വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom
ബ്രഹ്മ മുഹൂർത്ത വിളക്കിനെ കുറിച്ച് ഇത്രയും ഭംഗിയായി പറഞ്ഞുതന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി
@rajannair123615 күн бұрын
🙏 വളരെ നല്ല വിഡിയോ തിരുമേനി നല്ല അറിവ് നമസ്കാരം🙏
@sheelav1705Ай бұрын
ഇത് ഒരു വർഷം ചെയ്തു എന്റെ തകർച്ചയിൽ നിന്ന് ഞാൻ കരകയറി മനസിനുണ്ടായ മാറ്റം പറഞു അറിയിക്കാൻ കഴിയാത്ത വിതത്തിലായിരുന്നു ഇനി നാളെ മുതൽ തുടങ്ങണം ഒരായിരം നന്ദി Sir
@reality1756Ай бұрын
തീർച്ചയായും ഇത്തരം വീഡിയോകൾ നമ്മുടെ നാട്ടിൽ ആവശ്യം ആണ് 🙏🙏🙏
@SreenivasanKr-f2p23 күн бұрын
വളരെ മനോഹരമായ ഒരു വീഡിയോ ആണ് ഞാൻ നിത്യവും ചെയ്യുന്നതാണ്
@AnilKumar-y3x6wАй бұрын
നമസ്കാരം തിരുമേനി ഇന്നലെയാണ് ഈ ചാനൽ കാന്നൂന്നത് അറിവില്ലാത്ത കാര്യങ്ങൾ. പറഞ്ഞു തരുന്നത്തിന് ഒരുപാട് നന്ദി ഇതെല്ലാം ഇനി ശീലിക്കും പിറന്നാള് തുലാം രേവതി
@bimalkumarmambully7965Ай бұрын
ഒട്ടേറെ പേര് അറിയണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ഈ വീഡിയോ യിൽ നിന്നും ലഭിക്കുന്നത്. ഹിന്ദുക്കൾക്ക് ഒട്ടേറെ പേർക്കും ഇതൊന്നും കൃത്യമായി അറിയില്ല. തിരുമേനിക്ക് ഒരായിരം നന്ദി. ഇനിയും ഇത്തരം വിജ്ജനപ്രദമായ അറിവുകൾ പറഞ്ഞു തരണം. ബിമൽ കുമാർ - ഉത്രട്ടാതി.
@sobhadinuksd135725 күн бұрын
നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻 ഞാൻ കുറേ മുൻപ് തന്നെ ഈ ചാനൽ കാണാറുണ്ട് നല്ല നല്ല അറിവുകൾ ഒത്തിരി സന്തോഷം 🙏🏻🙏🏻 എന്റെ മോന്റെ ജോലി ശരിയായില്ല പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻Dhanush മകം
@renjitharajendran8076Ай бұрын
നന്ദി തിരുമേനി ഞാൻ രാവിലെ വിളക്ക് തെളിച്ച് പ്രാർത്ഥിക്കുന്ന വ്യക്തിയാണ് പക്ഷേ ബ്രഹ്മമുഹൂർത്തത്തിൽ വിളക്ക് തെളിക്കാൻ സാധിച്ചിട്ടില്ല. ഈ വലിയ സന്ദേശം ദിനചര്യ ആക്കാൻ ഞാൻ പരിശ്രമിക്കും
@GovindanKv-cg8sj12 күн бұрын
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞു തന്ന ബ്രാഹ്മമുഹൂർത്തവിളക്കിനെക്കുറിച്ച് വളരെ ഹൃദ്യമായിരുന്നു. നന്ദി ഗോവിന്ദൻ 67 തൃക്കേട്ടക
@smithavinod812310 күн бұрын
നമസ്കാരം തിരുമേനി അറിവ് പകർന്നു തരുന്ന ഇത്തരം വീഡിയോകൾ പ്രദീക്ഷിക്കുന്നു നന്ദി 🙏🙏 സ്മിത ഭരണി വിനോദ് തൃകെട്ട അനുഭവ് ഭരണി അയന ഉത്രട്ടാധി Impa പൂരം സുജിന തൃക്കേട്ട പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏
@ravidaspalayil6467Ай бұрын
ഒരായിരം നന്ദി തിരുമേനി.ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
@remmyasunil4626Ай бұрын
ഇന്ന് ബ്രഹ്മമുഹുർത്ത വിളക്ക് കൊളുത്തി നാമം ജപിച്ചു കഴിഞ്ഞ് ഫോണിൽ ഗായത്രി മന്ത്രം വെയ്ക്കാൻ എടുത്തപ്പോൾ ആണ് വീഡിയോ കണ്ടത്, വളരെ നന്ദി സ്വാമി, എൻ്റെ ജീവിതം കഷ്ടതകൾ നിറഞ്ഞത് ആയിരുന്നു ചിങ്ങമാസം മുതൽ ഞാൻ 4 മണിക്ക് എഴുന്നേറ്റു കുളിച്ചു വിളക്ക് വെക്കും, ഇപ്പൊൾ 3.50 ്ന് എഴുന്നേൽക്കും, എനിക്ക് 42 വയസ്സ് ഉണ്ടു, പറഞ്ഞു വിശ്വസ്സിക്കാൻ പറ്റാത്ത തരത്തിൽ ഉള്ള മാറ്റം എൻ്റെ ജീവിതത്തിൽ വന്നു തുടങ്ങി...ഒരു പാട് പറയാൻ ഉണ്ടു ബ്രാഹ്മമുഹുർത്ത വിളക്കിനെ കുറിച്ച്, പറ്റുന്നവർ വിളക്ക് വെയ്ക്കുക മാറ്റം ഉറപ്പാണ്
@soumya-nairАй бұрын
🥰🙏🏻💐
@GeethaR-i1jАй бұрын
👍
@GeethaR-i1jАй бұрын
അനന്ദു ചതയം 26 അശ്വനി ഉത്രം 21 ഗീത ഉത്രം 51
@sajilathid.s1439Ай бұрын
🙏
@_just_journaledАй бұрын
Gayatri mantra paat ayi vekaruth..cholaaam
@vasanthakumari2756Ай бұрын
ബ്രഹ്മ മുഹ'ൂത്ത വിളക്കിനെക്കുറിച്ച് തന്ന തീരുമേനിയ ഒരായിരം നന്ദി നാളെ മുതൽ ചെയ്യാം
@vinodg7250Ай бұрын
നന്ദിതിരുമേനി. ഈ അറിവ് പറഞ്ഞു തന്നതിന് 'എൻ്റെകഷ്ടത മാറുവാൻ വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ. വിനോദ് ആയില്യം' നന്ദി
@anithapn515910 күн бұрын
നമസ്കാരം തിരുമേനി. അറിവുകൾക്ക് നന്ദി 🙏🙏
@SureshA-s1kАй бұрын
തിരുമേനി നമസ്തേ കൃത്യമായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി,സുരേഷ്,കാർത്തിക🙏
@suseeladhanapalan7944Ай бұрын
🙏🙏🙏നമസ്കാരം തിരുമേനി, ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി.🙏
@omanamohanan34774 күн бұрын
🙏ഞാൻ നാളെ മുതൽ തുടങ്ങണം.... എന്നു വിചാരിക്കുന്നു തിരുമേനി 🙏
@shimnashimna6353Ай бұрын
ഒത്തിരി വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു വളരെ ഉപകാരമുള്ള വീഡിയോ
@surendrankesabansurendran5786Ай бұрын
നന്ദി തിരുമേനി നല്ലൊരു അറിവായിരുന്നു, സുരേന്ദ്രൻ ഭരണി.
@lathak720014 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു തിരുമേനി എല്ലാം വിശദമായി തന്നെ പറഞ്ഞുതന്നു 🙏
@SudhaRaju-j8zАй бұрын
ഇത്രയും നല്ല അറിവുകൾ പകർന്ന തിരുമേനിക്ക് ഒരായിരം നന്ദി
@shanshaan5498Ай бұрын
😂 തമസ്കാരം തിരുമേനി ബന്ധുക്കൾ മരിച്ചാ പുല ഇല്ലാത്തവർക്ക് വിളക്ക് തെളിക്കുമോ ഇതിനു പറുപടി തരണെ
@lathanair4507Ай бұрын
നമസ്കാരം തിരുമേനി ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന്🙏🙏🙏
@mohannair4891Ай бұрын
നമസ്കാരം തിരുമേനി ദൈവീകമായ ഇത്രയും നല്ല അറിവ് പകർന്ന് തന്നതിൽ നന്ദി നമസ്കാരം 🙏🌺🙏🌺🙏
@SunishaRatheeshАй бұрын
നമസ്കാരം തിരുമേനി🙏 ഇനിയും തിരുമേനിയുടെ അറിവുകൾക്ക് വേണ്ടി കാത്തിരിക്കുന്നു🙏🙏
@RAJANIKK-bp5tr17 күн бұрын
ഇത്രയും നല്ല അറിവ് നെൽകിയതിന് നന്ദി
@valsalam.r9061Ай бұрын
നന്ദി തിരുമേനി 🙏ഇതുപോലെയുള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏
@rajeevjayaram49813 күн бұрын
Thanks..Very informative. I will start
@MahadevMahadev-jh3xx27 күн бұрын
വളരെ പ്രയോജനകരമാണ് , ഇതുപോലുള്ള വീഡിയോസ് . അമ്പിളി, അനിഴം. നന്ദി🙏🙏🙏
തീർച്ചയായും ചെയ്യും തിരുമേനി ഇപ്പളാണ് മനസിലായത് നന്ദിയുണ്ട്
@abhijithks46314 күн бұрын
അറിവ് പകർന്നു നൽകിയ തിരുമേനിക്ക് നന്ദി....
@preethamohan589Ай бұрын
ഞാൻ ഞാൻ ബ്രഹ്മ മുഹൂർത്തത്തിൽ എന്നും ഞാൻ വിളക്ക് കത്തിച്ച് നാമം ചൊല്ലും സാർ പറഞ്ഞ സത്യമാണ് ഞങ്ങൾക്ക് ഐശ്വര്യവും സമ്പത്തും എല്ലാം ഉണ്ടായി ഞങ്ങൾ അത്രയ്ക്ക് ഒരുപാട് കഷ്ടപ്പെട്ട് ആയിരുന്നു പക്ഷേ ഇതുവരെ ഒരാള് പറഞ്ഞു തന്നതുകൊണ്ട് ഞാൻ ഇത് ചെയ്തു നോക്കി സ്ഥിരം ഞാനിത് ചെയ്തപ്പോൾ എനിക്ക് ഒരുപാട് ഐശ്വര്യങ്ങളും ആ വന്നു 6 ഞാൻ ഞങ്ങളെ അടുത്തുള്ള ഗുലദേവക്ഷേത്രത്തിൽ എന്നും പോകും പക്ഷേ എനിക്ക് അതിന് ഐശ്വര്യങ്ങളെ സത്യമുള്ള കാര്യമാണ് സാർ പറഞ്ഞത് മണിയാവുമ്പോൾ
@meenakshiriju3222Ай бұрын
എത്ര മണിക്ക് എഴുന്നേൽക്കും..
@shineshine1769 күн бұрын
Eappozha koluthunne eanthokke mangal chollum
@ushashajiАй бұрын
നമസ്കാരം തിരുമേനി 🙏 ഒരുപാട് നന്ദി. വളരെ നല്ല അറിവുകൾ ആണ് അങ്ങ് തന്നത്. ഇനിയും ബ്‌രഹ്മമുഹൂർത്ത പ്രാർത്ഥന എങ്ങനെ അങ്ങനെ എല്ലാം പറഞ്ഞു തരണേ തിരുമേനി. 🙏നന്ദി
@rejanibaiju4414Ай бұрын
Enik ഏറ്റവും വേണ്ട സമയത്താണ് തിരുമേനിയുടെ ഈ വീഡിയോ കണ്ടത് നന്ദി തിരുമേനി🙏
@girijasadanandansadanandan827916 күн бұрын
നല്ല അറിവ് തന്നതിന് വളരെ നന്ദി
@Kvry8888Ай бұрын
നമസ്കാരം തിരുമേനി... ബ്രഹ്മ മുഹൂർത്ത വിളക്കിനെ കുറിച്ച് വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🏻 തിരുമേനി പറഞ്ഞ മെഡിറ്റേഷൻ (ദേവി -ദേവൻ )വീഡിയോ തീർച്ചയായും ചെയ്യണം 🙏🏻 Rajesh - bharani 45 Anuja -chithira 35 Nihara - avittam 13 Neerav - uthrattathi 6
@bindurajeshnair344913 күн бұрын
വളരെ ഉപകാരപ്രദം തിരുമേനി❤🙏😇
@prabhavathya109822 күн бұрын
തിരുമേനി നമസ്കാരം ഞാൻ എല്ലാദിവസവും വിളക്ക് വെക്കാറുണ്ട് ചില കാര്യം എനിക്കു (സമയം )എപ്പോഴാണ് എന്നു അറിയില്ലായിരുന്നു എന്നും 5-20നെ വിളക്ക് വെക്കും അറിവ് പകർന്നു തന്നതിന് നന്ദി
@ManthraJapam24 күн бұрын
ബ്രാമ മുഹൂർത്ത വിളക്ക് വിവരണം - വളരെ നന്ദി... ഇതുമായി ബന്ധപ്പെട്ട മന്ത്രങ്ങൾ കൂടി ഒന്ന് പറഞ്ഞു തരാമോ.... വളരെ നന്ദി...
@Racine-qg9in24 күн бұрын
Thanks
@reshmapraveen2369Ай бұрын
തിരുമേനി 🙏ടെ മിക്കവാറും എല്ലാം വീഡിയോ ഞാൻ കാണാരുണ്ട്. ഇതു പോലെ യുള്ള വീഡിയോ ഇനി യും പ്രതീക്ഷിക്കുന്നു. 🙏
@lakshmileelavathy63547 күн бұрын
Most important message.Thanku so much..😮
@bindhurajesh5650Күн бұрын
Thanks thirumeni
@bindhurajanrajan8971Ай бұрын
ഓം നമോ നാരായണ ❤❤❤❤ നല്ല അറുവ്പറഞ്ഞതരുന്നതിന്❤നന്ദി
@remyalithesh3089Ай бұрын
Remya പൂയ്യം ലിതേഷ് ഉത്രം ആദിനാഥ് ചോതി സൂര്യനാഥ് അനിഴo 4 മണിക്ക് എഴുനേൽക്കാറുണ്ട്.. ബ്രഹ്മമുഹൂർത്ത വിളക്ക് തെളിയിക്കുന്നതിനെ പറ്റിയുള്ള കുറെ സംശയങ്ങൾ മാറി... നന്ദി 🙏🙏🙏🙏
നമസ്കാരം തിരുമേനി ഞാൻ 13.വയസ്സ് മുതൽ ഗായത്രി മന്ത്രം ആദിത്യ ഹൃദയം ജപിക്കും 24വയസു മുതൽ ഞാൻ കൃഷ്ണനെയും മഹാദേവനെയും സ്വപ്നം കാണാൻ തുടങ്ങി എനിക്ക് എന്ത് വിഷമം. വന്നാലും നല്ലത് വന്നാലും വന്നാലും നേരത്തെ ആരോ പറയും എന്റെ വീട്ടിൽ നാലു മണിക്ക് വിളക്ക് കത്തിക്കും ആസമയം ആരോ വിളിക്കുന്നതായി തോന്നും എന്റെ ചേട്ടനു 28വർഷം കൊണ്ട് ഒരുപാട് ദുരിതം അനുഭവിച്ചു. ഈ ജന്മം ജോലി ചെയ്യാൻ പറ്റില്ല എന്ന് കരുതി ഇപ്പോൾ ചേട്ടൻ വിളക്ക് കഴിക്കുന്നേ. അന്ന് മുതൽ ഞങ്ങളുടെ വീട്ടിൽ ഒരുപാട് മാറ്റം ഉണ്ടായി തുടങ്ങി ഇപ്പോൾ സമാധാനത്തോടെ ജീവിക്കുന്നു.
@monishamonishashine7284Ай бұрын
Gayathri mantra enganeyanu
@kannanamrutham8837Ай бұрын
വിഷ്ണു ഗായത്രി 108 തവണ ജപിക്കുക
@nisharanjith8128Ай бұрын
Namaskaram thirumeni
@sujathakumaryamma7535Ай бұрын
മൺ ചിരാത് 5 എണ്ണം തെളിയിക്കമോ?
@vasanthapv9324Ай бұрын
അടുത്ത ദിവസം തന്നെ ബ്രഹ്മ മുഹൂർത്ത വിളക്ക് തെളിയിക്കും... എന്റെ മകന്റെ പേര് വിനായക്.. പൂരുരുട്ടതി നക്ഷത്രം.. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@gigiraju419Ай бұрын
വീഡിയോ വളരെ നന്നായിരുന്നു.🙏🙏🙏
@ajithamenon475 күн бұрын
നന്ദി🙏
@lathap7281Ай бұрын
നമസ്കാരം സ്വാമി ഇതൊന്നും അറിയാതെ തന്നെ അമ്മയും അമ്മമ്മയും ചെയ്യുന്ന കണ്ടിട്ട് ചെയ്യാറുണ്ട്
Thank you,Thirumeni for this info.Geetha,uthram. Age 64yrs.
@sobhahari4056Ай бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി തിരുമേനി ഇനിയും ഇതുപോലെ യുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
@ShobaRajan-m7l18 күн бұрын
നന്ദി തിരുമേനി നാളെ തന്നെ തുടങ്ങും.
@jayasreekalayam589524 күн бұрын
വളരെസന്തോഷമായി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@Sreedevi_KVАй бұрын
Thanks thirumeni for valuable information.
@Ashokananu-zq5ivАй бұрын
അനുഷ ആയില്യം 28, അഭിജിത്ത് ചിത്തിര 26, കനകവല്ലി അനിഴം 49, അശോക് കുമാർ ഉതൃട്ടാതി 60, തിരുമേനി പ്രാർത്ഥനയിലും പൂജകളിലും ഉൾപ്പെടുത്തണെ 🙏🏻 ഓം വക്രതുണ്ടായ നമഃ 🙏🏻
@rajithajayan8817Ай бұрын
നമസ്കാരം തിരുമേനി എനിക്കും കുറെ കാലമായി ആഗ്രഹം ഉണ്ട് ബ്രഹ്മ മുഹൂർത്തത്തിൽ വിളിക്കു തെളിയിക്കാൻ. പക്ഷെ ഞങ്ങളുടെ വീട് ചെറുതാണ്. കിടക്കുന്നതു വിളിക്കു വെക്കുന്നതും എല്ലാം ഒരു റൂമിൽ ആണ് അത്രേ സൗകര്യം ഉള്ളു കിടക്കുന്ന ഭാഗത്തു കർട്ടൻ ഇട്ട് മറച്ചിരിക്കുകയാണ് അങ്ങനെ വെക്കുന്നതിന് എന്തെകിലും ദോഷമുണ്ടോ. എനിക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാൻ വളരെ ഇഷ്ടവും വിശ്വാസവും ആണ്
@ambiliachu672Ай бұрын
എനിക്കു അറിയാവുന്ന ഒരാൾ ചെയുന്നത് ഒരുചെറിയ പെട്ടി ഉണ്ടാക്കിയിട്ട് അതിൽ ആണ് വിളക്ക് വെച്ച് കത്തിക്കുന്നത് അത് അത് കഴിഞ്ഞു ആ പെട്ടിയുടെ മുകളിൽ ഒരു ചെറിയ പാലകകഷ്ണം വെച്ച് അടക്കും ഇങ്ങനെ ആണ് വെച്ചോണ്ടിരുന്നത് ആ പെട്ടിക്കുള്ളിൽ ഒരുചെറിയ നാരായണ ഫോട്ടോയും ഒണ്ട് ഇപ്പോൾ അവൾക്കു നല്ലൊരു വീട് ഒണ്ട് ഒറ്റമുറി വീട്ടിൽ ആരുന്നു താമസിച്ചത്
@dhanyavs380918 күн бұрын
നന്ദി തിപ്ല്രുമേനി. . 19:31 .അമ്മേ ശരണം..
@sailasailajakumariАй бұрын
തിരുമേനി നമസ്കാരം 🙏 ഇനിയും ഇതുപോലുള്ള വിലയേറിയ അറിവുകൾ പറഞ്ഞു തരണം.
@sarojinicn4955Ай бұрын
വളരെ ഉപകാരം തിരുമേനി
@SujathaC-n8qАй бұрын
Valare informative thirumeni🙏
@GirijaAk-k2dАй бұрын
Veryverythankful to you. Sreeja uthradam, . Sreepriya thiruvonam