അടിപൊളി 💪🏻എനിക്ക് ഭയങ്കര ഇഷ്ടാണ് ഈ ചാനലിൽ വരുന്ന വീഡിയോസ്... ഞാൻ എപ്പോഴും ഉണ്ടാക്കുന്ന ചിക്കൻ 65 ഫാത്തിമാസിന്റെ റെസിപ്പി ആണ്....
@fathimascurryworld Жыл бұрын
Thank you😊
@kpabdulrasheed1850 Жыл бұрын
പലരുടേതും കണ്ടു എന്നാൽ ഇത് 👍🌹👌
@yutubebouАй бұрын
Ithil paal ozhikkan pattumo
@ilyasparambil183 Жыл бұрын
Teerchayayum nan ippol yendh undakkukayanenkilum ningalude vedio nokkiyanu undakkar
@DiyanaZainabDiya Жыл бұрын
Ekatheshm ethra time edukum chicken vevan cooker use chyamo if yz ethra vissile venm
@vidyababu8372 Жыл бұрын
Dr ഫാത്തിമ സൂപ്പർ റെസിപ്പി 👌👌ഇത് ഭയങ്കര ഇഷ്ടം ആണ് ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കി ഇരിക്കുമ്പോ ആണ് ഇത് കണ്ടത് താങ്ക്സ് dr🙏🏻🙏🏻🥰🥰
@fathimascurryworld Жыл бұрын
Thanks dr🥰🥰
@jerinabraham1302Ай бұрын
Ovenil cheyan patto without oil
@jaseelahafsal3422 Жыл бұрын
വെളിച്ചെണ്ണ ഉപയോഗിക്കാമോ? Sunflower oil തന്നെ വേണോ?
@nehajouhar4 ай бұрын
Yellow color kittatenda brown clr ayi vanne plzz rplyy
@muhsinam7253 Жыл бұрын
ഫാത്തിമക്കുട്ടി, super റെസിപ്പി. ❤️
@fathimascurryworld Жыл бұрын
Thanks dr🥰🥰
@teekeyteecraftsfashion7522 Жыл бұрын
അസ്സലാമുഅലൈക്കും ഫാത്തിമ മോൾടെ അവതരണം സൂപ്പർ പാചകവും മനോഹരം.❤
@aseedhapa1223 Жыл бұрын
ഇത്താ ഇ തണുപ്പ് സമയത്ത് ദോശകും, പാലപ്പത്തിനും മാവ് അരച്ച് വെച്ചാൽ പൊന്തൻ എന്താണ് ചെയ്യുക
@anfzcj8061 Жыл бұрын
മാ വരച്ചത് റൈസ് കുക്കറിൽ വച്ച് മൂടി വച്ചാൽ മതി രാവിലെ നന്നായി പൊങ്ങിവരും
@aseedhapa1223 Жыл бұрын
@@anfzcj8061 റൈസ് കുക്കർ ഇല്ല
@musafiramusukottakkal6350 Жыл бұрын
മാവ് അരച്ച അതിനുശേഷം ഒരു പാത്രത്തിൽ ഇട്ടു മൂടി അതിനുശേഷം ഇളം ചൂടുവെള്ളത്തിൽ ഇറക്കി വച്ചാൽ മതി വെള്ളത്തിൻറെ ചൂട് പോകുമ്പോൾ വീണ്ടും വെള്ളം ചൂടാക്കി ഒന്നൂടെ മാവ് ഇറക്കി വച്ചാൽ മതി
@musafiramusukottakkal6350 Жыл бұрын
പിന്നെ കുറച്ചു നേരത്തെ മാവ് അരച്ചു വെക്കണം. തണുപ്പ് നേരിട്ട് കൊള്ളുന്നത് വെക്കരുത്.. അടുപ്പ് ചൂടുണ്ടെങ്കിൽ അടുപ്പിനടുത്ത് കൊണ്ടു വച്ചാൽ മതി
@musafiramusukottakkal6350 Жыл бұрын
Oven undo
@shylajabroskhan8080 Жыл бұрын
Superb Kadai hawkins ano
@fathimascurryworld Жыл бұрын
Athe
@jasmineshanu6057 Жыл бұрын
Super,theerchayayum undakkum, insha allah
@fathimascurryworld Жыл бұрын
🤗🤗
@syedalihydross5235 Жыл бұрын
Nigal munne itta broasted chicken njhan kure thavana undaaki...ellarkkum ishtaayi....eni idh try cheyyanam insha allah
@fathimascurryworld Жыл бұрын
🤗🤗
@hindziyad6008 Жыл бұрын
Ma sha Allah Adipoli recipe 👌👌👌 Urappayittum try cheyyum 🥰🥰🥰 ❤️❤️❤️❤️❤️
@fathimascurryworld Жыл бұрын
Thanks dr🥰🥰
@AchuAdhur-ff8ok Жыл бұрын
Very goog
@ajfar5225 Жыл бұрын
Ginger garlic powder aanu upayokikkunnathenkil same table spoon thenneyaano upayokikaande
@fathimascurryworld Жыл бұрын
Athe
@lincyb5886 Жыл бұрын
Adipoli ayittundallo.😋👌.Try cheyyunnundu
@fathimascurryworld Жыл бұрын
Thanks dr🥰🥰
@sadikmohammed5827Ай бұрын
നല്ല സൗണ്ട് ❤️
@fathimathsuhara7971 Жыл бұрын
Njn tryaky..kidlo aaytenne vennu
@AyshuzAyshuZ Жыл бұрын
Hi.. deaR മുമ്പ് ഇട്ട broasted chkn ഉണ്ടാക്കിയിരുന്നു അടിപൊളി ആയിരുന്നു..ഇതും സൂപ്പർ
@fathimascurryworld Жыл бұрын
Thanks dr🥰🥰
@youtechme1946 Жыл бұрын
@@fathimascurryworld super
@liya4579 Жыл бұрын
Njan undakki. Nalla testundayirunnu.
@fathimascurryworld Жыл бұрын
Thanks dr🥰🥰
@raseemkh3586 Жыл бұрын
Masha alhah cooking stanterd good 👍
@sabhanasharafudheen8102 Жыл бұрын
സൂപ്പർ ട്ടോ 👌👌😋😋എന്തായാലും ട്രൈ ചെയ്യണം 👍👍
@fathimascurryworld Жыл бұрын
🤗🤗
@sumayyaanvar730111 ай бұрын
ട്രൈ ചെയ്തോ. എനിക്ക് ഇന്ന് ആകാൻ vendi
@aswathysuresh-nh6kw Жыл бұрын
Navil kappalodunnu fathima itha❤️
@fathimascurryworld Жыл бұрын
❤️❤️😊
@deepadas5066 Жыл бұрын
കാത്തിരുന്ന video dear
@fathimascurryworld Жыл бұрын
❤️❤️😊
@muthusinan Жыл бұрын
👍
@jessesimon77009 ай бұрын
Double 👍👍⭐🌲❤️
@ansarnazeer1631 Жыл бұрын
Mashaallah super adipoli👍🏻👌
@fathimascurryworld Жыл бұрын
❤️❤️😊
@Fathimahannat456 Жыл бұрын
Ithaaa dream cake recipe cheyyoooo plzzzz 🎂🎂😍😍
@fathimascurryworld Жыл бұрын
Ennathe video athanutto
@aswathykishore3924 Жыл бұрын
Egana undakaannu vijarichapo tanna video kitiyallooo😂😂😂❤❤❤❤
@rinuthampi3469 Жыл бұрын
Correct
@fathimascurryworld Жыл бұрын
❤️❤️😊
@hafsalatheef7169 Жыл бұрын
👍👍
@sudhagokul3682 Жыл бұрын
Super taste aayirunnu. Pakshe purathe coating ilaki varunnudayirunnu
@fathimascurryworld Жыл бұрын
Over cook cheytho
@kabeerck3802 Жыл бұрын
ഫ്രൈ ചെയുന്ന ചട്ടി നോൺസ്റ്റിക്കണോ ഇതിന്റെ പ്രൈസ് എത്ര പ്ലീസ് റിപ്ലൈ
@fathimascurryworld Жыл бұрын
Athe.online vanghan kittum.Hawkins
@latheefvengara5313 Жыл бұрын
അടിപൊളി
@aswinbk22017 ай бұрын
Super
@makkalsentertainment Жыл бұрын
എല്ലാം നല്ല സൂപ്പർ 👍👍👍
@rosely4326 Жыл бұрын
ഇന്നലെ ഉണ്ടാക്കി, അല്പം കൂടി കളർ കിട്ടാൻ അല്പം മഞ്ഞൾ പൊടി ചേർക്കാമോ. ഇനി ഇതുപോലെ saturday ഉണ്ടാക്കണം പിന്നെ നല്ല ശബ്ദം, നല്ല അവതരണം 😍