BMW M6 with 560 Bhp,4.4L Twin turbo Petrol Engine and kidilan exhaust note | Review by Baiju N Nair

  Рет қаралды 225,921

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 604
@pranavnambiar6154
@pranavnambiar6154 4 жыл бұрын
അപ്പുക്കുട്ടനെ കാണണം എന്ന് ഉള്ളവർ ലൈക്ക് !!
@jeffinfrancis8610
@jeffinfrancis8610 4 жыл бұрын
Thaiparambil Ashokan waiting here...
@raeezking2634
@raeezking2634 4 жыл бұрын
Yenthinnnn😂😂😂😂
@naveenbenny5
@naveenbenny5 3 жыл бұрын
🙋🙋🙋
@mujamilt9948
@mujamilt9948 4 жыл бұрын
മലയാളത്തിൽതീരെയില്ലാത്ത bmw m series(not m sport, the real m cars) കാറിന്റെ റിവ്യൂ കൊണ്ടുവന്ന ബൈജു ചെട്ടനു അഭിനന്ദനങൾ. M2, M3,M4, M5, M8 എല്ലാം കൂടി പരിഗണിക്കണം And my favourite beast M5 competition🔥🔥🔥
@TrevorPhilips327
@TrevorPhilips327 4 жыл бұрын
E46 M3 😘
@autoflix696
@autoflix696 4 жыл бұрын
Check out flywheels malayalam avde elam indelo amg M oke
@rinshantt5757
@rinshantt5757 3 жыл бұрын
Me m4
@Munnumunavvar5172
@Munnumunavvar5172 2 ай бұрын
M5 cs 👽
@sibumk1086
@sibumk1086 2 жыл бұрын
ബി എം ഡബ്ല്യു M6 കേരളത്തിൽ ഒരേയൊരു വണ്ടി മാത്രം, അപ്പോൾ ഒരു കാര്യം ഉറപ്പാണ് കേരളത്തിലെ 90 ശതമാനം ജനങ്ങൾ ഈ വണ്ടി കണ്ടിട്ടുണ്ടാവില്ല, അങ്ങനെയുള്ള ഒരു വണ്ടിയെ പരിചയപ്പെടുത്തിയ ബൈജു ചേട്ടന് അഭിനന്ദനങ്ങൾ.
@shinjuabrahamsaji3026
@shinjuabrahamsaji3026 4 жыл бұрын
ഇത്രെയും നാൾ ആപ്പുകുട്ടനെ കാണണം എന്ന് ആവശ്യപ്പെട്ടിട്ടും കാണിക്കാത്ത ബൈജു ചേട്ടന്റെ ചാനൽ ഞാൻ ബഹീഷ്കരിക്കുന്നു💪 അപ്പുക്കുട്ടൻ fans❤️ പക്ഷെ എന്തൊക്കെ ആണേലും അടുത്ത വീഡിയോ ഇടുമ്പോ ഈ മനുഷ്യന്റെ ശബ്ദം കേക്കാൻ പിന്നെയും വെരും എന്നത് വേറൊരു സത്യം😍
@ADNAN-xq2uh
@ADNAN-xq2uh 4 жыл бұрын
Wide camera ഒഴിവാക്കണം
@hashimk.a3352
@hashimk.a3352 3 жыл бұрын
Ya bro shworoom mustang oke.vere pole kaanaunuu 😂
@yafirpk2421
@yafirpk2421 4 жыл бұрын
ഇതുവരെ മുഖം പോലും കാണാത്ത അപ്പുക്കുട്ടൻ ഫാൻസ് ഇവിടെ നിലം മുക്കിക്കോ
@harikrishna46
@harikrishna46 4 жыл бұрын
6:16... Oru minnayam pole kandu
@Enigma199
@Enigma199 4 жыл бұрын
athinu adheham tech travel eatil pakistan tripil undarnnallo
@naveenbenny5
@naveenbenny5 3 жыл бұрын
🙋😆
@thomsonsunil7394
@thomsonsunil7394 4 жыл бұрын
Harman motors opposite ulla saravan bhavan ile....porotta nice aaa🤘🤘🤘🤘
@musafir2825
@musafir2825 4 жыл бұрын
ഒരു ചായ കുടിക്കാൻ പോലും പൈസയില്ല. എങ്കിലും എല്ലാം കാണും . നാളെ മേടിക്കേണ്ടി വന്നാലോ ....😳
@abinbiju5286
@abinbiju5286 4 жыл бұрын
Verupiruu comment
@sreelakshmicv8486
@sreelakshmicv8486 4 жыл бұрын
@@abinbiju5286 True
@Premkumar-tx6gx
@Premkumar-tx6gx 4 жыл бұрын
Aa comment karan ethiyo🤣
@elite2522
@elite2522 4 жыл бұрын
ഓഹ് നെഗറ്റീവ്
@mahakal98987
@mahakal98987 4 жыл бұрын
Your sprit is indispensable.
@sreerajr9505
@sreerajr9505 4 жыл бұрын
എന്റെ പൊന്നോ.. ആ എക്സ്ഹോസ്റ്റ് നോട്ട് കേട്ടിട്ടു തന്നെ കുളിരു കേറുന്നു... തുടക്കത്തിലും അവസാനവും അത്രയും നേരം ആ ശബ്ദം കേൾപ്പിച്ച ബൈജു ചേട്ടന് ഒരു ബിഗ് താങ്ക്‌സ്....
@sabarinath1428
@sabarinath1428 4 жыл бұрын
Next mustang venam ennulavar like👍👍👍👍👍👍
@abhishekjayakumar8011
@abhishekjayakumar8011 4 жыл бұрын
Mustang cheythathalle ithilalla asianetil aanenu thonnunu. Ethayalum Baiju chettananu cheythath
@nx4773
@nx4773 4 жыл бұрын
@@abhishekjayakumar8011 yes
@sabarinath1428
@sabarinath1428 4 жыл бұрын
@@abhishekjayakumar8011 harman motors il olath cheyanam
@sabarinath1428
@sabarinath1428 4 жыл бұрын
@Shravan Dew polikum😍😍
@deathcreekx763
@deathcreekx763 4 жыл бұрын
Bentley continental GT ആയാലോ?
@FIREONWHEELSINDIA
@FIREONWHEELSINDIA 4 жыл бұрын
27:54 uff that music of M6 🔥💥
@rajeevmenon2553
@rajeevmenon2553 4 жыл бұрын
On road ഷൂട്ട്ന് ക്യാമറാ മാൻ ഉപയോഗിച്ച വണ്ടി ഏതാണെന്നറിയാൻ ഒരാഗ്രഹം 😜
@randomvlogs-nm1xb
@randomvlogs-nm1xb 4 жыл бұрын
Lambodharan
@rajeevmenon2553
@rajeevmenon2553 4 жыл бұрын
@@randomvlogs-nm1xb അനൂപിന്റെ പ്രാങ്ക് വീഡിയോ കണ്ടല്ലേ
@randomvlogs-nm1xb
@randomvlogs-nm1xb 4 жыл бұрын
@@rajeevmenon2553 😁🤣
@shefinismail7728
@shefinismail7728 4 жыл бұрын
ഇത്ര കിടിലൻ വണ്ടികൾ ഓടിച്ചു നടക്കുന്ന ചേട്ടൻ ഏറ്റവും safety കുറഞ്ഞ നാനോ ഉം Eon ഉം ഒക്കെ use ചെയ്യുന്നത് കാണുമ്പോ ആകെ ഒരു ഇത്. അതിന്റെ reason കൂടി ഏതെങ്കിലും വീഡിയോയിൽ പറയണേ
@toxicfella3852
@toxicfella3852 4 жыл бұрын
ladies hostel l nerthe keriyaa parichayam ind enn toonunu 😂
@YedhuKrizz
@YedhuKrizz 3 жыл бұрын
This car is When the BMW's Grill was best looking. 🤗❤️ Gem 💎
@monstermr8778
@monstermr8778 4 жыл бұрын
എന്തൊക്കെ ആയാലും BMW എന്ന് കേട്ടാൽ ഒരു വല്ലാത്ത feel ആണ് ....
@sufiyankk7902
@sufiyankk7902 4 жыл бұрын
BMW ISHTAM. 🎭🎭
@itsmeagain529
@itsmeagain529 4 жыл бұрын
BMW M.. എന്ന് കണ്ടപ്പഴെ ഇങ്ങ് പോന്നു💙♥️
@mohammedashraf7423
@mohammedashraf7423 4 жыл бұрын
Bens nte aduthek ethoo..?
@rinshantt5757
@rinshantt5757 3 жыл бұрын
Bens എവിടെ bmw m world wide famous ആണ് but ഇന്ത്യ ഇല്ല moto sports ഉപയോഗിക്കുന്ന വണ്ടി ആണ് മെയിൻ ആയി
@crickballer862
@crickballer862 4 жыл бұрын
aa design kanda thanne oru powerful feeling...!
@ujweloz4830
@ujweloz4830 4 жыл бұрын
M6 എന്ന് കണ്ടപ്പോൾ ദാ അപ്പോ തന്നെ ഇങ്ങു പൊന്നു
@peterjames3068
@peterjames3068 4 жыл бұрын
സത്യം
@shafeekvp1318
@shafeekvp1318 4 жыл бұрын
👍👍
@younesty1267
@younesty1267 4 жыл бұрын
Ujwele
@ujweloz4830
@ujweloz4830 4 жыл бұрын
@@younesty1267 da ക്ലാമ്പേ
@naveencherian127
@naveencherian127 4 жыл бұрын
വീഡിയോ യിൽ 19:46 മുതൽ 20:22 വരെ ഞാൻ ഒരു 5-8 തവണ കണ്ടു ബൈജു ചേട്ടാ .. നിങ്ങൾ പൊളി ആണ് :)
@nithinkp270
@nithinkp270 4 жыл бұрын
22:40 powerinte thirathallal..with exaust sound😍
@lubaiba.a3012
@lubaiba.a3012 4 жыл бұрын
കുട്ടികളി ആ വാക്ക് എന്നിക്ക് ഇഷ്ടപ്പെട്ടു,,,,,
@Mukundsreeram
@Mukundsreeram 4 жыл бұрын
Turbo sound 😍😍
@leemontt
@leemontt 4 жыл бұрын
Please use linear view setting in your gopro. The super wide view makes this video a bit looks different.
@akhil4991
@akhil4991 4 жыл бұрын
1:41 പറമ്പിൽ കെട്ടിയിരിക്കുന്ന പോത്തിന്റെ അടുത്ത് കൊക്ക് ഇരിക്കുന്ന പോലെ എല്ലാ വിഡിയോയിലും കാണും ആ ഗ്രേ കളർ വിറ്റാര ബ്രീസ.
@akhil4991
@akhil4991 4 жыл бұрын
@@alraas1238 ONNUMILLA JUST MENTIONED
@vm_mufeedh
@vm_mufeedh 4 жыл бұрын
Daivamee.... Njan ee vandiyilek petrol adich koduthitund.... 😘😘
@sreeharichelsea8109
@sreeharichelsea8109 4 жыл бұрын
12:42 Sunroof കുട്ടിക്കളി... നൈസ് ആയ്ട്ട് സുജിത്തേട്ടനെ ഒന്ന് trolly...... 😆😆😉😉
@john.jaffer.janardhanan
@john.jaffer.janardhanan 4 жыл бұрын
അതെന്നാ.സുജിത് ആണോ സണ്റൂഫ് കണ്ടുപിടിച്ചത്.
@sreeharichelsea8109
@sreeharichelsea8109 4 жыл бұрын
ഇവരുടെ രണ്ടു പേരുടെയും video കാണുന്നവർക്ക് മനസിലാകും man.....
@john.jaffer.janardhanan
@john.jaffer.janardhanan 4 жыл бұрын
@@sreeharichelsea8109 ഞാൻ രണ്ടു പേരുടെയും ഒരു വീഡിയോ പോലും miss ആക്കാറില്ല.
@sreeharichelsea8109
@sreeharichelsea8109 4 жыл бұрын
@@john.jaffer.janardhanan എന്നിട്ടും മനസിലായില്ലെ...😆😆😆
@sreeharichelsea8109
@sreeharichelsea8109 4 жыл бұрын
@@ckb6.3 ✌️😉
@sanuraroth
@sanuraroth 4 жыл бұрын
Nano യുടെ കാര്യം എടുത്തു പറഞ്ഞതിൽ ..അ simplicity Really appreciated .....
@kensonsamalex1681
@kensonsamalex1681 4 жыл бұрын
Baiju chetta thanks for bringing this monster machine....
@adkvlogs1
@adkvlogs1 3 жыл бұрын
18:35 Tyre Alloy 😍
@gokulpanicker4756
@gokulpanicker4756 4 жыл бұрын
Q&A All new Polo aano atho Last edition Polo aano suggest cheyyunnath?. Transmission okke changes vannathukond choichathanu.hope you answer?
@nikethmohanan2594
@nikethmohanan2594 4 жыл бұрын
Pazhaya lori ude sound pole und, ya monew kidilam 😍
@soorajchandran8717
@soorajchandran8717 4 жыл бұрын
അവസാനത്തെ രണ്ട് മിനിറ്റ് ഉഫ്... രോമാഞ്ചം 🔥
@niyasmonuz6007
@niyasmonuz6007 4 жыл бұрын
Mini ye kurich oru video cheyyo
@maliksalam3137
@maliksalam3137 4 жыл бұрын
Alcantara seat allallo?
@siddiqshaan108
@siddiqshaan108 4 жыл бұрын
Waiting for the review new BMW X7
@jibipjacob
@jibipjacob 4 жыл бұрын
അങ്ങനെ അവസാനം എന്റെ കമന്റ് അംഗീകരിച്ചു. എൻജിൻ കാണിച്ചതിന് സന്തോഷം. താങ്ക്സ് ബൈജുചേട്ട.
@shijukj1870
@shijukj1870 4 жыл бұрын
Please upload the video of Scorpio S-5
@rohithsudheesh4717
@rohithsudheesh4717 4 жыл бұрын
Thumbnail kandapo thane joju chettande kayil ethe car undalo ann thoniyavar undo 💫🤩
@sonygeorge8818
@sonygeorge8818 4 жыл бұрын
എന്റെ ഉറക്കം കെടുത്തി എജ്ജാതി സൗണ്ട് 💪
@danishgagarin4635
@danishgagarin4635 4 жыл бұрын
Baiju chetta aa mustang onnu odikkuna video edo?
@tomyjosephtomyjoseph4297
@tomyjosephtomyjoseph4297 4 жыл бұрын
Please vlog BMW 5 series
@F22raptoraircraft
@F22raptoraircraft 4 жыл бұрын
That sound 🔥🔥🔥
@aaroncherian4353
@aaroncherian4353 4 жыл бұрын
Put reviews of all the cars in Harman motors...
@jaikrishnavs5271
@jaikrishnavs5271 3 жыл бұрын
Interior complete black aan super
@gilleyjoseph6064
@gilleyjoseph6064 4 жыл бұрын
Good review. 72L ex-showroom or on road? After sales service and maintenance provider available at Ernakulam? If its a discontinued model will any required parts be available?
@pridhyudevsm3622
@pridhyudevsm3622 4 жыл бұрын
Baiju chettoi,mustang gt test drive cheyyumo?PLEASE!!!
@julianbiju9188
@julianbiju9188 4 жыл бұрын
Which is better, Naturally aspirated or turbocharged?
@misvermehboob4390
@misvermehboob4390 4 жыл бұрын
വല്ലാത്ത അവധരണം തന്നെ സാർ സൂപ്പർ
@SureshKumar-gj8ub
@SureshKumar-gj8ub 4 жыл бұрын
For Q&A : Maruthi swift 2014 model manual Anu. Automatic Akan enthanu option. Atho new car ano labham. Ottam daily 5-10 km Ullo Is it ok for using auto cluch kit.
@TOM_ettan
@TOM_ettan 4 жыл бұрын
Mustank gt onnu review cheyamo plzzz
@mahoormashoor1573
@mahoormashoor1573 4 жыл бұрын
ബൈജു ചേട്ടാ സൂപ്പർ മാർബിൾ റോഡ് ഒഴിവാക്കി വളവും തിരിവും ഉള്ള നാടൻ റോഡിലൂടെയുള്ള യാത്ര വീഡിയോ ചെയ്യണം ചേട്ടാ അവതരണം ബഹുകേമം
@vyshnavkm2728
@vyshnavkm2728 4 жыл бұрын
BENZ GLE 450 4MATIC LWB review cheyumo please
@mohamedyaseeni6981
@mohamedyaseeni6981 4 жыл бұрын
Superb,very much interesting video
@jubinvarghese1050
@jubinvarghese1050 4 жыл бұрын
Vandiyude visualsum soundumaai nalla sync.. editing simhame... Namovaagam.😶 4:32 enthonnadey ithu? Kalyaanathinu cabbage thoran ariyana pole? Onnu shredhichoode ishtaa?
@fazid143
@fazid143 4 жыл бұрын
Camera wide angle avoid cheyanam
@lijums2362
@lijums2362 4 жыл бұрын
Amazing review man 👍❤
@sarathpbsarath8307
@sarathpbsarath8307 4 жыл бұрын
Biju chetta. 2020 kia seltos and toyota urban cruiser inta videos cheyumo. Kia seltos first cheythal kollamayirunu
@adkvlogs1
@adkvlogs1 3 жыл бұрын
19:36 രോമാഞ്ചം
@sanoobsaleem4000
@sanoobsaleem4000 4 жыл бұрын
Byjuchetta.... Onnum parayanilla... Polichuuu🥳🥳🥳😘😘👍
@muhammeduvais1807
@muhammeduvais1807 4 жыл бұрын
M3 and m4 review cheyyanam
@karthikr7539
@karthikr7539 4 жыл бұрын
First comment adikkanam ennu karuthi thudangiyatha......but vandi kandappo kayyinnu poyi......aa sound ..ente siree...❤️❤️
@trivandrumcafe5636
@trivandrumcafe5636 4 жыл бұрын
M6 enna vakk kandathum vere onnum nokkilla eng ponu 🤩🤩🤩🤩🤩🤩
@JosePH-mr6dg
@JosePH-mr6dg 4 жыл бұрын
Urban cruiser review cheyyu plzz
@jimpaulk1
@jimpaulk1 4 жыл бұрын
Fortuner or endouver.. which one is best..I prefer petrol model only
@SIBINK007
@SIBINK007 4 жыл бұрын
Vandi de odikkumbo ulla sound kalakki tto....dyno il test cheyyumbo ulla sound😬
@jyothishal
@jyothishal 4 жыл бұрын
എൻജിൻ റൂം തുറന്നു കാണിച്ചത് നന്നായി ... ഇതുവരെ വീഡിയോ കണ്ടിട്ട് - Faisal Khan - ന്റ്റെ ചാനലിൽ പോയായിരുന്നു SAME VEHICLE ഉണ്ടെങ്കിൽ - എൻജിൻറൂം കണ്ടിരുന്നത് - ഇനിയും തുടർന്ന് ഇത് പ്രതീഷിക്കുന്നു ....Climax 2-3 Minutes Kidu
@oxyrichws3078
@oxyrichws3078 4 жыл бұрын
Chetta Amg seriesil pedunna sedan vehiclinte review cheyammo
@shanup7183
@shanup7183 4 жыл бұрын
Audi benz bmw/ rs, amg, msport, which has best sports cars
@samsjohn3322
@samsjohn3322 4 жыл бұрын
Sheer Driving Pleasure. Pure driving and exhaust note video mathrem undarnnenkil kollamarnnu !!
@07HUMMERASIF
@07HUMMERASIF 4 жыл бұрын
Toyota fortuner, ford endeavor, mg gloster ithil ethanu insurance , service cost ivayil budget friendly aayathu. Ethu ivayil vangikkan nallathuu ethanu . Hummer asif from melattur
@ambilysajeev8961
@ambilysajeev8961 4 жыл бұрын
Fortuner or endeavor Endeavor features ind Fortuner service cost ilaa athyavsam features ind
@07HUMMERASIF
@07HUMMERASIF 4 жыл бұрын
@@ambilysajeev8961 mg gloster ne kuricho
@ambilysajeev8961
@ambilysajeev8961 4 жыл бұрын
@@07HUMMERASIF ilaa bro vandi pora performance ilaa pne offroad capabilities ila total shokaa
@ambilysajeev8961
@ambilysajeev8961 4 жыл бұрын
Gloster ne kal nallath mahindra alturas g4 aanu
@07HUMMERASIF
@07HUMMERASIF 4 жыл бұрын
@@ambilysajeev8961 thanks bro enikku athu vangaan ayirunnu intrest. Ethayalum fortuner , endeavor ethenkilum onnu nokkam
@muhammad7410
@muhammad7410 2 жыл бұрын
സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ👍
@rahulradhakrishnan6385
@rahulradhakrishnan6385 4 жыл бұрын
Etta vdos okke kidu ellla vdosum kanarund❤️
@fahadmaliyekkal8845
@fahadmaliyekkal8845 4 жыл бұрын
M6 actor jojo nte kayyil undayirunnu
@ymr_46
@ymr_46 4 жыл бұрын
Frontil irikkunna valiya enginum stabilitykku karanamaanu
@Palazhi2727
@Palazhi2727 4 жыл бұрын
Baijuvetta 👍👍
@salmanfarisvp7822
@salmanfarisvp7822 4 жыл бұрын
അവസാനമായി ആ ശബ്ദം എന്റെ പൊന്നോ .........mass💨
@shibinraj7
@shibinraj7 4 жыл бұрын
Baiju, etta.. Nissan GTR35 nte oru review video cheyyamo..
@viveknair3598
@viveknair3598 4 жыл бұрын
baijuchetta..super vivaranam...pinne bmw..onnum parayanilla...chettande thamsha nirancha avatharanam koode aavumbol adhigambeeram enne parayanullu...adichupolichu pogatte munnottu.
@srijinsasi3656
@srijinsasi3656 4 жыл бұрын
simple question..... new gen i20 or Tata Altroz
@adarshmathew249
@adarshmathew249 4 жыл бұрын
Baiju chettante car collection video chayavo
@gopalankrishnan9629
@gopalankrishnan9629 4 жыл бұрын
Fantastic.. Do Honda amaze bs6
@rajnair8397
@rajnair8397 4 жыл бұрын
പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് le ഞാൻ 🤣😂
@riyasjizan5978
@riyasjizan5978 4 жыл бұрын
Toyota urban cruiser Review chayyumo
@abduljadeerviralippurath3108
@abduljadeerviralippurath3108 4 жыл бұрын
TATA 407 nte silencer pottiyathu polathe sound.. Kidu 👌
@vichu712
@vichu712 4 жыл бұрын
Aa orange mini cooper koodi review chyanam....
@anoopms1300
@anoopms1300 3 жыл бұрын
Frnd bumber repaint cheythath sariyayilllaa.... Colour diffrence und
@aceegearbyadityan575
@aceegearbyadityan575 4 жыл бұрын
Land cruiser onnu test drive cheyammo
@ambadia9289
@ambadia9289 4 жыл бұрын
Ithupolathe sports car / supercar reviews iniyum kaanikane...😁😁😁
@jogeorge
@jogeorge 4 жыл бұрын
06:51... Appukkuttane njn kandu... Njane kandullu😆😆
@appu54
@appu54 2 жыл бұрын
Ethea athara model
@Joel_Jose_
@Joel_Jose_ 3 жыл бұрын
Ippol ee Mothal Joju georginte Garage il kedapind🔥
@bilalabdulsamad666
@bilalabdulsamad666 4 жыл бұрын
New i20 video eppozhanu baiju sir
@nikhildash4655
@nikhildash4655 4 жыл бұрын
Biju chetta engine spec parayumpo ethra cylinder aanennu koodi parayane.. V8/V6 angane
@gopalankrishnan9629
@gopalankrishnan9629 4 жыл бұрын
Lots of people's waiting for Honda amaze bs6
@nisarpmuhammed
@nisarpmuhammed 4 жыл бұрын
nte saaree......aa sound.....its just kills
@nitheeshpaul
@nitheeshpaul 4 жыл бұрын
One of the best presentations baiju chetta ❤️😎😀
@sai799oo
@sai799oo 4 жыл бұрын
Beetle review cheyyu
@krishnakumarchandrasekhara9261
@krishnakumarchandrasekhara9261 4 жыл бұрын
Baiju etta nammude UK series marannu poyoo?? Eppozhane adutha episode ?
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 39 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 5 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 26 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 13 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 39 МЛН