HEMA COMMITTEE REPORT ❌മഞ്ജു വാരിയർ പ്രതികരിക്കില്ല കാരണം? 😲മോശം അനുഭവം ഉണ്ടാക്കിയ നടമാരുടെ പേരുകൾ??

  Рет қаралды 167,951

Athul Vlogs

Athul Vlogs

Күн бұрын

HEMA COMMITTEE REPORT ❌മഞ്ജു വാരിയർ പ്രതികരിക്കില്ല കാരണം? 😲മോശം അനുഭവം ഉണ്ടാക്കിയ നടമാരുടെ പേരുകൾ?? #athulvlogs #hemacommitteereport #hemacommittee #manjuwarrier #amma #ffk #wcc #mohanlal #mammootty #idavelababu #thilakan

Пікірлер: 422
@prasadgood8519
@prasadgood8519 21 күн бұрын
സിനിമ കാണുന്നവർ ഒന്നാം പ്രതി
@ramjirao7645
@ramjirao7645 21 күн бұрын
Free aayittu kaanunnavaro? 😅
@Aysha_s_Home
@Aysha_s_Home 21 күн бұрын
അതേ
@simijayaraj5447
@simijayaraj5447 21 күн бұрын
ഞാൻ സിനിമ കാണാറില്ല oru നടൻ മാരെയും ഇഷ്ടമില്ല
@LosBrutozz
@LosBrutozz 21 күн бұрын
Ott യിൽ കണ്ടാ കൊയപ്പം ആവോ 🫣
@OmanaVarghese-gw1hx
@OmanaVarghese-gw1hx 20 күн бұрын
​@@ramjirao7645r
@ranarizuranarizu4657
@ranarizuranarizu4657 21 күн бұрын
ഗായത്രി സുരേഷ് പറഞ്ഞതു എത്ര ശരിയാ കെടന്നാലേ അധികം റോൾ കിട്ടുകയുള്ളുന് aa കുട്ടി അതിന് നിക്കാത്തോണ്ട് അതിന് റോളും കുറവാണല്ലോ കാണാനേ illa ഇപ്പൊ 😂
@neelz009
@neelz009 21 күн бұрын
അവള് നല്ല ബുദ്ധി യുള്ള കുട്ടി യാ
@simijayaraj5447
@simijayaraj5447 21 күн бұрын
ഏതാ ഗായത്രി സുരേഷ്
@dagan1357
@dagan1357 21 күн бұрын
​@@simijayaraj5447 കിടക്കാൻ പേടി ഉള്ളതുകൊണ്ട് കുനിഞ്ഞ് നിൽക്കുന്ന ഒരു കുട്ടിയാ 😄
@prasadgood8519
@prasadgood8519 19 күн бұрын
ഭാവനയ്ക്കും, മഞ്ജുവിനും പുതിയ സിനിമകൾ ഉണ്ട് അവർക്ക് സിനിമ എങ്ങനെ കൈകാര്യം ചെയ്യാമെന്നറിയാം
@shibinanoushad6381
@shibinanoushad6381 21 күн бұрын
അപ്പൊ അഖിൽ മാരാർ പറഞ്ഞത് തിന് എന്താ തെറ്റ്?
@reshmas420
@reshmas420 19 күн бұрын
ഇത്ര വർഷങ്ങൾക്ക് ശേഷം റിപ്പോർട്ട് പുറത്ത് വിട്ടത്തിൽ ഒരു നിഗൂഢത ഉണ്ട്. മുല്ലപ്പെരിയാർ ഡാം വിഷയവും വയനാട് ദുരന്തവും മറക്കാൻ ഒരു പോംവഴി കണ്ടെത്തിയതാണ്. നിങ്ങളെപോലുള്ള youtubers ജനങ്ങളിൽ നല്ല സ്വാധീനം ഉണ്ടാക്കാൻ പറ്റും. Please ഈ സിനിമ ആഭാസത്തിന് പിന്നാലെ പോകാതെ മുല്ലപ്പെരിയാർ ഡാമും വയനാട് ദുരന്തബാധിതരുടെ വിഷയത്തെ support ചെയ്ത് വീഡിയോ ഇടുക. ഇതൊരു request ആണ്.
@muhammedafthah7423
@muhammedafthah7423 16 күн бұрын
Yes
@peaceful773
@peaceful773 15 күн бұрын
Yes 👍
@DONX0-nv2wj
@DONX0-nv2wj 21 күн бұрын
ഇതിൽ പെട്ടിട്ടുള്ള നടിമാർ ആരുടെ പേരും പറയില്ല കാരണം ഇവരുടെ എല്ലാകാര്യങ്ങളും ഒളി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാകും 💯
@prabhav397
@prabhav397 21 күн бұрын
ഇതുപോലെയായിരിക്കും BiggBossലും സംഭവിക്കുന്നത്. പ്രേക്ഷകർ വിഡ്ഡികൾ.
@sukumaribabu6960
@sukumaribabu6960 21 күн бұрын
@@prabhav397 അതിന്റെ പ്രശ്നം നേരത്തെ പറഞ്ഞല്ലോ. അഖിൽ മാരാർ.
@ArunAr-j5k
@ArunAr-j5k 21 күн бұрын
റെനീഷ ഒക്കെ കണക്കാ പ്രേക്ഷകർ വിഡ്ഢികൾ വെറുതെ പൊക്കി നടക്ക
@sceneri779
@sceneri779 21 күн бұрын
💯💯
@GeethuGeethu-se5gm
@GeethuGeethu-se5gm 20 күн бұрын
റോബിൻ ബിഗ്ഗ് ബോസ്സ് പറഞ്ഞത് കറക്റ്റ് ആണ്
@ValsalaGowri
@ValsalaGowri 21 күн бұрын
ശരിയാണ് താങ്കൾ പറഞ്ഞത് അസഭ്യമായ വാക്കുകളെയുഉം ചോദ്യങ്ങളെയും അപ്പോൾത്തന്നെ കടിഞാൻ ഇടാൻ സ്ത്രീ തയാറാകാതിരുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു വിഭാഗം ഉണ്ടായതു ഇനിയെങ്കിലും സ്ത്രീ ഉണർന്നു അഭിമാനം ഉള്ളവളാകണം അപ്പോൾ തന്നെ open ആയി പ്രതികരിക്കുക ഇവനെയൊക്കെ വീട്ടിലിരുത്തുക
@Johnson-tl1zz
@Johnson-tl1zz 21 күн бұрын
സുന്ദരനായ മാമുക്കോയ വരെ പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ ❤❤❤
@firecracker2275
@firecracker2275 20 күн бұрын
ചിരിപ്പിക്കല്ലേ ബ്രോ ,, ഇവനെഎല്ലാം എന്താ ചെയ്യുക
@shaneebshahla7802
@shaneebshahla7802 21 күн бұрын
ഇടവേള ബാബു...ഇപ്പോഴും അമ്മയുടെ ഉള്ളിൽ ഉണ്ടെങ്കിൽ അതിലെ കളി അറിയാം...
@nishajose8165
@nishajose8165 21 күн бұрын
പതികരിച്ച ഒരു നടിയുടെ അനുഭവം നാട് കണ്ടതല്ലേ സ്റ്റേ ഹിതാ? മലയാളി എന്ന് പറയുവാൻ നാണമാകുന്നു.......... എന്തു ചെയ്യാം ഈ നാട്ടിൽ ജനിച്ചുപ്പോയില്ലേ,?
@Rejani341
@Rejani341 21 күн бұрын
ഇടവേള മത്തങ്ങാ
@jessyvarghese519
@jessyvarghese519 21 күн бұрын
ഇപ്പോൾ അല്ലെ കെട്ടാഞ്ഞതിന്റെ കാര്യം മനസ്സിൽ ആയത്.. ഇവന്റെ ഒക്കെ സിനിമ ആരും പോയി ഇനിയും കാണരുത്... ഇവനും, മക്കളും ഇതിൽ നിന്നും ഇനിയും അന്നം ഉണ്ണരുത്.. സ്വന്തം സഹോദരി, സ്വന്തം അമ്മയേ, സ്വന്തം മക്കളെ പോലെ കാണാത്ത തെണ്ടികൾ ഇവരെ എന്ത് പേരിൽ വിളിക്കണം
@isaactprakashprakash6006
@isaactprakashprakash6006 21 күн бұрын
ഇടവേള വേട്ടക്കാരൻ
@ninap.augustine8815
@ninap.augustine8815 21 күн бұрын
ഇടവേള വേളയാണ്. അവനെ ഭൂമിയിൽ നിന്നുതന്നെ ഒഴിവാക്കണം. അവന്റെ മുഖംതന്നെ തവളയുടെപോലെയാണ്.സിനിമ യിലെ തെണ്ടി യാണവൻ. അമ്മയിലെ കൂട്ടിക്കൊടുപ്പുകാരനാണിവനെന്നുതോന്നുന്നൂ.ഇവനെ എന്തിനൊക്കയോവേണ്ടി free ആക്കിവച്ചിരിക്കുകയാണ് power group😮
@rasheedali2937
@rasheedali2937 21 күн бұрын
സലിം കുമാറിന്റെ ആ ഡൈലോഗ് എത്രമാത്രം ശരിയാണ്, അടി ഇടി വെടി ഇതല്ലേ സിനിമ.
@AmanaFatima-uo5tf
@AmanaFatima-uo5tf 20 күн бұрын
ഒരു നടനെ ഇവിടത്തെ ജനങ്ങൾ വരുത്തപ്പോൾ അകത്ത് ഇരുന്ന് കൈകൊട്ടി ചിരിച്ചത് അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ വേദനയുടെ നൊമ്പരത്തിന്റെ ഒരു തിരിച്ചെടി തന്നെയാണ് ദൈവം ഇന്ന് അന്ന് ഈ നടനെതിരെ ആ വ്യക്തി പറഞ്ഞ ഒരു മേടം കുറച്ച് സ്രാവുകളും കുടുങ്ങും എന്ന് പറഞ്ഞത് വെറുതെയല്ല അന്ന് മേടും ആ നടിയായി സ്രാവ് ആ നടനുമായി പക്ഷേ ഇന്ന് ദൈവം അവർക്കെതിരെ തിരിഞ്ഞു കുത്താൻ ഇനി അവരുടെ കരച്ചിൽ ഈ നാട്ടിൽ കേൾക്കാം ജനങ്ങൾക്ക് കേൾക്കാം
@AmeenAl-d9l
@AmeenAl-d9l 21 күн бұрын
വേശ്യലയം
@shaffinouman1312
@shaffinouman1312 21 күн бұрын
😂😂
@KrishnaKrishna-sx1wq
@KrishnaKrishna-sx1wq 21 күн бұрын
വെടിപ്പുര
@mohammedfahadkc3739
@mohammedfahadkc3739 21 күн бұрын
🙋‍♂️... നിങ്ങളുടെ ലൈറ്റ് അഡ്ജസ്റ്മെന്റ് ഒന്ന് പൊസിഷൻ മാറ്റി വെക്കണം എന്ന് തോന്നുന്നു.... ഗ്ലാസിൽ റിഫലെക്‌ഷൻ അടിക്കുന്നു... 🙏
@Aysha_s_Home
@Aysha_s_Home 21 күн бұрын
അതേ😢
@KROKOKOK
@KROKOKOK 21 күн бұрын
മാമുക്കോയ യോ??😮😮😮😮
@bindusaji2188
@bindusaji2188 20 күн бұрын
Don't be surprised. . . Almost all are same in the industry
@anjunov4
@anjunov4 21 күн бұрын
As a man you did an appreciable job ..as you said , If these victim women disclose their statements clearly with names, then atleast these men would think before such crimes in future.
@ajeaje2479
@ajeaje2479 21 күн бұрын
PR വർക്ക്‌ കൊണ്ട് മാത്രം ലേഡി സൂപ്പർ സ്റ്റാർ ആയ അമ്മച്ചി 😎
@aneewilson9715
@aneewilson9715 21 күн бұрын
ആ ആളിന്‍റെ പ്രവര്‍ത്തിയുടെ മകള്‍ പോലും ആ അമ്മയെ,തളളി പറഞ്ഞതാണ് അതു പോരെ
@sukumaribabu6960
@sukumaribabu6960 21 күн бұрын
@@ajeaje2479 എനിക്ക് അവരെ ഇഷ്ടം അല്ല. അവർ ഓവർ ആണ്. പിന്നെ മോഹൻലാലിന്റെ കൂടെ എല്ലാം ad ഉം അവർക്കു മാത്രമായി എങ്ങനെ കിട്ടുന്നു.
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 21 күн бұрын
😂😂😂😂😂😂 BMW bikukal kuthane keralathil. Vila edinu 😂😂😂😂😂 company ku naanakedaayi😂😂😂😂😂😂
@nalinimanohari2345
@nalinimanohari2345 21 күн бұрын
ചില പെൺപിള്ളേർ എന്തിനും റെഡി... അപ്പോൾ ഈ അലവില തി കൾക്ക് തോന്നും എല്ലാ പെൺകുട്ടികളും വഴങ്ങി തരും എന്ന്, that means പെൺപിള്ളേരാണ് ഇതിനു കാരണവും, എന്ത് അഡ്ജസ്റ്റ്മെന്റ്റിനും റെഡി ആകുന്ന പെൺകുട്ടികൾ 😮
@soumyassundar7550
@soumyassundar7550 21 күн бұрын
സത്യം
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad 20 күн бұрын
Athe thevadichikal.
@GloriaKingsely-of7yc
@GloriaKingsely-of7yc 17 күн бұрын
Yes
@nadiyaanoop4096
@nadiyaanoop4096 21 күн бұрын
എല്ലാത്തിന്റേം പേര് പറയണം. പിന്നെ മറ്റുള്ളവർ അതിനു തയ്യാറാവില്ല
@Asha-lt4xe
@Asha-lt4xe 21 күн бұрын
Mamookoya....ende ponno😳
@kalasreeajithakumar2468
@kalasreeajithakumar2468 21 күн бұрын
കണ്ടാൽ എളി പൊക്കി വളി വിടാൻ വയ്യാന്നു തോന്നും. പണ്ടാരം😡
@indian5371
@indian5371 21 күн бұрын
ന്റെ റബ്ബേ
@ShanuSaira-ow4rt
@ShanuSaira-ow4rt 21 күн бұрын
അള്ളോഹ് 😲
@moncypauldanieldaniel149
@moncypauldanieldaniel149 21 күн бұрын
പടച്ചോനെ 😀
@indian5371
@indian5371 20 күн бұрын
@@moncypauldanieldaniel149 ya allah
@prapingopi7364
@prapingopi7364 21 күн бұрын
ബ്രോ ഫുൾ വീഡിയോസ് ഇതുപോലെ ഇടണം ഫുൾ സപ്പോർട്ട് 🎉
@Aysha_s_Home
@Aysha_s_Home 21 күн бұрын
ഇവർക്കൊന്നും പെൺ മക്കളില്ലെ?😢😢
@ARJUN44.0
@ARJUN44.0 21 күн бұрын
കാര്യം കാണാൻ കിടന്ന് കൊടുത്ത് പിന്നീട് അതിജീവിത ചമയുന്നവരെ ഈ കൂട്ടത്തിൽ പെടുത്തില്ലല്ലോ??
@estellelis9227
@estellelis9227 21 күн бұрын
മമ്മുകോയ, സുധീഷ് ഒക്കെയോ..? Really?😮🥺🙄 ഇത്രയും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ആണോ സ്ത്രീകൾ സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നത്..?🥺 ദയവുചെയ്ത് സർക്കാർ ഇതിൽ കൃത്യമായി ഇടപെട്ട് അടിയന്തരമായി വേണ്ട നിയമ നടപടികൾ എടുക്കൂ..🙏🏻
@anandhuIndomitable
@anandhuIndomitable 21 күн бұрын
പേര് അമ്മ പണി മാമ അമ്മ എന്ന പേരിലും കളങ്കം ഉണ്ടാക്കുന്ന ഒരു സംഘടന
@anithathomas2308
@anithathomas2308 21 күн бұрын
ഇതെന്നാ psc question ആണോ ഞങ്ങൾ ആൻസർ കണ്ടുപിടിക്കാൻ 🤔🤔
@user-wq7lv6gf3e
@user-wq7lv6gf3e 21 күн бұрын
കടംകഥയാണ്
@thusharapt3291
@thusharapt3291 21 күн бұрын
😂😂😂
@bindusaji2188
@bindusaji2188 20 күн бұрын
😂😂
@bindusaji2188
@bindusaji2188 20 күн бұрын
​@@user-wq7lv6gf3eyea it's a puzzle we need to solve 😂 who is that nadan who is that nadi . . . Director. . . Etc etc
@vimalas7777
@vimalas7777 21 күн бұрын
ഈ മഞ്ജുവിനെ അല്ലേ പണ്ട് സംവിധായകൻ തട്ടികൊണ്ടുപോയത് 😂
@filmynewsandgossip
@filmynewsandgossip 21 күн бұрын
ഇറങ്ങി പോയതാ അയാളെ പ്രലോഭപ്പിച്ചു വീഴിച്ചു കിടന്നു സിനിമയിൽ കേറി
@ajeaje2479
@ajeaje2479 21 күн бұрын
@@filmynewsandgossip സെച്ചി 😂😂
@filmynewsandgossip
@filmynewsandgossip 21 күн бұрын
@@ajeaje2479 🤣
@user-lz4fz1qk5h
@user-lz4fz1qk5h 21 күн бұрын
അതിനു മുന്നേ ഓട്ടോ ഡ്രൈവർ ആയിട്ട് പോയിട്ടുണ്ട്. ന്നിട്ട സിനിമയിൽ വന്നത്. പിന്നെ സംവിധായകന്റെ കൂടെ, പിന്നെ ദിലീപ് ന്റെ. ഇപ്പൊ ഇനി പറയേണ്ടല്ലോ
@nishasourav-iw7lt
@nishasourav-iw7lt 21 күн бұрын
കണ്ണൂരിലെ ഡ്രൈവർ ന്റെ ഒപ്പം പോയതാണ്... രണ്ടും പേരും തീരുമാനിച്ചാട്ടാണ്
@thenaatyas6852
@thenaatyas6852 21 күн бұрын
ഇതിൽ ഇപ്പോൾ പഴയ തലമുറയിലെ artist കൾ ആണ് പീഡകർ എന്നാണ് പറഞ്ഞു വെച്ചിരിക്കുന്നത്... പുതിയ തലമുറ artist എല്ലാരും പുണ്യാളന്മാർ ആണോ??... സ്ത്രീകളെ കാണുമ്പോൾ കണ്ണടച്ച് ഇരിക്കുവാണോ??? ഒരു സംശയം ആണേ....
@Nishahanu730
@Nishahanu730 21 күн бұрын
Puthiya thalamurayil ullavar paraspara sahakaranathode nadathunnu 🤣
@thenaatyas6852
@thenaatyas6852 21 күн бұрын
@@Nishahanu730 അത് ശെരിയാണ്... അതുകൊണ്ടു പരാതിയില്ല... പിന്നെ ഫോണിൽ തെളിവും കാണും 😀😀
@menswear5365
@menswear5365 21 күн бұрын
ഒരുത്തൻ veelila, ഓടിച്ചാടി പാവം കുഞ്ഞിനെ പീഡിപിച്ച വൃത്തികെട്ട comdian...karma is justice.
@user-lz4fz1qk5h
@user-lz4fz1qk5h 21 күн бұрын
അതാരാ 🙄
@veena4940
@veena4940 21 күн бұрын
Jagathi
@user-lz4fz1qk5h
@user-lz4fz1qk5h 21 күн бұрын
@@veena4940 കറക്റ്റ്. അയാൾക് കൊച്ചു കുട്ടികളെ ആണ് വേണ്ടത്. കൊറേ ഉണ്ടായിട്ടുണ്ട് ഇത്പോലെ. പക്ഷെ ഈ കേസ് ആണ് എല്ലാരും അറിഞ്ഞത്. സ്വന്തം ഭാര്യ ആയിരുന്ന മല്ലിക സുകുമാരൻ നെ 1000 രൂപക്ക് വിറ്റതാണ് സുകുമാരന്. ശവം
@Vedhajeon
@Vedhajeon 20 күн бұрын
Jagathy sreekumar.. Vithura case ​@@user-lz4fz1qk5h
@soulCRUS
@soulCRUS 21 күн бұрын
പാർവതിക്ക് കൊടുക്കണം സല്യൂട് ❤
@dipeeshms7503
@dipeeshms7503 21 күн бұрын
ബ്രോ ബ്രോയുടെ വീഡിയോ അടിപൊളി ആകുന്നുണ്ട്. സിനിമക്കാരുടെ മുഖംമൂടി വലിച്ചു താഴെ ഇടണം.ധൈര്യമായി വീഡിയോ ഇട്ടോളൂ 'ലൈക്ക് എന്തോരം വേണമെങ്കിലും തരാം
@chefsiva6676
@chefsiva6676 21 күн бұрын
Offcourse 💥
@rabiyasaheer1624
@rabiyasaheer1624 21 күн бұрын
എന്നിട്ട്
@marygreety8696
@marygreety8696 21 күн бұрын
@abudhabicars3279
@abudhabicars3279 21 күн бұрын
E videoyi ulla adya kutti peru parannu l salute her puli kutti ❤.entammo sudeesh nannool ,mammokoya che
@bindusaji2188
@bindusaji2188 20 күн бұрын
True . . . Like her everyone should tell the names . . . I don't know y they saving them
@nalinimanohari2345
@nalinimanohari2345 21 күн бұрын
രജനി നാരായണൻ 😂😂😂😂അമ്മയുടെ തലപത്ത് 😅
@Aysha_s_Home
@Aysha_s_Home 21 күн бұрын
ആരാണ് രജനി😢
@sukumaribabu6960
@sukumaribabu6960 21 күн бұрын
@@nalinimanohari2345 രചന നാരായണൻ കുട്ടി. ഇപ്പോൾ മുടി ഒക്കെ മുറിച്ചു നടക്കുന്നു. എന്ത് പറ്റി എന്നറിയില്ല.
@sukumaribabu6960
@sukumaribabu6960 21 күн бұрын
@@nalinimanohari2345 രചന
@shibinanoushad6381
@shibinanoushad6381 21 күн бұрын
@@sukumaribabu6960 പളനിയിൽ പോയി നേർച്ച ഉണ്ടായിരുന്നു എന്ന് പറയുന്നു അവർ
@sajeevm986
@sajeevm986 21 күн бұрын
അവള് പോക്കാണ്
@prasadnarayanan9576
@prasadnarayanan9576 20 күн бұрын
ഇടവേള കൂട്ടിക്കൊടുക്കും, ഗായത്രി പറഞ്ഞതുപോലെ എല്ലാവരും ചോദിക്കും കിട്ടിയാൽ കിട്ടി ഇല്ലേ വേണ്ട എന്ന രീതിയിൽ. ചില ചീത്ത സ്ത്രീകൾ ആരെങ്കിലും ചോദിച്ചു കിട്ടിയാൽ തുടർന്നും സിനിമയിൽ അഭിനയിക്കാം അടുത്തപടത്തിലും അഭിനയിക്കാം എന്ന് വിചരിക്കുന്നവരാണ്. അപ്പോൾ അങ്ങിനെ കിട്ടിയിട്ടുള്ളവർ ആരെ കണ്ടാലും ഒന്നു മുട്ടിനോക്കും .ഏന്നാൽ ചിലർ ആക്രമിക്കും. പിന്നെ മഞ്ജുവാര്യർക്ക് അതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലെ പറയാൻ കഴിയൂ. അനുഭവം ഇല്ലെങ്കിൽ പറയുന്നതെങ്ങിനെയാണ്. വലിയ നടിമാർക്കൊന്നും ഇതുപോലുള്ള അനുഭവം ഉണ്ടാകില്ല. ശോഭന, മഞ്ജുവാര്യർ, രേവതി, നവ്യ, കാവ്യ, ഇവർക്കൊന്നും ദുരനുഭവം ഉണ്ടാകാൻ ഇടയില്ല സഹനടിമാർക്കും പുതു മുഖ നടിമാർക്കുമാണ് ഇത്തരത്തിൽ ഉണ്ടായിട്ടുള്ളത്. പിന്നെ പുതുമുഖ നടിമാർ ലൊക്കേഷനിലേക്ക് വരുമ്പോൾ വീട്ടുകാരെ കൊണ്ടുവരില്ല വന്നിരുന്നെങ്കിൽ കുഴപ്പം ഉണ്ടാകില്ല. ഒറ്റയ്ക്കുള്ള വരവും സ്വന്തം വീട്ടിലേയ്ക്ക് വരാൻ പറ്റാത്ത ദൂരവും ആകുമ്പോൾ ഇതുപോലെ ആരെങ്കിലും ചോദിക്കും ചിലർ. അനുകൂലിക്കും ചിലർ പ്രതികൂലിക്കും അത്രതന്നെ
@pp-od2ht
@pp-od2ht 20 күн бұрын
Dint think all r fools Ningal paranja alla nafimaarum nafimaar ayadu avar oristitutes aayadu kondu matramaanu fool Nigal oaranjavaralkam fully pristitutes Allathavar ivida onnum aakilya fool Ningal arayaanu viddhikala askunnadu Swayam viddhi aayaal madi Manju loka orisrtitute ivida Vara atham aval andum chayyum Aval ittu kiduthittu nyaayeekarikunno nyayeekarana thozhilaasli Don't think all r fools Ladies in film means fully pristitutes None us better All knows it Pandu gadikettavarum Pinna naayirichi pennungalum matrama cinemayil varu Ipo allavarumasyi Tats all k
@prasadnarayanan9576
@prasadnarayanan9576 20 күн бұрын
@@pp-od2ht എടോ വിഡ്ഢി koosmaandam.thante kannil ella sthreekalum cheethayaanu. Rakshithaakkal koodeyundenkil oraalkkum onnum cheyyaan kazhiyilla Ennaal chila rakshithaakkal cash undaakkaan vendi makkale koottikodukkunnavarum undu Thudakkathil shootting locationil ottaykku varunnavarkku duranubavam undaakaam. Cheruppam muthal dance programme cheythittullavarkku avare samrakshikkaan ariyaam manjuvinte koode achan eppozhum undaayirunnu. Athupole kavya dileepumaayi palathundenkilum avar kettiyallo. Angine mattullavar use cheythirunnekil Avan kettillaayirunnallo. Sobhana film parambaryam ulla aallanu thottal nalla adikittum. Ippozhathe puthumukhangal ottaykku aanu varunnathum pokunnathum. Athukond aanu issue undaakunnathu. Ninte jeevithathil cheetha sthreekale maathrame nee kandittullu. Athukondaanu ingine chinthikkunnathu. Ammayum sahodharimaarum illaathavarkke ingine parayaan manassu varu. Athukondu lokathile ettavum valiya viddiyaayanu nee ennu njaan urappichu parayum. Pinne njaan paranja listil manjuvine mathramaanu nee kuttappeduthiyathu athukondu nee. Aarumaayaanu link cheythirikkunnathu ennu manassilaayi.
@shameervp4184
@shameervp4184 21 күн бұрын
ഇവരുടെ പേര് പുറത്ത് പറയണം .പറയാത്തത് കൊണ്ട് ഇനിയും അവർ ചോദിക്കും ഇവർക്കും അമ്മയും , ഭാര്യയും, കുട്ടികളും.ഉണ്ടാവും അറിയണം എങ്കിൽ മാത്രമേ ഇതിന് ഒരു മാറ്റം ഉണ്ടാവൂ .
@jjakajj7125
@jjakajj7125 21 күн бұрын
Mamukoya oke pakalmanyan aarunu alle?
@shobajacob4706
@shobajacob4706 21 күн бұрын
It's so sad and depressing to hear from this poor girl what is malayalam cinema a bunch of vultures
@bindusaji2188
@bindusaji2188 20 күн бұрын
Everyone that industry works that way . . . . It's heard from ages that field is not clean and good
@ms5611
@ms5611 20 күн бұрын
വാര്യര്‍ ഒരു backstaber ആണ്. WCC യില്‍ നിന്ന് ജീവിതത്തിലും നന്നായി അഭിനയിച്ചു 😂😂
@indirasouparnika6062
@indirasouparnika6062 19 күн бұрын
വരസ്യാർ😂
@user-ex6hu7ye4g
@user-ex6hu7ye4g 17 күн бұрын
Pinne endhin avare ippoyum WCC support cheyyunnu??avarde Ella karyathinum movie promotion vare kootu nilkunnu..WCC Ella karyathinnum avare add cheyyunnund..ennik thonnunadh manju warrier onninum illa enn paranjh kanum karanam actress attack case thanne madhiyayittundavum avark..ethra pressure undayittum avar mozhi mattiyilla makal paranjhit koode..idhinte pinnil okke orupad pressure undakum avark nammal vijarikunnadhinum appuram👍
@sceneri779
@sceneri779 21 күн бұрын
പാപം ചെയ്യാത്തവർ പറയട്ടെ എന്ന് പറഞ്ഞാൽ ആരും കാണില്ല
@alexfelix2522
@alexfelix2522 21 күн бұрын
25 അംഗമുള്ള ഒരു ബോർഡ് രൂപീകരിക്കണം ഗവൺമെന്റ് അവരെ പരിധിയിൽ കാര്യങ്ങളെല്ലാം നീക്കണം
@shaffinouman1312
@shaffinouman1312 21 күн бұрын
Governmentum thookkal teams aanu 😂
@anu7982
@anu7982 21 күн бұрын
1st govt maaranam ,ennit roopikarikyunnathanu nallath 😂
@Aysha_s_Home
@Aysha_s_Home 21 күн бұрын
അതെ താൻ പറഞ്ഞത് സത്യമാണ് ഇവർ എതിർക്കാത്ത കാലത്തോളം ഇതൊക്കെ നടക്കും😢😢😢
@Footballs225
@Footballs225 21 күн бұрын
ഇത് ഇങ്ങന മുന്നോട്ട് പോയാൽ ലോക്കപ്പ് വേറെ പണിയേണ്ടിവരും😂
@Aysha_s_Home
@Aysha_s_Home 21 күн бұрын
എല്ലാവരും മഞ്ഞൾ വെള്ളത്തിൽ ചവിട്ടിയവരാണ് അതു കൊണ്ടാണ് ആരും പറയാത്തത്
@lepetitprince2188
@lepetitprince2188 20 күн бұрын
ഏറെക്കുറെ. സിനിമയിൽ നിലനിൽക്കുന്ന നടിമാർ എല്ലാം ഏറെക്കുറെ adjustment ന് തയാർ ആയവർ ആണ്, ഇപ്പോള് അല്ലെങ്കിൽ തുടക്കത്തിൽ. അവർക്ക് ആത്മാർത്ഥമായി പ്രതികരിക്കാൻ പറ്റാത്തത് ഇത്കൊണ്ട് ആണ്.
@pappan3787
@pappan3787 21 күн бұрын
അമ്മയുടെ മക്കൾ സഹോദരീ സഹോദരന്മാരാണ് അവരാണ് പാതിരാത്രിയിൽ വാതിലിൽ മുട്ടുന്നത്
@JacobJoseph-py9of
@JacobJoseph-py9of 21 күн бұрын
Good reporting ❤
@howvadamsfashionstiching9314
@howvadamsfashionstiching9314 21 күн бұрын
അതുലെ ഇത് സിനിമ യിൽ മാത്രം അല്ല. സാധാരണ ജീവിതത്തിൽ എല്ലാ സ്ത്രീകളും അനുഭവിക്കുന്ന ഒന്നാണ് ഇത്. ഞൻ ഇപ്പൊ ഒരു ഭയങ്കര പ്രശ്നം അനുഭവിച്ചതാണ്. ഒരുപാട് അനുഭവം ഉണ്ടെങ്കിലും ഈ കഴിഞ്ഞ വിഷയം എനിക്ക് angwekarikkano ഒരു രീതിയിലും ഇത് ഒളിച്ചു vaykkano എനിക്ക് താല്പര്യം ഇല്ലാത്തതാണ്
@csj09
@csj09 21 күн бұрын
ഇടവേളകൾ ആനന്ദപ്രദമാക്കാൻ ലേശം കളിക്കുന്നത് നല്ലതാണ്. കേസുമായി പോലീസിൽ പോയാൽ, അവരും ചോദിക്കും, നമ്മുടെ പി സി ജോർജ് സരിതയോട് ചോദിച്ച പോലെ, ചക്കരെ, ഒന്ന് തരുമോ, എന്ന്...😂
@shasjamuhammad6008
@shasjamuhammad6008 18 күн бұрын
ഇതിൽ പെടില്ല എന്ന് ഉറപ്പുള്ള കുറച്ചു പേരുകൾ പറയട്ടെ.. സുകുമാരന്റെ മക്കൾ ഇന്ദ്രജിത്, പ്രിത്വിരാജ്, മമ്മുട്ടി, ദുൽകർ, ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ദ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, ജയസൂര്യ, ചാക്കോച്ചൻ, ആസിഫലി, ടോവിനോ, ജഗതീഷ്.. കുറച്ചു മുൻപായിരുന്നു എങ്കിൽ 100% ഈ ലിസ്റ്റിൽ പേരുവരുമായിരുന്ന ഒരാളാണ് സാക്ഷാൽ ജഗതി ശ്രീകുമാർ..
@ldreams730
@ldreams730 21 күн бұрын
Viswasikkan kollilla, peru lady super star😂😂😂
@Aysha_s_Home
@Aysha_s_Home 21 күн бұрын
ഞാൻ സിനിമ കാണാറില്ല അതുകൊണ്ട് ആരേയും അറിയില്ല
@Footballs225
@Footballs225 21 күн бұрын
ഇത് പോലെ എല്ലാ മേഖലയിലും വേണം ഓരോ കമ്മറ്റി
@ishamemarzookzichu4639
@ishamemarzookzichu4639 21 күн бұрын
ഛോദിക്കും cool| ആയ് മറുപടി പറയും നമ്മളങ്ങനെ fight ന് പോവില്ല ചോദിച്ചു കൊണ്ടേയിരിക്കും ( കെണിയിൽ വീഴും വരെ) ഇതൊന്നും ശരിയല്ല. മറ്റാരാണങ്കിൽ കയ്യോടെ പോലീസിൽ ഏൽപ്പിക്കും? ആരായാലും നടിമാർ പ്രതികരണ ശേഷികാണിക്കണം കൂട്ടാ😂
@binu2375
@binu2375 21 күн бұрын
കേരളത്തിൽ സർക്കാരിന്റെ ലൈസൻസിൽ വേശ്യാലയം വേണം. വിശക്കുന്നവന് ഭക്ഷണത്തിനു ആയിരകണക്കിന് ഹോട്ടൽ ഉണ്ട്. അതുപോലെ മനസിനും ശരീരത്തിനും ഒരുപോലെ എൻജോയ് ചെയ്യാൻ സെക്സിനും ആവശ്യമുള്ളവർക്കു സംവിധാനം വേണം. എന്നാലേ പീഡനങ്ങൾ അവസാനിക്കു
@pp-od2ht
@pp-od2ht 20 күн бұрын
Keralam veshyaalayam aayirunnu pandu fool Sambandam Etc etc
@sheelanandini5046
@sheelanandini5046 19 күн бұрын
Swantham pengale/ ammaye/ makale ayakkumo avide? Pone videos kandu vashalaayi. Oru sthreeyum aagrahikkilla shareeram panku vaykkan. Exploitation nadathunna purushanmaaranu prathikal. Sthreekal karuthalode munnottu pokanam. Swayam sookshikkanam. Chuttum kama pranthanmaraanu. Daridryam aanathre. Mullu murikkil kettiyitt adi kodukkanam ee daaridyam maraan
@rajikaanil6271
@rajikaanil6271 21 күн бұрын
ഇനി ഇവന്മാർ ശരീരം ചോദിക്കുമ്പോ മുട്ട് വിറയ്ക്കണം.
@bindurajyamuna6582
@bindurajyamuna6582 20 күн бұрын
🙏🙏 ഇങ്ങനെയുള്ള കാര്യങ്ങൾക്ക് മറുപടി പറയാൻ അറിയില്ല പ്രശ്നം എവിടെയാണോ അവിടെനിന്നു ഒഴിഞുമാറുക അത് അല്ലാതെ പ്രശ്നം രൂഷംമാകാൻ ഞാൻ ഇല്ല 🙏🙏💔🙏🙏👍
@Chillu399
@Chillu399 21 күн бұрын
മഞ്ജു വാര്യർ കൊടുത്തിക്ന പുള്ളികാരത്തിൽ കുറെ പടം കിട്ടിയിരുന്നു
@prettyabraham9763
@prettyabraham9763 21 күн бұрын
Interval babu 😂-nee kollamallo penna
@maryantony5165
@maryantony5165 21 күн бұрын
Ipozhulla sarkkar Prethegichum kasullavarkoppame nilkku
@valsalabalakrishnan9728
@valsalabalakrishnan9728 20 күн бұрын
Sathyam പറഞ്ഞതുകൊണ്ട് അഖിൽ മാറാരെ പറയാത്തത് enthund😢
@RAJANAMBATTU
@RAJANAMBATTU 21 күн бұрын
നീതിക്ക് വേണ്ടി പ്രവർത്തിക്കൂ സുഹൃത്തേ... ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും. All the best.
@Flutiflo
@Flutiflo 21 күн бұрын
Sudhish, u mean kindi?
@sukumaranc6167
@sukumaranc6167 21 күн бұрын
Yes
@RekhaRekha-c3s
@RekhaRekha-c3s 21 күн бұрын
Ys
@Nishahanu730
@Nishahanu730 21 күн бұрын
Not only malayala cinema 😐
@user-mo1ez4hz8q
@user-mo1ez4hz8q 21 күн бұрын
പേര് പറഞ്ഞാൽ - എന്ത്കൊണ്ട് സോഷ്യൽ മീഡിയ വഴി എക്സ്പോസ് ചെയ്യാത്തത് എന്ന് ചോദിക്കും. പേര് പറഞ്ഞില്ലെങ്കിലോ..... പേര് എങ്കിലും പറഞ്ഞു എക്സ്പോസ് ചയ്യാൻ..... എന്തോന്നാടെയേ????? Think about the situation they go through now and later.
@dodge9600
@dodge9600 21 күн бұрын
എന്ത് സിറ്റുവേഷൻ. പേര് പറയണം.
@aneeshaanu1952
@aneeshaanu1952 21 күн бұрын
Education kondu nalloru joli vangi santhoshathode jeevikkanam🙏🏻🙏🏻🙏🏻🙏🏻🙏🏻.... Cinima pani വേശ്യപണിക്കു സമം.. അഭിനയിക്കാൻ പോകുന്ന സ്ത്രീകൾ ഈ പണി നിർത്തിയാൽ ആണുങ്ങൾ മാത്രം അങ്ങ് ട് അഭിനയിക്കട്ടെ.. ഇനി സ്ത്രീ കഥാപാത്രത്തിനു പകരം വല്ല മുരിക്കും കമ്പും വെച്ചു അഭിനയിപ്പിക്കട്ടെ അതാകുമ്പോൾ കടിക്കുമ്പോൾ ഒന്ന് മുരുക്കിൽ കേറിയിറങ്ങിയാൽ തീരും എക്കാലത്തെയും കടികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sharuk7298
@sharuk7298 21 күн бұрын
😂😂
@user-jm5ny8xd2q
@user-jm5ny8xd2q 21 күн бұрын
Ivalokke society il highlight aayi nadakkunnathinte chuppar chaar aakunnathinte secret ippol pidikitti 🤭🤭
@johnmathew7869
@johnmathew7869 21 күн бұрын
അവർ ചോദിക്കുന്നല്ലേ ഉള്ളൂ, എല്ലാവരും ചോദിക്കും, പരീക്ഷ ഹാൾ ആണല്ലോ 🤔
@ranijose6638
@ranijose6638 21 күн бұрын
Gayatri yude abiprayathil chumma 10rs kadam chothicha feelinge avarkkullu.cheppakuttik adikkaan thonniyath namukkaa😂 So, ivattakal enthinum ready aanu.
@redmiphone4167
@redmiphone4167 18 күн бұрын
ഒരു കാര്യം പറഞ്ഞോട്ടെ...ഇത് പോലെ വൃത്തികെട്ട രീതിയിലുള്ള പെരുമാറ്റവും, പ്രവർത്തിയും ഇ പറയുന്ന അഭിനേതാക്കളിൽ നിന്ന് ഉണ്ടായിട്ട് അന്ന് ഇതൊന്നും പുറത്ത് പറയാതെ ഇതുപോലൊരു അവസരത്തിൽ ഇത് വിളിച്ചു പറയുന്നതിൽ ആൾക്കാർക്ക് സംശയം തോന്നിപ്പോകും.. സത്യം പുറത്ത് വരണം... കാരണം അഭിനയത്തിൽ സിനിമയിൽ സജീവമല്ലാത്തവരാണ് ഇ ആരോപണം ഉന്നയിക്കുന്നത്
@noanxious4jesuscan568
@noanxious4jesuscan568 21 күн бұрын
You are very right Bro
@delete2991
@delete2991 20 күн бұрын
Good🎉🎉🎉
@Shalima-k4k
@Shalima-k4k 21 күн бұрын
ഇവർ പേര് പറയണം പിന്നെ എന്തിനു ഇവർ ഇവിടെ പറയണം
@nishakk1879
@nishakk1879 21 күн бұрын
Manju varier kaliyanu
@user-ob7hr1ng8b
@user-ob7hr1ng8b 21 күн бұрын
Urappayum avar ellareyum thalli munnil eggne varum ,enthrayo sudharukalum ,abhinaya prathibhakalum unddayittum eee ageil avare full support koduthu indusryul enthichu porathathinu Deleepum ivarumati enemies ayirunnittu kudi,oru Sreekumar enna manushane annu paraggu ente munnil irunna Manjuvitte kaiyyil onnummillayirunnu ayale kude kutti kalyanpolulla companyile ellam ayi pinned ayale thechu ottichu ,athinu pinnale avarodu onnum speech cheyyan pattilla avarude karyyagal decision adukkunnathuvere aroyennokke oru producer paraggu ayale paggikittu malayalikal ippolum Manju is great avar padicha kalliya athu manasilakkan onnum vendda kude ninnavare kutty gopalane unnamvacubpaka theerthu athinushesham ivareyellam pattichu supernayakanttebsuper nayikayayi Gjanum respect cheyytha oru lady ennal ippol thonnunnu enthu chodhichalum chirikkunnavpullikkariyude manasu kanddavatarum avide unddavillan,shadow pole kude nadannavarkku joli nishadhikkuppolum kainirachu cinemayumayi uyareggalil poi
@pp-od2ht
@pp-od2ht 20 күн бұрын
Aval pandatha namboiri daasichi aanu Nambbiiri kalikkaarikal Ambala kazhajs panikkari Pandu namboirimaar meyunnadu andaassaayi kandirunnavar Angana oru warrier Anna jaadiyum undaakki koduthittundu namboiri avarkku Avarkku idokka pandatha stiram oaripaafi Adu bliidil ullavar R u all fools
@pp-od2ht
@pp-od2ht 20 күн бұрын
​@@user-ob7hr1ng8b adaanu variethy Anganayum kasryam kaanuka Tats all Ambala panikkaari
@chandrasekharb9157
@chandrasekharb9157 20 күн бұрын
Kashtam Manju warrior enna nalla nadiye insult chaiyunnthe nirthikude 😊
@rajanpk6857
@rajanpk6857 20 күн бұрын
Interval ബാബുവിനെകുറിച്ച് ഒരക്ഷരം മിണ്ടരുത് 🤔😂
@ArunDas-jv8tp
@ArunDas-jv8tp 21 күн бұрын
Manju is waste😅😅😅😅😅
@susanpalathra7646
@susanpalathra7646 21 күн бұрын
ലിജു കൃഷ്ണ, മാമുക്കോയ, ഹരിഹരൻ, ഇടവേള ബാബു. പിന്നെ പ്രശസ്തിയുടെ കൊടുമുടിയിൽ ഇരിക്കുന്ന താരങ്ങൾ എല്ലാവരുടെയും പേരുകൾ ധൈര്യമായി പുറത്തു വരട്ടേ. പൊകുജനം ആണ് ഈ കരിക്കട്ടകളെ മിന്നും താരങ്ങളാക്കിയത്. ഇനി മുതൽ നന്മയെ മാത്രം പിന്തുണയ്ക്കാം. ഇവന്മാരെ വലിച്ച് തമോഗർത്തത്തിൽ ഇടാം.
@pp-od2ht
@pp-od2ht 20 күн бұрын
Mammootty Mohalal etc Parayilya Pediyaanu Comedy
@JaniAnee
@JaniAnee 21 күн бұрын
💯💯
@SadikAliV
@SadikAliV 21 күн бұрын
Mamookoya? 😮
@ninap.augustine8815
@ninap.augustine8815 21 күн бұрын
അദ്ദേഹം ഒരു കാ..... തന്നെയാണ്
@SadikAliV
@SadikAliV 21 күн бұрын
@@ninap.augustine8815 vishwaaikaan pattinilladoo 😐 manasil kond nadanna ellavareyum eduth kalayandeli veruvallo 😟
@Legend_CH_Muhammed_Koya
@Legend_CH_Muhammed_Koya 21 күн бұрын
കൈരളി ചെയർമാൻ മമ്മൂട്ടി, കൊല്ലം എംഎല്‍എ മുകേഷ്, മന്ത്രി ഗണേഷ്, ഇവരൊക്കെ പിണറായിക്ക് ചുറ്റും അംടയിരിക്കൃമ്പോൾ ഹേമകമ്മിറ്റി റിപ്പോർട്ടിൽ നടപടി പോയിട്ട് പ്രമുഖരായ ക്രിമിനലുകളുടെ മുഖം വെളിച്ചത്ത് വരില്ല.
@jjakajj7125
@jjakajj7125 21 күн бұрын
Pakalmanyan....
@JameelaK-j6c
@JameelaK-j6c 21 күн бұрын
പേര് പറയാത്തത് കളവായിരിക്കും ഈ സ്ത്രീകൾ പറയുന്നത് സിനിമയിൽ ചാൻസ്കിട്ടാത്ത.ദ്യേഷ്യം തീർക്കാൻ കെട്ടിച്ചമച്ചതാകും അതെല്ലെങ്കി പേര് പറയാലൊ
@user-iy6he6kh6y
@user-iy6he6kh6y 21 күн бұрын
പറഞ്ഞ പേരൊന്നും. നീ. കേട്ടില്ലേ അതോ അതോ അതൊന്നും പേരല്ലേ 🤔
@isaactprakashprakash6006
@isaactprakashprakash6006 21 күн бұрын
കൂട്ടികൊടുപ്പുകാരുടെ വക്കാലത്ത് കൊള്ളാം
@JameelaK-j6c
@JameelaK-j6c 21 күн бұрын
@@isaactprakashprakash6006 സിനി തൊഴി തുണിയൂരിഅ ന്യപുരുഷൻമാർക്കൊപം തനിച്ച് രാത്രിയെന്നൊ പകലെന്നൊ വ്യത്യാസമില്ലാ സിനിമാ തൊയിൽ. എന്ന് പറഞ്ഞു നടക്കുന്നവർ. വലിയ പതിവ്യതയൊന്നും ചമയാനില്ല.
@MobilesMobiles-qx2zx
@MobilesMobiles-qx2zx 21 күн бұрын
Please chevi clean cheyyu
@sindhudinu5754
@sindhudinu5754 19 күн бұрын
അല്ല ഒരു കാര്യവുമില്ല നാളെ ഒരു ഇന്റർവ്യൂ എന്നാ നിമിഷം ഒരു പെണ്ണുമ്പിള്ള വന്നില്ല ആ പെണ്ണുമ്പിള്ളേനോട് ഒരു പെൺകുട്ടി ചോദിച്ചപ്പോൾ കിടന്നു നിങ്ങൾ സിനിമയിൽ അഭിനയിക്കുന്നത് പെണ്ണുമ്പിള്ളേ തല്ലാം സത്യങ്ങളും😅
@Julie-pb7fe
@Julie-pb7fe 20 күн бұрын
Hema Committee- waste of time and waste of effort This will be closed And no one’s name will come out And they will all dress up and attend wedding and parties with great charisma and dignity.
@babuj1805
@babuj1805 21 күн бұрын
@huzainhuzain9887
@huzainhuzain9887 21 күн бұрын
കുറേഇറങ്ങിട്ടുണ്ട്.മഞ്ജു.മഞ്ജു.എന്ന്.അവരാണോ.വാതിലിൽ.മുട്ടി കാത്തുനിന്നത്. കുറേ.ഉണ്ടല്ലോ.രാഷ്ട്ടിയാക്കാരും.സാമൂഹിക.പ്രവൃത്തക്കരും
@babuor1474
@babuor1474 21 күн бұрын
ഇടവേള ബാബു നിൻ്റെ പേനി മുറിച്ച് ഡോഗിന് കൊടുക്കും കേട്ടോ ❤
@VishnuAnand-xp5oz
@VishnuAnand-xp5oz 19 күн бұрын
ചുരുക്കി പറഞ്ഞൽ റെഡ് സ്ട്രീറ്റ് മുംബയിലല്ല ഇവിടെ കൊച്ചു കേരളത്തിൽ
@ArunAr-j5k
@ArunAr-j5k 21 күн бұрын
കാരണം മഞ്ജു പ്രതി ആണ് പണ്ടൊരുത്തന്റെ ഒപ്പം പോയി താമസിച്ച വന്നിട്ടാണ് ദിലീപിനെ കെട്ടിയത്.
@marysfaith-topics522
@marysfaith-topics522 21 күн бұрын
Deelipntyum koodea olichodi pinnea ketti
@priyawarrier3160
@priyawarrier3160 21 күн бұрын
ദിലീപ് പുണ്യാളൻ
@ArunAr-j5k
@ArunAr-j5k 21 күн бұрын
@@priyawarrier3160 അല്ല ഒക്കെ കണക്കാ
@ArunAr-j5k
@ArunAr-j5k 21 күн бұрын
@@marysfaith-topics522 അതിനു ഇതന്നെ ഒരു പണി ഒളിച്ചോട്ടം mrg
@ArunAr-j5k
@ArunAr-j5k 21 күн бұрын
@@priyawarrier3160 പുണ്യാളൻ ആണെന്ന് ആരാ പറഞ്ഞെ!
@binu2375
@binu2375 21 күн бұрын
സിനിമയെ നിർത്തലാക്കണം
@SudhaKumari-tk6gx
@SudhaKumari-tk6gx 19 күн бұрын
❤❤❤åk̊h̊i̊l̊m̊år̊år̊c̊h̊åk̊k̊år̊å❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@jomathew8032
@jomathew8032 21 күн бұрын
കഴിവുള്ള ധാരാളം പേർക്ക് അവസരങ്ങൾ ലഭിക്കുന്നില്ല.അതുകൊണ്ടല്ലെ ഇവനൊക്കെ വിലസുന്നത്? Culprits should be brought before limelight.
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 19 күн бұрын
Check all vehicles in INDIA after abroad shooting of all actors
@Johnson-tl1zz
@Johnson-tl1zz 21 күн бұрын
അമ്മയെന്ന പേര് ഒട്ടും ഇറങ്ങുന്നില്ല അനുയോജ്യമായ വേറെ എന്തെങ്കിലും പേര് suggest ചെയ്യുക അണ്ണന്മാർ എല്ലാവരും കെളവന്മാർ ആയല്ലോ എന്നിട്ടും അഭിനയഭ്രാന്ത് മൂത്ത് നിൽക്കുകയാണ് സത്യത്തിൽ ഇവർക്ക് അഭിനയഭ്രാന്ത് അല്ല കാമഭ്രാന്ത് കാരണം ഫീൽഡ് വിട്ട് പോകുന്നില്ല കടിച്ച് തൂങ്ങി കിടക്കൊകയാണ് മറ്റുള്ളവരെ യാതൊരു കാരണവശാലും കയറിവരാൻ അനുവദിക്കുന്നില്ല
@KrishnaKrishna-sx1wq
@KrishnaKrishna-sx1wq 21 күн бұрын
' വെടിപ്പുര ' എന്നാക്കിയാലോ 😜
@Anakhaks-wx7ev
@Anakhaks-wx7ev 21 күн бұрын
Ella narikal annalooo
@bunnissa
@bunnissa 21 күн бұрын
ഒരു ചുക്കും നടക്കില്ല. കിടക്കാൻ ആയിരങ്ങൾ വരും
@KIDS-yp3jk
@KIDS-yp3jk 20 күн бұрын
എവിടെ നിന്ന് തുടങ്ങിയോ അവിടെ തന്നെ അവസാനിക്കണം .🚶🚶
@GeorgeOommen-hb4tp
@GeorgeOommen-hb4tp 21 күн бұрын
Harikumar,may not be Hariharan
@KrishnaKrishna-sx1wq
@KrishnaKrishna-sx1wq 21 күн бұрын
' വെടിപ്പുര ' എന്നാക്കിയാലോ 😜
@remasanmuther3686
@remasanmuther3686 21 күн бұрын
നിയമത്തിന്റെ മുമ്പിൽ കൊണ്ടുവെച്ചിട്ടെന്താ കാര്യം. ദിലീപിന്റെ കേസ് കാണുന്നില്ലേ എത്ര വർഷമായി കോടതിയിൽ കിടന്നു ഉരുളുന്നത്.
@AnittAsibi-x4v
@AnittAsibi-x4v 20 күн бұрын
തെളിവ് ഇല്ലാതെ ninne pole ഉള്ളവർ prasangichit oru കാര്യവും ഇല്ല.... ഭാവന okk engane നടന്നതാ.... മഞ്ജു next.... Oru phone evidence polum ഇല്ല.... കോടതിയിൽ ചുമ്മാ aareyum പ്രതി aakkan പറ്റില്ല
@poojashaji2229
@poojashaji2229 21 күн бұрын
ഹരിഹരൻ അല്ല കാറ്റും മഴയും സംവിധായകൻ ഹരികുമാർ അല്ലെ?
@JacobJoseph-py9of
@JacobJoseph-py9of 21 күн бұрын
Hariharan sir aayirikilla😂😂
@sobhanadrayur4586
@sobhanadrayur4586 21 күн бұрын
yes
@user-ob7hr1ng8b
@user-ob7hr1ng8b 21 күн бұрын
Yes malayali appolum koritharippichu konddirunna ayal thanneb,sir ennallathe arum vilikkilla , societyil oru valiya place ganam kodutha athe Hariharan ,passed away
@astroboy6301
@astroboy6301 21 күн бұрын
Law yyo athokke pavapettavark mathram paisa ullavark ndhe law
@GirijaGirija-n8s
@GirijaGirija-n8s 21 күн бұрын
മമ്മുക്കോയ ഇങ്ങിനെ ആയിരുന്നോ. സാജു കൊടിയൻ അവനും ഇത്തരക്കാരനോ
@sudhakarantk6570
@sudhakarantk6570 21 күн бұрын
താങ്കൾ പറഞ്ഞതാണ് correct
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,9 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,9 МЛН