Dr Jishnu Janardanan Consultant Psychiatrist Mob: 8714398306 whatsapp: wa.me/+918714398306
@surajnaranganam35938 ай бұрын
99
@Easymoneywin8 ай бұрын
Hi Dr Jishnu, a small input, please correct me if I'm wrong, the drug you are referring to here, methylenedioxy-methylamphetamine or MDMA is not the one that's popularly circulated and used among the youngsters in India. It's Methamphetamine or Meth (crystal meth). Meth is different from MDMA and way more dangerous. People who are addicted to meth are widely called as Meth-heads. The chemical formula for MDMA is C11H15NO2 and for Meth is C10H15N. That being said, thank you for helping those in need and sharing your experience and knowledge with the public. MDMA is definitely Dangerous but Meth is the actual KILLER.
@importedsense27408 ай бұрын
kzbin.infoiS7Y8zo24bM?si=-bAZ1OtQQV2B0iTk
@abdulhakkeem99968 ай бұрын
Dr smoking stop akan any options pls help me
@thahirkainikkara16117 ай бұрын
Big pro
@ashiksuriya37695 ай бұрын
സത്യം ഈ വീഡിയോ കണ്ടിട്ടു എനിക്ക് അത്ഭുതം ഒന്നും തോന്നണില്ല ഒരു പക്ഷെ ഞാൻ ഇത് ഇതുവരെ യൂസ് ചെയ്തിട്ടില്ല.. പക്ഷ കമെന്റ് ബോക്സ് കാണുമ്പോൾ ഒരു ഹാപ്പിനെസ്സ്... കാരണം ഇതിന്റ സൈഡ് എഫെക്ട് മനസിലാക്കി നിർത്തിയവരും ഉണ്ട് 🥰
Addicted for 6 Years ..Now i recovered .after 2 years i am living my life of my own with real peace and joy
@apothekaryam7 ай бұрын
🙌🏻
@catwebyt7 ай бұрын
When putting forward such a statement (Addicted for 6 Years ..Now i recovered),,,, please share your struggles also, otherwise, the readers will come into a conclusion that it is easy to stop like a cold snap even after an addiction that lasted 6 years.
@SherlockHolmesIndefatigable5 ай бұрын
Why brother..just restart
@aiswarya24614 ай бұрын
How?
@arunb99014 ай бұрын
കുറെ അനുഭവിച്ച്... എന്നിട്ടും ഇപ്പോഴും കഴിയുന്നില്ല ഒഴിവാക്കാൻ..😢😊😅. Anyway congrats broii❤
@boogolathindespandhanam51793 ай бұрын
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇതെല്ലാം ഇതിനെ പറ്റി അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണ്... ആരും പെട്ടുപോവാതെയിരിക്കട്ടെ...ഇനി പെട്ട് പോയവരെ രക്ഷിക്കേണ്ടതും നമ്മുടെ എല്ലാവരുടെയം ഉത്തരവാദിത്വം ആണ് 😊😊😊😊
MDMA use ചെയ്ത് എന്റെ കിളി പോയതാണ് കൊറച്ചു വർഷങ്ങൾ. ഇപ്പോൾ ശെരിയായി വരുന്നു. extrovert ആയ ഞാൻ ഇന്നു introvert aanu 😂. ഇപ്പോൾ 2 years ആയിട്ട് workout ആണ് main. ഇടക്ക് frnds ആയിട്ട് bar il പോവും. I am 28 now. I have a request to you guys never use synthetic drugs.
@apothekaryam9 ай бұрын
👍
@afna2809 ай бұрын
Heyy…can u plz help me?
@sijojoseph67999 ай бұрын
@@afna280how?
@afna2809 ай бұрын
@@sijojoseph6799 i am asking for my husband..he is using this drug since 4yrs..i wanna save him..i dont know what to do..he is not willing for any deaddiction treatment
@afna2809 ай бұрын
@@sijojoseph6799 i wanna save my husband..he is jst 26yrs old and using this drug since 4yrs
@AnasNavas-8 ай бұрын
ഞാൻ 2018 തൊട്ട് 2023 വരെ ഇതിന്റെ വലിയൊരു അഡിറ്റ് ആയിരുന്നു ഡോക്ടർ പറഞ്ഞ പോലുള്ള പല അവസ്ഥകളും ഈ കാലയളവിൽ എന്നിൽ കൂടി കടന്ന് പോയിട്ടുണ്ട് 💯 (മാനസികമായും ശാരീരികമായും ഒരുപാട് പ്രശ്‌നംങ്ങൾ നേരിട്ടു, ആത്മഹത്യക്ക് വരെ ഞാനെന്ന മനുഷ്യനെ കൊണ്ട് എത്തിച്ചു ) ഇപ്പോൾ 1 വർഷം ആയിട്ട് യാതൊരു വിധ ലഹരിക്കും ഞാൻ അടിമ അല്ല ഇതിന്റെ ദോഷം പിന്നീടാണ് എനിക്ക് മനസ്സിലായി തുടങ്ങിയത് ഇപ്പോൾ ഇതിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കിയിട്ടും ശാരീരിക അസ്വസ്ഥത നിലനിൽക്കുന്നുണ്ട്, പല്ലിനും, ശരീരത്തിന്റെ ചില ഭാഗത്തു ഉള്ള എല്ലിനും ഇപ്പോഴും വേദന ആണ്..... ഇതിൽ അകപ്പെടാൻ വളരെ എളുപ്പമാണ് എന്നാൽ ഇതിൽ നിന്ന് പുറത്ത് കടക്കാൻ വളരെ പ്രയാസം ആണ് 💯🙂 അതുകൊണ്ട് സിന്തറ്റിക് ഉപയോഗം ആർക്കെങ്കിലും ഉണ്ടെങ്കിൽ ഇതിന്റെ ഭാവിയിൽ ഉള്ള ദോഷം മനസ്സിലാക്കി അതിൽ നിന്നും പുറത്തു കടക്കാൻ ശ്രെമിക്കുക, പതിയെ, പതിയെ ഒരു മനുഷ്യ ജീവനെ കൊന്ന് തിന്നും ഇത് 🚶🏻
@shyam42688 ай бұрын
താങ്കളുടെ നമ്പർ തരാമോ?? Treatment കുറിച് കുറച്ചു കാര്യങ്ങൾ അറിയാൻ ആണ്
@apothekaryam8 ай бұрын
👍👍👍
@athulanil89686 ай бұрын
Orotta thalla
@ABIJITHNB5 ай бұрын
Same situation bro but now I'm still okay
@abidhonetouch74954 ай бұрын
@@athulanil8968 താൻ ഇപ്പൊ use ചെയ്യുന്നത് കൊണ്ട് തോന്നുന്നതായിരിക്കും
@voyager17883 ай бұрын
മൂന്നു വർഷത്തോളം തുടർച്ചയായി ഇരുപയോഗിച്ചിരുന്ന ഒരു സുഹൃത്തും എൻ്റെ റൂം മേറ്റുമായ വ്യക്തിയെ വളരെ വൈകിയാണെങ്കിലും അതിൽ നിന്നും തിരികെ കൊണ്ടുവരുന്നതിൽ വിജയിച്ച ഒരു വ്യക്തിയാണ് ഞാൻ. ഒന്നിച്ചടിച്ചവർ പോലും കറിവേപ്പില പോലെ തള്ളിയപ്പോൾ ഉപയോഗം കൂടി കൂടി വന്നു. വർഷങ്ങളോളം മാസം 3 - 4 ലക്ഷം സമ്പാധിച്ചിരുന്ന അവൻ്റെ ജീവിതത്തിലേക്ക് ഇതു കടന്നു വന്നതോടുകൂടി എല്ലാം തകർന്നു. അവസാനം ആരേയും വകവെക്കാത്ത അവനെ സ്വന്തം കൂടപ്പിറപ്പായി കണ്ടതുകൊണ്ടു മാത്രം ഉപദേശിക്കാനും ശ്വാസിക്കാക്കും എനിക്കായി ' ഇപ്പോൾ നാട്ടിലുണ്ട്. I wish all the best to him ❤️
@kunjavafella33352 ай бұрын
🥹 എങ്ങിനെ രക്ഷപ്പെടുത്തി hlpme
@RedArmyMountain2 ай бұрын
എന്റെ ചങ്കിനെ എനിക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല. അവൻ പോയി ( ആത്മഹത്യ ചെയ്തു) ഒരു വർഷം മുൻപ്
@voyager1788Ай бұрын
@kunjavafella3335 .
@midhilajsalih66772 ай бұрын
ഇതെക്കയാണ് യഥാർത്ഥത്തിൽ ഉപകാരം ഉള്ള ഗുണമുള്ള msg കൾ... Gud brooo.. God bless u❤️
@apothekaryam2 ай бұрын
🥰👍
@apothekaryam2 ай бұрын
Thank You🥰
@ThameemNoufal5 ай бұрын
സ്വന്ദം ബന്ധങ്ങൾ വരെ തെറ്റിക്കും കൂടെ ഉള്ള ഒരുപാട് ഫ്രണ്ട്‌സ് കൈ വിട്ടു പോയിട്ടുണ്ട് എനിക്ക് നേരിട്ട് പരിചയം ഉണ്ട് എല്ലാവരേം 🥲 പാവങ്ങൾ ഒരുപാട് സങ്കടം പറയും ഇനി തിരിച്ചു വരാൻ കഴിയുമോന്ന് പോലും അറിയാത്തരവർ
@anupamabijukumar38937 ай бұрын
കേട്ടിട്ട് പേടി വരുന്നുഎന്തൊക്കെ ആണ് ഇതെല്ലാം മക്കളെ വളർത്തി കൊണ്ട് വന്നിട്ട് ഇതൊക്കെ കാണേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥ
@apothekaryam6 ай бұрын
Have to face the reality…
@NaliniGopalakrishnan-j6b4 ай бұрын
Ys
@jacksonjohn16058 ай бұрын
എന്റെ പൊന്നോ ഓർമിക്കല്ലേ ഇത് നിർതിയിട്ട് ജീവൻ വേണേൽ ഓടിക്കോ ❤️
41 വയസ്സ്.... ഇതുവരെ ഒരു ലഹരിയും ഉപയോഗിക്കുന്നില്ല, ഇനി ഉപയോഗിക്കാനൊട്ടുതാല്പര്യവുമില്ല... 🤗❤👍
@apothekaryam7 ай бұрын
🙌👍
@DivineLights637 ай бұрын
Kitti kaanoola. Adhaa😂
@kannanbabu4146 ай бұрын
Santhosham
@hassanshihas14966 ай бұрын
Pottan 😂
@kavithavprince77926 ай бұрын
Good
@sirajthoran8 ай бұрын
സമൂഹത്തിന് ഉബകാര പ്രതമായ വീഡിയോ 💕
@apothekaryam8 ай бұрын
Thank You…🥰
@afsalahemd75547 ай бұрын
ഒരു മൈരും ഉപയോഗിക്കാത്ത എനിക്ക് ocd ഡിപ്പറേഷൻ എന്ന് രോഗം വന്നു. എന്തര് വിധി 😔.
@catwebyt7 ай бұрын
@@afsalahemd7554 This video serves another purpose and your comment about your condition might make people think, even without any substance abuse we will have issues... so why not. There are a million other diseases and conditions that we all are affected by. We cannot stop all that. But this one right here, causes INDUCED depression, INDUCED mania, INDUCED psychosis and it is possible to stop that. So cheer up my brother lets hope for a brighter future with lesser diseases/ conditions and NO substance abuse.
@നട്ടപ്രാന്തൻ-c3 ай бұрын
@@afsalahemd7554അത് ഉപയോഗിച്ചില്ലെങ്കിലും മെന്റൽ issues വരും. Anxiety, ocd, depression etc. Drug ഉപയോഗിക്കുന്നവർ അത് ഉണ്ടാക്കിയെടുക്കുന്നവയാണ് മറ്റേത് സ്വയം ഉണ്ടാകുന്നതാണ്.
@hashirhash59562 ай бұрын
Recovered miraculously after using almost a year .. All praises to God ..
@apothekaryam2 ай бұрын
Happy that u came out of this
@mubashirakabeer65372 ай бұрын
ഞാൻ ഇന്നലെ രാവിലെ ട്രയിനിന് മുന്നിൽ മൂന്നാനകളെ കണ്ടു, എന്റെ കയില്ലുള്ള ഒരു കൊടി വീശി ഞാൻ ട്രയിൻ നിർത്തിച്ചു മൂന്നിനെയും രക്ഷിച്ചു, താങ്ക്സ് നാച്ചൂർ
@apothekaryam2 ай бұрын
😳
@skrishnang2 ай бұрын
Ithu M thanne..
@skrishnang2 ай бұрын
@@apothekaryam😂
@aayishanoushad60998 ай бұрын
Background music anavashya shabdangal illa vekthamaya vivaranam nalla attittude ❤ God bless you brother ✨
@apothekaryam6 ай бұрын
Thank you dear🥰
@SERIOUSHYDRA3338 ай бұрын
Anyone who's reading this who use the drug, you will always look dull and skinny and also mental issues. I have came out M addiction it's been an year since and I have seen great changes inside me mentally and physically. Trust the process and give all your will power never use it or any drug which harm us. Stay healthy ❤
@apothekaryam8 ай бұрын
Congrats for your come back.wishing you all the best
@catwebyt7 ай бұрын
Comeback king 💜
@rahmathk-ze8dj29 күн бұрын
Allah കാക്കണേ എല്ലാ ലഹരിയിൽ നിന്നും എന്നെയും എല്ലാ വരെയും allah 🥲🤲
@rahmathk-ze8dj29 күн бұрын
ലാസ്റ്റ് ലഹരി സ്വന്തം മക്കളെ പീഡനം ചെയുന്നു :വീട്ടിൽ ഉള്ളവരെ വെട്ടി നുറുക്കുന്നു allah കാക്കണേ ലഹരിക് അടിമ ആക്കല്ലേ കൊല്ലുന്ന അവസ്ഥ വരുത്തല്ല പീഡനം ചെയുന്ന അവസ്ഥ വരുത്തല്ലേ ശരീരത്തിൽ allah തന്ന അവയവം നഷ്ട്ട പെടുത്തല്ലേ അദ്മഹതി ചെയുന്ന അവസ്ഥ വരുത്തല്ലേ allah കേൾപ്പിക്കല്ലേ സൊലീഹ് ആയ മക്കൾ ആക്കണേ ഒരു ലഹരിക്കും അടിമ ആക്കല്ലേ കേൾപ്പിക്കല്ലേ allah 😭🤲 ആമീൻ
@shareit38225 ай бұрын
ഇത് ഉപയോഗിക്കാതെ വീഡിയോ കാണുന്നവർ ഉണ്ടോ
@athulathulkrishna93432 ай бұрын
Yes
@pradeeshlaldivakaran23172 ай бұрын
ഇല്ല ഇപ്പോള്‍ അരകിലോ കഴിച്ചു
@shareit38222 ай бұрын
അരക്കിലോ കഴിച്ച് ബാക്കി എത്രയാ ഉള്ളത്
@aravindenfit97115 ай бұрын
എന്റെ മൂന്നു വർഷം 😢.ഈ പറയുന്ന എല്ലാ സ്റ്റേജ്ഉം കടന്നു പോയി . എന്ന് നിർത്തിയോ അന്ന് മുതൽ രക്ഷപെട്ടു 112 kg ആയിരുന്ന ഞാൻ 81 kg ആയി. 10 കൊല്ലം കൊണ്ട് ഉണ്ടാക്കിയെടുത്ത ബോഡി എല്ലാം പോയി. ഇപ്പോൾ എല്ലാം ഞാൻ തിരിച്ചു പിടിച്ചു കൊണ്ട് ഇരിക്കുന്നു.
@ajmalkhan-np9qu4 ай бұрын
Apol thadi kuraykaan pattumo.ithu ubayogichaal
@aravindenfit97114 ай бұрын
@@ajmalkhan-np9qu thadi kurakkn vere enthellam vazhikal und . Ith vnda. Nashathilek avum
@humnasi69964 ай бұрын
@@ajmalkhan-np9quBhaksham kazhikkathe kurayunnathan...not as obesity medicine..
@apothekaryam4 ай бұрын
Aravind..great that you are back in track
@anbconstructions51543 ай бұрын
Bro,how to recover from this,any hospital
@ramyavlogs53628 ай бұрын
ഞാൻ ഒരു കല്യാണത്തിന് പോയി. Food കഴിക്കാൻ waiting. അപ്പൊ 6-7 boys എന്റെ ബാക്കിൽ നിന്നും സംസാരിക്കുന്നു.3 year മുന്നേ ആണ്.അപ്പൊ 17-18 വയസ്സുള്ള ഒരു പെൺകുട്ടി അങ്ങോട്ട് വന്നു. ആ ബോയ്സിനോട് ചോദിച്ചു സാധനം ഉണ്ടോന്ന്. അവർ പറഞ്ഞു കഞ്ചാവ് മതിയൊന്നു. അപ്പൊ അവൾ പറഞ്ഞു മൈ.. കഞ്ചാവ് എത്ര വേണം നിനക്ക് ഞാൻ തരാം. M വേണം.4 ലൈൻ ഇടണം എന്ന്. എന്നാ വാ എന്ന് പറഞ്ഞു ആൾക്കാർ പകൽ പോലും പോകില്ലാത്ത ഒരു സ്ഥലം ഉണ്ട്. അങ്ങോട്ട് പോകാം എന്ന് പറഞ്ഞു ഈ ബോയ്സിന്റെ കൂടെ ഈ കുട്ടി night 9.30 കഴിഞ്ഞു ഒറ്റക്ക് പോകുന്നത് കണ്ടു. പക്ഷെ അന്ന് എനിക്ക് M എന്ന് പറഞ്ഞത് എന്താ എന്ന് അറിയില്ല. പിന്നീട് ഈ സംഭവം പറഞ്ഞപ്പോ വേറെ ആൾ ആണ് പറഞ്ഞത് ഇതാണ് സാധനം എന്ന്. അപ്പൊ ഞാൻ google നോക്കിയാണ് ബാക്കി മനസ്സിലായത്. പിന്നീട് ഇവിടെ അടുത്ത് ഒരു ചെക്കനും പെണ്ണും പണി തീരാത്ത ഒരു വീട്ടിൽ പോയി use ചെയ്ത് over ആയി ആ പെണ്ണിനെ അവിടെ കയർ കൊണ്ട് കെട്ടി പീഡിപ്പിച്ചു അവൻ മുങ്ങി.3 days കഴിഞ്ഞു ആരോ കണ്ടിട്ട് ആ കുട്ടിയെ രക്ഷിച്ചു. എന്റെ മോൾക്ക് ഇപ്പൊ 17 വയസ്സ്. രാവിലെ സ്കൂളിൽ ഞാൻ തന്നെ കൊണ്ടാകും കൂട്ടി വരും. ഇപ്പൊ neet എഴുതാൻ വേറെ സ്ഥലത്ത് പോകുന്നു. അവിടെ ഞാൻ റെന്റിനു flat എടുത്തു. പേടിയാണ് ഓരോന്ന് കാണുമ്പോൾ. കാരണം ചുറ്റിലും കഴുകൻമാർ ആണ്. ഇപ്പൊ boys അല്ല. Girls ആണ് കൂടുതൽ ഫ്രണ്ട്സിനെ കൂട്ടി കുഴിയിൽ ചാടിക്കുന്നത്. പ്രേമം ഒന്നും പ്രശ്നം അല്ല. But, drug addiction വന്നാൽ recover ആയില്ലെങ്കിൽ തീർന്നില്ലേ. എനിക്ക് എന്റെ മോളെ ശ്രദ്ധിക്കാൻ ഉള്ള സാഹചര്യം ഉണ്ട്. മറ്റു parents ന്റെ അവസ്ഥ. എന്ത് ചെയ്യും. Full time ഉള്ളിൽ തീക്കനൽ കൊണ്ട് നടക്കും. ഇത് കാണുന്ന ഏത് കുഞ്ഞുങ്ങൾ ആണെങ്കിലും ഒന്നിലും പോയി ചാടരുത്. നിങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന കുറച്ചു മനുഷ്യർ ചുറ്റിലും ഉണ്ട്. മറക്കരുത്.
@apothekaryam8 ай бұрын
👍
@Thahleem8 ай бұрын
💯💯💯💯
@Aadhims6 ай бұрын
Ethra okke ശ്രെദ്ധിച്ചാലും പോകേണ്ട മക്കൾ പോകും. ആത്മീയയമായ avairness കൊടുക്കുക.
@mohammedshameer37765 ай бұрын
അവനവൻ ശ്രദ്ധിച്ചാൽ കൊള്ളാം
@ThameemNoufal5 ай бұрын
🥹🫂
@arunchandrantv96002 ай бұрын
തിരിച്ചറിവില്ലാത്ത പ്രായത്തിൽ ഇതിൽ അഡിക്റ്റ് ആകുന്നു തിരിച്ചറിവ് വരുമ്പോഴേക്കും നമ്മൾക്ക് അതിൽ നിന്നും മോചനം ലഭിക്കാതെയും പോകുന്നു....Say not to drugs.. Enjoy the life with any other activities like playing.. Travelling... Cooking... Drawing... Writing... Trucking...❤️❤️❤️😊😊😊😊.
@apothekaryam2 ай бұрын
🙌🏻
@ajithks4337 Жыл бұрын
Good presentation ❤👏🏽👏🏽👏🏽👏🏽
@apothekaryam Жыл бұрын
Thank You…🥰🥰
@surjithsatheesh8578 ай бұрын
De-addiction centre നമ്മടെ നാട്ടിലെ എല്ലാo ഭയങ്കര ശോകം ആണ്...അതിൽ ചെന്നു പെട്ടാൽ പോയി എന്ന ചിന്താഗതി മാറി അതൊക്കെ ഇച്ചിരി കൂടെ user friendly അയാൽ ആൾകാർ സ്വയം അങ്ങോട്ടേക്ക് എത്താൻ ഒള്ള environment ഉണ്ടാക്കണം..
@apothekaryam8 ай бұрын
Generalise cheyyan aavilla… Ennalum what you are saying is true to some extend…
@jithintsy8 ай бұрын
ബന്ധങ്ങളുടെ ആഴം അറിയാതാകും ഒറ്റപ്പെട്ട പോലെ അനുഭവിക്കും ചുറ്റുമുള്ളവരെല്ലാം സംശയത്തോടെ നോക്കുന്നത് മാത്രമായിരിക്കും നമ്മുടെ ചിന്ത ജീവിക്കാനുള്ള സമയം മറന്നു പോകും സ്വന്തം കുടുംബത്തെ പോലും മറന്നു പോകും മനസ്സിന്റെ സമാധാനവും ശാന്തിയും സ്വസ്ഥതയും എന്നന്നേക്കുമായി ഇല്ലാതാവും കൈയിലുള്ള പൈസ സമ്പാദിക്കാൻ ആകാതെ എങ്ങനില്ലാതെ തീർന്നു കൊണ്ടേയിരിക്കും വിഷമാണ് കൊടിയ വിഷം രക്ഷപ്പെടാൻ ലക്ഷത്തിൽ ഒരാൾക്ക് മാത്രം സാധിക്കുന്ന കൊടിയ വിഷം
ഡോക്റ്ററെ കാണാൻ തമിഴ് സിനിമ നടൻ വിശാലിനെ പോലുണ്ട് ❤
@apothekaryam8 ай бұрын
🥰🥰🥰
@binususilan62896 ай бұрын
Good information for society, thank you very much
@apothekaryam6 ай бұрын
Thank You…🥰
@manasmuhammed70486 ай бұрын
അവതരണം സൂപ്പർ 💕💕
@apothekaryam6 ай бұрын
Thank You…🥰
@sunrais08 ай бұрын
social relevant subject. Really appreciated 🎉
@apothekaryam8 ай бұрын
Thank You…👍
@afsalahemd75547 ай бұрын
ഒരു മൈരും ഉപയോഗിക്കാത്ത എനിക്ക് ocd ഡിപ്പറേഷൻ എന്ന് രോഗം വന്നു. എന്തര് വിധി 😔.
@munawarfairos65737 ай бұрын
സ്വന്തം ശരീരത്തോടും, കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധത ഇല്ലാത്ത മണ്ടന്മാരാണ് ഇതൊക്കെ ഉപയോഗിക്കുക!! എല്ലാവരും ഇത് ഉപയോഗിക്കുന്നവരുമായി പരമാവധി അകലം പാലിക്കുക 🙏🙏
@TheGeorgeous7 ай бұрын
They need empathy, not ridicule
@apothekaryam6 ай бұрын
Cannot generalise…
@SubinSubi-s8s2 ай бұрын
@@munawarfairos6573 no over friend ship vendathaa kootukettum Frenda ne thiranjeddukkumbol sooshikkukaaa.... 👹👹👹👹 lm a singles innuvare oru drugsum upayogichillilla samooha badham kuraavva Paradooshanam tems aanu ayakkar
@nabeelzim57778 ай бұрын
Guys 😊 He said well If you are using please stop, Once you start it is difficult to come Back. Dont take too much time if you want to stop make it fast as you can. Spend time well with good friends. Family Eat lot of food listen music go for a drive PLEASE DONT USE, IF YOU WANT TO LIVE LONG QUIT IT 🎉
@apothekaryam8 ай бұрын
👍👍👍
@Muhammedkutty2876 ай бұрын
വളരെ ഉപകാരമായി
@apothekaryam6 ай бұрын
Thank You…🥰
@Traxx3698 ай бұрын
I have honestly gone through these consequences of the ecstasy that you get from MDMA .. but it’s recovered I studied and learned how this all happened and it gave a great deal of awakening. There’s a huge chance where people can go down to the patterns of mind , get in a loop of negative emotions but still everywhere god exist within you so here’s no fear .
@apothekaryam8 ай бұрын
Happy to hear that you came out of it…
@ImmortalsOfBharath11 ай бұрын
The two example story you explain here are not about MDMA users. It's about Meth users (methamphetamine) . 🙏The history you present here is about MDMA. Meth history is worser and it is different from MDMA. Meth doesn't have empathy also. Real MDMA is not playing here and only meth is ruling cities. Please consider the major difference when treating next patient and you will understand them better. You are a doctor and I appreciate your effort and putting up as an informative video❤. Presentation is also good. All the best. 👍
@apothekaryam11 ай бұрын
Yea sabiq you have a valid point here..it's true that most of the cases which are labelled as MDMA are actually meth.MDMA causing dependence is not backed by adequate scitific research.But,stating that plainly in a society like ours would be detrimental,given the context that we don't have any regulalatory authorities to monitor properly.And we can't be sure that it's not MDMA ,MDMA can also cause psychotic disorder. And regarding history,only MDMA history is presented here,meth has not been covered. Thanks and pleased by your feedback.
@Chaos96_8 ай бұрын
Treatment planle velya diff onnm illa bro , both historys can overlap so its not a big deal
@farispvs7 ай бұрын
Valid ☝️
@milaanmasood77467 ай бұрын
പ്രായം 27 സിഗരറ്റു വലിച്ചിട്ടില്ല കൂൾ, ശംബു പോലുള്ളത് ഉപയോഗിച്ചിട്ടില്ല, എന്തിന് ഒരു സ്വീറ്റ് ബിയർ പോലും കുടിച്ചിട്ടില്ല... സ്വകാര്യ അഹങ്കാരം തന്നെയാണ്
@@anchuu17 see it's depends on what kind of person you are. Focus on your life be a successful individual. As long as you can be a successful person. Then smoke it sometimes. As per the studies weed work against the synthetic drugs addiction. But again give importance to your life and family. Just take weed as a weekend joke.
@2012abhijith8 ай бұрын
ഒരു ലഹരി ഉത്പന്നവും ഉപയോഗിക്കാത്തവർ ഉണ്ടോ.. ഞാൻ ഉണ്ട്. 🙏🏼
@apothekaryam8 ай бұрын
🥰👍
@SojiSojimol6 ай бұрын
❤️👍🏻
@akbarsha.5 ай бұрын
Me
@Trynottoplay4 ай бұрын
Ithuvare oru paper beedi polum valikkatha njn ...proud of myself 😊❤... Oru drugsum life long upayokikkula
@apothekaryam4 ай бұрын
👍
@sharafusharafu6514 ай бұрын
ഇത് ഉപയോഗിച്ച് രണ്ടു ദിവസം തുടർച്ചയായി ഞാൻ ഭക്ഷണം കഴിക്കാതെ നിന്നിട്ടുണ്ട്. ഒരു കുഴപ്പവും ഇല്ലാതെ. പിന്നീട് അതിന്റെ ലഹരി ശരീരത്തിൽ നിന്ന് പോകുമ്പോൾ 😔😔😔
@apothekaryam4 ай бұрын
Yeah…the after effects are horrible…
@dasbask41577 ай бұрын
ന്നിട്ടും ഈ വീഡിയോ കാണുന്നത് ഒന്നും ഉപയോഗിക്കാത്തവർ ആണ് 🥹🥹🥹🥹
@apothekaryam6 ай бұрын
👍
@AlenAntony-yb3ti5 ай бұрын
Very informative video.
@apothekaryam5 ай бұрын
Glad it was helpful!
@yohanandevasia94017 ай бұрын
15 years continues use cheythirunnu .. By Gods grace nothing wrong happnd expect fund lose 🙏🙏 ente arivil kure frnz life thakarnnum maranappettum okke poyi. Mentally strong aayathu kondu njan ippozhum jeevanode undu.
@apothekaryam6 ай бұрын
The effects are individualistic…many wont be lucky as you…
@JabirJabi-o8s2 ай бұрын
അതി മാരക കാളകൂട വിഷം തന്നെയാണ് 100%🙌
@Butterfly-h6q3 күн бұрын
ഇത് ഉപയോഗിക്കുന്ന ചിലരിൽ SCHIZOFRENIA പോലുള്ള മാനസിക രോഗങ്ങൾ കണ്ടു വരുന്നു അതിനു കാരണം എന്താണ് അറിയാമോ?
@shaazzx38818 ай бұрын
Good information ❤
@apothekaryam8 ай бұрын
Thank You…
@SOFTCORNLondon8 ай бұрын
MDMA use ചെയ്യുമ്പൊള്‍ നല്ല ഫീൽ തോനും but അത് കഴിഞ്ഞുള്ള അവസ്ഥ അത് മറികടക്കാൻ വലിയ പ്രയാസമാണ്
@apothekaryam8 ай бұрын
Yes…better to avoid the use…stay away from drugs…
@Savarkar1238 ай бұрын
Topup cheythal pore...just kidding
@Shameem9118 ай бұрын
JK right.... 😂😂😂😂@@Savarkar123
@Chaos96_8 ай бұрын
@commando4620 wait till 20 years ninte nikkar keerum. Mark my words
@Sooraj7418 ай бұрын
Yes wear off period aanu ഏറ്റവും hard...
@Chrono70038 ай бұрын
22 വയസായി MDMA പോയിട്ട് ഒരു സികറട്ട് പോലും ഉപയോഗിക്കാത്ത ഞാൻ😂. എന്നാലും ഒരു കൗതുകം കൊണ്ട് വന്നവരുണ്ടേ എന്നെ പോലെ😅❤
@apothekaryam8 ай бұрын
🙌🏻🥰
@vimalkumar-mm1mn8 ай бұрын
Use cheyalle cigarettes enne kondu nirthan patunila.njan ippam 50 mg vaping anu.uae il allowed anu.cigarete ayirunu better itippam eppazhum use cheyunnu enganelum njn itu nirthum
@Arunkrishna1238 ай бұрын
Good🎉
@Jinzil-m7f8 ай бұрын
@@vimalkumar-mm1mnavailability & affordable price is the problem bro😊
@Tansensr8 ай бұрын
Sathyam bro 21 vayasaai ithuvare no alcohol cigarettes. Etc... Clgil padikkumboyum family frndsinte kude aavumboyum okey try cheyyan orupaad avasaram undayittund, but annokke athinod no parayaan kazhinju ennathil oru cheriya abhimanamund👍🏼, ithinte onnum sugam ithuvare ariyathond try chryyanum thonunnilla😄,
@Lu_cid_4 ай бұрын
Go green 🍃
@apothekaryam4 ай бұрын
Ok buddy..don't end up with red flags 🫤
@lukku_6679 ай бұрын
The addiction you first mentioned is about Methamphetamine. The explanation is about MDMA. Both are not the same. The youth is consuming Meth the most. I think you should make this clear. Thank you.
@apothekaryam9 ай бұрын
Does that really matter? The take away message is very clear right?
@lukku_6679 ай бұрын
@@apothekaryam Ofcourse it matters. Both the drugs have very different trip. Addiction and withdrawals are also different. MDMA has psychedelic properties whereas Meth is purely a stimulant. Addiction liability for MDMA is low to moderate whereas for Meth is very high. I request you to be aware of this kind of details since this may misguide the public.
@roshanpianostreams65579 ай бұрын
Yes it matters @@apothekaryam Because Meth is more dangerous than MDMA
@kalippan.8 ай бұрын
Molly/ecstasy pills ഇവിടുത്ത കിഴങ്ങമാർക്ക് afford ചെയ്യാൻ പറ്റില്ല
@catwebyt7 ай бұрын
@@kalippan. Nobody can afford the PRICE they have to pay for abusing hazardous substances. Doesn't matter if it is Crystal Methamphetamine or MDMA/ Ecstasy.
@kldevilyt83078 ай бұрын
Nalla avatharanam ❤
@apothekaryam8 ай бұрын
Thank You…🥰🥰🥰
@ashikmannarkkad15352 ай бұрын
ഇത് ഒരു വെട്ടം ഉബയോഗിച്ചു നോക്കി ഉറക്കവും വരുന്നില്ല ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല നെഞ്ച് നീറുന്ന പോലെ അതോടെ നിറുത്തി ഉറക്കവും ഫുഡും ഇല്ലാതെ എന്ത് എന്ജോയിങ് ആണ് ഇതിൽന്നു കിട്ടുന്നെ ആരും പെട്ടുപോവരുത്
@apothekaryam2 ай бұрын
🥰👍
@TheGeorgeous7 ай бұрын
Recreational drugs should be only used as experiments with close friends Not on a stable basis. I have consumed this purely as an experiment at a party and didn't enjoy the coming down of the day after enough to want to do it again. ❤
@apothekaryam6 ай бұрын
Better not to use at all…
@suhailbasheer93526 ай бұрын
30age ayi enik jeevidathil eth vare oru type drugs or any small items polum use cheythit ilaa.. Im hqppy,...... say no to drugs... Eth kond oru dash um kitann ilaà
@apothekaryam6 ай бұрын
🙌👍
@rahmathk-ze8dj29 күн бұрын
എന്റെ പെങ്ങളെ മോൻ ബാംഗ്ലൂർ പഠിക്കുന്നു allah എന്റെ മക്കളെയും മരു മക്കളെയും ആരെയും ലഹരിക്ക് അടിമ ആക്കല്ലേ allah കൊല പീഡന ത്തിൽ നിന്നും കാക്കണേ allah ആമീൻ 😭😭😭
@anshady5 ай бұрын
കമന്റ് Box വായിച്ചിട്ട് തന്നെ പേടിയാകുന്നു.. അപ്പോൾ വീഡിയോ ഫുൾ കണ്ടാൽ വിറയ്ക്കും 😮
@apothekaryam3 ай бұрын
👍
@MaheshC-n9l8 ай бұрын
Good presentation
@apothekaryam8 ай бұрын
Thank You…🥰
@ShihamSadiq8 ай бұрын
Chavittikko correct aan pulli parayunnadh.anubhavatheenna parayunna odi Reksha petto 💯💯
@apothekaryam8 ай бұрын
👍
@stoneysnandamalayalam27998 ай бұрын
Sathyam bro njan nirthitt eppo 1year ayii scennne annuuuu also meth recovery mothathil epporum ayittillannu thonnarunnd hallucination anu scene 😢
@ajaynichooz51228 ай бұрын
Sir മ്മ്‌ടെ oru frnd ഇത് use ചെയ്തു കൊണ്ടിരിപ്പുണ്ട് but അവൻ എന്നെ ആയിട്ട് വലിയ contact ഒന്നും illyah avan use ചെയ്യുന്നതിന്റെ main കാരണം അവന് അവന്റെ lover nyt call ചെയ്തു കൊണ്ടിരിക്കാൻ വേണ്ടിട്ടാണ്.... രാത്രി ഒന്നും ഉറക്കം പോലും ഇല്ലാന്നാണ് എന്റെ ടുത്ത് അവന്റെ close ആയൊരു സുഹൃത് പറഞ്ഞത് നമ്മളോട് ഒന്നും വലിയ mint ഒന്നുമില്ല പുള്ളിക്കാരന്......ഞാനും അവനും 2 കൊല്ലം മുൻപ് chunk ആയിരുന്നു പക്ഷെ Aah time ൽ ഒന്നും ഇങ്ങനെ ത്തെ drugs പോയിട്ട് sigret പോലും വലിക്കില്ലാർന്നു വെള്ളം അടി ഇണ്ടാർന്നു അധികം ഒന്നും ഇല്ലാർന്നു വെല്ലപോളും ഞങ്ങൾ കമ്പനി കൂടുമ്പോൾ മാത്രം.... പക്ഷെ ipo അവൻ ആകെ മാറി എല്ലാം തുടങ്ങി...... 🥺🥺
@apothekaryam8 ай бұрын
Pls motivate him to consult a psychiatrist…and follow de-addiction therapy…
@Master806444 ай бұрын
ഇത് ഉപയോഗിക്കുന്ന കൂട്ടുകാർ ചിലപ്പോൾ നിർബന്ധിച്ചേക്കും ഒരിക്കലും തലവെച്ച് കൊടുക്കരുത് പ്ലീസ് 😢😢😢😢
@apothekaryam4 ай бұрын
👍
@ajay_1997______5 ай бұрын
You tell well bro ❤
@apothekaryam3 ай бұрын
Thank You…🥰
@swalih_muhd30818 ай бұрын
2yrs+ daily use aakiyarnuuu mind full vishayam aayrnnu ippoo recover aayii guys don't use these kind of drugs 😢😊❤
@ILOVEYOU-i9x7x8 ай бұрын
Sure njan nirthi vrithi ketta sanam
@apothekaryam8 ай бұрын
Absolutely..let people be aware
@swalih_muhd30818 ай бұрын
Undayrnnna nalla jobum ee sadanam karanam kalayendi vannuuu inni engneloke cigarettes koode nirthanam 😢
@ananthanohm76322 ай бұрын
I am using this still now in my life, I want to stop this but I cannot 😔 but in Germany not in Kerala.
@apothekaryam2 ай бұрын
Pls consult a doctor and get professional help.
@kl2petslovers1518 ай бұрын
💯 nte life nadannakarymaa body size kuryune anik ishdam allrnu aha ore reson kond njn automatically nirthi
@apothekaryam8 ай бұрын
👍
@hijackz94578 ай бұрын
Bro ഇതിന്റെ side effects and body purify ചെയ്യാൻ ന്തൊക്കെ food കഴിച്ചാലാണ് അല്ലെങ്കിൽ workout ചെയ്താലാണ് അല്ലെങ്കിൽ ayurvedic മരുന്ന് കുടിച്ചാലാണ് recovery ചെയ്തെടുക്കാനാവുക
@apothekaryam8 ай бұрын
Just stop the use. Have a healthy balanced diet as always. Do adequate exercise for fitness. No need to do anything extra.
@tharunnandu40488 ай бұрын
frends njan nalla pole oru 3 varsham ith use cheythuuu ethu kudatheh nattil olla mikka drug um njan use cheythattond pasheyy ith seen ahnuu ororutharkkum oro rethiyilu pani kittum athondd dheivu cheythu eth mathram use cheyyand irikkuu🙏
@Valhamdulilla8 ай бұрын
എവിടെ കിട്ടും
@apothekaryam8 ай бұрын
The best message is to stay away from drugs and any other addiction…
@Valhamdulilla8 ай бұрын
@@apothekaryam മടുത്തു ജീവിതം
@InstadotttyeАй бұрын
Bro jaw and teeth clenching, nthellum solution indo?
@prasanth.a.m48378 ай бұрын
Well said 👏
@apothekaryam8 ай бұрын
Thank You…🥰
@vijaylalvks54228 ай бұрын
30 years..no alcohol and drugs 🤗
@apothekaryam8 ай бұрын
That's great buddy..keep the spirit same✌️✌️✌️
@InstadotttyeАй бұрын
jaw and teeth clenching, nthellum solution indo Dr?
@Daynightexpress8 ай бұрын
Najn 2 yearayi use cheyund but edak stop avum pinne use akkum daily pallu nalla pole chaadum nadakkumbol kalu kallukidicha pole oke avun 😢😢 virakkal pedi thonal aro enthoke parayunu enne kaliyakkunna pole nalla pole feel avund full samshayam deshiyam oeupad mattamaanu Engine oke pattum ennu sheremikkaanu ente anubavam ithaa
Pls consult a psychiatrist and get help for de-addiction without relapse…
@NoufalNoufal-pq7bi8 ай бұрын
13:33
@dreamslight86008 ай бұрын
വീട്ടുകാരെ പറ്റി ഓർക്കുക. നല്ല ഒരു ഭാവി ജീവിതം... ഉണ്ട് ഡ്രഗ്സ് വേണ്ട....നല്ല books read ചെയ്യുക... നല്ല ഒരു dr രെ കണ്ടു ട്രീറ്റ്മെന്റ് എടുക്കു.... ഈ ലോകത്തു കണ്ണുകൾ ഇല്ലാതെ.... എന്തിനു കൈകൾ പോലും ഇല്ലാതെ ജീവിക്കുന്ന കുട്ടികൾ ഉണ്ട്.. say No to drugs 🙏
@YoloRam7 ай бұрын
Joint start chei bro
@muhammedaneesta29986 ай бұрын
Good video❤
@apothekaryam6 ай бұрын
Thank You…🥰
@infinity9418 ай бұрын
നിർത്തിയിട്ട് ഇപ്പൊൾ 6 മാസം കഴിഞ്ഞു... മനസ്സും ശരീരവും പുതിയൊരു ജീവൻ വെച്ച പോലേ.... അനുഭവം കൊണ്ടു പറയുന്നതാണ് ഇതൊന്നും ഇല്ലാത്തൊരു ജീവിതം എത്രയോ നല്ലതാണ്.....
@apothekaryam8 ай бұрын
That's great..pass the message to friends also
@AskerSultan-mf3jv8 ай бұрын
Enganya nirthiye
@maheshtd21226 ай бұрын
🙏🏻🥰👌🏻 the best community
@apothekaryam6 ай бұрын
Thank You…🥰
@anwarsadath2036 ай бұрын
ഞാൻ മൂന്നു വർഷത്തോളം use ചെയ്തിരുന്നു അത്യമൊക്കെ ഫ്രണ്ട്സിനെ കൂടെ അയ്രുന്നു പിന്നെ പിന്നെ ഒറ്റക്ക് ഇരുന്നു അടിയോടടി എല്ലാം മാറി തുടങ്ങി ശരീരം പോയി ആരോക്യം പോയി എൻ്റെ തലച്ചോർ നായി നക്കിയ പോലെയായി ഏണീട്ടും ഞാൻ നിർത്തിയില്ല പിന്നെയും അടിച്ചു അപ്പോഴാണ് നമ്മുടെ നാട്ടിലെ ഒരു ചെക്കൻ ആക്സിഡൻ്റ് ആയിട്ടു് മരിച്ചു അതിൻ്റെ പിറ്റേന്ന് അവൻ്റെ കൂടെ ഉള്ള ചെക്കനും മരിച്ചു സംഭവം എന്താണെന്ന് മനസ്സിലാക്കാൻ എൻ്റെ ഒരു കൂട്ടുകാരനെ വിളിച്ചു അപോയാണ് മനസ്സിലായത് രണ്ടാളും ഒന്നിച്ചിരുന്ന് അടിച്ചിട്ടെ വീട്ടിൽ പോവുന്നത്തിൻ്റെ വയിക്ക് ഒരുത്തൻ ആക്സിഡൻ ആയി മരിച്ചു അതിൻ്റെ ഡിപ്രഷൻ കരണം മറ്റവൻ റോൂമിലിരുന്നു മട്ട അടി അടിച്ചു അവൻ്റെ ബ്രിയൻ ഡെത്ത ആയി അവനും മരിച്ചു അപ്പോഴാണ് ഞാൻ ചിന്തിച്ചു തുടങ്ങിയത് ഇപ്പൊ എഗതേഷം 2 year ayitte അടിച്ചിട്ടില്ല പക്ഷെ ബിയർ എന്നും അടിക്കും അതു എങ്ങനെ നിർത്താൻ നോക്കിട്ടും നടക്ക്നില്ല ഇപ്പ ഡെങ്കിപണിപിടിച്ചു കിടപ്പിലാണ് 5 day അയിട്ടെ ഒന്നും അടച്ചിട്ടില്ല എല്ലാത്തിൽ നിന്നെ എങ്ങനെ റക്ഷേപേദമെന്നു നോക്കിട്ടാണ് ഞാൻ യൂട്യൂബ് കയറിയത് അപ്പോഴാണ് ഈ വീഡിയോ കണ്ടത്
@apothekaryam6 ай бұрын
Pls consult a doctor and get professional help…
@FREEFIREKERALA6358 ай бұрын
Hi dr what is the difference between ssri,snri,and the MDMA .the mdma work similar as ssri and snris?
@apothekaryam8 ай бұрын
Needs detailed explanation… You can contact… Dr Jishnu Janardanan Consultant Psychiatrist Call: 8714398306 whatsapp: wa.me/+918714398306
@adhi_xx8 ай бұрын
Bro addreal ne kurich oru video cheyamo .. and adhd ne kurichum malayalattil adhd ne kurich nalla oru video illa
@apothekaryam8 ай бұрын
കുട്ടികൾക്ക് ഉണ്ടാകുന്ന ശ്രദ്ധക്കുറവ്.. ADHD.. Dr.Arun B Nair Speaks.. kzbin.infocPzG5QsdVuM?feature=share
@adhi_xx8 ай бұрын
@@apothekaryam thanks bro .. attention deficit mathram ulla condition ondo.i think I ve tht
@laksmiraghu21788 ай бұрын
Good information
@apothekaryam8 ай бұрын
Thank You…🥰
@afsalahemd75547 ай бұрын
ഒരു മൈരും ഉപയോഗിക്കാത്ത എനിക്ക് ocd ഡിപ്പറേഷൻ എന്ന് രോഗം വന്നു. എന്തര് വിധി 😔.
@GAMINGCUTSYTB8 ай бұрын
ഇത് ഒരിക്കലും use ചെയ്യരുത് നമ്മൾ കാണാത്തതു കാണും കേൾക്കാൻ പറ്റാത്തത് എല്ലാം കേൾക്കും അത് ഒരു തരം ഭ്രാന്ത് പോലെയാണ്, വിശപ്പില്ല എന്തിന് വെള്ളംകുടിക്കാൻ പോലും പറ്റില്ല, please guys don't use drugs.
@apothekaryam8 ай бұрын
👍
@Zchromenx7 ай бұрын
Sir... Cool lip and hans .. athine patti video chyo?
@apothekaryam7 ай бұрын
👍
@botthings74548 ай бұрын
Guys eth arum use cheyyallu ethu use akiyathinte anubhavathil parayuahn Ethu use akiyal ningalk friendship lose avum ningade education alle job lose avum ningalde money povum ellamkondum ethu oru waste drug ahn nammal chelapol onnu test cheyyan vendi use akkune arikkum but ath oru addictive drug ahn ningal addict avum oru thavana test akkan vendi polum arum use cheyyallu pinne use akkiyavar nirthikko atha nalle allel ath ningalde life thanne kalayum 💯 pinne ethu use akkunna friends indel avare paranju manasilaki nok allel pinne avarde koode friendship n polum poveruth ningal use akki ellalum oru preshnam vannal ningalum pedum pinne oru passport polum kittilla pinne ningalde umma uppa de karyam onnu alojich nok njan ethu parena nte life lesson il ninnanu Eni arum eth test polum cheyyathirikkan vendiyanu njan engana explain cheithu paranje😊
@apothekaryam8 ай бұрын
👍
@nitheeshdaniel32128 ай бұрын
Hallucinatic mind aayaal pinne de addiction centre il poytonnum kaaryamilla.. Anyway best of luck 2k babies
@apothekaryam8 ай бұрын
Cannot say so… Even if there are psychotic symptoms…you can come out of it with proper treatment…
Emotions control cheyyaan pattilla overthinking aan nalla mindil allel thiriyum 🥲🥲
@apothekaryam8 ай бұрын
Pls consult a psychiatrist and get help…
@BabuRaveendranАй бұрын
Doctor hospital avidayanu enikku conduct cheyyanum
@catwebyt7 ай бұрын
A very good, relevant video. One correction, We don't have an MDMA issue here in Kerala. But Meth, Methamphetamine is the thing that caught our young generation off guard. I have conducted a detailed, prolonged research regarding the matter, MDMA is rarely rarely sold inside Kerala. Often, the abuse and supply is limited to a small closed group, especially among those who organize small house/ apartment party nights. On the other hand, Methamphetamine, the second half of MD MA (3, 4- Methylene Dioxy-n-Meth Amphetamine) a much more potent, dangerous and fatally hazardous counterpart, is very common here. Cheaper than MDMA, supplied to every nook and corner of our state, our youth is deep in the clutches of Methamphetamine (commonly known as crystal meth). Unless approached with utmost caution and planning. We are doomed for long term.
@apothekaryam6 ай бұрын
👍
@shebinjosemathew87658 ай бұрын
Doctor ഈ പറയുന്നതിലും ഭയങ്കരമാണ് ഈ സാധനത്തിന്റെ after effect, മനക്കട്ടി ഇല്ലാത്തവൻ ആണ് അടിക്കുന്നത് എങ്കിൽ ഉറപ്പാണ് കയറിൽ തൂങ്ങി ആടും
Sleep then use after sleep then use toomuch use cant sleep after heart attack... ചുരുക്കി പറഞ്ഞാൽ സന്തോഷം ജീവിതത്തിൽ ഇല്ലാതാകും നോർമൽ ആയി ജീവിക്കുന്നതാണ് നല്ലത്. മദ്യം പോലും ഇതുപോലെയൊക്കെ തന്നെ ആണ് പക്ഷെ മദ്യം allowed ആണ് നമ്മുടെ രാജ്യത്ത്. എല്ലാം ഒരു ലഹരി തന്നെ ഉപയോഗിക്കാൻ അറിയുന്നവർ ഇതെല്ലാം ഉപയോഗിക്കുന്നുണ്ട്. എന്റെ ഒരു കാഴ്ചപ്പാടിൽ cigeratte ആണ് ഏറ്റവും വലിയ drug death rate കൂടുതൽ ആണേ.
@ajmalmuhammed44718 ай бұрын
Ninte English teacher ippo evde und
@Gentleman3338 ай бұрын
സിഗരറ്റ് വലിച്ചു ആരും ആത്ഹമത്യ ചെയ്തിട്ടില്ല ബോധം നഷ്ടമായി തേര പാര നടന്നിട്ടില്ല
@rishylkuttihassan8 ай бұрын
@@Gentleman333 അല്ല ആ cigeratte കൂടി ഒഴിവാക്കിയിരുന്നെങ്കിൽ....!! ആത്മഹത്യയും ഇല്ല മരണവും ഇല്ല...