ബീഫ് സ്റ്റേയ്ക് കുക്ക് ചെയ്യുമ്പോൾ, How to cook beef steak malayalam recipe, best beef steak kerala

  Рет қаралды 1,040,679

BoomBaangh

BoomBaangh

Күн бұрын

#beef #steak #food
Chef sijo chandran insta- ...
Pls check out our other social media accounts for more updates.
Links are below
Instagram
/ dietnatureactivity
- / jobnaveen
Kiran insta www.instagram....
Karnnor/panachaachan insta
/ vinilgeo
DNA Facebook page - / naveenjobdna
Thank u for watching our channel..

Пікірлер: 1 500
@sachzmeister
@sachzmeister 2 жыл бұрын
Oh, the travesty that is his cooking... Someone like Gordon Ramsay wouldn't just yell but literally kill you for this...! There are sooooo many things wrong with what he's teaching but I'm going to touch on 2 points pertaining to the star here, i.e. 'Steak'. First of all, there are not 3 (18:46) but 5 stages of how a steak is done... Rare Medium-Rare Medium Medium-Well Well Secondly, all 3 are way overcooked... Your Medium-Rare looks like a Medium-Well to almost Well (27:04) The other 2 are Well-Done to Over-Done and then left out for a day.........
@BoomBaangh
@BoomBaangh 2 жыл бұрын
Easy tiger, first of all who is Ramsey.. Apostle of cooking? I have clearly written on the screen that most of my steaks r over cooked. Time 27.26 Its because of the video taking procedures..its not a good excuse, but its bit of a limitation if u r an amateur videographer. And u have mentioned 5 doneness, yet u r missing one more, which is the bleu or blue steak right? Thanks for ur feedback bro👍❤️
@nihalbinu
@nihalbinu 2 жыл бұрын
hey Sachin, you’re right but you coulda been a lil less arrogant i guess? and yeah gordon ramsey is a reality show celebrity chef he screams cuz he has to, jus like they do in wrestling
@sachzmeister
@sachzmeister 2 жыл бұрын
@@nihalbinu I understand why it seems arrogant, but it bothers me when wrong information is shared to naive viewers who aren't privy to it... They'd watch and learn the wrong thing and then pass on that wrong information. Also, Gordon Ramsay might be a "Celebrity Chef" but is also someone who, not just holds 7 Michelin Stars, but is one of the few Chefs that has first hand knowledge of various cuisines from around the world.
@BoomBaangh
@BoomBaangh 2 жыл бұрын
@@sachzmeister yet u didn't reply to my comment..
@sachzmeister
@sachzmeister 2 жыл бұрын
​@@BoomBaangh Seriously... "Blue" (Bleu)... You're still on that !?!? Well in that case one must consider "Overcooked" (Trop) as well, making it a total of 7 states of doneness. There's a difference when multiple Michelin Star holding Chef's add something to their lexicon of recipes, there-in into 'Cooking Knowledge' accepted globally......and......when Restaurateurs add them to their menu to make it seem like they're making something that no one else is in the world... Please don't be the 2nd guy when you're training &/or trained to be the first... Cheers
@dinkan_dinkan
@dinkan_dinkan 4 жыл бұрын
ബൂംഭാ.. മുത്തേയ്.. ബൂംഭാ.. 💛 കിടു 😍 31 min അല്ല.. 3 മണിക്കൂർ ആണേലും.. സമയം കണ്ടെത്തി കാണും.. 💛 നിങ്ങള് മുത്തുമണി ആണ്..
@rijeshmathew2223
@rijeshmathew2223 4 жыл бұрын
ഇതുപോലെ ജാഡയില്ലാത്തവരെ നമുക്ക് സപ്പോർട്ട് ചെയ്യാം ചങ്കുകളേ...❤️❤️❤️
@NURSESCORNERMALAYALAM
@NURSESCORNERMALAYALAM 3 жыл бұрын
kzbin.info/www/bejne/i6elmGpjpKeYopY
@binoyshaji
@binoyshaji 3 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... കണ്ടു തുടങ്ങിയപ്പോൾ തന്നെ അവതരണം പൊളിച്ചടുക്കി ❤️❤️
@drmidhundas3747
@drmidhundas3747 4 жыл бұрын
എവിടെ ഒക്കെയോ വീരാട് കോലിയെ ഓർമ്മവരുന്നു താങ്കളുടെ പെർഫോമൻസ് കാണുമ്പോ.....
@neethucs2448
@neethucs2448 4 жыл бұрын
Exactly
@bk9339
@bk9339 4 жыл бұрын
നവീൻ ബ്രോ... ഞാൻ ആദ്യമായി നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഈ ചാനലിന് അധികം സബ്സ്ക്രൈബേർസ് ഒന്നും ഉണ്ടായിരുന്നില്ല. ഞാനും നിങ്ങളെ ഇഷ്ടപ്പെടുന്ന എല്ലാവരും നിങ്ങൾ കുറച്ചുകൂടി അറിയപ്പെടേണ്ട ഒരു പുള്ളിക്കാരൻ ആണെന്ന് വിചാരിച്ചിരുന്നു. ഇപ്പോൾ ഒരുപാട് പേര് ബ്രോയുടെ ചാനൽ കാണുന്നു. സ്വന്തം ചാനലിലൂടെ ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ കഴിവിനെ അംഗീകരിക്കാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും കാണിച്ച നിങ്ങളുടെ വലിയ മനസ് കൂടുതൽ മുന്നോട്ട് പോകാൻ സഹായിക്കട്ടെ.... അടിപൊളി... ഭൂമ്പാങ്...
@BoomBaangh
@BoomBaangh 4 жыл бұрын
💥💥💥Boombangh bro..
@niyazpa
@niyazpa 4 жыл бұрын
Njangalude chanelum onnu kandu nokku bro
@gicyjohnson9549
@gicyjohnson9549 3 жыл бұрын
Nice presentation... But I would like to make a correction.. Blue cheese is not made by spiking the cheese with copper wires. The blue veins are rather the result of the addition of Penicillium roqueforti, a fungus in the initial stages of cheese making. In the earlier days, copper wires were used to make holes to let in the air for the fungus to grow. The reason for this is long before the commercial production of blue cheese came, the cheese used to be more crumbly, allowing for easy passage of air without any external help. Now, if I'm not mistaken, stainless steel rods are used in place of copper.
@Sundaysarkeet
@Sundaysarkeet 4 жыл бұрын
ഫുഡ്‌ വീഡിയോസ് കാണുക എന്നതിന് ഉപരി ചേട്ടായിയുടെ സംസാരം കേൾക്കാൻ വന്ന ഒരു പാവം പിടിച്ച മലപ്പുറം കാരൻ
@hariprasadkanakkan2959
@hariprasadkanakkan2959 4 жыл бұрын
ഈ പുള്ളീടെ ഡയലോഗ് ഒരു രക്ഷയുമില്ല.... 🥰🥰🥰
@devadath2011
@devadath2011 4 жыл бұрын
Laufly
@aslamchungam8074
@aslamchungam8074 4 жыл бұрын
njanum
@NazroonNazru
@NazroonNazru 3 жыл бұрын
ഞാനും 😂💕
@vibinvibin9344
@vibinvibin9344 3 жыл бұрын
ഞാനും ✌️😍
@haseebmhs
@haseebmhs 4 жыл бұрын
സംസാരം കേൾക്കാൻ വരുന്നവർ ഉണ്ടോ 🤩
@as_statusmedia4635
@as_statusmedia4635 3 жыл бұрын
Illa
@abhi_xx0061
@abhi_xx0061 3 жыл бұрын
Undee😂
@rahulradhakrishnan8910
@rahulradhakrishnan8910 3 жыл бұрын
👍
@eemauyau
@eemauyau 3 жыл бұрын
Illa
@harisankar6261
@harisankar6261 3 жыл бұрын
Illa
@chandusasidharan4480
@chandusasidharan4480 4 жыл бұрын
31 മിനിറ്റ് ആണ് എന്ന് അറിഞ്ഞിട്ട് കാണാതെ ഇരിക്കുന്നവരോട്.. മലയാളികളുടെ വിരാട് കോഹ്ലി ഫാൻസ് ധൈര്യമായി കയറി കണ്ടോളൂ ആ വാചകം അടി കേട്ടിട്ട് സമയം പോണത് അറിയില്ല...🔥🔥 Booooommmm baaaaangggggg...
@nithinjacob252
@nithinjacob252 4 жыл бұрын
💯 സത്യം
@chandusasidharan4480
@chandusasidharan4480 4 жыл бұрын
@Amal E R sathyam
@amaldevas1340
@amaldevas1340 4 жыл бұрын
30 min ondayrunna. 😳😳 njn Ippola kanunne 30 ayrunnenn... 13 enna adyam kandarh
@niyazpa
@niyazpa 4 жыл бұрын
Njangalude chanelum onnu kandu nokku bro
@abhijiththampi9262
@abhijiththampi9262 4 жыл бұрын
Ningal paranja shesham anu njan sredhiche
@sanus1303
@sanus1303 4 жыл бұрын
എവിടെയൊക്കെയോ വിനയ് ഫോർട്ട്ൻറെ ചായ കാച്ചലും സംസാരവും 😍🥰🥰 bro polik full on pever 💥 😎👌👌🥰🥰
@ajithsibi1614
@ajithsibi1614 4 жыл бұрын
വീഡിയോ ഒരു രെക്ഷയും ഇല്ല🥰🥰. എല്ലാം വെള്ളിയാഴ്ചയും കട്ട വെയ്റ്റിംഗ് ആണ് 💓💓
@ShonlyMarkose
@ShonlyMarkose 3 жыл бұрын
അവിചാരിതമായാണ് താങ്കളുടെ ഒരു വീഡിയോ കാണാനിടയായത്. പിന്നെ തുടർച്ചയായി കാണാൻ തുടങ്ങി. എത്ര ഭംഗിയായാണ് താങ്കൾ ഓരോന്നും അവതരിപ്പിക്കുന്നത്.. ഇപ്പോൾ ഞാനും എന്റെ ഭാര്യയും ഒരുപാട് ഇഷ്ടത്തോടെയാണ് താങ്കളുടെ ഓരോ വീഡിയോയും കാണുന്നത്.. 👍👍👍❤❤❤
@rohithmathewjose
@rohithmathewjose 3 жыл бұрын
I am hotel management student..... Thank you for give me tips and tricks while cooking... It is an information video for those who interested in culinary arts
@grenjithk93
@grenjithk93 3 жыл бұрын
Blue colour of blue cheese is due to the fungal spore that grows during the ageing process...that's Penicillium roqueforte
@sumymathew3804
@sumymathew3804 4 жыл бұрын
I usually watch food channels for the the food & presentation style alike. For e.g. Jamie Oliver, Nigella Lawson, Racheal Allen etc. I must say that I found something I didn't even know that I missed in them in your channel. It's your presentation in my beloved Malayalam that makes your channel my favourite. You are simply amazing to watch 👍 keep going!
@BoomBaangh
@BoomBaangh 4 жыл бұрын
💥💥💥Boombangh 💯💯🤣🤣🤣
@vimalvijayagovind
@vimalvijayagovind 4 жыл бұрын
Gordon Ramsey of Malayalam 😁😁😁😁
@5738472
@5738472 Жыл бұрын
ഇതിപ്പോൾ ജസ്റ്റ് സ്റ്റീക് എങ്ങനെയാ കുക്ക് ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ വേണ്ടി ഈ വീഡിയോ ഒന്ന് കണ്ട് നോക്കിയതാണ് ....സ്ളേറ്റും പുസ്തകവുമായി ക്ലാസ്സിൽ ഇരുന്നിരുന്ന കാലം ഓർമ വന്നു. വാസു മാഷ് ചരിത്രം പഠിപ്പിക്കുന്ന പ്രതീതി...വാസുമാസ്റ്ററുടെ പഠിപ്പിക്കലിന്റെ ഫലമായി ക്ലാസ്സിലെ എല്ലാവര്ക്കും നല്ല മാർക്ക് കിട്ടുമായിരുന്നു ...ഇവിടെയും വളരെ സുന്ദരമായി കാര്യങ്ങൾ പറഞ്ഞു തന്നു....അല്ല. പഠിപ്പിച്ച് തന്നു ... നന്ദി...
@negisjoy
@negisjoy 4 жыл бұрын
30:50 I was thinking about what vatiety potato to pick for mash and you said it. Lovefly eh 🥰👍🏼👍🏼🤩 Golda is doing a good job in supporting you dear brother. God bless!
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 3 жыл бұрын
ഞാൻ കാണുന്ന ഈ channel ലെ ആദ്യത്തെ വീഡിയോ.. ഇൻഫർമേറ്റീവ് ആണ്.. Sub ചെയ്ത്.. Bell അടിച്ചു.. All കൊടുത്തു.. Thanks 💐
@edmbrothers6928
@edmbrothers6928 4 жыл бұрын
Kiran bro fan like adi 👍👍👍
@kiranchill5273
@kiranchill5273 4 жыл бұрын
🥰
@meenasukumaran1773
@meenasukumaran1773 4 жыл бұрын
@@kiranchill5273 😍😍
@TheGokul2
@TheGokul2 4 жыл бұрын
Kiraa ormaunddoo moonusee (ppi institute) Ninte paattookkee nice nu cokkingiininidel angoottu pedaacheee....😍😍
@TheGokul2
@TheGokul2 4 жыл бұрын
@@kiranchill5273 Kkooii
@surabhi8694
@surabhi8694 4 жыл бұрын
@@kiranchill5273 ambo!! Paattukaran aano??😯
@easypsc
@easypsc 4 жыл бұрын
ബൂം ഭാ
@Linsonmathews
@Linsonmathews 4 жыл бұрын
ബീഫ് സ്‌റ്റെയ്‌ക്ക് എന്താ സംഭവം 😍 പൊളി ഐറ്റം ആയിട്ടുണ്ട് 😋👍
@user-ml8ld5vd4u
@user-ml8ld5vd4u 4 жыл бұрын
അവതരണം ഒരു രക്ഷയുമില്ല... ഇതുപോലെ Variety ആയിട്ടുള്ള ചാനൽ ഇതുവരെ കണ്ടിട്ടില്ല... DNA (Diet Nature Activity)
@gokult4657
@gokult4657 4 жыл бұрын
ഇങ്ങനെ ഒക്കെ വേണം ഇറച്ചി ഉണ്ടാക്കാൻ അല്ലാതെ കൊറേ മുളകുവാരിപൊത്തൽ അല്ല
@aryaaru180
@aryaaru180 4 жыл бұрын
Athoke European food culture anu avarude oru climate um karynglum oke vch but nmmlk athu adhikam patilla doubt indel ennum kazichu nokk nmmlde nadan food healthy anu bcoz preservatives and packet ingredients oke add chyunth valare kurvanu
@manoopmano3663
@manoopmano3663 4 жыл бұрын
അതേ പക്ഷെ അങ്ങനെ 5 ദിവസം കഴിച്ചു കഴിയുമ്പോൾ ..എങ്ങനെ എങ്കിലും കുറച്ചു കുറുകിയ ബീഫ് റോസ്റ്റും 3 പോറോട്ടയും കിട്ടിയാൽ മതി എന്നു ആകും ചിന്ത..😋
@aryaaru180
@aryaaru180 4 жыл бұрын
@@manoopmano3663 right
@aryaaru180
@aryaaru180 4 жыл бұрын
@J mnsilayilla
@aryaaru180
@aryaaru180 4 жыл бұрын
@J feeling puchmm
@keralafox7161
@keralafox7161 4 жыл бұрын
READY READY....BOOMBANG!!!!!! എന്തുണ്ട് വിശേഷം😍😍😍 FULLL HAPPY ആണ് ഈ DNA വീഡിയോ കാണുമ്പോൾ😍
@Sudhinsn
@Sudhinsn 4 жыл бұрын
Video kidu bro , as usual . READY READY !! Here in. Europe they don’t use copper wire to make blue cheese , some danish makers use stainless steel to insert the penicillium mold but usually mixed in the curd . So the taste and smell is from the Micro organism not from the copper . Chumma paranju aennae ullu . Waiting for the next video . ❤️
@BoomBaangh
@BoomBaangh 4 жыл бұрын
Thanx for the knowledge.. ❤️❤️
@anithabennet1945
@anithabennet1945 4 жыл бұрын
Naveen.... When u blanching any vegetables... Along with salt add a spoonful of sugar... For sustain the colour of vegetables..
@anithabennet1945
@anithabennet1945 4 жыл бұрын
Great video.. Naveen.. Good to see steak different versions in one pot ❤️🙏🙏
@BoomBaangh
@BoomBaangh 4 жыл бұрын
👍👍Thank u
@anwarumalabar1660
@anwarumalabar1660 3 жыл бұрын
I became a fan of U, Mrinal&DNA❤️❤️
@Faizalxg
@Faizalxg 2 жыл бұрын
Njan valare recent aayittu aanu ee channel kannaan thudangiyathu, pakshe churungiya samayam kondu thanne ee channel ile athyavashyam cooking videos kandu kazhinju. oru karyam njan theerth parayaam, malayala bhashayil njan kandathil vechu aattavum mikacha cooking channel ningaludethu aanu. Views kittaan vendi trending topics pidikukayum, foreign KZbin channel'lukale eecha copy adikukayum aanu innu malayalathile pramugha cooking KZbin channel'lukal. Angane ulla oru meghalayil malayali'kalku athra parijayam illatha pala vibhavangalum valare simple aayi avatharippikkunna ningal adipoli aanu. athu pola thanne 20um 30um minutes audience ine pidichiruthunna ningalude presentation skill'um abharamaanu... Gallery'il irunnu comment adikunnavare mind cheyyanda, avar ningalodu asooya ullavark mathram aanu. njan adangunna ningale ishttapedunna ningalude audience inu steak'nte vevu'o athile kurimulak'nte alavo onnum oru preshnavum alla 😊👍
@sarathsasidharan11
@sarathsasidharan11 4 жыл бұрын
Bro, blue veins in blue cheese is due to the presence of Penicillium - a type of fungi- mold. A nice recipe... thanks for sharing !
@Indianmarket-g5f
@Indianmarket-g5f 4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ടിമേ. പൊള്ളിച്ചുട്ടാ 💪💪💪👍👍👍👍
@sherinphilipose434
@sherinphilipose434 4 жыл бұрын
വാക്കുകൾക്ക് അതീതമാണ് നിങ്ങടെ വീഡിയോസ്. ❤️✌️🔥🔥🔥✌️❤️
@remya7777
@remya7777 3 ай бұрын
Chettante small small tips ellam njan ente cookingil use cheyyanend athond cooking okke simple and perfect aavanend 😌
@jerinjt
@jerinjt 4 жыл бұрын
Hi chef.... I tried the steak the way how you made. Came out well. The chimichurri was amazing. Keep up the good work. Expecting more videos on various dishes.
@BoomBaangh
@BoomBaangh 4 жыл бұрын
👍👍👍
@sunilrayaroth7181
@sunilrayaroth7181 2 жыл бұрын
എനിക്ക് വീഡിയോ ഇഷ്ടമായി.ഒരു പാട് ഇൻഫർമേഷൻ ഉണ്ട്. പിന്നെ overcooked ആയെന്നു മീഡിയം rare കണ്ടപ്പോൾ മനസ്സിലായി.കൂടാതെ വീഡിയോ അത് mention ചെയ്തിട്ടും ഉണ്ട്. ഈ വീഡിയോ ഒരു പ്രൊഫഷണൽ coaching എന്നതിനേക്കാൾ ഇൻ്റർനാഷണൽ cuisine പറ്റി ഉള്ള ഒരു പരിചയം ആയാണ് ആളുകൾ കാണുന്നത്. അത് വളരെ അധികം informative aanu. അത് കൊണ്ടാണ് കൂടുതൽ viewrs ഉള്ളത്.positive വശം കാണുക. ചെറിയ തെറ്റുകൾ അല്ല കാണേണ്ടത്. എത്ര യുpragalbha മലയാളി എക്സിക്യൂട്ടിവ് ഷെഫ് മാർ ഉണ്ടായിട്ടും അവർ ചെയ്യാത്ത ഒരു സേവനം ചെയ്യുന്നവരെ anumodhikkuka.
@kiranmathew9668
@kiranmathew9668 3 жыл бұрын
Mr.lovely you are incredible bro I am also from thrissur, working in cayman island. So happy to watch your videos man .
@rahulmathew8713
@rahulmathew8713 4 жыл бұрын
finger 1st joint height ane steak engil. 1 min sear 1 st another 30 sec sear other side a samayathe rosemary thyme garlic and butter itte braise. Pinne 4 min in the oven @180 c. grill mode Perfect medium rare steak kittum. finger 1st joint kalum height undenkil ovenil 6:30 min @180 c grill vekkanam. T-Bone, New-York Striploin elam, based on thickness time vary cheyum. So rule of thumb, finger joint vechitu height nokia ariyam, etra neram venam. Pinne steak roome temparature irikumbol vekan padullu. Always cast iron use cheya for steak, even heating and color kittan. Pinne ete type steak ayalum 3 or 4 min rest cheya in a hot plate.
@cookdolph
@cookdolph 4 жыл бұрын
My friends ! It looks so delicious. Your cooking skills are amazing. Thank you for the good food.🖤
@Chefsijochandran
@Chefsijochandran 4 жыл бұрын
Chettans athyam ayi ane ethra valoya oru levelil ulla oralil ninne support kittunath,, oru nannii .. page really amazing ane,, lokam ariyan pona oru pulikutty ane ❣❣❣
@BoomBaangh
@BoomBaangh 4 жыл бұрын
🤣🤣🤣👍👍💥💥Boombangh
@kevinsunny49
@kevinsunny49 3 жыл бұрын
best steak guide I've ever seen. ive been struggling to understand why my steaks were v chewy, I watched a million anerican videos but finally a naadan video from you helped me soo much more. vv good presentation and also you taught how to make every part of the meal v well and how to present super video
@ironmanpromax
@ironmanpromax Жыл бұрын
ജെയ്ച്ചു ജെയ്ച്ചു ജെയ്ച്ചു ഹേയ്... പറയൂ boombangh നമ്മൾ ജെയ്ച്ചു... (Dora theme playing in the background)Yes bro i have done it after a long time of struggle😮‍💨... Thanks for the video boombangh❤loved it
@anuvind9635
@anuvind9635 4 жыл бұрын
Lengthy വീഡിയോസ് ഇനിയും ആകാം ട്ടോ..❤🌹കുക്കിംഗ് ഒന്നും അറിയില്ല ഈ വക സാധനങ്ങൾ നാട്ടിൽ കിട്ടില്ല പിന്നെ ചുമ്മാ കാണാൻ ഒരു രസം... എടക് എടക് ട്രാവൽ വീഡിയോസ് കൂടെ ആകാം ട്ടോ Newzeland onn kanallo...❤
@niyazpa
@niyazpa 4 жыл бұрын
Njangalude chanelum onnu kandu nokku bro
@sinut.zachariah1385
@sinut.zachariah1385 4 жыл бұрын
Ellam നാട്ടിൽ കിട്ടും bro
@tastyfoodtraveling9007
@tastyfoodtraveling9007 3 жыл бұрын
Hi Naveen Chimmichuri cheyyumbol garlic onions chilly just oven onn roast cheythu nokk. (Parsley ozhivakkiyathu aano... ) Better aayirikkum.
@visvisable
@visvisable 4 жыл бұрын
good one bro!!! medium rare actually looks like almost well done probably camera limitations!!! will try it for sure
@tjalappuzha
@tjalappuzha 3 жыл бұрын
കൊള്ളാം കൊച്ചിക്കാരുടെ സംസാരഭാഷയിൽ കേട്ടിരിക്കാൻ നല്ല കൗതുകം പിന്നെ നന്നായിട്ടുണ്ട് അവതരണം
@tjalappuzha
@tjalappuzha 3 жыл бұрын
👍👍
@amallukeajce5785
@amallukeajce5785 3 жыл бұрын
Super recipe machanee.. I tried and I got a well done steak.. it was delicious.. last not the least, the chutney was amazing.. and the blue cheese combo with beans tooo..
@vfrewAl7801
@vfrewAl7801 4 жыл бұрын
It might be helpful to provide the viewers with the internal temperature of the medium rare steak 🥩. Great video, thanks for explaining so thoroughly.
@booksreviewbygokul6690
@booksreviewbygokul6690 3 жыл бұрын
2 days munoa adyam kande appomudal e channel mathra kaAnane..fan boy..bhoombhaaa,😍
@deepakmd247
@deepakmd247 4 жыл бұрын
കിരൺ മച്ചാന്റെ (1:04 ) കയ്യിൽ എന്താ കോടാലിയോ..😆😂
@shafeekhaabdu281
@shafeekhaabdu281 3 жыл бұрын
súper..súper..súper...1st Time kanunnee...We Are from palakkad...steak undakkunnen munne Just video Kanan kerithaa..ningl polichu..tta
@kkpp9082
@kkpp9082 4 жыл бұрын
Super video, everything about steak well explained, including the pronunciation..👍👍Thank you Bro.
@sajanjacob9221
@sajanjacob9221 4 жыл бұрын
ഹലോ ഞാൻ രണ്ടാഴ്ച മുൻപാണ് താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് അടിപൊളി യൂറോപ്യൻ ഡിഷ് എങ്ങനെ ആണ് ഉണ്ടാക്കുന്നതെന്ന് മനസിലാക്കി കൊണ്ടിരിക്കുന്നു, ഞാൻ Scotland ൽ Edinburgh ക്ക് അടുത്ത സ്ഥലത്താണ്, 14 വർഷം ആകുന്നു ഇപ്പോളും നാടൻ ആഹാരങ്ങൾ ആണ് ഉണ്ടാക്കുന്നത്. പക്ഷേ ഇതെല്ലാം ഉണ്ടാക്കാറും കഴിക്കാറുമുണ്ട്, അപ്പോളും നാടൻ ടേസ്റ്റാണ്, ഇനി തനി യൂറോപ്യൻ style പഠിക്കട്ടെ. നല്ല പുതിയ റെസിപ്പി ഇങ്ങട്ട് പോരട്ടെ.😋👏
@BoomBaangh
@BoomBaangh 4 жыл бұрын
💥💥Boombangh
@shanuhmd4429
@shanuhmd4429 4 жыл бұрын
Your presentation and your family support is great ❤️
@ebookmummy
@ebookmummy 3 жыл бұрын
ഭയങ്കര പ്രശ്നമായി, ഇനി ഇത് ഉണ്ടാക്കി നോക്കതെ രക്ഷയില്ല.
@TheAirlineGirl
@TheAirlineGirl 3 жыл бұрын
Naveenetan... can u do a video on must have kitchen utensils to cook your kind of dishes at home . We started watching your videos recently. Your videos are inspiring us to cook more ,than ordering in (which we usually do ) . But we have only the basic pathrams in our kitchen . ❤️ from Dubai
@BoomBaangh
@BoomBaangh 3 жыл бұрын
👍👍
@shibinkumar3840
@shibinkumar3840 3 жыл бұрын
1st aanu kaanunath.onnum parayanilla.subscribed
@q8musclebiker
@q8musclebiker 4 жыл бұрын
Tried today for lunch... Came out as the best steak ever made at home... Thank u bro💐💐💐💐🙏
@ajitjoseph9522
@ajitjoseph9522 3 жыл бұрын
Good presentation. Nicely explained the difference between different cooking levels. ഞാനെപ്പോഴും ചിന്തിച്ചിരുന്നു, എങ്ങനെയാണ് ബീഫ് ഇത്രയും കുറച്ചുമാത്രം സമയത്തിനുള്ളിൽ വേവിച്ച് കഴിക്കാൻ യോഗ്യം ആക്കുന്നത്.... എന്ന്. Sadly, the only way to eat a good steak is to have it abroad.
@mrimperfect1550
@mrimperfect1550 4 жыл бұрын
Bloopers koode add aknm pls😍
@vipinu.s3441
@vipinu.s3441 Жыл бұрын
ചേട്ടാ നിങ്ങൾ വേറൊരു ഷെഫിനെ പറ്റി വളരെ പ്രശംസിച്ചു സംസാരിച്ചത് പ്രശംസാ നീയം തന്നെ.ഒട്ടും ജാടയോ അസൂയയോ ഇല്ലാതെ മറ്റൊരാളുടെ കഴിവിനെ അഭിനന്ദിക്കുവാൻ ഒരു നല്ല മനസ്സ് വേണം. പിന്നെ വേറൊരുകാര്യം ഇനി ആരൊക്കെ വന്നാലും നിങ്ങടെ കുക്കിങ് സ്റ്റൈൽ ഒന്ന് വേറെ തന്നെയാണ്(എന്ന് കരുതി അയാൾ മോശമാണ് എന്നല്ല ഉദ്ദേശിച്ചത് ). അത്രയ്ക്ക് സൂഷ്മമായി ആണ് ഓരോ ഭക്ഷണ സാധനവും ഹാൻഡിൽ ചെയ്യുന്നത്. ഇറച്ചി കഷ്ണം പിടിക്കുന്നത് കണ്ടാൽ കൈയിൽ ഇരിക്കുന്നത് ഹൽവാ കഷ്ണം ആണെന്ന് തോന്നും. പൊതുവേ വെജിറ്റെറിയൻ ആയ എനിക്കുപോലും ഇതൊക്കെ കഴിക്കാൻ തോന്നും.👌നിങ്ങൾക്ക് എന്തോ ഒരു കഴിവ് ഉണ്ട് 😄😄🥰
@acsahlalujustin
@acsahlalujustin 4 жыл бұрын
I usually don't watch lengthy cooking videos. Coz most of them make it so boring by their talks. But your channel is so different. The food and the way you explain all essential things, awesome!!
@BoomBaangh
@BoomBaangh 4 жыл бұрын
💥💥💥Boombangh
@voyageofsun8211
@voyageofsun8211 3 жыл бұрын
Ore level il ulla oru youtuber ne thappi nadakkayirunnu. Ipozha kandu kittiyath🤗 ellam nannayittund
@mirshadpp6245
@mirshadpp6245 4 жыл бұрын
Kirante mudikk fans undo
@kiranchill5273
@kiranchill5273 4 жыл бұрын
🤘
@jithinjohn4440
@jithinjohn4440 3 жыл бұрын
Machane...Oh...poli video... Ithil paranja sijo...nummade chunk aanu.. Thanks bro for mentioning him.
@anurajgr5781
@anurajgr5781 4 жыл бұрын
22:27 well done vasu😂
@naijalthalha9831
@naijalthalha9831 4 жыл бұрын
Ith pole ulla lengthy informative videos edkk idnneth intrest illorkk nalla upakaram aann... Pinne ingle avtharnm kond kettirnn povm oru 10s skip polm cheythitlaa.. So edkk okke ith pole ulla lengthy video oru preshnallaa
@anshadthavalengal
@anshadthavalengal 3 жыл бұрын
Blue Cheese is an another varient which has edible fungus in it. Delicious, healthy and ofcourse costly!
@Vipassana2016
@Vipassana2016 2 жыл бұрын
മാഷ് പൊട്ടറ്റോയിൽ ഞാൻ കുറച്ചു മിൽക്ക് കൂടി ചേർക്കും അപ്പോളാണ് സൂപ്പർ . പിന്നെ സ്റ്റെയ്ക്കിന് ബീഫിന്റെ ഏതൊക്കെ പാർട്ട് നല്ലത് എന്ന് കൂടി പറയാമോ ?
@288shilpathomas
@288shilpathomas 2 жыл бұрын
The Chimichurri sauce is amazing - just tried it today! Thank you chef!
@romymraju4591
@romymraju4591 4 жыл бұрын
Cooking+positive Vibes+family+friends 🥰
@babinv5571
@babinv5571 4 жыл бұрын
എൻറെ ജീവിതമാണ് എൻറെ സന്ദേശം ഗാന്ധിജയന്തി
@saazsa
@saazsa 4 жыл бұрын
Lovely 👌... നിങ്ങളുടെ വീഡിയോ കാണാൻ വളരെ രസ... കുക്കിംഗ്‌ വിത്ത്‌ ഫ്രണ്ട്‌സ് അടിപൊളി... ❤❤❤
@gnpresents2642
@gnpresents2642 4 жыл бұрын
തലൈവ you are great 🤴🤴
@mrudulmadhavan2790
@mrudulmadhavan2790 4 жыл бұрын
എത്ര lengthy വീഡിയോ ഇട്ടാലും മടുക്കാത്ത കണ്ടിരിക്കാം. Boom baagh😍
@jaleelmfd
@jaleelmfd 3 жыл бұрын
1:05 ന് കണ്ടത് നെയ്മറിനെയാണോ🤔
@preejithchittur7423
@preejithchittur7423 4 жыл бұрын
Awesome Naveen broi . ithu pole long video iduuu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘
@akshaysoorya5489
@akshaysoorya5489 4 жыл бұрын
Jobetane kanumbo pazhe pogo tv le MAD ile pulline orma varunavar like adi. . Oooowaaaah !
@merinkp5403
@merinkp5403 4 жыл бұрын
Rob 😁
@edwinpanto
@edwinpanto 3 жыл бұрын
Body language super കണ്ടിട്ട് എത്രയും പെട്ടന്ന് gim ഇൽ join ചെയ്യാൻ പോകാം എന്ന് തീരുമാനിച്ചു
@chithiraanilkumar6526
@chithiraanilkumar6526 3 жыл бұрын
Big thanks!! I tried this recipe from scratch. Must try for all those who love steak ! Love from Germany :-)
@mramigoz5642
@mramigoz5642 3 жыл бұрын
Nice. Potatoyil ichiri milk oyichal sambavam kiduvan
@mramigoz5642
@mramigoz5642 3 жыл бұрын
Njan undakkanund now Morocco 🇲🇦
@akshaykrishnan4509
@akshaykrishnan4509 4 жыл бұрын
He deserves more subsribers
@jineshsauri8882
@jineshsauri8882 Жыл бұрын
manga ulla mavil alle kallu eriyan patoo...ur super chef ...BOOM BAANGH..LOVE FROM DUBAI..😍😍🥰🥰
@karthikps1647
@karthikps1647 3 жыл бұрын
7:32 Ith Ithinde molee Karuthaa Ente Veedippo Karukkum tta....😂🤣
@DIGIT8658
@DIGIT8658 4 жыл бұрын
ഇങ്ങെരുടെ ഒരു വിഭവവും എനിക്ക് ഉണ്ടാക്കാൻ കഴിയില്ല,പക്ഷെ എല്ലാ വീഡിയോസ്സും കാണും💐💐💐
@jibinjoseph4546
@jibinjoseph4546 4 жыл бұрын
Chetaaa😍😍👌👌👌
@TheVinodantony
@TheVinodantony 3 жыл бұрын
ഹൗ...... ബല്ലാത്ത ജാതി പഹയൻ🔥🔥🔥 മുത്തേ❤️❤️❤️ജ്ജ് പൊളിയാണ്‌ട്ടോ.
@muhammedfayiz5285
@muhammedfayiz5285 3 жыл бұрын
Lofvley One 😂😂😚🔥
@mkjvd
@mkjvd 2 жыл бұрын
The #1 Presenter in Malayalam Vlog
@mishalmanaf5823
@mishalmanaf5823 4 жыл бұрын
Unni ettan first alla 😭
@moviedazzlesmalayalam
@moviedazzlesmalayalam 3 жыл бұрын
informative 🤣🤣 Great Video Brother ❤️
@jibinej6688
@jibinej6688 4 жыл бұрын
4:20 Psycho shammi😀
@ramblingnsk
@ramblingnsk 3 жыл бұрын
Please tell me which one is the best wine for our health?
@shefinsamad1324
@shefinsamad1324 4 жыл бұрын
Lovely 😝
@lichututtu
@lichututtu 5 ай бұрын
Boombaangh, Ningal pwoliyalleee..😊 Chef Pillai nte koode njanoru interview kandirunnu Really Impressed..😊 @ Sijo chandran
@anasyassin8516
@anasyassin8516 2 жыл бұрын
താങ്കളുടേത് വളരെ മനോഹരം. ഇന്ന് ഞാന്‍ ബീഫ് സെ്റ്റയ്ക്ക് ഉണ്ടാക്കി. സ്മാള്‍ ലെയര്‍ ആയിരുന്നു. ആദ്യം ചട്ടിയില്‍ ഇട്ടു 50 സെക്കന്റ് വീതം രണ്ട് സൈഡ് ചെറുതായി വേവിച്ച ശേഷം 15 മിനിറ്റ് വിതം ഗ്യാസ് കുക്കിംഗ് റേഞ്ചില്‍ ഗ്രില്‍ ചെയ്തു. രണ്ടു ഭാഗങ്ങളും കരിഞ്ഞു. വല്ലാതെ ഡ്രൈ ആയി. പാനില്‍ ആണേല്‍ എത്ര സമയം വേണം വേവിക്കാന്‍. മീഡിയം ഹീറ്റിലാണോ അതോ ലോ ഫ്‌ളെയിമിലാണോ വേവിക്കേണ്ടത്. ഗ്രില്ലില്‍ ആണേല്‍ എത്ര സമയം വേണം. ഒന്നു പറയാമോ.
@g0puz
@g0puz 4 жыл бұрын
boombang🥳🥳🥳
@marysculinary3366
@marysculinary3366 4 жыл бұрын
എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🙏😍😇
@KnowledgeFactoryM
@KnowledgeFactoryM 4 жыл бұрын
Ente channel ഒന്ന് kayari കാണുക .ഇഷ്ടപെട്ടാൽ subscribe ചെയുക .ഇഷ്ടപെട്ടില്ലെങ്കിൽ ചെയ്യണ്ട 🙂🙂🙂🙂
@abhijithraaghu7831
@abhijithraaghu7831 3 жыл бұрын
Samsaram pwoli..videos vere level..❤️..njn already steak lover aanu..ningalde avatharanam kidu..ellam oru rakshayilla😍
@sebinvarghese2781
@sebinvarghese2781 4 жыл бұрын
Nice 😋😋
@sharlinshaji7522
@sharlinshaji7522 4 жыл бұрын
Nte brooo Adipoly u tube on aakkiyaal Kiran brode video aadhyam kaanunneee❤️❤️
@abdullaayyash4893
@abdullaayyash4893 4 жыл бұрын
Lofely
@marysculinary3366
@marysculinary3366 4 жыл бұрын
എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക😍🙏
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
Gordon Ramsay Makes the Perfect Steak | Cooking With Gordon | HexClad
8:31
HexClad Cookware
Рет қаралды 5 МЛН