I use to try eveeything by watching ur recipies... N ഇന്നേവരെ ഉണ്ടാക്കിയത് എല്ലാം perfect aayit kitty❤️❤️athond ithum try ചെയ്യണം... Kore ചാനലിൽ recipies നോക്കും bt avasaanam ഫാത്തിമന്റെ recipieyan select cheyyua.. Bcz ഒരു trust ണ്ടല്ലോ ath 💯കിട്ടുന്നുണ്ട് from ur recipies.. I feel satisfied when i follow ur recipies ❤️
@abdulazeest84743 жыл бұрын
പൊളിച്ചു ഇത്തൂസ്.നല്ല അടിപൊളി റെസിപിയാണ്.ഞാൻ ഇന്ന് ട്രൈ ചെയ്‌തു ഒന്നും പറയാനില്ല ithande മന്തി ഞാൻ ട്രൈ ചെയ്‌തിരുന്നു അടിപൊളിയായിരുന്നു അധ്കൊണ്ടാണ് ഞാൻ ബ്രോസ്റ്റും ithande റെസിപി തന്നെചെയ്യുന്നേ ഇങ്ങൾ പൊളി അല്ലെ 😜🥰😘
@fathimascurryworld3 жыл бұрын
Thank you so much dr ❤️❤️😍
@മലപ്പുറംകാക്ക-ഗ4ര2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് കടയിൽ നിന്ന് വാങ്ങുന്നതിൽ അജീന മോട്ടോ ഉണ്ടാകും പിന്നെ പൊടി വേറെ ആണ് സോ ലോ ബ്രോ എന്ന കമ്പനിയുടെ ത് ആണ് അതിൽ ഒരു കപ്പിന് അഞ്ച് കപ്പ് മൈദ ചേർക്കണം ഞാൻ ക്കു ക്ക് ആണ് ഗൾഫിലും നാട്ടിലും
@fathimascurryworld2 жыл бұрын
🙂🙂
@shihabkuthini1703 жыл бұрын
Today I Wil try this recipe....super....thanks for this recipe...
@fathimascurryworld3 жыл бұрын
thank you😊😊
@hassenkoyakk15483 жыл бұрын
Itha njan try cheythu nall tast ind veetill allarkkum esttayi supper 🤤and tasy🥰eniyoum tasty ayittulla recipes edanam please 😔😊my requsted video chocolate cake video edanam Masha allah😘