Chandralekha Malayalam Full Movie | Priyadarshan | Mohanlal | Sreenivasan | Pooja Batra

  Рет қаралды 776,478

Matinee Now

Matinee Now

Күн бұрын

Chandralekha is a 1997 Indian Malayalam-language comedy film written and directed by Priyadarshan and produced by Fazil. Berny-Ignatius composed the songs, while the film score was composed by S. P. Venkatesh.
Directed by : Priyadarshan
Written by : Priyadarshan Sreenivasan
Produced by : Fazil
Cinematography : Jeeva, K. V. Anand
Edited by : N. Gopalakrishnan
Starring : Mohanlal, Sukanya, Pooja Batra, Nedumudi Venu, Sreenivasan
#ChandralekhaMalayalamFullMovie #ChandralekhaMovie #mohanlal #mukesh #malayalamcinema #malayalammovie
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 271
@jaganjoseph129
@jaganjoseph129 Жыл бұрын
മോഹൻലാൽ എന്ന നടന്റെ കരിയറിൽ ഏറ്റവും മികച്ച അഭിനയങ്ങളിൽ ഒന്ന്.! എത്രമേൽ ഈസിയായിട്ടാണ് പ്രാരാബ്ധങ്ങളൊക്കെ തമാശയോടെ അവതരിപ്പിക്കുന്നത്. പ്രിയദർശൻ മോഹൻലാൽ കൂട്ടുക്കെട്ടിൽ ഏറ്റവും പ്രിയപ്പെട്ടത്.❤
@NoufalNoufal-ge7vp
@NoufalNoufal-ge7vp 6 ай бұрын
റിപ്പീറ്റ് വാല്യൂ ഉള്ള പ്രിയദർശന്റെ പടങ്ങൾ സൂപ്പർ ഇന്നത്തെ പടങ്ങളൊക്കെ ഒരുവട്ടം കണ്ടാൽ തന്നെ മടക്കും പഴയ പടങ്ങൾ വീണ്ടും റിപ്പീറ്റ് അടിച്ചു കാണും ❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏 1997 ചന്ദ്രലേഖ 2024 കാണുന്നവരുണ്ടോ 🦍🤗🤗🤗🤗🤗🤗🤗🤗🤗🤗🌹🌹🌹
@sumanchalissery
@sumanchalissery Жыл бұрын
പ്രിയദർശൻ മോഹൻലാൽ സിനിമകളുടെ റിപീറ്റ് വാല്യൂ 🔝 മലയാള സിനിമയിൽ അതുവരെയുള്ള സകല കളക്ഷൻ റിക്കാർഡുകൾ തകർത്ത ഇൻഡസ്ട്രിയൽ ഹിറ്റ്‌ ചന്ദ്രലേഖ ❤‍🔥
@shafeekkp7019
@shafeekkp7019 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ട്രോളിയാലും പ്രിയദർശൻ എത്ര കണ്ടാലും മടുക്കാത്ത എത്ര എത്ര movi ആണ് നമുക്ക് സമ്മാനിച്ചത് ❤🌺
@VikramanK-ep5nz
@VikramanK-ep5nz Жыл бұрын
❤q❤aq
@salam8509
@salam8509 10 ай бұрын
ട്രോളന നറികൾക് പ്രിയൻ്റെ തീടത്തിൻ്റെ വില പോലും ഇല്ല 90 2004 വെട്ടം വരെ ഉള്ള പ്രിയൻ frame ഇന്ത്യയിൽ ഒരു പുല്ലനും സ്വപ്നം മാത്രം.. കളർ ഫുൾ songs dance, ഇതൊന്നും പ്രിയൻ്റെ പടത്തിൽ അല്ലാതെ വേറെ നോക്കണ്ട...
@jerinrobin-xc4ln
@jerinrobin-xc4ln 4 ай бұрын
@@salam8509 he is a legend
@harisbeach9067
@harisbeach9067 Жыл бұрын
പ്രിയദർശൻ സംവിധാനം ചെയ്ത ലാലേട്ടന്റെ സിനിമകൾ കാണാൻ വളരെ അധികം ഇഷ്ടമുള്ളവർ ഇവിടെ ഉണ്ടോ..✌️😍❤️
@kunjoon
@kunjoon Жыл бұрын
Daa😂
@salusaluraj1712
@salusaluraj1712 Жыл бұрын
ഇല്ല....
@Bbkn785
@Bbkn785 Жыл бұрын
Yasme
@hareeshhari9107
@hareeshhari9107 Жыл бұрын
ഇല്ല 😅 എല്ലാം കോപ്പി അല്ലെ " കൊറിയൻ,ഇറാനി, ഇംഗ്ലീഷ്,ഹിന്ദി,etc....
@naveencfphotography6635
@naveencfphotography6635 Жыл бұрын
​@@hareeshhari9107venamighil nokk
@user-lk5rk2rd6l
@user-lk5rk2rd6l Жыл бұрын
ഇപ്പോഴും ഇത് കാണുന്നവർ ഉണ്ടോ 👍👍👍
@bijujiji7207
@bijujiji7207 9 ай бұрын
illlaaa
@muhammedmishab2596
@muhammedmishab2596 9 ай бұрын
Illa edhadaa evnoke
@uzairanzaryounus4442
@uzairanzaryounus4442 7 ай бұрын
Ond
@harigovindhsreekumar950
@harigovindhsreekumar950 6 ай бұрын
ഉണ്ടെങ്കിൽ എന്താ ബ്രോ പ്രശ്നം...
@NeXuSGaminYT
@NeXuSGaminYT 6 ай бұрын
Ila Video on aki kannadach irikua
@vvskuttanzzz
@vvskuttanzzz Жыл бұрын
ലാലേട്ടന്റെ മുഖഭാവങ്ങൾ ഏറ്റവും നന്നായി ഒപ്പിയെടുത്ത സിനിമ ❤ Comedy + Emotional Scenes 👌🏻
@shikkoorkty9169
@shikkoorkty9169 10 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊l😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ll😊😊😊😊😊😊😊😊😊llllllllllllll😊
@dinsole3311
@dinsole3311 9 ай бұрын
Exactly 🎉🎉🎉🎉 ❤❤❤❤
@harisbeach9067
@harisbeach9067 Жыл бұрын
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ഇറങ്ങിയ 916 പരിശുദ്ധിയുള്ള സിനിമയാണ് ചന്ദ്രലേഖ..✌️💛
@jacobrenoj3388
@jacobrenoj3388 Жыл бұрын
ano
@jithinvarghese3645
@jithinvarghese3645 Жыл бұрын
ഇനി ഒരു 100 പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ ❤️ ലാലേട്ടൻ പ്രിയദർശൻ മാജിക്‌ ✨ ചന്ദ്രലേഖ ✨
@anoopanu5133
@anoopanu5133 Жыл бұрын
തുടക്കം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുന്ന സിനിമകളിൽ ഒന്ന് ഇത് രണ്ട് മണിച്ചിത്രത്താഴ് ❤🥰
@babeeshkaladi
@babeeshkaladi Жыл бұрын
പ്രിയദർശൻ, ലാലേട്ടൻ കോംബോ യിൽ ഏറ്റവും കൂടുതൽ കണ്ട പടം ഏതെന്നു ചോദിച്ച ഞാൻ ആദ്യം പറയും. ചന്ദ്രലേഖ ❤️ എന്തൊരു ലൈവ് ആണ് ഈ സിനിമ ❤️‍🔥 റിപ്പീറ്റ് വാല്യൂ forever
@akkientertainments3287
@akkientertainments3287 Жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് മൂവി ആയ കിലുക്കത്തിൻ്റെ remastering ഒരിക്കലും നടക്കില്ല എന്നത് ഒരു സങ്കടം ആയി തുടരുന്നു.... അതി മനോഹരമായി ചിത്രീകരിച്ച ആ സിനിമയുടെ ഫിലിം മുഴുവൻ നശിച്ചു പോയി എന്നാണ് അറിയാൻ കഴിഞ്ഞത്
@ANOKHY772
@ANOKHY772 Жыл бұрын
കിലുക്കം ഒന്ന് കൂടി തിയേറ്ററിൽ വന്നിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു...
@sreestalkies5358
@sreestalkies5358 Жыл бұрын
1997 ഇലെ ഓണ സമ്മാനം ആയി തീയേറ്ററിൽ എത്തിയ പ്രിയദർശൻ മോഹൻലാൽ ടീമിന്റെ ചന്ദ്രലേഖ 2023 ഇൽ ഓണത്തിനു മുന്നോടിയായി ചിങ്ങം 1 നു തന്നെ matinee now വക ഓണ സമ്മാനം ആയിട്ട് കിട്ടി ബോധിച്ചു 💓💓😍😍ഒരുപാട് നന്ദിയുണ്ട് matinee now 💓💓💓👌👌👌
@BabyC-qd1iy
@BabyC-qd1iy 10 ай бұрын
A
@SPIDYGAMING-bt8pf
@SPIDYGAMING-bt8pf 3 ай бұрын
@Amalcctv
@Amalcctv Жыл бұрын
ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ഒരുപാട് നടന്മാരും നടിമാരും ഇതിൽ ഉണ്ട്... എന്തോ കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ 😢
@Aparna_Remesan
@Aparna_Remesan Жыл бұрын
എത്ര കാലം കഴിഞ്ഞാലും ഈ പടം ഒക്കെ നമ്മൾ repeat അടിച്ചു കാണും.🥰🥰
@bijuvismaya2424
@bijuvismaya2424 Жыл бұрын
ചന്ദ്രലേഖ FDFS കൊല്ലം ഗ്രാൻഡ്.. ഹോ അതൊക്കെ ഒരു കാലം 💞💞
@mfroms3199
@mfroms3199 Жыл бұрын
സത്യം, അതൊക്കെ ഒരു കാലം. ചേർത്തല ചിത്രാഞ്ജലി FDFS. ❤
@mohamedjamalv.s.9226
@mohamedjamalv.s.9226 11 ай бұрын
Kollan grant ❤
@NeethuSanu846
@NeethuSanu846 Жыл бұрын
ശെരിക്കും പറഞ്ഞാൽ ഇതിൽ പപ്പു ചേട്ടൻ എന്തു പാവം ആണ് ആരെന്തു പറഞ്ഞാലും ഒന്നും തിരിച്ചു പറയില്ല പാവം ❤️❤️🙏🙏
@vineethvinee6241
@vineethvinee6241 Жыл бұрын
ചന്ദ്രലേഖ 1997 ഓണം വിന്നർ❤. മറ്റ് ഓണം റിലീസുകൾ ഗുരു, കളിയാട്ടം, കളിയൂഞ്ഞാൽ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, അനുഭൂതി, മായപ്പൊൻമാൻ
@yakshypages
@yakshypages 11 ай бұрын
Aniyathipraav ??
@vineethvinee6241
@vineethvinee6241 11 ай бұрын
@@yakshypages Vishu release
@Aparna_Remesan
@Aparna_Remesan Жыл бұрын
ഇതിൽ ലാലേട്ടൻ ചിരി നിറത്താതേ ഇരിക്കുന്ന സീൻ.🤣😁 എന്ത് originality ആണ് ലാലേട്ടന്റെ അഭിനയം ❤
@sreeragssu
@sreeragssu Жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻ - ഡയറക്ടർ കൂട്ടുകെട്ട് മോഹൻലാൽ - പ്രിയദർശൻ 🥰🔥❤️ 80സ് മുതൽ ഇങ്ങോട്ട് എത്രയെത്ര വിജയ ചിത്രങ്ങൾ അതിൽ മിക്കതും ഇന്നും ഇത് പോലെ അന്യായ റിപീറ്റ് വാല്യൂ ഉള്ള ഐറ്റംസ് 💕🔥 മരക്കാർ ക്ഷീണം ആയെങ്കിലും ഗീതാഞ്ജലി യുടെ ക്ഷീണം ഒപ്പ ത്തിലൂടെ തീർത്ത പോലെ ഒരു കിടിലൻ comeback പ്രതീക്ഷിക്കുന്നു 🔥🔥❤️❤️
@appooseappoose8507
@appooseappoose8507 Жыл бұрын
Ettavum mikacha nadano 😂 pinne director 😂
@sreeragssu
@sreeragssu Жыл бұрын
@@appooseappoose8507 നടൻ എന്നല്ല combo യുടെ കാര്യമാണ് പറഞ്ഞത്.. പിന്നെ മോഹൻലാൽ നോളം കഴിവുള്ള വേറെ ഏതൊക്കെ നടൻമാർ ആണ് മലയാളത്തിൽ ഉള്ളത് എന്ന് പറഞ്ഞാട്ടെ..
@AZMI490
@AZMI490 Жыл бұрын
@@sreeragssu mm
@vellaram
@vellaram Жыл бұрын
കിലുക്കം സിനിമയുടെ ഒറിജിനൽ നെഗറ്റീവ് കണ്ടു പിടിക്കാൻ സിബിഐ തലത്തിൽ അന്വേഷണം വേണം....
@nandan357
@nandan357 Жыл бұрын
ഏറ്റവും വലിയ സങ്കടം ഇതിലെ പലരും ഇന്നില്ലല്ലോ എന്ന് ഒര്കുമ്പോഴാ... എന്തൊരു സ്ക്രീൻ പ്രെസെൻസ് ആണ് ഇവരുടെ.. 😮😮
@NoufalNoufal-ge7vp
@NoufalNoufal-ge7vp Жыл бұрын
1997 മൂവി 🙏🙏🙏🙏🙏🙏 മോഹൻലാൽ എംജി സോമൻ പൂജ പദ്ര നെടുമുടി വേണു ഇന്നസെന്റ് ശ്രീനിവാസൻ തീയറ്ററിൽ പോയി കണ്ട സിനിമ 💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 പ്രിയദർശന്റെ സിനിമ ആദ്യം ചിരിപ്പിക്കും അവസാനം കരയിപ്പിക്കും 🌹🌹🌹🌹🙏🙏🙏🙏🙏
@sidharth96sidhu26
@sidharth96sidhu26 Жыл бұрын
ഏറ്റവും കൂടുതൽ REPEAT VALUE ഉള്ള സിനിമ
@nidheeshc6902
@nidheeshc6902 Жыл бұрын
19:53 എപ്പോ കണ്ടാലും ശ്രെദ്ധിക്കുന്നത് ആ ചേച്ചിയുടെ വെപ്രാളം ആണ്.... ചേച്ചിയെ ആരോ നിർബന്ധിച്ചു ചെയ്ച്ചതാണെന്നു തോനുന്നു😅
@sinan843
@sinan843 10 ай бұрын
His character is totally change..... Niha fazi ♥️
@albincs053
@albincs053 5 ай бұрын
ഇതിൽ സുകന്യ യെ കാണാൻ എന്ത് ഗ്ലാമർ ആണ് ❤🤩🤩🤩
@vineethvinee6241
@vineethvinee6241 Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത എൻ്റർടെയിനർ. മോഹൻലാൽ - പ്രിയദർശൻ കോമ്പോയിൽ ഇതുപോലെ റിപീറ്റ് വാല്യു ഉള്ള സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു❤❤
@amalnathrahul9404
@amalnathrahul9404 3 күн бұрын
ഇന്നസെൻ്റ് എന്ന മഹാനടൻ്റെ ഭാവാഭിനയം ❤️❤️
@sreekanthvadassery8288
@sreekanthvadassery8288 Жыл бұрын
നെടുമുടി വേണു, സുകുമാരി, ഇന്നസെൻ്റ് , മാമുക്കോയ, കൊച്ചിൻ ഹനീഫ, കുതിരവട്ടം പപ്പു , സോമൻ, അഗസ്റ്റിൻ . . 💔
@mohammedanees7185
@mohammedanees7185 Жыл бұрын
40:05 💞💞💞to 40:15 ലാലേട്ടൻ 😂😂😂what an acting 🎉🎉🎉
@user-do5xj4jx1y
@user-do5xj4jx1y Жыл бұрын
പ്രിയദർശൻ-മോഹൻലാൽ കോംബോ... ഒരു രക്ഷയുമില്ല ❤️
@NLinNLVlogs
@NLinNLVlogs 7 ай бұрын
36:51..almost 1 minute no cut..mohanlal was epic😂😂😂😂
@muhammedshahira.s5445
@muhammedshahira.s5445 Жыл бұрын
Miss you മാമുക്കോയ 😢😢😢
@dolby91
@dolby91 Жыл бұрын
3/09/1997 റിലീസ് // കൊല്ലം ഗ്രാൻഡ് തിയേറ്റർ. ഇത് റിലീസ് ആയ ദിവസം ഒരു ഹർത്താലോ മറ്റോ ആയിരുന്നു.2000 ഓണത്തിന് സൂര്യ tv യിൽ ആദ്യമായി ഇട്ടു.
@georgevarghese5448
@georgevarghese5448 11 ай бұрын
KSRTC പണിമുടക്ക്
@bijuvismaya2424
@bijuvismaya2424 Жыл бұрын
കലാപാനി remaster 4k പ്രതീക്ഷിക്കുന്നു.. 🥰🥰
@NikhilNiks
@NikhilNiks Жыл бұрын
കോട്ടും സ്യൂട്ടും ഇട്ട് എക്‌സിക്യൂട്ടീവ് ലുക്കിൽ നടക്കുന്ന പ്രാന്തൻമാരും ഉണ്ടെന്ന് ആദ്യമായി അറിയുന്നത് ഈ സിനിമയിലെ അനിൽ കപൂറിനെ കണ്ടപ്പോഴാണ് 🤩
@harikrishnank1312
@harikrishnank1312 Жыл бұрын
ശരിയാ😂
@nithinvlogers3090
@nithinvlogers3090 8 ай бұрын
അന്ന് ഞാൻ വിചാരിച്ചിരുന്നില്ല എന്റെ എത്ര മാത്രം മനോഹര നിമിഷങ്ങളിലൂടെ ആണ് ഞാൻ കടന്ന് പോകുന്നതെന്ന് ഇന്ന് ഇത് കാണുമ്പോൾ ഒരു നൊമ്പരം, മാത്രം. Video കാസ്സറ്റ് ഇട്ട് കണ്ടു, VCD ഇട്ട് കണ്ടു DVD player ൽ കണ്ടു ഇപ്പോഴിതാ എന്റെ bed റൂമിലെ കിടക്കയിൽ കിടന്ന് ഞാൻ കാണുന്നു. 10:32pm January 11 2024.. ഒന്നും മറക്കില്ല രാമാ.......
@shilupg
@shilupg Жыл бұрын
@matinee now , please include subtitles for all movies, so that it can be watched by non-malayalis too
@PhantomGaming-y5w
@PhantomGaming-y5w 6 күн бұрын
30:29 ഡോർ ഉള്ള ഓട്ടോ ആശുപത്രിയിൽ എത്തുമ്പോൾ ഡോർ ഇല്ല 😂
@ntamachanvlogs5785
@ntamachanvlogs5785 8 ай бұрын
ee സിനിമയിൽ മോഹൻലാൽ ജീവിച്ചു കാണിക്കുവാണ്‌ 😊😊😊😊ഒരു powli padam
@thomasfrancisoic2772
@thomasfrancisoic2772 Күн бұрын
2:42:46 ലാലേട്ടൻ ആറാം തമ്പുരാൻ ആയി മാറിയ പോലെ 🥰👌🏻✨️
@Amster972
@Amster972 3 ай бұрын
Watching in 2024❤
@mcrazeen
@mcrazeen Жыл бұрын
അപ്പു നൂർ ❤ friendship
@Monalisa77753
@Monalisa77753 Сағат бұрын
1:33:25 & 2:19:19 in case of danger situation, there reveals the true face of a friend.
@Annbabu
@Annbabu 11 ай бұрын
ഞാൻ പറയുന്നു..ഈ പടത്തിൽ മോഹൻലാലിൻ്റെ അഭിനയത്തിന് കൊടുക്കണം ഒരു നാഷണൽ അവാർഡ്..ഇതുപോലെ ഇന്ത്യൻ സിനിമയിലെ ഒരു നടനും ചെയ്യില്ല.. മുൻപ് ആൾക്കാരെ ബോറടിപ്പിച്ചു കൊല്ലുന്ന സിനിമയിലെ അഭിനയത്തിന് മാത്രമേ അവാർഡ് കൊടുക്കൂ എന്ന് വല്ല നിർബന്ധമുണ്ടായിരുന്നോ എന്നറിയില്ല..
@muneerabubakar4728
@muneerabubakar4728 4 ай бұрын
ഇപ്പോ കാണുന്നവർ ?
@sreestalkies5358
@sreestalkies5358 Жыл бұрын
Matinee Now 😍😍കിടുവേ 😍💓💓
@Messi10-e1i
@Messi10-e1i 7 күн бұрын
1:19:11 ലാലേട്ടൻ അറിയാതെ ചിരി വന്നു ഈ സീനിൽ
@shafeersheru
@shafeersheru Жыл бұрын
Laletta❤
@NeXuSGaminYT
@NeXuSGaminYT 6 ай бұрын
2040 kanunnavarundo?
@salihsalih8315
@salihsalih8315 22 күн бұрын
ഈ സിനിമ തിയേറ്റർൽ നിന്നും കാണാൻ ആഗ്രഹം ഉള്ളവർ.... ലൈക് അടിച്ചോളിൻ 💥🥰👌
@shameershaaz347
@shameershaaz347 21 күн бұрын
Re release venm
@diljithtjenu3029
@diljithtjenu3029 Жыл бұрын
1997 ലെ മൂന്ന് industry ഹിറ്റുകളിലെ ഒന്ന് #ചന്ദ്രലേഖ
@userfrndly32
@userfrndly32 5 ай бұрын
ഇത്, അനിയത്തിപ്രാവ് പിന്നെ ഏതാ
@tonytom7563
@tonytom7563 Жыл бұрын
Superb❤❤❤ wish u guys had the film to remaster in 4k❤
@sreeragssu
@sreeragssu Жыл бұрын
1:40:55 ''ഇവിടെ കിടന്ന് ബഹളം വച്ചിട്ടൊരു കാര്യവുമില്ല, നിങ്ങള്‍ക്കെന്തെങ്കിലും കംപ്ളെെന്‍റ് ഉണ്ടെങ്കില്‍ MD യോട് പറയൂ...'' '' ഏത് തെണ്ടി ''🤣 ''തെണ്ടി അല്ല MD Managing ഡയറക്ടർ അതായത് മുതലാളി '' 🤣🤣
@AZMI490
@AZMI490 Жыл бұрын
😂😂❤️‍🔥
@sreeragssu
@sreeragssu Жыл бұрын
@@AZMI490 😂🥰
@AZMI490
@AZMI490 Жыл бұрын
@@sreeragssu 😂😂
@g.vishnu8609
@g.vishnu8609 Жыл бұрын
ചന്ദ്രലേഖ FDFS അഞ്ചൽ വർഷ തിയേറ്റർ❤❤❤❤1997 ഓണം..... നൊസ്റ്റാൾജിയ
@georgevarghese5448
@georgevarghese5448 11 ай бұрын
ഞാനും ഉണ്ടായിരുന്നു 😜
@abz9635
@abz9635 10 ай бұрын
അന്ന് ആ തിയേറ്റർ ഇല്ലെടാ
@g.vishnu8609
@g.vishnu8609 10 ай бұрын
@@abz9635 theatre ille...🤨
@keerthik4125
@keerthik4125 Күн бұрын
Re release cheythu kaanan agrahikunnu.
@powervalleyproduction8358
@powervalleyproduction8358 4 ай бұрын
Kaakakuyilum chandralekayum same day kand nok nala rasama
@arshaddoha2019
@arshaddoha2019 Жыл бұрын
Kiran tv 7.30pm movie 😅
@arshaddoha2019
@arshaddoha2019 Жыл бұрын
Now asianet plus 😅
@muneebali2826
@muneebali2826 Жыл бұрын
ലേഖ ❤
@sourabhya276
@sourabhya276 7 ай бұрын
2024 il kanunnavar like adi😂
@sadiquepk7928
@sadiquepk7928 Жыл бұрын
ദി കിങ് ഫിലിം ചെയ്യുമോ ❤
@MuhammadSalman-rw3zi
@MuhammadSalman-rw3zi 5 ай бұрын
2024❤😊
@travelmankl0757
@travelmankl0757 20 күн бұрын
ശരിക്കും ചന്ദ്രയേ അല്ലേ അപ്പു സ്വീകരിക്കേണ്ടത്... ചന്ദ്ര കാരണം ആണ് അപ്പുവിന് ഒരു life ഉണ്ടായത്
@Monalisa77753
@Monalisa77753 2 сағат бұрын
💯 appol kadam thirich kodukayum venda.
@sreekanthpulakkal500
@sreekanthpulakkal500 5 ай бұрын
❤❤ഉണ്ട് ❤❤
@vellaram
@vellaram Жыл бұрын
1997 ലെ 2nd top grosser - ചന്ദ്രലേഖ
@gstegr
@gstegr 5 күн бұрын
ന്യൂ ജൻ മാക്ക്രികളെ ഇതാടാ സിൽമാടെ കളി, എന്നും HIT ❤❤❤❤❤
@athulhisham1001
@athulhisham1001 6 күн бұрын
2024❤️‍🔥🗿
@roshanhussain5779
@roshanhussain5779 10 ай бұрын
Most favorite flim of all time ❤️
@JISHNUKB-nk7ib
@JISHNUKB-nk7ib 6 ай бұрын
2024 march
@nithinmp5007
@nithinmp5007 Жыл бұрын
ഇതിൽ സുകന്യ നന്നായി അഭിനയിച്ചിട്ടുണ്ട്
@hasibackar
@hasibackar Жыл бұрын
Full movie is already out there. What we need is a 4K remastered version…
@jomonphilip1561
@jomonphilip1561 22 күн бұрын
Super❤❤❤❤
@vipinsobhanam5287
@vipinsobhanam5287 Жыл бұрын
A lot of lost actors , we can see in this film.
@melodies5692
@melodies5692 6 ай бұрын
1997 onam....ee chitrathe kurichu aalojikkumbol aadyam ormavarunnathu onakkaalavum,pookkalavum,chips thinnumadutha anubavavum,kittakaniyaaya ee chitrathinte cinema ticketum.....ennaalum release cheythu aaramdivasam karasthamaakkiya eranakulam kavithayile second show ticket
@abhay1307
@abhay1307 Жыл бұрын
55:53 flexibility 😅
@AppuSalala-zs9ky
@AppuSalala-zs9ky 9 күн бұрын
02-09-2024 aarelum indo
@bibinpaul93
@bibinpaul93 Жыл бұрын
Bgm❤️
@rahulramesh6838
@rahulramesh6838 8 күн бұрын
1:16 priyadharshan range. Ara vannu vattan ayit poyenn nokkikke😁
@nandan357
@nandan357 8 ай бұрын
1.43.52❤❤❤😂😂😂 ഇതൊക്കെ ആണ് മലയാളം മൂവീസ്.... എക്സ്പ്രഷൻ 😁🤣
@NoufalNoufal-ge7vp
@NoufalNoufal-ge7vp Ай бұрын
റിപ്പീറ്റ് വാല്യു ഉള്ള സിനിമ 🇲🇾🇲🇾🇲🇾🇲🇾
@zaynpml3738
@zaynpml3738 9 ай бұрын
2024
@jinujinujohn7349
@jinujinujohn7349 Жыл бұрын
ഇന്നച്ചൻ 🌹
@AkshayAchu-qt8fg
@AkshayAchu-qt8fg 5 ай бұрын
2024 anyone
@user-gg9fm6gh1j
@user-gg9fm6gh1j Жыл бұрын
ഒരാൾ മാത്രം 4K Remastered version ചെയ്യാമോ? Please👍
@IAMVPK001
@IAMVPK001 10 ай бұрын
എക്സ്പ്രഷൻ കിംഗ് ഇന്നസെൻ്റ് 😍
@user-nu2px9je7m
@user-nu2px9je7m Жыл бұрын
Devadoothan, രണ്ടാം ഭാവം, വല്യേട്ടൻ തുടങ്ങിയ padangal എല്ലാം മുക്കിയ പോലെ കുറച്ച് നാൾ കഴിയുമ്പോൾ ഇതും നിങൾ മുക്കുമോ matinee now?
@manumanumithradevan7780
@manumanumithradevan7780 6 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ ennal ഒരു like അടിച്ചെ😊
@arshaddoha2019
@arshaddoha2019 7 ай бұрын
Kiran tv 7.30pm movie 7.30pm to10.30pm 😅
@manojkumar-xl9ez
@manojkumar-xl9ez Жыл бұрын
Thank you so much, can you please upload Sagar alias Jacky in 4K resolution 😊
@user-jn6hw3zq6p
@user-jn6hw3zq6p Жыл бұрын
Bro 1 മുതൽ 0 വരെ എന്ന മോഹൻലാൽ മൂവി അപ്‌ലോഡ് ചെയ്യാമോ
@vishaloc8092
@vishaloc8092 11 ай бұрын
1:43:41 അപ്പോ കൊണ്ടസ എന്നത് ദൈവമാണ് അല്ലേ 😁
@victoriouslifeplan8840
@victoriouslifeplan8840 10 ай бұрын
1:09:35 ആക്സിഡന്റ് ആയ കൂട്ടുകാരിയെ കാണാൻ വരുന്ന വരവാ 😢😂
@vishnuvengideswar666
@vishnuvengideswar666 10 ай бұрын
ഒരിക്കലും മടുക്കാത്ത സിനിമ My fev 2:32:20 to 2:33:07💔
@sanojravindran9633
@sanojravindran9633 Жыл бұрын
ഇതിന്റെ പ്രിന്റ് ശരിയാക്കാൻ ആകില്ല എന്നായിരുന്നല്ലോഒന്നാം വട്ടം കണ്ടപ്പോൾ എന്ന പാട്ടിന്റെ കമന്റ്‌ ൽmatinee now പറഞ്ഞിരുന്നത്
@dreamshore9
@dreamshore9 Жыл бұрын
ഇതൊക്കെ സൂര്യ tv പ്രിന്റ് ആണ്.... ഇവർക്ക് copy റൈറ്റ് കിട്ടാത്ത പടങ്ങൾ ഇവർ ചെയ്യില്ല....
@mediacentralinfo1754
@mediacentralinfo1754 Жыл бұрын
​@@dreamshore9surya tv color tone kurachu koodi color undu. Ithu aa print alla
@Anonymous-tb7wg
@Anonymous-tb7wg Жыл бұрын
Ith filmilnu remastered alla,filmnu remaster cheyanenu oru pretyeka quality undakum,ith digital il nu thane remaster cheyatat akan aanu chance.
@sharonas5789
@sharonas5789 11 ай бұрын
Lalettan ❤
@santhoshav5589
@santhoshav5589 Жыл бұрын
Fdfs പാലാ മഹാറാണി ❤
@roshink.k5919
@roshink.k5919 Жыл бұрын
ശ്രീനിവാസൻ പ്രിയദർശൻ എഴുത്ത്.
@sreemavo
@sreemavo Жыл бұрын
Wooow ❤
@ajinleo6381
@ajinleo6381 13 күн бұрын
2030 ൽ കാണുന്നവർ ഉണ്ടോ
@asiffisa8660
@asiffisa8660 10 ай бұрын
Njn ee movie 30+ kandu but oru thavana polum bore adikunilaa yenaa movieaalee uuuffff still watching 2023
Meesha Madhavan Malayalam Comedy Full Movie | Dileep | Kavya Madhavan
2:23:40
Malayalam Latest Movies
Рет қаралды 8 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 38 МЛН
Chandralekha Malayalam Full Movie | Mohanlal | Sreenivasan | Innocent | Pooja Batra | Sukanya
2:52:22
Meleparambil Aanveedu Malayalam Full Movie | Jayaram | Shobana | Jagathy Sreekumar |
2:25:22
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Chithram Malayalam Full Movie HD😘 | Mohanlal Evergreen Movie
2:36:42
Choice Network
Рет қаралды 7 МЛН
Hitler Malayalam Full Movie | Siddique | Mammootty | Mukesh | Shobhana
2:41:42
MINNARAM | Mohanlal Full Movie | Malayalam Comedy Movie | Mohanlal & Shobana
2:24:07