തട്ടിപ്പിന്റെ മറ്റൊരു കഥ.ഡ്യുക്കാട്ടി ബൈക്ക് ബുക്ക് ചെയ്ത്,45ലക്ഷം രൂപ നഷ്ടപ്പെട്ട ജോയെ പരിചയപ്പെടുക

  Рет қаралды 323,089

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 1 500
@RuskiChelovek
@RuskiChelovek Ай бұрын
ഇതൊക്കെ ആണ് യഥാർത്ഥ ഓട്ടോ ജേർണലിസ്റ്.
@aagath5695
@aagath5695 Ай бұрын
👏👏👏
@Aby_7
@Aby_7 Ай бұрын
എന്ത് ഓട്ടോ ജേർണലിസ്റ്റ് ? പുള്ളിക്ക് ഇതൊരു കൺടെൻറ് ആണ്.. ജസ്റ്റ് എ ഒരു വീഡിയോ കൊണ്ട് പുള്ളി 1-2 ലാക്സ് ഉണ്ടാകും!!
@sherbinjohny
@sherbinjohny Ай бұрын
Lol😂
@stijojoseph8178
@stijojoseph8178 Ай бұрын
Pulli ippo independent aanu.. Not working for any magazine or channel.. Appo ishtamulla polae videos cheyyam..
@AR3428
@AR3428 Ай бұрын
@@Aby_7ee same comment copy paste cheyth itta ninak ethra kittum?
@vinumohan7263
@vinumohan7263 Ай бұрын
ബൈജു ചേട്ടൻ മാസ്സാണ്. ഇത് പോലെ തട്ടിപ്പിന് ഇരയായി പൈസ പോയി നിസ്സഹാരയ ആൾക്കാരെ ലോകത്തിനു മുന്നിൽ ചുമ്മാ എത്തിച്ച ബൈജു ചേട്ടന് ഒരുപാടു സ്നേഹം. ബാക്കി ഓട്ടോമൊബൈൽ ആൾക്കാർ പിണങ്ങും എന്നറിഞ്ഞുട്ടും പറ്റിക്കപെട്ടവരുടെ കൂടെ നിന്ന ബൈജു ചേട്ടൻ മുത്താണ് ❤
@aneeshsankar7516
@aneeshsankar7516 Ай бұрын
ജോ നിസ്സഹയാൻ ഒന്നുമല്ല.. കോടതിയിൽ കേസ്‌ നടക്കുന്നുണ്ട്‌
@Aby_7
@Aby_7 Ай бұрын
എന്ത് ഓട്ടോ ജേർണലിസ്റ്റ് ? പുള്ളിക്ക് ഇതൊരു കൺടെൻറ് ആണ്.. ജസ്റ്റ് എ ഒരു വീഡിയോ കൊണ്ട് പുള്ളി 1-2 ലാക്സ് ഉണ്ടാകും!!
@VinodVA-o4o
@VinodVA-o4o Ай бұрын
ദൈവം തന്ന പണം കുത്തിക്കഴപ്പിന് ഉപയോഗിക്കാതിരിക്കാൻ ദൈവം തന്ന ശിക്ഷ ബസ് കൂലിക്ക് പണമില്ലാത്തവനും ഈ നാട്ടിൽ ഉണ്ട്
@GeevarJohn
@GeevarJohn Ай бұрын
@@VinodVA-o4o Joe nalla kashtapettu padich kastapettu joli cheythittavum ah panam undakkiyath, you need to change your mentality. paisa ullavar ellam ath bankil thanne itta nammade nattil pala idathum pokan bus polum undakilla.
@AR3428
@AR3428 Ай бұрын
@@Aby_7 ee same comment copy paste cheyth itta ninak ethra kittum?
@anishgopi7995
@anishgopi7995 Ай бұрын
ഇതാണ് ശരിക്കിനുള്ള ഓട്ടോ journalist.. ഇതാവണം.. ഇങ്ങനെ ആവണം.... 💪🏻💪🏻💪🏻well done...
@Aby_7
@Aby_7 Ай бұрын
എന്ത് ഓട്ടോ ജേർണലിസ്റ്റ് ? പുള്ളിക്ക് ഇതൊരു കൺടെൻറ് ആണ്.. ജസ്റ്റ് എ ഒരു വീഡിയോ കൊണ്ട് പുള്ളി 1-2 ലാക്സ് ഉണ്ടാകും!!
@run-yj4ox
@run-yj4ox Ай бұрын
​@@Aby_7 ഇത് കണ്ടിട്ട് കമ്പനി ഇടപെടുന്നുണ്ട്, അത് case ക്ലോസ് ചെയ്യാൻ help ആയാലോ?
@RajeshCedarBiomed
@RajeshCedarBiomed Ай бұрын
​@@Aby_7 It's 'value for money' money for all Sir!
@AR3428
@AR3428 Ай бұрын
@@Aby_7 ee same comment copy paste cheyth itta ninak ethra kittum?
@imailumailymail
@imailumailymail 29 күн бұрын
@@Aby_7ducatiyude adima aanu evan
@SuryaTraders-iq7to
@SuryaTraders-iq7to Ай бұрын
ഈ വീഡിയോ delete ചെയ്യരുത്. ഇനിയും ഇത് പോലുള്ള content ഉണ്ടെങ്കിൽ ചെയ്യാനുള്ള മനസ്സ് ഒരു യഥാർത്ഥ വാഹന പ്രേമി എന്ന നിലക്ക് ബൈജു ചേട്ടൻ കാണിക്കണം
@prasoolv1067
@prasoolv1067 Ай бұрын
ഇപ്പോഴാണ് യഥാർഥ ഉപഭോഗതാവിന്റെ പ്രശ്നങ്ങൾ ബൈജു ചേട്ടൻ ഏറ്റെടുത്തത്... ബെറ്റർ ലേറ്റ് തൻ never👌🏻
@akkiibacker
@akkiibacker Ай бұрын
Beware ⚠️ 20:00 support Joe... മലയാളീസ്... പുതിയ വണ്ടി ഇനി എടുക്കുമ്പോൾ... ഷോറൂം ഇൻവോയ്സ് ഒരിക്കലും മേടിക്കരുത് ... കമ്പനി ഇൻവോയ്സ്..... തന്നെ മേടിക്കണം...Auto journalist.... Baiju chettaa... Hats off....🙌🖤🫶 ഇതുപോലുള്ള ന്യൂസ് ഇനിയും കൊണ്ടുവരണം...😮
@rahimkvayath
@rahimkvayath Ай бұрын
കമ്പനിക്ക് പണം ട്രാൻസ്ഫർ ചെയ്താൽ മാത്രമേ കമ്പനി ഇൻവോയ്സ് തരികയുള്ളൂ നമ്മൾ കൊടുക്കുന്ന പണം കമ്പനിയുടെ അക്കൗണ്ടിൽ അല്ല പോകുന്നത് ഡീലറുടെ അക്കൗണ്ടിൽ ആണ് പോകുന്നത് പിന്നെങ്ങനെ കമ്പനി ഇൻവോയിസ് തരും
@manujoll
@manujoll Ай бұрын
@@rahimkvayaththannale medikunullu. Ennu parayanam. Engene company receipt duplicate alla ennu orapakkum.
@dinooppv
@dinooppv Ай бұрын
Company invoice ane tharunathe ennu enagne urapikum..
@xperia1983
@xperia1983 Ай бұрын
Eee showroom official companyudae branch aanalo
@ismail8973
@ismail8973 Ай бұрын
Company official mail nu invoice customer nu ayachal original aanenni urapichoode?
@gimmy739
@gimmy739 29 күн бұрын
Thank you for your amazing and honest content.
@Aby_Joseph
@Aby_Joseph Ай бұрын
ബൈജു ചേട്ടാ “ തട്ടിപ്പ് ഓഫ് ദി വീക്ക് “ എന്ന ഒരു പുതിയ സീരീസ് തുടങ്ങുന്നത് ആവും നല്ലത് 😂😂
@TruthTeller-g7f
@TruthTeller-g7f Ай бұрын
😂😂😂😂
@vinu6575
@vinu6575 Ай бұрын
Sathyam!
@adkdev-qn7dv
@adkdev-qn7dv Ай бұрын
🥵
@afsalc4960
@afsalc4960 29 күн бұрын
Nale nammalum athil ulpedum😢
@Aby_Joseph
@Aby_Joseph 29 күн бұрын
@@afsalc4960 സംഭവം കയറി കൊളുത്തിയിട്ടുണ്ട്.. പ്രത്യേകിച്ച് മറ്റേ സ്ലാവിയ ഇഷ്യൂ
@sreejithsree558
@sreejithsree558 Ай бұрын
ഞാൻ ഈ 2024 സെപ്റ്റംബർ 12 തീയതി KTM abv 250 എടുത്തു നല്ല രീതിയിൽ ഉപയോഗിക്കുന്നു അന്ന് ഞാൻ വിചാരിച്ചു 3.20 ലക്ഷത്തിന്റെ ബൈക്ക് എടുത്തിട്ട് ഒരു നല്ല ഹെൽമെറ്റ്‌ പോലും കിട്ടിയില്ല എന്ന്... പക്ഷെ ഇതൊക്കെ കേട്ടപ്പോൾ...😮 ഒന്നും ഫ്രീ ആയി തന്നില്ല എങ്കിലും കുഴാപ്പമില്ല.ഒരുപാട് നന്ദി Ktm india &ktm aluva എന്നെപോലെ ഒരു സാദാരണ ക്കാരനെ പറ്റിക്കാതെ ബൈക്ക് തന്നതിന് &ബൈജു സാർ സാദാരണക്കാർക്ക് ഇതൊക്കെ മനസിലാക്കി തന്നതിന്...
@run-yj4ox
@run-yj4ox Ай бұрын
ഹെൽമെറ്റ്‌ തരണം എന്ന് rule ഇല്ലേ?
@sreejithsree558
@sreejithsree558 Ай бұрын
@run-yj4ox കിട്ടി bro. ഒരു ലോക്വാളിറ്റി...ഹെൽമെറ്റ്‌.. ഇനി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല....
@redline4184
@redline4184 Ай бұрын
Athu seri.niyamaparamayi kittanullathu polum thannillenkilum nandhi😂.ingane adima akalle mone
@Jishnuk011235
@Jishnuk011235 29 күн бұрын
@@sreejithsree558 atha problem...
@rithwij
@rithwij 29 күн бұрын
@@sreejithsree558turtle brand alle😂
@sreejith_ss
@sreejith_ss Ай бұрын
Social commitment ഉള്ള ഒരു ഓട്ടോ ജേർണലിസ്റ്റ്👌🏻🙏🏻❤️... Love you chetta.
@saroopkris
@saroopkris Ай бұрын
Need your help on an issue with IMT Venue as early adopter, dangerous incident of gearbox getting stuck in middle of drive, I somehow escaped but I don't want this to happen on other IMT users. Please help and I can share proof
@Aby_7
@Aby_7 Ай бұрын
എന്ത് ഓട്ടോ ജേർണലിസ്റ്റ് ? പുള്ളിക്ക് ഇതൊരു കൺടെൻറ് ആണ്.. ജസ്റ്റ് എ ഒരു വീഡിയോ കൊണ്ട് പുള്ളി 1-2 ലാക്സ് ഉണ്ടാകും!!
@sreejith_ss
@sreejith_ss Ай бұрын
@@Aby_7 എന്നാൽ ചേട്ടൻറെ ചാനലിൽ വഴി ഈ ഒരു കണ്ടൻറ് ഇടാത്തത് എന്താ? ഈ പറഞ 1-2 ലാക്സ് ചേട്ടന് കിട്ടുമായിരുന്നല്ലോ!!!
@jrjtoons761
@jrjtoons761 Ай бұрын
​@@Aby_7 പിന്നെ അയാൾക്കും ജീവിക്കേണ്ടെ
@sreejith_ss
@sreejith_ss Ай бұрын
@@jrjtoons761 ഇത് അസുഖം വേറേ ആണ് ബ്രോ, ചൊറിച്ചിൽ എന്ന് പറയും. എല്ലായിടത്തും കോപ്പി പേസ്റ്റ് ചെയ്യുന്നുണ്ട് പുള്ളി
@ajaykrishnat6695
@ajaykrishnat6695 Ай бұрын
I VISITED VST showroom banglore 1 week before for booking ducati scrambler, but luckily didnt pay the amount . But now i lost the trust in ducatti . Thank you somuch for the video baiju chetta .❤
@rameezrahim5644
@rameezrahim5644 16 күн бұрын
Bro it’s not about ‘Ducati’, it’s about the dealership!
@Tropz_Noob
@Tropz_Noob 10 күн бұрын
​@@rameezrahim5644Bro.... Don't you watch the full video
@fazalulmm
@fazalulmm Ай бұрын
ഇതിപ്പോ ഒരിക്കലും നമ്മൾ ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണല്ലോ നടക്കുന്നത് 🤔 എന്തായാലും ഇതെല്ലാം പുറംലോകത്തു എത്തിച്ച ബൈജുച്ചേട്ടാ നിങ്ങളാണ് താരം ❤❤❤❤
@shajahaabdulkareem9532
@shajahaabdulkareem9532 Ай бұрын
കുറച്ചുകാലം മുമ്പ് ഞാൻ സ്കോഡ നോക്കിയിരുന്നു അതിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസവും എനിക്കൊരു മെയിൽ എത്തി അവരുടെ പുതിയ കാറിനെ കുറിച്ച് അതിൽ ഞാൻ മറുപടി കൊടുത്തത് നിങ്ങളുടെ വീഡിയോയും അതിനുശേഷം ആ കസ്റ്റമറ പ്രശ്നം ആദ്യം പരിഹരിക്കും നിങ്ങളെ എങ്ങനെയാണ് ഞങ്ങൾ വിശ്വസിക്കുന്നത് എന്നുള്ള രീതിയിലായിരുന്നു... അങ്ങനെ കുറെ ആളുകൾ ചെയ്താൽ തന്നെ കാര്യങ്ങൾ നേരെയാകും
@jobi.j3752
@jobi.j3752 29 күн бұрын
👍🏻👍🏻👍🏻
@joicethomas1778
@joicethomas1778 29 күн бұрын
പൊളിച്ചു 👍🏼
@naizammp
@naizammp 29 күн бұрын
@369media8
@369media8 Ай бұрын
ഇത് സാഹചര്യത്തിൽലും ഇതുപോലെ കൂൾ ആയി നിക്കാൻ പറ്റിയാൽ ജീവിതത്തിൽ വിജയിക്കാൻ സാധിക്കും. ഈ സുഹൃത്തിന്റെ പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടട്ടെ...❤
@sneakyhydra3357
@sneakyhydra3357 23 күн бұрын
കാശുള്ളവർക്ക് മാത്രമേ കൂൾ ആയി നിൽക്കാൻ കഴിയൂ...
@369media8
@369media8 23 күн бұрын
@sneakyhydra3357 ശരിയാണ്.. നമ്മൾ വെറുതെ ടെൻഷൻ അടിച്ചത് കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാൻ പോകുന്നില്ല.. ആരോഗ്യം പോകും എന്നല്ലാതെ
@sreesdiaries517
@sreesdiaries517 Ай бұрын
ബൈജു ചേട്ടന്റെ ഈ വീഡിയോ കണ്ടതിനുശേഷമാണ്... വണ്ടി ബുക്ക് ചെയ്യുമ്പോൾ ഡീലറുടെതല്ല കമ്പനിയുടെതാണ് റസീറ്റ് വാങ്ങിക്കേണ്ടത് എന്ന കാര്യം മനസ്സിലായത്.. ഇത്രനാളും വണ്ടി വാങ്ങിച്ചപ്പോൾ കിട്ടിയത് ഡീലറുടെ റസീപ്റ്റ് മാത്രമാണ്.. ഇനിമുതൽ വണ്ടി ബുക്ക് ചെയ്യുമ്പോൾ കമ്പനി റസീപ്റ്റ് ഉറപ്പായും ചോദിക്കും 😊 പുതിയൊരു അറിവ് തന്നതിന് നന്ദി ❤️❤️🥰
@ibz1234
@ibz1234 Ай бұрын
Jo...താങ്കൾ ഒരു മാന്യൻ ആണ്...❤
@SEBINBABY-wr3zf
@SEBINBABY-wr3zf 29 күн бұрын
ഈ രണ്ടു ആളുകളുടെയും കേസിൽ പുതിയ updates നു വേണ്ടി കാത്തിരിക്കുന്നു. ഇനിയും ഇത് പോലെ ഉള്ള വീഡിയോ ചെയ്യണം. ഇനി ഒരാൾ പോലും ചതിക്കപ്പെടരുത്.
@sureshchinnu6153
@sureshchinnu6153 Ай бұрын
ബൈജു സർ നിങ്ങൾ സൂപ്പർ ആണ്... ശരിക്കും ഇതുപോലുള്ള കാര്യങ്ങൾ പുറത്തു കൊണ്ടുവരിക തന്നെ വേണം..... ഒരു വാഹനം വാങ്ങാം എന്നുള്ള പ്രതീക്ഷയോടെ കൂടി തന്നെയാണ് നിങ്ങളുടെ ഓരോ വീഡിയോയും കാണുന്നത്.
@AbhiMBalakrishnan
@AbhiMBalakrishnan Ай бұрын
ഞാൻ ടാറ്റായുടെ നെക്‌സോൺ ഇ.വി. കസ്റ്റമർ ആണ്. അതിന്റെ ടെയിൽ ലൈറ്റ് പൊട്ടിയത് ഒന്ന് മാറ്റി തരാൻ പറഞ്ഞിട്ട് പൂങ്കുന്നത്തെ ഹൈസൺ മോട്ടോർസ് ഷോറൂം കേറി ഇറങ്ങാൻ തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞു. അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോൾ ആണ് ബൈജു ചേട്ടന്റെ ഈ വീഡിയോസ് കാണുന്നത്. ഇപ്പൊ എനിക്ക് പരാതിയൊന്നും ഇല്ല. സ്വസ്ഥം. സമാധാനം.
@jayeshm.k1237
@jayeshm.k1237 29 күн бұрын
വീണ്ടും വീണ്ടും കാണേണ്ടി വരുമോ
@AtAt-er1ny
@AtAt-er1ny 28 күн бұрын
Tail light oke pettanu Matti kitarundalo. Eanth Patti?
@AbhiMBalakrishnan
@AbhiMBalakrishnan 28 күн бұрын
@@AtAt-er1ny ആണല്ലേ. സ്പെയർ ഓർഡർ ചെയ്തിട്ട് വെയ്റ്റിംഗ് ആണ് - ഇന്ന് വരും, നാളെ വരും എന്ന് പറയും. എന്റെ ഭാര്യക്ക് ഒരു ടിയാഗോ ഉണ്ട്. അതും അവിടെ തന്നെ ആണ് സർവീസ് ചെയ്യുന്നത് - ഇന്ന് വരെ സർവീസിൽ ഒരു തരത്തിലുള്ള കാല താമസവും ഉണ്ടായിട്ടില്ല. ആ ഒരു വിശ്വാസത്തിൽ ആണ് ഞാൻ പോയി നെക്‌സോൺ എടുത്തത്.
@KL50haridas
@KL50haridas Ай бұрын
ഇത്രയും പൈസ പോയിട്ടും എന്തു സൗമ്യതയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. 🙏❤👍
@Sooraj741
@Sooraj741 Ай бұрын
അത് പണ്ടേ പൈസക്കാരൻ ആയത് കൊണ്ട് ആകും😊😊
@KL50haridas
@KL50haridas Ай бұрын
@Sooraj741 അങ്ങിനെ അല്ല ബ്രോ നമ്മൾ ആയിരുന്നു എങ്കിൽ എന്നേ ടെൻഷൻ അടിച്ചു തീർന്നേനെ 🤣
@aswinprasad930
@aswinprasad930 Ай бұрын
​@@Sooraj741 IIT graduate man 💀
@mathaithomas3642
@mathaithomas3642 Ай бұрын
അമിതമായ ചിരി സമതല തെറ്റുന്നതിന്റെ ഒരു ലക്ഷണം ആകാം!😁
@shalinisbabu
@shalinisbabu Ай бұрын
IBM job😊
@Naji_pk
@Naji_pk Ай бұрын
പണം നഷ്ടപെട്ടാൽ ഒളിപ്പിച്ചു വച്ചിരുന്ന മലയാളി ഇപ്പോൾ പുറത്തു പറഞ്ഞു തുടങ്ങി
@tarisdod
@tarisdod Ай бұрын
correct .athu cheythal mathrame kallanmarku pedi undakullu.
@mubthasimy767
@mubthasimy767 Ай бұрын
Bro ducaman okke ith orupad mumb reveal cheythittund
@anandnaa
@anandnaa Ай бұрын
ഇയാള് ഇത് പണ്ടേ പറഞ്ഞതാണ്.. പിന്നെ ഇതൊക്കെ പുറത്ത് പറയാൻ പറ്റുന്ന പറ്റിപ്പുകൾ ആണല്ലോ. ഇയാള് വിദ്യാഭ്യാസം ഉള്ള stright forward ആയ ആൾ ആണ് . പിന്നെ ഇയാള് കള്ളപ്പണം എടുത്തു കരക്ക്കമ്പനിയിൽ ഇട്ടത് ഒന്നുമല്ലല്ലോ
@Test_account000
@Test_account000 Ай бұрын
Ducaman ithine kurich munne video ittirunnu, pinne case aaayath kond remove aakkiyathaan thonnen
@sreejithjith_5432
@sreejithjith_5432 Ай бұрын
Baiju chetta, നിങ്ങൾ ചെയുന്നത് നമ്മൾ സാധാരണകർക് വലിയ സന്തോഷം തരുന്നത് ആണ്, കാരണം, നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാകുന്ന കാശ്, അത് നമ്മൾ ആഗ്രഹിക്കുന്ന, ഒരു വാഹനം മേടിക്കാൻ പോകുമ്പോ ഇതാണ് അവസ്ഥ എങ്കില് നമ്മൾ എന്തു ചെയ്യും? കോടതി കേസ് എന്നൊക്കെ പറഞ്ഞു നടക്കാൻ വേണ്ടി അല്ലാലോ, നമ്മുടെ ഇഷ്ട വാഹനം മേടിക്കാൻ തുനിഞ്ഞു ഇറങ്ങുന്നത്.. So.. ethinn oru പ്രധിവിധി.. ഒന്നു ചെയ്തു തരൂ എപ്പോൾ ഭരിക്കുന്ന GOV.. 🙏
@RAJESH-MULTI-VLOGS
@RAJESH-MULTI-VLOGS Ай бұрын
ഞാൻ സ്ഥിരം video കാണാറുണ്ട് ഈ video എല്ലാവരും അറിയണ്ടതാണ്. Super ആയിട്ടുണ്ട് video
@suniloommen2489
@suniloommen2489 Ай бұрын
എല്ലാ auto journalist ചാനലുകളും ബൈജുചേട്ടനെ പോലെ social commitment കാണിക്കണം.. ബൈജുചേട്ട എല്ലാവിധ ആശംസകളും 😍...നമ്മുടെ ചാനലിലേക്ക് സ്വാഗതം എന്ന് പറഞ്ഞതിന് അർത്ഥം ഇപ്പോഴാണ് ശരിക്കും മനസ്സിലായത്... 👍👍👍Wishing you all the support.❤❤❤
@bineshbineshbecky8553
@bineshbineshbecky8553 Ай бұрын
ഇത് പോലെ എത്ര ആൾക്കാർ പറ്റിക്ക പെട്ടിട്ടുണ്ടാവും കേരളത്തിൽ 😮
@sivaprasadkadancheryillam
@sivaprasadkadancheryillam Ай бұрын
IIT Education ന്റെ Quality ഇദ്ദേഹത്തിന്റെ സംസാരത്തിൽ ഉണ്ട്🥰
@johnkuttybinoyneduvilayil4803
@johnkuttybinoyneduvilayil4803 Ай бұрын
IIT♥️💪
@Test_account000
@Test_account000 Ай бұрын
Iit padichath kond onnum alla, some people are like this. There are arrogant iit people also
@aneeinaec
@aneeinaec 29 күн бұрын
വിദ്യാഭ്യാസഎം ഒക്കെ... വിവരം 😊😊😊
@jobzjohnz
@jobzjohnz Ай бұрын
17:23 നമ്മുടെ നാട്ടിലെ പഴകി ദ്രവിച്ച നിയമങ്ങൾ ഒന്ന് കൊണ്ട് മാത്രമാ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നത്.
@beardduker2420
@beardduker2420 Ай бұрын
ഞങൾ ഇത് ഷെയർ ചെയ്തു കൊണ്ടേ ഇരിക്കും..... Father is Lawyer & Byju N Nair Chettan.... ഇത് ഇഈ ചാനലിൽ കിടക്കുക തന്നെ ചെയ്യും....uff🔥
@anandnaa
@anandnaa 29 күн бұрын
ഇത് കേട്ടപ്പോൾ ഓർമ വന്ന കഥയാണ്. സ്റ്റേറ്റ് ബാങ്ക് ഇൻ്റെ ഒരു സ്റ്റാഫ് ഇതേപോലെ ബ്രാഞ്ചിൽ എഫ് ഡി ഇടൻ വരുന്ന കസ്‌റ്റമർസ് എൻ്റെ കയ്യിൽ നിന്നും പണം വാങ്ങി ബാങ്കിൻ്റെ പോലത്തെ റിസീറ്റ് കൊടുക്കും, വിത്ഡ്ര ചെയ്യാൻ വരുമ്പോൾ കറക്റ്റ് ആയി പൈസയും കൊടുക്കും അങ്ങനെ 1,2 കൊല്ലം പോയി,ഒരു ദിവസം ഈ സ്റ്റാഫ് ലീവ് എടുത്ത ദിവസം എഫ് ഡി പൊട്ടിക്കാൻ വന്ന കസ്താമറുടെ എഫ് ഡി അക്കൗണ്ട് നമ്പർ നോക്കിയപ്പോൾ സ്കം പുറത്ത് വന്നു. ഇന്നും സ്റ്റേറ്റ് ബാങ്ക് അതിൻ്റെ പണം കൊടുക്കുന്നുണ്ട് . സ്റ്റാഫിനെതിരെ ക്രിമിനൽ കേസും നടക്കുന്നു
@SatheeshKumar-me1kc
@SatheeshKumar-me1kc Ай бұрын
ബൈജുചേട്ടോ.. നമ്മടെ ജോക്കുട്ടൻ ആ ബൈക്ക് സ്വൊന്തം ആക്കുന്ന ഒരു വിഡിയോയും എത്രയും വേഗം ഇടണം.. ആ പാവം മോന്റെ ചിരിച്ചുകൊണ്ടുള്ള ആ നിപ്പ് കണ്ടിട്ട് മനസിന്‌ ആകെ ഒരു വിഷമം.. മുത്തേ വിഷമിക്കേണ്ട എത്രയും വേഗം നീ ആഗ്രഹിച്ച വണ്ടി നിന്റെ കൈയിൽ വന്നുചേരും ❤️😘
@sreekanthu86
@sreekanthu86 Ай бұрын
Ithintem Skoda issue ntem update video koodi cheyyanam.
@nithinjoh_n
@nithinjoh_n Ай бұрын
Ysss. Enthanu avarde side ley response ennu ariyalo..
@sreekanthu86
@sreekanthu86 Ай бұрын
@nithinjoh_n yes. Ith engane solve aayi enu koodi ariyam. Next episode il 2 perum skoda and ducati aayit varate enu prarthikunu
@arthursanthosh
@arthursanthosh Ай бұрын
+1 to this. Update video on these use case will really help educate customers better.
@cpmohamed7742
@cpmohamed7742 Ай бұрын
നമ്മുടെ നാട്ടിൽ നീതി നടപ്പിലാവാൻ എടുക്കുന്ന സമയം വളരെ വലുതാണ് ,, മറ്റ് പല രാജ്യങ്ങളിലും ഒരു ദിവസം കൊണ്ട് ഇതൊക്കെ തീരുമാനമാകും ...
@royalstar6125
@royalstar6125 Ай бұрын
എനിക്ക് മറ്റൊരു അനുഭവം ഉണ്ടായി tvs റോണിന് എടുക്കാൻ പോയപ്പോ ടെസ്റ്റ്‌ റൈഡ് വണ്ടി തന്നു tvs ഒറ്റപ്പാലം ഞാൻ ബുക്കിങ് ക്യാൻസൽ ചെയ്തു പിന്നീട് ബുക്കിങ് എമോണ്ട് കിട്ടാൻ 2 മാസത്തോളം കാത്തിരുന്നു, എന്റെ time പോയി 😢
@Don_com_cq
@Don_com_cq Ай бұрын
Ducati Superleggera V4 എടുക്കാം എന്ന് വിച്ചാരിച്ചിരിക്കുകയായിരുന്നു. ഇത് കണ്ടപ്പോ വേണ്ടാ എന്ന് വെച്ചു. Thankyou Baiju ചേട്ടാ.. ♥️
@Denny-cz5ji
@Denny-cz5ji 29 күн бұрын
😂😂
@Tommy_shelb_
@Tommy_shelb_ Ай бұрын
20:30 baiju ചേട്ടാ സത്യത്തിൽ ആളുകൾക്ക് അതിനെ പറ്റി വലിയ അറിവില്ല അതാണ്
@Ajx1314
@Ajx1314 25 күн бұрын
കുറേ വർഷങ്ങളായി ഞാൻ follow ചെയുന്ന ചാനൽ ആണ് ducaman. Quality contents consistent ആയിട്ടു വന്നിരുന്ന ചാനൽ ആയിരുന്നു ducaman.. During that time when i heard about this scam for the first time it was circulated amoung the bikers community only. As a fellow biker who love each n every motorcycles and respects every motorcycle brand, i was very much shocked and worried at the same time because majority of the society was unaware about this scam till now. Im very much proud to be your subscriber ബൈജു ചേട്ടാ for bringing out this scam to the majority audience.
@levimathen3441
@levimathen3441 Ай бұрын
Highlight of this video is the declaration by Baiju N Nair, that these two videos about cheating by the Agents will not be deleted and they will remain in KZbin forever!! That requires some genuine guts!! Congratulations..💐🌹❤️
@renjithpaul8624
@renjithpaul8624 29 күн бұрын
Great job doing this video and taking up this issue. ഇത് കോടതിയിൽ തെളിയിച്ചു പണം തിരികെ ലഭിക്കാൻ ജോ യ്ക്കും അദ്ദേഹത്തിന്റെ പിതാവിനും സാധിക്കട്ടെ. ഇത്തരം തട്ടിപ്പുകൾ പുറത്തു കൊണ്ടുവരാനും ഇനിയും ഒരാൾക്കും ഇതുപോലെ പണം നഷ്ടപ്പെടാനും ഇടയാകാതിരിക്കാൻ എല്ലാവരും ഇത് മാക്സിമം ഷെയർ ചെയ്യുക. ഉപഭോക്താവിന്റെ ഭാഗത്തു നിന്നു കൊണ്ട് ഇത്തരം ഒരു വീഡിയോ ചെയ്ത ശ്രീ ബൈജു n നായർക്ക് അഭിനന്ദനങ്ങൾ 🙏
@anishbrhm
@anishbrhm Ай бұрын
Salute the guts to stand with victim ❤... പാമ്പാടി പഞ്ചായത്തിൻടെ പേരിലും എൻടെ വ്യക്തിപരമായ പേരിലും അഭിനന്ദനം അർപ്പിക്കുന്നു......❤
@ASWINALORA
@ASWINALORA Ай бұрын
Company receipts can also be counterfeited. The payments should be directly handled by the manufacturers rather than the dealers to stop these from happening.
@felixantony451
@felixantony451 Ай бұрын
Can we directly purchase from manufacturer, is there any way ?
@firosshaajas9165
@firosshaajas9165 Ай бұрын
ഇത് തന്നെയാണ് ബൈജു ചേട്ടനെ ഏറ്റവും കൂടുതൽ ഇഷ്ടം🎉🎉🎉
@yoonusnrg
@yoonusnrg Ай бұрын
ഇന്നുമുതൽ ഞാൻ ബൈജു സാറിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു കാണും 👍🏻🤝 ഇത് ഒരു സീരീസ് ആയി ചെയ്യണം. ഡീലിർമാരെ വരച്ച വരയിൽ നിർത്തണം. നിയമങ്ങൾക്ക് കഴിയാത്തത് പൊതുജനങ്ങൾ ചെയ്തു കാണിച്ച് കൊടുക്കണം 🔥🔥🔥
@nithin__joseph
@nithin__joseph Ай бұрын
ബൈജുചേട്ടാ ❤️ നിങ്ങളോട് ഒരുപാട് സ്നേഹം.
@harikrishnanmr9459
@harikrishnanmr9459 Ай бұрын
ഇപ്പോൾ ആണ് ശരിക്കും ബൈജു ചേട്ടൻ ശരിക്കുള്ള ട്രാക്കിൽ എത്തിയത്. പ്രശ്നങ്ങൾ പരിഹരിക്കട്ടെ ❤ rapid fire ൽ കൂടുതൽ ആളുകൾക്കും വാഹനങ്ങൾ നല്ലതാണ് എന്നാണ് അഭിപ്രായം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തുറഞ്ഞുപറയാൻ മനസ്സ് കാണിക്കണം
@sivasubramaniam7238
@sivasubramaniam7238 Ай бұрын
Auto reviewer ❌ Auto Journalist ✅
@shijuvarghese2344
@shijuvarghese2344 29 күн бұрын
Salute you Biju sir for running your show, not just pleasing the dealers and manufacturers alone, but helping customers and common man too.
@MySmallbigworld
@MySmallbigworld Ай бұрын
Thank you Baiju chetta for bringing these videos to the public. May Jo win the legal battle. It's hard for someone to lose so much money and still stay strong..
@betterlife1721
@betterlife1721 Ай бұрын
ഇതേപോലെ തന്നെ സെർവിസിനു കൊടുക്കുന്ന വണ്ടികളുടെ പേരിൽ കസ്റ്റമർ പോലും അറിയാതെ ഇൻഷുറൻസ് തട്ടിപ്പുകൾ ഒരുപാട് നടക്കുന്നുണ്ട് അതും കൂടി ആളുകളുടെ അറിവിലേക്ക് കൊണ്ടുവരണം
@manjj6021
@manjj6021 29 күн бұрын
പുതിയ അറിവ്..thanks bro
@pkgirishkumar
@pkgirishkumar 28 күн бұрын
Kooduthal details parayumo, so we can be prepared.
@hemanthillathkandy343
@hemanthillathkandy343 Ай бұрын
Journalism at its best. Most main stream media stay away from reporting these true stories as they are committed to big power houses. Salute to BAIJU N NAIR for standing fearlessly with the victims. We need true journalists like you.
@sajutm8959
@sajutm8959 Ай бұрын
ഇതെല്ലാം പുറത്തെത്തിച്ചതിനു അഭിനന്ദനങ്ങൾ 💪💪💪
@MiltonAbraham-24
@MiltonAbraham-24 29 күн бұрын
2018 ഓണത്തിന് വൈറ്റ് കളർ വാഗനെർ തൊടുപുഴ പോപ്പുലർ മരുതിയിൽ ബുക്ക് ചെയ്തു. വണ്ടി ഡെലിവറി തീയതി ആയപ്പോൾ വെള്ള അല്ല ബ്രൗൺ തരാം എന്ന് പറഞ്ഞു സെയിൽസ് മാനേജർ വിളിച്ചു. അപ്പോഴേക്കും ലോൺ തുകയും അവർക്ക് കൊടുത്തിരുന്നു. ആ കളർ വേണ്ട എന്ന് പറഞ്ഞപ്പോൾ ഒരു മാസം വെയിറ്റ് ചൈയ്യണം എന്ന് പറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും ഇതേ അവസ്ഥ. ബുക്കിംഗ് ക്യാൻസൽ ചെയ്ത് , പണം തിരികെ വാങ്ങി. ലോൺ ക്ലോസെ ചൈയ്യാൻ വേണ്ടി വന്ന അഡിഷണൽ തുകയുടെ പകുതി ബഹളം വച്ച് വാങ്ങി അടച്ചു.....
@ajimontrap3277
@ajimontrap3277 Ай бұрын
ബൈജു sir 👍👍👍ജോ.. എല്ലാം ശരിയാവും 👍👍👍👍
@Komban500
@Komban500 Ай бұрын
Njan oru i20 petrol automatic vangi. Company parayunath 18kmpl mileage. Enik kittiyath 3.5-5.4 kmpl. Innathe petrol price ariyalo angane hyundai service il 3 pravishyam same concern aayit poyi. Spark plugs, filter, oil ellam replace cheythu during these visits. In the end no change. Everyone told me to move legally but i have lost faith in our judicial system long time ago. So i had to sell the car and lost money. The person who bought the car from me said mileage is not a concern for him and he has more than 3 cars. But i lost 3 lakhs because of hyundai scam. Will never buy a hyundai again.
@jinojose5373
@jinojose5373 Ай бұрын
Popular hyundai ano service
@Komban500
@Komban500 Ай бұрын
@ grand hyundai
@jinojose5373
@jinojose5373 Ай бұрын
Okay. Popular is even worse. They will loot you.
@shemsheersalam1636
@shemsheersalam1636 Ай бұрын
ഇതേപോലുള്ള scam പുറത്ത് കൊണ്ട് വന്ന ബൈജു ചേട്ടന് അഭിനന്ദനങ്ങൾ..❤❤.. ഈ വീഡിയോയിൽ ഏറ്റവും highlight ആയിട്ട് തോന്നിയത് എന്ത് വന്നാലും വീഡിയോ delete ചെയ്യില്ല എന്ന് ബൈജു ചേട്ടൻ പറഞ്ഞതാണ്.. ഇതാണ് നിലപാട്... Hats off dear Baiju ചേട്ടാ.. ❤❤❤
@sadeepgangadharan779
@sadeepgangadharan779 28 күн бұрын
Baiju’s video is both an eye-opener and an emotional journey. He shares his unfortunate experience of being scammed while booking a Ducati, blending humor with a clear underlying sadness. His ability to laugh at his own misfortune, despite the pain visible in his eyes, is truly admirable and a testament to his resilience. The video serves as a crucial reminder for anyone planning to purchase a new vehicle-stay alert and do your research. Baiju’s candid storytelling and the lessons he shares are invaluable. Kudos to you, Baiju, for turning a tough situation into a learning opportunity for others. Definitely worth a watch for anyone navigating the vehicle buying process!
@TheMalluVoyager
@TheMalluVoyager 29 күн бұрын
എന്തായാലും ബൈജു N നായരുടെ ചാനലിൽ ഇതു കിടക്കും...❤
@AnnamOusu
@AnnamOusu Ай бұрын
Proud of your work Baijuchetta. True this only happens in India. Shame on Ducati for loosing its true fans.This video must reach each and every single Keralites out there.
@allenjames5366
@allenjames5366 Ай бұрын
VST corporate office is in Bangalore. Owner’s house also in same compound- near ITC Windsor. Their Porsche showroom is also nearby. You can try this way also
@raysoflife4464
@raysoflife4464 26 күн бұрын
സൂപ്പർ....ഇതുപോലെ ജനങ്ങൾക്ക് ഉപകാരപ്രദം ആയ വീഡിയോസ് ചെയ്യുന്ന ഒരേ ഒരു യൂടൂബർ
@vinubharathan
@vinubharathan Ай бұрын
ഈ വീഡിയോക്ക് ലൈക്ക് അടിച്ചില്ലേൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് വീഡിയോ കാണുന്നതിൽ ഒരു കാര്യവും ഇല്ലാ . മാത്രമല്ല ഷെയർ ഉറപ്പായും ചെയ്യും .
@sarjoonsview
@sarjoonsview 29 күн бұрын
well done baiju chetta for your strong opinion regarding this issue... Also for the boldness for not taking down the video of skoda..
@NithinMadhavanK
@NithinMadhavanK Ай бұрын
Demanding for a company receipt- fair point!👍
@rafeeqt7223
@rafeeqt7223 Ай бұрын
biju n nair the real hero
@baredesigns1
@baredesigns1 29 күн бұрын
Baiju N Nair: I appreciate your commitment and honesty. Was not a fan of yours nor a channel subscriber, but now my eyes are opened. Kudos to you sir
@nithinjoh_n
@nithinjoh_n Ай бұрын
ബൈജു ചേട്ടാ എനിക്ക് തോന്നണു ഇത്തരം cases ഇനിയും ഒരു പാട് ഉണ്ടാവും പുറത്ത് പറയാത്തതായി, അങ്ങനെ ആയാൽ ഇതു തന്നെ ഒരു content ആക്കാം.
@Shanukodiyil
@Shanukodiyil 11 күн бұрын
ഈ വീഡിയോക്ക് അഭിനന്ദനങ്ങൾ...
@baijutvm7776
@baijutvm7776 Ай бұрын
ഡിലീർഷിപ്പ് പൂട്ടിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് പണം നഷ്ടപ്പെട്ടവർ നിരവധിയുണ്ട്... ഇനിയെങ്കിലും വിശ്വസ്ഥരായ, പ്രത്യേകിച്ച് വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന വാഹന ഏജൻസികളെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക 👍
@binovarghese5014
@binovarghese5014 Ай бұрын
Thank you for the awareness baiju cheta... Keep going ❤ Praying to God for the victims to receive justice.
@deepugopim
@deepugopim Ай бұрын
We support you baiju cheta.. 💪 Please try to add English subtitles, as it may help reach more people outside Kerala and abroad, enabling them to be aware of and protect themselves from such scams. Most customers are unaware of this type of cheating.
@ananthakrishnan6998
@ananthakrishnan6998 27 күн бұрын
The pain in that smile 🥲 keep fighting brother ❤️
@athulkrishnan.u
@athulkrishnan.u Ай бұрын
lost 15 lakh 25 thousand booking in Pothens Mahindra Kollam ,case is going on in consumer court
@ammusworld8411
@ammusworld8411 Ай бұрын
justice
@kuttidoctor4153
@kuttidoctor4153 Ай бұрын
@mahindra #mahindra
@ashikanil9999
@ashikanil9999 Ай бұрын
@mahindra
@FIREONWHEELSINDIA
@FIREONWHEELSINDIA Ай бұрын
Please mention details
@athulkrishnan.u
@athulkrishnan.u Ай бұрын
@@FIREONWHEELSINDIA Worst experience, "NEVER BOOK ANY VEHICLE FROM POTHENS ", I booked a scorpio n z8 on 30/07/2022 booking were confirmed and delivery date was on 11 oct 2022, paid booking amount of 25000 and 15 lakh rupees.still no response then decide to cancel on march, then they are not refunding the amount, we ask help from collector, collector given a date still no response.
@sherinkbabu9400
@sherinkbabu9400 Ай бұрын
Late ആയി വന്താലും latest ആയി വരും അല്ലയോ ബൈജു ബ്രോ good വീഡിയോ for the public 🙏
@shimmsee
@shimmsee Ай бұрын
Baiju Sir, As you mentioned, this issue seems to be happening only in India. Ideally, Skoda and Ducati should act immediately, resolve the matter on the spot, and reimburse the customer. I had a similar incident (although it is a less amount, but i want to show how the systems are happening outside India) while ordering an Apple iPhone from America while I was in Austria. The UPS courier service in America failed to deliver the package to the recipient in America, and I initially lost my money. However, when I approached Apple in America via Email, they promptly refunded the amount in dollars and initiated an investigation into the matter.
@haneezmuhammed7924
@haneezmuhammed7924 Ай бұрын
Baiju n nair sir... You are a real brave journalist... Hats off sir....
@noyaljoseph918
@noyaljoseph918 Ай бұрын
Adipoli video, more power to customers Keep on going!!
@khadarkhanpn
@khadarkhanpn 12 күн бұрын
Biju chetta ee sambavangal okke puram lokath ethichathin big thanks
@VishalAshokan6335
@VishalAshokan6335 Ай бұрын
ബൈജു ചേട്ടാ, ഇതുപോലുള്ള വീഡിയോ ചെയ്തതിനു നന്ദി , കാരണം,ചേട്ടനിൽ ജനങ്ങൾക്ക്‌ ഒരു 99% വിശ്വാസം ഉണ്ട്‌, ഇനി കമ്പനികൾ ഒന്ന് പേടിക്കും, അതുപോലെ കസ്റ്റമർ alert ആകും
@krishnakumarpa9981
@krishnakumarpa9981 Ай бұрын
Excellent exposure. All supports 👍🏻, Wish legal rules save these poor cheated victims.
@joelvarghese4173
@joelvarghese4173 Ай бұрын
Joe and his channel Ducaman is the only reason I am into bikes In his early videos, he shared his dream to own a ducati and how he brought his first 959 After hearing his incident recently from his own channel few months back I was quite enraged and disappointed. It still shocking that this issue didn't get resolved till now Let this video reach out to all Joe we all support you & love you ❤ Wishing you for a positive outcome
@akshayprasad1684
@akshayprasad1684 Ай бұрын
Thanks baiju chettan for sharing this
@Socimia
@Socimia 29 күн бұрын
Big amount showroomil payment ചെയുമ്പോൾ ഷോറൂമിന്റെ current account ന്റെ cancelled cheque വാങ്ങിച്ചു company name ഉം account no confirm ചെയ്തു payment ചെയ്യുക.
@Esadae-zh3oe
@Esadae-zh3oe 29 күн бұрын
ബൈജു ചേട്ടാ ഉപകാരമുള്ള വീഡിയോ നന്ദി
@whiteangel3333
@whiteangel3333 27 күн бұрын
Joe... You are a gentle man...hats off for the courage to disclose the matter..❤
@kltechy3061
@kltechy3061 Ай бұрын
Normal aya allukalem engne pattichitudavum angne ullaavre nalla support kodukanm athin biju chettante video useful avum❤
@justinlouis5725
@justinlouis5725 24 күн бұрын
Company invoice vangan paranja advice is super
@athulshaji2043
@athulshaji2043 23 күн бұрын
💯🙌
@abishameringeorge1903
@abishameringeorge1903 Ай бұрын
Congratulations Byju sir 🎉🎉for reporting truth
@rajeshktym
@rajeshktym 26 күн бұрын
എന്തായാലും കൃത്യസമയത്താണ് ഇതെല്ലാം പുറത്തുവന്നത്, 4 വർഷമായി MG Hector ഉപയോഗിയ്ക്കുന്ന ഞാൻ MG Windsor EV വന്നപ്പോൾ ഇനി ഇലക്ട്രിക്ക് ആയേക്കാം എന്ന് കരുതിയാണ് ബുക്ക് ചെയ്തത്, ബുക്ക് ചെയ്യുമ്പോൾ 17.5 ലക്ഷത്തിൽ താഴെ on road price എന്ന് സൈയിൽസ് മാൻ പ്രിൻ്റഡ് ലിസ്റ്റ് കാണിച്ച് വിശദീകരിച്ചു തന്നത്, കഴിഞ്ഞ ദിവസം വിളിച്ചു പറയുന്നു 17.82 ലക്ഷം ആയി, ഇപ്പോൾ തന്നെ pay ചെയ്യണം വണ്ടി ഉടനെ കിട്ടും എന്ന്, വിലവിത്യാസം എന്താണ് എന്ന് ചോദിച്ചിട്ട് കൃത്യമായ മറുപടിയില്ല, pay ചെയ്യാൻ delivery date specify ചെയ്ത് മെയിൽ അയക്കാൻ പറഞ്ഞിട്ട് അതിനും മറുപടിയില്ല. ഇങ്ങനത്തെ ടീമിന്റെ കയ്യിൽ പണം കൊടുക്കണമൊ എന്നതാണ് ഇത്തരം വീഡിയോ കണ്ടപ്പോൾ ചിന്തിയക്കുന്നത്.
@sabuvarghesekp
@sabuvarghesekp Ай бұрын
ബൈജു ചേട്ടൻ ഈ പരിപാടി അധികം കൊണ്ട് പോകണ്ട. സ്ഥിരം സപ്പോർട്ട് ചെയ്യുന്ന പല ഷോറൂമുകൾ മുഖം കറുപ്പിക്കും.
@abhiramajithkumar814
@abhiramajithkumar814 Ай бұрын
Showroom il ano work cheyyune
@mangalthomas5960
@mangalthomas5960 Ай бұрын
അപ്പൊ വലിയ പൈസ കൊടുത്ത് വാങ്ങുന്ന കസ്റ്റമർക്ക് ഒരു വിലയും ഇല്ലേ.... ഉടായിപ്പ് കാണിക്കാൻ നിക്കുന്ന എല്ലാ ഡീലർമാരും ഒന്ന് പേടിക്കണം
@infinitydude7305
@infinitydude7305 Ай бұрын
enthuvadey, ksheenam
@roadsandplates
@roadsandplates Ай бұрын
:15:49 - നിങ്ങളുടെ ഈ ഒരു തന്റേടം ഈ പയ്യൻ ഉണ്ടാരുന്നേൽ വണ്ടി എപ്പോഴേ വീട്ടിൽ ഇരുനിന്നേനെ!! Good Effort Baiju chetta!
@jaisonthomas1054
@jaisonthomas1054 Ай бұрын
Thank you ചേട്ടാ ന്യൂ ഇൻഫർമേഷൻ
@anwar11a
@anwar11a Ай бұрын
Thank You Baiju Brother , Love you , we need to support Joe , in every social media , by tagging Dukatti !
@anugrahkrishnamangalath3995
@anugrahkrishnamangalath3995 Ай бұрын
Booked Ola S1 pro first model during launch. Payed full amount of ₹1,49,500. ₹500 booking fee. ₹20,000 advance payment. ₹1,29,000 full payment done. No EMI. After a long delay for getting the scooter we cancelled it. After many calls and multiple emails they only returned the advance amount and the booking fee. Still no reply about the 1,29,000. We booked the scooter online through OLA app. Now they have showroom here in Trivandrum. We approached them regarding this issue and they are not responding well. It’s been more than 4 years after the cancellation. Till now we have not yet received any response about the payment.
@rakeshr8825
@rakeshr8825 29 күн бұрын
Same , enikum rs 146518 ola tharanund. 3 year aay.
@AyubKhan-ug2bd
@AyubKhan-ug2bd Ай бұрын
,ഇതു പോലെ ഇറ്റാലിയൻ കമ്പനിയുടെ വെസ്പയും അപ്റീലിയ യും വാങി സ്പെയർ പാട്സ് കിട്ടാതെയും സർവ്വീസ് സെന്റർ റും ഡീലർ ഷിപ്പും പൂട്ടി പോയതു കൊണ്ട് പെട്ട് പോയവർ ഉണ്ടോ?
@jibinraj6058
@jibinraj6058 Ай бұрын
Great job baiju chetta
@Sarjoon_j
@Sarjoon_j 29 күн бұрын
well done baiju chetta for your strong opinion regarding this issue...
@ljbuilders8919
@ljbuilders8919 Ай бұрын
Baiju chetta thankal anu influcer Hat of u man salute
@GrandScaleGrandscale
@GrandScaleGrandscale 18 күн бұрын
പാവം പയ്യൻ.. ബുദ്ധിപൂർവം പാനിക്ക് ആവാതെ അവൻ ഡീൽ ചെയ്യുന്നു.. അദ്ദേഹത്തെ സമ്മതിക്കണം.. എന്തായാലും ഈ ഒരു വിവരം എല്ലാവർക്കും ഉപകാരപ്പെടട്ടെ
@മണ്ടൻകമ്മി
@മണ്ടൻകമ്മി Ай бұрын
By the by ഇദ്ദേഹം പൈസ കൊടുത്ത് വാങ്ങിയ വണ്ടി വേറെയാള് ഉപയോഗിക്കുന്നു എങ്കിൽ വണ്ടി മോഷണം പോയെന്നു പോലീസ് കേസ് കൊടുത്തുകൂടെ, അപ്പോൾ മറ്റേയാൾ വണ്ടി അദ്ദേഹം കാശുകൊടുത്തു വാങ്ങിയതാണെന്ന് തെളിയിക്കുമല്ലോ. ഡീലർ അവരുടെ ഡാറ്റാബേസിൽ ഇദ്ദേഹത്തിന്റെ ബുക്കിങ് detail ഇല്ല എന്ന് പറഞ്ഞതുകൊണ്ടാണ് അങ്ങനെയൊരു സംശയം
@averagestudent4358
@averagestudent4358 Ай бұрын
Same thought
@arjunprakashtp
@arjunprakashtp Ай бұрын
സുഹൃത്തിനു ഇതുപോലെ ഒരു പണി നെക്സ ഷോറൂം ഇൽ നിന്ന് കിട്ടിയിട്ട് ഉണ്ട് ഒരു 5 വര്ഷം മുൻപ്, അഡ്വാൻസ് കൊടുത്ത അമൌന്റ്റ് sales എക്സിക്യൂട്ടിവ് എടുത്ത് മറിച്ചു . around 70K,
@അരവിന്ദൻ
@അരവിന്ദൻ Ай бұрын
Kalakki
@manujoll
@manujoll Ай бұрын
Full details comment ayittu edan para ivide
@otis334
@otis334 Ай бұрын
എന്നിട്ട്
@arjunprakashtp
@arjunprakashtp Ай бұрын
@@manujoll ഷോർട് ആക്കി എഴുതിയത് ആണ് വണ്ടി ലോൺ പ്ലസ് പേയ്മെന്റ് ആയിരുന്നു പയ്മെന്റ്റ് Amount ഇൽ 70K എക്സിക്യൂട്ടീവ് എടുത്ത് മറിച്ചു. വണ്ടി എടുക്കുന്ന അന്ന് രാവിലെ എക്സിക്യൂട്ടീവ് വിളിച്ചു പറഞ്ഞു ക്യാഷ് ഒന്ന് റോൾ ചയ്തത് പോയി ഒരു 2 ഡേ wait ചെയ്യാവോ എന്ന്. ബട്ട് ക്യാഷ് അറേഞ്ച് ചെയ്ത് വണ്ടി അന്ന് തന്നെ എടുത്ത് എക്സിക്യൂട്ട് പിന്നെ ക്യാഷ് തന്നില്ല. കുറെ വിളിച്ചു പിന്നെ ചെക്ക് തന്നു അത് ബൗൺസ് ആയി. ഒരു 2 വര്ഷം എന്തായാലും തന്നു തീർത്തു .
@sachinmnair6737
@sachinmnair6737 4 күн бұрын
i think this kind of content make really aware about the society take precaution before booking vehicles baiju n nair really doing great job through this channel and i wish they will get the justice from there dealership
@aliahamed-uf3rr
@aliahamed-uf3rr Ай бұрын
Baiju chetta Good Work … ❤
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН