എനിക്ക് മക്കളില്ല... പക്ഷെ എന്റെ ഭർത്താവ് എന്നെ എന്തു മാത്രം സ്നേഹിക്കുന്നു... അത് കൊണ്ട് വിഷമം അറിയില്ല... ഞങ്ങൾ പരസ്പരം പറയും മക്കളില്ലെങ്കിലും മരണം വരെ നമ്മൾ ഒരുമിച്ച് ജീവിതം ആസ്വദിച്ചു ജീവിക്കാം... ഞങ്ങള്ക്ക് ടെൻഷൻ ഇല്ല പടച്ചോൻ തന്നാൽ സ്വീകരിക്കും ❤
@LATHEEFKOORACHUNDU6 ай бұрын
ഈ വീഡിയോ കണ്ടു പലരും ചോദിച്ചിട്ടുണ്ട് നിങ്ങൾക്ക് മക്കളല്ലേ എന്ന് 😂 എനിക്ക് മൂന്നു പെൺ മക്കളാണ് സന്തുഷ്ടകുടുംബം ഞങൾ ഈ വിഡിയോ ഉണ്ടാക്കിയത് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഇതുപോലെ ഉള്ള ഭർത്താക്കന്മാർ ഉണ്ട് എന്ന് കാണിക്കാനാണ് കാലം പുരോഗമിച്ചാലും ആധുനിക വൈദ്യശാസ്ത്രം എത്ര തന്നെ വളർന്നാലും അതൊന്നും ഉൾക്കൊള്ളാത്ത ആളുകൾ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഉണ്ട് അത് തുറന്നു കാണിക്കാനാണ് ഞങൾ ഉദേശിച്ചത് എന്ന് വെച്ചു എല്ലാ ഭർത്താക്കന്മ്മാരും അങ്ങനെ ആണ് എന്നല്ല 😂
@MujeebRahman-ql5zr6 ай бұрын
എനിക്കും കുട്ടികൾ ഇല്ല 13 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് പക്ഷേ ഇത്വരെ വേദന അറിയിച്ചിട്ടില്ല ഞങ്ങൾ മരണം വരെ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കും
Yaa Allah മക്കൾ ഇല്ലാതെ വിഷമിക്കുന്നവർക് എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കണേ നാഥാ 🤲🏻🤲🏻🤲🏻
@RukhiyaBeeviVlog6 ай бұрын
ആമീൻ ആമീൻ ആമീൻ
@noushadnousha36746 ай бұрын
Aameen🤲
@abdulmajeedmajeed74566 ай бұрын
Aameen
@SinanSinu-e3g6 ай бұрын
ആമീൻ 🤲
@ismailkpismail60136 ай бұрын
ആമീൻ
@sherlyzavior31416 ай бұрын
കാര്യമറിയാതെ ആരേയും വിധിക്കരുത്. മക്കളില്ലെങ്കിലെന്താ?' നമ്മുടെ സന്തോഷവും സമാധാനവും നമ്മൾ ഉണ്ടാക്കുന്നതാണ്.
@SulaikhaV-o1o4 ай бұрын
@@sherlyzavior3141- crct അത് സത്യമാ
@ranumeesvlog72496 ай бұрын
കുറേ ഭാര്യമാർ ഇങ്ങനെ ഭർത്താവിന്റെ കുത്തുവാക്കുകൾ കേൾക്കാറുണ്ട് അവർക്കും ഒരു നോവുന്ന മനസ്സുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം
@rajivkallu6544Ай бұрын
17- കൊല്ലത്തെ കാത്തിരിപ്പ് പടച്ചോൻ മനസ് നിറച്ച് തന്നത് ഇരട്ടകൾ മോനും മോളും ഇപ്പ ആറു വയസായി. ഞങ്ങൾക്ക് മനസിലാവും ആ അവസ്ഥ
@sirajsumi73584 ай бұрын
എനിക്ക് 13 വർഷത്തിന് ശേഷം ആണ് മക്കൾ ഉണ്ടായത്, നോർമൽ ആയി ഇരട്ട പെൺകുട്ടികൾ ❤
@jamsheersanuJamsheer.p6 ай бұрын
എൻറെ കഥ ഒരു വല്ലാത്ത കഥയാണ് കല്യാണം കഴിഞ്ഞു ആറുമാസം കഴിഞ്ഞു കുട്ടികള് ആയിട്ടില്ല എന്ന ചോദ്യം കേൾക്കാൻ കഴിയാതെ അതിനുള്ള കാര്യങ്ങളും ട്രീറ്റ്മെൻറ് കളും എടുത്തു അവസാനം എട്ടു മാസത്തിനുള്ളിൽ കുട്ടി ഉണ്ട് എന്ന് അറിഞ്ഞു പിന്നെ ഒരു വർഷം കഴിഞ്ഞു കുട്ടി ഉണ്ടായി കുട്ടി ഉണ്ടായിക്കഴിഞ്ഞു പിന്നെ അടുത്ത പ്രശ്നം അവൾക്ക് എൻറെ കൂടെ ജീവിക്കാൻ താൽപര്യമില്ല വേറെ ഒരു ഓട്ടോറിക്ഷ കാരൻറെ ഒപ്പം അവളും കുട്ടിയും പോയി ഇപ്പൊ കുട്ടിയും ഇല്ല ചട്ടിയും ഇല്ല വീട്ടുകാരുടെ അടുത്ത വിവാഹത്തിൻറെ പേരിലുള്ള പ്രശ്നം കാരണം ഇപ്പോൾ ഗൾഫിൽ എത്തിനിൽക്കുന്നു പണ്ട് ആരോ എന്തൊക്കെയോ പറഞ്ഞു എന്നെല്ലാം പറയാറുണ്ട് അതാണ് ഇപ്പോൾ എൻറെ അവസ്ഥ
@abduraheemraheem76197 ай бұрын
ഇങ്ങനെ യുള്ള ഭർത്താക്കന്മാരെ തിരിച്ചറിഞ്ഞാൽ തുടക്കത്തിൽ തന്നെ ഇട്ടേച്ചു പോവുക..... 🎉🎉🎉
Ente mrg kazhinjitt 7 varsham aayirunnu.3 year kazhinjappol prgnt aayi .6 month aayappol abortion aayi.pinneed 4 year wait cheythu.kuree kuttappeduthalukal kettu.hsbnt support aayirunnu.but family and nighbours.kuree anubhavichu.ippol alhamdullillah 7year kazhinj ippo oru boy und.avan 3 month kazhinju
@sunisubuvarietys92416 ай бұрын
ആദ്യം കരഞ്ഞുപോയി 😢ഇത്ത കരഞ്ഞു പറഞ്ഞപ്പോ. 8വർഷം ആയി 😢എനിക്കും ഇല്ല. അൽഹംദുലില്ലാഹ് ഇക്കയും അമ്മായുമ്മയും സപ്പോർട്ട് ആയത് കൊണ്ട് സന്തോഷത്തോടെ പോയികൊണ്ടിരിക്കുന്നു.
@SulaikhaV-o1o5 ай бұрын
Me too 🙇♂️
@haneefalmlava5 ай бұрын
Mee too😢
@jaziyasworld29556 ай бұрын
ഭാര്യക്ക് കുഴപ്പം എന്ന് കണ്ടാൽ ഭർത്താവ് വേറെ കെട്ടും. എന്നാൽ ഭർത്താവിനാണ് കുഴപ്പമെങ്കിൽ ആ ഭാര്യ ഒരിക്കലും ഇട്ടിട്ട് പോകില്ല. അവിടെ നമുക്ക് നമ്മൾ മതി എന്ന് പറയും
@nihaa123-u25 күн бұрын
Rightttt💯
@munsmunshira87807 ай бұрын
എനിക്കും 5 വർഷം കഴിഞപ്പോഴേ ഉണ്ടായത്. അൽഹംദുലില്ലാഹ് ഇപ്പൊ എനിക്ക് 2ആൺമക്കൾ ഉണ്ട്. എന്റെ ഭർത്താവ് ഒരു നോട്ടം കൊണ്ട് പോലും എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല. ഞാൻ ആ കാര്യത്തിൽ ഭാഗ്യം ചെയ്ത പെണ്ണ് ആണ്. അൽഹംദുലില്ലാഹ്
@adnan-gh2yt6 ай бұрын
❤
@maymonashareef95086 ай бұрын
അൽഹംദുലില്ലാഹ്
@LATHEEFKOORACHUNDU6 ай бұрын
ഈ വീഡിയോ കണ്ടു പലരും ചോദിച്ചിട്ടുണ്ട് നിങ്ങൾക്ക് മക്കളല്ലേ എന്ന് 😂 എനിക്ക് മൂന്നു പെൺ മക്കളാണ് സന്തുഷ്ടകുടുംബം ഞങൾ ഈ വിഡിയോ ഉണ്ടാക്കിയത് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഇതുപോലെ ഉള്ള ഭർത്താക്കന്മാർ ഉണ്ട് എന്ന് കാണിക്കാനാണ് കാലം പുരോഗമിച്ചാലും ആധുനിക വൈദ്യശാസ്ത്രം എത്ര തന്നെ വളർന്നാലും അതൊന്നും ഉൾക്കൊള്ളാത്ത ആളുകൾ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഉണ്ട് അത് തുറന്നു കാണിക്കാനാണ് ഞങൾ ഉദേശിച്ചത്
@bns53376 ай бұрын
മക്കൾ ഇല്ലാത്തവർ നെച്ചികട്ട് ബൈത് ചൊല്ലൂ . allaah തരും insha allah🤲🏻. നല്ല ഫലം ഉള്ള ബൈത്താണ് 👍
12 വർഷം കഴിഞ്ഞു ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു 😢😢😢 എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@LATHEEFKOORACHUNDU29 күн бұрын
എത്രയും വേഗം ഒരു കുഞ്ഞി കാൽ കാണുവാൻ ഭാഗ്യമുണ്ടാവട്ടെ
@Shemimaryam29 күн бұрын
@@LATHEEFKOORACHUNDU ആമീൻ 🤲🤲🤲
@abidhapp94276 ай бұрын
Alhamdulillah. Alhamdulillah. Anik 12 vayassaya oru mon und. Pineed makkalithathil orupad dr kannichu. Eduvare ayilla.Allavarum duayil ulpeduthannea😢
@MubeenaMuhammed-il8mh6 ай бұрын
Nthgikum problem undoo
@ShahinarazakRazak6 ай бұрын
Enikkum11 വയസുള്ള ഒരു മോളേ ഉള്ളൂ
@hibaftm-6 ай бұрын
Enikkum 14vayasulla mol und pinney undayeella
@kochumolvarghese34106 ай бұрын
കുഞ്ഞുങ്ങ ൾ ഇല്ലാത്തവർക്ക് ദൈവം മക്കളെ നൽകി അനുഗ്രഹിക്കട്ടെ😇
@ShahanaAnas-ge4qs6 ай бұрын
12വർഷായി ഞങ്ങകും കുട്ടികളില്ല ഞളുടേത് ലവ് മേരേജ് ആയിരുന്നു അതെ സ്നേഹത്തിൽ ഇപ്പോഴും ജീവിക്കുന്നു 😍 അൽഹദുലില്ല ഇത് വരെ ഇങ്ങനെ പെരുമാറിട്ടില്ല 😊 ഇൻശാഹല്ല ഒരുദിവസം എല്ലാ ശെരിയാവും 😢 എന്നെപ്പോലെ കുട്ടികളില്ലാത്ത എല്ലാവർക്കും പടച്ചോൻ കുട്ടികളെകൊടുക്കട്ടെ 🤲🤲
@jasnak14306 ай бұрын
Ameen
@aysharamshi73146 ай бұрын
Aaameeen
@abdulmajeedmajeed74566 ай бұрын
Aameen
@Rafeeq-o9g6 ай бұрын
Aameen
@kubramuneer14985 ай бұрын
Aameen 😭
@nadheeranoushad484Ай бұрын
Enikku 7varshamayittanu kunju undayat. Enikk nalla tension aayirunnu. Pakshe ente hus enne cherthu pidichu. Alhamdu lillah inni enikku 2makkalayi oru molum oru monum
@inthenameofallah96307 ай бұрын
BASE ENGLISH ---------------------------- Duration -2months Fees-500 per month 2 മാസം കൊണ്ട് നിങ്ങളുടെ കുട്ടികളെ നല്ല രീതിയിൽ ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും പഠിപ്പിച്ചു കൊടുക്കുന്നു. Contents:- First month --------------------- 📚 Capital letters 📚Small letters 📚Types of sounds 📚sounds of each letter 📚2 Letter sounds 📚3 Letter words 📚Blends Second month ------------------------- 📚Sight words 📚Small paragraph 📚Short stories 📚Long stories 📚Text book reading
Nalle storyan id njani karanju poi njanglkum makkalilla lvf cheid onnum pryojanailla😢😢😢😢
@MumtajShahull5 ай бұрын
എനിക്കും മക്കളില്ല എൻറെ ഭർത്താവ് ഇന്നേവരെ ഒരു കുറ്റവും പറഞ്ഞിട്ടില്ല
@SajeeraAnseer2 ай бұрын
In sha allah enikkum illa dua chey
@InnocentCircuitBoard-bb8ruАй бұрын
ithan sneham
@Ahammedanshad016 ай бұрын
നിങ്ങൾ pregnent ആണോ
@jameelamahammod-om2yd5 ай бұрын
അവളെ മാത്രം കുറ്റ പെടുത്തീട്ട് കാര്യം ഇല്ല അവനിക്കാണ് കുഴപ്പം എങ്കിലൊ എന്ത് പ്രശ്നം വന്നാലും പെണ്ണിനെ മാത്രമാണ് കുറ്റം
@UmmerRafeeq2 ай бұрын
Aameen😢
@fathima92935 ай бұрын
Live iduvo
@rayeeskp1927 ай бұрын
എനിക്ക് മക്കളാവൻ 90ശതമാനം ചാൻസിലന്നു dr പറന്നത് പക്ഷേ എന്റെ ഇക്ക അത് എന്നോട് പറയുന്നത് e എനിക്ക് ഒരു മോൻ ആയതിനു ശേഷമാണ് ഇക്കാടെ ആ മനസ്സിന്റെ നന്മ കൊണ്ടാവാം അത് പറഞ്ഞു രണ്ടാം മാസം എനിക്ക് വിശേഷമായി
@LATHEEFKOORACHUNDU7 ай бұрын
മാഷാ അള്ളാ 😍
@MohammadJamsheer-tl2ke6 ай бұрын
സ്ത്രീ കൾക്ക് അങ്ങനെ പ്രശ്നം ഇല്ല. എന്റെ അനിയത്തി ക്ക് A. M. H കുറവ് ആയിരുന്നു dr: പറഞ്ഞു ivf ചെയ്താൽ പോലും ഉണ്ടാകില്ലെന്ന് അവിടെ ന്ന് 2 മാസം കയ്ഴ്ഞ്ഞു അവൾ പ്രെഗ്നന്റ് ആയി. കുട്ടിക് ഒന്നര വയസ്സായപ്പോൾ പിന്നെ യും പ്രെഗ്നന്റ് ആയി. അത് കുളിക കുടിച്ചു ഒഴി വാക്കി ഇപ്പോൾ ഒരു കുഞ്ഞിനെ പ്രസവിച്ചു കിടക്കുന്നു ഒരു മാസം ആയിട്ടോ
@arwakunchammed64996 ай бұрын
Mashaallah ❤❤❤ Aa ikkante nalla manassinu irikkatte ee 👍👍👍👍
@saleenakpsaleenakp79837 ай бұрын
ഭാര്യ യേ ചവിട്ടി തേച്ച് വർക്ക് ഒരു പാഠമാണ് ഇത് വിഡിയോ ഒരു പാട് ഇഷ്ടമായി കണ്ണും മനസും നിറഞ്ഞു
@arwakunchammed64996 ай бұрын
Valare correct 👍👍👍
@FathimaMuhammad-zm4ex6 ай бұрын
Pregnant aavanulla nalla oru prdct und Aavashyamullavar contact
@MohammadJamsheer-tl2ke6 ай бұрын
ഇത് തന്നെ യാണ് പ്രശ്നം പിന്നെ എന്ത് ചെയ്യ്‌തിട്ടും കാര്യം ഇല്ല
@nasrabeeqam7 ай бұрын
Enta anubavam 16yearsinum sasham ivf chaidu kura treatment nadathi onnum undayilla treatment nirthi prarthana kond mathram eniku Allahu oru kuttiya thannu ipo veendu pregnant aan next month date aan makkalillatha aarum vishamikkanda prathikka allahu tharum in sha allah
@LATHEEFKOORACHUNDU7 ай бұрын
സത്യം 😍
@SajeeraAnseer2 ай бұрын
Aameen
@dhanyageorge13546 ай бұрын
ലത്തീഫും ഭാര്യയും തകർ ത്തഭിനയിച്ചൂ 👏🏻👏🏻👏🏻
@AlEXGAMING-c1mАй бұрын
എടോ ചങ്ങാതി മക്കൾ ഉണ്ടെങ്കിലും വയസ്സൻകാലത് തുള്ളി വെള്ളം കിട്ടില്ല 😂😂
@latheefuralloorlatheef93694 ай бұрын
മുട്ടക്കോഴി ഡയലോഗ് സൂപ്പർ
@Nihal-ph8th6 ай бұрын
സത്യം ♥️♥️♥️
@jafarns3465 ай бұрын
Ente jeevithavum ithupole thanneya 😭makkalilla Ennum vazhakum thirakukudalum anu 😭😭😭
@LATHEEFKOORACHUNDU5 ай бұрын
പടച്ചവൻ നമ്മെ പല രീതിയിൽ പരീക്ഷക്കും
@Rahina-jx2jz6 ай бұрын
നല്ല ദേഷ്യം ഉണ്ടായിരുന്നു അയാളോട് ലാസ്റ്റ് ആയപ്പോൾ സങ്കടം ആയി 😍
@sahala99972 ай бұрын
Aanugalk oru preshnam vannal pennugal Ath sahikkum bt koranjapaksham aanugalum penninu oru prblm vannal sahikkula.Avaru avara vazhi thedi povum
@RamlaPP-bl3lnАй бұрын
സൂപ്പർ വീഡിയോ
@RASHID_soul6 ай бұрын
ഇത് ivf നെ പ്രൊമോട്ട് ചെയ്യുന്ന പോലെ ആയി. ഇത്തരം ആണുങ്ങളുടെ കൂടെ ജീവിതം കളയരുത് നാളെ ഒരസുഖം വന്നാലും ഇവർ നോക്കൂല
@muneerasalam397623 күн бұрын
👍
@ansinashafeeq49527 ай бұрын
Super 👍😊
@shifnashifna82686 ай бұрын
😢 പാവം
@sirajelayi90407 ай бұрын
ചിലർക്ക് ഡോക്ടർ മാരുടെ വാക്ക് ദൈവം നേരിട്ട് പറഞ്ഞ പോലെ ആണ്
@HusnaHusiishak7 ай бұрын
ആ വാക്ക് ഒരു സമാധാനം ആണ്..
@HusnaHusiishak7 ай бұрын
പടച്ചോനെ പറിഞ്ഞുകാണു ഞൻ പാദി ദൈവം പാദി ന്ന്.. നിങ്ങളെ ശ്രീമിക്കു.. തരുന്നത് ഞൻ ആണ് ന്ന്.. Athu ദുഹാ ആയാലും dr കാണിക്കുന്നത് ആയാലും...
പെണ്ണുങ്ങൾ എത്ര ആണുങ്ങളെ ചുമഞ്ഞു നടക്കാം ആണുങ്ങളുടെ ആണുങ്ങൾക്ക്
@inthenameofallah96307 ай бұрын
ഓൺലൈൻ ടൈലറിങ് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ...2 month കോഴ്സ്....500/ month...
@Umerali-th1kr7 ай бұрын
എവിടെ
@rinshajabin41387 ай бұрын
S
@Noushi-vf4tv7 ай бұрын
Aa
@Noushi-vf4tv7 ай бұрын
Ss
@se-jk2ey7 ай бұрын
അ പഠിക്കണം
@Thasni-e4w7 ай бұрын
Ipo pregnentaano😊
@LATHEEFKOORACHUNDU7 ай бұрын
No
@Bushraibrahim-b7o4 ай бұрын
Hi
@thavakkalthualallaah72437 ай бұрын
20 varshaayi kutikalilla😢
@vellimoonga36817 ай бұрын
11
@aboobakarsiddiq73707 ай бұрын
7 varsham kazinj ennum ella
@LATHEEFKOORACHUNDU7 ай бұрын
വിഷമിക്കരുത് അവൻ തരും പ്രാർത്ഥിക്കുക
@pennummapennumma55126 ай бұрын
18 varsham ayi yenikum illa dua cheyyenne
@ManuT-u5q6 ай бұрын
Yallavarkum. Soihaya. Makkala tharanaa naadaaa
@pathummantekitchenandvlog6 ай бұрын
🥰🥰🥰🥰
@mariyummamariyumma30366 ай бұрын
എൻറെ കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷമായി എനിക്ക് മക്കളില്ല പക്ഷേ എത്രമാത്രം സ്നേഹത്തോടെ കഴിയുന്നത്
@safvankujon-re7uo6 ай бұрын
😭😭😭🤲🤲
@SanthoshrajiSanthoshraji6 ай бұрын
എനിക്കും കുട്ടികൾ ഇല്ല കല്യാണം കഴിഞ്ഞിട്ട് 12വർഷം ആയി എല്ലാവരും കുറ്റപ്പെടുതാൽ മാത്രം കേട്ട് മതിയായി ജീവിതം തന്നെ അവസാനിപ്പിക്കാൻ പല വട്ടം നോക്കി എന്നിട്ടും പറ്റിയില്ല 😢😢
@MohammadJamsheer-tl2ke6 ай бұрын
ഞാൻ 17 വർഷം ആയി
@LATHEEFKOORACHUNDU6 ай бұрын
സങ്കടപെടല്ലേ നമുക്കുള്ളത് നമുക്ക് തന്നെ കിട്ടും 😍
@Fathimahilas-c9f6 ай бұрын
Enthinaa kuttapeduthunnath ?? Nammal allallo Allaah alle theerumaanikkunnath. Kuttapeduthunnavarkk makkal ഉണ്ടായത് avarude kazhiv kond anoo ?? Vishamikkaruth nallonam dua cheyyuka In sha allah khair anenkil allah makkale nalkum എത്രയും petten swaliha oru കുഞ്ഞ് undaavattee Aameen❤
@adnan-gh2yt6 ай бұрын
എല്ലാം അല്ലാഹുവിൻറെ പരീക്ഷണമാണ്
@adnan-gh2yt6 ай бұрын
❤
@jannamariyamk.c77457 ай бұрын
Nalla abhinayam aahn❤
@siyanathasni75246 ай бұрын
5 വർഷം ആയി എന്റെ കല്യണം കഴിഞ്ഞിട്ട് ഇതുവരെ കുട്ടികൾ ഒന്നും ആയില്ല 😢
@bismibichibichibismi66986 ай бұрын
Sheriyakum inshallah 😊
@nafeesaali72155 ай бұрын
ആ പെണ്ണിന് എത്ര കണ്ണീര് കുടിപ്പിച്ച് പറയേണ്ടിവരും
@lalu7536Ай бұрын
Njale Perambra
@Ramlath-cu2il15 күн бұрын
അത് കുറ്റം ഭJ ര യുടെ ആണങ്കിൽ അപേൾ അറിയ വിവരം
@RaseenaVm-mn7im5 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@noushadnoushad47826 ай бұрын
😢👍🏻
@Fathimaskitchen3137 ай бұрын
അടിപൊളി
@AnsiAnsishebi7 ай бұрын
👍😍😊
@rafeenakareem4667 ай бұрын
👍🏻👍🏻👍🏻
@nafeesaali72155 ай бұрын
പെണ്ണുങ്ങളെ പറ്റി എന്തും പറയാം എന്തും കാട്ട എന്ത് ചെയ്യാം അങ്ങനെ മനസ്സിൽ
@safvankujon-re7uo6 ай бұрын
❤🥰👍👍😥😰💯💯
@nafeesaali72155 ай бұрын
പറഞ്ഞു അവനോട് പോയി പാർക്ക് പാരഞ്ഞിട്ടാണ് നടത്തുന്നത്