No video

Borewell Panel board wiring(MCB Type) - ബോർവെൽ MCB പാനൽ ബോർഡ് വയറിങ് ചെയ്താലോ ?

  Рет қаралды 19,426

Thundathil Traders

Thundathil Traders

Күн бұрын

Kindly use recommended gauge of wire .The wires used in the video is for demonstration purpose only. !!!
A video explaining how to wire a MCB Type Borwell Panel Board with the Help of a wiring diagram.
For sales inquiries contact:
Thundathil Traders,Vengola,
Perumbavoor
04842591593 , 7034904458

Пікірлер: 118
@naturelover-jy2se
@naturelover-jy2se 4 жыл бұрын
Thanks ഇതിന് വേണ്ടി waiting ആയിരുന്നു
@thundathiltraders
@thundathiltraders 4 жыл бұрын
Welcome :)
@premsatishkumar5339
@premsatishkumar5339 3 жыл бұрын
Excellent awesome God bless you brother
@thundathiltraders
@thundathiltraders 3 жыл бұрын
Thank you so much
@omegamullaringad579
@omegamullaringad579 3 жыл бұрын
നല്ല വീഡിയോ....keep it up...Bro...
@thundathiltraders
@thundathiltraders 3 жыл бұрын
Thank you so much :)
@midhuncv8631
@midhuncv8631 Жыл бұрын
Starting capacitor push button illatha direct Red and yellow yilakku connect cheyamo
@MsMathewp
@MsMathewp 3 жыл бұрын
Very nice and good also useful
@thundathiltraders
@thundathiltraders 3 жыл бұрын
Thank you 😇
@nooru6143
@nooru6143 4 жыл бұрын
മോട്ടോർ സ്വിച്ച് ഓൺ അക്കുന്ന എ ല്ലാ സമത്തും Push button നും അമ്മർത്തണോ അല്ലെങ്കിൽ വെള്ളം കയറാത്തപ്പോൾ മാത്രം അമർത്തിയാൽ മതിയോ?
@thundathiltraders
@thundathiltraders 4 жыл бұрын
കറക്റ്റ് മെത്തേഡ് ഞാൻ മനസിലാക്കിയത് പുഷ് ബട്ടൺ പ്രസ് ചെയ്തു വച്ച് mcb ഓൺ ചെയ്യുക , അപ്പോ തന്നെ റിലീസ് ചെയുക . പക്ഷെ 90 % സമയങ്ങളിലും അതിന്റെ ആവശ്യം വരാറില്ല . സ്റ്റാർട്ടിങ് കപ്പാസിറ്റർ പുഷ് ചെയ്യണ്ട ആവശ്യം വരാറില്ല .
@nooru6143
@nooru6143 4 жыл бұрын
@@thundathiltraders ok ; Thanks
@josephvalsa203
@josephvalsa203 Жыл бұрын
സ്റ്റാർട്ടിങ് ക്യാപസിറ്റർ കൊടുക്കത്തുകൊണ്ട് മോട്ടോറിനു കുഴ്പം ഉണ്ടോ
@sagars6190
@sagars6190 3 жыл бұрын
ee aduthayanu ee channel suggestion vannathu, pinne oro videos kaanan thudangiyath valare upagaraprathamaya videos aanu . Njan oru electrical engineering student aanu , valare kaalamayulla samsayamaanu "ente veetil ivide kaanicha athe panel board aanu ullath , motor start cheyyan vendi mcb on akkiyal thanne ammeter rated current reading kanikkunund ennit push button press cheyyumbol oru .3 to .4 A kooduthal kanikkum , button press cheythillenkilum pump ON akunund athu valla prashnam aano , wiringil connection mariyathu kondaano ingane kanikunnath , atho ingane thanneyano athinte pravarthanam.....?"
@thundathiltraders
@thundathiltraders 3 жыл бұрын
Almost ella sitekalilum starting capacitor illathe thanne motor on avum. Chila voltage kuravulla site, starting capacitor engage avathe on avilatha models matrame Starting button press cheyendathullu.
@sagars6190
@sagars6190 3 жыл бұрын
@@thundathiltraders thank you brother...
@fayismt9883
@fayismt9883 4 жыл бұрын
Starting capacitorinte connecterilulla resistorinte upayokamentha
@thundathiltraders
@thundathiltraders 4 жыл бұрын
Circuit break ayi kazhiyumbol Capacitoril ulla charge discharge Cheythu kalayan vendi anu
@ragheshmr8562
@ragheshmr8562 4 жыл бұрын
Good information thanks
@thundathiltraders
@thundathiltraders 4 жыл бұрын
😇Thank you
@rahulkukku6468
@rahulkukku6468 3 жыл бұрын
Starting capacitorinteyum running capacitorinteyum rating koodi parayamo?
@thundathiltraders
@thundathiltraders 3 жыл бұрын
Depends on Motor HP and model
@user-xr5nz1bg6j
@user-xr5nz1bg6j 4 жыл бұрын
പുഷ് ബട്ടൺ പ്രസ് ചെയ്തു പിടിച്ചു mcb ഓൺ ആക്കണം എങ്കിലേ സ്റ്റാർട്ടിങ് കപ്പാസിറ്റർ ഫങ്ഷൻ മോട്ടോറിന് കിട്ടുകയുള്ളു ..മോട്ടോർ ഓൺ ആയാൽ 3 സെക്കന്റ് അധികം പുഷ് ബട്ടൺ പ്രസ് ചെയ്തു പിടിക്കാൻ പാടില്ല ..അതാണ് തിയറി ..കോണ്ടക്റ്റർ ഇല്ലാത്തതിനാൽ (കൂടെ NC പുഷ് ബട്ടണും ) മാനുവൽ ആയി ഇങ്ങനെ ചെയേണ്ടി വരുന്നത്
@thundathiltraders
@thundathiltraders 4 жыл бұрын
കറക്റ്റ് . കോൺട്രാക്ടർ എന്താണെന്നു വീഡിയോയുടെ അവസാനം കാണിക്കുന്നുണ്ട് . അടുത്ത വീഡിയോ കോൺട്രാക്ടർ , no ,nc സ്വിച്ച് ഉള്ള പാനൽ ആണ്
@ajmalpa1652
@ajmalpa1652 4 жыл бұрын
ഇതിന്റെ ഓൺ ഓഫ് പ്രവർത്തനം എങ്ങനെ എം സി ബി ഓൺ ചെയ്തു സ്റ്റാർട്ട് ബട്ടൺ ഞെക്കുക അല്ലേ. സാധാരണ രണ്ട് സ്വിച്ച് ഉണ്ടാകുമല്ലോ?
@thundathiltraders
@thundathiltraders 4 жыл бұрын
താങ്കൾ പറയുന്നത് കോൺട്രാക്ടർ ടൈപ്പ് പാനൽ ആണ്. (ഓൺ ആൻഡ് ഓഫ് സ്വിച്ച് ഉണ്ടാവും ) വീഡിയോയുടെ അവസാനത്തിൽ അതിനെ കുറിച്ച് പറയുന്നുണ്ട്.
@vineeshbabu3676
@vineeshbabu3676 3 жыл бұрын
Starting capacitarintay connection 1ennam nutrel 2athea connection motarintay redlum ethenkilum prombleam undo
@thundathiltraders
@thundathiltraders 3 жыл бұрын
R and Y winding pointsil anu starting and running capacitors varendath
@farsintech
@farsintech 4 жыл бұрын
open well submersible pump start capacitor running capacitor
@thundathiltraders
@thundathiltraders 4 жыл бұрын
Sorry I didn't get you ?
@afsalpn8634
@afsalpn8634 2 жыл бұрын
ഇതിൽ രണ്ടിൽ ഏത് കപ്പാസിറ്റർ കെടുവന്നലും മോട്ടർ work ചെയ്യതകുമോ സാധാരണ പുഷ് ബട്ടൻ ഉണ്ടെങ്കിലും വീടുകളിൽ ഉഭയോകിക്കൽ കാണാറില്ല പിന്നെ അതിൻ്റെ ഉഭയോകം എന്താന്ന് pls reply sir
@thundathiltraders
@thundathiltraders 2 жыл бұрын
Starting Capacitor and Running Capacitor anu. Starting Capacitor ella samayangalilum, ella modelikalkum avashyam illa. Running capacitor ellathe motor working cheyila.
@paindbs
@paindbs Жыл бұрын
Ammeter, volt meter illatha coonection ithupole kanikamo
@shamsukairady9814
@shamsukairady9814 3 жыл бұрын
ഒരു extra mcb കൂടി വെച്ചിട്ട് manueal remort control ചെയ്യാൻ സാധിക്കുമോ 2 way switch വർക്കിങ് പോലെ
@thundathiltraders
@thundathiltraders 3 жыл бұрын
Extra remote switching devices contactor panelil anu kodukkaru
@arimbratech670
@arimbratech670 4 жыл бұрын
Starting capacitor connection ഉള്ള പാനൽ ബോഡിൽ സ്റ്റാർട്ടിങ് കപ്പാസിറ്റർ കൊടുക്കാതെ റണ്ണിങ് കപ്പാസിറ്റർ മാത്രം വെച്ച്‌ വർക്ക്‌ ചെയ്യിച്ചാൽ വല്ല പ്രശ്നവും പിന്നീട് മോട്ടോറിന് വരുമോ.... കൊടുക്കാതെ മോട്ടോർ വർക്ക്‌ചെയ്യിച്ചാൽ
@thundathiltraders
@thundathiltraders 4 жыл бұрын
Motor prashnam onum koodathe on avundenkil starting capacitor ellenkilum prb vararilla.Low voltage site il ellam anu main ayitu problem varan chance
@arimbratech670
@arimbratech670 4 жыл бұрын
ഞാൻ ARIMBRA ഓട്ടോമാറ്റിക് മോട്ടോർ കണ്ട്രോൾ ഓണർ ആണ് അതിൽ ലോ ഹൈ വോൾട്ടേജ് ഓട്ടോ കട്ടോഫ് ഉണ്ട്.ഞാൻ സ്റ്റാട്ടർ സ്വിച്ചിന് മുകളിലും അടിയിലും കണക്ഷൻ കൊടുക്കാറാണ് പതിവ്. ചില സ്ഥലങ്ങളിൽ ഫിറ്റ് ചെയ്യാൻ പോകുമ്പോൾ ഇലട്രിഷൻമാർ അങ്ങനെ കണക്ഷൻ കൊടുത്തിട്ടുണ്ടാകും ഞാൻ അപ്പോൾ സ്റ്റാട്ടിങിന് രണ്ട്‌റിലേ എക്സ്ട്രാ കൊടുക്കുന്ന കട്രോളർ ഒഴിവാക്കി സാധാരണ കട്രോളർ കൊടുക്കും അത് കൊണ്ട് ചോദിച്ചതാണ് എന്റെ ഉൽപന്നം നിങ്ങൾ ക്ക് പബ്ലിസിറ്റി ചെയ്യാൻ പറ്റുമോ നല്ല കോളിറ്റിയുള്ളതാണ്
@sebinp.k2196
@sebinp.k2196 3 жыл бұрын
3ph സബ്മേഴ്സബിൾ പാനൽ വയറിംങ് ഒന്നു കാണിക്കു, , RYB മാറിയാൽ പ്രശ്നങ്ങൾ എന്തെക്കെ......
@abidvpz2660
@abidvpz2660 4 жыл бұрын
Adipoli bro.
@thundathiltraders
@thundathiltraders 4 жыл бұрын
Thanks bro :)
@shamsukairady9814
@shamsukairady9814 3 жыл бұрын
Starting capacitor ന്റെ push button ഒഴിവാക്കി നേരിട്ട് connction കൊടുത്താൽ prblm ആവോ
@thundathiltraders
@thundathiltraders 3 жыл бұрын
Push button ozhivakki starting capacitor koduthal capacitor burst cheyum
@shebeershebeer7738
@shebeershebeer7738 2 жыл бұрын
Thundathil traiders😁😁😁
@thundathiltraders
@thundathiltraders 2 жыл бұрын
:D
@achuzzcorner2800
@achuzzcorner2800 Жыл бұрын
Starting candenser complent vanal motor work aavo
@thundathiltraders
@thundathiltraders Жыл бұрын
Motor on avathe vannal high ampere varum . widing short avum
@achuzzcorner2800
@achuzzcorner2800 Жыл бұрын
100_120 new candense set chyithu ta motor ok ayita
@Harisamaan916
@Harisamaan916 4 жыл бұрын
Good 👍👍👍👍
@thundathiltraders
@thundathiltraders 4 жыл бұрын
Thanks
@nibinthomas7125
@nibinthomas7125 3 жыл бұрын
Cheta ella pointu konduvannu murukkuna aa set vagan kitumo athite name entha 5 point skru cheyunna aa oru set
@thundathiltraders
@thundathiltraders 3 жыл бұрын
5 way connector kittum bro.
@nibinthomas7125
@nibinthomas7125 3 жыл бұрын
Thak you bro ee video cheithathinu
@aswinks7659
@aswinks7659 4 жыл бұрын
Ente veettile panel boardil off botton koodi und.Athenganeya connection kodukkande
@thundathiltraders
@thundathiltraders 4 жыл бұрын
വീഡിയോയുടെ അവസാനം പറയുന്നുണ്ട് . അത് കോൺട്രാക്ടർ ടൈപ്പ് പാനൽ ആണ്
@cmrtechy5222
@cmrtechy5222 3 жыл бұрын
2hp borewell motoran njn use cheyyunnath athin mcb type starter aan ippol volt meter kanikunnilla start button work cheyunilla ath enthkondan angane ? Volt meter maati noki athum fuse ayi ippol work cheynilla . Motor Vellam edukunund Puthiyoru single phase mcb starterin ethraya price?
@thundathiltraders
@thundathiltraders 3 жыл бұрын
Voltage fluctuations enthenkilum ulla site ano ? MCB starter approx 1800 Rate varum
@cmrtechy5222
@cmrtechy5222 3 жыл бұрын
@@thundathiltraders Voltage 150 160 koodugayum kurayugayum cheyyum
@monish746
@monish746 3 жыл бұрын
👌
@thundathiltraders
@thundathiltraders 3 жыл бұрын
Thanks
@aswinks7659
@aswinks7659 4 жыл бұрын
Star delta startorinte video cheyyamo
@thundathiltraders
@thundathiltraders 4 жыл бұрын
Technician sahayathodeye pattu. Adhehathodu request cheythitund.Lock down kazhinju cheyyam
@vishnutr5535
@vishnutr5535 4 жыл бұрын
Crompton 1.5 Hp Borwell pumbil ingane ano connection kodukunnath
@thundathiltraders
@thundathiltraders 4 жыл бұрын
ബ്ലൂ കോമൺ ആയ എല്ലാ മോട്ടോറുകൾക്കും ഇങ്ങനെ കണക്ഷൻ കൊടുക്കാം. അതാതു മോട്ടോറിന് ആവശ്യമായ കപ്പാസിറ്റർ കൊടുക്കാൻ മറക്കരുത്.
@vishnutr5535
@vishnutr5535 4 жыл бұрын
@@thundathiltradersBro whatsapp number tharumo oru doubt clear cheyyana ...
@abinsamuelpanachikal1411
@abinsamuelpanachikal1411 4 жыл бұрын
Vertical openwell submersible pump ന് ഈ സർക്യൂട്ട് തന്നെ ആണോ.?
@thundathiltraders
@thundathiltraders 4 жыл бұрын
വെർട്ടിക്കൽ ഓപ്പൺവെൽ സബ്‌മേഴ്സിബിൽ പമ്പുകളിൽ സാധാരണ റണ്ണിങ് കപ്പാസിറ്റർ മാത്രമേ ആവശ്യം ഉള്ളു. അങ്ങനെ ആണെങ്കിൽ സ്റ്റാർട്ടിങ് കപ്പാസിറ്റർ ഒഴിവാക്കാം . അത് ഉണ്ടെങ്കിലും പ്രശ്നം ഇല്ല പ്രസ് ചെയ്താൽ മാത്രമേ ആക്റ്റീവ് ആകുകയുള്ളു .
@manumanu1234
@manumanu1234 2 жыл бұрын
ഒരു കുഴ്ൽ കിണറിൽ നിന്നും ഒരു മോട്ടർ വെച്ച് രണ്ടു വീട്ടിലേക്കു മോട്ടറിന്റെ കൂടെ കിട്ടുന്ന സ്വിച്ച് (പാനൽ ബോർഡ് ) 2സ്വിച്ച് വെച്ച് (മോറ്ററിന്റെ കൂടെ ഒരു സ്വിച്ച് കിട്ടാത്തുള്ളൂ.. എക്സ്ട്രാ ഒന്നുകൂടി വാങ്ങി )എങ്ങനെ യാണ് അതു കണക്ഷൻ.. അറിയുന്നവർ ഉണ്ടേൽ ഒന്നു വരച്ചു തരാമോ പ്ലീസ്
@thundathiltraders
@thundathiltraders 2 жыл бұрын
Oru ON/OFF Switch matram seperate ayi vachal mathi. Panel 1 mathi.
@manumanu1234
@manumanu1234 2 жыл бұрын
@@thundathiltraders ആ വിട്ടുകാര് മോറ്ററിന്റെ കൂടെ കിട്ടുന്ന (പാനൽ )വീടിന്റെ (അടുക്കളയിൽ ) വെക്കാൻ ആണ്.. ഇപ്പോൾ അതു (പാനൽ വീടിന്റ )ഓപ്പൺ ആയിട്ട് വെച്ചയ്കുനെ.... ഇനിയും അവർക്കു പാനൽ അടുക്കളയിൽ വെക്കാൻ ആണ്.....ആ നേരം എങ്ങനെ യാണ് എനിക്കുടെ വേറെ ഒരു panal(മോട്ടർ സ്വിച്ച് ) വെച്ച് എടുക്കാൻ പറ്റുമോ വെള്ളം.. (അറിയാമെങ്കിൽ ഒന്നു വരച്ചു തരാമോ പ്ലീസ് )..
@azzikm
@azzikm 9 ай бұрын
Dp സ്വിച്ച് വെച്ച് സിമ്പിളായി കണക്ഷൻ ചെയ്യാം
@JiThIn__Pj
@JiThIn__Pj 4 жыл бұрын
👍
@thundathiltraders
@thundathiltraders 4 жыл бұрын
Thanks
@vipinanvipin4254
@vipinanvipin4254 4 жыл бұрын
3 phase motorum single phase motorum engane thirichariyam. Onnu paranju tharamo?
@thundathiltraders
@thundathiltraders 4 жыл бұрын
ഏറ്റവും സിമ്പിൾ വഴി നെയിം പ്ലേറ്റ് നോക്കുക . അല്ലെങ്കിൽ സെൻട്രിഫ്യൂഗൻ മോണോബ്ലോക്ക്‌ പമ്പ്സെറ്റ് ആണെങ്കിൽ 3 ഫേസ് പമ്പുകൾക് മോട്ടോറിന് മുകളിൽ കപ്പാസിറ്റർ ഉണ്ടാകില്ല. സബ്‌മേഴ്സിബിൽ പമ്പ് ആണെങ്കിൽ നെയിം പ്ലേറ്റ് നോക്കാതെ തിരിച്ചറിയാൻ സാധിക്കില്ല
@josemonwilson2807
@josemonwilson2807 4 жыл бұрын
@@thundathiltraders ഒരു മൾട്ടിമീറ്റർ ഉപയോഗിച്ചുകൊണ്ട് റെസിസ്റ്റൻസ് നോക്കിയാൽ മനസിലാക്കാൻ പറ്റുകയില്ലേ?
@krishnakumarpckrishnakumar9393
@krishnakumarpckrishnakumar9393 2 жыл бұрын
Bro കോൺടാക്ടർ ടൈപ്പ് പാനൽ ബോഡിന്റെ വീഡിയോ ഇപ്പോൾ യൂട്യൂബിൽ കാണുന്നില്ലല്ലോ റിമൂവ് ചെയ്തോ ?
@thundathiltraders
@thundathiltraders 2 жыл бұрын
kzbin.info/www/bejne/hn7FgoCbgNZoodk
@krishnakumarpckrishnakumar9393
@krishnakumarpckrishnakumar9393 2 жыл бұрын
@@thundathiltraders Thanks
@sureshkunnel1481
@sureshkunnel1481 4 жыл бұрын
Bore well HDP pipe price cage videos pls
@thundathiltraders
@thundathiltraders 4 жыл бұрын
I will include it in one of our upcoming videos. Thank you
@josephvarkey2656
@josephvarkey2656 3 жыл бұрын
ഇതിൽ push ബട്ടൺ പ്രൈസ് ചെയ്യുബോൾ ആണോ മോട്ടോർ on ആവുന്നത്
@thundathiltraders
@thundathiltraders 3 жыл бұрын
mcb ഓൺ ചെയ്താൽ മോട്ടർ ഓൺ ആവും ഇല്ലെങ്കിൽ പുഷ് ബട്ടൺ പ്രസ് ചെയ്യണം . കൃത്യം മെത്തേഡ് അനുസരിച്ചു എപ്പോഴും പുഷ് ബട്ടൺ ഞെക്കണം ,എപ്പോഴും ആവശ്യം വരാറില്ല .
@sureshkunnel1481
@sureshkunnel1481 4 жыл бұрын
5hp submersible texmo price vertical head urgent
@thundathiltraders
@thundathiltraders 4 жыл бұрын
We are closed due to lock down. Will send the details once we reopens
@bestinthomas7295
@bestinthomas7295 3 жыл бұрын
2 hp motor nu venda running capacitor rating and starting capacitor rating etra aanu?
@thundathiltraders
@thundathiltraders 3 жыл бұрын
Depends on brands. Normally 120-150 starting , 72 or 100MFD running
@bestinthomas7295
@bestinthomas7295 3 жыл бұрын
@@thundathiltraders Thanks
@srgroup3137
@srgroup3137 4 жыл бұрын
സ്റ്റാർട്ടിങ് പുഷ് ബട്ടൺ ഇല്ലെങ്കിൽ വല്ല പ്രശ്നവും ഉണ്ടോ
@thundathiltraders
@thundathiltraders 4 жыл бұрын
സ്റ്റാർട്ടിങ് കപ്പാസിറ്റർ ആവശ്യം ഇല്ലാത്ത മോട്ടോർ ആണെങ്കിൽ കുഴപ്പം ഇല്ലാ .സ്റ്റാർട്ടിങ് കപ്പാസിറ്റർ പുഷ് ബട്ടനിലേക്കാണ് കണക്ട് ചെയുന്നത്
@maheshmohanan5078
@maheshmohanan5078 4 жыл бұрын
Timer setting cheyumo
@thundathiltraders
@thundathiltraders 4 жыл бұрын
eni oru videoyil cheyyam.
@christymanu1791
@christymanu1791 2 жыл бұрын
Sir can u put single phase digital amp meter & volt meter circut diagram it will help to me
@thundathiltraders
@thundathiltraders 2 жыл бұрын
Ok we will try 👍 thanks for the comment
@showdown7809
@showdown7809 3 жыл бұрын
Earthing evada kodukkom
@thundathiltraders
@thundathiltraders 3 жыл бұрын
Metal panel boards anenkil boxil ninnu direct anu earthing kodukaru
@rahmanakber
@rahmanakber 3 жыл бұрын
അവസാനം കാണിച്ച പാനൽ ബോർഡിന് അകത്തു 2 റണ്ണിങ് കപ്പാസിറ്റർ ആണോ ഉള്ളത്
@thundathiltraders
@thundathiltraders 3 жыл бұрын
Running capacitor motorinte rating anusarichanu varunathu. 2 ennam thanne venam enu nirbanthamilla
@rahmanakber
@rahmanakber 3 жыл бұрын
@@thundathiltraders വളരെ നന്ദി ബ്രോ
@rahmanakber
@rahmanakber 3 жыл бұрын
അതിലുള്ള കപ്പാസിറ്റർ വിത്തിട്ടാൽ നമുക്ക് സാധാ മോട്ടോറിന് വേണ്ടി പാനൽ ഉപയോഗിച്ച് കൂടെ എൻറെ അടുത്ത് ഒരു പാനൽ ഇരിക്കുന്നുണ്ട് അത് അങ്ങനെ ചെയ്യാൻ കഴിയുമോ എന്ന് അറിയാൻ വേണ്ടി ആണ്
@thundathiltraders
@thundathiltraders 3 жыл бұрын
Panel capacitor ozhivakki sadarana motorinu starter ayi upayogikam
@rahmanakber
@rahmanakber 3 жыл бұрын
@@thundathiltraders thanks bro
@sreejeshkottayi9079
@sreejeshkottayi9079 4 жыл бұрын
1hp സമസബിൾ എറ്റവും കൂടുതൽ ഹെഡ് (ഡെലിവറി )പമ്പ് ഏതാണ്
@sreejeshkottayi9079
@sreejeshkottayi9079 4 жыл бұрын
ബോർ വെല്ൽ പമ്പ് അല്ല സാധ
@thundathiltraders
@thundathiltraders 4 жыл бұрын
Horizontal Openwell anenkil 32mtrs vare , Vertical Openwell sub anenkil 78mtrs
@sreejeshkottayi9079
@sreejeshkottayi9079 4 жыл бұрын
@@thundathiltraders ഒന്നര hp ആണെങ്കിൽ
@sreejeshkottayi9079
@sreejeshkottayi9079 4 жыл бұрын
@@thundathiltraders 78മീറ്റർ കിർലോസ്‌കറാണാ
@thundathiltraders
@thundathiltraders 4 жыл бұрын
@@sreejeshkottayi9079 alla EKKI(Deccan) . 1.5HP anenkil 109 mtrs
@sakthi8101
@sakthi8101 4 жыл бұрын
Ihp mcb type borewl submersible motor starter prize ethr anu??
@thundathiltraders
@thundathiltraders 4 жыл бұрын
Good quality starting from 1400 Rs/-
@anandk8251
@anandk8251 4 жыл бұрын
Sir.. എന്റെ വീട്ടിൽ ഒരു ടെക്നിഷ്യൻ വന്നിട്ട് running capacitor മറ്റേ capacitor ന്റെ കൂടെ കണക്ട് ചെയ്തിട്ട് പോയി. അതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. അത് വർക്ക്‌ ചെയ്യുമോ. മോട്ടോർ complaint ആകുമോ
@thundathiltraders
@thundathiltraders 4 жыл бұрын
ഇപ്പോ നിലവിൽ റണ്ണിങ് കപ്പാസിറ്റർ ഇല്ലേ ? സ്റ്റാർട്ടിങ് കപ്പാസിറ്റർ വീക്ക് ആയതുകൊണ്ടായിരിക്കും അങ്ങനെ ചെയ്തത്.സ്റ്റാർട്ടിങ് ക്യാപസിറ്ററിൽ നിന്ന് ചെറിയൊരു പൾസ്‌ മാത്രം ആണ് വരുന്നുള്ളു . കുഴപ്പം സംഭവിക്കാൻ ചാൻസ് ഇല്ല.
@anandk8251
@anandk8251 4 жыл бұрын
@@thundathiltraders running capacitor mf കൂടിയതാണോ?
@fayismt9883
@fayismt9883 4 жыл бұрын
@@thundathiltraders r
@shamsukairady9814
@shamsukairady9814 3 жыл бұрын
Starting capacitor ന്റെ push button ഒഴിവാക്കി നേരിട്ട് connction കൊടുത്താൽ prblm ആവോ
@muhammedaflah7920
@muhammedaflah7920 3 жыл бұрын
Same doubt
@thundathiltraders
@thundathiltraders 3 жыл бұрын
Same comment repeat cheythu vanirunu. Starting capacitor kooduthal time lineil live ayi ninnal burst avum.
UNO!
00:18
БРУНО
Рет қаралды 4,9 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 79 МЛН
Rain gun( Rotating degree setting )for 1hp to 2 hp motor Review
10:04