ആദ്യം ആയിട്ടാണ് ബ്രോടെ വീഡിയോ കാണുന്നത് 😂😂😂അടിപൊളി 👌👌👌
@Fireboy-s2w2 жыл бұрын
ബാവ അടിപൊളി ലുക്ക് പൊളിച്ചു❤️🔥🔥
@hishasfamilytalks Жыл бұрын
Hi.. നിങ്ങൾ പൊളി അല്ലെ.. അഭിനയ king 😂❤👌👌
@lalamalappuram80352 жыл бұрын
ഇത് കലക്കി മുത്ത് മണീ
@666സാത്താൻ2 жыл бұрын
ലാലാക്ക 🥰
@minnoosworldreels65352 жыл бұрын
അടിപൊളി വീഡിയോ നന്നായി ചിരിച്ചു ഇത് കണ്ടപ്പോൾ ഹാപ്പിയായി ഏതായാലും കല്യാണം എന്ന് കരുതി 40തിന്റെ പ്രോഗ്രാമിന് പോയി alle
@RichuSachu-cy1hz Жыл бұрын
ബാവ അന്റെ പ്പം നടന്ന ആൾ. ശരിക്കും പൊട്ടനാണ്.
@rahmanhabeeb201gmail8 ай бұрын
❤❤❤❤❤
@salmanvk7862 жыл бұрын
എവിടെപ്പോയാലും ബാവക്ക് ആളുണ്ട്....... 😂
@noufalchhnoufalchh72512 жыл бұрын
നമ്മളെ ബാവ പൊളി ലുക് 🔥🔥🔥
@prijil92772 жыл бұрын
ലാസ്റ്റ് ഫുഡ് കിട്ടിയതും വാങ്ങി പോയാൽ മതിയായിരുന്നു വെറുതെ പണി വാങ്ങിച്ചു🤣🤣🤣
@myworld68872 жыл бұрын
ബാവക്ക അഡിക്ട് ആയി 😍😍😍
@nishadkaknishadkak55762 жыл бұрын
എൻ്റെ പൊന്നു ബാവാക്കാ ഇത് പോലൊരു അനുഭവം എനിക്കുണ്ടായിട്ടുണ്ട് അത് ഓർമ്മ വന്നു😀😀😀
@MALABARCHUNKSBAVAMALAPPURAM2 жыл бұрын
എന്നാbava malappuram എന്ന ഇസ്റ്റയിൽ വന്ന് കഥ പറഞ്ഞു തരൂ അടുത്ത വീഡിയോയിൽ കേറ്റാമല്ലോ😂😂
@hameedhameed81402 жыл бұрын
ആ കൗത്ത് ചരിച്ചു പോകൽ സൂപ്പർ ആയി
@SajusHomelyFoodz1232 жыл бұрын
Bavakka..... Poli video 😅😅😅
@RichuSachu-cy1hz Жыл бұрын
ബാവ ശരിക്കും . നല്ല അഭിനയം തെന്നെ
@saidalavisaid23632 жыл бұрын
ബാവാക്ക ഇങ്ങള് ചിരിപ്പിച്ച് കൊല്ലും
@remithalassery532 жыл бұрын
ഇജ്ജാതി ട്വിസ്റ്റ് 😂😂😂😂 ഞാൻ മനസ്സിൽ പോലും ഓർത്തില്ല 😂😂,, വല്ലാത്ത ജാതി 😂😂
@Shihabibrahim772 жыл бұрын
പഹയന്മാർ ചിരിപ്പിച് കൊല്ലുമല്ലോ 😂😂😂😂😂😂
@thabsheermundambra22232 жыл бұрын
നിങ്ങളുടെ ഈ ഇങ്ങനെയുള്ള വീഡിയോകൾ കണ്ടിട്ട് നാട്ടിലെ കല്യാണങ്ങളിൽ ഒക്കെ ഉദ്ദേശിച്ചതിലും അധികം ജനങ്ങൾ ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല 😁
@anumr1d._e2 жыл бұрын
👍ശരിക്കും പൊളിച്ചു രണ്ടാളും
@muhammednaseer81542 жыл бұрын
Chirichu chirichu kannil Vellam vannu🤣😀
@muhammadlabeeb99292 жыл бұрын
Bavakka super comedy😍😍😍
@askuayanikkode2 жыл бұрын
ഓഞ്ച ബാവസ്ത്താതെ ഇങ്ങള് കൊർച്ണ്ട്ട്ടോ
@ayshusvlogs2 жыл бұрын
Bavakaaaa ഇങ്ങളുടെ ഒരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം 😍😍😍
@AmeerVibes2 жыл бұрын
ഇത്രക്ക് വിചാരിച്ചില്ല 😂😂
@raheemrahi77872 жыл бұрын
Iam ബാവ ഫ്രം മലപ്പുറം .😃😁... ബാവേ ആ തല ചെരിച്ച്ള്ള പോക്കാണ് ഞമ്മളെ trade mark...♥😃
@rejisha-vt4ss2 жыл бұрын
നിങ്ങളെ വീഡിയോ കാ തിരികുകയാണ്
@shafikp1364 Жыл бұрын
Hayyyy ,ballaatha jaadhi 🤣🤣🤣🤣
@kggn16132 жыл бұрын
സംഭവം കലക്കി🤪🤪🤪🤪🤪🤪🤪
@kggn16132 жыл бұрын
❤️❤️❤️❤️
@hackermedia44932 жыл бұрын
വല്ലാത്ത ഫീലിംഗ് ആയിരുന്നു 😂😂😂
@freedomofthouhgt6442 жыл бұрын
ഞാൻ വെങ്കിട്ടോന്നുല്ലാല്ലോ 😂🤣
@rashadkkar2 жыл бұрын
അമീർ ഒരേ പോളി ... ❤️
@hanikoyilandy8804 Жыл бұрын
പൊന്നാരെ ന്റെ ബാവേ ചിരിച്ചു ഒരു വയിക്കായി നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് പണി കഴിഞ്ഞു റൂമിൽ വന്നാൽ നിങ്ങളുടെ വീഡിയോ കാണും അപ്പോൾ നമ്മുടെ മനസിലെ സങ്കടം ഒക്കെ അവിടെ തീരും നിങ്ങൾ ഒരു സംഭവം ആണ് ചിരിച്ചു ചിരിച്ച് ഒരു വയിക്ക് ആയി ആ തല ചെരിച്ചു ഉള്ള നടത്തവും ഓട്ടവും കണ്ടാൽ മതി 😂😂😂👍👍👍👍👍👍
@MALABARCHUNKSBAVAMALAPPURAM Жыл бұрын
താങ്ക്സ് മുത്തേ🥰🥰🥰
@MedLife7862 жыл бұрын
ബഷീർ കാരണം പണിപോയ ബാവ😂
@shahulshahul75232 жыл бұрын
ബല്ലാത്ത ജാതി ചിരിച്ചു ചത്തു
@JUNAID.MA7862 жыл бұрын
😁🙁 ഇത് പൊലെ കല്യാണത്തിന് പോയി അവിടെ ചോറ് സപ്ലെ ചെയ്യാൻ നിന്നവരുണ്ടോ 😁
@arifakichenvlogs14102 жыл бұрын
Ithokke evdunn oppikunnu bro🤩
@ramshidcp41472 жыл бұрын
ബാവാ ഫാൻസ് കുവൈറ്റ് 🥰🥰
@MALABARCHUNKSBAVAMALAPPURAM2 жыл бұрын
😂😂😂🥰🥰🥰
@user-of1rocky007rockybhai02 жыл бұрын
🤣🤣🤣🤣🤣🤣പന്തല്‍ കണ്ടാൽ പഞ്ചാബിഹൗസില്‍ ദിലീപ് ചായ കടയിലേക്ക് കൊച്ചിന്‍ഹനീഫ ഹരിശ്രീ അശോകന്‍ അവരെ ഉന്തി തള്ളി കൊണ്ട് പോവുന്ന പോലെ ആണ് അറിയാതെ കാല്‍ അങ്ങോട്ട് നീങ്ങും 😁🤣
@abdulhameeda.p60932 жыл бұрын
നമ്മൾ മനസിൽ പോലും ചിന്തിക്കതദ് മലപ്പുറം ബാവ ചോദിച്ചത് അത് കലക്കി
@MALABARCHUNKSBAVAMALAPPURAM2 жыл бұрын
😂😂😂😍😍
@jaseenasworld46952 жыл бұрын
ബാവ ചിരിച്ചു മരിച്ചു 😍😍😍😍😍
@abbasmam36922 жыл бұрын
സ്ക്രിപ്റ്റ് എഴുതുമ്പോൾ ശ്രദ്ധിക്കണം, ഒന്നാമത് മരിച്ചതിന്റെ നാപ്പത്തിന്റെ പ്രോഗ്രാം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കില്ല, പിന്നെ ബിരിയാണി കൊടുക്കലും പതിവില്ല...
@abdulgafoorm81442 жыл бұрын
.malappuram.biriyani.und.🙄
@abbasmam36922 жыл бұрын
@@abdulgafoorm8144 comman ആയിട്ടുള്ള കാര്യമാണ് പറഞ്ഞത്
@ednavaz1231 Жыл бұрын
9:43 9:47 bava polichu
@HabibUllah-of2vf2 жыл бұрын
Chirichi marichu😄😄😄
@rafeeqgood39162 жыл бұрын
Polichu 😀😀👍
@rasiyarasi70032 жыл бұрын
വാവക്ക സൂപ്പർ സൂപ്പർ അടിപൊളി
@മ്മളെകൊച്ചുലോകം2 жыл бұрын
AR ഓഡിറ്റോറിയാം പൂകോട്ടൂർ.. കോഴികോടങ്ങാടിയിലേക്ക് മാറ്റിയോ 😂
@winstars95622 жыл бұрын
അതെന്നെ മ്മളും ആലോചിച്ചത്😃
@abduljabbarn9537 Жыл бұрын
ബാവ ഉസ്താതിന്റെ ബർകത് കിട്ടണം പിന്നെ ഇങ്ങളെ ഒന്ന് നേരിൽ കാണാലോ എടപ്പാൾ ഒന്ന് വരിം 👍🏻👍🏻👍🏻👍🏻👍🏻👍🏻🏆💐🥉
@IsmayilvengaraIsmayilvengara Жыл бұрын
Bava Poli 😀😀
@rinshadrider..72812 жыл бұрын
ഇജാതി ടീംസ് 😃😅👍
@MALABARCHUNKSBAVAMALAPPURAM2 жыл бұрын
😂😂🥰🥰
@SundaranTp-m9h8 ай бұрын
ബാവ സൂപ്പറായി
@AnasAnas-fh4ft Жыл бұрын
❤❤❤❤😂😂😂😂😂👍
@suhailp80742 жыл бұрын
ഇയാളെ ഒപ്പം കൂട്ടിക്കോ ബാവേ
@Handmade77002 жыл бұрын
Ith ente veedinte munnil ninnan😍
@anshadkarunagappally58762 жыл бұрын
അയിന് 🤔🤔🤔
@MALABARCHUNKSBAVAMALAPPURAM2 жыл бұрын
സഹകരിച്ച വീട്ടുകാർക്കും അവിടെ ഓട്ടോ നിറുത്തിയ മരുമോനും ഒരു പാട് നന്ദി അറിയിക്കുന്നു🥰🥰
@muhammadanswaf35152 жыл бұрын
Malappuram bava 😍
@RJ-rd4mt2 жыл бұрын
ബാവ fens കൊടിഞ്ഞി 😍😍😍😍
@MALABARCHUNKSBAVAMALAPPURAM2 жыл бұрын
🥰🥰🥰🥰
@RJ-rd4mt2 жыл бұрын
@@MALABARCHUNKSBAVAMALAPPURAM 😍😍😍😘😘
@RinzzIshhVlog2 жыл бұрын
Poli✅️
@habeeb54812 жыл бұрын
Super video 😊
@aboobackergdstuooitghjkmup26052 жыл бұрын
ഇത് കോഴിക്കോട് അങ്ങാടി ഒന്നും അല്ലല്ലോ ഇത് പൂക്കോട്ടൂർ അങ്ങാടി അല്ലെ
@BilalBilal-sd2rj2 жыл бұрын
ബവേ പൊളിച്ചു
@muhammedrafeek43492 жыл бұрын
ക്ലൈമാക്സ് പൊളി
@prijil92772 жыл бұрын
ബാവ നല്ല ലുക്ക് ആണെല്ലോ
@winneroftime15272 жыл бұрын
ആരാ ആ തടിക്കാരൻ 🥵❤️😘😘😘😘
@മലയാളിപൊളിആണ്മലയാളിപൊളിആണ്2 жыл бұрын
അടിപൊളി👍
@sadiquemohamed75022 жыл бұрын
Ningalum Laalayum Onnich Video Irakkku
@harismedia12 жыл бұрын
Bava 😁👍
@sameerabdulkareem13202 жыл бұрын
ബല്ലാത്ത പഹയന്മാര് 😄
@cocomelone25252 жыл бұрын
ബാവാ ഇത് ഓഡിറ്റോറിയത്തിൽ ചെയ്യാൻ പാടില്ല നാട്ടും പുറമാ നല്ലത്
@sulaimansulaiman39502 жыл бұрын
Polich😍
@kuttikurumbans38282 жыл бұрын
😃😃😃
@thasnif3692 жыл бұрын
bava 😂😂😂😂😂😂😂
@sajadpullassery2 жыл бұрын
ഒ ന്റെ പഹയാ
@Shahina_Edk10 ай бұрын
വല്ലാത്തൊരു തമാശ. ലാസ്റ്റ് എന്തായാലും പറ്റിച്ചു.
@smkd98532 жыл бұрын
ബാവാക ന്റെ ലുക്ക് സൂപ്പർ
@tasteofzainish19402 жыл бұрын
😅😅😅😅👌
@navasmalanavasmala51372 жыл бұрын
Nice 🌹🌹🌹
@fai3km3442 жыл бұрын
സലാം കൊടിയത്തൂർ ന്റെ ഫിലിമിൽ ഒരു ചാൻസ് കിട്ടും ലീക്ക് ബീരാന്റെ വേറെ മൊതല്😁😁