Camera quality okke better aayittund shibu eatta 🎉🎉🎉all the very best
@MediawingsDigitalSolutions11 ай бұрын
പെട്ടന്ന് എടുത്തതാ.
@mansoorali-it6mj11 ай бұрын
@@MediawingsDigitalSolutionsഏതാ ക്യാമറ ??
@MediawingsDigitalSolutions11 ай бұрын
@@mansoorali-it6mj Mi 12 Pro
@MediawingsDigitalSolutions11 ай бұрын
@@mansoorali-it6mj ഞാൻ മൊബൈലിൽ upload ചെയ്യാൻ സൈസ് കുറച്ചതാ. Full HD ഇതേ visual വയനാട് വിഷനിൽ ഉണ്ട്. അടുത്ത് വാങ്ങിയതാ ഈ ഫോൺ Redmi 12 Pro. ഞാൻ സ്ഥിരമായി Redmi ആണ് ഉപയോഗിക്കുന്നത്.
@simontj242611 ай бұрын
U to@@MediawingsDigitalSolutions
@anuansil265411 ай бұрын
Boche ഞങ്ങൾ പുത്തുമലക്കർക് കഴിഞ്ഞ 2019ൽ ഉണ്ടായ പ്രളയത്തിൽ സ്ഥലം നഷ്ട്ട പെടുകയും അതിന് പരിഹാരമായി പകരം തുകയോ വസ്തുവോ ഒന്നും ഇതുവരെ ലഭിച്ചില്ല സ്ഥലം നഷ്ടപ്പെട്ടവർ ഇപ്പോഴും നികുതി അടച്ചു വരുകയും ചെയ്യുന്നു ഇതുവരെ ഗവൺമെൻറിന്റെ അടുത്ത് നിന്നും ഞങ്ങൾക്ക് ഒരു നീദിയും ലഭിച്ചില്ല ഞങ്ങൾക്ക് നഷ്ട്ടപെട്ടത് 10.15.20.സെന്റുകളാണ് അത്രയൊന്നും ഇല്ലെങ്കിലും ഒരു 5സെന്റ് സ്ഥലമെങ്കിലും തന്ന് ഞങ്ങളെ..സഹായിക്കുമോ..ഇത് ഒരു അപേക്ഷയായി കണ്ടിട്ടെങ്കിലും പുത്തുമലയിൽ..സ്ഥലം നഷ്ടപ്പെട്ടവർ
@mathewphilip28911 ай бұрын
Nice approach: താങ്കളുടെ സംരംഭങ്ങൾ വിജയിക്കട്ടെ മറ്റുള്ളവർക്കും ഗുണം ചെയ്യട്ടെ
@sreenathrsreenath543811 ай бұрын
Boche... We love your charity works in our Society.... God bless you abundantly... 🌷
@radhakrishnankrishnannair500411 ай бұрын
Nice informative Video. Boche's vision and mission excellent. What Kerala needs is to encourage positiveness and shun Hypocrisy.
@FouaiyaP7 ай бұрын
സൂപ്പർ 👍
@mithranm.p7 ай бұрын
Good initiative
@samuelemjee11 ай бұрын
🎉 Congratulations.Best wishes.
@a.k.rajeevkrishnan966511 ай бұрын
A hard work gentleman with good family bayground,also a nature lover🙏🙏
@shamsudheen577011 ай бұрын
Halo സാർ സൂപ്പർ
@jayasreejayamohan731411 ай бұрын
Bubble Super 😃👌👍🌹
@manoharanmmorayur357711 ай бұрын
എല്ലാ വിജയാശംസകളും നേരുന്നു ഉള്ള അവസരങ്ങൾ എല്ലാവർക്കും പ്രയോജനപ്പെടട്ടെ
@RaniRani-su2gv3 ай бұрын
Enikoruveedutharumo
@premjipanikkar49011 ай бұрын
ബോച്ചെക് അല്പം വിവരം വന്ന പോലെ, വിവരത്തോടെ സംസാരിക്കുന്നു, നല്ല കാര്യം, ബോച്ചേ കുറച്ചു സീരിയസ് ആകുന്നത് നല്ലത് ആണ്, എല്ലാ നല്ലത് ബോച്ചെക് വരട്ടെ.
@Bijualiyans11 ай бұрын
അടിപൊളി, തകർക്ക് ബ്രോ 🎉🎉🎉
@SALIMICHEAL-wk4oz11 ай бұрын
Oru kadaundu adonnu tudangaan sahayekamo sir
@jankiresorts37011 ай бұрын
Boche.....real HERO ❤❤❤
@noushad48493 ай бұрын
❤❤❤❤❤❤❤❤
@prabeethacoracaravittil175611 ай бұрын
Ente brother nu oru joly ready aakkitharaamo Boche.paavam bro aanu.10 varsham gulf il kashtapettu. BA vare padichittulloo.viswasikkaan pattunna aallanu 100% um. Ippol naatil undu kannur aanu dharmadam thalasserykku aduthu. Wife oru mon,amma okke aanu veetil.njangal kuaxhiyunna helpokke cheyyarunnu.veetile kaaryangalkku.adhehathinte chechi aanu njaan. Avanu ippol 51 age aanu.kandaal prayam thonnilla😂 Boche ude ee video addipoli aanu.sooper.ishtappetu❤❤💯👌👌👍🤝🙏🙏🙏😮
Dear Boche, I can give you good ideas on light weight precast GRP and similar material consruction for accomodation units in what ever shape and colours of rooms you wish.
@venupuzhakaraparambil34845 ай бұрын
Iwand speektuyou now
@hoodyguy921511 ай бұрын
Rimy tomy evide
@RaniRani-su2gv3 ай бұрын
Ranikattapana
@vihkac11 ай бұрын
🙏 Boche Supurb👏👏👏👏👏
@thomaslonappan10827 ай бұрын
അവസരങ്ങൾ ശരിയായി മുതലാക്കിയ മുതലാളി
@Safeermoopanz11 ай бұрын
which area in Wayanad?
@knightofgodserventofholymo750011 ай бұрын
Meppadi
@RaniRani-su2gv3 ай бұрын
Njanoruvidhavayanu
@sunnykurian576311 ай бұрын
Congratulations Boche🎉
@sunishav111 ай бұрын
Ballathoru pahayan thanne...ente rabbe😮
@abhilash738111 ай бұрын
വേറൊന്നിനോടും എനിക്ക് യോജിപ്പ് ഇല്ല പക്ഷെ ഇതിനു സപ്പോർട്ട്👍
@RaniRani-su2gv3 ай бұрын
38varshamainjanvadakakka
@rambostanly711 ай бұрын
ഓഹ്. ആകാശത്തിനൊക്കെ ഇത്രയധികം പ്രാധാന്യമുണ്ടായിരുന്നുഎന്ന് ഞാൻ അറിയാതെ പോയല്ലോ..ഭഗവാനെ..😮ഇനി ആകാശത്തിനും ടാക്സ് കൊടുക്കേണ്ടി വരുമോ ആവോ 😔😔
പ്രകൃതികണ്ടാണ് Resort വളരുന്നത്...Resort വളർന്നു പ്രകൃതി നഷ്ടപ്പെടുന്നു..... പ്രകൃതിക് ഒത്ത രീതിയിൽ നിർമാണങ്ങൾ നടത്തൂ
@hariprassadvallath340511 ай бұрын
Bochey
@JijiThomas-s5o11 ай бұрын
😊❤
@shijujohn19156 ай бұрын
തെയ്ല കൃഷി എന്താകുവോ 😃ആളുകൾ byke ഒക്കേ ഇടയിൽ കേറ്റി വെച്ച് തുടങ്ങി
@firossaidalavip975411 ай бұрын
❤❤👍
@Seven.EV_11 ай бұрын
🎉🎉🎉🎉🎉
@SathishR-v1v11 ай бұрын
👍
@PrecisionPlay.11 ай бұрын
You literally ruined my new year! My new year was in the middle of the road waiting for the, vehicle in front to move.. Unplanned and unorganised function.. spend almost 4 hours to move 5 km. Totally disappointing , don't expect this from you boche
Sathiyam raathrinaa ksrtc businte backil.pettapoyvar like adi
@renoshantony350911 ай бұрын
?
@yohannanvareedmyppan934411 ай бұрын
In futecher mandir mazjid temple church will disapeired everbody want truth not immagination 😊
@MammoottyDarimi11 ай бұрын
കടുവയുടെ കാര്യത്തിൽ വല്ലതും ചെയ്യാ നകുമോ😢
@johncoommen751311 ай бұрын
ചെയ്യാനുള്ളത് കടുവ ചെയ്തോളും നമ്മളൊന്നും ചെയ്യാൻ പോണ്ട
@atrajanable11 ай бұрын
ബോചയുടെ ടൂറിസം സംരംഭം വിജകരമാകും എന്ന് പ്റതീക്ഷിക്കാം. ഗോൾഡ് ഒഴികെയുള്ള മറ്റ് അദ്ദേഹത്തിൻറ ഉദ്യമങൾ ഹോം അപ്പ്ളയൻസ് കള്ള് ഷാപ്പ്. ഇറച്ചി കട പറക്കും ജ്വല്ലറി ഇത്തരം വൈവിധ്യമാർന്ന മറ്റ് കാൽ വെയ്പ്പുകളും വിജയകരമാണോ ?
@Maya-o4f6g11 ай бұрын
😄😄😄😄@@johncoommen7513
@_S.D.P_11 ай бұрын
Tiger is national animal, most protected class. Central govt law aanu, Boche nte karyam theerumanam aakum 😂
@anaswnd11 ай бұрын
കുറേ ആളുകൾ ക്ക് ജോലി കിട്ടും. വയനാട് വിംസ് ഹോസ്പിറ്റൽ വന്നത് പോലെ.
@MANORAJYAM11 ай бұрын
ബോച്ചേ എല്ലാം നല്ലത്. താങ്കൾ ഉന്നതങ്ങളിൽ സ്വാധീനമുള്ള ആളല്ലേ .ടൂറിസം വളർത്തുമ്പോൾ അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കണ്ടേ. ഒന്നാമതായി വീതിയുള്ള റോഡ് വേണ്ടേ. എത്രയും പെട്ടെന്ന് അതൊന്നു ശരിയാക്കാൻ ശ്രമിക്കുക.
@amaldev773611 ай бұрын
Road അടിയന്തിരമായി നന്നാക്കു.
@kunhalavikkkunhalavikk433211 ай бұрын
Road nannakiyaalenganeyaa off road ride feeling kitta ? 😂 So road nannakoola
@shafeekh622311 ай бұрын
വട്ടാണടെ...
@salammuliyan224911 ай бұрын
❤
@Rajan-ur8ip11 ай бұрын
ബോച്ചേ എണ്ണിയാൽ ഒടുങ്ങാത്ത ബിസിനസ്‌കൾ താങ്കൾ നടത്തുന്നു എല്ലാത്തിന്റെയും പേര് ഓർമ ഉണ്ടോ?
@sree101011 ай бұрын
Land reforms ഒക്കെ അട്ടിമറിക്കാൻ കഴിവുള്ള ആളുകൾ ആല്ലെ
@arsureshkumarsuresh468411 ай бұрын
Boby CD
@jessypaul919211 ай бұрын
😂😂😂😂😂
@jazp642411 ай бұрын
ഇനി വയനാട് കൂടെ നശിപ്പിക്കരുത് പ്ലീസ്
@Tippuvazhakkad11 ай бұрын
എല്ലാം നല്ലത് പക്ഷേ കിളി പാറിയ കളി കാണുമ്പോൾ എന്തോ തോന്നും
@amaldev452511 ай бұрын
3:26 😂
@rahulkrishna50704 ай бұрын
Western ghats not for anyonr
@MuhamedBasheer-nr5jd10 ай бұрын
മണി ചെയ്ൻ രാജ 😅😅
@phygi96738 ай бұрын
എന്താണ് മണി ചെയിൻ. ഇപ്പോൾ ഇന്ത്യൻ നിയമ പ്രകാരം മണി ചെയിൻ ഇന്ത്യയിൽ ചെയ്യാൻ പാടുണ്ടോ?