ബോച്ചേ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻നിങ്ങളുടെ മനസ് ഒരു രക്ഷയും ഇല്ല 🙏🏻🙏🏻🙏🏻😢😢😢
@shefeequekodungallurshamon97308 ай бұрын
എങ്ങനെയാ ബോച്ചേ നന്ദി പറയേണ്ടത്,,, ദൈവം ഇനിയും നിങ്ങളെ ഉയരത്തിൽ എത്തിക്കട്ടെ 🤲🤲🤲
@user-ix4lj2ir1i8 ай бұрын
😮😮😢😢❤❤ 5:19
@beevi-co6fk8 ай бұрын
1
@shareefmudavans24838 ай бұрын
ബോച്ചേ നിങ്ങൾക് ഈ മനസ്സിന് പടച്ചവൻ നന്മകൾ നൽകും, നൽകട്ടെ ❤️😊
@faisalgulan80458 ай бұрын
ബോച്ചേ അങ്ങയാണ് ലീഡർ............they gret leeder boche 🙏🏿 താങ്കൾക്ക് മലപ്പുറത്തിൻ്റെ കൂടെപിറപ്പുകളുടെ വക സ്നേഹത്തിൻ്റെ ബിഗ് സല്യൂട്ട്.🙏🏿💕💕💕
@moideenmoideen97328 ай бұрын
ഈ വലിയമനസിന് പൂർണ ആരോഗ്യത്തോടെ ദീർഗായുസ് കൊടുക്കണേ നാഥാ
@PhantomPailey19718 ай бұрын
ജീവിതത്തിൽ മറക്കില്ല ബോച്ചയെ ജനങ്ങൾ ഈ ഒരു മഹാകാരുണ്യ പ്രവർത്തനത്തിൽ ലോകജനതയുടെ മനസ്സിൽ ഇടം പിടിക്കും അത്രക്കും ഇതിന് വേണ്ടി കഷ്ടപ്പെടുനുണ്ട് ബോച്ചെ
@sidhiqueihdp8 ай бұрын
BOCHE മറക്കാൻ പറ്റാത്ത ജീവൻ 🙏👍
@JAIMA-wh1hn8 ай бұрын
ബോച്ചാ ❤❤❤❤❤❤❤❤❤❤ ആരുണ്ട് ഇങ്ങനെ ചെയ്യാൻ മനുഷ്യത്വം മത മല്ല മനുഷന് തിരിച്ചറിയുക
@highvoltage-fj9zt8 ай бұрын
Bocha യുടെ പല വീഡിയോ കളെയും വളരെ പുച്ഛത്തോടെ കണ്ടിട്ടുള്ള ഞാൻ ഈ സാരംഭത്തിനു അഭിനന്ദനങ്ങൾ അർഹിക്കുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.. സംരംഭം വിജയകരമാക്കട്ടെ..
@nazerkaratt38928 ай бұрын
ബോച്ചേ ഫാൻസ് അസോസിയേറ്റിന്റെ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് ഊഷ്മളമായ അഭിനന്ദനങ്ങൾ തിരൂരിൽ നിന്നും നാസർ കാരാട്ട് ആൻഡ് ഫാമിലി
@ഹനീഫചിറക്കൽ8 ай бұрын
തമ്പാനൂരിൽ വച്ച് ബോച്ചേയേ കണ്ടിരുന്നു. ഇത്രയും വലിയ ഒരു ബിസിനസുകാരൻ. ജനങ്ങളെ ഇടയിലേക്ക് കയറിച്ചെന്ന് പിച്ച എടുക്കുന്നു. എല്ലാവരും കൊടുക്കുന്നുണ്ട്. ആരും ഇല്ല എന്ന് പറഞ്ഞില്ല. അത് അദ്ദേഹത്തോടുള്ള സ്നേഹം. അദ്ദേഹം മുന്നോട്ടുവെക്കുന്ന നിലപാട്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ❤️
@afsal888 ай бұрын
Correct
@nazarkm685488 ай бұрын
ഹായ് ബോച്ചെ രണ്ട് കാലിൽ നടക്കുന്നത് കൊണ്ട് മനുഷ്യൻ ആവില്ലാ..... തന്റെ സഹ ജീവികളോട് കരുണ കാണിക്കുന്ന ആ മനസ് ഉണ്ടല്ലോ.... അതാണ് മനുഷ്യത്വം... അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.... 💞💞💞
@newfishfarm95088 ай бұрын
ബോച്ച പ്രധാന മന്ത്രി അല്ലേൽ മുഖ്യ മന്ത്രി ആയിരുന്നേൽ ആശിച്ചു പോകുന്നു 🤲😍😭🤲🤲🤲
@International_Foodie_by_rasla8 ай бұрын
ബോച്ച ഒരു സംഭവമാണ് നമ്മുടെ ചങ്കാണ് ആ മഹാനായ മനുഷ്യൻ ഒരു പ്രസ്ഥാനമാണ് ബോച്ച കേരളത്തിൻറെ മുഖ്യമന്ത്രി ആവാൻ കൊതിച്ചു പോകുന്നു
@jamsheedm46378 ай бұрын
ഇങ്ങനെയും ഉണ്ട് മനുഷ്യർ എല്ലാ സപ്പോർട്ടും ഇത് പോലെ ഉള്ളവരുടെ സ്ഥാപനങ്ങൾ ആണ് നമ്മൾ ഓരോർതരും വിജയിപ്പിക്കേണ്ടത് 👍👍👍
@manaknaser8 ай бұрын
ഈ പ്രവർത്തനo. അതി ഗംഭീരം മഹത്തരം. അനുകരണീയം അഭിമാനം. നമുക്ക് പങ്കുചേരാം.
@HdHd-k5g8 ай бұрын
ബോച്ചേ നമ്മുടെ ചങ്ക് ആണ് ബോച്ചേ ക്ക് എപ്പോ യും ദൈയിവാനുഗ്രഹം ഉണ്ടാവട്ടെ ഇതിൽ ചെറുതും വലുതുമായ സന്ഗ്യകൾ നൽകി പങ്കാളി കൾ ആയ എല്ലാ വർക്കും സർവേശ്വരനിൽ നിന്നുള്ള അനുഗ്രഹം ഉണ്ടാവട്ടെ
@arununnikrishnan64978 ай бұрын
ഇലേഷന് നിക്കുമോ നിങ്ങളെ പോലെ ഉള്ളവരെ ആണ് ഞങ്ങൾക്ക് ആവശ്യം ❤️👍
@NishamNisham-f2u8 ай бұрын
😰😰😰😰അല്ലാഹുവേ അവരെ രക്ഷപെടുത്തി കൊടുക്കനെ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻😰😰
@savadahmed20198 ай бұрын
അതെ, കോട്ടും സുട്ടും ഇടാത്ത സംരമ്പകൻ. ഏതു ലെവലിലേക്കും ഇറങ്ങിചെല്ലാൻ കഴിയുന്ന വ്യക്തിത്യം. അങ്ങനെ ഉള്ളവർക്കേ പാവങ്ങളുടെ മനസുകൾ അറിയാൻ കഴിയു. നന്ദി പറയാൻ വാക്കുകൾ ഇല്ല ബോച്ചേ, തീർച്ചയായും ദൈവം ഇതു വിജയിപ്പിച്ചിരിക്കും
@subashk20158 ай бұрын
Boche താങ്കൾ കേരളത്തിന്റെ ഒരു ഹീറോ യാണ്. നിങ്ങളുടെ ഉദ്യമം വിജയിക്കും തീർച്ചയായും.
@raheedhasakeer38148 ай бұрын
സെല്യൂട്ട് 💪💪ബോച്ചേ വലിയ മനുഷ്യൻ ❤❤❤
@SA_shorts7808 ай бұрын
കേരളത്തിൽ എത്രയോ കോടീശ്വരൻ മാർ ഉണ്ട് അവർ വിജാരിചാൽ മതി
ബോച്ച ഇന്ന് മലയാലികലുദെ ആരാണെന്ന് പറയാൻ എനിക് വാക്കുകളില്ല നന്ദി!
@basheerpp27468 ай бұрын
ബോച്ചെക് പകരം ബോച്ചേ മാത്രം വായിച്ചുതീരാത്ത ഒരുപുസ്തക മാണ് നിങ്ങൾ പകരംതരാൻ സ്നേഹം മാത്രം ♥️♥️♥️പ്രാർത്ഥനയും 👍
@realmediamalayalam92188 ай бұрын
ഒരായിരം നന്ദി സാർ
@giginicholas74548 ай бұрын
Great man salute sir
@International_Foodie_by_rasla8 ай бұрын
ബോച്ച രാഷ്ട്രത്തിൻറെ പ്രധാനമന്ത്രിയാവാൻ ഞങ്ങൾ എത്രയോ ആഗ്രഹിക്കുന്നു
@MuhammadAli-nz8bw8 ай бұрын
ഹീറോ ആയിരിക്കയാണ്. എല്ലാവരെയും. തോൽപിച്ചു കൊണ്ട്
@moossamk95438 ай бұрын
നന്ദി ബോച്ചെ. താങ്കൾ എത്ര എളിയവൻ എത്ര കാരുണയുള്ളവൻ
@binoybinoyk.k50448 ай бұрын
Boche God bless you
@moorthyc88078 ай бұрын
ഈ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ. ദൈവം ശക്തി കരിക്കട്ടെ
@basheerp37748 ай бұрын
സാറേ തെരുവ് തണ്ടി പറയല്ലേ ഞമ്മക്ക് ഭയങ്കര വേദന ഉണ്ട് അത്രയും കഷ്ടപ്പെടുന്നുണ്ടല്ലോ ഒരു ജീവന് വേണ്ടി
@Mr.misteryguy8 ай бұрын
Correct ane avatharakan kurach koodi maryda kanikamayirunnu
@abushakira19578 ай бұрын
ബോച്ചേ ഇന്ന് കേരളത്തിൻറെ അഭിമാനമാണ്
@salemtazhapra54008 ай бұрын
നല്ല മനസ്സിന്റെ ഉടമയാണ് നിങ്ങൾ
@sain64958 ай бұрын
കേരളത്തിൽ എത്രയോ കൊടിപതികൾ രാഷ്ട്രീയക്കാർ..സിനിമക്കാർ..vlogers ഉണ്ട് അവർ വിചാരിച്ചാൽ തന്നെ മതി..ബോച്ചേ hero ❤❤
@shareefshareef87258 ай бұрын
റഹീം വന്നിട്ട് ബോ ഛെയെ കാണാൻ വരും അന്ന് ലോക ജനത ഒന്നിച്ച് കരയും ഇൻ ശാ അളളാ നമുക്ക് കാത്തിരിക്കാം 👍🏻👍🏻👍🏻👍🏻❤️❤️🌹
@jibindrz11598 ай бұрын
Najn innale kandirunnu koratti thrishur 😍😍
@moossamk95438 ай бұрын
മാനുഷ്യസമൂഹത്തിന് പുതിയ ഒരു സന്ദേശം ആണ് ബോച്ചെ താങ്കളുടെ മാതൃക big Salute
@rahimbaqavi82448 ай бұрын
മനുഷ്യ സ്നേഹി ബൊച്ചേ നിങ്ങൾക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു
@SabeelcherukadSabeelcheruk-n6v8 ай бұрын
ബോച്ചേ the real king 💪
@khairuneesaMp-nl9li8 ай бұрын
ബോച്ചേ മോനെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏
@abdullatheefmohamed63278 ай бұрын
Highly appreciable thing. Thanks Mr. Boche
@abdulrasheeds14298 ай бұрын
നല്ലൊരു കാര്യത്തിന് മതം നോക്കാതെ സാമ്പത്തികം നോക്കാതെ ഭിക്ഷ ചോദിക്കുന്നത് നന്മ ചെയ്യാൻ വേണ്ടി ആണങ്കിൽ അത് ശ്രേഷ്ഠമാണ് അധാണ് അതാണ് കേരള മഹിമ
@afsal888 ай бұрын
ഭിക്ഷയല്ല bro ആ പെട്ടിയിൽ നിറഞ്ഞിരിക്കുന്നത് മനുഷ്യത്വവും സ്നേഹവും ആണ് 💖💖💖 വിലമതിക്കാനാവാത്തത് 🎉
@Junaid-n1k8 ай бұрын
മലപ്പുറം തിരൂരിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്
@Guruji-x7c8 ай бұрын
നാം നിസാരമായി കരുതുന്ന ഒരു മനുഷ്യ ജീവന്റെ വില. ദൈവത്തിന് ഓരോ ജീവനും വിലപ്പെട്ടതാ ണ്.അഭിനന്ദനങ്ങൾ..
@rajnasworld8 ай бұрын
🤲🏻🤲🏻🤲🏻
@Crypto-l4o8 ай бұрын
ബോച്ചേക്ക് പകരം ബോച്ചേ മാത്രം❤ 2:02
@AbdulJaleel-vt4rs8 ай бұрын
ബോച്ചേസർ നല്ല മനസ്സിന്റെ ഉടമ. പടച്ചവൻ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നമ്മെയും നന്മയിൽ എത്തിക്കട്ടെ.
@firozfiroz89028 ай бұрын
നന്ദി നന്ദി നന്ദി ❤️❤️
@AbdurahmanVk-f7m8 ай бұрын
ബോച്ചേ നിങ്ങളോടെന്താണ് പറയണമെന്നറിയില്ല നല്ലൊരു മനുശ്യയ്ത്വo നിങ്ങളിലുണ്ട് സ്നേഹം നിങ്ങളിചെയ്യുന്ന നന്മ ദൈവം നേരിൽകണ്ടു കൊണ്ടിരിക്കുകയാണ് തീർച്ചയായും നിങ്ങളുടെ കുടുംബത്തിനും നിങ്ങൾക്കും അതിന്റെ പ്രതിഫലം ദൈവം നൽകും🙏🙏 🙏
@Faisal786kunnampalli8 ай бұрын
Bocho അദ്ദേഹം മാണ് hero the ഇത്രയും കാലം ഞാൻ ഒരു കോമഡി man ആയിട്ടാണ് bocheye കണ്ടത് but ഇപ്പോൾ സങ്കടം തോന്നി ❤❤❤❤❤❤കോടി പതി ആയ ഒരു മനുഷ്യന്‍ ഇത്രക്കും simple ആണോ 😢😢😢😢😢
ദൈയ് വത്തിന്റെ സ്വന്തം നാട്ടിൽ ഉണ്ടായ അതി ഹീനമായ കോടതി വിധിയെ അതിജീവിക്കാൻ ഈ രാജ്യ ത്തെ കുറ്റം പറയുകയും ഈ രാജ്യത്തെ തകർക്കാൻ വെമ്പൽ കൊണ്ട് നടക്കു ന്നവർ വന്നു യാചിക്കുന്നത് കുറ്റം പറയുന്ന ബഹു ദൈയ് ആരാധകരുടെ നാട്ടിൽനിന്ന് തന്നെ ലോകത്തു എവിടെ യും ഇല്ലാത്ത സദാനന്ദ ധർമം കൊണ്ട് മനുഷ്യരെ മനുഷ്യനായി കാണുന്ന ഈ രാജ്യത്തെ നിയമത്തി ന്റെ വില കൊണ്ട് ആ സഹോദരൻ തീർച്ചയായും രക്ഷപെട്ടു വരും. ഇതിനു വേണ്ടി ഇറങ്ങി തിരിച്ച എല്ലാവരെയും ദൈയ് വം അനുഗ്രഹിക്കട്ടെ.
@sudheertheruvath28608 ай бұрын
❤❤❤❤❤❤❤ very good job ....big salute 🙏🙏🙏🙏👍
@ajeeshkm60318 ай бұрын
സർ നിങ്ങൾ 10 സിനിമ നടൻ മാരോട് ചോദിക്കി അവർ കാരുണ്യം കാണിച്ചാൽ ആ ജീവൻ കിട്ടും🙏🙏🙏🙏🙏🙏🙏
@vinilbrdbro51408 ай бұрын
Cinema kkar olathumm. Boche powerrr💥♥️♥️🔥
@vinilbrdbro51408 ай бұрын
Cinema kkar olathumm. Boche powerrr💥♥️♥️🔥
@shirlyxaviour86628 ай бұрын
ഗോബിക്ക് ഒന്നുമില്ലേ കൊടുക്കാൻ
@subchannel2328 ай бұрын
ഒരു ജീവനും ഒരു ഉ ഉമ്മയുടെ കണ്ണീരു ഒപ്പാനും വേണ്ടി യാചിക്കാൻ ഇറങ്ങിയ താങ്കൾ ങ്ങളുടെയും കേരളത്തിന്റെയും ലക്ഷദീപിന്റെയും ഈ രാജ്യത്തിന്റെയും രാജാവാണ് big salute
@Maruthakam1258 ай бұрын
22 crores crossed boche ur awesome ❤
@ismailkarakunnu97818 ай бұрын
❤❤❤❤❤❤😊
@ancythomas31418 ай бұрын
Big salute to Boche.
@kks62908 ай бұрын
ഞാൻ ശ്രദ്ധിച്ചത് ഇങ്ങേരെ പോലോത്ത ആള് ഈ രീതിയിൽ ഉറങ്ങിയല്ലോ എന്നാണ്. അത് കൊണ്ട് തന്നെയാണ് media koode koodunnathum...
@mohammedhaneef45728 ай бұрын
Eee muthine orupad istaaai nammal ellaarum bochak vendi prarthikunnu .... Love you a lot
@SidheeqSidheeq-o6u8 ай бұрын
Tirur Malappuram ❤
@human50898 ай бұрын
ഇത് കേരളത്തിൽ (ദൈവത്തിന്റെ സ്വന്ദം നാട്ടിൽ ) മലയാളികളുടെ നാട്ടിൽ മാത്രം നടക്കുന്ന കാര്യം ആണ് ജാതി നോക്കാതെ ഉള്ള കാരുണ്യ പ്രവർത്തനം... എല്ലാവരെയും പ്രകൃതി ശക്തി അനുഗ്രഹിക്കട്ടെ 🙏
@Fiusdkkkcc8 ай бұрын
Allhu boochye uyarthattye❤😢😢😢
@user-bk7vz4cz3l8 ай бұрын
ഓ രായിരം നന്ദി സാർ
@gstegr8 ай бұрын
ജനഹൃദയങ്ങളിൽ ബോച്ചേ രാജാവ് ആയി ❤❤❤❤❤❤❤
@haneefakakkasserycmr72738 ай бұрын
ബോച്ചേ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ബോച്ചേ his ഗ്രേറ്റ് man
ബോച്ചേ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് സ്നേഹം
@rajujacob35478 ай бұрын
Boche god bless you 🙏🏼🙏🏼
@SabirAzlin8 ай бұрын
❤❤Bochee...ningal muthaanu...karunayavaan...valiya manassulla oru manushayan❤❤
@leelammathomas98648 ай бұрын
Therchayayum daivam ningale anugrahikkum
@sahinshavolgs8 ай бұрын
നിങ്ങളെ ദൈവം ഉയരങ്ങളിലേക്ക് എത്തിക്കട്ടെ
@rashith18778 ай бұрын
അള്ളാഹു 🙏
@ShamsudheenShams-p3e8 ай бұрын
ബോചെയുടെ അവസാനം പറഞ്ഞ വാക്കുകൾ ❤️നമ്മൾ മലയാളികൾ ആണ്... ആവശ്യം വന്നാൽ ഒറ്റക്കെട്ടായി മതവും രാഷ്ട്രീയവും മറന്നു, മാറ്റിവെച്ചു ഒന്നിക്കും, ഒന്നിക്കണം ❤️...എങ്ങിനെ കിട്ടി ഈ പണം എന്നുള്ളത് ആ അറബി വീട്ടുകാർ നാളെ അറിഞ്ഞു തല കുനിക്കണം... From ഈ അപകടം ഉണ്ടായ റിയാദിലെ അസിസിയയിൽ നിന്നും
@NajeebN-h7n8 ай бұрын
ഈ ൭ത൯ടൽ ബോച്ചെയുടെ യസ്സസ് 1000 മടങ് വ൪ദ്ദിക്കൂകയാണ്
@rafeek6348 ай бұрын
ബോച്ചേ താങ്കളുടെ ഉദ്യമത്തോട് കേരള ജനത കൂടെയുണ്ട്
@praveenneeraj69818 ай бұрын
Great attitude ❤❤
@abdulkareem.p13608 ай бұрын
ബോച്ചേ ബിഗ് സല്യൂട്
@AshiqueAshii-gl3hf8 ай бұрын
ഇദ്ദേഹം ഇത്രയും മനുഷ്യത്വം ഉള്ളവനായിരുന്നോ. ബഹുമാനം തോന്നുന്നു ബോച്ചേ 🔥👍🏻🫂
ഇതിൽ കാണുന്ന സ്കാനെർ ഉപയോഗിക്കു എനിക്ക് അയക്കാൻ കഴിഞ്ഞിട്ടുണ്ട് ❤❤
@RajeenaRaji-wh5pt8 ай бұрын
App down load cheyyu.... 100 mithalulla option kanikum
@FousanJaseel8 ай бұрын
ബോച്ചേ മുത്താണ് കേരളം ത്തിന്റെ 😍😍😍😍😍😍😍😍😍😍😍😍😍😍😘😘🤲🏻🤲🏻🤲🏻🤲🏻
@SuneeraSuni-sb4rv8 ай бұрын
ഇതാണ് ശരിക്കും നന്മകൾ 👍
@saeedmohammed44788 ай бұрын
ബോച്ചേ ക് 🤝 അഭിനന്ദനങ്ങൾ 👍👍👍
@Basheer_10-e9b8 ай бұрын
ബോച്ചേ. Thangal. ലോക പണക്കാരൻ. ആവട്ടെ. എല്ലാവരുടെയും praarthana. Thangalk. Undaagum. 🤲🤲🤲🤲
@kunjumolkoshy2098 ай бұрын
ആ മനുഷ്യൻ രക്ഷപെടും എല്ലാവരുടെയും സഹായവും പ്രാർത്ഥനയും ദൈവത്തിനു കാണാതിരിക്കാൻ കഴിയില്ല, ദൈവം ഇടപെടും 🙏🏻🙏🏻🙏🏻
@alic55778 ай бұрын
Allahuakbar
@rinusanu708 ай бұрын
ദൈവം നിങ്ങൾക്ക് ദീർഗായുസ് നൽകട്ടെ ഇതു സൗദിയിൽ ആണ്
@afsal888 ай бұрын
ആ പെട്ടിയിൽ നിറഞ്ഞിരിക്കുന്നത് ഭിക്ഷക്കാശ് അല്ല. നന്മയുള്ള മനസ്സുകളുടെ സ്നേഹവും കാരുണ്യവുംമനുഷ്യത്വവും ആണ്. അതിനേക്കാൾ വിലയുള്ളതായി വേറെ എന്തെങ്കിലും ഉണ്ടോ ഈ ഭൂമിയിൽ 💖💖💖
@Ammumma-ce3xx8 ай бұрын
Really a great hero
@sahidasulaiman81628 ай бұрын
Really you are an excellent.. May Allah bless you..
@KAKA-ql6vl8 ай бұрын
Love you Boche you are the greatest 😘 God is with you 💓