500 രൂപയിൽ താഴെ ചെലവിൽ ഒരു ചെറു കുളം/tips for leak proof pond/ how I made my koi pond/ Malayalam.

  Рет қаралды 898,119

Botanical Woman

Botanical Woman

Күн бұрын

Пікірлер: 1 300
@mottolife8363
@mottolife8363 4 жыл бұрын
നിങ്ങൾ എന്റെ വെല്യുമ്മ അച്ചാർ ഇടുന്നത് പോലെയാണ് , എന്തെങ്കിലും ഒക്കെ വെറുതെ സിംപിളായി ചെയ്താലും സംഗതി ഉഷാറാവും. 🙂☺️
@Botanical_Woman
@Botanical_Woman 4 жыл бұрын
Aww really loved what you said!!!💚
@anoozanvar8723
@anoozanvar8723 4 жыл бұрын
😁😁😀😀
@rhskpv5634
@rhskpv5634 4 жыл бұрын
@STATUS WORLD 💚
@Alha_allu
@Alha_allu 4 жыл бұрын
അത് കലക്കി
@mottolife8363
@mottolife8363 4 жыл бұрын
@STATUS WORLD അങ്ങോട്ട് കൊടുക്ക് രാമേട്ടാ..😉
@kumarvtr5773
@kumarvtr5773 4 жыл бұрын
പ്രകൃതിയെ സ്നേഹിച്ച പെൺകുട്ടി. ഞാൻ കാണാൻ വൈകിപ്പോയ നല്ലൊരു ചാനൽ. മണ്ണിനെ സ്നേഹിക്കുന്ന വർക്കേ മനുഷ്യനെ സ്നേഹിക്കാൻ കഴിയൂ.
@rajugeorge2490
@rajugeorge2490 3 жыл бұрын
KK clay products നിങ്ങളുടെ കിണറ്റിലെ വെള്ളത്തെ ശുദ്ധവും തെളിമയുള്ളതുമാക്കാം..!!!! ശുദ്ധമായ ജലത്തിന് കളിമണ്ണ് റിങ്ങുകൾ ഉപയോഗിക്കൂ.... കളിമണ്ണ് റിങ്ങ് ഉപയോഗിക്കുന്നതു മൂലം കിണറ്റിലെ ജലത്തിന് സ്വാദിഷ്ടവും തണുപ്പുള്ളതും ആകുന്നു. കൂടാതെ വെള്ളത്തിന്റെ ശുദ്ധിയും ശുചിത്വവും നിലനിർത്താം..!! നൂറ്റാണ്ടുകൾ കഴിഞ്ഞാലും കിണറിന് ഒരു കേടും കോട്ടവും സംഭവിക്കുന്നില്ല. നിലവിൽ ഉള്ള കിണറുകളിലും സിമന്റ് റിങ്ങുകൾ ചെയ്ത കിണറുകളിലും ചെയ്യാം... ഓൾ കേരള വർക്കുകൾ ചെയ്യുന്നു..!! കളിമണ്ണ് കിണർ റിങ്ങ് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ ‌ കിണറ്റിലെ വെള്ളം നല്ല തണുപ്പും സ്വാദും ലഭിക്കുന്നു ‌ കിണറ്റിലെ വെള്ളത്തെ ശുദ്ധീകരിക്കുന്നു. ‌ ഉയർന്ന താപത്തിൽ ചൂളയിൽ ചുട്ടെടുക്കുന്നതിനാൽ നൂറ്റാണ്ടുകളോളം ഈടു നിൽക്കുന്നു... ‌ പ്രകൃതിദത്തമായ കളിമണ്ണിൽ നിർമ്മിക്കുന്നു.. ‌ Size ---and price 2.5 അടി വ്യാസം(30 ഇഞ്ച്) 2500 രൂപ..!! 3.5 അടി വ്യാസം (42 ഇഞ്ച്) 4000 രൂപ..!! 4.5 അടി വ്യാസം (54 ഇഞ്ച്) 5500 രൂപ..!! 5.5 അടി വ്യാസം(66 ഇഞ്ച്) 7000 രൂപ..!! 6.5 അടി വ്യാസം (78 ഇഞ്ച്) 8500 രൂപ..!! (എല്ലാ റിങ്ങിന്റെ ഹൈറ്റ് 16 ഇഞ്ച് ആണ്.) KK clay products Naduvattam-po Kuttipuram, Malappuram Whatsapp -9400257563 9496 85 31 28 9400 92 10 30 9744 11 65 63 facebook.com/Clay-well-Rings-390866607992961/ KZbin..kzbin.info/door/PIMq78M6QdPZicnyqhYUkw Website . www.kkclayworks.business.site
@kesss8708
@kesss8708 3 жыл бұрын
❤💚
@anooppb5861
@anooppb5861 3 жыл бұрын
ഒന്നു ചെറുതായി ട്രോളി
@abdulhaseebmp2756
@abdulhaseebmp2756 4 жыл бұрын
ഇതൊരു പച്ച ജിന്നാണ് 💚 ചെടികളെയും പ്രകൃതിയെയും സ്നേഹിച്ച ഒരു ജിന്ന് 💚
@Botanical_Woman
@Botanical_Woman 4 жыл бұрын
🧚‍♀️🧚‍♀️🧚‍♀️
@mycandlelight
@mycandlelight 4 жыл бұрын
Aa ജിന്നിനെ ഇഷ്ടാണ്...peruthishtam💚🥰
@shakkeesown579
@shakkeesown579 4 жыл бұрын
എനിക്കു ഈ ജിന്ന് കയറിയോ എന്ന് സംശയം🤪🤪🤪🤗🤗🤗
@arshamunas23
@arshamunas23 4 жыл бұрын
Peruthishtam shifaaaaaaa
@hayathvlogs4919
@hayathvlogs4919 4 жыл бұрын
Sathyam
@Mujees23
@Mujees23 4 жыл бұрын
ചരിത്രത്തിൽ ആദ്യമായിട്ടാകും ചന്ദന തിരി വെച്ച് ഒരു വ്ലോഗ് 😀😀😀
@Botanical_Woman
@Botanical_Woman 4 жыл бұрын
🤭
@suhana339
@suhana339 4 жыл бұрын
Mosquito medicine
@BirdsworldMalayalam
@BirdsworldMalayalam 4 жыл бұрын
@@suhana339 🤓🐣✌
@petsloves2390
@petsloves2390 4 жыл бұрын
😂
@sabusworld9095
@sabusworld9095 3 жыл бұрын
😄😄
@faisalfaisi6822
@faisalfaisi6822 4 жыл бұрын
മേക്കപ്പ് ഇല്ലാതെ.. സംസാരിക്കുമ്പോൾ ജാടയില്ലാതെ.. ക്യാമറക്കു മുന്നിൽ പ്രെസെന്റ് ചെയ്യുന്നത് കൊണ്ട് എനിക്ക് ഏറെ ഇഷ്ടം... ഈ ചാനൽ 👌
@nishamudeennp6734
@nishamudeennp6734 4 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങളെ വീഡിയോ കാണുന്നത്. ഉഷാറാണ്. സിംപിളാണ്. നല്ല അവതരണമാണ്
@adhilzain195
@adhilzain195 4 жыл бұрын
Ee kulathil engineyaa water fill cheyyunne ? Onnarinnal kollam
@e-learning1889
@e-learning1889 4 жыл бұрын
Enne onne subscribe cheyyo
@dozdsilva3109
@dozdsilva3109 4 жыл бұрын
I am one of that person who asked for koi pond making but , I deleted my comment due to no reply.And now happy to see you doing koi pond on low budget. Thanks itha.....
@Botanical_Woman
@Botanical_Woman 4 жыл бұрын
😊
@arshamunas23
@arshamunas23 4 жыл бұрын
First pondum cheythad inganthannano
@5cgramam643
@5cgramam643 4 жыл бұрын
ആദ്യമായി ഇത് വഴി വന്നു, കണ്ടു .. ഇഷ്ടായി... യാത്ര തുടരുക , നന്മയുള്ള ഹൃദയവുമായി ... ഇനി മുതൽ ഞാനും എന്റെ ജിന്നും നിങ്ങളോടൊപ്പം....
@vlogesbyviogs3059
@vlogesbyviogs3059 4 жыл бұрын
തന്നോട് ഉള്ള ഇഷ്ട്ടം കൊണ്ട് കണ്ടു ഇരിക്കാ ഞാൻ ഈ വീഡിയോ... പിന്നെ ക്യാമറ മാൻ ഒരു രക്ഷ യും ഇല്ല.. അത്ര ക്ലാരിറ്റി ഉണ്ട്
@ponnusponnu5270
@ponnusponnu5270 4 жыл бұрын
എനിക്ക് ഈ ചന്ദന തിരിയും കുഴിയും കണ്ടപ്പോൾ സലിം കുമാറിനെ ഓർമ്മ വന്നു😇
@kssarun1518
@kssarun1518 4 жыл бұрын
ഈ വീഡിയോ കാണുന്നതിന് മുൻപ് വരെ പടുതാ കുളം നിർമിക്കാൻ ആയിരുന്നു പ്ലാൻ, thanks for this idea 👍
@muhammedajmalmt8707
@muhammedajmalmt8707 4 жыл бұрын
Stym ,,najnum angene vijaarichirunne ,, Ini mmle mariyam spl,,🌱🌱
@donaldjacob3419
@donaldjacob3419 4 жыл бұрын
ഇതു പൊളിച്ചു.. ആദ്യമായാ ഇങ്ങനെ ചണ ചാക്കുപയോഗിച്ചു സിമന്റ് കുളം ഉണ്ടാക്കുന്നത് കാണുന്നത്.. Thank you ഷിഫ
@abdulhaseebmp2756
@abdulhaseebmp2756 4 жыл бұрын
ബാക്കി ഫസ്റ്റിട്ട കുരിപ്പോളെ ❤️ ഇങ്ങളൊക്കെ ന്റെ പിന്നിൽ ആണ് 😎 മെസ്സ് ബോയ് ഞാൻ 🕺🏻
@abhina16
@abhina16 4 жыл бұрын
പാവങ്ങൾ 😂
@abdulhaseebmp2756
@abdulhaseebmp2756 4 жыл бұрын
Abhina abhi ആടോ 🥱
@Naaaiff67
@Naaaiff67 4 жыл бұрын
😍😍😂
@shyamayoor
@shyamayoor 4 жыл бұрын
കിടിലൻ വീഡിയോ നാട്ടിൽ വരുമ്പോൾ പരീക്ഷിക്കണം മീൻ വളർത്താൻ
@soumyagnair4229
@soumyagnair4229 4 жыл бұрын
Nice . Ethra simple ആയിട്ട് കുളമുണ്ടാക്കുന്നത് കാണിച്ചു തന്നതിന് ഒരായിരം thanks
@arunneelakandan5849
@arunneelakandan5849 4 жыл бұрын
ഇത് കാണുമ്പോള് കുളത്തിനായി ഞാന് കുത്തിയ കുഴിയില് അച്ഛന് വാഴ വെച്ചത് ഓറ്മ്മ വന്നു😅😅😂😇
@Botanical_Woman
@Botanical_Woman 4 жыл бұрын
🤣🤣🤣daddy cool.
@treenutsk9155
@treenutsk9155 4 жыл бұрын
അച്ഛൻ പൊളിയാട്ടോ
@doneofdarkmedia7693
@doneofdarkmedia7693 4 жыл бұрын
😎🤣Dad pwoli
@abdulhaleem9307
@abdulhaleem9307 4 жыл бұрын
😄😄😄😄😄
@manikasworld6632
@manikasworld6632 4 жыл бұрын
അച്ഛനാരാ മോൻ😎😎
@shiju1288
@shiju1288 4 жыл бұрын
ചണച്ചാക്ക് വെള്ളത്തിലിട്ട് കുതിർത്ത് കഴിഞ്ഞതിനുശേഷം ചാക്ക് നല്ലതുപോലെ പിഴിഞ്ഞ് വെള്ളം കളയുക എന്നിട്ട് സിമൻറ് groutൽ മുക്കുന്നതാണ് ഏറ്റവും നല്ലത്
@ibnooskunhutti.p314
@ibnooskunhutti.p314 4 жыл бұрын
Ithu puthiya arivanu
@shiju1288
@shiju1288 4 жыл бұрын
എന്നാൽ മാത്രമേ cement grout ചാക്കിൽ നല്ലത് പോലെ പിടിക്കു
@e-learning1889
@e-learning1889 4 жыл бұрын
Thanks
@syamvidya
@syamvidya 4 жыл бұрын
പിഴിഞ്ഞൾ മുഴുവൻ വെള്ളവും പോകുമോ? ഉണക്കനോ?
@rk-mm5qk
@rk-mm5qk 4 жыл бұрын
🙏💯👌
@sreejithggnambiar3055
@sreejithggnambiar3055 3 жыл бұрын
നന്നായി അവതരിപ്പിച്ചു. Good. ഇടയിൽ പ്രേക്ഷകർക്ക് വരാൻ ഇടയുള്ള എല്ലാ സംശയങ്ങൾക്കും മുൻകൂട്ടി ഉത്തരവും പറയുന്നുണ്ട്. Keep it up
@Lajus2835
@Lajus2835 4 жыл бұрын
സത്യം പറഞ്ഞാല്‍ .നിങ്ങള്‍ ഒരു സംഭവമാണ്.. Specially.. This video, what a timing.💯💫💥 എനിക്കൊരു ആമ്പല്‍ കുളം സെറ്റ് ചെയ്യാന്‍ ഉളള ഒരു മോഹം വന്നു..but സ്വന്തമായി ചെയ്യാനോ ചെയ്യിപ്പിക്കാനോ ഉളള എെഡിയ ഇല്ലാത്തോണ്ട് ready made pond വാങ്ങിക്കുന്ന കാര്യമായിരുന്നു ഇന്നത്തെ ചിന്താ വിഷയം..sunday curfew vibes...,😷😊. .. 👏👏 Then Your mass entry .. Masha Allah..,👌👌👌💯💯
@varunlal6874
@varunlal6874 4 жыл бұрын
വഴിതെറ്റിക്കയറിയതാണെങ്കിലും ചാനൽ വളരെ ഉപകാരപ്പെട്ടു. നല്ല Simple അവതരണം, കുറെ വീഡിയോ കണ്ടു. സാധാരണ ചാനലിലെ വീഡിയോകൾ കാണുമ്പോൾ പ്രധാന ഭാഗങ്ങൾ മാത്രമേ കാണാറുള്ളു, ഗാർഡനിംഗ് താൽപര്യം കുറവാണ് പക്ഷേ ചാനലിലെ സംസാരരീതി വേറെ ലെവലാ, ഫുൾ പോസിറ്റിവിറ്റി ചാക്ക് കുളം ഒന്നങ്ങ് ഉണ്ടാക്കി , നന്ദി...
@fasee3114
@fasee3114 4 жыл бұрын
കണ്ടിരിക്കാൻ തന്നെ ന്ത് രസാ... ❤️😍
@padayappasingam516
@padayappasingam516 4 жыл бұрын
ആരെ 😀
@amijijo7290
@amijijo7290 4 жыл бұрын
ഇങ്ങള് സൂപ്പറാണിത്ത... ഇത്രയും നാൾ ഞാൻ പച്ചക്കറി മാത്രമേ പരീക്ഷിച്ചിരുന്നുള്ളു.. ഇങ്ങടെ ചാനൽ കണ്ടു തുടങ്ങിയ ശേഷം ഹാങ്ങിങ് ചെടികളിലേക്ക് തിരിഞ്ഞിട്ടുണ്ട്..
@j.p.1236
@j.p.1236 4 жыл бұрын
ഷിഫ ഒരു dhivasam vidio ഗ്രാഫർ നെയും കൊണ്ട് വാ സംസാരിക്കൻ.... pinne അയാൾക് ചെടികളൊക്കെ undenki kanikk
@farisrazz7164
@farisrazz7164 4 жыл бұрын
ഇങ്ങനെ ഒരു idea കേട്ടിരുന്നു. അവിചാരിതമായി കണ്ടു... super. മറ്റേത് ഞമ്മൾ ഒന്ന് നോക്കിയാൽ ഒരുപാട് കാണും.. ഈ ഒന്ന് കണ്ടപ്പോ doubts തീരും. And nxt option ആവിശ്യം ഇല്ല. Super vedio.. ആദ്യം ആയാണ് ചാനൽ കാണുന്നത്
@sreecreationschokli
@sreecreationschokli 4 жыл бұрын
വീട്ടിലെ പൂന്തോട്ടത്തിൽ ചെറിയ ഒരു കുളം കുഴിക്കുന്നതിനുവേണ്ടി യൂട്യൂബിൽ പരാതിക്കൊണ്ടിരിക്കുമ്പോഴാണ് യാദൃശ്ചികമായി ഈ വീഡിയോ കാണാനിടയായത്.. ഞാനറിയാൻ ആഗ്രഹിച്ച കാര്യങ്ങളൊക്കെ ഭംഗിയായി സൂക്ഷ്മമായി പറഞ്ഞുതന്നതിന് ഒരായിരം നന്ദി..
@santhwanasivadas5766
@santhwanasivadas5766 4 жыл бұрын
ചേച്ചീടെ videos കാണുമ്പോ മനസ്സ് കൊണ്ട് എന്തോ അടുപ്പം. ❤ ഒരു video യും over ആയിട്ട് തോന്നീട്ടില്ല. God bless you .. നല്ലത് മാത്രം വരട്ടെ
@SugarTy_
@SugarTy_ 4 жыл бұрын
Hii itha..... Enikk orupad ishtann ee chnnlm pne ithade ee 'simply awesome' samsaravum😉😍 Videos kanumbo thanne mind nalla peaceful aayirikkm... Keep going With loadzZ of luv...
@muhsinm401
@muhsinm401 Жыл бұрын
ഈ വീഡിയോ കണ്ട് ഞാൻ ഒരു കുളം ഉണ്ടാക്കി ഇപ്പോൾ രണ്ട് വർഷം ആയി ഇടക്ക് സിമെന്റ് ഗ്രൗട്ട് അടിച്ചാൽ മതി 👌👍🏻👍🏻
@snmusichubz8818
@snmusichubz8818 4 жыл бұрын
ഞാൻ ഇന്നലെ ആണ് ഈ ചാനൽ കാണുന്നത് കണ്ടുതുടങ്ങിയപ്പോൾ ഞാൻ ഇങ്ങളെ ഫാൻ ആയിട്ടോ 🥰🤙
@khalidmulloli4026
@khalidmulloli4026 4 жыл бұрын
Me to... 😀
@petsloves2390
@petsloves2390 4 жыл бұрын
Me tooo inaaanu kaanunadh....orupad ishttayeee...✌
@sweetcorner2770
@sweetcorner2770 4 жыл бұрын
ഹായ് ഞാൻ പുതിയ സബ് സ്ക്രൈബർ ആണ് പക്ഷേ ആദ്യം മുതലേ വീഡിയോസ് കാണാറുണ്ട് ഓഫീസിൽ ഫ്രീ ടൈമിൽ കമ്പ്യൂട്ടറിൽ ആയിരുന്നു. ഇപ്പോൾ ആണ് ഫോൺ വാങ്ങിയത് അപ്പോൾ ആദ്യം തന്നെ ഈ ചാനൽ സബ് സ്ക്രൈബ് ചെയ്തു എനിക്ക് ഗാർഡൻ വല്യ ഇഷ്ടം ആണ് എല്ലാ വീഡിയോസും സൂപ്പർ ആണ്
@shifabinth7541
@shifabinth7541 4 жыл бұрын
പച്ചപ്പ് കാണാൻ തന്നെ ഒരു പ്രത്യേക രസമാ🍀🌿💚💚
@sheejasaraswathy5931
@sheejasaraswathy5931 4 жыл бұрын
Njn kanda frst vedio garden tour ayirunn.athil kanda pondum bamboo swing waterfallum valland ishtayi...annuthott bamboo nokki nadakkuvarunnn.pne pond related vedios kure kandappo.. onnum ottak cheyyan pattathavayanenne... kurach late ayi kanan...but sprbbbb...thanguuuuu so much....ini pond indakkittu thanne bakki karyam....lots of lubbbb 😍😍😍😍😘😘😘😘
@shafeequehazim4110
@shafeequehazim4110 4 жыл бұрын
ഇന്നലെ വാങ്ങിയ ആമ്പൽ എന്ത് ചെയ്യുമെന്ന് കരുതിയിരിക്കുമ്പോഴാ video കാണുന്നേ ...thanks alot❤️❤️
@JALEES313
@JALEES313 4 жыл бұрын
ആമ്പൽ എവിടെ കിട്ടും
@shafeequehazim4110
@shafeequehazim4110 4 жыл бұрын
ഞങ്ങൾ ഇവിടെ അടുത്തുള്ള നഴ്സറിയിൽ നിന്നാണ് വാങ്ങിയത് 😊
@akkurogger9049
@akkurogger9049 4 жыл бұрын
@@JALEES313 മലപ്പുറത്താണെങ്കിൽ പൌളി സാധനം മലബാർ നഴ്സറിയിൽ കിട്ടും (Kanjippura Rd, Thaniyappan Kunnu, Kattipparuthi, Kerala 676553-ph:9746482989, 9846779077)
@layaxavier23
@layaxavier23 4 жыл бұрын
Hi Shifa വളരെ നല്ല അവതരണം. പച്ചപ്പും പ്രകൃതിയും അതുപോലെ തന്നെ സംരക്ഷിച്ചു താങ്കള്‍ ചെയ്യുന്ന gardening methods എനിക്കു നല്ല ഇഷ്ടമാണ്. പ്രത്യേകിച്ച് ഞങ്ങൾ പ്രവാസികള്‍ക്കു അത് കാണുമ്പോൾ നമ്മുടെ സുന്ദരമായ നാടിനെ എത്ര മാത്രം miss ചെയ്യുന്നത് എന്ന് അറിയുമോ? So lovely 😍🥰
@aswathygirish
@aswathygirish 4 жыл бұрын
What a simple presentation dear😍 adipoli.... 👌👌👌 .
@ebinmathewjose6459
@ebinmathewjose6459 4 жыл бұрын
Chechii... You're talented, passionate and a perfectionist. Videos okke kidu... Hanging plants nte potting video cheyyamoo??☺️
@najeenajouhar7332
@najeenajouhar7332 3 жыл бұрын
Hii... Shifaa.... One year back Njan Oru comment ittirunnu... Innu veendum Idunnu😍edoo than aanu Ente inspiration Innu Ente veedinte muttath Oru kidilan KuLăM kidappund... 10 masatholam ayikkanum adundaakkitt Ippo Adu Nalla bhangiyayi 😍😍😍shifa karanamaanu idokke simple aanu Ennu manassilayad 😍😍😍soo orupad kadapettirikkunnu😍😍😍love u..... Keep going 😍
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 4 жыл бұрын
ഒന്നും പറയാനില്ല.. ഇങ്ങള് സൂപ്പർ ആണ്...
@buzymombyshuhaibafiroz2368
@buzymombyshuhaibafiroz2368 4 жыл бұрын
Ithaa ഇവിടുണ്ടോ ഞാൻ ഇത്തയുടെ subscriber ആണ്
@Maggie-gc7bv
@Maggie-gc7bv 3 жыл бұрын
ഞങ്ങൾ ഇത് ഉണ്ടാക്കിയിട്ടോ.. adipoliya 🌸
@anuantony3729
@anuantony3729 4 жыл бұрын
Wow! Never knew we could make a pond all by ourselves! 👍 Do show further updates of the pond, as you set garden in it.
@muhammedalirafi3558
@muhammedalirafi3558 4 жыл бұрын
അടിയിൽ പ്ലാസ്റ്റിക് സീറ്റുകൂടി ഇടുകയാണെങ്കിൽ വേര് വരുന്നതുവരെ കുറെ ഒക്കെ ഒഴിവാക്കാമായിരുന്നു ഈ ഐഡിയ വളരെ നല്ല ഐഡിയ ആണ് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഞാനും ചെയ്തിട്ടുണ്ട് ഉണ്ട്👌
@shifnashihab9208
@shifnashihab9208 4 жыл бұрын
Your amazing itha, lots of love 😍😍😍😍😍😍😍പ്രകൃതിയെയും pachappineyum സ്നേഹിച്ചവൾ, the green lady 💚💚💚💚💚
@gratefully4835
@gratefully4835 4 жыл бұрын
If you like mehndi designing please watch my videos dear
@francis7551
@francis7551 3 жыл бұрын
നല്ല കിടുക്കാച്ചി വീഡിയോ... ❤😍😍👌👌 യാദൃശ്ചികമായി കണ്ടതാ💞💞💞 വളരെ ഉപകാരപ്രദമായ വീഡിയോ പെങ്ങളൂട്ടി 😍😍🙏🙏
@sonunusi9950
@sonunusi9950 4 жыл бұрын
Shifaa....😍😍u r highly talented 😍😍love to watch ur videos....very organised...keep going dear...expecting more videos😍😍🖒🖒👏👏
@muhammedsuhail7313
@muhammedsuhail7313 4 жыл бұрын
പ്രകൃതിയേയും പച്ചപ്പിനേയും സ്നേഹിക്കുന്നവൾ keep going and Good work
@sushmadany
@sushmadany 4 жыл бұрын
Thanks, was waiting for this topic.. Your presentation is very natural, keep doing it.👍
@hazimzaidh6817
@hazimzaidh6817 4 жыл бұрын
Mukhathe chiri maanjo ennoru samshayam.... Keep smiling☺️
@bettymathew2722
@bettymathew2722 3 жыл бұрын
മിടുക്കി മോളെ. കാണാൻ ആഗ്രഹിച്ച വീഡിയോ. Thanks.👏👏👏👏😜😜😜♥
@neethuantony
@neethuantony 4 жыл бұрын
Hii Shifa! It's beautiful, thankyou for sharing this and inspiring us.
@muhannadibrahim9118
@muhannadibrahim9118 4 жыл бұрын
കൊള്ളാം... അവതരണം ഉഷാർ... വിഡിയോഗ്രാഫി ആണ് മജ 🤘 Keep Inspiring
@VillageView2020
@VillageView2020 4 жыл бұрын
you are very talented and hardworking with lots of creative ideas . Thanks for this video
@remixfunclub6432
@remixfunclub6432 4 жыл бұрын
ഓഫർ ഓഫർ onnam ഓഫർ സബ്സ്ക്രൈബ് ചെയ്‌താൽ തിരിച്ചു ചെയ്തിരിക്കും 😇👍
@somasree2568
@somasree2568 4 жыл бұрын
ഈ വീഡിയോ കണ്ട് ഞാനുമൊരു കുളം ഉണ്ടാക്കി ,Thank you for great ideas,😍👍
@shabeeralishabeerali1414
@shabeeralishabeerali1414 4 жыл бұрын
ഹായ് ഞാൻ ശിഫ മർയം എന്ന് തുടങ്ങുന്നതാണ് ഇഷ്ടം
@meeralal9853
@meeralal9853 4 жыл бұрын
Good work.. Njan 3-4 varsham munne ingane cheythu... Pakshe oru azcha kond 6 eli 🐹 veenu athil.. Athode kulam moodi... 😌
@ratheeshkappilratheeshkapp1575
@ratheeshkappilratheeshkapp1575 4 жыл бұрын
ഇനി ഇതുപോലെ ഒരെണ്ണം ഉണ്ടാക്കിയിട്ട് വരാം....... 🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@izzahgalleria73
@izzahgalleria73 4 жыл бұрын
Superb as always...😍😍😘😘 Oru samshayam..mazha peythal ath niranj kaviyille??apol fishoke ??
@jnaidittl5008
@jnaidittl5008 4 жыл бұрын
ന്റെ ഷിഫാ.... എത്ര പെട്ടെന്നാ വീഡിയോ തീർന്നു പോവുന്നെ 😭😭😭😭😭😭😭😭😭
@whitedoves6290
@whitedoves6290 4 жыл бұрын
Really amazing deed...ethu polotha oru kulam undakkan kuranhath concrete.. labour coast 5000 rupakk mukslil varum...madam namuk cheyyam 500 rupayil enna reality kattti thannu ..superrrrrrr ..10000 likes
@simasavad3420
@simasavad3420 4 жыл бұрын
There u r...wid yet another useful one.. It's really economical and doable also requires limited space..can be implemented undoubtedly. U rock dear.. U r so very blessed to be living in such an ambiance.. stay blessed always.... Stay safe..much love to u from kenya.
@bibinthampy1599
@bibinthampy1599 4 жыл бұрын
Superb great idea..valare simple um..chilavu kurajathum..chuttu karinkallu vachal super look aakum.
@anualias3521
@anualias3521 4 жыл бұрын
Chechi💞🥰🥰iam a huge fan of u🥰
@naseebanasi1808
@naseebanasi1808 4 жыл бұрын
Me tooo
@sindhujoshy5356
@sindhujoshy5356 4 жыл бұрын
Me too
@gorutubechannelofdailynewi5415
@gorutubechannelofdailynewi5415 2 жыл бұрын
Kothukuthiri kathichathu adipoli pond athilum adipoli, 143 always..... Gud work... Gud presentation...keep it up.
@muhammedhadil7156
@muhammedhadil7156 4 жыл бұрын
First comment
@arahman6525
@arahman6525 4 жыл бұрын
One 🦶 aano?
@chithralekha7981
@chithralekha7981 4 жыл бұрын
Hai Shifa....superb video...ithil engana aambal valarthuka?pls reply
@naseeba1047
@naseeba1047 4 жыл бұрын
Hi Shifa, I was looking for an idea of a small pond..so this is very useful for me...thank you. Can you tell me, which camera you are using? I m planing to buy a camera..thanks in advance. Love you so much.
@Botanical_Woman
@Botanical_Woman 4 жыл бұрын
Hello, our camera is Nikon D3200.
@naseeba1047
@naseeba1047 4 жыл бұрын
ok..thank for your prompt reply
@naseeba1047
@naseeba1047 4 жыл бұрын
I have one more doubt...pls help me..if there is heavy rain, this pond will over flow no?...then what will happen ? And cat or any other animal can attack the fish? You have already one pond , so please share your experience..
@abdullap.k2136
@abdullap.k2136 4 жыл бұрын
നല്ല കൊതുക് ഉണ്ടല്ലേ.... First I thought you made pooja before making pond.. Nice dear... Allah bless you... 😍😍
@naseebanasi8733
@naseebanasi8733 4 жыл бұрын
ഞാനുണ്ടാക്കി ശിഫ... thaks
@jomonop3991
@jomonop3991 4 жыл бұрын
ചാക്ക് എടുത്തപ്പോൾ ഞാൻ വിചാരിച്ചു കുളത്തിലെക്ക് തവളച്ചാട്ടം ചാടാൻ പോവുകയാണോന്ന് 😄🥰എന്തായാലും അടിപൊളി ആയിട്ടുണ്ട്
@n0ushadnoushad962
@n0ushadnoushad962 4 жыл бұрын
കുറേയായി ആലോചിക്കുന്നു concreat ചെയ്യണോ അതോ വേറെ വല്ല ആശയവും ഉണ്ടോന്ന്.... ഏതായാലും അത് തീരുമാനമായി ഒരു ചാക്ക് താങ്ക് യു
@Keralapravasi786
@Keralapravasi786 4 жыл бұрын
സൂപ്പർ
@lelusworld7041
@lelusworld7041 4 жыл бұрын
Its simple methodd...... Insha Allah.... I will try like this... thnk you for sharing this simple method😊
@ashnak.s5980
@ashnak.s5980 4 жыл бұрын
Your my inspiration 🙂
@sreemoushmi8725
@sreemoushmi8725 3 жыл бұрын
ഒരുപാട് ഇഷ്ടമായി ഞാൻ ഈ വീഡിയോ ആണ് ഫസ്റ്റ് കണ്ടത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു ഇപ്പോൾ എനിക്ക് കോവിഡ് പോസിറ്റീവാണ് മാറിയാൽ ഉറപ്പായും ഞാൻ ഈ കുളം ഉണ്ടാകും ഒപ്പം ഞാൻ വാങ്ങാൻ വിചാരിച്ച ഗപ്പി പ്ലാറ്റി molly എല്ലാം മീനിനെ ഒക്കെ ഇടും അതിനുശേഷം അതിൽ ഒരുപാട് plants സെറ്റ് ചെയ്യണം. എല്ലാ വിഡിയോസും ഞാൻ ലൈക്‌ cheyyaam🙏♥♥♥♥
@Botanical_Woman
@Botanical_Woman 3 жыл бұрын
Thank you. That's great. Get well soon😊🥰🌸
@sreemoushmi8725
@sreemoushmi8725 3 жыл бұрын
@@Botanical_Woman thanks
@11_Real_Life_Story
@11_Real_Life_Story 4 жыл бұрын
യാ പൊളിച്ചു സൂപ്പർ നല്ല വീഡിയോ
@rolexgaming1166
@rolexgaming1166 Жыл бұрын
Poli കോളം കൊള്ളാം ചേച്ചി 😂😂
@jamshadpnk9954
@jamshadpnk9954 4 жыл бұрын
Hi shifa kutti Safe ale 😍 Notification kiteela
@mansvlogs3216
@mansvlogs3216 3 жыл бұрын
Njan annweshicha video ente munnil prathyakshapettu. Thank you .
@ayshan1810
@ayshan1810 4 жыл бұрын
You did it. I know you will. I had been close with your journey. Watching all your videos and asking my friends to subscribe for you. Alhamdulillah. You deserve it
@shameemp6832
@shameemp6832 3 жыл бұрын
Ok
@pradeep8725
@pradeep8725 4 жыл бұрын
അടിപൊളി പ്രസന്റേഷൻ .. camera സൂപ്പർ.. ഇങ്ങളെ ഏതൊരു വീഡിയോയിലും എപ്പോഴും ഒരു freshness feeling ഉണ്ട്. Congrats.. കൊതുക് ഒരു മെയിൻ വില്ലൻ ആയി എല്ലാ വീഡിയോയിലുമുണ്ടല്ലോ.അതിനു ഒരു തീരുമാനമുണ്ടാക്കിയാൽ നന്നായിരിക്കും..
@alnaa_551
@alnaa_551 4 жыл бұрын
Really addicted 💚
@angelrani1991
@angelrani1991 4 жыл бұрын
Njan orazhchayayi tedunna vedio. Manassil we idea yum vachu arenkilum vedio ittirunnenkil sarikku padikkallo ennu vicharichu. Thanks
@muhash6945
@muhash6945 4 жыл бұрын
കൊളം ഉണ്ടാക്കാൻ പോയ്‌ കൊളമായവർ എത്ര പേരുണ്ട് 😁
@muhdhafil-7830
@muhdhafil-7830 4 жыл бұрын
നല്ലൊരു വീഡിയോ ആണ്.. but Athil blue paint adichenkil nalloru finishing undakumayirunnu. Kollam adipoli video
@ansinizar3878
@ansinizar3878 4 жыл бұрын
Hi etta.first comment
@ajeshkumarsa4086
@ajeshkumarsa4086 4 жыл бұрын
എപ്പോളാ ആദ്യമായ് വീഡിയോ കാണുന്നേ .. subs .. ചെയ്തുതു .. nice videos all
@-mirasz
@-mirasz 4 жыл бұрын
Professional പണിക്കാരi 😆😆👍
@sindhyasr1040
@sindhyasr1040 4 жыл бұрын
Aadhyamayita vedio kanunnath... Subscribed... Nd u make a wish in my mind... Such an inspiration
@tiny_tales2914
@tiny_tales2914 4 жыл бұрын
Agrahicha video arnu😍
@maheshnambiar4040
@maheshnambiar4040 3 жыл бұрын
Watching your channel first time...Super..👌, subscribed
@kunjeeesfathima4273
@kunjeeesfathima4273 4 жыл бұрын
Njaan chodikkanirunnatha Natil vanit in shah allah😍
@shabdxb
@shabdxb 3 жыл бұрын
first time i watched your channel ... very simple presentation! keep posting ! hats off dear
@nassernasser7357
@nassernasser7357 4 жыл бұрын
Assalamu alikum, May Allah grace you for your humbly task. Somebody spend their time in useless way, but somebody different from others, they seek and find, and they urge the power to do make something by their creative thoughts.
@meenusmeenu7531
@meenusmeenu7531 4 жыл бұрын
നല്ല video എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കണം ഇന്ഷാഅല്ലാഹ് 👍
@khairunnisa1251
@khairunnisa1251 4 жыл бұрын
New background music istamullavar ivide😍
@dhans936
@dhans936 10 ай бұрын
Very nice presentation..kettu irunnu pokum..good work❤
@anupamamohan9141
@anupamamohan9141 4 жыл бұрын
Simply ♥️ed it...!!
@ashrafabdulla1097
@ashrafabdulla1097 4 жыл бұрын
Super info and u r looking very calm .ur face says u r a good lady.
@cinesnob1
@cinesnob1 4 жыл бұрын
beautiful chechi keep going ❤
@aquarium9655
@aquarium9655 4 жыл бұрын
Great job god bless you. നല്ല അവതരണം .good idea
@muhammedshafeeq6911
@muhammedshafeeq6911 4 жыл бұрын
You are a wonderful women....😍😍
@tubeforbasheer
@tubeforbasheer 4 жыл бұрын
Very nice and wonderful thing, and you made it soooooo simple ....Bravo alaik. Awesome Explanation too..
DIY Budget Ecosystem Pond - Solo Build in 5 Days by Hand
19:49
SerpaDesign
Рет қаралды 3 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 127 МЛН
Making a Small Wildlife Pond - Timelapse - 4K
7:42
Wild Your Garden with Joel Ashton
Рет қаралды 4,4 МЛН
Homemade Birds Cage 😍 Ye Jaal Nahi Poora Jungle Hai Itna Kharcha Aaya? 🤑
21:55
1 Year Renovation of a 100 Year Old Silo | Start to Finish
38:21
Worzalla Brothers
Рет қаралды 2,2 МЛН
Building TINY WARM HOUSE with FISH POND in my Backyard | In 100 DAYS
42:45
Cyprien Outdoor Adventures
Рет қаралды 8 МЛН