കപ്പലണ്ടി പിണ്ണാക്ക് ആണ് കടലപ്പിണ്ണാക്ക് എന്ന് പറയുന്നത്
@jayakumars1073 ай бұрын
ഉപകാരപ്രദമായ വീഡിയോ ❤
@FathimaMehboob-x5t6 күн бұрын
ഈ ചെടി കൊമ്പ് നട്ടാൽ ഉണ്ടാവുമോ എങ്ങനെ നടണംനടുമ്പോൾ എങ്ങനെ എന്തൊക്കെ ചെയ്യണം പ്ലീസ് റിപ്ലൈ
@traveltaxi94666 күн бұрын
കമ്പ് നട്ടാൽ ഉണ്ടാവും. ഹൈബ്രിഡ് ഐറ്റം കമ്പ് കുത്തിയാൽ ഉണ്ടാവില്ല. കമ്പ് കുത്തി നല്ല തണൽ ഉള്ള ഒരു ഏരിയയിൽ വെച്ചാൽ മതി. വേര് പിടിക്കും. ഏതെങ്കിലും ഒരു റൂട്ടിങ് ഹോർമോൺ കൂടെ യൂസ് ചെയ്‌താൽ പെട്ടന്ന് വേര് പിടിക്കും
@FathimaMehboob-x5t6 күн бұрын
@@traveltaxi9466 ok താങ്ക്സ്
@jishajoykattakayam4194Ай бұрын
Where do we get DAP...Is this DAP available with u
@nihasillyas257729 күн бұрын
പൊന്ന പാ മൂന്ന് വളം ഇടുന്നത് കാണിച്ചു കട്ട് ചെയ്യുന്നതും മൂന്ന് സൈസ് വളം ഇടുന്നതും ഒരുമിച്ച് ഒരു ദിവസമാണോ
@BabuYoyakkiАй бұрын
DeepuPonnappan. NjanEllaViediyosumKanarundu.
@ranilv94326 күн бұрын
Cut cheyyunna branches enthu cheyyum...
@lathikat98252 ай бұрын
Adalasu chediude thai tharumo
@achuthanm51813 күн бұрын
നന്നായിട്ടുണ്ട്
@SSebastian-v9m3 ай бұрын
DEEPU, YOU LOOK LIKE ACTOR DILEEP. ARENKILUM PARANJITTUNDO.
@ApusaKoroth2 ай бұрын
താങ്കൾ ദീപു പൊന്നനെ ആദ്യമായിട്ടാണോ കാണുന്നത് !!! ആ നാറീടെ പേര് പറയല്ലേ? കാര്യം ശരിയാ നല്ല നടനൊക്കെ തന്നെ കയ്യിലിരിപ്പ് ഹമ്പോ അപാരം😂
@sajithaae82233 ай бұрын
Cattings,ayachutharumo,chetta
@MuhammedSahal-mh1jc2 ай бұрын
ചി ര ട്ട ക രി ഇ ട്ടു കൊ ടു ക്കാം
@alexjohn-yk2teАй бұрын
Price of the cutter how much
@FathimasuharaFathimasuhara-n3v3 ай бұрын
നടൻ ദിലീബിന്റെ കട്ട് തോന്നിയവർ ഉണ്ടോ
@dollychacko58303 ай бұрын
Illeyilla
@fousinafsal-pu3oj3 ай бұрын
Kannin preshnamundo
@HaleelTS3 ай бұрын
എനിക്ക് തോന്നിയില്ല
@anilgg47663 ай бұрын
Chillara vallathum kittiyo kashttam
@_safaii_3 ай бұрын
😂@@sudhakaranp399
@SandhyaRaj-uv7ek3 ай бұрын
നെല്ലിക്ക തൈ ഉണ്ടോ
@chitrarajan56183 ай бұрын
Njanu ithu thanne anu idunnathe.
@sheejamathew72272 ай бұрын
Virus attack any remedy
@lathikakumarir36642 ай бұрын
Rate of prunur
@Aneesamusthafa-p5d29 күн бұрын
ഗോ യൂറിൻ വെള്ളവും ചേർത്ത ഒഴിക്കമോ വളമായിട്ട്
@faseenanaseer68427 күн бұрын
വളങ്ങൾ എത്ര ദിവസം കൂടുമ്പോൾ ഇടണം എന്നും എങ്ങനെ ഉണ്ടാക്കുന്നത് എന്ന് ക്കൂടി പറയാമായിരുന്നു
@advocaterahmath964928 күн бұрын
Price of scissors please
@fithascookingandtraveling23 күн бұрын
150
@NasiNasiameen27 күн бұрын
ഇത് ഏത് മാസത്തിൽ ആണ് cheyyunnath
@muralinedimaram7Ай бұрын
വേനൽ കാലത്തു കൊമ്പ് കുത്തി പിടിപ്പിക്കാമോ
@shylasherif28933 ай бұрын
Dap evide കിട്ടും
@najinatajtaj6574Ай бұрын
വളക്കടയിൽ നിന്നും കിട്ടും
@najinatajtaj6574Ай бұрын
ചെടി നഴ്സറിയിലും ഉണ്ട്
@JosePV-v1rАй бұрын
Kasryamparayou😊please😊neety😊neetyparayano
@shijisunil8965Ай бұрын
ഈ പറഞ്ഞ വളങ്ങൾ എല്ലാം ഒരു ദിവസം തന്നെയാണോ കൊടുക്കേണ്ടത്
@TpReghunath3 ай бұрын
Veery.good
@syedveliyath73633 ай бұрын
അടുത്ത വീഡിയോ പത്തു ദിവസം കഴിഞ്ഞു ണ്ടാകുമോ
@ibnuabdilqadir289418 күн бұрын
Superchettaa
@Mhdnijas123 ай бұрын
Cut please verupidikkumo nattal?
@jayalakshmy922921 күн бұрын
cutter വേണം
@sunithas9110Ай бұрын
Cut ചെയ്തു മാറ്റിയ കമ്പ് നട്ടാൽ മുളയ്ക്കുമോ
@jasmine9399Ай бұрын
Yes
@faseenanaseer68427 күн бұрын
കുറച്ചു ദിവസം ആ കമ്പുകൾ വെള്ളത്തിൽ ഇട്ട് വച്ചാൽ വേഗം വേര് വരും
@F1tNmadАй бұрын
Hi ithu eppozhoke allengil ethra naal koodumbozhanu cheyyendathu
@beena28062 ай бұрын
Dap valam evidunnu kittum ethraysnu
@nancysayad99602 ай бұрын
വളം വിൽക്കുന്ന കടയിലും online ആയും കിട്ടും
@SarafuPv2 ай бұрын
DA p യുടെ color എന്താണ്. ഈയിടെ കിട്ടിയത് black ആണ്. ഇത് original ആണോ
ഞാൻ കടുക് പിണ്ണാക്ക്, കടല പിണ്ണാക്ക്, ഉലുവ, എല്ലാം ഒരേ അളവിൽ എടുക്കും (1/4 കപ്പ് ) എനിക്ക് കുറച്ചധികം പ്ലാന്റ്സ് ഉണ്ട്, 5 ഡേയ്‌സ് പുളിപ്പിച്ച ശേഷം 1 കപ്പ് ഈ വളം എടുത്തിട്ട് 3 കപ്പ് വെള്ളം ഡയലൂട്ട് ചെയ്തു ചുവട്ടിൽ ഒഴിച്ച് കൊടുക്കും, നന്നായി ഗ്രോത് വന്നു നിറയെ പൂക്കൾ പുതിയ ഷൂട്ട് ഉണ്ടാകുംകൂടാതെ പൂക്കൾ നല്ല bright കളർ ആകും വളരെ മനോഹരം ആണ്, 15 ദിവസം കഴിഞ്ഞു ചായപ്പൊടി 1/4 കപ്പ് കലപിണ്ണാക്ക്, ശർക്കര സെയിം അളവിൽ ഇട്ട് 5 ഡേയ്‌സ് കഴിഞ്ഞു സെയിം പ്രോസസ് അടിപൊളി റിസൾട്ട് ആണ്
@geethabalachandranbalachan298611 күн бұрын
കടുക് പിണ്ണാക്ക് എവിടെ കിട്ടും
@rehnanazer6183 ай бұрын
ഈ പറഞ്ഞ വളങ്ങൾ എല്ലാം കൂടി ഒന്നിച്ചു ഒരേ സമയം ഇട്ടു കൊടുക്കാൻ പറ്റുമോ... കമെന്റിൽ ഒരുപാട് പേർ ഈ സംശയം <a href="#" class="seekto" data-time="521">8:41</a> ചോദിച്ചിട്ടും അതിനു reply കിട്ടുന്നില്ലല്ലോ
@nejiyanajeeb16263 ай бұрын
അയ്യോ ഇല്ല അങ്ങിനെ അല്ല ഒന്ന് വളം ചെയ്ത് അടുത്തത് പതിനഞ്ച് ദിവസം എങ്കിലും ശേഷം
@UmmukulsuParammal-qy7kcАй бұрын
Dap vangiyal ethra kaalam upayokikkam Date kazhiyumo
@AlhamdulillaahAlhamdulil-bs9uwАй бұрын
സൂപ്പർ
@padmakumarir44233 ай бұрын
Purake purake ittu kodukkamo
@rugminikamalakshi86533 ай бұрын
Valamvenam
@rinuthomas5456Ай бұрын
Ethiu month annu proone cheyunnathi
@fousiaripra1812Ай бұрын
റേറ്റ് എത്ര ആ കത്രിക്ക്
@Mekhalababu21 күн бұрын
Proonar എത്രയാ വില
@SathiRajan-x7k2 ай бұрын
Yes
@Loyola_Tony3 ай бұрын
Cassian😇
@appuzz38503 ай бұрын
Groe baginu പകരം ഉള്ള ബോട്ടിലിനെ എന്തു വില ആണ്
@manuanjali812Ай бұрын
NPK 10 26 26 1 SPOON RESULTS with in 10 days
@AjithaPrasannan-b3c3 ай бұрын
Ellam ready akki vachirikua male ettukodukkanam
@ZubairZubairchenoth-qu7bu2 ай бұрын
cutter വില എത്രയെന്ന് പറയണം
@kavithamohan54703 ай бұрын
I can Gpay. How much for one cutting?
@leninchathoth86693 ай бұрын
DOP means
@nikhilprasad66392 ай бұрын
DAP Di ammmonium phosphate
@najlanisha63783 ай бұрын
ഇത് പൂത്തതിൻ്റെ വീഡിയോ ചെയ്യണേ.....
@AswathyAsh-b4k9 күн бұрын
Hai what's your name pls
@donvargheseantony64293 ай бұрын
Ehu ellam onnichu edan pattumo onnu parayamo
@NanduzVaavachi3 ай бұрын
Noo... ഇതിൽ ഓരോ വളവും ഓരോ ആഴ്ച കൂടുമ്പോ ഇടുന്നതാ നല്ലേ...
@selindivyaraj79713 ай бұрын
Npk-19-19-29 മാത്രം ഇട്ടു കൊടുത്താൽ മതി. പൂ വന്നു തുടങ്ങിയാൽ പിന്നെ വളം ഒന്നും കൊടുക്കേണ്ട
@visakhss38713 ай бұрын
Kappalandi punnaku sarkara 2 ltr vellum ithu mix cheythu 2 divasam vachichu athil 5 ltr vellam koodi ozhichu mix aki chediyil ozhikanam alle ...????
@Ponnappanin3 ай бұрын
yes
@donvargheseantony64293 ай бұрын
Super
@HassanCheriyath3 ай бұрын
Dip എന്താ ഞണ് ഒന്ന് വിഷദീകരിച്ചാൾ കൊള്ളാമായിരുന്നു