നമ്മൾ അതിശയിച്ച് പോകും ആന്റണി ബ്രദറെ ദൈവം നടത്തിയ വഴികൾ കേട്ടാൽ.... | Br.Antony Mukkad | Shekinah

  Рет қаралды 55,170

Shekinah News

Shekinah News

3 жыл бұрын

നമ്മൾ അതിശയിച്ച് പോകും ആന്റണി ബ്രദറെ ദൈവം നടത്തിയ വഴികൾ കേട്ടാൽ....
#ShekinahTelevision #BrAntonyMukkad
Please Like & Subscribe Shekinah Channel
kzbin.info/door/HtY...
Please follow us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 877
Idukki Vision Channel No:140
FaceBook : / shekinahtele. .
Twitter : / shekinahchannel
Instagram : / shekinahcha. .
Download Mobile App : 121TV
play.google.com/store/apps/de...
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...
Please Like & Subscribe Shekinah Channel
/ @shekinah_news
Please follow us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 877
Idukki Vision Channel No:140
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
play.google.com/store/apps/de...
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 168
@prebhathankachan3738
@prebhathankachan3738 3 жыл бұрын
ഈശോയെ എന്നെയും സുഖപ്പെടുത്തി ഈശോയ്ക്ക് വേണ്ടി സുവിശേഷം പ്രസംഗിക്കുവാൻ സഹായിക്കണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭👏👏👏👏👏👏👏👏👏👏👏👏
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
🙏🙏🙏🙏🙏
@dittowilson3650
@dittowilson3650 3 жыл бұрын
സൗക്യം കിട്ടാൻ കാത്തിരിക്കേണ്ട, ഇറങ്ങിക്കോളൂ .....കിടക്കുവണേൽ കിടന്നോടിത്തു കിടന്നു വചനം പറയണം.......ഈശോ എപ്പളെ വിളിച്ചിരിക്കുന്നു
@echo3502
@echo3502 3 жыл бұрын
അവിശ്വസനീയ ദൈവാനുഭവം കേൾക്കുമ്പോൾ ഈ സഹോദരന്റേതുപോലെ വിശ്വാസ തീക്ഷ്ണതയാൽ നിറയ്ക്കാൻ വേണ്ടി എനിക്കുവേണ്ടി കൂടി പ്രാർത്ഥിക്കണമേ
@sheejajacob9832
@sheejajacob9832 3 жыл бұрын
Antony brother ഞങ്ങൾ വളരെ respect ചെയ്യുന്ന വ്യക്തിയാണ്. Daniel Achan ലൂടെയാണ് ഞങ്ങൾക്ക് brother നെ കാണുന്നത്. ദൈവം അനുഗ്രഹിക്കട്ടെ.
@manujohn1676
@manujohn1676 3 жыл бұрын
ജീസസ് യൂത്ത് കുടുംബം ♥️♥️♥️♥️👏👏👏👏👏ഹല്ലേലുയ
@mariammajoshy4271
@mariammajoshy4271 Жыл бұрын
Thankyou JESUS
@sinishiju3374
@sinishiju3374 3 жыл бұрын
Thank you Jesus for the Blessed life of Brother Antony .🙏🙏
@sunnykattookaran
@sunnykattookaran 3 жыл бұрын
Amen
@tessyraju8880
@tessyraju8880 3 жыл бұрын
Good wife Amen God Bless you
@rhy_thm4545
@rhy_thm4545 3 жыл бұрын
I have seen him since his childhood...Can't believe this great change.
@Jesus-theoneandonlylivingGod
@Jesus-theoneandonlylivingGod 3 жыл бұрын
Amazing testimony 🌸Thank you Jesus my Lord ❤️
@daisyjacob9716
@daisyjacob9716 3 жыл бұрын
Wonderful Testimony dear brother Antony Amen Halleluja 🙏
@solymathew3166
@solymathew3166 3 жыл бұрын
God bless you brother
@BBTravelPlus
@BBTravelPlus 3 жыл бұрын
Wonderful testimony dear brother Antony, Hallelujah Hallelujah 🙌
@leelammawilson8180
@leelammawilson8180 3 жыл бұрын
God bless you and your family
@princevk1295
@princevk1295 8 ай бұрын
Amen🙏
@RozanVox2020
@RozanVox2020 11 ай бұрын
Amen🙏🙏🙏
@emilysara2097
@emilysara2097 3 жыл бұрын
Njan അഭിമാനിക്കുന്നു ബ്രദർ. Kollamaanu എൻ്റെ നാട്
@paulmaliakkal8029
@paulmaliakkal8029 3 жыл бұрын
നന്ദി ദൈവമേ
@lalithabaiammamadhusoodana6535
@lalithabaiammamadhusoodana6535 3 жыл бұрын
Daivam anugrahikate brother. Amen Amen Hallelujah Amen 🙏
@nazimm7438
@nazimm7438 3 жыл бұрын
കരുതും കരങ്ങൾ യേശുവിന്റെതാണേ വീഴാതെ നിർത്തുന്നതും യേശു തന്നെയാണേ വിശ്വസ്തതയോടെ എന്നെ പരിപാലിക്കുന്നതും നിത്യതയോളം എന്നെ കാക്കുന്നതും യേശുവാണെ എന്റെ യേശുവാണെ
@johnkalbert2014
@johnkalbert2014 Жыл бұрын
Praise the Lord
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
ഈശോയെ...... സ്തുതിക്കുന്നു 🙏
@liyamaria4466
@liyamaria4466 3 жыл бұрын
എനിക്കും ഈശോയെ ഇതുപോലെ സ്നേഹിക്കാൻ സാധിച്ചിരുന്നെങ്കിൽ. വളരെ പ്രചോദനാത്മകം
@jeweljes8251
@jeweljes8251 3 жыл бұрын
പ്രിയ ബ്രദർ എന്റെ കുടു०ബ० നസ്രത്തിലെ തിരുക്കുടു०ബ० പോലെയാകാൻ പ്രാർത്ഥിക്കണമേ
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
🙏🙏🙏🙏
@alociousmalcompinhero2201
@alociousmalcompinhero2201 3 жыл бұрын
Amen🙏Hallelujah🙌👋👋👋👋👋👋♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️ ബ്രദറിന്റെ ജീവിതാനുഭവങ്ങൾ കേൾക്കാൻ അവസരം ഒരുക്കിയ ദൈവത്തിനും ഷെക്കെനTV പ്രവർത്തകർക്കും നന്ദി. കളമശ്ശേരി എമ്മാവൂസിൽ വച്ചാണ് ബ്രദറിന്റെ talk ആദ്യമായി കേട്ടത്, അതിനു ശേഷം ബ്രദർ വല്ലാർപാടത്ത് അഞ്ചദിവസത്തെ ധ്യാനവും ശുശ്രൂഷകളുമൊക്കയായി പലവട്ടം വന്നിരുന്നെങ്കിലും ജീവിതാനുഭവസാക്ഷ്യം നൽകിയിരുന്നില്ല. ബ്രദറിനെയും ജീവിത പങ്കാളിയെയും ശുശ്രൂഷകളെയും ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏
@frayantonio
@frayantonio 3 жыл бұрын
Good Bro. Thank you.
@jaiaugustine4390
@jaiaugustine4390 3 жыл бұрын
praise the Lord
@yesudasvariath8962
@yesudasvariath8962 11 ай бұрын
amen
@minim2185
@minim2185 3 жыл бұрын
ഞങ്ങൾക്കല്ല കർത്താവെ ഞങ്ങൾക്കല്ല അങ്ങേയുടെ നാമത്തിനും വിശ്വസ്തതയ്ക്കു എന്നും മഹത്വം ഉണ്ടായിരിക്കട്ടെ ആമേൻ
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
Amen
@thomasscar
@thomasscar 3 жыл бұрын
Brother, God bless you and you are a blessing
@ancyjoseph282
@ancyjoseph282 3 жыл бұрын
ഈശോയെ നന്ദി
@umabehera6352
@umabehera6352 3 жыл бұрын
Halleluya 🙏🙏🙏 yesuve stuti yesuve nanni
@mercyabraham6171
@mercyabraham6171 3 жыл бұрын
തീ പിടിച്ച അനേകരെ സന്തോഷ് ബ്രദർ ഈ ശുശ്രൂഷയിലൂടെ അവതരിപ്പിക്കുന്നു നല്ലതു തന്നെ ഷെക്കയിന യിൽ ഇരുന്ന് തീപിടിച്ച ശുശ്രൂഷ ചെയ്യുന്ന അങ്ങയുടെ അനുഭവങ്ങൾ കൂടി പ്രേഷകർക്കായി പങ്കുവച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@jessypaulose1505
@jessypaulose1505 3 жыл бұрын
Yesss
@nalkaravarghesejacob
@nalkaravarghesejacob 3 жыл бұрын
@@jessypaulose1505 मुझ में निवास करने वाले पिता ईश्वर की स्तूति हो, मुझ में निवास करने वाले पिता ईश्वर को धन्यवाद। हाल्लेलूया आमने। हाल्लेलूया आमने । मुझ में निवास करने वाले प्रभु येसु की स्तूति हो, मुझ में निवास करने वाले प्रभु येसु को धन्यवाद। हाल्लेलूया आमने। मुझ में निवास करने वाले पवित्र आत्मा की स्तूति हो, मुझ में निवास करने वाले पवित्र आत्मा को धन्यवाद। हाल्लेलूया आमने।
@mariammachacko7295
@mariammachacko7295 3 жыл бұрын
9
@sijophilip4136
@sijophilip4136 3 жыл бұрын
Amen hallelujah
@genevievejesus8431
@genevievejesus8431 3 жыл бұрын
God bless you dear Antony brother and your family members
@nalkaravarghesejacob
@nalkaravarghesejacob 3 жыл бұрын
मुझ में निवास करने वाले पिता ईश्वर की स्तूति हो, मुझ में निवास करने वाले पिता ईश्वर को धन्यवाद। हाल्लेलूया आमने। हाल्लेलूया आमने । मुझ में निवास करने वाले प्रभु येसु की स्तूति हो, मुझ में निवास करने वाले प्रभु येसु को धन्यवाद। हाल्लेलूया आमने। मुझ में निवास करने वाले पवित्र आत्मा की स्तूति हो, मुझ में निवास करने वाले पवित्र आत्मा को धन्यवाद। हाल्लेलूया आमने।
@jaiaugustine4390
@jaiaugustine4390 3 жыл бұрын
yesuve nanni
@ancyanil2003
@ancyanil2003 3 жыл бұрын
eesoye ente jeevithathilum ninte jeevanulla karam pravarthikkane
@babymathew8853
@babymathew8853 3 жыл бұрын
Praise the Lord. Amen
@shijijacob6124
@shijijacob6124 3 жыл бұрын
യേശുവേ നന്ദി
@FrBiju
@FrBiju 3 жыл бұрын
Praise be to the Most Holy Trinity 🙏🙏🙏
@allwinchacko9562
@allwinchacko9562 3 жыл бұрын
അച്ചോ, കുർബാന അർപ്പിക്കുമ്പോൾ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കുമോ. എനിക്ക് മുന്നോട്ടു പോകാൻ സാധിക്കുന്നില്ല.
@FrBiju
@FrBiju 3 жыл бұрын
@@allwinchacko9562 . I will pray
@allwinchacko9562
@allwinchacko9562 3 жыл бұрын
@@FrBiju 🙏🙏🙏🙏
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
@@allwinchacko9562 🙏🙏🙏🙏🕍
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
@@FrBiju 🙏🙏🙏🙏
@maryvalsala8758
@maryvalsala8758 3 жыл бұрын
Great things happen when God mixes with us
@johnkalbert2014
@johnkalbert2014 Жыл бұрын
Jesus
@neethulijo469
@neethulijo469 3 жыл бұрын
Amen halleluya 🙏
@marychennathjoseph2936
@marychennathjoseph2936 3 жыл бұрын
How profound is your faith, May God be praised.
@minilukaofficial2429
@minilukaofficial2429 3 жыл бұрын
Thank God God bless you brother also sister 🙏🙏🙏🙏🙏
@bennypaulhouston3315
@bennypaulhouston3315 3 жыл бұрын
Touching Testimony, God’s Love and Care amazing. Way to life is way to Calvary....
@girlyfernandez7593
@girlyfernandez7593 3 жыл бұрын
Crack
@benoybathery6507
@benoybathery6507 3 жыл бұрын
Praise the lord
@philipaugustine6344
@philipaugustine6344 3 жыл бұрын
Jesus is a living God with us.Praise the Lord.
@elsyabraham6526
@elsyabraham6526 3 жыл бұрын
Praise the Lord . Amen.
@nirmalavictor1720
@nirmalavictor1720 3 жыл бұрын
Eeso nammodoppamundu....... Amen Hallelujah
@salyjose8595
@salyjose8595 3 жыл бұрын
May God bless and keep you satisfied.
@Mahimajibi
@Mahimajibi 3 жыл бұрын
Thank you Jesus 🙏🙏Hallelujah 🙏🙏amen
@lusiya6183
@lusiya6183 3 жыл бұрын
Hallelujha praise the lord Jesus Christ
@renisaju2936
@renisaju2936 3 жыл бұрын
Amen praise the Lord.
@bijumon7015
@bijumon7015 3 жыл бұрын
God bless you 🙏brother 🙏❤
@bijumon7015
@bijumon7015 3 жыл бұрын
Tank you jesus 🙌🙏😍
@annajames8521
@annajames8521 3 жыл бұрын
God bless you brother, regards to your wife
@shinyp9267
@shinyp9267 3 жыл бұрын
Praise the lord God bless you brother
@sr.alphymariachf4311
@sr.alphymariachf4311 12 күн бұрын
🙏
@valsammaprasad6388
@valsammaprasad6388 3 жыл бұрын
God bless you and your family.
@sralexandra6590
@sralexandra6590 3 жыл бұрын
My dear Antoy mona rch l ,bilby kocha,God bless u my prayers, pray for all familes,pray for me also may our blessed mother cover u with her blue mandel
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
🙏🙏🙏🙏🙏
@varghesejoy9431
@varghesejoy9431 3 жыл бұрын
Great testimony.. real warrior of Christ
@hannahbinu3310
@hannahbinu3310 3 жыл бұрын
God Bless You...
@pamyluiz9152
@pamyluiz9152 3 жыл бұрын
Brother God Bless You ante moluk prathanayum dyvasnehamulla kudubathil ninu givitha pankaliye labikan prathykanay karunayairikanay Ammen Ammen Ammen Halaluys
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
🙏🙏🙏🙏
@helenmc726
@helenmc726 3 жыл бұрын
Brother ne kurichu Daniel achan paranju kettittundu ethrayum anubhabangal undennu ariyillayirunnu yeshoyodu kude jeevikunna 34 age aya oru penkuttiyanu ethu pole pala anubhabangaliloode kadannu pokunnu pakshe kudeyulla yeshoye ente kudumbathil arkum manasilakunnilla nale ente kudumbathil ayalkaril allam oru miracle akan enne daivam thiranjeduthu njanum ningalkuvendi prarthikum nigalude prarthanayil anneyum orkuka
@salvi208
@salvi208 2 жыл бұрын
🙏🙏🙏
@bindujomathew6309
@bindujomathew6309 3 жыл бұрын
Winderful work of Jesus
@kcpaulkc3246
@kcpaulkc3246 3 жыл бұрын
Praise You our Lord.
@sophiasebastian1988
@sophiasebastian1988 3 жыл бұрын
Praise God Hallelujah
@jessypaulose1505
@jessypaulose1505 3 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല ഹാല്ലേലൂയ
@anupamoozha2253
@anupamoozha2253 3 жыл бұрын
What a beautiful testimony of br. Antony that will deepen the faith in Jesus Christ especially of those who are in crisis all around - spiritually, emotionally, relationally, financially. The humility and simplicity of sharing of brother will draw the listeners to live for Christ. Thanks brother and may God lead you.
@merlinkurum
@merlinkurum 3 жыл бұрын
Please pray for me to get a partner who gives importance to God
@rhy_thm4545
@rhy_thm4545 3 жыл бұрын
He said he had some bad habits...but he was very wise in behaviour
@simonabraham9645
@simonabraham9645 3 жыл бұрын
Wonderful!!!!!!!!god is greate 🙏🙏🙏🙏🙏🤔🤔🤔🤔🤔🦜🦜🦜🦜🦜!!!!!!
@valsageorge983
@valsageorge983 3 жыл бұрын
Thank you jesus.
@bijuthomas2047
@bijuthomas2047 3 жыл бұрын
Thanks,god
@allwinchacko9562
@allwinchacko9562 3 жыл бұрын
ബ്രദർ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ, ഒറ്റയ്ക്ക് എവിടോ വഴി അറിയാതെ നിൽക്കുന്ന പോലെ ആണ്. Pls 🙏
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
രണ്ടു പ്രാർത്ഥനയിൽ ഞാൻ ഓർക്കും
@allwinchacko9562
@allwinchacko9562 3 жыл бұрын
@@Jeevithamchristhuvil 🙏
@dittowilson3650
@dittowilson3650 3 жыл бұрын
ഈശോയിൽ ആണ് വഴി അറിയാതെ നിൽക്കുന്നവർക്കുള്ള വഴി.....വഴിയും സാത്യവും ജീവനുമായവന്റെ കൂടെ നടക്കാം നമ്മുക്ക്
@pvbyju9124
@pvbyju9124 3 жыл бұрын
God with always you
@manishakurup3581
@manishakurup3581 3 жыл бұрын
Karthave ente kaiyudevedhana maataname
@franciscis1819
@franciscis1819 3 жыл бұрын
Amen,,Amen,,Amen,,ABA,,PitavE,,AvE,maRIya,,HALiELUJAH,,,🙏♥️🕎✝️♥️🙏
@shillychachu8746
@shillychachu8746 3 жыл бұрын
Praie The Lord
@lillykuttydas3496
@lillykuttydas3496 3 жыл бұрын
Jesus my LORD JESUS my LORD
@sherlyam6488
@sherlyam6488 3 жыл бұрын
എന്റെ മകൻ 1 LTS ന് മുന്നാ o തവണ ശ്രമിക്കുന്നു ജയിക്കാൻ പ്രാർത്ഥിക്കണം ഞങ്ങൾ സാബത്തിക മായി വളരെ ബുദ്ധിമുട്ടിലാണ്
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
🙏🙏🙏🙏
@johnkalbert2014
@johnkalbert2014 Жыл бұрын
@@Jeevithamchristhuvil Praise the Lord
@anieprabha3937
@anieprabha3937 3 жыл бұрын
Is very inspiring. Thank God for this beautiful family and witnessing
@antonydavid9199
@antonydavid9199 3 жыл бұрын
Santhoshaaammm
@aleyammamma7362
@aleyammamma7362 3 жыл бұрын
God is great
@jennypanattuparambil8122
@jennypanattuparambil8122 3 жыл бұрын
🙏🙏🙏🙏🙏
@jessypaulose1505
@jessypaulose1505 3 жыл бұрын
🙏🙏🙏🌹
@josekd4656
@josekd4656 3 жыл бұрын
How great Thou art ! Br. Antony, it is a great inspiration. Pray for my family too ( Did Our Lord teach you English too?)
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കും
@jessypaulose1505
@jessypaulose1505 3 жыл бұрын
@@Jeevithamchristhuvil brother please give me your phone number
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
@@jessypaulose1505 9847827258
@jessypaulose1505
@jessypaulose1505 3 жыл бұрын
@@Jeevithamchristhuvil thankyou brother 🙏
@JYaugustineJY
@JYaugustineJY 3 жыл бұрын
No not yet ....But in the designated time ...If God wants him to preach in English...God will make .Let us pray ,so that God shall take him to the ends of the Earth....
@jijovarghese9973
@jijovarghese9973 3 жыл бұрын
ആമ്മേൻ ഹല്ലേലൂയ
@jarvesejoschandanaparamban2274
@jarvesejoschandanaparamban2274 3 жыл бұрын
🔥👍🏼.
@marymathew8019
@marymathew8019 3 жыл бұрын
goodi
@ousephachancj9
@ousephachancj9 3 жыл бұрын
Jesus bless all the preachers especially those who are need more prayers 🙏🏼🙏🏼🙏🏼
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
🙏🙏🙏🙏
@josejoseph3041
@josejoseph3041 3 жыл бұрын
യേശു തന്ന സമ്മാനം യേശുവിനെ പ്രതി വെറുക്കാനും പഠിക്കണം
@sobhanakunju7499
@sobhanakunju7499 3 жыл бұрын
Eeshoya ngalil viswasam vardhippikkanama
@reenasridhar8905
@reenasridhar8905 3 жыл бұрын
Antony brother God bless you oru prayer request name jinu Mathew age 42 now not married. He is no father mother is unable to look after his life. He should have life with Jesus and to get a life partner.
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
തീർച്ചയായും പ്രാർത്ഥിക്കാം🙏🙏🙏🙏🙏
@philominasabu34
@philominasabu34 3 жыл бұрын
Karthave. ..Aviduthe Pravathikal Aveduthe karuthal Etra Yooo Mahonnatham . Avaye Kurichu Varnikkan Arkku kazium Appa....🙏
@tessyraju8880
@tessyraju8880 3 жыл бұрын
Good wife Amen God Bless you
@albinjoseph7556
@albinjoseph7556 3 жыл бұрын
Brother,enik vendi prathikanam,munbot oru vazhi kannathe irikukayann,ente exam'n vendiyum prathikanam,Dec 10,14
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
🙏🙏🙏🙏🤝
@johnkalbert2014
@johnkalbert2014 Жыл бұрын
Jesus Christ
@dhanyamary6391
@dhanyamary6391 3 жыл бұрын
Jesus is alive
@gracyfrancis4432
@gracyfrancis4432 3 жыл бұрын
Antony brother ariyumo I'm Dhanya from Kannur
@Jeevithamchristhuvil
@Jeevithamchristhuvil 3 жыл бұрын
മുമ്പ് ഒരുമിച്ച് നഴ്സസ് മിനിസ്ട്രിൽ പ്രവർത്തിച്ചത് അല്ലേ ഇപ്പോൾ എവിടെയാണ്
@dhanyakf4122
@dhanyakf4122 3 жыл бұрын
Athe Ipol Natil unde
@Dr-gx4mw
@Dr-gx4mw 3 жыл бұрын
Cn I get Antony brothers number
@smaranbritto
@smaranbritto 3 жыл бұрын
സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്വം അന്വേഷിക്കുന്നു; എന്നാല്‍, തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാനാണ്‌. അവനില്‍ അനീതിയില്ല. യോഹന്നാന്‍ 7 : 18 അവിവാഹിതരെപ്പറ്റി കര്‍ത്താവിന്റെ കല്‍പനയൊന്നും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍, വിശ്വസ്‌തനായിരിക്കാന്‍ കര്‍ത്താവില്‍നിന്നു കരുണ ലഭിച്ചവന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം ഞാന്‍ പറയുന്നു. ആസന്നമായ വിപത്‌സന്‌ധി കണക്കിലെ ടുക്കുമ്പോള്‍ ഓരോരുത്തരും ഇപ്പോഴത്തെനിലയില്‍ തുടരുന്നതായിരിക്കും നല്ലതെന്നു ഞാന്‍ കരുതുന്നു. നീ സഭാര്യനാണെങ്കില്‍ സ്വതന്ത്രനാകാന്‍ ശ്രമിക്കേണ്ടാ; വിഭാര്യനാണെങ്കില്‍ വിവാഹിതനാവുകയും വേണ്ടാ. നിങ്ങള്‍ക്ക്‌ ഉത്‌കണ്‌ഠയുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതന്‍ കര്‍ത്താവിനെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ച്‌ കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്‌പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച്‌ ലൗകികകാര്യങ്ങളില്‍ തത്‌പരനാകുന്നു. ഞാന്‍ ഇതു പറയുന്നത്‌ നിങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണ്‌; നിങ്ങളുടെ സ്വാതന്ത്യ്രത്തെ തടയാനല്ല; പ്രത്യുത, നിങ്ങള്‍ക്ക്‌ ഉചിതമായ ജീവിതക്രമവും കര്‍ത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവും ഉണ്ടാകാന്‍ വേണ്ടിയാണ്‌. 1 കോറിന്തോസ്‌ 7 : 25-35
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
Br. Antony Mukkad
36:08
LifeinChrist-ജീവിതം ക്രിസ്തുവിൽ
Рет қаралды 3,5 М.
776.Day-1(Part-2)||Mariyan Dhyanam||Br. John Antony Fortkochi | 31-4-2024
2:07:23
Carmel Mount Retreat Centre
Рет қаралды 2,2 М.