വണ്ടി ബ്രോ ടെ taste🙂
@@nimalraj1911 youtube il ittenn vech, comment lu vandi eduth kathikkan paranja athum avan cheyyano, swantham vandil nee poyi sticker ottikki
@abinandreghunathАй бұрын
@@nimalraj1911 അതെ. Public Platform അല്ലെ, കാണുന്നവർ അഭിപ്രായം പറയും.
@abinandreghunathАй бұрын
നിങ്ങൾക്ക് M5 inspired തന്നെ വേണമെന്ന് അത്രക്ക് നിർബന്ധം ആണെങ്കിൽ, F10 M5 ഉണ്ട് അത് നിങ്ങൾക്ക് അറിയുവോന്ന് അറിയില്ല, ഈ generation 5 Series നു അതാണ് ചേരുക, അതൊന്ന് try ചെയ്തൂടെ, just a suggestion
@dr_tkАй бұрын
Pulli Tini Tom nekkaal nannaayitt Tini Tom nte voice imitate cheyyunnundallo 😁😌
@kannan2138Ай бұрын
Broyudee video kand njan BMW fan ayii😂❤
@viveksivan4504Ай бұрын
പഴയ പോലെ വീഡിയോ വരട്ടെ reach ഒക്കെ തന്നെ കൂടി കൊള്ളും ❤️❤️
@threadthread4631Ай бұрын
നീ പൊളിക്ക്മുത്തേ നമുക്ക്കണ്ട്നിൽക്കലോ 😂😂അതിനെ കഴിയൊള്ളോ 😢