A video explaining the basics of a contactor and how to wire a Borewell Panel board with contactor. For inquiries contact: Thundathil Traders, Vengola ,Perumbavoor. 0484-2591593 , 7034904458
Пікірлер: 180
@rashidp79714 жыл бұрын
Very helpful bro Wires colour കോർഡിൽ ആയിരുന്നെങ്കിൽ മനസ്സിലാക്കാൻ ഒന്നുകൂടെ easy ആയിരുന്നു
@thundathiltraders4 жыл бұрын
താങ്ക്സ് ബ്രോ . ഇനി ഒരു പാനൽ ചെയ്യുകയാണെങ്കിൽ കളർ കോഡിങ് ശ്രമിക്കാം
@royjosph42513 жыл бұрын
@@thundathiltraders .
@MS-fw9rm4 жыл бұрын
Thanks bro😊🙏 ഉപകാരപ്രദം
@thundathiltraders4 жыл бұрын
Welcome bro 👼🏻
@rameshp32623 жыл бұрын
മോട്ടർ നെ കുറിച്ച് നല്ല നല്ല കാര്യങ്ങൾ :: അറിയിൽ കഴിഞ്ഞതിൽ വളരെ സന്തോഷം
@thundathiltraders3 жыл бұрын
Thanks for the comment sir.
@shyjuch13984 жыл бұрын
Informative,thank you
@thundathiltraders4 жыл бұрын
ഓക്സിലറി കോൺട്രാക്ടർ ആണ് ഉദ്ദേശിച്ചതെങ്കിൽ ,അത് ഉള്ള ടൈപ്പ് അല്ല. വില 600 മുതൽ 1000 രൂപ വരെ.
@anwk30153 жыл бұрын
ithum padichu thanku
@thundathiltraders3 жыл бұрын
Welcome :)
@dijindas78673 жыл бұрын
Bro nannayittund 👌👌🌹🌹✌️✌️
@thundathiltraders3 жыл бұрын
Thank you bro :)
@darklover46494 жыл бұрын
Tnx bro very use full
@thundathiltraders4 жыл бұрын
Welcome :)
@PraveenKumar-gg9yz2 ай бұрын
Good 👍👍👍
@thundathiltraders2 ай бұрын
Thank you! Cheers!
@naturelover-jy2se4 жыл бұрын
Good വീഡിയോ
@thundathiltraders4 жыл бұрын
Thank you :)
@MsMathewp3 жыл бұрын
If you make different colour code wires and name then that was very cleared
@thundathiltraders3 жыл бұрын
Will consider it in our next video. Thanks for the suggestion .
@basheerabubaker44543 жыл бұрын
Very useful
@thundathiltraders3 жыл бұрын
Thanks 😇
@shihabfebna30773 жыл бұрын
Thankyou.
@thundathiltraders3 жыл бұрын
Welcome
@vk81873 жыл бұрын
Cantactor + relay systemulla oru panel wiring engane cheyyam enn kaanikyavo e paranja videol ellam manasilaayi super bro👍
@thundathiltraders3 жыл бұрын
Will try bro :)
@abidvpz26604 жыл бұрын
സൂപ്പർ ബ്രോ. കംപ്ലയിന്റ് നെ കുറിച്ചും എങ്ങനെ ampire നോക്കി തിരിച്ചറിയാം എന്നുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@thundathiltraders4 жыл бұрын
Thank you :) തീർച്ചയായും ചെയ്യാം. നേരത്തെ ചെയ്തിട്ടുള്ള ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ . kzbin.info/www/bejne/iGnVZZ5qhbd3p6M
@abidvpz26604 жыл бұрын
ഇതെല്ലാം കണ്ടതാ ബ്രോ. ഞാൻ subscriber aanu. എല്ലാ വീഡിയോസും കാണാറുണ്ട്
@thundathiltraders4 жыл бұрын
@@abidvpz2660 Thank you :) ബോർവെൽ പമ്പുകളുടെ കംപ്ലൈന്റ്റ് വീഡിയോ വൈകാതെ ചെയ്യാം
Yenikkulla samshayam starting capacitor on button vayiyanallo connect chaithath.appol a capacitor full time circuitil undaville. Vere push buttonte avashyam ille.njan oru student an.reply tharanam
@thundathiltraders4 жыл бұрын
starting capacitor on button press cheyumbol matram anu circuit undavukayullu. button release ayal athilekulla circuit break avum.
@rafeequerafeeque89874 жыл бұрын
Aa ok ath pinne yenikk aloji chappol manassilayi.coilinte pointum contactorinte outum a hammil link chaithath yenthinanenn yenikk athyam manasilayirunnilla.pinne alojichappol kitti.oppo e doubt theernnu. Thanks
@muhammedaflah79203 жыл бұрын
Aaa green button ON aakiyaal full time ON aayi circuit ll ഉണ്ടാകില്ലേ. അപ്പൊ starting capacitor എപ്പോഴും current എടുക്കില്ലേ. Appo ആ starting capacitor burst aavoole
@HabeebAnakkayam1Ай бұрын
staring capacitor വരുമ്പോൾ ഓൺ ബട്ടണിൽ 4 വയർ ഉണ്ടാവും അല്ലേ ?. ഓൺ ബട്ടണിൽ 2 പോയിൻ്റ് ആണോ . അതോ 4 പോയിൻ്റ് വരുന്നുണ്ടോ വയർ കൊടുക്കാൻ ?
@thundathiltradersАй бұрын
yes 4 points
@santhoshk.andrews70023 жыл бұрын
Eldhos... I have 1hp kirlosker K D T .. type double impeller (head range ...23 MTR).My2nd floor tank height is 30ft. Is it possible to work?
@santhoshk.andrews70023 жыл бұрын
Suction is 1.5 inches. Delivery is 1.25 inches!!.... should I reduce it into 1inch delivery?
@thundathiltraders3 жыл бұрын
KDT which model ? What is the minimum head? Did you check the current consumption?
Ee wiringil contactor switch upayogikkunnath kondulla prayojanam enthaanu
@thundathiltraders2 жыл бұрын
1. Current poyi vannal motor auto on avilla. 2. Over load relay, timer , angane enthu extra options connect cheyanamenkilum contactor venam
@thesuzukiburgmanstreet62822 жыл бұрын
@@thundathiltraders Thanks a lot
@usmankalamparambil90444 жыл бұрын
കോൺടാക്ട് സുചിന്റെ ലഫ്റ് റൈറ്റ് സേഫ്റ്റി ബ്രൈകർ വരും അതു ഇല്ലാത്ത ടൈപ്പ് സുച് ആണോ എന്താണ് റൈറ്റ് ഒന്ന് പറയാമോ
@thundathiltraders4 жыл бұрын
ഓക്സിലറി ടൈപ്പ് ആണ് ഉദ്ദേശിച്ചതെങ്കിൽ ഇതു ആ ടൈപ്പ് അല്ല. വില 600 മുതൽ 1000 വരെ വരുന്ന മോഡൽ ഉണ്ട്
@splendorworldtvm3 жыл бұрын
ഇതിന്റെ കൂടെ ടൈമർ വൈക്കണമെങ്കിൽ സ്റ്റാർട്ട് ബട്ടൺ പെർമെന്ന്ട് അമർത്തി വച്ചിരുന്നാൽ മതിയോ?
@thundathiltraders3 жыл бұрын
Timer set cheyunathu contactor il anu. Push button njekki vachal capacitor burst ayi povum
@splendorworldtvm3 жыл бұрын
@@thundathiltradersടൈമർ കണക്ട് ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു തരാമോ. കൃഷി ആവശ്യത്തിനാണ്. ടൈംറിൽ ഓൺ ഓഫ് ആവണം. സാധാരണ മോട്ടോറിൽ ഞാൻ ചെയ്തിട്ടുണ്ട്. പാനൽ ബോർഡ് ചെയ്യുമ്പോൾ മാന്വലായിട്ടു ഓൺ ചെയ്യേണ്ടിവരുന്നു
@shaikahmadahmad1804 Жыл бұрын
BCH STARTER 3 PHASE WATER LEVEL FITTING
@SunilKumar-bn8pq3 жыл бұрын
What is the purpose of contactor their
@thundathiltraders3 жыл бұрын
in case of power failure while pumping the contactor will release and only switches on the pump , if we manually switch it on again. it will avoid water hammering effect if the power comes back before the pumping line is empty.(in case of pumps without NRV) . And if you want to add float,dry run units , over load relays you will need it
@visakh99234 жыл бұрын
Bro ithine auxiliary contact ile? NO NC
@thundathiltraders4 жыл бұрын
ഈ മോഡലിൽ വരുന്നില്ല ബ്രോ .
@visakh99234 жыл бұрын
On button press cheyumpo switch hold avumpo? Off rechumpo on button release athano working?
@thundathiltraders4 жыл бұрын
@@visakh9923 on njekkumbo contactor hold avum. off njekumbo contactor release avum
@thundathiltraders4 жыл бұрын
@@visakh9923 on button alla hold ayi nilkunathu. contactor anu. off press cheyumbo contactor anu release avunathu on button alla.
@tonygeorge66832 жыл бұрын
@@thundathiltraders start switch one second hold chayano? Chila panelil mention chayithittundu.
@rahmanakber3 жыл бұрын
കോൺടാക്ട് മുകൾഭാഗത്തുള്ള കണക്ടർ ഫെയ്സും ന്യൂട്രലും ലൂപ്പിന് വേണ്ടി മാത്രമുള്ളതാണോ
@thundathiltraders3 жыл бұрын
Contact points anu. Avide anu connection open and close avunathu. Orupadu reethiyil ethu wire cheyyam
@anandk82514 жыл бұрын
ഇതിൽ relay ഇല്ലാതെ കണക്ഷൻ കൊടുക്കുവാൻ സാധിക്കുമോ. അങ്ങനെ കണ്ടിട്ടുണ്ട്. പ്ലീസ് help
@thundathiltraders4 жыл бұрын
kzbin.info/www/bejne/q6XXdnpmaN-Arbc
@thundathiltraders4 жыл бұрын
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .. താങ്കൾ ഉദ്ദേശിച്ച പാനൽ അതാണോ?
@anandk82514 жыл бұрын
@@thundathiltraders yes. പക്ഷെ രണ്ട് capacitor ഉം ഒരുമിച്ച് parallel ആയി കൊടുത്താൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ?
@irfanoruvil89627 ай бұрын
Starting butten നക്കി പിടിച്ചാൽ കറന്റ് വരുന്നുണ്ട് അത് വിട്ടാൽ കറന്റ് കിട്ടുന്നില്ല
വാട്ടർ കൂളിംഗ് സാംമൂവേയ്സൽ മോട്ടറിൽ (പുതിയത് ആണ് )വെള്ളം ഒഴിച്ചു ചെക്ക് ചെയ്തു തന്നു കടക്കാരൻ എന്നാൽ ഇപ്പോൾ അത് ഫിറ്റ് ചെയ്യാൻ പറ്റില്ല ഒരു വർഷം അങ്ങനെ വച്ചാൽ വല്ല കുഴപ്പം ഉണ്ടാവുമോ? അത് സൂക്ഷിച്ചു വെക്കാൻ അതിലെ വെള്ളം കളഞ്ഞു വെക്കണോ? പ്ലീസ് റിപ്ലൈ
@thundathiltraders3 жыл бұрын
Motor inte akathe vellam kalayanam ennilla. Pump side nannayi dry akki eduthu vakkam. Pineed fit cheyumbol pump stuck undo enu check cheyanam
@rajunarayanan21033 жыл бұрын
1 1/2മാസം ആയി വാങ്ങിയിട്ട് വെള്ളം കളയാതെ ആണ് വച്ചിരിക്കുന്നത് അത് പ്രശ്നം ആവുമോ? ഇനി കളഞ്ഞു വെച്ചാൽ മതിയോ?
@arimbratech6703 жыл бұрын
സ്റ്റാട്ടിങ് റണ്ണിങ് കപ്പാസിറ്ററുള്ള പാനൽ ബോഡിലെ സ്റ്റാട്ടിങ് കപ്പാസിറ്റർ ഒഴിവാക്കി റിലേ സ്വിച്ച് വഴി ഡയറക്ട് ഓൺ ഓഫ് ചൈതാൽ മോട്ടോറിന് പിന്നീട്വല്ല പ്രശ്നവും വരുമോ
@thundathiltraders3 жыл бұрын
Motor prashnam onum koodathe on avundenkil starting capacitor ellenkilum prb vararilla.Low voltage site il ellam anu main ayitu problem varan chance
@arimbratech6703 жыл бұрын
Thanks
@arimbratech6703 жыл бұрын
ഞാൻ ARIMBRA WATER LEVEL CONTROLLER OWNER ആണ് എന്റെ ഉൽപ്പന്നം പബ്ലിസിറ്റി ചെയ്യാൻ പറ്റുമോ നല്ല ക്വാളിറ്റിയിൽ ആണ് ഞാൻ നിർമിക്കുന്നത്
@thundathiltraders3 жыл бұрын
Thankalude video kandu.Nice video. Nammude channelil kooduthalum review cheyunathu already sale cheyunathum, Test cheythitulathum , site feedback, Technician nte feedback ellam consider cheythitanu. Thankalude product sample ayakukayanenkil nammude Techniciane kond test cheyikam. Video cheyyan sramikam
@arimbratech6703 жыл бұрын
Ok
@yoonusazr3 жыл бұрын
ബ്രോ ബ്രോ ഇതിൻറെ ആമ്പിയർ മീറ്റർ കത്തി പോകാൻ കാരണം എന്തായിരിക്കും, അത് ആമ്പിയർ മീറ്റർ മാറ്റി ഫിറ്റ് ചെയ്താൽ വർക്കിംഗ് ആകുമോ.please reply
@thundathiltraders3 жыл бұрын
ampere meter edaku complaint vararund. matti fit cheythal ok avum
@yoonusazr3 жыл бұрын
@@thundathiltraders thanks bro.
@jayankaniyath29733 жыл бұрын
എൽദോസ് സർ പഠിക്കുന്ന എലെക്ട്രിഷ്യൻസ് നു വേണ്ടി കളർ കോഡ് അടുത്ത പ്രാവശ്യം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
@thundathiltraders3 жыл бұрын
തീർച്ചയായും ചെയ്യാം. .ഞാൻ നമ്മുടെ ടെക്നിഷ്യൻ ചേട്ടനോട് ചോദിച്ചാണ് പഠിക്കുന്നത് . ഞാനും നിങ്ങളുടെ ഒപ്പം പഠിച്ചുകൊണ്ടിരിക്കുന്നു
കളർ വയർ ആകാമായിരുന്നു ! കോൺടാക്ട്ടർ എത്ര amp വില എത്ര വരും ?
@thundathiltraders Жыл бұрын
😁 600-1300rs for contactor
@shafiv4804 жыл бұрын
ബ്രോ സബ്മർഷബിൾ ബോർവെൽ പമ്പ് ഓൺചയ്തു കുറച്ചുനേരം മോട്ടോർ റൺ ച്യ്താൽ മോട്ടോർ തനിയെ off ആകുന്നു എന്തായിരിക്കും പ്രോബ്ലം
@thundathiltraders4 жыл бұрын
മോട്ടോർ ആണോ ഓഫ് ആവുന്നത് ? വെള്ളം ആണോ? റണ്ണിങ് അമ്പിയെർ എത്ര ആണ് കാണിക്കുന്നത് ? മോട്ടോർ ഓഫ് ആകുന്നു എന്ന് പറയുമ്പോൾ എത്ര അമ്പിയെർ ?
@shafiv4804 жыл бұрын
@@thundathiltraders കോണ്ടക്ടർ off ആകുന്നു
@shafiv4804 жыл бұрын
പിന്നെ വീണ്ടും ഓൺ ചെയ്യണം
@thundathiltraders4 жыл бұрын
കൃത്യമായി പറയാൻ പറ്റുന്നില്ല. എങ്കിലും ഓവർ ലോഡ് റിലേ ഇല്ലാത്ത ടൈപ്പ് കോണ്ടക്ടർ പാനൽ ആണെങ്കിൽ തീർച്ചയായും കോണ്ടക്ടർ കംപ്ലൈന്റ്റ് ആണെന് തോന്നുന്നു
@shafiv4804 жыл бұрын
@@thundathiltraders ഈ വിഡിയോയിൽ കാണുന്ന അങ്ങനത്തെ പേനെൽ ബോർഡ് ആണ് കോണ്ടക്റ്ററും
@AnilKumar-ne6mh4 жыл бұрын
Contractor അല്ല contactor. Thanks
@thundathiltraders4 жыл бұрын
Mattoru videoyil thiruthiyitund. Thanks
@mithunj.s7993 жыл бұрын
ഓ വലിയ കണ്ട് പിടുത്തം ഇത് ഒക്കെ എങ്ങനെ കണ്ട് പിടിക്കുന്നു.. ഓരോ വാക്കും നോക്കി കുറ്റം കണ്ട്പിടിക്കാൻ ഓരോ വാണങ്ങൾ
@thundathiltraders3 жыл бұрын
@@mithunj.s799 അഭിപ്രയം എല്ലാവരും പറഞ്ഞോട്ടെ. തെറ്റുകൾ ചൂടികാണിക്കട്ടെ .. തിരുത്താൻ തയാറാണ്. വ്യക്തി പരമായ അവഹേളനങ്ങൾ നടത്താതിരിക്കുക.
@mithunj.s7993 жыл бұрын
@@thundathiltraders എടോ ചെങ്ങാതി ഇങ്ങനെ ഓരോ ചെറിയ വാക്കുകൾ എടുത്ത് വെച്ചു വിചാരണ ചെയ്യേണ്ട ആവശ്യം ഇല്ല video എങ്ങനെ ഉപയോഗപെട്ടോ എന്നാണ് നോക്കേണ്ടത്
@bijuthomas37153 жыл бұрын
@@mithunj.s799 ഇത് കണ്ട ആരെങ്കിലും ഒരു കടയില്‍ചെന്ന് കോണ്ട്രാക്ടുണ്ടോ എന്ന് നാലുപേരുടെ മുമ്പില്‍ വച്ച് ചോദിക്കുമ്പോള്‍ അവര്‍ തിരുത്തിതരുന്നതിലും നല്ലതല്ലേ..ഉപകരണങ്ങളുടെ പേരുകള്‍ കൃത്യമായിരിക്കണം.
@ganeshraghavendra75083 жыл бұрын
Capacitor kannununilalo🤔
@thundathiltraders3 жыл бұрын
6:50
@farismk3341 Жыл бұрын
വയർ എല്ലാം ഒരേ കളർ ആയത്കൊണ്ട് കണക്ഷൻ കറക്റ്റ് മനസിലായില്ല 🤔