കഴിഞ്ഞ രണ്ടു മാസത്തോളമായി, ഈ കാവൽമാലാഖയോടുള്ള പ്രാർത്ഥന ഞാൻ പ്രാർത്ഥിക്കുന്നു, അതിൽ exam പാസ്സാവണം, വേറെ ഒത്തിരി documents പല ഓഫീസിൽ നിന്നും കിട്ടുവാനുണ്ട്... ഇതിന്റെ എല്ലാം പിന്നിൽ പ്രവർത്തിക്കുന്നവരുടെ കാവൽമാലാഖയെയും ഞങ്ങളുടെ കാവൽമാലാഖയെയും പരസ്പരം വണങ്ങി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ദൈവനാമത്തിൽ ഇപ്പോൾ അതെല്ലാം സാദിച്ചു കിട്ടിയിരിക്കുന്നു. പിതാവിനും പുത്രനും പരിശുദ്ധതമാവിനും സ്തുതി ആമ്മേൻ
@realitybox5261Ай бұрын
Amen🙏🙏🙏
@beenajoseph6855 жыл бұрын
Brother antony pls pray for our family to attend a residential retreat
@Drawingmojo77413 жыл бұрын
Ammen🙏
@meritakm92488 ай бұрын
Praise the lord
@mettildadennis92217 ай бұрын
Ammen
@wilbyantony317010 ай бұрын
🙏🙏🙏🙏🙏
@alicealice47573 жыл бұрын
ബ്രദർ എനിക്കും പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ഉറക്കം വരും അടുത്ത സമയം ആയിട്ട് തുടങ്ങിയതാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു
@albinmathew19574 ай бұрын
കാർ ഓടിക്കുന്ന പേടിയാണ് പേടി മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക സാമ്പത്തിക തടസ്സം മാറ്റുവാൻ വേണ്ടി പ്രാർത്ഥിക്കുക