ഇപ്പോൾ 8dhs ചാർജ് ആവുന്നുണ്ട്. Botim 1st time യൂസ് ചെയുന്നവർക്കു free ആണ് 3 തവണ കിട്ടും. പിന്നീട് ചാർജബിൾ ആണ്
@ARMalluCoupleАй бұрын
Yes
@Shabeerpunnol10 ай бұрын
ഈ payby ടീം സ്കാം ആണ് ആരും പെട്ടു പോകല്ലേ. ..
@ARMalluCouple10 ай бұрын
Ningal engane aanu bro help cheiunnathu....👍🏻
@sabinaju10776 ай бұрын
ഞാൻ 2വർഷമായി bottimil നിന്നാണ് കാശ് അയക്കുന്നത്. ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.5min നുള്ളിൽ നാട്ടിൽ അക്കൗണ്ടിൽ ക്രെഡിറ്റ് ആവുന്നുണ്ട്. ഫസ്റ്റ് ട്രാൻസ്ഫർ ഫ്രീയാണ്. പിന്നെ 8dhs ചാർജ് വരുന്നുണ്ട്.മുൻപ് 6dhs ആയിരുന്നു. ഇപ്പൊ ഒരുവർഷം ആയിക്കാണും 8dhs ആയിട്ട്... നല്ല സർവീസ് ആണ്...
@ARMalluCouple6 ай бұрын
👍🏻👍🏻👍🏻
@Suans.boutique5 ай бұрын
Botimil ക്യാഷ് അയച്ചു അയകുമ്പോൾ reference name ente thanne aanu കൊടുത്തത് അത് കൊണ്ട് വേറെ ആൾക്ക് ക്യാഷ് നാട്ടിൽ നിന്ന് widrow ചെയ്യാൻ കഴിയുന്നില്ല ക്യാഷ് എടുക്കാൻ എന്തേലും option ഉണ്ടോ
@yenpeeare2 ай бұрын
Njan free aayi ayachu 200 service charge free
@Shabeerpunnol10 ай бұрын
Bro ഞാൻ വാലറ്റിൽ 1500 aed കയറ്റി ഇപ്പോൾ 5 പൈസ എടുക്കാൻ കഴിയുന്നില്ല. .. ആകെ പെട്ടു...
@shaiju04510 ай бұрын
Njanum ketti but not widraw
@ARMalluCouple10 ай бұрын
മിക്ക ആൾക്കാരും ഇതുപോലെ പ്രശ്നം പറയുന്നുണ്ട്... അവർക്ക് mail അയച്ചോ
@shaiju04510 ай бұрын
Retern acountil തന്നെ കേറും എന്നാ parayunne
@AnushaSherin-yj2rc9 ай бұрын
Enikum 😂
@Rammishadd3 ай бұрын
Walletil amount vannitundenkil ethenkilum local bankil transfer akiyitt athil ninnum withdrawn aakkam
ആരുടേങ്കിലും ക്യാഷ് walletil കിടക്കുകയാണെങ്കിൽ കോർഡിനേഷന്റെ ഭാഗമായി വാട്സ്ആപ്പ് നമ്പർ കമന്റു ചെയ്യാമോ?
@ARMalluCouple10 ай бұрын
Engane 👍🏻
@SirajPuthalathАй бұрын
ഞാൻ പൈസ അയക്കുന്നുണ്ട് ഫസ്റ്റ് 2 അയക്കല്ലേ പൈസ കട്ട് ചെയ്യുന്നില്ല ഫ്രീയാണ് മൂന്നാമത്തെ അയക്കൽ എട്ട് ദിർഹംസ് കട്ട് ചെയ്യുന്നുണ്ട്
@ARMalluCoupleАй бұрын
ഇപ്പോൾ മാറ്റങ്ങൾ വന്നു 👍
@rahulkr862910 күн бұрын
Ipool Kurachu divasamaye cash ayekan pattunela
@tiktokliveuae6487 ай бұрын
Botim wallet kanikkunilla ippol
@chakkalakkal1007 ай бұрын
പൈസ അയച്ചത് തെറ്റായി സെന്റ് ചെയ്തു അത് aad money എന്നാണ് കാണിക്കുന്നത് എവിടേക്കാണ് സെൻറ് ആയതു എന്നറിയാൻ എന്താണ് ചെയ്യേണ്ടത്
@anandhukrishnan591724 күн бұрын
Bro salary card FAB add akkan pattumo
@alkeshlenin398211 ай бұрын
Boss ക്യാഷ് അയച്ചു but ക്യാഷ് പിക്ക് up ആണ് കൊടുത്തത് but ഇത് വരെ under processing എന്നാണ് കാണിക്കുന്നേ 1week ആയി അയച്ചിട്ട്.
@ARMalluCouple11 ай бұрын
contact@botim.me Ethilekku oru mail ayyakku.. Athanu oru vazhi👍🏻
@noufalkhalid394511 ай бұрын
cash kittiyo ?
@alkeshlenin398211 ай бұрын
@@noufalkhalid3945 yes
@Amal_sha10 ай бұрын
Kittiyoo
@AnushaSherin-yj2rc9 ай бұрын
@@ARMalluCouplekittiyo
@aboozchannel1259Ай бұрын
ഞാൻ ബൊടിം വഴി നാടിലെക്ക് പൈസ അയചു പക്ഷെ transaction faild ആയി uae യിലെ accountil നിന്ന് പൈസ debit ആവുകയും ചെയ്തു ഇതുവരെ refund ആയിട്ടില്ല നാടിലെ accountil credit ആയിട്ടുമില്ല. പൈസ refund ആകുമൊ bro 3 or 7 working day പറയുന്നു അയച്ചിട് 2 ഡെ ആയി
@ARMalluCoupleАй бұрын
പൈസ കിട്ടും bro അവർക്കു mail അയച്ചാൽ മതി
@aneeshvijayan876728 күн бұрын
Bro paise kittiyo
@MurshiFasi25 күн бұрын
Ente kitti 8 divasam kazinju kittan@@aneeshvijayan8767
@MurshiFasi22 күн бұрын
@@aneeshvijayan8767ente kitti but 8 days kazinjitaa kittiyath
ഞാൻ adcb യിൽ പൈസ ഇട്ടു ഇപ്പൊ botim യിൽ കാണുന്നില്ല 🙄
@ARMalluCouple6 ай бұрын
😆😃😃😃😃
@tops57546 ай бұрын
@@ARMalluCouple 🙄അത് എന്താ ബ്രോ
@dilysvarghese106Ай бұрын
How many days will take to credit amount
@izzuismail927110 ай бұрын
ഞാൻ 5 ദിവസയിട്ട് ശ്രമിക്കുന്നു പറ്റുന്നില്ല കാർഡിന് പൈസ ബോട്ടിം വാലെട്ടിൽ കാണിക്കുന്നുണ്ട് ബാങ്കിന് പൈസ കട്ട്ട്ടായിട്ടുണ്ട് ഒരുപാട് മൈൽ അയച്ച് പക്ഷേ പ്രോപർ സോലൂഷൻ കിട്ടിയിട്ടില്ല വിദ്രോ ചെയ്യാനും നോക്കി ആവുന്നില്ല ബാങ്ക് detail കൊടുത്തു pay option കൊടുക്കുമ്പോൾ അങ്ങനെ നില്കുന്നു പോകുന്നില്ല പാസ്സ് വേഡ് റിസെട് ചെയ്യാൻ ശ്രമിക്കുമ്പോൾ അതും ആവുന്നില്ല പൈസ തിരിച്ച് കിട്ടാൻ എന്താണ് വഴി
@ARMalluCouple10 ай бұрын
ഇതുപോലെ ഉള്ള ആപ്പ് ഇന്റെ വലിയ ഒരു പ്രശ്നം ആണ് ഇത്.. വിളിക്കാനോ പോയി കാണണോ ഒന്നും പറ്റില്ല... But തിരികെ കിട്ടും.... Mail അയക്കുക 👍🏻
@Shabeerpunnol10 ай бұрын
ബ്രോന്റെ നമ്പർ തരു ഞാനും ഇതേ അവസ്ഥയിൽ പെട്ട് കിടക്കുവാ 1500 aed
@izzuismail927110 ай бұрын
@@ARMalluCouple 23 mail ayach u adyam reply thannu ipol reply illa
@9xm3456 ай бұрын
@@Shabeerpunnolകിട്ടിയോ
@samjohnvarghese15235 ай бұрын
@@izzuismail9271kittiyoo..please reply
@naseefnafu68995 ай бұрын
Botim vazhi yathra cash vare uae to india l ayakan patunad
@ARMalluCouple5 ай бұрын
Athu nokkittilla bro👍🏻
@vishnuov69Ай бұрын
ith എത്ര ദിവസം കൊണ്ടു ethum?
@NasarThayyulathil10 ай бұрын
Two days ago I have lost service charge twice
@shamseernawas2960 Жыл бұрын
Last sent chaythathinnu shesham pazha screenil kando 6 ayi. Iny muthal 6 dhm cut avum, first 5 transaction or 3 transaction annu free
Bottim service charge എടുക്കുന്നുണ്ട് .മാത്രമല്ല ഒരു RRN ചോദിക്കുന്നുണ്ട് reg mob number ആണോ ഉദ്ദേശിക്കുന്നത്
@ARMalluCouple Жыл бұрын
Mm 5 or 3 transaction kazhinjal charge varum ennu paraunnu bro.. Retrieval Reference Number aanu RRN
@5zy. Жыл бұрын
@@ARMalluCoupleee rrn number enthaanu plz reply
@5zy. Жыл бұрын
@@ARMalluCoupleRRN(Receiver Registration Number)
@MalavikaMalu-gm5gt9 ай бұрын
Bro ithil cash ayakupol onnum cut akkila but 24 hr kazhinjitt bank tax enn paranje cut akkum that's Bank anne cut akkune oru msg polum varila onlin vazhi card balance check cheyoupol anne manasilakune cut akkiii enn so 2 thims anufavasthan anne njn... that's all
@ARMalluCouple9 ай бұрын
Njn ayachappol appol thanne cut aai bro👍🏻
@ajmalcmamjith4120 Жыл бұрын
Bro 8dhms charge und
@Babadook600Ай бұрын
Cash natilnn uae yilek ayakan ntha vazhi??anyone
@shahsad50873 ай бұрын
ഞാൻ ബൊടിം വഴി നാടിലെക്ക് പൈസ അയചു പക്ഷെ transaction faild ആയി uae യിലെ accountil നിന്ന് പൈസ debit ആവുകയും ചെയ്തു ഇതുവരെ refund ആയിട്ടില്ല നാടിലെ accountil credit ആയിട്ടുമില്ല. പൈസ refund ആകുമൊ bro 😢
@ARMalluCouple3 ай бұрын
Akum avarkku oru mail vazhi details koduthal mathi👍
@vivekviswanathan96722 ай бұрын
Same issue... njan mail cheythu but refund aayitilla Ningalk refund aayo ?
@aboozchannel1259Ай бұрын
Enikkum oru abddam patti
@aboozchannel1259Ай бұрын
നിങ്ങളുടെ പൈസ തിരിച്ചു കിട്ടിയോ
@Asmikasmijith11 ай бұрын
Two transaction frew ayirnnu 😊 ipo transaction fee ind pne ath matralla failed aayal service charge 8 aed refund kittila
@Asmikasmijith11 ай бұрын
And also customer care valare shogam
@ARMalluCouple10 ай бұрын
Yes nj athine patti update video ettittundu
@reshmau40176 ай бұрын
Walket 1500 cash withdraw chetth 1 week ayyi still its processing
@harif31020076 ай бұрын
Me also Same problem
@machuthalangara92755 ай бұрын
How to withdraw money. Form. Account
@arshak2782 Жыл бұрын
Enikum charge varunnund bro Better vance anu ipo
@aneesanees88936 ай бұрын
Vance use cheythirnnoo? How is that?
@Karathur11 ай бұрын
യുഎഇ യിൽ നിന്ന് NRI അക്കൗണ്ടിലേക്ക് പൈസ അയക്കാൻ പറ്റുമോ
@ARMalluCouple11 ай бұрын
പറ്റും bro ഞാൻ അതിനെപ്പറ്റി ഒരു വീഡിയോ ഇട്ടിട്ടുണ്ട് നോക്ക് 👍🏻❤
@ARMalluCouple11 ай бұрын
പറ്റും ഞാൻ അതിനെപ്പറ്റി ഒരു വീഡിയോ ഇട്ടിട്ടുണ്ട് 👍🏻❤️
@Turbo650-5 ай бұрын
Ee upi id engeneya kitta bro
@achujishnuGirish10 ай бұрын
Bro bottom vazri cash ayachu but by mistake pickup ayipoi what can I do now please help
@ARMalluCouple10 ай бұрын
Avarkku mail ayyakkuka allathe vere vazhi ella...
@achujishnuGirish10 ай бұрын
@@ARMalluCouple Kitti bro avare contact cheyyan patti athu cancel cheyithu seven working days ullil refund kayarum
Bro ആദ്യത്തെ 3 സർവീസ് ഫ്രീയാ പിന്നെ 6 DHചാർജ് ഈടാക്കുന്നുണ്ട് second time l നാട്ടിൽ പൈസ ക്രെഡിറ്റ് ആകും എനിക്കടക്കം എന്റെ കൂടെ 4 പേർക്കും അങ്ങിനെ ഉണ്ടായത് സംഭവം പൊളിയാ ഇപ്പൊ ഉള്ളതിൽ സർവീസും ബെസ്റ്റ് ചാർജും കുറവ് നാട്ടിലേക്ക് പൈസ അയക്കാൻ മാത്രമല്ല ഒരുപാട് സർവീസ് വിസ ID അതിൽ പിന്നെയുമുണ്ട് മൊബൈൽ റീചാർജ് അടക്കം
@ARMalluCouple Жыл бұрын
Aano bro nj athukoodi onnu nokkatte.. 👍🏻
@ManuManujalajakumar Жыл бұрын
ബോട്ടിയും വഴി 100 രൂപയ്ക്ക് മുകളിലുള്ള തുക അടിക്കുമ്പോൾ cvv code ചോദിക്കുമോ
@abdhusamad6497 Жыл бұрын
@@ManuManujalajakumar yes
@VICTORMOHAN9 ай бұрын
@@ManuManujalajakumarChodikkum
@vibe1776 Жыл бұрын
Pls don't think too much.....8 dhm..,cut aavum....ok 👍👍👍
@ARMalluCouple Жыл бұрын
Yes... Ayachu nokki ella nokkanam
@SfntheRacer Жыл бұрын
ബ്രോ.. ഞാൻ ഇന്നലെ ക്യാഷ് അയച്ചതാണ്..ഇപ്പോഴും under processing ആണ്... പണി ആകോ? ക്യാഷ് കിട്ടിയില്ലെങ്കിൽ ആരെ കോൺടാക്ട് ചെയ്യണ്ടേ?
@ARMalluCouple Жыл бұрын
contact@botim.me Panam kitti ellenkil mukalil paranja mail il koodi avare benthapettal mathi👍🏻
@Amal_sha10 ай бұрын
Annit entho aye bro Njan inn ayachu same ann kanikhune
@SfntheRacer10 ай бұрын
@@Amal_sha ath shariyayi.. Chilapo transfer akan timedukkum👍🏻 half day wait cheyyanam
ബ്രോ ക്യാഷ് സെൻറ് ആകാൻ എത്ര ദിവസം എടുക്കും in കേസ് ക്രെഡിറ്റ് ആയില്ലെങ്കിൽ എന്ത് ചെയ്യും കസ്റ്റമർ കെയർ നമ്പർ ഉണ്ടോ
@ARMalluCouple Жыл бұрын
2&3 working day ആകും എന്നാണ് പറയുന്നത് but ഞാൻ അയക്കുമ്പോൾ അന്ന് തന്നെ കിട്ടും
@muhammedsinan62559 ай бұрын
Uae to uae transfer cheyann kaziyummo
@ARMalluCouple9 ай бұрын
Yes👍🏻
@joyalthomas7148 Жыл бұрын
Bro send money kodukumbo verified eid kanikunnu
@ARMalluCouple Жыл бұрын
Emirates id add cheitharunno
@abdhusamad6497 Жыл бұрын
@@ARMalluCoupleവേണം
@Shanshajahan-r1t11 ай бұрын
Safe ano
@ARMalluCouple11 ай бұрын
വിശ്വാസം അതല്ലേ എല്ലാം 👍🏻
@Shabeerpunnol10 ай бұрын
സേഫ് അല്ല ബ്രോ
@tops57546 ай бұрын
നാട്ടിലേക്കു പൈസ അയക്കാൻ പറ്റിയ നല്ല ആപ്പ് ഏതാ എന്റെ bank adcb anu
@ARMalluCouple6 ай бұрын
Bank aano app aano
@tops57546 ай бұрын
@@ARMalluCouple app
@cherryirshad045 ай бұрын
"Hubpay" നല്ല service ആണ് Botim ലുള്ള അത്രക്ക് exchange 💱 rate ഇല്ല, but best customer service ❤.
@cherryirshad045 ай бұрын
ഞാൻ botim ൽ transfer ചെയ്യാൻ നിക്കായിരുന്നു. അപ്പോ youtube ഒന്ന് കേറി നോക്കാ വിചാരിച്ചു. Comments ൽ കൊറേ പേരുടെ cash പോയതായി കണ്ടു... ഇനി 2 വെട്ടം അലോജിച്ചിട്ട് ചെയ്യാം😅
@vishnuvijayan32164 ай бұрын
ഞനും വെയ്റ്റിംഗ് ആ bro ന്റെയും adcb ആണ് ഞൻ noki നടക്കുവാ app
@thusharthushar7800 Жыл бұрын
എന്റേത് ഇന്നലെ പോയി 108 dh ആരും അയക്കണ്ട frode ആണ്