അമ്മ ഇന്നലെ ശ്രീ കൃഷ്ണ ഭാഗവാന്, പാൽപായസം, പാൽ കാച്ചിയത്, തൈര്, നെയ്യ്, അവൽ പഞ്ചസാര, ശർക്കര, ലഡു, ജിലേബി,, മഞ്ഞ റിബ്ബൻ, മാല, പൂക്കൾ, മാമ്പഴം, ഇതെല്ലാം സമർപ്പിച്ചു പിന്നെ കാൽ പാദം അത് പോലെ ചെയ്തു,, ഇന്നലെ ഇത്രയും ചെയ്തു 🙏🙏🙏🙏🙏🙏🙏🙏🙏
@mayajayakumar587011 күн бұрын
ബ്രഹ്മമുഹൂർത്ത വിള ക്കിനെക്കുറിച്ചു എന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി കിട്ടി. Thank you mam❤️. ഞാൻ 41 ദിവസമാണ് ബ്രഹ്മ മുഹൂർത്ത വിളക്കു കൊളുത്തിയത്. നല്ല ഒരു മാറ്റം എന്റെ ലൈഫ് ൽ ഉണ്ടായി. രണ്ടു ആഴ്ച്ചക്ക് ശേഷം വീണ്ടും കൊളുത്താൻ തുടങ്ങി. രാവിലെ കുളിച്ച് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു കഴിഞ്ഞാൽ തന്നെ എന്തൊരു ഐശ്വര്യമാണ്. നല്ല ഒരു പോസിറ്റീവ് എനർജി ആ ദിവസം മുഴുവനും ഉണ്ടാവും. എല്ലാവരും ഇത് ചെയ്യണം. എല്ലാവർക്കും നല്ലത് വരട്ടെ. ❤️
@daffodlesthehope106329 күн бұрын
Valare നന്ദി മാം. 🙏
@beenamadhu31344 ай бұрын
നമസ്കാരം മാഡം. വളരെ ഉപകാരപ്രദമായ വീഡിയോ. എനിക്ക് വെള്ളി നാണയം ഉണ്ട്. ഞാൻ അത് 108 ഒരു രൂപ കോയിൻസിനു ഒപ്പം വച്ചിരിക്കുകയായിരുന്നു.
@meenuvaishnavi98184 ай бұрын
വളരെ ഉപകാര പ്രദമായ വിഡീയോ. നന്ദി.
@shobhanavenugopal818814 күн бұрын
I am lighting a silver mahalakshmi lamp daily with ghee along with usual vilakku. One more thing I am lighting Vastu vilakku daily. Along with that the silver mahalakshmi lamp.
@vijikn57169 күн бұрын
എത്ര നന്നായിട്ടാണ് അമ്മ പറഞ്ഞു തരുന്നത് ❤️😂. ഞാൻ അമ്മ പറഞ്ഞതുപോലെ എല്ലാ കാര്യവും ചെയ്യാറുണ്ട് ❤️
നമസ്കാരം mam❤ ഞാനും പാൽപായസം അവൽ കൽകണ്ടം മുന്തിരി പഴംഭദ്ര ദ്വീപം കൊടുത്തി തുളസി മാലചാർത്തി വാഴയെല്ലാം വെച്ചു ഭഗവാനെ ഒരുക്കി front door -ൽ മാവിലെയും കോർത്തിട്ടു,🙏
@GeethaSwamy-il2jw4 ай бұрын
താങ്ക് യു അമ്മേ
@dhanyaraj93684 ай бұрын
Mam endhu kollam aanu veedinu puratu edeetahu.. ❤❤
@appusworld46304 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@vidhyaganesh57154 ай бұрын
Very useful vedio mam thank you
@dhanyaraj93684 ай бұрын
Thanks mam for the information. ❤❤
@rajir48204 ай бұрын
Executed the tip ! Thanks ! Harekrishna 🙏💘
@manikuttanomanikuttano73664 ай бұрын
Thanku mam
@ambilybinu34914 ай бұрын
ചേച്ചി ഇന്നലെ കണ്ണന്റെ അമ്പലത്തിൽ പോയി തുളസിമാല തൃക്കയ്യ് വെണ്ണ സമർപ്പിച്ചു. വീട്ടിൽ നെയ്യ് വിളക്ക്, ലഡ്ഡു, ഹൽവ, തൈര്, പഴം തുളസി മാല ഇവ കണ്ണന് സമർപ്പിച്ചു പ്രാർത്ഥിച്ചു മനസ്സിന് നല്ല സന്തോഷം തോന്നി.
@vedansh76092 күн бұрын
പച്ചരി ഉണങ്ങലരി തമ്മിലുള്ള വ്യത്യാസമെന്ത്
@praseedarajeev1787Ай бұрын
Mam❤
@manjuviswaswar30914 ай бұрын
Njanum cheythu Krishna jayanti Puja🙏
@PreethaPChandra4 ай бұрын
നമസ്കാരം 🙏🏻
@rajendrakumardamodaran26804 ай бұрын
Namaskaram Mam ഗണപതിക്ക് ബ്രഹ്മമുഹൂർ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നുണ്ട്. ആദ്യം അഞ്ച് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചതിനു ശേഷം മറ്റു വിളക്കകൾ കൊളുത്തി പ്രാർത്ഥിക്കുന്നുണ്ട്., Thanks a lot Mam 🙏🙏🙏
@AppyStarPhotostat4 ай бұрын
Namaskaram mam ❤ om vajrakoshaya namaha 🙏🙏🙏
@Soumya790142 ай бұрын
Thankyou 🙏🏻🙏🏻
@varunnp89594 ай бұрын
ഇന്നലെ കൃഷ്ണന് വെണ്ണ, അവിൽ പഴങ്ങൾ നേദിച്ചു...ഒരു പാട് happiness കിട്ടുന്നു.. ഇപ്പോൾ പ്രാർത്ഥിക്കുമ്പോൾ 🙏🙏🙏🙏🙏
@minimanoj78134 ай бұрын
Ma'am ഇന്നലെ രാത്രി 12 ക്ക് ശ്രീകൃഷ്ണ ഭഗവാന് വെണ്ണ നെയ്യ് തൈര് അവൽ ജിലേബി sonapopdi കദളിപഴം നിവേദിച്ചു. തുളസിമാലയും മുല്ലമാലയും കണ്ണന് ചാർത്തിയിരുന്നു. Ma'am പറഞ്ഞതുപോലെ ഇന്നലെ അമ്പലത്തിൽ പോയി കണ്ണന്റെ കാലിൽ അർപ്പിച്ച തുളസിഇല കൊണ്ടുവന്ന് പണം വെക്കുന്നിടത് വെച്ചു. Thank you so much ma'am.
@LekshmyAnilMenon4 ай бұрын
Thank you ma'am 🙏🙏🙏🙏🙏❤
@sobhanameleveettil94904 ай бұрын
Thank you 🙏
@sujithasujithapanjami37724 ай бұрын
ഇന്നലെ കൃഷ്ണ ഭഗവാന് പാലുംപഴങ്ങളും ശർക്കരയും പുഷ്പങ്ങളും വച്ചു പ്രാർത്ഥിച്ചു മാം പറഞ്ഞ 888 എന്ന് എഴുതും എഴുതി പ്രാർത്ഥിച്ചു വളരെ വലിയ സമാധാനവും സന്തോഷവും ഉണ്ട് മാം ഓരോ പുതിയ കാര്യങ്ങൾ ചൈയ്യാൻ ishtamanu🙏🙏🙏🙏🙏q
@yaminijc52384 ай бұрын
Thank you chechii.. 🙏🙏🙏❤❤❤
@RADHAKRISHN-ov1vs4 ай бұрын
Thank you ma'am ❤❤
@jaiminianiyan61953 ай бұрын
Thank you Mam
@sunitamurali48414 ай бұрын
നമസ്കാരം മാഡം🙏🙏🙏❤❤❤
@getha44354 ай бұрын
Thanku mem.. Namasthe
@ajitharadhakrishnan2597Ай бұрын
എനിക്കും ചില സംശയങ്ങൾ ഉണ്ടായിരുന്നു. ഞാൻ ബ്രഹ്മ മുഹൂർത്ത. വിളക്ക്അണ ക്കാറില്ല തനിയെ. അണയുകയാണ് ചെയ്യുന്നത് 🙏🏻
Maam enikoru skanda shashti kavacham malayalam book vedykkan..ethu sitila kituka
@VinodOk-bo3ts4 ай бұрын
അമ്മേ ❤️❤️
@sugandhinayersugandhi14784 ай бұрын
നമസ്കാരം ❤❤
@jaysxx8054Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@geethamohan33404 ай бұрын
Namasthe Sister🙏🙏🙏🙏🙏
@krishnanchettiarmanikantan18774 ай бұрын
നമസ്ക്കാരം മാഡം
@BijuPoyyaliyil4 ай бұрын
Amme narayana
@VineethaJithesh-y4o3 ай бұрын
Amme nanum brahmamuhoortha vilaku e friday thitu koluthi thudangi. 4.30 ke
@BijupriyaPriya-wd3xh4 ай бұрын
Naranga vilakkine kuriche oru video cheyyane amma
@sivapriyabenoy4359Ай бұрын
സ്റ്റൻസിൽ
@sreedevipanicker77174 ай бұрын
Namaskaram madam, thanks
@_sindhupillai4 ай бұрын
നമസ്തേ മേ൦🙏 ജന്മാഷ്ടമി നല്ലതായി ആഘോഷിച്ചു ഭഗവാന് അവൽ കൽക്കണ്ട൦ മുന്തിരി തെെര് പായിസ൦ പഴ൦ ആപ്പിൾ തുളസി മഞ്ഞപൂ മാല റോസ് മാല എല്ലാം വച്ച് പൂജിച്ചു 12 . 10 am ന് സാഗാ൪ കഴിച്ചു
@SuryaSatish-n1e4 ай бұрын
❤️❤️🙏🙏
@binduraju93073 ай бұрын
അമ്മേ ശരണം 🙏🙏🙏
@prajithasanu482213 күн бұрын
Chechi 5 man chirathu mathram koluthiyal mathiyo oppam nila vilak koluthendathundo?
@sobhaapanicker21903 ай бұрын
👍🙏🌹
@deeparajeev21073 ай бұрын
Period time vekan pattilla.appol muriyille. Ethu cheyum ma'am
@sindhumanoj69174 ай бұрын
Namaskaram guru 🙏🙏🙏 Ennale sreekrishna jayanthiku Paal pazham venna fruits pinne dairy milk Thulasi mala ettu pradhichu Evide krishnate temple ella aduthu Narasimha templeil poyi pradhichu Guru paranjathupole 8 8 8 Ezhuthi vachu Thanks 🙏🙏🙏
@prajithasanu482213 күн бұрын
Chechi enik brahmamuhurtha vilak koluthi thudanganam ennu nalla agrahamund but 48 days continuous aayi cheyyan vazhiyilla karanam aa timil njn mathreyullu vilak koluthan enik periods time avumpol aa time mudangi povumallo continuity kittillallo athinoru pariharam paranju tharamo..?
@geethaanil99634 ай бұрын
Madam njan jaipuril ane ente aduth laksmi ganeshji coin und athe ari ittu vekkamo
@rajishaji6714 ай бұрын
നമസ്കാരം. മാം 🙏ഞാൻ എന്നും തുളസിക്ക് വെള്ളം ഒഴിച്ചിട്ടാണേ വിളക്ക് കൊളുത്തുന്നത്.. പക്ഷെ ഇപ്പോൾ എനിക്ക് പേടി തോന്നുന്നു....... 🙏
@ShaanthiiDev3 ай бұрын
Sitout.l Brahma muhurtha vilak theliyikamo?
@user-hh8xp4kq7d4 ай бұрын
Hare Krishna mam
@MuraliDharan-n2j4 ай бұрын
5vilakuthanne koluthano.onnukoluthiyal pore
@Santhitirth12 күн бұрын
Mam e kolam stencil nde link onu idumo?
@bobbyk.c11874 ай бұрын
🙏🏻🙏🏻🙏🏻
@JayasreeN.K-y1m2 ай бұрын
നമസ്കാരം madam, ഞാൻ ഇന്ന് മുതൽ 17/10/2024 രാവിലെ 4.45 നു വിളക്ക് കൊളുത്തിതുടങ്ങി 🙏🙏🙏
Mam your 7 face lamp is very good looking from where you purchased it. Man how do you maintain your pooja room do you clean and wash the idols every week as you are using the rice flour for Rangoli it might take long time for you to finish your routine lamping work I appreciate your decorations in your pooja room with flowers and clothes all your photos are very superb have you kept Anna poorneshwari in the pooja room ?
@RajithaRajithakp3 ай бұрын
Ethu.avidunu.kittum
@GeethaSivan-p2s4 ай бұрын
അമ്മേ nilavilakkil 5 തിരി ettanu രാവിലെയും ykittum കൊളുത്തുന്നത് അതിനോടൊപ്പം oru chirathil കൊളുത്താറുണ്ട് അതിന്റെ അടിയിൽ ആണ് ടുസ്‌ഡേ vetta വെഡ്നെസ്‌ഡേ karppuravally thusday mylachyela ഇടുന്നത്
@SumithaP.VSumithsP.V4 ай бұрын
4 maniku koluthunna deepam athramaniku anaykam mam
@babidasvlogs157864 ай бұрын
❤❤❤
@preethiarun52294 ай бұрын
🙏🙏🙏🥰
@SheelaSheela-v2v4 ай бұрын
ഞാൻ ഇന്ന് വിളക്ക് കത്തിച്ചു മാം 🙏🙏
@ശ്രീലക്ഷ്മി-ഗ7ശ3 ай бұрын
🙏🏼🙏🏼🙏🏼
@KavithaRajeev-v7m3 ай бұрын
Maam kaivisham ullil Chennai pokanulla margam paranju tharamo
@SandhyaGayu4 ай бұрын
അമ്മേ❤❤❤🙏
@manjuprasanth17604 ай бұрын
🙏🙏🙏
@AnandaKrishnan-qt7rr4 ай бұрын
Thanks mam 😍
@sobhaapanicker21903 ай бұрын
mam next monthil black threadil ketti alil vekkunnathintae time yeppol anennu parayummo. tq mam🙏💖
@Priya-be7pz4 ай бұрын
Madam njan sawpnam കണ്ടത് 2 പശു കുട്ടികൾ വെള്ളത്തിൽ കഴുതട്ടം നിൽക്കുന്നതാണ്
I am based in Gulf, do not have the provision to give the rice to birds. What is the other options ?
@anuragdeviprasad15184 ай бұрын
Mam ഇന്നലെ എഴുതി വച്ച ആഗ്രഹം അത് ഇന്ന് രാവിലെ കത്തിച്ചു കളയാൻ സാധിച്ചില്ല രാവിലെ 7 മണിക്ക് ഡ്യൂട്ടി ഉണ്ട് ആയിരുന്നു ഇനി എന്ന് കത്തിച്ചു കളയണം
@ANANDS-fr2hs4 ай бұрын
താങ്ക്സ് അമ്മ. ഞാൻ ബ്രഹ്മ മുഹൂർത്ത വിളക്ക് കൊളുത്തിത്തുടങ്ങി. ഇന്നത്തേക്ക് 26 ദിവസമായി. ഞാൻ 5 മണിക്ക് മുമ്പേ തന്നെ ബ്രഹ്മ മുഹൂർത്തവിളക്കും പൂജാ റൂമിൽ കൊളുത്തേണ്ട വിളക്കുകളും കൊളുത്തും. രാവിലെ മുറ്റത്ത് ഇറങ്ങാറില്ല. പേടിയാണ്. ഇപ്പോൾ ആഞ്ജനേയ സ്വാമിക്ക് വെറ്റിലയിൽ ഒരു രൂപ കോയിൻ വെച്ചിട്ടുള്ള വഴിപാടും ചെയ്യുന്നുണ്ട്. അത് ഇന്നത്തേക്ക് നാല് ദിവസമായി. എല്ലാ പൂജകളും ചെയ്യുമ്പോൾ മനസ്സിന് വളരെയധികം സന്തോഷം തോന്നുന്നു. വേൽപൂജയും വെറ്റില ദീപവും കൊളുത്താറുണ്ട്. വ്യാഴാഴ്ച ലക്ഷ്മി കുബേര പൂജയും ചെയ്യാറുണ്ട്. വെള്ളിയാഴ്ച വൈകിട്ട് കനകധാര സ്തോത്രം പൂജയും രാവിലെ അഷ്ടലക്ഷ്മി പൂജയും ചെയ്യാറുണ്ട്. എനിക്ക് പൂജകൾ ഒക്കെ ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. വീഡിയോ ഒരുപാട് ഇഷ്ടമായി. ഒരിക്കൽ കൂടി നന്ദി. 🙏🏻❤️