ഇന്നും ടെസ്റ്റർ കിരൺ ബ്രോയ് ആണല്ലോ താരം .ഫിറോസ് ഇക്കാക്ക് രതീഷ് എന്ന പോലെ ❤️
@muhammedshan52942 жыл бұрын
ഇതോടു കൂടി മാർലിൻ പരിപാടി അവസാനിച്ചതായി കമ്മറ്റി അറിയിക്കുന്നു 😍
@syamsenm9602 жыл бұрын
ക്യാമറ വർക്കിൽ ഗോൾഡ ചേച്ചി പ്രൊഫഷണൽ ആയിട്ടുണ്ട് 👍🏻👍🏻
@tokitooww2 жыл бұрын
Im addicted to this BOOM BAAANGHH❤️😌
@BUBUDUDU15262 жыл бұрын
Superb presentation,it's vere level amazing 🤩🤩love boombangh team 🔥🔥
@amjid.kaniyath19692 жыл бұрын
Full teamitte oru vibe illachalum kiran machan ath nannayi balance cheyyinnind 🤩 cooking mathralla navinchetto ningade ochim bahalum athookke kondaan najn ulpade mikkavarum ellavarum ningade video ishtapedunnath 🔥🔥🔥🤩🤩😍😍
@githinm2 жыл бұрын
Naveen, I keep saying ready ready to my Malayali friends here in Canada. They ask why do I say that, and I refer them to your channel. Keep going bro.
@ansal10852 жыл бұрын
21K Subscribers ullapo muthal kaanan thudangiyathaaa ee muthaline....innee vare oru video miss akkiyittillAa......love you bro...thanks for giving us such golden videos like this😘✨
@DIGIT86582 жыл бұрын
നിങ്ങളുടെ ഒരു വീഡിയോവും ഇന്ന് വരെ ട്രൈ ചെയ്തിട്ടില്ല, എന്നാലും എല്ലാ വീഡിയോസും ഫുൾ ആയി കണ്ടിട്ടുള്ള ചാനൽ👍 സിനിമ ഒഴികെ.., ഇത് ഒരു സീരിയൽ പോലെ കാണുന്നു 😊😊
@greeshmam75982 жыл бұрын
ചേട്ടന്റെ വീഡിയോ വളരെ വലിയ ഒരു പോസിറ്റീവ് എനർജി ആണ് Thanks 🤩
@rafikottakkal10422 жыл бұрын
ഒരു രക്ഷേം ഇല്ല ആശാനെ... 🔥 എന്തോ ഇഷ്ടമാണ് ഇങ്ങനെ കണ്ടോണ്ടിരിക്കാൻ... Redy Redy Boombangh 🔥
@tokitooww2 жыл бұрын
14:36 Kiran be like : too much HOOT 😂👌
@Linsonmathews2 жыл бұрын
Marlin ഫിഷിന്റെ last വീഡിയോ 😍 Boombaangh ഹെവി പെവർ 🔥🔥🔥 ഒരിക്കലും മടുക്കാത്ത റെസിപ്പികൾ 👌
നിങ്ങൾ ഉണ്ടാക്കുന്നതൊന്നും ഇവിടെ നാട്ടിൽ ഉണ്ടാക്കാൻ പറ്റാറില്ല.... എന്നാലും skip ചെയ്യാതെ എല്ലാ വിഡിയോസും മുഴുവനായും കാണാൻ ഒത്തിരി ഇഷ്ടമാ.... Bhoombaaaa💥💥💥
@algorithmG0d2 жыл бұрын
ഇത് പോലെ ഫുഡ് ആസൊദിചു കഴിക്കുന്ന ആരും വേറെ കാണില്ല. ലവ് യു boombaangh
@sunuthankapan2 жыл бұрын
Ho. ho.. ho... look at that.... very very goodeeee.. lovfly. fish pie...... waiting for the next boombangh...video's... 💕💕💕💖💖💖
@nakulansuneesh25992 жыл бұрын
🧐evide nammade super 👨🍳... 😂lovely.... Boombang.....
@unnikrishnan14092 жыл бұрын
hai brother ,this food was really tasty and yummy , i had tried this in my home and my family and kid really loved it , go a had brother we are waiting for ur new fishing and cooking videos , god bless ur family takecare
@jitheshmv54222 жыл бұрын
But this video was uploaded only 6 hours ...😃😊
@nihalmuhmmed79232 жыл бұрын
Uff nigalde aa bond kanumbo Machanum goldechiyum ore pwoli
@aamibrands.63462 жыл бұрын
Love you all... കിരാ.... ❤️ ആ ചങ്ങാതിയെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്. അവനു കുറച്ച് ആട്ടിൻകാട്ടം എടുത്ത് ഉണക്കമുന്തിരി ആണെന്ന് പറഞ്ഞു കൊടുത്താലോ. ❤️❤️❤️
@tharajisad62362 жыл бұрын
We are miss your team. Chetta nigal polliyannu. Any way boombang💥💥
@febiiinnn2 жыл бұрын
All Your Cooking Skills Are Lafoully🤤🤤
@FoodvlogsbyAnee2 жыл бұрын
Chettante samsaravum goldachechide smile um lovfely😜 eniku bayangara eshtta
@ahumanbeing33042 жыл бұрын
ഇതൊക്കെ ആദ്യായിട്ട് ആണ് ഞാൻ കാണുന്നത്. അത് കൊണ്ട് തന്നെ ആണ് നിങ്ങളുടെ മാത്രം ഒരു മലയാളം youtube ചാനൽ ഞാൻ subscribe ചെയ്തു കാണുന്നത്.
@tintusuresh92392 жыл бұрын
എന്താന്നറിയില്ല..., fish pie കഴിക്കുമ്പോൾ ഞാൻ blue cooling glass വെക്കും 😎😎😎 ready ready boombaangh 💥💥💥❤️
@aboobackarkp52852 жыл бұрын
ഇവരെ വീഡിയോ കാണുമ്പോൾ ജയസൂര്യന്റെ ഫിലിം കാണുന്ന പോലെ ഇവർക്ക് ജയസൂര്യന്റെ ഫേസ്കട്ട് തോന്നിയവർഅടി👍
@Amal...2412 жыл бұрын
Cooking chanell njan angane kanarilla pakshe ningalude varthamanavum thamashayum video presentationavum I like it👍👍👍👍👍❤️❤️❤️❤️❤️❤️❤️
@abdulnazirmh66142 жыл бұрын
വായില് വെള്ളം .... അവസാനത്തെ തീറ്റ സീൻ ഒരു രക്ഷയുമില്ല ... സൂപ്പർ
@abinofficial45562 жыл бұрын
കൊതിയായി 😋😋😋😋... ഞാൻ സാല്മൻ വെച്ചോന്ന് പെടച്ചു നോക്കാം എന്തായാലും 😋😋😋😋
@yasirmuhammedyasirk28912 жыл бұрын
Video length kuranj varunnundo ennoru ith... Boombaang💕
@sivaprasadmenon51852 жыл бұрын
Chetta njanghal ithokke first semil basic mother sauces undakkumbo padichathanu ee video korachu munne vannirunnel it will be helpful ayirunnu
@cryptoyt4472 жыл бұрын
ഇത്രേം ആസ്വദിച്ചു കാണുന്ന വേറൊരു കുക്കിംഗ് ചാനൽ ഇല്ല
@anandhu13252 жыл бұрын
Samsarikkunna style 😌 powliii
@abhinavdarknotzz56542 жыл бұрын
0:30 full ON full pewer 🔥
@jibu88762 жыл бұрын
Annaaa 🤤🤤🤤🤤🤤 saikknillaaaa.....
@shanishan10232 жыл бұрын
Boombaangh team ishttammm ❤❤❤💕💕
@aadarshsidhu73012 жыл бұрын
Ningl ethra marlin videoyo enthu venelum etto... but ella azhchayum edanam... okk waiting aanu bro.. katta addict🥰🥰🥰🥰
@anishktg2 жыл бұрын
Chethembalish look😆😆.. Booombaangh.... 🧡
@jez-fitz2 жыл бұрын
Kiran 😍😍 machanae nee powli aanu 😎👌
@aryad672 жыл бұрын
Hambada....❤️❤️❤️ adipoli... cooking kand irikan othiti ishta...pinne ettayide samsaram oru rakshem illa
@parthibrajep2704 Жыл бұрын
Polii Ane chatanum chachiyum❤️😍
@bijuravi85222 жыл бұрын
Variety ഫുഡിൻ്റെ ആശാൻ..💕💕💕💕
@shamiln46462 жыл бұрын
ആദ്യം കാണാത്ത channel ആയിരുന്നു ഇപ്പോ സ്തിരമായി കാണാൻ തുടങ്ങി .it is boom bang ...
@muhamedmurshid.p92462 жыл бұрын
Fish nekkal kooduthal poli matullavayaa💯
@MinisLittleWorld2 жыл бұрын
Prasantation exalent bro waiting for next video fishing adventure awesome
@basiljoseph58172 жыл бұрын
Naveen bro oru Rakshyumillatto 👌Super presentation 👌👌polichu👍🥰 From Taiwan
എന്റെ പൊന്നുചേട്ടാ ആദ്യായിട്ടാണ് ഈ ഡിഷിന്റെ പേരുകേട്ടതു .എന്തായാലും കൊള്ളാം
@ashikcbabu30752 жыл бұрын
മാർലിൻ ഇത് വരെ തീർന്നില്ലെ🤤🤤🤤❤️
@harivs51982 жыл бұрын
Depression mati positive avan ingale channel kandathi 😁❣️❣️
@anasanu59372 жыл бұрын
Booom baaang machaane Oru hiii ✌️✌️✌️
@georgejoshy28382 жыл бұрын
Pwoliyeeee.... 😍😍😍 Boombaangh 🔥💥
@trollmalluz54552 жыл бұрын
Love from Saudi Arabia ❤️❤️boombaang ❤️❤️❤️
@hopelesshope98852 жыл бұрын
14:35 കിരൺ കൂളിംഗ് ഗ്ലാസ് വച്ചത് നന്നായി. നമ്മക്കാ കണ്ണീര് കാണേണ്ടി വന്നില്ല😂😂
@manuponnappan39442 жыл бұрын
😀
@Rafaatheist2 жыл бұрын
Kothipikkanayitt oronnum kondu vannolum 😋
@tomsirff95362 жыл бұрын
Kiran machan uyir
@lakshmibhai38352 жыл бұрын
Kiran fever okae kuranjo...🥰
@VishnuprasadSvloger2 жыл бұрын
വളരെ നന്നായിട്ടുണ്ട്. മാർളിൻ ഫിഷ് സൂപ്പർ ആയിട്ടുണ്ട്.
@ntn93802 жыл бұрын
Kiroooooo.... U just rocking man...🥳🥳
@razasown56242 жыл бұрын
Poli polii boom bangh🔥🔥🔥🔥
@anjalifrancis51622 жыл бұрын
Hi chetta Golda chechiiiii sugano ellarkum? Ennum Oro interesting vedios aanu really appreciated 👍 doing well , waiting for new vedios by see you soon next vedio😍😊
@muhsinaninu54572 жыл бұрын
മാർലിൻ ചേട്ടൻ നെ ഇനി മിസ്സ് ചെയ്യും 😂😂. അടിപൊളി എപ്പിസോഡ് ചേട്ടാ