വിനീത് ശ്രീനിവാസന്റെ തട്ടത്തിൽ മറയത്ത് സിനിമ ഒന്നുകൂടി കണ്ട് നോക്കു ഡയറക്ടർ ബ്രില്യൻസിന്റെ ഒരു കൂമ്പാരം തന്നെ കാണാം
@Magichourx Жыл бұрын
ഇതുവരെ ആരും അവതരിപ്പിക്കാത്ത director brilliance തേടിപിടിച്ചു അവതരിപ്പിച്ചത് വളരെ പ്രശംസ അർഹിക്കുന്നു
@Roby-p4k Жыл бұрын
ലേലം എന്ന സിനിമയിൽ തുടക്കത്തിൽ തന്നെ വിജയ് കുമാർ കഥാപാത്രം ചതിയനാണ് (കൂരിശ് പള്ളിവെച്ചു മെഴുകുതിരി കൊടുക്കുന്ന പെണ്ണിനോട് മോശപെട്ട രീതിയിൽ പെരുമാറാൻ തുടങ്ങിയമ്പോൾ) indirect ആയി ഡയറക്ടർ കാണിക്കുന്നു ഉണ്ട്
@sreeragc6873 Жыл бұрын
ഇത് എന്തൊക്കെയാണ് ഈ പറയുന്നത് കപ്പേളയിൽ അവർ പ്രണയത്തിൽ തന്നെയാണ് അതുകൊണ്ടല്ലേ ജോലിയും കൂലിയും ഉള്ള വേറെ ആരെങ്കിലും കണ്ടുപിടിച്ചോ എന്നു ഭാസി പറയുന്നത്
@Adarsh-wy8ov Жыл бұрын
ദൃശ്യം സിനിമയിൽ ഒരു കഥാപാത്രം ലാലേട്ടനോട് അടുത്തയാഴ്ച്ച പോലീസ് സ്റ്റേഷന്റെ പണി തുടങ്ങുന്നുണ്ട് എന്നൊരു ഡയലോഗ് പറയുന്നുണ്ട്.ഈ ഡയലോഗിന്റെ പ്രാധാന്യം സിനിമയുടെ അവസാനം നമുക്ക് മനസ്സിലാക്കി തന്ന ജീത്തു ജോസഫ് ബ്രില്ല്യൻസ്.അതുപോലെ ലൂസിഫറിൽ മറ്റൊരു ബ്രില്ല്യൻസ് ഉണ്ട്.ബൈജു സന്തോഷിന്റെ കഥാപാത്രം വില്ലന്റെ ആളാണ് എന്നാണ് തുടക്കത്തിൽ കാണിക്കുന്നത്.എന്നാൽ ക്ലൈമാക്സിൽ സ്റ്റീഫന്റെ ആളാണ് എന്ന് കാണിക്കുന്നുണ്ട്.ഇതിന്റെയൊരു സൂചന തുടക്കത്തിൽ തന്നെ കാണിക്കുന്നുണ്ട്. ലാലേട്ടന്റെ എൻട്രി സീനിൽ ബൈജു മുണ്ട് മടക്കിയുടുത്തത് അഴിച്ചിട്ട് സ്റ്റീഫനെ ബഹുമാനിക്കുന്നുണ്ട്.പൃഥ്വിരാജ് ബ്രില്ല്യൻസ്.
@basithchirakkal333 Жыл бұрын
ഈ പറഞ്ഞ രണ്ടും ബ്രില്ലിയൻസ് അല്ല, മറ്റൊരു സീനിലേക്കുള്ള ലീഡ് മാത്രമാണ്. അത് അവസാനം വ്യക്തമാക്കുന്നുമുണ്ട്. "പറയാതെ പറയുന്ന"തിനെയാണ് ബ്രില്ലിയൻസ് എന്ന് പറയുന്നത്
@KAYKAYMUS Жыл бұрын
Rugmini and Radha are different. Please do a fact check.
@vinodmenonp058 Жыл бұрын
Radha more romantic partner of Krishna and rukmani his wife-maybe only in a very spiritual sense are they same
@vinodmenonp058 Жыл бұрын
Thanks,kettete santhosham aayi,nanni
@ansisfoodvlog6276 Жыл бұрын
Dileesh sir is a brilliant director
@DIVYA-lu1my Жыл бұрын
Last പറഞ്ഞതിൽ ശ്രീനാഥ് ജോലി ഉള്ള വേറെ ആളെ കണ്ടുപിടിക്ക എന്ന് പറയുന്നുണ്ട് .. അതിൽ നിന്നും അവർ തമ്മിൽ റിലേഷൻ ആണെന്ന് മനസ്സിലാക്കമല്ലോ😮
@lovefor4607 Жыл бұрын
No. Kappelayile കാര്യം പറഞ്ഞതിൽ തെറ്റുണ്ട് . അവർ കസിൻസ് മാത്രമല്ല . പരസ്പരം പ്രേമിക്കുന്നവരുമാണ് . അതിൽ ശ്രീനാഥ് ഭാസി ബൈക്ക് ഇൽ നിന്ന് ഇറങ്ങിയിട്ട് parayunrnundallo " നീ ഒരു കാര്യം ചെയ്യ് ജോലിയും കൂലിയുമുള്ള ആരേലും കണ്ടു പിടിക്ക് " എന്ന് . So അത് തെറ്റിദ്ധാരണ അല്ല . They are in love.
@celinesadananda1256 Жыл бұрын
Radha and Rukmini are NOT same..
@ddwithmepk6764 Жыл бұрын
Corect
@vishnucs1994 Жыл бұрын
😂😂😂😂😂😂😂😂എന്തുവ ഡേയ് 🤣🤣🤣 മീശ മാധവൻ ഫുൾ കോമഡി ആക്കി നീ
@blackwhite6511 Жыл бұрын
കിരീടം സിനിമയുടെ തുടക്കത്തിൽ ഉള്ള സീനും അവസാനത്തെ സീനും കണ്ടാൽ സിനിമയുടെ കഥ മനസിലാകും തുടക്കത്തിൽ തിലകൻ മോഹൻലാൽ പോലീസ് ആകുന്ന സ്വപ്നം കാണുന്നൂ ക്ലൈമാക്സിൽ മോഹൻലാലിൻ്റെ ചിത്രം പോലീസ് ക്രിമിനൽ ബോർഡിൽ കാണിക്കുന്നു🤷
@syedali-ky3ml Жыл бұрын
4:08 മോക്ഷണം.... അല്ല മോഷണം
@SajiSajir-mm5pg Жыл бұрын
രണ്ടും തെറ്റാണ്.. മോട്ടിക്കുക എന്നതാണ് ശരി
@syedali-ky3ml Жыл бұрын
@@SajiSajir-mm5pg എന്ന് ഒരു തിരുവനന്തപുരം കാരൻ 😜😂😂
@sathyanath9085 Жыл бұрын
കപ്പേള ഒക്കെ ഒറുമതിരി ചീഞ്ഞ brillience ആണ്...... same സാധനം മഹേഷിന്റെ പ്രതികാരത്തിൽ ആണ് പറഞ്ഞിട്ടുള്ളദ്..... സൗബിനും ലിജോമോളും തമ്മിൽ ഡിങ്കോൽഫി ആണെന്ന് ബേബി ചേട്ടന് മാത്രം അല്ല cenema കാണുന്ന നമ്മളും ചിന്തിച്ചഡ് ആണേ...... സത്യതിയിൽ ബേബിച്ചേട്ടൻ മാത്രം അല്ല കാണുന്ന പ്രേക്ഷകർ വരെ ഇത്ര ചീപ് ആണെന്ന് ഡയറക്ടർ നല്ല കിടിലൻ ആയ്ട്ട് പറഞ്ഞു
@mrmoso13 Жыл бұрын
തിരക്കഥയും സംവിധാനവും ഒരാൾ ആണെങ്കിൽ മാത്രമാണ് ഈ പറഞ്ഞപോലെ സംവിധായകന്റെ കഴിവ് ആവു. അല്ലെങ്കിൽ ക്യാമറ പൊസിഷൻ പോലും സെറ്റ് ചെയ്യുന്നത് തിരക്കഥ കൃത്താണ്. അതുകൊണ്ട് തിരശീലക്ക് പുറകിൽ ഉള്ള തിരക്കഥ കൃത്തിന് ആണ് ഈ പ്രശംസ മുഴുവൻ കൊടുക്കേണ്ടത്
@kalakairali4639 Жыл бұрын
100% കറക്റ്റ്.... ഇവിടെ കണ്ട കമന്റ് ഇൽ സത്യം മനസിലാക്കിയത് താങ്കൾ മാത്രം.... ഈ വീഡിയോ ഇട്ട ആൾക്കും മനസിലായില്ല 🤭🤭
@kalakairali4639 Жыл бұрын
ഇത് ഒക്കെ കഥാകൃത്തിന്റെ brilliance അല്ലെ മിക്കതും...🤔 കഥയെ സംവിധായകൻ മനോഹരം ആക്കി
@jojohn103 Жыл бұрын
മഹേഷിൻ്റെ പ്രതികാരം le കമ്പലപ്പം... director brilliance ne kaal writer brilliance alle...
@zeus5081 Жыл бұрын
പിന്നെ ഭാസി ന്തിനാ ജോലിയും കൂലിയുമുള്ള ആരേലും കണ്ടുപിടിക്കാൻ പറയണേ.??
@SanthuSanu-io9zq Жыл бұрын
Crt എനിക്കും അത് തോന്നി 🤔
@mathewkrobin Жыл бұрын
ബൈബിളിക്കൽ എന്നല്ല ബിബ്ലിക്കൽ എന്നാണ്
@unknown-oz5zg6 ай бұрын
കൃഷ്ണന്റെ അമ്മാവനായ കംസന്‍, മാധവന്റെ അമ്മാവനായ ഭഗീരഥന്‍ പിള്ള
@ashikprakasan Жыл бұрын
Your observation level is just awesome man keep going ❤
@ZoyaKhan-pd4zi Жыл бұрын
10:08 ബ്രോ കസിൻസ് തമ്മിൽ പ്രണയിച്ചു വിവാഹം കഴിക്കാറുണ്ടല്ലോ....
@@josephjomon5150 aar paranju ipol illa enn🙄lad yil kaliyakkunnund enkil entha athode ella ang avasanichu ennano🙄🙄🙄ipozhum cousinsine premikkunnavar und...... Vivaham kazhikkunnavar und... Allathe arranged marriage cheyyunnavarum und
@@josephjomon5150 ningal paranjatg sheriyaan kunjungalkk problem undaakum ennath... But nadakkunnilla enn mathram parayaruth.... Njan thanne ee aduthaayi ethra per mrg cheyyunath kandu cousinsine.... Enthayalum polio ye thurathi enn paranjapol ningalude kanakkedupp kollamm bro valla pottakinattilum aano kazhinja 10 yrs aayitt...
@dreamgirlscreations3858 Жыл бұрын
Kappelayil May be Tanvi Anna Beninod kallam paranjathanankilo. Oru premam karanam Avl already pedich irukkuvalle. So onnu comfortable avan?
@MinuTrishiva Жыл бұрын
8:00 notice cheythittund movie kandukond irunnapol thanne
@jayakumar759 Жыл бұрын
അവർ കസിൻസ് ആയിരിക്കാം.. എന്നും പറഞ്ഞ് റിലേഷൻ അല്ല എന്ന് പറയാൻ പറ്റില്ലല്ലോ...... Already ഒരു റിലേഷൻ കാരണം ഇത്രയും അനുഭവിച്ച ഒരു കുട്ടിയോട് ഞങ്ങൾ റിലേഷൻ ആണ് എന്ന് പറയുന്നതിലും better കസിൻസ് ആണെന്ന് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ലല്ലോ...
@angelantony23 Жыл бұрын
ഏറ്റവും അവസാനം പറഞ്ഞ സിനിമയുടെ കാര്യം കസിൻസ് തമ്മിൽ എന്തുകൊണ്ട് പ്രണയിച്ചുകൂടാ മാത്രമല്ല അവർ തമ്മിൽ അവന്റെ മുറപ്പെണ്ണ് ആവാനും സാധ്യതയുണ്ട്..., ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തെറ്റാണോ സുഹൃത്തേ.....
@smaquaguppy382 Жыл бұрын
സത്യം അവർ തമ്മിൽ അഗാത പ്രണയത്തിൽ ആണ് 👌
@aswinchelannur Жыл бұрын
Point
@achusachin1998 Жыл бұрын
ഭാസി ചേട്ടൻ ബസിൽ നിന്നും ആ പെണ്ണിനെ ഇറക്കിയിട്ട് പറയുകയും ചെയ്യുന്നുണ്ടല്ലോ നീ ജോലിയും കൂലിയും ഉള്ള വേറേ ചെക്കനെ നോക്കാനായിട്ട്... ആ ഡയലോഗ് കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കികൂടെ അവർ തമ്മിൽ ഉള്ള ഡിങ്കോൾഫി..... ( i mean love)
@vishnuradhakrishnan1359 Жыл бұрын
Ethanu njanum parayan vannathu
@vaishalvalsan8854 Жыл бұрын
Kumbalangi nights ile vala(fishing net) eriyunna scene
@DB-rl6ql Жыл бұрын
3:44 bro രാധയുടെ മറ്റൊരു പേരല്ല രുഗ്മിണി. രുഗ്മിണി wife ആണ് രാധ ex ഗേൾഫ്രിണ്ടും ആണ് Nice reference by the by
@boxoffice5861 Жыл бұрын
ബ്രോ അതെങ്ങനെ ശരിയാകും രാധയുടെ മറ്റൊരു പേര് തന്നെയല്ലേ അത് 🙂
@maneeshap7837 Жыл бұрын
@@Gunter06 നോ രുഗ്മിണി കണ്ണൻ വിവാഹം ചെയ്തതും രാധ കണ്ണന്റെ പാതിയും ആണ് രണ്ടും രണ്ടാളുകൾ ആണ്
@ZoyaKhan-pd4zi Жыл бұрын
@@Gunter06radha vere aan bro..... Vrindhavanathil ulla koottukariyaan radha.... Vidharbha yile rajakumariyaan rukmini. Shri krishante bharya.
@blackwhite6511 Жыл бұрын
@@boxoffice5861🤦
@midhuns101 Жыл бұрын
Bro.....radhaye krishnan kalyanam kazhichittilla....Rugmini was the princess of Vidarbha ..and Krishna's first wife and quren of Dwaraka
@anjusmagicbrush1020 Жыл бұрын
9:22 അവർ പ്രണയത്തിൽ അല്ല എങ്കിൽ ഈ ഡയലോഗ് ന്റെ ആവശ്യം എന്ത്
@madhavam6276 Жыл бұрын
💯
@vithasworld5398 Жыл бұрын
ഇത് മിക്കതും എഴുത്തുകാരുടെ ബ്രില്ല്യൻസ് അല്ലേ...
@artfuse657 Жыл бұрын
Chilathokke ahnn.. but mattu pallathu diractors spot. Add cheyunnathum ond..
@abbaspeechani3369 Жыл бұрын
ഗ്രേറ്റ് ഫാദർ ഫിലിമിൽ വില്ലനെ എങ്ങനെ ആണ് കൊല്ലുന്നതെന്ന് ഇന്റർവെൽ പഞ്ചിൽ തന്നെ ഡയറക്ടർ കാണിക്കുന്നുണ്ട്
@vyshakhkp782 Жыл бұрын
നമ്മുടെ നാട്ടിൽ കസിൻസ് തമ്മിൽ പ്രണയിക്കും കല്യാണം കഴിക്കും 😮😮😮😮😮
@jayakumar759 Жыл бұрын
Athe...... 🥰
@Kp6768-i6e Жыл бұрын
അത് hindus muslims മാത്രേ അങ്ങനെ കെട്ടാറുള്ളു മുറപ്പെണ്ണ് എന്നൊക്കെ പറഞ്ഞു but ക്രിസ്ത്യൻസിൽ അവര്ക് കസിൻസ് brother സിസ്റ്റർ relation ആണു eg:അച്ഛന്റെ പെങ്ങൾടെ മോൾ അല്ലെങ്കിൽ മോൻ, അമ്മയുടെ ആങ്ങളയുടെ മോൻ അല്ലെങ്കിൽ മോൾ തമ്മിൽ കെട്ടില്ല
എൻ്റെ പൊന്നു സഹോദരാ രുക്മിണി കൃഷ്ണൻ്റെ ഭാര്യ ആണ്. രാധ തൊഴിയും അറിയാവുന്നത് പറഞാൽ പോരെ? പിന്നെ ബാബറി മസ്ജിദ് ആദ്യം രാമ ജന്മഭൂമിയിൽ കുണ്ടൻ മസ്ജിദ് കേട്ടിട്ട് ആണുങ്ങൾ അത് പൊളിച്ചു... അല്ലാതെ പ്രിഥ്വിരാജിൻ്റെ സിനിമയിലെ പോലെ തുലുക്കൻ്റെ വീട് അല്ല ആദ്യം ഉണ്ടായത്
@slk_v.Creations Жыл бұрын
Athe seri kapeela movieil cousins Ano😮😮😮 Spr
@ABINSIBY90 Жыл бұрын
Good video bro
@ശ്രീക്കുട്ടിതനീഷ് Жыл бұрын
കപ്പേള മൂവിയിൽ ഭാസി പറയുന്നുണ്ടല്ലോ നീ ജോലിയും കൂലിയും ഉള്ള ആളെ നോക്കിക്കോളാൻ അപ്പോ കാമുകി തന്നെ നിന്നെ എത്ര തവണ വിളിച്ചു എന്ന് അവള് പറയുന്നുണ്ട് പിന്നെ കസിൻസ് പ്രണയിക്കാൻ പറ്റില്ല എന്ന് ഒന്നുല്ല അതുപോലെ പോലെ ഫോണിൽ സാഹചര്യം അനുസരിച്ചു കസിൻ ആണെന്ന് ചുമ്മ പറഞ്ഞതാണെങ്കിലോ
@pulsarmania6534 Жыл бұрын
God father movie beach fight scenil inecont adi onnu nokku .......allude kalliyannam kazhinjathu annennu athilthanne ariyikunund
@turntoentertainment5167 Жыл бұрын
Kappela brilliance hits different😨💯
@akhilsuchithra4060 Жыл бұрын
Radha alla rukmini.radha lover rukmini wife
@sinoysibi8061 Жыл бұрын
Marriage cheyan pattunna Cousin avum
@sreebalsuresh3613Ай бұрын
Kappela il ath oru valiya brilliance onnum aayitt thonniyilla, bro kurach over thinking aann😂 bhasi parayinundelloo, enna nee adiym vazhakkum onnum illatha aareelleym kand pidikkan, so avar relationship thanne aann bro 😊 cousins aanengill enth relationship il aayikkudee, kalyanam kazhichude?
12th Man എന്ന സിനിമയിൽ അഫയർ ഉളള രണ്ട് പേരേയും അദ്യ മേ തന്നെ റഫർ ചെയ്യുന്നുണ്ട് ....... രാഹുൽ മധ വന്റെ ഭാര്യ നിരാശയോടെ പറയുന്നുണ്ട് .... "" ക്കാശ് ഉണ്ടാക്കാൻ മാത്രമേ കൊള്ളാവു " (പെണ്ണുങ്ങൾ പാർട്ടിക്ക് വേണ്ടി ഭക്ഷണം സെറ്റ് ചെയ്യുന്ന സമയം) " പിന്നെ ഗർഭത്തിന് കാരണമായ വനെ . കൂട്ടുക്കാരൻ ഫോൺ വിളിച്ച് ചോ ദിക്കുന്നത് " വീട്ടിന്റെ അടുത്ത് ഉള്ള ചേച്ചിയുടെ രൂപ മുളള ആളിന്റെ തുണ്ട് വീഡിയോ ഉണ്ട് എന്ന് പറഞ്ഞല്ലോ ... Send ചെയ്ത് താടാ " (അതിനർത്ഥം അവന് ഇത്തരം കാര്യങ്ങൾ താൽപര്യം ഉണ്ട് എന്ന് ആണ് സംവിധായകൻ ജീത്തു ജോസഫ് കാണിക്കുന്നത് )
@shibigj Жыл бұрын
വല്ലാത്ത ബ്രില്ല്യൻസുകൾ ആയിപോയി 😂
@mrmoso13 Жыл бұрын
ഇത് സംവിധായകന്റെ കഴിവ് അല്ല, തിരക്കഥ കൃത്തിന്റെ കഴിവാണ്
@SajiSajir-mm5pg Жыл бұрын
👌👌👌👌
@MalluLoveRiders Жыл бұрын
രുഗ്മിണി 😂 രാധയുടെ മറ്റൊരു പേരല്ല... മണ്ടത്തരം പറയല്ലേ രുഗ്മിണി ശ്രീകൃഷ്ണൻ്റെ ഭാര്യയുടെ പേരാണ്
@anoopcbose9700 Жыл бұрын
Malayalam cinemayil Director brilliance or Detailing ethokke notice chayyan thudangiyath Dilesh pothan enna director loode aanu from Maheshinte prethikaram.🎉
@lij496 Жыл бұрын
ബ്രില്ലൻസ് ആയിരുന്നേൽ അത് അന്ന് തന്നെ അറിയണം.. ഇത്രയും കാലം കഴിഞ്ഞു അറിയുന്നത് ബ്രില്ലൻസ് ആണോ ബ്രോ...
@marysandra9045 Жыл бұрын
Rukminiye krishnan thattikond vannathaanh , athu pole alle ithum
@Anjufrancis-g6t Жыл бұрын
Drishyam movie : Mohanlal sahadevan enna police od vazhakitt njn oru thettum cheythitilla ini cheyyem illa enn paranj kazhinj varunna scene anju ne varun kanan varunnathaan....ath sharikum mohanlal paranjathinn ulta aayi marunna sambavathintw thudakam alle
@kanapppi123 Жыл бұрын
ഇതിൽ എത്രെണ്ണം ഡയറക്ടന് അറിയം തന്റെ ബ്രിൽൻസ് ഇതിൽ ഉണ്ട് എന്ന് ❓️
ആർക്കും അറിയാത്ത ഒരെണ്ണം ഞാൻ പറയാം. Manjummal boys boys ഇലെ ദൈവം എന്നു പറയുന്നത് ഒരു പ്രകാശം അല്ലേ 😂
@rinshadrinu9008 Жыл бұрын
മീശമാധവനെ പറ്റി രഞ്ജൻ പ്രമോദ് പറഞ്ഞിട്ടുണ്ട്
@oldboy6991 Жыл бұрын
ഇത് ഒക്കെ ഡയറക്ടർക്ക് അറിയോ..😂
@justinxavier3323 Жыл бұрын
ജാതിയാണോ ബഡ് ചെയ്യാൻ നോക്കുന്നത് എന്ന് ജാനേമൻ എന്ന സിനിമയിൽ തുടക്കത്തിൽ ചോദിക്കുന്ന സീൻ ഒരു brilliance ആണ്... The old lovers were from different religions...
Vrindavanam alle dvaraka allallo Mathura vrindavanam (4:12
@maverickmatin4018 Жыл бұрын
എൻ്റെ ബ്രോ മോക്ഷണം അല്ല മോഷണം ആണ്. ഇത്രയും അന്തസ്സായി മോക്ഷണം എന്ന് ആവർത്തിച്ച് പറയുന്നത് കേൾക്കുമ്പോൾ എന്തോ പോലെ തോന്നുന്നു. പിന്നെ ബാബരി മസ്ജിദിൻ്റെ കാര്യം സത്യത്തിൽ രാമക്ഷേത്രം പൊളിച്ചിട്ട് ആണ് ബാബരി അവിടെ മസ്ജിദ് കെട്ടിയത്. മസ്ജിദ് നില നിൽക്കുമ്പോൾ പോലും അവിടെ രാമക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളും തറയും ഉണ്ടായിരുന്നു. പിന്നീടും പല അവശിഷ്ടങ്ങളും കണ്ടെടുത്തു. വർഷങ്ങൾക്കു ശേഷം ഇവർ മസ്ജിദ് പൊളിച്ചു . അത് കേസ് ആയി അതിന് എത്രയോ എത്രയോ കാലങ്ങൾക്ക് ശേഷം ആണ് വിധി വരുന്നത്. അതും രാമ ക്ഷേത്രം പണിയുവാൻ ഉള്ള അനുമതിയോടെ. അവിടെ ഉള്ള ജനങ്ങളോട് ഉള്ള ഇൻ്റർവ്യൂ കണ്ടാൽ അറിയാം അവിടെ ഉള്ള ഹിന്ദുക്കളും മുസ്ലിംസും പ്രശ്നങ്ങൾ തീർപ്പ് ആയതിൻ്റെ സമാധാനത്തിൽ ആണ്. അവർക്ക് അവിടെ ഉള്ള ചരിത്രം അറിയുന്നത് കൊണ്ട് അവർക്ക് ഇതിൽ ഒരു പ്രശ്നവും ഇല്ല. ഇപ്പോഴും കേരളം പോലെ ഉള്ള സ്ഥലങ്ങളിൽ കേന്ദ്ര സർകാരിനെ എതിർപ്പ് ജനങ്ങളുടെ ഉള്ളിൽ നിരക്കുവാൻ വേണ്ടി ഉള്ള പല കാര്യങ്ങളും നടക്കുന്നുണ്ട്. അതിൽ ഒന്ന് മാത്രം ആണ് ഈ സിനിമ.
@sruthikrishnan1416 Жыл бұрын
പിന്നെ എന്തിനാണ് ജോലിയുള്ള ആളെ നോക്കാൻ ഭാസിയോട് പറയണെ.അപ്പോ ഒരു love ille. pinne radha krishnante lover anu.rukmini wifum.
@PrasanthVS-g4j Жыл бұрын
മോക്ഷണം അല്ല മോഷണം
@samishami9979 Жыл бұрын
മോക്ഷണം അല്ല ബ്രോ മോഷണം 😂
@BineshKochu Жыл бұрын
ഇതിൽ കൂടുതലും താങ്കൾ അല്ലാതെ സംവിധായകർ അറിഞ്ഞില്ല എന്നതാണ് സത്യം😢
@abdulrauf8207 Жыл бұрын
😂😂😂
@VandanaAshokan Жыл бұрын
Rukmini Radha alla
@jinuvargheese7863 Жыл бұрын
God father സിനിമയിൽ പെണ്ണിന്റെ ചൂട് അറിഞ്ഞവർ വാടാ എന്ന് പറയുമ്പോ ഇന്നസെന്റ് അവളെ അടിക്കുന്നത്
@agila156 Жыл бұрын
Rukhmini Radhayoo ?......
@007capturez54 ай бұрын
Broo meesamadhavan actually script le brilliance allae
@akhileshkumarsl1064 Жыл бұрын
മോക്ഷണം അല്ല... മോഷണം ആണ്
@aakashabani6896 Жыл бұрын
Lokesh
@_Johnny_BRAV0 Жыл бұрын
Brilliance enthaan enn ariyaatha.. oru no-content youtuber nte effort
@adines2355 Жыл бұрын
Rukmini അല്ല bro രാധ 🥱
@Lechukichu1915 Жыл бұрын
മോക്ഷണം അല്ല 🤦🏻♀️മോഷണം ആണ് 🤦🏻♀️🤦🏻♀️🤦🏻♀️
@rajrajubhai8001 Жыл бұрын
എന്താണ് ഈ കപ്പേള എന്നുപറഞ്ഞാൽ???
@alanleo1935 Жыл бұрын
Festival
@Hala73669 Жыл бұрын
Ath christians prarthikkunna oru cheriya sthalamanu nattumpurathokke kanam, athil anna ben first roshan Mathewine kanan povumbol prarthikkunille athanu kappela
@sarathps9402 Жыл бұрын
മോഷണം അല്ലടാ വേടലെ മോഷണം
@jashirmuhammed Жыл бұрын
4:18 മോക്ഷണം അല്ല $@ മോഷണം
@jawahirstudio2705 Жыл бұрын
ഏതൊക്കെ ഡയറക്ടര് അറിഞ്ഞോ ആവോ
@mohsinmanu2794 Жыл бұрын
മോക്ഷണം
@itsmebijin8531 Жыл бұрын
Mokshanam alla moshanam
@ShanavasShaanu Жыл бұрын
'ninakk oru pennum kettich tharaa..'..!!
@ameeras1391 Жыл бұрын
Athipentha cousins premichoode
@achu7579 Жыл бұрын
Rukmini and radha are not one.
@619pettu Жыл бұрын
മോഷണം ആണ്.. മോക്ഷണം അല്ല
@rakeshckd7548 Жыл бұрын
Ithil oru soul illallo ☹️☹️☹️
@MalluLoveRiders Жыл бұрын
Very bad collections... ഇതൊന്നും ബ്രില്യൻസ് അല്ല
@Spark-wt8vu7 ай бұрын
Ithil onnum brilliance alla
@neethu3175 Жыл бұрын
Plaat
@twinB1989 Жыл бұрын
ഡയറക്ടർ ബ്രില്ല്യൻസ് ശ്രദ്ധിക്കാൻ തുടങ്ങിയ പടമാണ് മഹേഷിന്റെ പ്രതികാരം പോത്തൻ ബ്രില്യൻസ് 👍
@krishnaprasadz Жыл бұрын
മോക്ഷണം അല്ല ബ്രോ മോഷണം. രാധ വേറെ രുഗ്മിണി വേറെ
@twinB1989 Жыл бұрын
ലൂസിഫർ സിനിമയിൽ ഇന്ദ്രജിത്തിന്റ കണ്ണടയുടെ ഒരു കാൽ ഒടിഞ്ഞിട്ട് കമ്പിയോ മറ്റോ കൊണ്ട് കെട്ടിവെച്ചിരിക്കുന്നത് കാണാം ദരിദ്രമാണോ എന്നറിയില്ല എന്നാൽ കയ്യിലുള്ളത് റോളക്സ് വാച്ചും 😆😆😆