ഇതൊക്കെ ഇവരുടെ ശബ്ദമായിരുന്നോ 😨 | ഞെട്ടിക്കുന്ന ഡബ്ബിങ് അപാരതകൾ 🤣💥 | Actors Dubbing | Filmytalks

  Рет қаралды 206,852

Filmytalks

Filmytalks

Күн бұрын

Пікірлер: 353
@KJSinu
@KJSinu Ай бұрын
first ഞാൻ ഞെട്ടി മാമാ അളിയാ pin chy
@jprakash7245
@jprakash7245 Ай бұрын
തള്ളച്ചി രൂപത്തിലായ ശ്രീജ രവി സ്വന്തം ശബ്ദത്തിൽ അഭിനയിക്കുന്ന അത്ര അശ്ലീല അരോചകം വേറെയില്ല! 🤮😑
@aswinikp3643
@aswinikp3643 Ай бұрын
Sho thantha​@@jprakash7245
@_._Sabynah_._
@_._Sabynah_._ Ай бұрын
കാതലിൽ ജ്യോതികക്ക് ആ dubbing അത്രേ match ആയി തോന്നിയില്ല.. ബാക്കി എല്ലാം കിടു👏🏻. Especially അമ്മച്ചി from ജേക്കബിന്റെ സ്വർഗ്ഗരാജ്യം ❤️
@Shusui.cc9948
@Shusui.cc9948 Ай бұрын
@@_._Sabynah_._ jacobinte swargarajyam 😅
@appuvlogs3430
@appuvlogs3430 Ай бұрын
Jacobinte swargaraajyam 😅😂
@_._Sabynah_._
@_._Sabynah_._ Ай бұрын
@@Shusui.cc9948 thanks and making mistakes is human nature!! 🤗
@jimbroottan398
@jimbroottan398 Ай бұрын
അത് ഡബ്ബിംഗിൻ്റെ കുഴപ്പമല്ല അഭിനയത്തിൻ്റെ കുഴപ്പമാ 😂
@Ak_724
@Ak_724 Ай бұрын
Jacobil dubb cheythath sound action hero sound aayi yathoru സാമ്യവുമില്ല brillaint💯 അതേപോലെ മമിത ബൈജു arm ആണെന്ന് ഇന്നറിഞ്ഞു ശെരിക്കും ഞെട്ടി 😮
@rahulvm2582
@rahulvm2582 Ай бұрын
Good video രാമന്റെ ഏദൻ തോട്ടം Anusithara kk dubb ചെയ്തതു Shivada ആണെന്നു ഇപ്പോൾ ആണ് മനസ്സിലായത് Super ആയി ചെയ്തു 👍👍
@filmytalksmalayalam
@filmytalksmalayalam Ай бұрын
Thank you brother 😍❤️
@rahulvm2582
@rahulvm2582 Ай бұрын
@filmytalksmalayalam 🥰🥰🥰
@Aparna.Ratheesh
@Aparna.Ratheesh Ай бұрын
Njanum Njetti
@Aaziyan
@Aaziyan Ай бұрын
അയ്യോ ദിനേശ് ആയിരുന്നോ ❤️❤️❤️❤️❤️❤️അടിപൊളി ❤️❤️❤️❤️ ഞാൻ വിചാരിച്ചു അയാളുടെ ഒർജിനൽ സൗണ്ട് ആണെന്ന് 😄
@filmoriaa
@filmoriaa Ай бұрын
Allu arjun malayalam dub will always be no.1 for me personally❤️
@AsGaming-j
@AsGaming-j Ай бұрын
💯
@dhanurs8085
@dhanurs8085 Ай бұрын
Fr❤💯
@alansr9144
@alansr9144 Ай бұрын
Jis joy
@CJ_grovestreet
@CJ_grovestreet Ай бұрын
Thazhathilladaa
@neelakandandhanajayan3202
@neelakandandhanajayan3202 Ай бұрын
ലേ ആറാട്ടണ്ണൻ... എണ്ണേയും ഉൾപ്പെടുത്തിയടിണു ണണ്ണി... 😄😄😄
@filmytalksmalayalam
@filmytalksmalayalam Ай бұрын
😁
@Charlie-ts7fp
@Charlie-ts7fp Ай бұрын
'അല്ലെങ്കിലും ദിനേശ് പ്രഭാകർ ഡബ്ബിങ്ങിന് സൂപ്പറാണ്
@sskkvatakara5828
@sskkvatakara5828 Ай бұрын
Dubbing artist snu
@ali.m.mali.m.m6512
@ali.m.mali.m.m6512 Ай бұрын
കൺവെൻസിങ്ങ് എന്ന് പറഞ്ഞപ്പോൾ സുരേഷ് കൃഷ്ണയെ കാണിച്ചത് നന്നായി😂😂
@arunmohan3203
@arunmohan3203 Ай бұрын
4:12 that moment 💥
@storiesfromcinemaholic4190
@storiesfromcinemaholic4190 Ай бұрын
ഇവിടെ കിടന്ന് Lag,Slow എന്നൊക്കെ നെഗറ്റീവ് അടിക്കുന്നവന്മാർ ഒന്ന് പറയുക,ഈ content ഇങ്ങനെ അല്ലാതെ എങ്ങനെയാ പിന്നെ Present ചെയ്യേണ്ടത്? ഇനി അതല്ല നിങ്ങൾക്ക് പറ്റുമെങ്കിൽ ഒരു പക്കാ സ്ക്രിപ്റ് ആക്കി പുള്ളിക്ക് കൊടുക്ക്,അങ്ങേരു ചെയ്യട്ടെ 🔥😁 Keep Going Bro ❤
@filmytalksmalayalam
@filmytalksmalayalam Ай бұрын
😁❤️
@storiesfromcinemaholic4190
@storiesfromcinemaholic4190 Ай бұрын
@@filmytalksmalayalam bro ❤️
@vichukerala4334
@vichukerala4334 Ай бұрын
സത്യം ബ്രോ 🩵
@Remya.K.R-b7p
@Remya.K.R-b7p Ай бұрын
ബ്രോ നിങ്ങൾ വല്ലപ്പോഴും ഒരു വീഡിയോ ആയി വരും. അത് ഒറ്റയിരുപ്പിൽ കണ്ടു തീർക്കാൻ ഞാനും 😁
@sskkvatakara5828
@sskkvatakara5828 Ай бұрын
Kan max cheyunna reetyilumchsyyam
@AneeshaSB
@AneeshaSB Ай бұрын
എല്ലാം ഞെട്ടി കുറച്ചു കൂടുതൽ ഞെട്ടിച്ചത് action hero byjuvile cjechy..
@renjupriya5030
@renjupriya5030 Ай бұрын
Super chetta❤ njetti kandapol...star singeril paattu varthamanam miss cheyunund ketto😊
@filmytalksmalayalam
@filmytalksmalayalam Ай бұрын
Njanum 😢
@gayathri_sathya
@gayathri_sathya Ай бұрын
ശിവദ സൗണ്ട് ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിലായി, നേരത്തെ ശിവദയുടെ സൗണ്ട് എനിക് ഇഷ്ടമായിരുന്നു ,അതവും
@filmytalksmalayalam
@filmytalksmalayalam Ай бұрын
😍❤️
@vichukerala4334
@vichukerala4334 Ай бұрын
ഞാൻ ഞെട്ടി മാമ "ഹോ പെർഫെക്ട് 😂😂😂👍👍"
@gopanization
@gopanization Ай бұрын
ആദ്യത്തെ ആളെ പറഞ്ഞപ്പോൾ തന്നെ ഞെട്ടി മാമാ 👌🏽
@MishalIsha-v7c
@MishalIsha-v7c Ай бұрын
എല്ലാം സൂപ്പർ. എന്നാലും ദിനേശ് പ്രഭാകർ ജോമോൾ 👍👍❤️❤️
@mohamedsaqeef344
@mohamedsaqeef344 Ай бұрын
0:36 Convincing dubb 😂😂 Director Brilliance 😂😂
@jubs3354
@jubs3354 Ай бұрын
Ijaathi Brilliance😂😂😂
@sree1815
@sree1815 Ай бұрын
Aishwarya lakshmi, shivada,mamitha,action hero biju vile chechi okey nettichu pinne aiswarya lakshmi shweet anu athum 😂
@RajinaLijeesh
@RajinaLijeesh Ай бұрын
നോ ഹരിഹർ നഗർ മൂവിയിൽ ഗീത വിജയന് 2പേര് ഡബ് ചെയ്യുന്നു ണ്ടല്ലോ... രേഖയുമൊത്തുള്ള സീനിൽ. അതാരും മെൻഷൻ ചെയ്തു കണ്ടില്ല.... ബ്രോ ❤❤❤
@Navazfdz
@Navazfdz Ай бұрын
10:04 അതുവേണ്ട അണ്ണനെ തൊട്ടു കളിക്കണ്ട. 😂😂😂😂 ആറാട്ട് അണ്ണനെ നല്ലതുപോലെ അനുകരിക്കുന്നു ഉണ്ടല്ലോ 😂
@filmytalksmalayalam
@filmytalksmalayalam Ай бұрын
😂🙏🏻
@chithrasajin
@chithrasajin Ай бұрын
5:54 ഞാൻ ശരിക്കും ഞെട്ടി മാമാ 😧😧
@filmytalksmalayalam
@filmytalksmalayalam Ай бұрын
😂
@Mithun12069
@Mithun12069 Ай бұрын
Dileep as Dogs in Ringmaster😂🐕
@SiddharthSureshBahul
@SiddharthSureshBahul Ай бұрын
PRINCEEEE🗣️🗣️🗣️
@ajithajitm6882
@ajithajitm6882 Ай бұрын
മഞ്ജുവാണി ഞെട്ടിച്ചു 😮
@factbyabhishek
@factbyabhishek Ай бұрын
krithi Shettyയുടെ sound mamitha Baiju ആണെന്ന് മനസ്സിലായിരുന്നു ❤❤
@juniorartistashrafiam
@juniorartistashrafiam Ай бұрын
arm movie iam juniorartist working location kasarkode cheemeni #juniorartistashraf
@Diederik.Alexander
@Diederik.Alexander Ай бұрын
2:46 😨njanum netti best dubbing 4:18 sound of shivada does not suit Anu sithara 5:52 😨 o my god I am surprised one of the best dubbing in that movie 6:58 valara nannayitondu 9:40 kutty inanu dubb chaytha pwoli
@Aaziyan
@Aaziyan Ай бұрын
രാമന്റെ ഏദൻതോട്ടം എന്റെയും അവളുടെയും കഥ ❤️❤️❤️
@GaHiHy2024
@GaHiHy2024 Ай бұрын
വെറുപ്പിക്കൽ ആണട്ടോ. ചുമ്മാ അനാവശ്യ suspense ഇട്ട് വെറുപ്പിക്കുന്നു.
@nidhungl9334
@nidhungl9334 Ай бұрын
10:01 aah background ile chiri😂😂😂😂😂😂
@kehla
@kehla Ай бұрын
വലിച്ചങ് നീട്ടി bore ആക്കി
@Naadan_Foodie
@Naadan_Foodie 8 күн бұрын
അതെ
@praveenselvamoney5396
@praveenselvamoney5396 Ай бұрын
പൊളിച്ചു മോനെ super. Ur presentation awesome. Keep it up.
@Shusui.cc9948
@Shusui.cc9948 Ай бұрын
0:37 director brilliance 😂🔥
@anittathomas2901
@anittathomas2901 Ай бұрын
Manjuvani Sound modulation 😲😲😲💥💥
@jinops2486
@jinops2486 Ай бұрын
Sadhananshante samayan movie kavya madhavan - actresses Preveena ... Pakka ഡബ്ബിംഗ്
@GSK356
@GSK356 Ай бұрын
എല്ലാം പൊളി ഐറ്റംസ് ഞെട്ടിച്ചു ❤❤❤❤
@filmytalksmalayalam
@filmytalksmalayalam Ай бұрын
❤️
@sangeethsb6223
@sangeethsb6223 Ай бұрын
കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ.. ഒരു ചെറിയ പോർഷനിൽ കാളിദാസ് ജയറാം ഒരു ടൂറിസ്റ്റിന് ഗുഡ് ഈവെനിംഗ് പറയുമ്പോൾ.. മറുപടിയായി ഗുഡ്ഈവെനിംഗ് അച്ചു എന്ന് പറയുന്നത് ജയറാമേട്ടന്റെ സൗണ്ട് ആയി തോന്നിയിട്ടുണ്ട്.. ഒരു ഡൌട്ട് ആണ് 😅❤️
@roymustang3247
@roymustang3247 Ай бұрын
Harishanth Sharan ആർക്ക് ഡബ് ചെയ്താലും situation എന്തായാലും വല്ലാത്ത ചേർച്ച തോന്നും .
@jingles514
@jingles514 Ай бұрын
എനിക്ക് തോന്നുന്നത് ദിനേശ് പ്രഭാകർ ൻ്റെ സൗണ്ട് ഒക്കെ പെട്ടെന്ന് അറിയാൻ പറ്റുന്നതാണ്, പുള്ളി സിനിമ ഫീൽഡിൽ വന്നപ്പോൾ മുതൽ ഡബ്ബിങ് പരുപാടി തുടങ്ങിയതാ, ഒട്ടുമിക്ക തെലുങ്ക് ഡബ്ബിംഗ് പടങ്ങളിലും നായകൻ്റെ സൗണ്ട് പുള്ളിയുടെ ആണ് for നാഗാർജുന, ഗോപി ചന്ദ് etc... പുള്ളിയുടെ പേര് പെട്ടെന്ന് പിടി കിട്ടില്ല അതാ
@happyjourney3212
@happyjourney3212 Ай бұрын
നല്ല അവതരണം ആണ് മച്ചാനെ 👍👍👍
@sharafusharu1605
@sharafusharu1605 Ай бұрын
Climaxile aarattannante entry pwolichu😂
@Aparna.Ratheesh
@Aparna.Ratheesh Ай бұрын
Ningal pwoliyaanu machaane...
@filmytalksmalayalam
@filmytalksmalayalam Ай бұрын
🥰❤️
@digitalalterations4764
@digitalalterations4764 Ай бұрын
ചില കണ്ടൻ്റ് സജഷൻസ് കത്തി നിൽക്കുമ്പോൾ, അല്ലെങ്കിൽ ഒറ്റ പടമെടുത്ത് ശ്രദ്ധേയനായ ശേഷം ഫീൽഡിൽ നിന്ന് അപ്രതൃക്ഷരായ സംവിധായകർ.( Ajayan, Jijo punnoose etc) ഒന്നോ രണ്ടോ പടങ്ങളിൽ ശ്രദ്ദേയ വേഷം ചെയ്ത് പിന്നീട് മലയാളികൾ കണ്ടിട്ടില്ലാത്തവർ.( Kamal Gaur(Swamy), Shashi kumar( Asianet), NN pilla etc.. മറ്റ് മേഖലകളിൽ നിന്നും(ബിസിനസ്/രാഷ്ട്രീയം etc ) സിനിമയിൽ കാമിയോ ആയോ അല്ലാതെയോ അഭിനയിച്ചവർ.(Atlas Ramachandran, Rajmohan Unnithan etc..) സിനിമയിൽ മുഖം കാണിച്ച പ്രശസ്ത ഗായകർ, സംഗീത സംവിധായകർ, Lyricists, സംവിധായകർ അല്ലാത്ത പ്രധാന ടെക്നീഷ്യൻമാർ, etc..(Yesudas, Jayachndran, Jassie Gift, Kaithapram, etc
@filmytalksmalayalam
@filmytalksmalayalam Ай бұрын
Adipoli 😍✌🏻
@digitalalterations4764
@digitalalterations4764 Ай бұрын
@@filmytalksmalayalam സംവിധായകർ/തിരക്കഥാകൃത്ത് മറ്റൊരാൾ ആണെന്ന് പലരും തെറ്റിദ്ദരിച്ചിരിക്കുന്ന/ ഒരു കാലത്ത് തെറ്റിദ്ധരിച്ചിരുന്ന ശ്രദ്ദേയമായ ചില ചിത്രങ്ങൾ - നമ്പർ വൺ സ്നേഹതീരം( ഫാസിൽ), പൊൻമുട്ടയിടുന്ന താറാവ്(ശ്രീനിവാസൻ), വടക്കൻ സെൽഫി( വിനീത്), വെള്ളാനകളുടെ നാട്(സത്യൻ അന്തിക്കാട്) വാൽസല്യം(സിബി മലയിൽ)
@callmearshkills8325
@callmearshkills8325 Ай бұрын
Aaratt annan dub cheytha annan aann ente hero 😂😂😂😂
@rtn7nf
@rtn7nf Ай бұрын
4:12 convince 👌
@emmanuels4949
@emmanuels4949 Ай бұрын
Hi bro😊 ഇന്നലെ ariesplex തിയറ്ററിൽ വെച്ച് നമ്മൾ പരിചയപ്പെട്ടു... ഓർക്കുന്നുണ്ടോ 🥰😅
@filmytalksmalayalam
@filmytalksmalayalam Ай бұрын
Yes 😍
@emmanuels4949
@emmanuels4949 Ай бұрын
@@filmytalksmalayalam 🥰🥰🥰
@faizevenjaramoodu3195
@faizevenjaramoodu3195 Ай бұрын
വാരിയം പള്ളിയിലെ മീനാക്ഷി അല്ലെ?
@emmanuels4949
@emmanuels4949 Ай бұрын
@@faizevenjaramoodu3195 എന്ത്....? 🙄
@hemanthsurendran2656
@hemanthsurendran2656 Ай бұрын
Aa ' E' vechullla dp kandapo manasilayindavum
@akshayachu7780
@akshayachu7780 Ай бұрын
Varane avashyam und- Kalyani Priyadarshan. Dubbing ananne thonnilla. Perfect ayitt cheythittund dubbing artist.
@abishaabi1523
@abishaabi1523 Ай бұрын
Manjuvani chechi sathyathil Njettichu.... What a transition... So superb...❤🎉
@pradyuthmohan
@pradyuthmohan Ай бұрын
5:50 ഞെട്ടി മാമാ😮😮
@Emuzlite
@Emuzlite Ай бұрын
ഗങ്ങനെചാരിയിൽ അനാർക്കലിക്ക് മല്ലിക ചേച്ചിടെ സൗണ്ട് നല്ല മാച്ച് ആയിരുന്നു...
@Sreejith_k85
@Sreejith_k85 Ай бұрын
10:02 - സൂക്ഷ്മദർശിനി - യിലെ അതേ കുട്ടിത്തം ഉള്ള ചിരി 😂
@haripriyach6744
@haripriyach6744 Ай бұрын
Padavettu movie Aditi balan-Nikhila Vimal Karnan tamil movie Rajisha vijayan-Nikhila Vimal
@filmytalksmalayalam
@filmytalksmalayalam Ай бұрын
😍👍🏻
@മോനേ..ടിനി
@മോനേ..ടിനി Ай бұрын
3:00 uff double barrel 🔥🔥
@7mal
@7mal Ай бұрын
10:03 hehehehe. Ee shabdham aarudeyaann parayathe thanne manasilaakum 😂😂
@creeder99
@creeder99 Ай бұрын
Vineeth for bobby😮what a match it was just 🔥
@crownedfilmmaniac
@crownedfilmmaniac Ай бұрын
10:04 Happy Varkey Cameo ❤️😁🔥
@priyaambika9743
@priyaambika9743 Ай бұрын
Just watched this . Nice episode . Well made . 😍 But can’t agree with your statement about Jo mol’s dubbing in Kaathal movie . Jyothika did amazing acting only thing awkward was her voice . Jo mols voice was no way matching the character omana. It spoiled entire mood of that cinema . What a spectacular movie it was except this . Action hero and Ramante eden thottam super dubbing ❤
@filmytalksmalayalam
@filmytalksmalayalam Ай бұрын
❤️❤️
@ShaluPazhayidathu-ch5pd
@ShaluPazhayidathu-ch5pd Ай бұрын
അവസാനം ആറാട്ടു മാമൻ സ്വന്തം ആയി ഡബ്ബ് ചെയ്തു 😂
@jishnu_G
@jishnu_G Ай бұрын
മെമ്മറീസ് climax scene workshop le manager ന് sound കൊടുത്തത് ഡയറക്ടർ തന്നെയാണ്😅
@chakkusaniniza1014
@chakkusaniniza1014 Ай бұрын
ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം... നഗ്മ്മ കു വേണ്ടി സരിത....... Super ❤
@rajasreelr5630
@rajasreelr5630 Ай бұрын
Chetta MG sir te അയ്യപ്പ ഭക്തി ഗാനങ്ങൾ ചെയ്യാമോ 🎉by🎉Rajasree 🎉
@husnamv5476
@husnamv5476 Ай бұрын
Kathal doubbing kidu❤❤
@muhammedyaseen5124
@muhammedyaseen5124 Ай бұрын
Kidilam video bruhhh 😍
@jayarajcg2053
@jayarajcg2053 Ай бұрын
Bro I think Ranjith has dubbed for Mohan Raj in aramthampuran and narasimham and also for ramu in valyettan
@MariyaJohny
@MariyaJohny Ай бұрын
Thank you so much for considering this topic 🥰🫶🏻
@filmytalksmalayalam
@filmytalksmalayalam Ай бұрын
🥰❤️
@NicholsonzOfficial
@NicholsonzOfficial Ай бұрын
Manju❤
@ratheeshchandran4849
@ratheeshchandran4849 Ай бұрын
Harisree Asokan guest role cheitha athum oru phone callil mattram otungunna character. Aa scenil ayalkku dubb cheithathu Actor Lal aanu!
@AfridiSimon
@AfridiSimon Ай бұрын
Program adipoliyannu pakshe bayankara laggg
@its_me_bj
@its_me_bj Ай бұрын
Bro shoby thilakan best I ever seen
@papillon4094
@papillon4094 Ай бұрын
Monthly analysis evide brooo❤❤❤
@krishnapriyats9504
@krishnapriyats9504 Ай бұрын
07:20 self troll level 🤣
@filmytalksmalayalam
@filmytalksmalayalam Ай бұрын
😁
@krishnapriyats9504
@krishnapriyats9504 Ай бұрын
​@@filmytalksmalayalam The fact that u addressed the politics of the scene from action hero biju is very appreciable dude. And many more things i missed. Keep up the good work ❤
@chekavararomal4017
@chekavararomal4017 Ай бұрын
0:37 😂
@jishnu1115
@jishnu1115 Ай бұрын
😂
@Nurizzz204
@Nurizzz204 Ай бұрын
6:09 njettichallo😮
@athulsekhar6203
@athulsekhar6203 Ай бұрын
Bro September and October movie analysis venam
@sobancherai3542
@sobancherai3542 Ай бұрын
താരങ്ങൾ എന്നും dubbing ആർട്ടിസ്റ്റുകളെ Limelight ൽ കൊണ്ടുവരാൻ താല്പര്യപെടില്ലാ
@ajmal2827
@ajmal2827 Ай бұрын
0:21 😂😂
@yoqdu-3wd-fome-MM
@yoqdu-3wd-fome-MM Ай бұрын
Koyikkode Pandi 😂
@srii_jithjc2400
@srii_jithjc2400 Ай бұрын
എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടുന്നത്. ബോർ അടിക്കുന്നു ഈ സംസാരിക്കുന്നത് കുറച്ചാൽ കുറച്ചൂടെ content കേട്ടമായിരുന്നു
@storiesfromcinemaholic4190
@storiesfromcinemaholic4190 Ай бұрын
Bro content creator aanel just give a proper script and content to him 😢
@Justforanentertainment
@Justforanentertainment Ай бұрын
Nalla valich neetal.. ivanta contentil pakuthuyum content illa
@storiesfromcinemaholic4190
@storiesfromcinemaholic4190 Ай бұрын
@@Justforanentertainment ath nee parayum,baaki kaanuna aalkarkk content ullond aanu irunn kaanunath ellarum....
@rlnambiar6660
@rlnambiar6660 Ай бұрын
Why are you getting offended, that's his style and he's been doing the same in all videos. If you don't enjoy it, leave. It's simple as that.
@gauthamprem8833
@gauthamprem8833 Ай бұрын
Correct
@manumathew7812
@manumathew7812 Ай бұрын
മഞ്ജുവാണി ഞെട്ടിച്ചു.. കിടിലൻ... ❤ ആ പടത്തിലെ സൗണ്ട് 🔥🔥🔥 ലിപ് സിങ്ക് അപാരം.... മമിത 🔥🔥
@vishnukarthi3314
@vishnukarthi3314 Ай бұрын
Action hero biju dubb ശെരിക്കും ഞെട്ടി മാമ
@rishwinvn6867
@rishwinvn6867 Ай бұрын
Jacobinte Swarga Rajayam njan netti mamma ARM ill Aishwarya Rajesh nu vendi dub cheythirikunath June ill Maya teacher aaya Shruthie Jayan Chechi aanu Chetta singers dubbing cheytha oru video cheyamoo Sayanora Chechii Stand up, Hey Jude , Viral sebi , Masterpiece web series Haritha Balakrishnan ❤ chechi aanu Anugrahathin Anthony, Member Rameshan,big brother, Randu penkuttikal. Inniyum ithupole orupaad indd
@Bryt_mation
@Bryt_mation Ай бұрын
Filmytalks aarattuannente fan ayi 😂😂😂
@ajuk421
@ajuk421 Ай бұрын
Adipoli super beautiful wonderful amazing
@naseemelettil
@naseemelettil Ай бұрын
10:06 കാമിയോ 😂
@Aparna.Ratheesh
@Aparna.Ratheesh Ай бұрын
Annante fan aanalle 😂
@Keralablastersfanboy-x2p
@Keralablastersfanboy-x2p Ай бұрын
😂🤣🤣🤣🤣
@Keralablastersfanboy-x2p
@Keralablastersfanboy-x2p Ай бұрын
😂😂
@jayadeep.a3867
@jayadeep.a3867 Ай бұрын
😂😂
@mrr2041
@mrr2041 Ай бұрын
ജോമോൾ 🥰🥰❤️✨✨✨✨🔥🔥🔥
@mrstranger983
@mrstranger983 Ай бұрын
your facts are just 🔥🔥...
@4thepeople782
@4thepeople782 Ай бұрын
കൊണ കൊറച്ചു കാര്യത്തിലേക്ക് പെട്ടന്ന് പോയാൽ വീഡിയോ കാണാൻ ഒരു സുഖം ഉണ്ടാവും 😊
@nithinpalathnithin2360
@nithinpalathnithin2360 Ай бұрын
Dinesh prabhakar👌👌
@RenjithRenjith-q2k
@RenjithRenjith-q2k Ай бұрын
തോണ്ടി മുതലും ദൃർസാക്ഷിയുഠ നിമിഷ സജയൻ ഡബ്ബിങ് srinda
@FOOTBALL4SHORTS-tc2zr
@FOOTBALL4SHORTS-tc2zr Ай бұрын
20 കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ വന്ന് വെറും ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നടിയായ നടിമാരെപ്പറ്റി വീഡിയോ ചെയ്യുമോ❤? Eg: സംയുക്ത വർമ്മ, കാവ്യ മാധവൻ, നവ്യ നായർ, മീര ജാസ്മിൻ,ഭാവന, ജ്യോതിർമയി, പ്രിയം സിനിമയിലെ നായിക ദീപ നായർ, ഈ പറക്കും തളികയിലെ നായിക നിത്യ ദാസ്, കുബേരനിലെ ഉമ ശങ്കാരി, ചോക്ലേറ്റ്, നോട്ട്ബുക്ക്,ലോലിപോപ്പ്, ജൂലായ് 4 തുടങ്ങിയ സിനിമകളിൽ അഭിനയിച്ച റോമ അസ്രാണി, വെട്ടം സിനിമയിലെ നായിക ഭാവ്ന പാനി, ഗീതു മോഹൻദാസ്, അങ്ങനെ നിരവധിപേർ. ഈ ലിസ്റ്റിൽ ഉള്ളവരിൽ വിവാഹശേഷം അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് പോയവരും, കുറേ നാളുകൾക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയവരും ഉണ്ട്. സംയുകത വർമയുടെ കാര്യം പറയുവാണേൽ,1999 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത, ജയറാം നായകനായി അഭിനയിച്ച, തിലകനും KPAC ലളിതയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.മാതൃഭൂമി ഗൃഹലക്ഷ്മിയുടെ കവർ പേജിൽ സംയുക്തയെ കണ്ടപ്പോൾ ഈ കുട്ടി നമ്മുടെ സിനിമയിലെ character ന് പറ്റിയതാണ് എന്ന് പറഞ്ഞ് സത്യൻ അന്തിക്കാട് സംയുക്തയെ ആ സിനിമയിലേക്ക് എടുത്തു. കുറെ ടേക്കുകൾ എടുത്തപ്പോൾ സത്യൻ അന്തിക്കാട് പറഞ്ഞു, ഈ ഫിലിമൊക്കെ കാശ് കൊടുത്ത് വാങ്ങിയതാണ് എന്ന്. സംയുകത അന്നേരം "നിങ്ങൾക്ക് എന്നെ കൊണ്ട് തന്നെ അഭിനയിപ്പിക്കണം എന്നത് കൊണ്ടല്ലേ വിളിപ്പിച്ചത്" എന്ന് ചോദിച്ചു. നല്ല അഭിനയം കാഴ്ച വെയ്ക്കാൻ വേണ്ടിയാണ് സംയുക്ത ഇത്രേം ടേക്കുകൾ എടുത്തത് എന്ന് സത്യൻ സാറിന് മനസ്സിലായി. ഒടുവിൽ ആ സിനിമയിലെ പ്രകടനത്തിന് എറ്റവും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും നേടി. 2002 ന് ശേഷം നടൻ ബിജു മേനോനെ വിവാഹം ചെയ്ത് ഇപ്പോൾ കുടുംബ ജീവിതം നയിക്കുവാണ് സംയുക്ത. ഇത് സത്യൻ അന്തിക്കാട് തന്നെ ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.Link 👇 kzbin.infoVhfehHeVT5w?si=jwUAc4EfmCf7QQDu
@kkfan-u9x
@kkfan-u9x Ай бұрын
മഞ്ജു വാണി നല്ല ഒരു പാട്ട് കരി ആണ് ❤
@Aaziyan
@Aaziyan Ай бұрын
മഞ്ജു 😄😄😄😄ഇതൊക്കെ എന്താല്ലേ ❤️❤️
@vcv_yt.official
@vcv_yt.official Ай бұрын
Bro. September and October movie analysis eppo varum? I am Waiting❤️🔥
@InshotbyRijoRaphel
@InshotbyRijoRaphel Ай бұрын
പൊളിച്ചു മച്ചാനെ 👍🥳
@anuantony9656
@anuantony9656 Ай бұрын
Arm, minnal murali ariyayirunnu.. 😊
@babuca3830
@babuca3830 Ай бұрын
ഇതൊന്നും പറഞ്ഞാൽ ഇനിയുള്ള കാലമൊന്നും ആരും ഞെട്ടുമെന്ന് തോന്നുന്നില്ല
@renjiths9450
@renjiths9450 Ай бұрын
Super video broo 👍👍
@MIDHUNSOMARAJAN
@MIDHUNSOMARAJAN Ай бұрын
ജേക്കബിന്റെ സ്വർഗ്ഗരാജ്യം 🔥🔥🔥🔥🔥ശെരിക്കും ഞെട്ടിപ്പോയി
@ajojacob5059
@ajojacob5059 Ай бұрын
Oru thrilling video aayippoi😂
@filmytalksmalayalam
@filmytalksmalayalam Ай бұрын
😂
@AnupriyaJos
@AnupriyaJos Ай бұрын
Allu arjun nte original sound ne kaal allu arjunu cherumnathu malayalathile dubbing sound aanu
@lalettanfansada4372
@lalettanfansada4372 Ай бұрын
ഇന്നലെ ലക്കി ഭാസ്കർ movie കണ്ടിരുന്നു Ramki എന്നാ actor ന് tini tom ആണോ dubb ചെയ്തതെന്ന് തോന്നുന്നു ചെലപ്പോ എന്റെ തോന്നൽ ആയിരിക്കും😅
@bavintm6806
@bavintm6806 6 күн бұрын
Yes
@ashin01
@ashin01 Ай бұрын
10:05 the unexpected cameo😅
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН