Boby Chemmanur | Honey Rose

  Рет қаралды 25,851

Secret Agent

Secret Agent

Күн бұрын

Пікірлер: 136
@SS-suja
@SS-suja 2 ай бұрын
ഇതു ഒക്കെ സായി അദ്ദേഹത്തെ നേരിൽ കണ്ടാൽ പറയുമോ⁉️ഇതു ഒക്കെ വീഡിയോ content ആക്കി പറയാൻ കൊള്ളാം. ബോബി ചെമ്മന്നൂർ ഒക്കെ ആയി ഒരു live debate വച്ചാൽ തന്നെ ആരും മിണ്ടില്ല.
@Faisal.8900
@Faisal.8900 2 ай бұрын
😂 thenju ingane choikalle agentinod😂
@sreekuttan2004
@sreekuttan2004 2 ай бұрын
Neritu chodhikano..atho videoyil parayano ennu Saiyude ishtam alle .. Saiyku videoyil parayan aanu ishtam...Athu kaanan kore aalkarum undu ...pinne entha thante problem??
@stiller2815
@stiller2815 2 ай бұрын
Avan ee caril erunn konna adikan kollam purath eragiya nikaril mullum😂
@stiller2815
@stiller2815 2 ай бұрын
Honey chechide kundik needhi kittum vare kanapi carinn eragalee🙏🙏🙏
@Hazardous7
@Hazardous7 2 ай бұрын
Sathyam ivan Kai okke pidich muthi oru vlog aaki varum
@binilc6238
@binilc6238 2 ай бұрын
Whatever the case, when it comes to mentioning double meaning, Bosche is next level. There is quiet a depth to his jokes. The impressive thing is that he comes up with the jokes on the spot.😂
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*no one can replace sai's mind game💯🤣🔥*
@ktcreations4840
@ktcreations4840 2 ай бұрын
പുള്ളി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല, മഹാഭാരതം സീരിയയലിൽ കുന്ധി ദേവിയായി അഭിനയിച്ച ആളെ കണ്ടാൽ ഹണി റോസിനെ പോലെ ഉണ്ട്, ഇത് ആളുകൾ പുള്ളിയുടെ മുമ്പത്തെ പ്രസ്താവനകൾ മനസ്സിൽ വെച്ച് പുള്ളി ആ അർത്ഥത്തിൽ ആണ് പറഞ്ഞത് എന്ന് വരുത്തി തീർക്കുന്നു, സത്യത്തിൽ പുള്ളിയുടെ മനസ്സ് ആണോ അതോ ഇത് കേട്ടവരുടെ മനസ്സാണോ മോശം 😔
@Anand_Ram
@Anand_Ram 2 ай бұрын
Yes Secret Agent is back on power 💯🔥
@mithunkrishna1449
@mithunkrishna1449 2 ай бұрын
KIC star കൊണേഷ് ഫാൻസ്‌ ലൈക് അടിക്കൂ 👍
@RajanRaju-j7i
@RajanRaju-j7i 2 ай бұрын
😂
@alleeenaaa
@alleeenaaa 2 ай бұрын
Why sidique not complaining against BOBY CHEMMANUR for insulting HONEY ROSE ???
@ronyantony9067
@ronyantony9067 2 ай бұрын
Pakshe athini case edukkan pattila
@meenakshik7765
@meenakshik7765 2 ай бұрын
kzbin.infoII3lgRZRHBM?feature=share
@alone1637
@alone1637 2 ай бұрын
അരി അണ്ണൻ വീണ്ടും ✌️💙
@anandkv2401
@anandkv2401 2 ай бұрын
Secret agent❌jaffer agent✅
@cucumber_Story
@cucumber_Story 2 ай бұрын
Tanik vere Pani illadoo naari.... Big boss kazhunj kaalam Kore ayi iniyum neram velutjille alavalaadhi
@nik_8229
@nik_8229 2 ай бұрын
ഹണി റോസ് അഭിനയിച്ച chunks എന്ന സിനിമയിൽ ഹണി മറ്റവന് ബ്രാ ഊരി കൊടുക്കുന്ന സീനും ഉണ്ട് പോരാത്തതിന് മരിയ എന്ന നടിയുടെ ചന്തിക്ക് പിടിക്കുന്ന സീനും ഉണ്ട്......ഇവരൊക്കെ ഇങ്ങനെ അഭിനയിച്ച സിനിമ കാണുമ്പോൾ കളങ്കപ്പെടാത്ത കേരള ജനതയുടെ മനസ്സ് ബോച്ചെ ഒരു ഡബിൾ മീനിംഗ് പറഞാൽ കളങ്കപ്പെടും എന്ന് എനിക്ക് തോന്നുന്നില്ല.....🥲🥲🥲
@Jhnjffrjnrdhn
@Jhnjffrjnrdhn 2 ай бұрын
Honey Rose promoting her popularity thru Her bodyy Her dress
@shameershameer4069
@shameershameer4069 2 ай бұрын
ഹണിറോസിന് എങ്ങനെ പരാതിപ്പെടാൻ പറ്റും ബാക്ക് കാണിച്ച് പൈസ ഉണ്ടാക്കുന്നതല്ലേ അത് ഹണിറോസ് നല്ല ബോധ്യത്തോടെയാണ് ചെയ്യുന്നത് എന്നാണ് എനിക്കു തോന്നത്😮
@RajanRaju-j7i
@RajanRaju-j7i 2 ай бұрын
കൂടെയുള്ളവർ എവിടെ പോയി ..... നിന്റെ ജീവിത കഥയും കൂടി പറയോ 😂
@mohammedrasal1561
@mohammedrasal1561 2 ай бұрын
Old secret agent is back....
@GMRCTEC
@GMRCTEC 2 ай бұрын
അതിനി ഒരിക്കലും വരില്ല 😓
@berry_colorz
@berry_colorz 2 ай бұрын
I thought Kavi color dress ittondu paranjatha ennu. Also she can respond if she wants to. Sacrificing the money or to some extend her career. Will she show the guts to do it at least in the future ??
@Achu804
@Achu804 2 ай бұрын
എന്തൊരു എളിമയാണ് ഹണിയ്ക്ക് ❤
@Ikka_Jaffer
@Ikka_Jaffer 2 ай бұрын
KIC സ്റ്റാർ ഇഷ്ടം
@MonkN-ll5ef
@MonkN-ll5ef 2 ай бұрын
Athok seriyan Boche cheythath thett tanne❤ At the same time tangal bigbossinte mood thangi nadakuvale... Avide girl'nu undaya abuseine patti nthukond tangal samsarikunila...?
@Gorgeous_slayer11
@Gorgeous_slayer11 2 ай бұрын
Pulli aghane oke ulla dilogue adichittan ninn povunnath... ath kett kayyadikan aalkar ulladutholam kaalm pulli ath nirthan ponilla💯
@Abhivlogssssx
@Abhivlogssssx 2 ай бұрын
Full support broo❤
@GalacticDigambaran
@GalacticDigambaran 2 ай бұрын
Ari anna I used to watch your videos probably all the contents. But after BB I paused your content consuming, but again feel like old ari annan is on track, maybe not. But after a while I again came across your channel and videos. Do some quality stuff like used to
@Rafi-azar
@Rafi-azar 2 ай бұрын
same👍👍👍👍
@MohammedAshif-xu3yf
@MohammedAshif-xu3yf 2 ай бұрын
Actually kundhi devi moshakariyano i don't know? Plz reply
@Jennyc103
@Jennyc103 2 ай бұрын
No the character is not bad . But that comment has a double meaning to that Devi’s name
@BondJFK
@BondJFK 2 ай бұрын
Kunthi devi alla but Kindi devi aanu problem
@anilmavungal
@anilmavungal 2 ай бұрын
പറയുന്ന ആളുടെ കുഴപ്പമല്ല കേള്ക്കുന്നവരുടെ കുഴപ്പമാ മഹാഭാരതം സീരിലിലെ കുന്തി ദേവി ആയി അഭിനയിച്ച ആളെ പോലെ എന്ന് പറഞ്ഞാൽ എന്താണ് തെറ്റ്
@Flyingman-b6s
@Flyingman-b6s 2 ай бұрын
ഹണി യെ കാണുമ്പോഴും ബോചെ യെ കാണുമ്പോഴും എനിക്ക് ഒരു ഡയലോഗാണ് ഓർമ്മ വരുന്നത്. "കുറച്ച് ഓവറായാലേ അവർ ശ്രദ്ധിക്കൂ " റീച്ച് കിട്ടാനും Market കൂട്ടാനും അതിൽ ഒരാൾ body യുടെ ഒരു ഭാഗം ഉപയോഗിക്കുന്നു , മറ്റേ ആൾ മാറ്റൊരു ഭാഗം ഉപയോഗിക്കുന്നു. പിന്നെ ബോച്ചെ ക്ക് മാത്രം double മീനിംഗ് ലൈസൻസ് ഒന്നും ഇല്ല. ഇവിടെ ഒരുപാട് youtubers ഉം സിനിമാക്കാരും stage Show ക്കാരും മുന്നേ ചെയ്ത് വരുന്നു. അവർക്ക് എന്ത് ലൈസൻസാണ് ഉള്ളത് ? നീ ബോചെ യെ പറഞ്ഞത് പോലെ, ഹണി കാണിക്കുന്നത് എന്താണെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും.
@ginivv7640
@ginivv7640 2 ай бұрын
Saiyum oru kanakil paranjal bocheye poleyanu., thanum vashinte hunkil mattullavare enthokke parayunnu, Honeyrose idhu kelkkan badhysthsyanu🤯🤯
@gokulaneesh6014
@gokulaneesh6014 2 ай бұрын
ഹണി റോസിന് പരാതിയില്ലെങ്കിൽ പിന്നെ നിനക്ക് എന്താ കുഴപ്പം
@youwithme3652
@youwithme3652 2 ай бұрын
ആത്മഭിമാനം ഉള്ള ഒരു പെണ്ണും ഇവന്റെ അടുത്ത് പോകില്ല. നന്മ മരം ബോച്ചെ....
@HarishH-o4n
@HarishH-o4n 2 ай бұрын
മരവാഴ കണ്ണൻ saamraat പുതിയ കൊതിയും ഞ്ഞുണയും ആയിട്ട് എത്തിയിരിക്കുകയാണ് എല്ലാവരും കമന്റ്‌ ഇട്ടു ഊക്കി വിടുക 🤣🤣🤣🤣🤣🤣🤣
@GamerKI-o7t
@GamerKI-o7t 2 ай бұрын
Anna broadcasters service billine kurich samsaarikko?
@Koya-s2o
@Koya-s2o 2 ай бұрын
Bro Bangladesh issue react cheymo😢
@candycrush524
@candycrush524 2 ай бұрын
നിങ്ങളുടെ സംസാരം കുറച്ച് സ്പീഡ് കൂട്ടുമോ... എന്താണെന്ന് അറിയില്ല 2x ല്‍ കാണുമ്പോഴും എനിക്ക് സ്ലോ ആയിട്ട് തോന്നുന്നു... ഞാൻ സ്ഥിരം പ്രേക്ഷകന്‍ ആണ്‌ ഈയിടെ ആയിട്ട് കുറച്ച് കൂടി സ്ലോ ആകുന്നുണ്ട് എന്നൊരു തോന്നല്‍...
@sagarjack-jq5jg
@sagarjack-jq5jg 2 ай бұрын
Aethegilum oru content vendey😂😂
@KureshiAbraham-g6s
@KureshiAbraham-g6s 2 ай бұрын
Kim Boy kim boy❤
@ashishorton3903
@ashishorton3903 2 ай бұрын
Mmm ooo... Ath sheri
@xperia1983
@xperia1983 2 ай бұрын
Annan is backk🫶🏻🫶🏻, enni maelal aa BB yudae 7 ayalathu pollum povalu
@mohammedshammi4407
@mohammedshammi4407 2 ай бұрын
Ningalenthe ipo marunadan pole aakunnath
@snvlog2
@snvlog2 2 ай бұрын
അയാൾ പറയുന്നത് കുറ്റം തന്നെ പക്ഷെ അവിടെ വന്ന പലരും ഹണി വരുന്നു അറിയുമ്പോ പോകുന്നത് തന്നെ കു കാണാൻ തന്നെ അല്ലെ പോരാത്തതിന് എല്ലാരും വീഡിയോ പോലും എടുത്തിട്ടുണ്ടാകും കുറെ വിഡിയോ കാണാറുള്ളതല്ലേ മലയാളികൾ ശരി അല്ല അയാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
@syamalakumari1673
@syamalakumari1673 2 ай бұрын
ഹണിക്കു പ്രശ്നമില്ല, ഇതൊക്കെ അവർ ഇഷ്ടപ്പെടുന്നു. 'പിന്നെ കാണുന്നവർക്ക് എന്ത് ?
@subinsebastian7379
@subinsebastian7379 2 ай бұрын
Ninakku enthinte problem aaa
@Rpp-zu2fg
@Rpp-zu2fg 2 ай бұрын
ബംഗ്ലാദേശിൽ നടക്കുന്ന വാർത്ത ഒന്നും അറിയുന്നില്ലെ
@Bt234
@Bt234 2 ай бұрын
What is the double meaning here? Kunthi devikku entha kuzhappam. Aa orange costume kandal oru purana kathayile kathapathram pole undu. He said she is beautiful. Isn’t that a compliment?
@asteria2916
@asteria2916 2 ай бұрын
You are just pretending to close ur eyes and say everything is black, right
@asteria2916
@asteria2916 2 ай бұрын
And everyone knows why she is trolled for having a body structure.....it rhymes with the so called "kuntidevi" that you said. There are other female characters in The Mahabharata, why specifically her?
@Bt234
@Bt234 2 ай бұрын
@@asteria2916 Ooh now I got it !!! Didn’t think of relating Kunthi Devi to Kundi 😂😂😂my ignorance.🙊🙈 Tubelight here.
@ktcreations4840
@ktcreations4840 2 ай бұрын
പുള്ളി മഹാഭാരതം സീരിയയിലിൽ കുന്ധി ആയി അഭിനയിച്ച ആളെ ആണ് compare ചെയ്‌തത്, അവരെ കണ്ടാൽ ഹാനിറോസിന്റെ ഛായ ഉണ്ട്
@binilc6238
@binilc6238 2 ай бұрын
It comes close to hearing as "kundi devi".
@diogenesofsinope2692
@diogenesofsinope2692 2 ай бұрын
Secret agent fire aannu
@Maheshnair1
@Maheshnair1 2 ай бұрын
Myraan😂
@devanathk4960
@devanathk4960 2 ай бұрын
Jithubhai yum snehayum okke evide ??
@FramesofKerala
@FramesofKerala 2 ай бұрын
Sai... ayalu ayaludey cash nu vilichu varuthi nthoo cheyyattu Honey Rose nu No problem.
@snvlog2
@snvlog2 2 ай бұрын
നമ്മുടെ ആലക്കോട് വന്നത് 🥰
@rafeeqjrmampuram4747
@rafeeqjrmampuram4747 2 ай бұрын
Sound ഇല്ല 🙄🙄
@jithusher46
@jithusher46 2 ай бұрын
Enna thann poyi case kodu avalku veendi .. vere pani onnum illa alle.. avalku prob undenghil aval parayatte... Thaan enthina broker ayi pokunne? Feel thst u r a broker agent
@BILLIONAIREINKERALA
@BILLIONAIREINKERALA 2 ай бұрын
Athalle ivante pani mattullavarude kutam paranj paisa undakuka ultimate thanadha illayma😂
@vishak1244
@vishak1244 2 ай бұрын
Ith honey rose nte mathrm karyam allaa .. ayalk society kodutha lisence aan vishsyam.Frst time onnumallalo.. Rape jokes pole okke paranjitund🙏
@devikanarayanan9552
@devikanarayanan9552 2 ай бұрын
Secret agent 😂😂😂again
@GamerKI-o7t
@GamerKI-o7t 2 ай бұрын
Anna broadcast bill bjps first stage of dictatorship
@solomalayali7171
@solomalayali7171 2 ай бұрын
കണ്ണാപി rocks
@imyourdad4680
@imyourdad4680 2 ай бұрын
Cash ullavan kanikum . Kandirikane patu 😅
@Assasin-ffx
@Assasin-ffx 2 ай бұрын
ബോച്ചേ ❤ഫാൻസ്‌ ❤️👍
@sudheerzaman3659
@sudheerzaman3659 2 ай бұрын
എല്ലാവർക്കും ബോചെയെ ഇഷ്ട്ടം ആണ് പറയുന്ന ഡബിൾ മീനിങ്എല്ലാവർക്കും ഇഷ്ടപെടണമെന്നില്ല
@JABIR17101
@JABIR17101 2 ай бұрын
സൈബർ അറ്റാക്ക്????
@akhilta711
@akhilta711 2 ай бұрын
👍👍👍
@Abhivlogssssx
@Abhivlogssssx 2 ай бұрын
Secret agent 🫡🫡🫡🫶🫶
@vipi07
@vipi07 2 ай бұрын
കൊണ്ടും കൊടുത്തും പെടുത്തും സ്റ്റാർ താളേഷ്....
@sobin5456
@sobin5456 2 ай бұрын
Kondum koduthum kanathilla Evan peduthu kaanum
@snehita752
@snehita752 2 ай бұрын
She should've reacted right then and there... Mohathe nokki 2 adi kodukanam.... Engane olla rogikalke atha pattiya medicine
@ശ്രാവൺസാൻ
@ശ്രാവൺസാൻ 2 ай бұрын
ഒരു പുരുഷൻ കോടികൾ നിങ്ങൾക്ക് നൽകുക ആണേൽ അവൻ പറയുന്നത് എന്തും അനുസരിക്കാൻ നിങ്ങൾ തയ്യാർ ആണോ?
@ashifabdurahman6316
@ashifabdurahman6316 2 ай бұрын
Katta support boche
@tijuu2630
@tijuu2630 2 ай бұрын
Kurachu choru erippund kayil vechu onnu thooki nokku flush maman 🚽🧹🚽🚽🚽🚽🚽🚽🪣🪣🪣🚽🧹🧹🧹🚽
@Collctionworld0987
@Collctionworld0987 2 ай бұрын
എനിക്ക് ഒരു സംശയം
@Rodrick7076
@Rodrick7076 2 ай бұрын
Sai waste like button ❤
@skrphotography2266
@skrphotography2266 2 ай бұрын
Sajande pinmurakkaran 😂😂😂 ninne kond samoohathin oru gunavum undenn thonnunnilla ennalo cheyyunnavare vimarshikkukayum nanamillle mr.🌾
@arfatharpu7413
@arfatharpu7413 2 ай бұрын
നീ എന്ത് തേങ്ങയാടാ പറയുന്നേ
@sumodjeorge8960
@sumodjeorge8960 2 ай бұрын
Still alive 😂😂
@JustinKv-s6p
@JustinKv-s6p 2 ай бұрын
അവർക്കു കുഴപ്പമില്ലേ തനിക്കെന്താ മോനെ കുഴപ്പം നീ ചിന്തിക്കുന്നത് ഇതിനിടെ മനസിലായി
@Ab_De_MANU
@Ab_De_MANU 2 ай бұрын
D1 d2 d12 d19 d16 d17 d18 d14 d20
@shyjuv3408
@shyjuv3408 2 ай бұрын
Aalde moleyum kaanumbo
@akshay.2860
@akshay.2860 2 ай бұрын
Enthokka njangalode parauand jafferinod poi paraa kunne
@netuser3013
@netuser3013 2 ай бұрын
👍👍👍👍
@shibinshibi5856
@shibinshibi5856 2 ай бұрын
Boche 🔥ttam 😂
@k_rahul4468
@k_rahul4468 2 ай бұрын
he is disrespecting woman ,
@ശ്രാവൺസാൻ
@ശ്രാവൺസാൻ 2 ай бұрын
എനിക്ക് അങ്ങനെ തോന്നുന്നില്ല. ഹണി യും ആയി അയാൾ കരാർ വെച്ചു അത് പോലെ വേദിയിൽ ചെയ്തു. ഹണി ക്ക് പ്രശ്നം ഇല്ലേ പിന്നെ എന്താ പ്രശ്നം.... സ്ത്രീ കളെ മൊത്തം പറയുമ്പോൾ മാത്രമാണ് സ്ത്രീ വിരുദ്ധത വരിക ഉള്ളൂ
@jpj3632
@jpj3632 2 ай бұрын
പുള്ളി പറഞ്ഞതിൽ എന്താണ് തെറ്റ്. മഹാഭാരതം സീരിയലിൽ അഭിനയിച്ച നടിയെ പോലെയുണ്ട് എന്നാണ് ഉദ്ദേശിച്ചത്. അയാൾ അങ്ങനെ ഓരോ വാക്കുകൾ പറയുന്നത് കൊണ്ടാണ് നീയൊക്കെ യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കി ജീവിച്ച് പോകുന്നത്. ഒരു ഉളുപ്പും ഇല്ലാതെ വൃത്തികെട്ട ഡ്രസ്സ്‌ ധരിച്ചു വരുന്ന ഹണി റോസിന് എന്ത്‌ നാണക്കേട്. അങ്ങനെ നാണവും മാനവും ഉള്ള പെണ്ണായിരുന്നെങ്കിൽ അൽപ്പം മാന്യമായി ഡ്രെസ്സ് ധരിച്ചു വേദികളിൽ പോകുമായിരുന്നു. അപ്പോൾ സ്വന്തം ശരീരം കാണിച്ചെങ്കിലേ പൈസ കിട്ടൂ എന്ന് ഹണി റോസ് മനസിലാക്കി അവൾ അവളുടെ കച്ചവടം ചെയ്യുന്നു. ബോച്ചെ അയാളുടെ രീതിയിൽ ആർക്കും ഒരു ബുദ്ധിമുട്ടില്ലാത്ത രീതിയിൽ കച്ചവടം ചെയ്യുന്നു. നിങ്ങൾ അവരുടെ വീഡിയോ വിറ്റ് കച്ചവടം നടത്തുന്നു. എല്ലാം ബിസിനസ് ആണ്. ഇതിൽ ലാഭം താങ്കൾക്ക് മാത്രം കാരണം 5 പൈസ മുടക്കാതെ വീട്ടിൽ കുത്തിയിരുന്ന് വല്ലവന്റേം കുറ്റം പറഞു ജീവിക്കുന്നു. ബോച്ചെ പറഞ്ഞത് നന്നായി എന്നേ ഞാൻ പറയൂ കാരണം അങ്ങനെയെങ്കിലും ആ തള്ളക്ക് കുറച്ചു നാണവും മാനവും ഉളുപ്പും ഉണ്ടാകട്ടെ.
@KureshiAbraham-g6s
@KureshiAbraham-g6s 2 ай бұрын
ലക്ഷങ്ങൾ കൊടുത്തു inugrattion നടത്തുമ്പോൾ തേൻ റോസിനില്ലാത്ത Prb നിനക്ക് എന്തിനാടാ ഉവ്വെയ് 😂😂😂😂 നിന്റെ ആക്‌സിഡന്റ് ആയ Car reaveal ചെയ്യുമ്പോ നീ അവരെ വിളിച്ചു ഡീസന്റ് ആയി ച്യ്തോ 🥰😷😂😂🏃🏿🏃🏿
@Mdrashidvlog-zm4rj
@Mdrashidvlog-zm4rj 2 ай бұрын
👍
@devanathk4960
@devanathk4960 2 ай бұрын
Kundhi devi ye mattentho aakki mattiyath aalkkar thanne aanu Allathe kundhi devi moshamaano ?
@arunp5339
@arunp5339 2 ай бұрын
Ninea koodea akathakan vella vazhi indo nokundd 😂😂
@sobin5456
@sobin5456 2 ай бұрын
Athinu Ivan Caril ninnum erangande
@aktech8102
@aktech8102 2 ай бұрын
Bobby chemmannur ne polathe myranmar aanallo comment box muzhuvan😂
@raaahulrj
@raaahulrj 2 ай бұрын
Hi🖐️
@aswink4200
@aswink4200 2 ай бұрын
Neeyoke aada naadinde shaapam....manja pitham baadichavanu ellam manja thanne ......
@RajeevWarrier
@RajeevWarrier 2 ай бұрын
Iyal ingane thanne anu epoozhum oru Thani pranchiyettan thanne 😡😡😡
@vigashpaaruzzz3169
@vigashpaaruzzz3169 Ай бұрын
Kuttam parayan vanirrikunnu vera jolly ille
@Collctionworld0987
@Collctionworld0987 2 ай бұрын
കുന്തി ദേവി മോശം ആളാണോ? Ente സംശയം aan എനിക്ക് മഹാഭാരതം അറിയില്ല
@syd_77
@syd_77 2 ай бұрын
😂
@vinusvlog6371
@vinusvlog6371 2 ай бұрын
😂😂
@ശ്രാവൺസാൻ
@ശ്രാവൺസാൻ 2 ай бұрын
ബോച്ചേ ആണ് ശരി
@GalacticDigambaran
@GalacticDigambaran 2 ай бұрын
6:20 Ejjjadhi myran anu
@dreamcatchervlogzz5270
@dreamcatchervlogzz5270 2 ай бұрын
Saaii u👎🏻
@muhammedsiddiq093
@muhammedsiddiq093 2 ай бұрын
ഒരു പുണ്യാളൻ😮‍💨
@RajanRaju-j7i
@RajanRaju-j7i 2 ай бұрын
കൂടെയുള്ളവർ എവിടെ പോയി ..... നിന്റെ ജീവിത കഥയും കൂടി പറയോ 😂
Sreelu My Life is live
Sreelu My Life
Рет қаралды 158
Consistency ?
Shaw gaming
Рет қаралды 26
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 46 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 13 МЛН
Parvathy Thiruvothu IG Story | Media 13 Year Old Girl
24:59
Secret Agent
Рет қаралды 56 М.
Gre/nHouse  Cleaning Preshnesh !!!!
23:42
Secret Agent
Рет қаралды 89 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН