മനോഹരം അതി സുന്ദരം നർസറികളിൽ പോലും കാണാൻ കഴിയാത്ത വിസ്മയം തീർത്ത സാറിന് അഭിനന്ദനങ്ങൾ , ആശംസകൾ ചെടികളെ സ്നേഹിക്കുന്ന സരോജം ഹോം ഗാർഡനും അഭിനന്ദങ്ങൾ, Beautiful video❤
@haneefahaneefa26038 күн бұрын
നല്ല പരിചരണവും കൂടെ തന്നെ ഇത്രയും വെയിൽ കിട്ടുന്ന സ്ഥലം വേണം ഇങ്ങനെ നിറയെ പൂവ് വിരിഞ്ഞു കാണാൻ ❤❤thanks പുതിയ അറിവുകൾ നൽകിയതിന്.. അടിപൊളി ഗാർഡൻ. 🥰❤
@premanair90542 күн бұрын
സൂപ്പർ വീഡിയോ 👍
@magyjohny7637Күн бұрын
Very useful video
@mumthaskareem16548 күн бұрын
മനസും കണ്ണും നിറഞ്ഞു അതിമനോഹരമായിരിക്കുന്നു ഒരിക്കലും മടുപ്പ് വരതൊരു പ്ലാന്റ് 50വെറൈറ്റികളോളം ആയി എനിക്ക് എന്നാലും കാണുമ്പോ കൊതിയാവുന്നു നന്നായിട്ടുണ്ട് സർ കുറെ അറിവുകൾ പറഞ്ചു തന്നു നല്ല അടുക്കും ചിട്ടയും 👍👍👍
@ThwaibasGarden8 күн бұрын
രണ്ടു പേരുടെയും സംസാരം ❤❤ വളരെ നന്നായി എല്ലാം പറഞ്ഞു 😊
@shebaabraham49007 күн бұрын
Adipoli 💐. നല്ല സൂര്യ പ്രകാശം തന്നെ പ്രധാനപ്പെട്ട വിജയം 💐
@Shezinsuhail257 күн бұрын
മനസ്സിനും കണ്ണിനും കുളിർമ തരുന്ന നല്ലൊരു വീഡിയോ ❤
@lesliepaul72747 күн бұрын
മനോഹരം അതിസുന്ദരം കണ്ണിനു കുളിർമ തരുന്ന കാഴ്ച 👍
@subaidashamsudeen49298 күн бұрын
ബോഗൻവില്ലയുടെനാടൻവറൈറ്റികൾകൊണ്ട് അതിമനോഹരമായ ഒരു ഫ്ലവർ ഷോ എന്നു പറയാം ബോഗൻവില്ല പരിചരണത്തെകുറിച്ച് സമ്പൂർണ്ണമായൊരു ക്ലാസ്സും നമുക്ക് നൽകിയ തോമസ്ച്ചേട്ടനും അതിന് വേണ്ടി പ്രയത്നിച്ച സരോജം ഗാർഡനും നന്ദി പറയുന്നു.
@mujimujeeb28246 күн бұрын
വളരെ നല്ല വീഡിയോ. ... കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ് വിശദമായി പറഞ്ഞു. ..സൂപ്പർ വീഡിയോ
@Tomigeorge77276 күн бұрын
Sir pot ഉണ്ടാക്കുന്നതും വീഡിയോ ഇടുമോ
@shasmirak72167 күн бұрын
ഇതിനു പിന്നിലെ efforts നും മനസ്സിനും ഒരായിരം അഭിനന്ദനങ്ങൾ 👍🏻
@RosammaGeorge-nn5rz7 күн бұрын
very very thanks ഇത്രയും നല്ലൊരു ക്ലാസ് ഇതുവരയും കിട്ടിയിട്ടില്ല❤❤❤❤❤❤❤
@Prasanna_sreevalsam8 күн бұрын
മനസിനും കണ്ണിനും കുളിർമയ്കുന്ന അതിമനോഹരമായ കാഴ്ച ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി തോമസ് സാറിന് അഭിനന്ദനങ്ങൾ .എത്ര മനോഹരമായ ഗാർഡൻ❤❤❤❤❤❤
@selmapk15317 күн бұрын
Ithrayum clear ayi karyangal avatharipicha oru chanel ithu vare kandittilla,thanks very much, thank u sarojam garden
@sini-fq8dr6 күн бұрын
neat ആയ അതിമനോഹരമായ garden.. ഞങ്ങൾ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ചോദിച്ചറിഞ്ഞു വളരെ വ്യക്തമായി ഞങ്ങളുമായി പങ്കുവെച്ചതിനു തോമസ് സാറിനും Sarojam garden ഉം ഒരു പാട് നന്ദി🙏🥰
@shanibasaid42698 күн бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോ.. ബൗഗൈൻവില്ലയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും നന്നായി മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു... പ്ലാന്റ്സ് അതിമനോഹരം.. രണ്ടുപേർക്കും ഒരുപാട് താങ്ക്സ്..
@sherlyantony51565 күн бұрын
Dear Tommy sir, Good morning....very much...Beautiful garden 😊...God bless you....
@moncyshajan9138 күн бұрын
Useful video. ഇതുപോലെ Adenium ത്തിന്റെ ഒരു video കൂടി ചെയ്യണം .
@aparnaaparna3755 күн бұрын
എന്തൊരു ഭംഗി 👌👌👌👍👍
@mushthaque_2.0427 күн бұрын
മനസ്സിന് കുളിര്മയേകുന്ന കാഴ്ചകൾ ❤❤❤❤👍🏻👍🏻👍🏻
@lekhaantony37587 күн бұрын
Ethrayum vishadamayi paraju thamma Thomas Sir nu othiri nanni .Aarum ethrayum vishadamayi paraju tharilla .othiri othiri nanni..
@aniammajohnson64457 күн бұрын
ഒന്നും പറയാനില്ലഅതിമനോഹരം ❤❤❤
@fasnaponnu29805 күн бұрын
Thomas sirnum baiju sirnum orupad thanks❤❤
@renjuajith2008 күн бұрын
Beautiful plants
@sheenapk48437 күн бұрын
സൂപ്പർ വീഡിയോ എല്ലാം നല്ല രീതിയിൽ എക്സ്പ്ലെയിൻ ചെയ്തു തന്നു ❤👍🏻
@hibaafsal58078 күн бұрын
എന്താ ഭംഗി കാണാൻ ഉപകാരമുള്ള വീഡിയോ ഒരുപാട് ഇഷ്ടമായി
@Hamsterwallet-m5l4 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ❤
@puppyvincent6 күн бұрын
സാറിന്റെ വീഡിയോ ചെടിയെ സ്നേഹിക്കുന്നവർക്ക് ഒരു asset ആണ്.❤❤❤
Nannayind but vedio quality kurachoode നന്നാക്കാന്‍ nokkanam
@DonVD-jx3sj8 күн бұрын
Very good vedío
@allenjoshua17388 күн бұрын
Thank you for your tips ❤
@ShareefaHaneefa-ky4kh8 күн бұрын
Orupad latayi
@rajasreeee7 күн бұрын
Useful👍🏻
@Jeesworld8 күн бұрын
Super
@Marjan-y3u4 күн бұрын
wow
@poulosekt84997 күн бұрын
Thank you sir cleared all my doubts 🙏
@ushachandran89897 күн бұрын
Beautiful
@catherinesvlogs41036 күн бұрын
Beautiful ❤
@shylajaanand44978 күн бұрын
Beautiful.
@SullathTk8 күн бұрын
Othiri ariv paranchu thannu thanks
@priyadarsini57356 күн бұрын
വീഡിയോ അതിമനോഹരം 👌🏻👌🏻 Thomas sir കുറച്ചു കൂടി ശ്രദ്ധിക്കണം, ഒരു safe ആയ ഗ്ലൗസ് use ചെയ്യുന്നത് നന്നായിരിക്കും. അവസാനം ചട്ടിപൊക്കി ക്കി കാണിച്ചപ്പോൾ ഒരു വലിയ പഴുതാര ഉണ്ടായിരുന്നു.
@Praleena-o4z8 күн бұрын
Supper ❤
@shabislife8 күн бұрын
Very informative ❤ beautiful garden ❤ Humble and simple Gardner ❤