ഇന്നത്തെ വീഡിയോ സൂപ്പർ ❤❤❤വിദേശത്ത് ചെന്നു ഇത്രയും മനോഹരമായി ഷൂട്ട് ചെയ്ത് എല്ലാ കാര്യങ്ങളും പറഞ്ഞ് ഒരു വീഡിയോ ❤❤❤❤❤ക്യാമറമാൻ....... രതീഷ് ചേട്ടാ .... മാസ്സ്.......❤❤❤❤❤
ഇന്നത്തെ വീഡിയോ സൂപ്പർ ആയി. ഇത്രയും നല്ല ഒരു ഗൾഫ് വ്ലോഗ് ആദ്യമായി കാണുകയാണ് ( മലയാളത്തിൽ ) അഭിനന്ദനങ്ങൾ.
@vishnubalanvishnu8082 ай бұрын
Puthettu Vlog സ്ഥിരം പ്രേക്ഷകർ ❤️
@JustinBruce19762 ай бұрын
രാജേഷ് ചേട്ടൻ രതീഷ് ഏട്ടൻ ജലജ മാഡം ശുഭദിനം❤❤❤❤
@JijeeshK19332 ай бұрын
ചേച്ചി ഫിഷ്മാർക്കറ്റിൽ കണ്ടത് കൂന്തളല്ല കണവയാണ്. പായ്കപ്പൽ നിർമിക്കുന്നത് കേരളത്തിൽ ബേപ്പൂരാണെന്നത് ഞങ്ങൾ കോഴിക്കോട്ട്കാർക്ക് അഭിമാനിക്കാം.രാജേഷേട്ടനെ പറഞ്ഞൂവിടണ്ടായിരുന്നു. ഒമാൻ ടൃപ്പിന്റെ അമരക്കാരനും ഇത്രയും മനോഹരമായി യാത്രയുടെകാഴ്ചകളും അത് കോമഡിയിലൂടെ വിവരിച്ചൂതന്ന രാജേഷേട്ടന് നന്ദി.
@ashiqm362 ай бұрын
കൂന്തലും കണവ യും ഒന്നാണ് bro ഓരോ നാട്ടിൽ ഓരോ പേര് പറയുന്നു എന്ന് മാത്രം
@JijeeshK19332 ай бұрын
സഹോദരാ അത് കല്ലൻ കണവയാണ്.തെളിവ് സഹിതം വീഡിയോ ഞാൻ രതീഷേട്ടന് അയച്ചിട്ടുണ്ട്.
@ashiqm362 ай бұрын
അപ്പോൾ ഈ കൂന്തൽ ഏതാ വ്യത്യാസം ഒന്ന് അയക്കാൻ പറ്റുമോ bro
@manoharancp24332 ай бұрын
Kanava...kundal same....
@sathivijayan512 ай бұрын
കല്ല് കണവ
@MableRaphy2 ай бұрын
Al രാജേഷ് സുൽത്താനെ ഞങ്ങൾക്ക് വളരെയധികം ഇഷ്ടമായി. ആകാശിനെ കടത്തിവെട്ടുന്ന ഐറ്റം തന്നെ. ഞങ്ങളുടെ അന്വേഷണം പറയണെ❤❤❤❤'
@rajint26422 ай бұрын
❤ you 😊
@JustinBruce19762 ай бұрын
ഷിപ്പിംഗ് പഴയകാലകാഴ്ചകൾ വളരെ രസകരമായിരുന്നു❤എല്ലാം വിശദമായി കാണിച്ചതിൽ ഒത്തിരി സന്തോഷം❤❤❤❤❤❤
@BinuKk-nd6lv2 ай бұрын
Rajeshattan kidu….❤❤❤❤
@sunnytc54692 ай бұрын
ഞാൻ വരാത് ഇരുന്നത് നന്നായ് കശ്കെടുക്കാത് ഇത്രം സ്ഥലം കണ്ടല്ലേ..നന്ദി.
@shibupaul5142 ай бұрын
ഞാൻ ഇന്ന് puthettu കുടുംബത്തിൽ പോയിരുന്നു. എല്ലാവരെയും കണ്ടു. സന്തോഷം ആയി
മെയിൻ ഡ്രൈവറേ... നാട്ടിലേക്ക് പെട്ടെന്ന് തിരിച്ചുപോരേ.... 66 ടെസ്റ്റ് കഴിഞ്ഞു റെഡിയാക്കി ഇട്ടിട്ടുണ്ട്... North east ലേക്ക് ഒരു ട്രിപ്പ്.... ഞങ്ങൾ വെയ്റ്റിങ്.....
@rajeshpg10642 ай бұрын
Yes
@sheenumani62372 ай бұрын
മെയിൻ ഡ്രൈവർ നാട്ടിൽ എത്തിയിട്ട് 10 ദിവസം കഴിഞ്ഞു 🤣🤣
@Rijil.V.A2 ай бұрын
അടുത്ത ട്രിപ്പ് പോയി😂😂😅
@rageshkumar86032 ай бұрын
പോയിട്ട് വരുമ്പോൾ ആണ് വീഡിയോ ഇടുന്നത്
@shashiarayil6302 ай бұрын
മെയിൻ ഡ്രൈവർ നാട്ടിൽ എത്തിട്ടുണ്ട് ഇപ്പൊ ക്യാമറക്ക് പിന്നിലാ😅😅😅
@Ginochanganacherry2 ай бұрын
Rajesh is a wonderful person having such a friend is a virtue ❤
@viswanathan.tmenon80182 ай бұрын
നല്ല വിവരങ്ങൾ പങ്കുവച്ചതിനു അഭിനന്ദനങ്ങൾ.🌹🌹🌹👍❤️❤️❤️
@dr.titocherian21162 ай бұрын
A TRUE family outing....
@abhilashgs23362 ай бұрын
Beenaaaaa chechiii alla Jalajaaaa chechiiii... Beena chechi... 😝😍😍😍
വടകരയുടെ ആശംസകൾ. കണ്ണിന് കുളിർമയേകും കാഴ്ചകൾ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
@parameswaranpm83542 ай бұрын
Nice to see Nouka Making..... Expert Craftsman Ship.... Anticipating a Puthettu Boat at Oman Soon....
@kishorev75412 ай бұрын
അമ്പലംമുക്ക്, കവടിയാർ, പൂജപ്പുര ❤
@satheeshkerala71992 ай бұрын
സൂപ്പർ,, അടിപൊളി 🥰💕🥰 ആശംസകൾ ❤️💕🥰🥰🥰🥰
@rajeshaymanam67062 ай бұрын
രാജേഷ് എന്ന പേരുള്ള എല്ലാരും പൊളിയാ 😊😊😊 ❤️❤️❤️
@rajint26422 ай бұрын
Same pinch 👌🏼
@MadhusudhananPk2 ай бұрын
അങ്ങിനെ രാജേഷ് ചേട്ടൻ പോയി🤣🤣💕.👍
@jm_korts2 ай бұрын
👏👏👏👍🙏😇🥰❤️ ഒമാൻ ചാള മാത്രം കണ്ടില്ല..😂 ഉരു, പായ്ക്കപ്പൽ, പത്തേമാരി...👌 രാജേഷ് ചേട്ടനെ മിസ് ചെയ്യും...🥰
@sundaranmallissery2 ай бұрын
നിങ്ങളുടെ കൂടെ യുള്ള രാജേഷ് ചേട്ടൻ, ഫാമിലി ഫ്രണ്ട് ആയ ഉണ്ണിയേട്ടന്റെ അതേ സംസാരവും തമാശയും. അടിപൊളി മസ്കട്ട് യാത്ര. എല്ലാ ആശംസകളും.....
@premarajankk31962 ай бұрын
എല്ലാവർക്കും നമസ്ക്കാരം. ഒരുപാട് ഭംഗിയുള്ള സ്ഥലങ്ങൾ കാണാൻ സാധിച്ചു. അതുപോലെ ഒരുപാട് മലയാളി സുഹൃത്ത്ക്കളെയും.god bless all.❤❤❤
@lathanandakumar66742 ай бұрын
ജലജയുടെ വിവരണം കേൾക്കാൻ നല്ല രസം
@rejimathew36852 ай бұрын
Main driver adipoli introduction.najnum avide etiya pole thonunnu.Thank you so much
@shibujohn54032 ай бұрын
❤❤❤❤👍👍👍👍അടിപൊളി സൂപ്പർ വിഡിയോ എല്ലാവർക്കും ഹായ് ഹായ് ❤❤
@Cstmr-n8p2 ай бұрын
ഓരോന്ന് കാണിച്ചിട്ട് , കൊതിപ്പിക്കുന്നുണ്ട്ട്ടോ😂
@Priya-v2n3k2 ай бұрын
പൊളി ബോട്ട് ഫാക്ടറി ആൻഡ് ഫിഷ് മാർക്കറ്റ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@roomilapavithran25912 ай бұрын
Waiting for your vdo, manassinu valiya santhosham, oru,ad ishtam
@SubramaniyanVp-e9b2 ай бұрын
മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏മസ്ക്കറ്റ് എത്തിയപ്പോൾ എല്ലായിടത്തും നമ്മുടെ ഫാമിലി മെമ്പഴ്സാണല്ലോ അല്ലെ ഭാഷ അറിയാത്ത ഒരു വിഷമം ഉണ്ടാവില്ല അല്ലെ?❤❤❤❤
@Priya-v2n3k2 ай бұрын
രാജേഷ് ചേട്ടൻ ആൾ കോമഡി ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ligingl75312 ай бұрын
ഞാൻ കരകുളം മാണ് താമസിക്കുന്നത് നാട്ടിൽ വരുമ്പോൾ കാണാം രാജേഷ് ചേട്ടാ 👍😍❤️
@rajint26422 ай бұрын
Kaananam 😊
@SageshdPadmapuram2 ай бұрын
ഇങ്ങേര കൊണ്ട് തോറ്റു രാജേഷ് sir supper ❤❤❤🎉🎉🎉😂😂😂
@rajiantony63062 ай бұрын
Video SU PERB 👌👌👌👌👌👌 Very well explained 🙏 Special thanks to Rajesh &family & Saju& family 👍👍👍
@satheeshkichu20592 ай бұрын
ഒരു പൂജപ്പുര ക്കാരൻ കണ്ടപ്പോൾ സന്തോഷം ഞാൻ ഒരു പൂജപ്പുര കാരനാണ് 👏👏👍👍👌നിങ്ങൾ അടിപൊളി ച്ചു പൊളിക്ക്
@jiteshjayendran26382 ай бұрын
Very informative video thanks Ratheesh and Jaleja ....🙏🙏🙏
@ansaryharees8748Ай бұрын
രാജേഷ് ചേട്ടൻ അടിപൊളി...😂
@sanjibdhar8542 ай бұрын
You got some of your native friends.... That's good for you...
@remashine53302 ай бұрын
പത്തനംതിട്ട ഉള്ളവരെ കണ്ടില്ലലോ 🥰
@WilsonKoothoor2 ай бұрын
ലക്ഷദ്വീപ് to Mangalore ഇഷ്ടം പോലെ ഉരു ഉണ്ട്, 30 കൊല്ലം മുമ്പ് androth ദീപിൽ നിന്നും ഉരുവിൽ manglore vare പോയത് ഇന്നും ഭീതിയോടെ ഓർക്കുന്നു, അന്ന് ഒരു compassinte ഡയറക്ഷനിൽ ആണ് പോകുന്നത്... 40 ton capacity ആയിരുന്നു ഉരുവിൻ്റെ capacity.
@ganeshunni64982 ай бұрын
ഇനി വരുമ്പോൾ ഒന്ന് കാണാം
@josjosi62432 ай бұрын
സൂപ്പർ അടിപൊളി 👍👍👌
@prgopalakrishnangopal70752 ай бұрын
രാജേഷ് മെയിൻ.. കൊണ്ട് ജയിച്ചു.. അയല.. വറുത്തത് ഉണ്ട്... എന്റെ ആകാശ്.. ന്റെ അമ്പലം മുക്ക് ഗുരുവേ 😀👍
@SajadhYusufYusuf2 ай бұрын
ഒരുപാട് ഒമാൻ വീഡിയോ കണ്ടിട്ടുണ്ട് എന്നാൽ ഇത്രമാത്രം ഒമാൻ അടിപൊളി ആണെന്ന് കാണിച്ചു തന്നത് നമ്മുടെ ചേച്ചിയും ക്യാമറാ മാനും ആണ്...❤❤❤...എന്നാലും ഇത്ര മാത്രം നിഷ്കളങ്കമായ ആൾക്കാരെ എങ്ങനെ കിട്ടുന്നു..ഉണ്ണിച്ചേട്ടൻ ചായ് ആകാശ് രാജസ്ഥാൻ സഹപ്രവർത്തകർ കാശ്മീർ കൂട്ടുകാർ...ഇപ്പോ ഇതാ രാജേഷ് ചേട്ടൻ കൂട്ടുകാർ ഒമാനികൾ..❤❤❤❤ മെയിൻ ഡ്രൈവർ ദുബായ് വരുന്നത് കാണാൻ പറ്റുവോ...❤ ഈ എപ്പിസോഡിലെ hi light വെയിൽ കൊല്ലാതിരിക്കാൻ ഭിത്തിയോട് പരമാവതി ചേർന്നു നിൽക്കുന്ന സിമി ചേച്ചി...❤❤❤
@SumithKrishnan-p4x2 ай бұрын
ഹഹഹ രാജേഷ് ചേട്ടൻ അടിപൊളി
@antonyjoseph6892 ай бұрын
ദൈവം അനുഗ്രഹിക്കട്ടേ❤
@rajnishramchandran17292 ай бұрын
सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो... 🇴🇲🇴🇲🇴🇲
@njkl7602 ай бұрын
Kidilan episode...ship making 👍
@JayasreeES-r7m2 ай бұрын
Ayyo പാവം രാജേഷ് ചേട്ടൻ പറഞ്ഞു വിടണ്ടരുന്നു. 😢😅❤
@rajint26422 ай бұрын
Karayandaa kettoo, chettan pooyyittu varaaam 😊
@padmarajevr2 ай бұрын
രാജേഷേട്ടൻ ഒരു രക്ഷയുമില്ല 👌👌
@ravin.r25192 ай бұрын
ഹായ്, രതീഷ് ബ്രോ, ജലജ മാഡം, ഇപ്പോൾ നാട്ടിലേക്കു വരേണ്ട. അവിടെ മസ്‌കത്തു മുഴുവൻ, കാണാനുള്ള കാഴ്ചകൾ മുഴുവൻ കണ്ടിട്ടും, വീഡിയോ എടുത്തിട്ടും വന്നാൽ മതീട്ടോ!!! ഫിഷ് മാർക്കറ്റ്, ബോട്ട് മ്യൂസിയം, പായകപ്പൽ നിർമാണം എന്നിവ നന്നായിരുന്നു.
@vaisakhani2 ай бұрын
ജാക്കിച്ചായനും റോസമ്മയും 😂😅15:00 രതീഷ് സാർ ഒരു രക്ഷയും ഇല്ല.😂😅
@kashinadhan84202 ай бұрын
രാജേഷ് ചേട്ടനും ആകാശും ഒരുമിച്ചുള്ള ട്രിപ്പ് വെയ്റ്റിംഗ് ❤️❤️❤️
@AJAYAKUMAR-tu7hq2 ай бұрын
❤❤❤❤❤❤❤ Good വിഡിയോ
@vinodvasu15222 ай бұрын
Rajesh bro super❤
@venkateshramamurthy14712 ай бұрын
Good morning. What a very big fish market which has all types of fish fresh. Nice to see lot of family members everywhere they are going even abroad. The market is very neat and clean. It is very well maintained.
@krishnankrishnan6912 ай бұрын
സൂപ്പർ സൂപ്പർ 🙏🙏👍👍🌹🙏🌹🙏നമസ്‌തെ 🙏🌹🙏
@vijayasimhang20612 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ
@rajaneeshb76562 ай бұрын
❤❤❤❤❤❤❤സൂപ്പർ അടിപൊളി
@nairanand2 ай бұрын
എല്ലാവർക്കും നമസ്കാരം ഗൾഫ് നാടുകളിലെ കാഴ്ചകൾ ഒരുപാട് ഇഷ്ടപ്പെട്ടു വളരെ നന്ദി 🎉🎉🌹🌹❤️❤️
@anilkumarsinu19812 ай бұрын
ഇനി യൂറോപ്പിൽ പോയാൽ രതീഷ് ഏട്ടന് ഫിരാരി അല്ല റോൾസ് റോയിസ് അല്ല അതിനപ്പുറത്ത് ഏതു വണ്ടി കണ്ടാലും ട്രക്ക് വിട്ടൊരു കളിയില്ല ❤❤❤❤
@jvgeorge14742 ай бұрын
Fifth richest country in tems of per capita. It's visible everywhere you visited. Neat and tidy, orderly comparable to scandinavian countries. Thanks for useful and informative vlog, for people who can't undertake international journeys.
@rajnishramchandran17292 ай бұрын
Ratheesh bro is a hardcore vandiprandhan/vehicle enthusiast...no doubt about it..for a vehicle lover or enthusiast, the road is always open and the journey never ends..their heart beat faster at the sound of a roaring engine.
@rubyjohnson41872 ай бұрын
Good family friends🙏🙏👌
@jkpvgsm2 ай бұрын
രാജേഷ് അണ്ണൻ ആളൊരു രസികൻ തന്നെ 👍😍
@ASHLINSEBASTIAN2 ай бұрын
Happy journey 🧡🧡🧡
@ajeshgeorge21702 ай бұрын
Have a nice day to Ratheesh bro, jalejachechi. Big salute to rajeshchettan, sajuchettan and his family.. 🙏🙏🙏🙏
@rajint26422 ай бұрын
Salaam ✋🏼
@chandrasekharannairputhiya33892 ай бұрын
❤❤❤🎉🎉😊 രാജേഷ് ബ്രോ....പൊളിക്കും
@RajeevanAP-q1j2 ай бұрын
രാജേഷ് ഏട്ടാ സൂപ്പർ ❤❤❤❤❤
@rajint26422 ай бұрын
Thx bro 😊
@MayaRajesh-i3z2 ай бұрын
1:44 🤣🤣🤣🤣🤣🤣 ലോറിക്ക് മുകളിൽ താമസം ആയിരുന്നത് കൊണ്ട് എന്നെ ആരും കണ്ടില്ല..രാജേഷ് ഭയ്യാ from അമ്പലമുക്ക്. അടുത്തയാൾ പൂജപ്പുര, ഞാൻ പേട്ട 2:35 ഞാൻ ആദ്യം കാണുകയാ.. 5:07 😂😂😂very neat and clean fish market. 6:42😀 പാവം ജലജ എന്നിട്ട് വേണം നീര് വെക്കാൻ..Todays video was superb.Very well explained.
@rajint26422 ай бұрын
Hi Pettah maya, I am very familiar with Pattah area
Good to see a lot of boats used during different periods. The museum in this enclosure is very informative. There should be a guide for tourists to share the details. The tools used for making the boats are also displayed there. Great to see a new boat getting prepared. It is already 4 years in manufacturing. It will take some more time to get ready in full shape.
@sobharejin90292 ай бұрын
❤❤❤❤❤❤❤❤🎉👍 66 സൂപ്പർ ആക്കി👌
@sayee32 ай бұрын
Appoppan Kai vidunnillallo. Just kidding. 😂 He was really happy
@varghesepk97432 ай бұрын
കണവ രണ്ട് സൈസ് ഉണ്ട്. Squid നാട്ടിൽ കൂന്തൽ എന്നു നാട്ടിൽ പറയും cuttle fish എന്നു വേറൊരു item. കൂന്തൽ നീളമുള്ളതും tasty യും ആണ്. Cuttle fish വേവണമെങ്കിൽ കുക്കറിൽ വയ്ക്കണം.
@karthikbinil30112 ай бұрын
Shaju uncle❤
@tomythomas69812 ай бұрын
Hai puthet gays 🎉🎉🎉super video fantastic today 😂Tomy veliyannoor ❤❤❤
@saseendrankk40522 ай бұрын
രാജേഷേട്ടൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ആൾ
@rajint26422 ай бұрын
Love you sasieetta❤
@asharamesh25072 ай бұрын
CM,MD & Oman frnds.... Have a nice day❤️🥰have njoy🥰🥰🥰🥰🎉🎉😍
@sunilnair94302 ай бұрын
നമസ്ക്കാരം ❤️🙏
@sree85442 ай бұрын
കോഴിക്കോട് ബേപ്പൂർ ഉള്ളവർ ആണ് അവിടെ ഉള്ളവർ എന്റെ നാട്ടുകാർ 👍👍👍👍👍🔥🔥🔥🔥🔥
@sumeshiritty2 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് തഗ്ഗ് മാസ്റ്റർ രാജേഷ് ഭായ്... ഒമാൻ ഘടകം..🙋🏻♂️🌟😁
@JeyaseelanJeyaseelan-e8g2 ай бұрын
Have a wonderful, happy day. Nice video ❤❤❤❤❤
@muralidharannair24042 ай бұрын
ജലജമാഡം, രതീഷേട്ടൻ, രാജേഷേട്ടൻ, 🙏🥰🥰🥰🥰❤️❤️❤️❤️💞💞💞💞
@rajint26422 ай бұрын
🙏🏻
@aneeshm.r75272 ай бұрын
അവിടുത്തെ കപ്പല് മുതലാളി കാര്യം പറയുമ്പോൾ മെയിൻ ഡ്രൈവർ എല്ലാം കേട്ട് തലയാട്ടുന്നു. വല്ലതും മനസ്സിലായോ 😄😄😄
@basheermohammed60462 ай бұрын
ബേപ്പൂരിൽ ഇപ്പോൾ ചെന്നാലും ഗൾഫിലേക്ക് ഉള്ള ഒ ഒരു ഒരു നിർമ്മാണം കാണാം